മയ്യിത്തിന്റെ വയറ് വീർത്ത് പൊട്ടുന്ന കണ്ണീർ രംഗം... കേട്ടാൽ കരഞ്ഞു പോവുന്ന വഅള് mayyith Malayalam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 216

  • @muhammadshazin6613
    @muhammadshazin6613 Год назад +4

    لاالاه الله محمد رسول الله ചൊല്ലി മരിക്കാൻ 🤲ചെയ്ണ് ഉസ്താദേ 🤲

  • @suhailap7484
    @suhailap7484 2 года назад +83

    സംഘടന പഷ്ചപാദിത്യം ഇല്ലാതെ അല്ലാഹുവിന്റെ ദീൻ പറയുന്ന കേരളത്തിലേ ഏറ്റവും മികച്ച പ്രഭാഷകൻ 🥰🥰🥰🥰

  • @sabeenasabi3
    @sabeenasabi3 2 года назад +14

    ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ ഇഷ്ട്ടമാണ് ഉസ്താദിന്റെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഈമാൻ കിട്ടി മരിക്കാൻ ഭാഗ്യം ലഭിക്കാൻ ദുഹാചെയ്യാനെ 🤲🤲ഉസ്താദേ 🤲🤲🤲

  • @shiffaa7142
    @shiffaa7142 2 года назад +52

    ഉസ്താദേ ഇങ്ങളെ എല്ലാ പ്രസംഗവും ഞാൻ കേൾക്കാറുണ്ട് നിങ്ങളെ ഓരോ വാക്കും ഹൃദയത്തിൽ തന്നെ കിടക്കും എനിക്ക് രണ്ട് മക്കളാണ് സലിഹീങ്ങളായി വളരാൻ ദുആ ചെയ്യണേ 🤲🏻

  • @azeezazeez6312
    @azeezazeez6312 2 года назад +11

    അൽഹംദുലില്ലാ നല്ല വയള് എനിക്ക് ഇഷ്ടപ്പെട്ടു

  • @abdumampadan7808
    @abdumampadan7808 2 года назад +16

    കരഞ്ഞു പോയി... നാഥാ മുത്തു നബിയോട് കൂടെയും സ്വഹാബത്തിന്റെയും കൂടെ ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ ... മരിക്കുമ്പോൾ ഈമനോട് കൂടി മരിപ്പിക്കണേ ... ആമീൻ

  • @sameenabeevi6973
    @sameenabeevi6973 2 года назад +4

    ഉസ്താദെ ഞങ്ങളുടെ കുടുബത്തിന് വോണ്ടി ദുആ ചെയ്യണേ ഞങ്ങൾ ളുടെ വിഷമങ്ങളും പ്രയാസങ്ങളും മാറുവാൻ
    ദുആ യിൽ ഉൾപ്പെടുത്തണെ മകന് ഗൾഫിൽ പോക്കുവാൻ ഒന്നും ശെരിയായുന്നില്ല ഉസ്താദെ പ്രത്യകിച് എന്റെ മകന് വേണ്ടി🤲🤲🤲🤲

  • @fidhadiya5447
    @fidhadiya5447 2 года назад +5

    അൽഹംദുലില്ലാഹ് 🤲🏻

  • @haseenaakku7743
    @haseenaakku7743 2 года назад +8

    ഉസ്താദ് തെ ദുആ ചെയ്യാന്നെ എല്ലാവർക്കും 🤲🤲

  • @misriyak.v3677
    @misriyak.v3677 2 года назад +6

    Eemanode marippikkane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zsworldofficials4145
    @zsworldofficials4145 2 года назад +22

    Masha Allah
    ഉസ്താദിന്റെ നല്ല വഅള്
    🤲🤲

  • @shamsushamsu9690
    @shamsushamsu9690 2 года назад +4

    Ameen ameen rahmathikaya arhamurahimeen 😭😭😭😭

  • @adhilaarif687
    @adhilaarif687 2 года назад +8

    എന്നിയും നല്ല നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടേ എന്ന് ആത്മാർത് മായി പ്രാർഥിക്കുന മാഷ അള്ളാ പടച്ചവൻ ആരോഗ്യവും ദീർഘായുസു പടച്ചവൻ പ്രധാനം ചെയ്യട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ

  • @nadeerafaisy6777
    @nadeerafaisy6777 2 года назад +7

    Marikkunna samayath eemanod kudi marikkan thowfeek tharatte ameen

  • @aameenc296
    @aameenc296 2 года назад +107

    മരിക്കുന്ന സമയത്ത് ശഹദത്ത് കലിമ ചൊല്ലി മരിക്കാൻ അള്ളാഹ് നമുക്ക് തൗഫീഖ് നൽകട്ടെ!!

  • @hulkthegamer6303
    @hulkthegamer6303 2 года назад +4

    ആമീൻ 🤲😥😔🎤👏

  • @hadiyahashi4180
    @hadiyahashi4180 2 года назад +7

    എന്റെ മകൾക് 4 വയസാണ് മോൾക്കിപ്പോ പൈൽസിന്റെ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് വല്ലാത്ത വയറു വേദനയും ആണ് രോഗം ഷിഫയാകാനും ആരോഗ്യം നൽകാനും ഉസ്താദ് ദുആ ചെയ്യണം

    • @najmak992
      @najmak992 2 года назад

      Dr കാണിക്കണം വയർ ഉറച്ചുപോകാതെ വത്തക്കയും നല്ല ഫ്രൂട്സ് മുരിങ്ങ ഇല നാരുകൾ അടങ്ങിയ ഭക്ഷണം കൊടുക്കണം

    • @hadiyahashi4180
      @hadiyahashi4180 2 года назад

      @@najmak992 മരുന്ന് കഴിക്കുന്നുണ്ട് പക്ഷെ എപ്പോഴും വയറു വേദന ആണ് 😐

  • @mdfayas6427
    @mdfayas6427 2 года назад +2

    അൽഹംദുലില്ലാഹ്. ചിലപ്പോൾ. Kabeer. Bakhafiyude. വോയ്‌സ്
    .. ഓർമ. വരുന്നു

  • @azeezazeez6312
    @azeezazeez6312 2 года назад +24

    ഷഹാദത്ത് മരിക്കുന്ന ക്കുന്ന സമയത്ത് ഷഹാദത്ത് കലിമ ചൊല്ലി മരിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം തരേണമേ

    • @sabinasabina5372
      @sabinasabina5372 2 года назад +2

      Aameen

    • @RamlathRamlath-f6n
      @RamlathRamlath-f6n Месяц назад

      Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢

  • @shihabeppikkadshihab4016
    @shihabeppikkadshihab4016 2 года назад +14

    നല്ല പ്രഭാഷണം എല്ലാവർക്കും ജീവിതത്തിൽ പകർത്താൻ ഭാഗ്യം നൽകട്ടെ ആമീൻ

  • @cnanbabs8494
    @cnanbabs8494 2 года назад +10

    ഉസ്താദ് കബറിനെ കുറിച്ച് പറയുബോൾ മനസ്സിന് വല്ലാത്ത ഒരു പേടിയ ഉസ്താദ് ദുഹാ ചെയ്യണം

  • @achua7536
    @achua7536 2 года назад

    Marichpoya uppadayum bartavinteyum kabarjeevitham nannavan duachayanam

  • @zeenathbeevi634
    @zeenathbeevi634 2 года назад +11

    മാഷാ അള്ളാഹു. ദുആയിൽ. ഉൾപെടുത്തണേ

  • @suhailachuyi188
    @suhailachuyi188 2 года назад +3

    ആമീൻ 😭😭

  • @samadhnaaz8142
    @samadhnaaz8142 2 года назад +2

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿ഈ ചരിത്രത്തിലൂടെ ഒരുപാട് അറിവുകൾ തന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകി അവസാന നാളിൽ ഷഹാദത്ത് കലിമ പറഞ്ഞു മരിച്ചു ജന്നത്തിൽ ഫിർദൗസിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ🌿🌿🌿🌿🌿🌿

  • @mahirabai7396
    @mahirabai7396 2 года назад +8

    Aafiyathulla deergayussu nalki anugrahikkane Allah ee usthadine

  • @zsworldofficials4145
    @zsworldofficials4145 2 года назад +23

    ഞമ്മളെയെല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
    Aameen
    🤲🤲

  • @muhammedhafis4824
    @muhammedhafis4824 2 года назад +1

    ദുആയിൽ ഉൾപെടുത്തെണെ ഉസ്താദ്

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +5

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @yusrakhaderkhader5874
    @yusrakhaderkhader5874 2 года назад +13

    ഉസ്താദേ എന്റെ മോന് sslc exam ആണ് നല്ല മാർക്കോട് പാസ്സാവാൻ ദുആ ചെയ്യണേ

  • @salmanhafis4269
    @salmanhafis4269 2 года назад +1

    Duhayil ulpeduthane usthad 😭😭🤲🤲🤲🤲

  • @smvlogs7423
    @smvlogs7423 2 года назад +14

    Ee Usthathinu Allahuvinte Dheen Parayanum Ee Sound Nilanirththarane Allah Aameen Nammude Usthathu Supper

  • @shaikhvnr3041
    @shaikhvnr3041 2 года назад +6

    ദു ഹാ ചെയണ ഉസ് ദാ ദെ സൊലി ഹായമക്കളുട വാൻ 13 കൊല്ലം ആയി

  • @harshinainshad8791
    @harshinainshad8791 2 года назад +10

    Dabatya jeevitham sandoshathilavan Ee papiyeyum duayil ulppeduthaneeee usthaaa🤲🥺

  • @zulusvideo6806
    @zulusvideo6806 2 года назад +7

    അളാഹു ഭാരകത് ചയത് ചയ്യട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീന്

    • @zulusvideo6806
      @zulusvideo6806 2 года назад +1

      അല്ലാഹു അണുക്രാഹിക്കട്ടെ

  • @smvlogs7423
    @smvlogs7423 2 года назад +2

    Eppozhum Ijan Sirajusthathinte Vayllu Aanu Vekkaru Nannavathavar Polum Nannayipokum Supper

  • @muhammedbava6325
    @muhammedbava6325 2 года назад +10

    Barkkatt undavaan dhuha cheyyane ustade 🤲🤲🤲🤲

  • @jaseellk6039
    @jaseellk6039 2 года назад +8

    Allah eeman salamathakane 😭🤲

  • @Adhil7-monu
    @Adhil7-monu 2 года назад +5

    Dhuhayil ulpeduthane usthadhe 🤲🤲🤲

  • @fadhlufadhlan6973
    @fadhlufadhlan6973 2 года назад +10

    അൽഹംദുലില്ലാഹ്

  • @sabeenasabi3
    @sabeenasabi3 2 года назад +7

    ആമീൻ 🤲🤲🤲😭😭😭😭

  • @thajunnisarazaq4148
    @thajunnisarazaq4148 2 года назад +5

    Masha Allah.

  • @fathimaanushka9784
    @fathimaanushka9784 2 года назад +5

    ഉസ്താദ്‌ എന്റെ ഉപ്പ കbarilanu. 7masam aayi. ദുആ ചെയ്യണേ ഉസ്താദ്‌. Kabarakam സ്വര്‍ഗpoonthoppakki kodkkanee allah

  • @faisalpk3482
    @faisalpk3482 2 года назад +5

    ആമീൻ 🤲🥺

  • @sabeenasabi3
    @sabeenasabi3 2 года назад +6

    യാ അള്ളാഹ് 🤲🤲🤲🤲😭😭😭😭😭

  • @shamnasherin6700
    @shamnasherin6700 2 года назад +13

    ഭർത്താവ് നന്നാവാൻ dua ചെയ്യാനേ ഉസതാദേ

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +1

    മാഷാ അള്ളാഹ് മബ്‌റൂക്

  • @jaseellk6039
    @jaseellk6039 2 года назад +6

    Rabbe nee kakane 😭😭

  • @nafeesasaidooty7148
    @nafeesasaidooty7148 2 года назад +4

    Ameeen 🤲🤲🤲

  • @achua7536
    @achua7536 2 года назад

    Enik eemanode marikkan duachayanam

  • @risanasajeer4212
    @risanasajeer4212 2 года назад +3

    ഉസ്താദെ പ്രസംഗ o കേട്ടപ്പൊൾ എന്റെ പ്രിയപെട്ട എന്റെ ഭർത്താവ് കബറിലാണ് ഹൃദയം നുറുങ്ങുന്ന വേദനയാണ് എന്റെ മനസ് മുഴുവൻ കബർ ആണ് പരലോക ചിന്തയാണ് എന്റെ ഭർത്താവ് അവിടെയാണ് 39 വയസ് ഉണ്ടായിരുന്നു. 2002 1 വരണപെട്ടു. എന്റ ഭർത്ത വിന്റെ ഖബർ സിയാറത്ത് ന് രണ്ട് പ്രോവിശ്യം ഞാൻ പോയി സന്ദർഷിച്ചു.

    • @sajibava4692
      @sajibava4692 2 года назад +2

      ക്ഷമ നൽകട്ടെ😭

    • @rukshadahmed8356
      @rukshadahmed8356 2 года назад +2

      Allhahu swargam nalgatte aameen

    • @safvansafvan3071
      @safvansafvan3071 2 года назад +2

      Allahu swargam nalkatte. Aameen🤲😢😢😢😢

    • @jessy5592
      @jessy5592 2 года назад

      Allahu samathanam tharatte

    • @muhammedmazin4383
      @muhammedmazin4383 2 года назад

      കബർ അള്ളാഹു സ്വർഗ്ഗപൂന്തോപ്പ് akkatte

  • @aneesanees4424
    @aneesanees4424 2 года назад +8

    അമ്മി അമ്മി അമ്മി യാ റബ്ബൽ ആലമീൻ

    • @aabifaisi6596
      @aabifaisi6596 2 года назад

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @mushfiqvlog744
      @mushfiqvlog744 2 года назад

      🤲🤲🤲🤲🤲🤲🤲🤲

    • @fidhadiya5447
      @fidhadiya5447 2 года назад +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ponnoostips246
    @ponnoostips246 2 года назад +7

    മക്കൾ അനുസരണ ഉള്ളവരാകാൻ പ്രതേകം ദുആ ചെയ്യണേ

  • @annunowma4339
    @annunowma4339 2 года назад +1

    ആമീൻ യാ റബൽ ആലമീൻ 😂😂😂

  • @AbdulJabbar-xr9tq
    @AbdulJabbar-xr9tq 2 года назад +1

    Jabbar🤲🤲🤲🤲🤲😭😭😭😭😭

  • @habeebaabdulla9601
    @habeebaabdulla9601 2 года назад +4

    Aameen aameen aameen

  • @rosegreen1854
    @rosegreen1854 2 года назад +9

    ദുഅ ചെയ്യണം കുറേ വിഷമം ഉണ്ട് ഉസ്താദ് ദേ

  • @NewNew-yb3mk
    @NewNew-yb3mk 2 года назад +1

    മാഷാ അല്ലാഹ്

  • @meetthemedia2689
    @meetthemedia2689 2 года назад +2

    ഉസ്താദ് ജോലി ലഭിക്കാൻ ദുഹ ചയ്യണം

  • @sameermangalya753
    @sameermangalya753 2 года назад +7

    Aameen Aameen ya rabbal Alameen

  • @rameesathasni6361
    @rameesathasni6361 2 года назад +11

    Usthade veedupani thadassangalillathe eluppathil poorthiyavanum dua cheyyaneee 🤲

  • @neshfanakumbra6322
    @neshfanakumbra6322 2 года назад +4

    Masha allah👍

  • @shafilab9489
    @shafilab9489 2 года назад +1

    Eemanod koodi punjiri thooki marrikkan allah thoufeeq nalkanee allah 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭 🤲😭🤲😭🤲😭🤲😭🤲 Dua cheyyanee usthadee 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲

  • @ashrafashrafmct1285
    @ashrafashrafmct1285 2 года назад +2

    Ameen🤲🤲🤲🤲

  • @muhammedunais7690
    @muhammedunais7690 2 года назад +10

    Eemaan kitti marikkaan dua cheyyanam usthaade

  • @achua7536
    @achua7536 2 года назад

    Enik pettann umrakpokan duachayanam

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT 2 года назад +1

    Parishudaramadaninnte ellapunyavum kittan prarthikkenee usthade

  • @shahananasim1097
    @shahananasim1097 2 года назад +5

    Aameen

  • @hannamol2888
    @hannamol2888 2 года назад +4

    🤲

  • @zahirakp7435
    @zahirakp7435 2 года назад +1

    Dua cheyyane ustade

  • @majmumajeed7695
    @majmumajeed7695 2 года назад +9

    Plus two exam annu usthade duaayil ullpeduthannam🤲🤲

  • @sunthal9024
    @sunthal9024 2 года назад +2

    Nallaoru job kittan dua cheyyane usthade

  • @ayshakv2716
    @ayshakv2716 2 года назад +16

    Duaayil ulpeduthane usthad 🤲😭 tenshion aanu

  • @anappuramanappuram9469
    @anappuramanappuram9469 2 года назад +4

    🤲🤲🤲🤲🕋🕋🕋

  • @sameersameer1725
    @sameersameer1725 2 года назад +3

    Dua cheyyane usthade

  • @shadiyaabu1975
    @shadiyaabu1975 2 года назад +1

    Usthada marekunna samayama emankette marekkan emajeleceta barkathukound allam rahathavan duhachayyanama usthada apooyum duhayel ulpaduthanama allahuva kaboolakkanama emansalamathavanduhachayyanama usthada

  • @nujurani6791
    @nujurani6791 2 года назад +2

    Usthade enneyum kudumbatheyum dua yil ulpeduthane usthade

  • @najmanaju2356
    @najmanaju2356 2 года назад +3

    മോൾക് sslc എക്സാമിൽ ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയാന്നെ ഉസ്താതെ

  • @abdullakuttym5603
    @abdullakuttym5603 2 года назад +9

    Aameen 🤲🏻

  • @azzaayyu9584
    @azzaayyu9584 2 года назад

    Emanodulla marqnam kitaan duaa cheyane usthade

  • @balkisiddi1574
    @balkisiddi1574 2 года назад +3

    Swaliyaya kunji kall kananulla bahagya nallghann dua cheiyanam usathade,,

  • @shamilshamil8457
    @shamilshamil8457 2 года назад +2

    വലക്കണ്ടി പള്ളിയിൽ നടന്ന ബദർയുദ്ധം ഇറച്ചി കിട്ടാത്തതിന്റെ പേരിലാണ് ബദർ യുദ്ധം നടന്നത് 👆

  • @nizamnizz4496
    @nizamnizz4496 2 года назад +1

    👍👍👍👍👍👍👍

  • @abdullakuttym5603
    @abdullakuttym5603 2 года назад +3

    Mashaallah

  • @shajeethasidheeq123
    @shajeethasidheeq123 2 года назад +2

    Usthathe rogangal shifa aaganum kudumbathile barakathinum makkal soliheengalaganum vendi dua cheyyane

  • @haniyyaworld4438
    @haniyyaworld4438 2 года назад +1

    Eeemanod koodi jeevikkan prethyekam dua cheyyane usthade

  • @azzaayyu9584
    @azzaayyu9584 2 года назад +1

    Pls dua my family

  • @lubabaashraff
    @lubabaashraff 2 года назад +1

    Makkal anusaranamullathakan dua cheyyaan usthade

  • @suhailachuyi188
    @suhailachuyi188 2 года назад

    Yes

  • @JasminJasmin-gv1gk
    @JasminJasmin-gv1gk 2 года назад +3

    ആമീൻ

  • @JasminJasmin-gv1gk
    @JasminJasmin-gv1gk 2 года назад +5

    🤲🏻🤲🏻🤲🏻

  • @saialavisaidalavi2564
    @saialavisaidalavi2564 2 года назад +2

    usthade pareekshak full kittan dua cheyyanne

  • @sahlarinu5018
    @sahlarinu5018 2 года назад +4

    യാ അല്ലാഹ് മരിച്ചു പോകണമല്ലോ 😭
    മരണം നന്നാക്കണേ അല്ലാഹ് 🤲🏻😢

  • @nasart5074
    @nasart5074 2 года назад +1

    Usthaadhe dhuha cheyyane entemonk 12 maasam aan mon eppozhum Karachi aan usthaadhe onnu dhuha cheyyane Karachi maaraan😥😥😥

  • @rasiyaph1741
    @rasiyaph1741 2 года назад +3

    Usathe. Ente. Ummade. Aniyathi. Marchu5divadamayi. Duha.cheyenam.usthe

  • @modocfoot
    @modocfoot 2 года назад +1

    Ameen

  • @umarfaruk9303
    @umarfaruk9303 2 года назад +2

    ❤️❤️❤️❤️❤️❤️❤️😭🔥🔥😭

  • @noushadputhoor7926
    @noushadputhoor7926 2 года назад

    Usthadhe...njan vanghiya ente oru kammel und..Athu vittu kittunna cashil ninnum eduthu eniku kazhiyunna pavapettavarku kodukkanamennund ..pakshe ente husband sammadhikilla.avarodu chodhikaathe eniku Athu vilkaamo..njan vanghiya kammel aanath..athil thettundo...mattullavare sahaayichu jeevikaanaanu eniku agraham..perinum prashthikum vendiyalla..allaahuvinte adukalulla prashathi madhiyeniku..

  • @rasiyaph1741
    @rasiyaph1741 2 года назад +2

    Ammeen

  • @ayshashanavlog3166
    @ayshashanavlog3166 2 года назад +1

    Usthadhe speech cheyumbol kurachu koodi munnilek maikinte aduthek nilkavo sound kuravan edak. Allahu barkath cheyyatte