‘ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ വിവാദമുണ്ടാകകേണ്ടതില്ല’ |Suresh Gopi

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 2,1 тыс.

  • @Aath_Mika
    @Aath_Mika 5 месяцев назад +223

    മാധ്യമങ്ങളുടെ വായിൽ പഴംഅല്ല തേങ്ങ അടിച്ചു കൊടുത്ത തൃശ്ശൂർ കാർക് ആയിരം ചുംബനങ്ങൾ 😂❤

  • @roycherian8514
    @roycherian8514 5 месяцев назад +851

    ജയശങ്കർ സാറിനെ പോലെ നല്ലൊരു മന്ത്രി കേന്ദ്രത്തിൽ ഉള്ളപ്പോൾ ഒന്നിനെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്🙏🙏

    • @casinova120
      @casinova120 5 месяцев назад +14

      ഒടവാഴക്ക ആണ് 😂😂

    • @Sandy10197
      @Sandy10197 5 месяцев назад

      You don't about the power of external ministry ​@@casinova120

    • @MuhammedshiblikMuhammedshiblik
      @MuhammedshiblikMuhammedshiblik 5 месяцев назад

      A mbc one shriyakan para

    • @VineeshNair-h1j
      @VineeshNair-h1j 5 месяцев назад

      ​@@casinova120എന്ന് ഒരു ഇമ്രാനൊളി പോർക്കി 💩💩

    • @sreejaabhishek2261
      @sreejaabhishek2261 5 месяцев назад +2

      അത് ആരാ

  • @peoplesvoice7611
    @peoplesvoice7611 5 месяцев назад +1317

    Crystal clear reply 🎉 , രാജ്യത്തിന് പുറത്ത് പോയാൽ എല്ലാവരും ഇന്ത്യക്കാർ ,all are Indians

    • @jayK914
      @jayK914 5 месяцев назад +62

      മലയാളികൾ അല്ല.. അവർ ഭാരതീയർ ആണ് 🔥❤️

    • @vinodvallikkod
      @vinodvallikkod 5 месяцев назад +3

      Ee parayunna bharathiyar keralathintea uyarchakku enthu cheythu

    • @Vinodvinod-j8c
      @Vinodvinod-j8c 5 месяцев назад +22

      പിന്നെ കേരളത്തിന്റെ ഉയർച്ചെക് വേണ്ടതെല്ലാം ചെയുന്നത് നീയാണോ

    • @David94989
      @David94989 5 месяцев назад

      ​@@vinodvallikkod Keralathe pinnott nayikkaan ivide oru cancer aayi communism indallo. Avar ullappol keralam nannaavilla

    • @jayK914
      @jayK914 5 месяцев назад

      @@vinodvallikkod പ്രവാസികളുടെ പണം തന്നെയാണ് കേരളത്തിന്റെ വളർച്ചക്ക് വലിയൊരു കാരണം ആയത്. പ്രവാസികൾ ആയ മലയാളി ആയാലും തമിഴൻ ആയാലും ഹിന്ദിക്കാരൻ ആയാലും 'Indian' എന്നാണ് ഏത് വിദേശ രാജ്യത്തും അയാളുടെ first identity.
      പാസ്പോർട് കൊടുക്കുന്നത് ഇന്ത്യൻ കേന്ദ്ര സർക്കാർ ആണ്.. അത്‌ കൊണ്ട് അവിടെ എന്തു ഉണ്ടായാലും അത്‌ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യും.
      കമ്മി മന്ത്രി അങ്ങോട്ടേക് കെട്ടി എടുക്കാൻ മരിച്ചത് കമ്മികളുടെ കുവൈറ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒന്നുമല്ല.

  • @dinilelavally3279
    @dinilelavally3279 5 месяцев назад +144

    ഇത്രയും സ്പഷ്ടമായ ഒരു മറുപടി മാധ്യമങ്ങൾക്ക് വേറെ കിട്ടില്ല... ഗ്രേറ്റ്‌... ❤

    • @lathavenugopal8665
      @lathavenugopal8665 5 месяцев назад +1

      Madhyamangalum ini chinthikkuka,aarod,engine chodhyam chodikkanam enni

  • @rajeshpnr4656
    @rajeshpnr4656 5 месяцев назад +323

    SG sir ന്റെ സിനിമ കണ്ടു രോമാഞ്ചം തോന്നിയിട്ടുണ്ട്.... ഇപ്പോൾ ഇത്പോലെ ഉള്ള മറുപടിയിലും 👌👌👌👌പലരുടെയും അടിമകൾ ആയ മാമ മാധ്യമങ്ങൾ പെട്ടു.....

    • @robinjoseph4445
      @robinjoseph4445 5 месяцев назад +8

      കശ്മീർ രസോയിൽ 50 ശവങ്ങൾ ഉണ്ടായിരുന്നപ്പോൾ ഇവളൊക്കെ പോയോ, ഒരു പോസ്റ്റ് ഇട്ടോ , all eyes on rafa എന്ന് പോസ്റ്റ് ഇട്ടപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഒരു പ്രത്യേക മത സ്നേഹം അണ് ഇവർക്ക്

    • @ravisankarv7757
      @ravisankarv7757 5 месяцев назад

      Onnu poddapaa

    • @rajinamathew1329
      @rajinamathew1329 5 месяцев назад +2

      @@robinjoseph4445 Nee eathaaado manipur vishayam nammalonnum marannittilladaa 😢😢😢 marichavarkk ente adaranjalikal🙏🙏🙏

    • @SAEEDVK-o6y
      @SAEEDVK-o6y 5 месяцев назад

      കൃസങ്കിക്ക് തോന്നും അങ്ങനെ ​@@robinjoseph4445

    • @SainudeenA-ff6ci
      @SainudeenA-ff6ci 5 месяцев назад

      മോഡിയുടെ പ്പോളിസി. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നു. കപ്പട ദേഖോ മാലൂം ഔർ കോണേ. മോഡി നമ്മുടെ അല്ല നിങ്ങടെ ദൈവമാണ്.

  • @gtrack683
    @gtrack683 5 месяцев назад +1945

    ഇത് കണ്ടപ്പോൾ സുരേഷ്‌ഗോപി സുരേന്ദ്രന്റെയും മുരളിയുടെയും മുകളിൽ ഉയർന്നു വരുന്നതിന്റെ സൂചന...
    SG❤

    • @sathigk4971
      @sathigk4971 5 месяцев назад +35

      ആർക്കും അത് സഹിക്കില്ല... എല്ലാം വടക്കുംനാഥൻെറ ലീലകൾ...

    • @sreejithpillai3124
      @sreejithpillai3124 5 месяцев назад +8

      True

    • @hareeshpv6720
      @hareeshpv6720 5 месяцев назад +2

      സത്യം

    • @leonidas7689
      @leonidas7689 5 месяцев назад +10

      എല്ലാവരും ബിജെപിക്കാർ അല്ലെ 🥰

    • @achuaslam1259
      @achuaslam1259 5 месяцев назад

      അല്ലെങ്കിലും അവരെ കാട്ടിലെ എത്രയോ ഉയരത്തിലാണ് അദ്ദേഹം മന്ത്രി അല്ലാത്ത സമയത്ത് പോലും സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാറു ഉണ്ട്

  • @Shajan70c
    @Shajan70c 5 месяцев назад +1266

    വളരെ കൃത്യമായ മറുപടി, 'മലയാളി എന്നതിൽ ഉപരി ഭാരതി യൻ '❤

    • @kareemthayyil4877
      @kareemthayyil4877 5 месяцев назад +20

      അവരെല്ലാവരും ഇന്ത്യക്കാർ

    • @anishjames168
      @anishjames168 5 месяцев назад +10

      വെള്ളപൊക്കം വന്നപ്പോൾ കേരളത്തിൽ ഉള്ളവർ ഭാരതീയർ അല്ലായിരുന്നോ സന്ഖികൾക്ക്

    • @anishjames168
      @anishjames168 5 месяцев назад +9

      @@nationalist_47 ഒന്ന് പോടെ ഇവിടെ നിന്ന് കേന്ദ്രം ചെന്നാണല്ലോ രക്ഷപ്രവർത്തനം നടത്തിയത് അതോ സേവഭാരതിയോ ഒന്നുപോടെ

    • @King-zs4jq
      @King-zs4jq 5 месяцев назад

      അതെന്താടാ മൈരാ നീ മലയാളിയല്ലേ...എങ്കിൽ upയിലേക്ക് പോടാ പൂറിമോനേ

    • @BR-zu2sp
      @BR-zu2sp 5 месяцев назад +8

      ​@@anishjames168ഡി വൈ എഫ് ഐ ഇല്ലായിരുന്നെങ്കിൽ 2018 ൽ എല്ലാവരും വെള്ളം കുടിച്ഛ് ചത്തേനെ... 😂

  • @guruji1110
    @guruji1110 5 месяцев назад +829

    ഇതാണ് യഥാർത്ഥ നേതാവ്,ചോദ്യത്തിന് കൃത്യമായി മറുപടി. തൃശൂർ ആളുകൾക്കു തെറ്റ് പറ്റിയില്ല അവർ വോട്ട് നമുക്ക് വേണ്ടിയാണ് ചെയ്തത്. മൈക്ക വിജയൻ ഇത് കാന്നുടോ.

    • @krishnadastk2433
      @krishnadastk2433 5 месяцев назад

      കോവി ഊമ്പൻ കൂത്തിച്ചി മോനേ

    • @meeraaravind6450
      @meeraaravind6450 5 месяцев назад +6

      Pinne,he always whitewash nda,but he always say don't say politics.

    • @Shazzktn
      @Shazzktn 5 месяцев назад +10

      തൃശ്ശൂർ കാർക്ക് 100%തെറ്റുപറ്റി

    • @manishsuresh4996
      @manishsuresh4996 5 месяцев назад +36

      ​@@Shazzktnoh ഞങ്ങൾ അങ്ങ് സഹിച്ചു, എന്തായാലും മുരളീധരനും സുനിൽ കുമാറും ജയിച്ച് ഇവിടന്നു നിന്ന് പോയാൽ ഒന്നും ഒലത്തില്ല

    • @manishsuresh4996
      @manishsuresh4996 5 месяцев назад +15

      ​@@Shazzktnoh ഞങൾ അങ്ങ് സഹിച്ചു

  • @sidhique8658
    @sidhique8658 5 месяцев назад +108

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാർ ആണ് എന്ന് ചെറുപ്പത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രതിച്ജ്‌ന ചൊല്ലിയത് ഓർക്കുന്നു! അത് ഇപ്പോൾ ശ്രീ സുരേഷ്‌ഗോപി ഒന്നുകൂടി ഓർമിപ്പിച്ചു!👍

  • @techieintocooking
    @techieintocooking 5 месяцев назад +168

    തൃശൂർ കാർക്കു സല്യൂട്ട്... ഇപ്രാവശ്യം ബോധത്തോടെ വോട്ട് ചെയ്ത ഏക കേരളീയ ജില്ല..

    • @muneeraboobacker9715
      @muneeraboobacker9715 5 месяцев назад

      Ennu oru sanghi

    • @sandeepsnair14688123
      @sandeepsnair14688123 5 месяцев назад +1

      എന്ന് ഒരു കാട്ടറബി

    • @elblaze_6507
      @elblaze_6507 5 месяцев назад

      😂

    • @techieintocooking
      @techieintocooking 5 месяцев назад

      @@muneeraboobacker9715 ഇജ് ഒരു ബിസ്മയം തന്നെ എന്റെ റബേ..... 🤣😜

    • @sebastianta7979
      @sebastianta7979 5 месяцев назад

      ബാക്കി ജില്ലകളിൽ കൂറ സങ്കികൾ ആയിരുന്നു.. ഇയാൾ നല്ലൊരു മനുഷ്യൻ ആണ്

  • @georgems5899
    @georgems5899 5 месяцев назад +287

    ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും വേണ്ടതു തക്ക സമയത്ത് പ്രാവർത്തികമാക്കുകയും ചെയ്തു,❤

  • @Diljihhh
    @Diljihhh 5 месяцев назад +654

    തൃശ്ശൂർ കാർക്ക് തെറ്റ് പറ്റിയിട്ടില്ല 👍🏻❤️❤️

    • @myvlog2212
      @myvlog2212 5 месяцев назад +6

      പറ്റി

    • @Diljihhh
      @Diljihhh 5 месяцев назад

      @@myvlog2212 എന്താണ് പറ്റി യത്

    • @lalkrishnakrishna3838
      @lalkrishnakrishna3838 5 месяцев назад +52

      ​@@myvlog2212 ninte thanthakk ayirikum pattiyathu

    • @karthikjithu5211
      @karthikjithu5211 5 месяцев назад +2

      ​@@lalkrishnakrishna3838poda thali😆

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 5 месяцев назад

      😆😆😆😆​@@lalkrishnakrishna3838

  • @SANISANI-qt3sz
    @SANISANI-qt3sz 5 месяцев назад +241

    ഇദ്ദേഹമാണ് യഥാർത്ഥ ജനനായകൻ ഇവിടത്തെ മാമാ മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി ഇത് ആള് വേറെയാ നിങ്ങളുടെ ഒരു കളിയും ഇവിടെ നടക്കില്ല ഇത് പിണറായി അല്ല Big salute SG ❤❤❤

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 5 месяцев назад +14

    വളരെ പെട്ടെന്ന് തന്നെയാണ് കേന്ദ്രം ഇടപെട്ട് എല്ലാം ചെയ്തത് ഇത് വരെ ഇല്ലാത്ത വേഗത്തിൽ ഒരു കുറവും വരാതെ ചെയ്തു അഭിനന്ദനങ്ങൾ ❤

  • @shafeequeshfeeq5932
    @shafeequeshfeeq5932 5 месяцев назад +105

    അനുമതി നിഷേതിച്ചതിൽ അഭിനന്ദനം... ആ പൈസ കൂടി പോവുമായിരുന്നു ... അവിടെ പോയി വീണക്ക് ഒന്നും ചെയ്യാനില്ല...2026 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 2024ൽ കുവൈത്തിൽ തീ പിടുത്തമുണ്ടായപ്പോൾ അവിടെ ഓടി എത്തി നമ്മുടെ സ്ഥാനാർത്ഥി എന്ന ഒരു തലക്കെട്ട് മാത്രം ലക്ഷ്യം...

    • @ranjithranju8218
      @ranjithranju8218 5 месяцев назад +1

      Crct 💯

    • @angamalykkaran6845
      @angamalykkaran6845 5 месяцев назад

      പരനാറിയും സന്താനങ്ങളും ഇനി ഇവിടുത്തെ ജനങ്ങളെ പറ്റിക്കാൻ ഇടവരുത്തരുത്.😂

    • @shaijuanu285
      @shaijuanu285 5 месяцев назад

      അത് രാഷ്ട്രീയം... നമ്മുടെ കൂടെ പിറപ്പുകൾ ഇല്ലാണ്ടായപ്പോൾ... ഇവിടന്നു ഒരു മന്ത്രി ക്കു.. അവിടെ പോയി അവരോടൊപ്പം നിന്നാൽ എന്താണ് കുഴപ്പം.... അവരെ യും കേരളത്തിലെ ജനങ്ങൾ മന്ത്രി ആക്കിയതല്ലേ

    • @gokulamkrishnan8304
      @gokulamkrishnan8304 5 месяцев назад

      👍🏻✋🏻

    • @Mirror142
      @Mirror142 5 месяцев назад

      Alhulhuluhulu 😂 kunnaaalikuttye vittalode porke

  • @deepahari2744
    @deepahari2744 5 месяцев назад +110

    Great Suresh Gopi ji 👏👏👏
    പത്രക്കാരുടെ മുഖമടച്ച് മറുപടി 👍👍👍

  • @khamaruli
    @khamaruli 5 месяцев назад +764

    കുത്തിയിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാ ഏറ്റില്ല ഇത് ആള് വെറെ 😊

    • @SonaDas-r9b
      @SonaDas-r9b 5 месяцев назад +11

      ട്രോൾ ഉണ്ടാക്കാൻ ഇറങ്ങിയത് ഒത്തില്ല 😂

    • @kevinthuppathil4011
      @kevinthuppathil4011 5 месяцев назад +1

      Sathyam verae paniyonnumillaaa ee mediakku

    • @sethulakshmi6435
      @sethulakshmi6435 5 месяцев назад

      👍🏻👌🏻

    • @pramodm1685
      @pramodm1685 5 месяцев назад

      Kutti iruppa😂😂

    • @mithunnarayanan696
      @mithunnarayanan696 5 месяцев назад +2

      മുഖത്തടിച്ചത് പോലെ good reply 😂😂

  • @ashraffkasmi5985
    @ashraffkasmi5985 5 месяцев назад +11

    ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം ആദ്ദേഹം നൽകുന്നുണ്ട്. ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

  • @fiyamanzilfiyamanazil8337
    @fiyamanzilfiyamanazil8337 5 месяцев назад +19

    ഇതാണ് വ്യക്തിത്വം ഇനിയും എന്തെല്ലാം കാണുന്നു.big solut sar.....

  • @joandni561
    @joandni561 5 месяцев назад +390

    സുരേഷ് ഗോപി വ്യക്തമായ കിറുകൃത്യമായി ഉത്തരം

  • @GireeshT-qr4is
    @GireeshT-qr4is 5 месяцев назад +425

    നല്ല മറുപടി👍❤️

  • @muralimarath6251
    @muralimarath6251 5 месяцев назад +119

    മാമാ മാധ്യമങ്ങൾ ചോദിച്ചു കൃത്യമായ മറുപടി അതാണ് നേതാവ് '

  • @Philips.5M
    @Philips.5M 5 месяцев назад +85

    ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം ബിജെപിക്ക് നല്ലൊരു നേതാവിനെ കിട്ടി കേരളത്തിൽ അത് ബിജെപി എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ വലിയ വിജയം ഉണ്ടാകും

  • @vijeeshsagara38
    @vijeeshsagara38 5 месяцев назад +46

    ആരേയും മുറിവേൽപ്പിക്കാതെ കൃത്യമായ ആശയവിനിമയം,
    എല്ലാപേർക്കും ഇത്തരത്തിൽ കാര്യങ്ങൾ നിയമ സംയോജിതമായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ.
    നമ്മുടെ ഭാരതം ലോകം മാതൃകയാക്കും....

  • @sajeevank7203
    @sajeevank7203 5 месяцев назад +172

    മുതലെടുക്കാൻ ദുരന്തങ്ങൾ വരാൻ കാത്തിരിക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടി... Very good SG, വിദേശ ഇന്ത്യക്കാർക്ക് വേണ്ടി സമയോചിതമായ, ത്വരിതമായ നടപടി ക്രമങ്ങൾ ആണ് ഭാരത സർക്കാർ എവിടെയും സ്വീകരിക്കുന്നത്. കേരളം ഒരു 'രാജ്യമാണെന്ന് ' നമ്മുടെ മാ പ്ര കൾ വല്ലാതെ ധരിച്ചു വശായി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ..... ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ 🙏

    • @Aneeshschalappally
      @Aneeshschalappally 5 месяцев назад

      ചാണക ഗോപി രാഷ്ട്രീയം കളി

  • @myvideosjustforfun7637
    @myvideosjustforfun7637 5 месяцев назад +289

    വളരെ നല്ല മറുപടി

  • @satheeshnavaneetham4163
    @satheeshnavaneetham4163 5 месяцев назад +142

    സുരേഷെട്ടൻ സൂപ്പർ മറുപടി...ഒരുത്തനും എതിരെ പറയാൻ പറ്റി ഇല്ല..👏👏

  • @jayadevanmv9234
    @jayadevanmv9234 5 месяцев назад +24

    തൃശൂർകാർക്ക് തെറ്റു പറ്റിയിട്ടില്ല. അഭിനന്ദനങ്ങൾ.

  • @TheSunilkumars
    @TheSunilkumars 5 месяцев назад +19

    വളരെ കൃത്യമായി പറഞ്ഞു. 👍

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 5 месяцев назад +367

    സുരേഷ് സാർ പൊളി ആ പറഞ്ഞത് ന്യായം❤❤❤

  • @Reenareny
    @Reenareny 5 месяцев назад +213

    വ്യക്തമായ മറുപടി

  • @rajitheshthekkedath6096
    @rajitheshthekkedath6096 5 месяцев назад +759

    ശരിയായ മറുപടി 🥰🤝 സുരേഷ് sir big salut വീണ അവിടെ പോയിട്ട് എന്ത് കോപ്പ് ഉണ്ടാക്കാന 😁

    • @muhammedcp6293
      @muhammedcp6293 5 месяцев назад +12

      Rss chanakam poyeti andi cheyanani vargeeyada parayanani

    • @SAHILHSEO
      @SAHILHSEO 5 месяцев назад

      ​@@muhammedcp6293nth vargheeyatha Anu bro paranjea

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 5 месяцев назад +5

      Podaaa nareee😂

    • @suhas3459
      @suhas3459 5 месяцев назад

      veena avde poyt thaze comentil mezukuna mammunjin kuninj ninn kodukkum

    • @Athul...564.
      @Athul...564. 5 месяцев назад

      ​​​@@muhammedcp6293pinne ninte vedichi ummane panniya kundan madrass usthathine vidano.. Rajyathinte external affairs pinne ninte ummane kunichu ninte adikkan vedi ondakki vechathano theettam theeni..theebravdhikk ondaya ummane panni madrass theevravdhi thayoli polaydi poori mone..😂

  • @tonymoolan
    @tonymoolan 5 месяцев назад +12

    SG പറഞ്ഞത് 100 ശതമാനം ന്യായമായ മറുപടി. വെറുതെ അനാവശ്യമായ വിവാദങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഒട്ടും തന്നെ അഭികാമ്യമല്ല.

  • @Aaron99949
    @Aaron99949 5 месяцев назад +82

    ഇദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് വേണം

    • @aju805
      @aju805 5 месяцев назад +5

      എന്തിന് അഹങ്കാരം കാട്ടാനോ

    • @ash0760
      @ash0760 5 месяцев назад

      @@aju805nirthi podo veruthe asooyayum kushubum kondu nadakunnu😬

    • @greenworld098
      @greenworld098 5 месяцев назад +2

      But bjp ആയി വരരുത് മറ്റു പാർട്ടി ആണെങ്കിൽ okk

  • @arjunk794
    @arjunk794 5 месяцев назад +93

    എന്ത് വ്യക്തവും കൃത്യതയുമറന്നാ ഉത്തരങ്ങളാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നൽകിയത് ഇങ്ങനെയാകണം ഒരു നേതാവ് ... സുരേഷ് ഗോപി ♥️♥️♥️♥️♥️

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 5 месяцев назад +61

    ഭാരതം ❤️പുറത്തുപോവുമ്പോ നമ്മുടെ കൊടി കാണുമ്പോഴുള്ള ആ കുളിർ 🔥
    അന്തരിച്ചവർക്ക് ആദരാജ്ഞലികൾ

  • @gundoos1414
    @gundoos1414 5 месяцев назад +94

    ഒരൊറ്റ പ്രാർത്ഥന മാത്രം അങ്ങയുടെ ഈ ജനസേവന യത്നത്തിൽ വിഘ്നങ്ങൾ സൃഷ്ടിക്കാൻ എതിരാളികൾക്ക് കഴിയാതിരിക്കണേ. ജനസമ്മിതി ഒട്ടും മങ്ങലേൽക്കാതെ ഉയർന്നുയർന്ന് നിൽക്കണേ... 🙏🙏🙏🙏🙏🙏🙏😍😍😍😍

  • @rajeshpnr4656
    @rajeshpnr4656 5 месяцев назад +242

    അതാണ്..... വിവരവും വിവേകവും ഉള്ളവരെ തിരഞ്ഞെടുത്താൽ എന്താണ് ഗുണമെന്ന് മനസ്സിലായില്ലേ.... കൃത്യമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.... കേന്ദ്രത്തിൽ നിന്ന് വേണ്ടപ്പെട്ടവർ വേണ്ടത് പോലെ പ്രവർത്തിച്ചതുകൊണ്ടല്ലേ എല്ലാം എളുപ്പത്തിൽ ആയത്..... പ്രവാസികളുടെ ഷേമത്തിന് വിദേശത്ത് അതിനു ഉത്തരവാദിത്തം ഉള്ളവർ ഉണ്ട്... വീണജോർജ് ഇ പേരും പറഞ്ഞു ഒന്ന് ഉലകം ചുറ്റമെന്നാണ് കരുതിയതു.... കേന്ദ്രത്തിനു അഭിനന്ദനങ്ങൾ......

    • @sahadevaneramangalath8466
      @sahadevaneramangalath8466 5 месяцев назад

      ചാണകം ചവിട്ടിയാൽ എന്തുണ്ടായിട്ടെന്ത് കാര്യം

  • @mr.justice8493
    @mr.justice8493 5 месяцев назад +35

    കേരളം ഒരു രാജ്യമാണെന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല 😂 നാടകം ഇത്തവണ പൊളിഞ്ഞു

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn 5 месяцев назад +4

    "ഭാരതത്തിന്റെ മക്കൾ🇮🇳❤️" സുരേഷ് ഗോപി😍❤

  • @ShafiKabeer-y9v
    @ShafiKabeer-y9v 5 месяцев назад +328

    രാഷ്ട്രീയ മുതലെടുപ്പ് ചെയ്തോളൂ പക്ഷേ അത് അവസരങ്ങൾ സാഹചര്യങ്ങൾ നോക്കിയിട്ട് ആയിരിക്കണം. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയായി കേന്ദ്ര ഗവൺമെൻറ് നന്ദി. ഈ മരിച്ചവരെല്ലാം ഇന്ത്യയുടെ മക്കളാണ്

    • @ai89748
      @ai89748 5 месяцев назад +1

      പിന്നെ എന്തിനാണ് passport കൊടുകാതിരുന്നത്

    • @anoopvivo8882
      @anoopvivo8882 5 месяцев назад

      @ai89748..Passport undenkil matramai indian pauran akathollo

    • @VineeshNair-h1j
      @VineeshNair-h1j 5 месяцев назад

      ​@@ai89748ആര് പാസ്പോർട്ട്‌ കൊടുത്തില്ല? ഉളുപ്പുണ്ടോടാ വാണമേ ഇപ്പോൾ വന്നു നുണ പറയാൻ?

    • @AamchiBharat1984
      @AamchiBharat1984 5 месяцев назад

      ഡേയ് ഡേയ് വിളച്ചിൽ എടുക്കാതെടെ മച്ചമ്പി..... സ്റ്റേറ്റ് ഗവണ്മെന്റ് ഇവിടെ ഇരുന്നു കൊണ്ട് ആണ് ചെയ്യേണ്ടത്... അവിടെ പുറത്തു വിദേശ കാര്യം അല്ലേൽ ആ വകുപ്പിന് സാക്ഷാൽ ജയശങ്കർ സർ & മിനിസ്ട്രി ഉണ്ട്. ഇവിടെ രാഷ്ട്രീയം വിദ്വേഷം കുത്തിത്തിരുപ്പു ഉണ്ടാക്കല്ലെടേ . പിന്നെ അതിലുപരി മരിച്ചവർക്കും അവരുടെ ഉടയവർക്കും ആദരാജ്ഞലികൾ കണ്ണീരിൽ കുതിർത്തു അർപ്പിക്കടെ മച്ചമ്പി. ഒന്ന് ക്ഷമി നമുക്ക് രാഷ്ട്രീയം 10 ദിവസം കഴിഞ്ഞു പറയടെയ്..... ​@@ai89748

    • @Sureshgopivipi
      @Sureshgopivipi 5 месяцев назад

      പൈസ ഒബി തിന്നത് മതി ജനങ്ങളുടെ

  • @thomascp7066
    @thomascp7066 5 месяцев назад +169

    സൂപ്പർ മറുപടി.❤❤ പുട്ടുകുറ്റികൾക്ക് ഒന്നും പറയാനില്ല.

  • @kumarvarod8004
    @kumarvarod8004 5 месяцев назад +428

    തൃശൂർ കാർ തിരഞ്ഞെടുത്തത് ചെമ്പല്ല ,,, തനി തങ്കം, തങ്കം 👌👌👌👌👌

    • @mathaichacko5864
      @mathaichacko5864 5 месяцев назад +7

      916 ഗോൾഡ് 👍

    • @sukumundinnan463
      @sukumundinnan463 5 месяцев назад +3

      ❤❤❤

    • @King-zs4jq
      @King-zs4jq 5 месяцев назад

      മൈരാണ് തനി ചെമൈര്

    • @casinova120
      @casinova120 5 месяцев назад +5

      ഉരച്ചു നോക്കിയാലേ അറിയൂ wait ചെയ്യ് 😂

    • @fathimameharin9592
      @fathimameharin9592 5 месяцев назад +1

      എവുടെ നോക്കിയാലും ഗോപി 😄 ആയിരകണക്കിന് പ്രൊഫൈൽ പൈഡ് അക്കൗണ്ടുകൾ 😄 ഗുജറാട്ടും മണിപ്പൂരും എല്ലാം അവിടെ തന്നെയുണ്ട്.... അച്ചായന്മാർക്കു അടുക്കളയിൽ എത്തുമ്പോൾ മനസിലായിക്കൊള്ളും 😄

  • @rkmenon521
    @rkmenon521 5 месяцев назад +8

    SG യുടെ നിലവാരം വളരേ വളരേ ഉയർന്നിരിക്കുന്നു. പക്വതയാർന്ന പ്രതികരണം 👍👍👍😍

  • @shijicherian5183
    @shijicherian5183 5 месяцев назад +331

    പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്റെ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🌹🌹🙏🙏

    • @vinodvallikkod
      @vinodvallikkod 5 месяцев назад +6

      Pitty on you

    • @kingsoloman4979
      @kingsoloman4979 5 месяцев назад

      ​@@vinodvallikkodഒന്ന് പോടാ പ്പ. പിറ്റി കുന്തം

    • @shijicherian5183
      @shijicherian5183 5 месяцев назад +21

      @@vinodvallikkod വീണയെ ആണ് ഉദ്ദേശിച്ചത് നിങ്ങളെ ആണെന്ന് തോന്നിപ്പോയെങ്കിൽ സോറി

  • @swaminathanam9007
    @swaminathanam9007 5 месяцев назад +258

    കൃത്യം മറുപടി 👌

  • @Sajeesaji
    @Sajeesaji 5 месяцев назад +6

    തൃശൂർ കാർ ഭാഗ്യം ചെയ്തവർ. ഇങ്ങനെ ഒരു മനുഷ്യനെ നിങ്ങള്ക്ക് കിട്ടിയത് ഭാഗ്യം. എനിക്ക് അതിൽ ഒരുപാടു സന്തോഷം കാരണം ഞാനും. അണ്ണനും ഒരേ നാട്ടുകാർ. Kolllam. 2:42 ഞങ്ങൾക്ക് കിട്ടാത്ത ഭാഗ്യം നിങ്ങള്ക്ക് കിട്ടിയതിൽ സന്തോഷം 🙏🙏🙏🙏❤️❤️❤️❤️

  • @sandras4910
    @sandras4910 5 месяцев назад +3

    ഇങ്ങനെ ആവണം ഒരു നേതാവ് 🙏

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 5 месяцев назад +132

    സുരേഷ് ഗോപി സർ
    അടിപൊളി മറുപടി കൊടുത്തു മാപ്രകൾക്കു. മരിച്ചവർക്കു എല്ലാം ഉള്ളത് ഇന്ത്യൻ പാസ്പോർട്ട്‌ ആണ് അല്ലാതെ കേരള പാസ്പോർട്ട്‌ അല്ല 🔥🔥

    • @jayasreekallat7656
      @jayasreekallat7656 5 месяцев назад

      There is a requirement for the state to look after their people.. but the centre did not allow because they were afraid that credit will go to the state also

    • @BrockLesnar-ep9fw
      @BrockLesnar-ep9fw 5 месяцев назад

      @@jayasreekallat7656 State അവിടെ പോയിട്ട് എന്ത് ചെയ്യാനാ ഇതു foreign /external affairs മിനിസ്ട്രി നോക്കേണ്ടത്, രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള കാര്യം അതിൽ സ്റ്റേറ്റ്ന് ഒന്നും ചെയ്യാൻ ഇല്ല. അതിൽ ഉപരി കേന്ദ്ര മന്ത്രിമാർ / പ്രതിനിധികൾ ആൾറെഡി കുവൈറ്റിൽ ചെന്നിട്ടുണ്ട് കാര്യങ്ങൾ ഏകോകിപ്പിക്കാൻ.

    • @VineeshNair-h1j
      @VineeshNair-h1j 5 месяцев назад +4

      ​@@jayasreekallat7656what requirement? Don't play cheap politics in this tragedy.. Kerala is just one state as other 28 states in india... Ok just agree the reality... Don't put poison to others. 💩💩

  • @byjubyju4053
    @byjubyju4053 5 месяцев назад +41

    വളരെ കൃത്യമായ മറുപടി എല്ലാ മാപ്രകളും ഓടിക്കോ തൃശ്ശൂർ കാർക്ക് തെറ്റിയില്ല എല്ലാ പ്രയി സഹോദരങ്ങൾ ക്കും എൻ്റെയും കുടുംബത്തിൻ്റെയും ആദരാജ്ഞലികൾ.

  • @sebinjacob2340
    @sebinjacob2340 5 месяцев назад +3

    അമ്പോ..... നല്ല കിടിലൻ മറുപടി....തൃശൂർ കാർക്ക് തെറ്റിയിട്ടില്ല എത്ര ഉത്തരവാദിത്തമായിട്ട്.... സംസാരിക്കുന്നു.....

  • @ptsp4313
    @ptsp4313 5 месяцев назад +146

    തൃശൂർക്കാർക്ക് കുഴിച്ചെടുത്തത് ചെമ്പ് അല്ല തനി തങ്കം❤❤❤🎉🎉

  • @aram7117
    @aram7117 5 месяцев назад +373

    ഭാരതമാണ് കേരളം 🙏💪🌹😂😂🤣🥰😍👩‍❤️‍💋‍👩👩‍❤️‍💋‍👩

    • @Dravidian412
      @Dravidian412 5 месяцев назад +24

      അല്ല കേരളം ഇന്ത്യയുടെ ഭാഗമാണ്
      കേരളവും ചേർന്നാൽ ഇന്ത്യ എന്നു പറയാം

    • @arunkrishnan90
      @arunkrishnan90 5 месяцев назад +5

      ഇവിടെ വെള്ളപ്പൊക്കം വന്നപ്പോ കണ്ടാരുന്നു ഈ പറയുന്ന ഭാരതത്തിന്റെ പരിപാടി

    • @aram7117
      @aram7117 5 месяцев назад +7

      @@Dravidian412 ബംഗാളിയെ നമ്മൾ പുച്ഛത്തോടെ നോക്കുന്നു.. മലയാളികൾ ത ങ്ങൾ വലിയവരാണെന്നു വിചാരിക്കുന്നു..

    • @Shaju.nkm.
      @Shaju.nkm. 5 месяцев назад +6

      ഇന്ത്യ എന്ന് പറയാൻ നിനക്ക് ഒരു മടി

    • @rajugeorge7771
      @rajugeorge7771 5 месяцев назад +2

      India ❤

  • @rejipn1332
    @rejipn1332 5 месяцев назад +119

    അവരെ കുറ്റം പറയാനും പറ്റില്ലല്ലോ! കാരണം എന്നും ദുരന്തങ്ങളാണ് ഇവർക്ക് മൈലേജ് നൽകി വരുന്നത്.
    ഓരോ ദുരന്തവും അവസരമായി വിനിയോഗിക്കാൻ ശ്രമിക്കുന്നവർ പല വേഷവും കെട്ടും കെട്ടിയിട്ടുണ്ട്. നേടിയിട്ടുമുണ്ട്!
    ഇവിടെ കേന്ദ്രം സമയോചിതമായിത്തന്നെ ഇടപെട്ട് ഫലപ്രദമായി വേണ്ടതു ചെയ്യുന്നതിനിടയിലേക്ക് എന്തിന് നൂഴ്ന്ന് കയറി ക്രെഡിറ്റിന് ശ്രമിക്കുന്നു. ഇവിടെ നിങ്ങളുടെ ഉത്തരവാദിത്വവും ചുമതലയും നിറവേറ്റണ്ട ഇടങ്ങളിൽ പലതിലും അത് കണ്ടില്ല എന്നതും ജനം കാണുന്നുണ്ട്.

    • @RushaMalar-vh6sq
      @RushaMalar-vh6sq 5 месяцев назад +2

      Scooter apakadathilpettu chora varnnu roadil kidakkunna yuvathiyude mala mosticha nadanu nammude Kheralam. Duranthangal palarkkum bhagyam (avasarangal) anu. Athukondanu "dourbhagyam" ayippoyi ennu vilapikkunnathu.

    • @viswanathanvishal1743
      @viswanathanvishal1743 5 месяцев назад +1

      സത്യമാണ് പറഞ്ഞത്....ദുരന്തങ്ങൾ ഉണ്ടാകണേ എന്ന് ഈ മാപ്രകൾ ആഗ്രഹിക്കുന്നു... പാഴ്ജന്മങ്ങൾ

    • @msoncosolutions
      @msoncosolutions 5 месяцев назад

      വീണാ ജോർജ് പോയിരുന്നെങ്കിൽ വ്യോമസേനാ വിമാനം പിണറായി ആണ് ഏർപ്പാടാക്കിയത് എന്ന് കമ്മി ക ൾ പറഞ്ഞു പരത്തിയേനേ

  • @faisalvp2505
    @faisalvp2505 5 месяцев назад +18

    കേന്ദ്ര ഗവൺമെന്റിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ : പ്രശ്നത്തിൽ ഇടപെട്ട് ഒരു പരാതിക്കും വകവെക്കാതെ എല്ലാം ചെയ്ത് മൃതദേഹങ്ങൾ വിമാനത്തിൽ എത്തിച്ചതിന്ന് ശേഷം ഒരു മന്ത്രി അങ്ങോട്ട് പോയിട്ട് ആരെ സഹായിക്കാനാ ... മലയാളികൾ ഭൂരിഭാഗവും കേന്ദ്ര സർക്കാരിന് ഒപ്പമുണ്ട് ... വിവാദങ്ങളിലൂടെ കേരളത്തിൽ BJP യെ വളർത്താൻ ആരങ്കിലും തീരുമാനിച്ചാൽ അതിനെ തടയാൻ ആർക്കും കഴിയില്ല ...

  • @renjithpm3686
    @renjithpm3686 5 месяцев назад +19

    SGവ്യക്തമായി കാര്യങ്ങൾ പറഞ്ഞ് കൊടുത്തപ്പോൾ ചോദിച്ചവൻ്റെ വായ് അടഞ്ഞ് പോയി.....

  • @jayK914
    @jayK914 5 месяцев назад +177

    കൃത്യമായ മറുപടി.
    വിദേശത്തു മരിച്ചത് 'ഇന്ത്യക്കാർ' ആണ്. അല്ലാതെ മലയാളികൾ
    എന്ന് മാത്രമല്ല പറയേണ്ടത്.
    വിദേശത്തു ഉള്ള ഇന്ത്യക്കാരുടെ കാര്യം നോക്കാൻ അവിടെ ഇന്ത്യൻ എമ്പസിയും, ഇന്ത്യൻ വിദേശകാര്യവകുപ്പും ഉണ്ട്.
    ഇന്ത്യയുടെ ഒരു പീക്കിരി സംസ്ഥാനം ആയ കേരളത്തിന്റെ ആരോഗ്യമന്ത്രിക് അവിടെ എന്തു പ്രസക്തി??
    സുരേഷേട്ടൻ പറഞ്ഞത് ശെരി... ജനങ്ങൾക് മനസിലാകും.. അത്‌ ഈ വാർത്തയുടെ കീഴിലുള്ള ഏത് കമന്റ്‌ കണ്ടാലും മനസിലാകും.

    • @arunkrishnan90
      @arunkrishnan90 5 месяцев назад +9

      ഇവിടെ വെള്ളപ്പൊക്കം വന്നപ്പോ കണ്ടാരുന്നു ഈ പറയുന്ന ഭാരതത്തിന്റെ പരിപാടി

    • @asokkumar4978
      @asokkumar4978 5 месяцев назад +15

      ​@@arunkrishnan90പിണറായി യുടെ നെവിയും ആർമി ഉം ഓക്കേ ആയിരുന്നു രക്ഷിക്കാൻ വന്നത് അല്ലെ.

    • @manishsuresh4996
      @manishsuresh4996 5 месяцев назад

      ​@@arunkrishnan90നീ ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്തിട്ട് എന്ത് കിട്ടുന്നു നിനക്ക്

    • @ai89748
      @ai89748 5 месяцев назад

      ​@@asokkumar4978അതിനൊക്കെ പൈസ സ്‌റ്റേറ്റിൽ നിന്നും മോദി വാങ്ങി

    • @pradeepts2825
      @pradeepts2825 5 месяцев назад

      ഇന്ത്യയിലിന്നും പട്ടിണി കിടന്നും പോഷകാഹാരം ലഭിക്കാതെയും കൃത്യമായ ചികിത്സ ലഭിക്കാതെയും മരിക്കുന്നവരുടെ എണ്ണം ഒരുപാടുണ്ട്... അതൊക്കെ ഇന്ത്യയുടെ ആരോഗ്യ മന്ത്രിയായിരുന്നവർക്ക് ഈ 10 വർഷങ്ങൾക്കിടയിൽ അറിയാമായിരുന്നതല്ലേ... എന്നിട്ടെന്തേ ഇപ്പോഴും ഈ അവസ്ഥ..
      അതു രാജ്യത്തെ ആരോഗ്യമന്ത്രിക്ക് അറിയില്ലായിരുന്നെന്നു പറയാൻ പറ്റില്ലല്ലോ..

  • @VIJAYANALILA-hm6kt
    @VIJAYANALILA-hm6kt 5 месяцев назад +31

    വിദേശത്ത് ജോലിയെടുക്കുന്ന എല്ലാ രാജ്യക്കാരും ഒരു അമ്മയുടെ വയറ്റിൽ നിന്ന് വന്നവരാണെന്ന് പൊതുജനങ്ങൾ കരുതണം

  • @JoseBS-wl9bo
    @JoseBS-wl9bo 5 месяцев назад +19

    സുരേഷ് sir u are gud മിനിസ്റ്റർ. കൃത്യമായ ഉത്തരം

  • @sunilk7390
    @sunilk7390 5 месяцев назад +3

    വീണക്ക് പോകാൻ കഴിയാഞ്ഞതിൽ മാധ്യമ പ്രവർത്തകർക്ക് ദുഃഖം ഉള്ളത് പോലെയുള്ള ചോദ്യങ്ങൾ... പക്ഷെ SG വളരെ mature ആയി മറുപടി കൊടുത്തു..

  • @Gourigoutham-p6d
    @Gourigoutham-p6d 5 месяцев назад +3

    ഇത് സാധാരണ രാഷ്ട്രീയ ക്കാരനല്ല..🎉🎉💪💪
    ഇതാണ് ജനസേവനം..
    കൃത്യം..
    കിറു കൃത്യം.. 👌👌👌👌
    ഹോ രോമാഞ്ചം.. 😍😍

  • @jobyjoseph645
    @jobyjoseph645 5 месяцев назад +30

    Super..We all are Indians.. here high priority not Malayalee.. I am Malayalee and same time I am Indian. Super SG. Big Salute to you

  • @KarnanBharatheeyan
    @KarnanBharatheeyan 5 месяцев назад +146

    വീണ ജോർജിന്റെ യാത്ര മുടക്കിയതിൽ പ്രതിഷേധിച്ചു സിപിഎം നെടുമ്പാശ്ശേരി Airport ബഹിഷ്കരിക്കും.... നാളെ SFI, DYFI എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്കു മാർച്ച്‌ നടത്തും... എന്ന് : അപ്പേട്ടൻ...

    • @bts-xn5tg
      @bts-xn5tg 5 месяцев назад +7

      ചെമ്പെടാ ഇത് സർ 💪

    • @ItsmehJk
      @ItsmehJk 5 месяцев назад +1

      Shaijade ude chembada

    • @VineeshNair-h1j
      @VineeshNair-h1j 5 месяцев назад

      ചെമ്പട oobeda 🤣🤣

    • @sreejaabhishek2261
      @sreejaabhishek2261 5 месяцев назад +1

      ഒള്ളയാണോ 😂😂

    • @KarnanBharatheeyan
      @KarnanBharatheeyan 5 месяцев назад

      @@sreejaabhishek2261 🤣🤣🤣

  • @X4u748
    @X4u748 5 месяцев назад +28

    1:17 SG യുടെ കിടു മറുപടി 👋👋മാപ്രകൾ ക്ക് അണ്ണാക്കിൽ പിരി വെട്ടി 😂
    *എല്ലാവരും ഭാരതത്തിന്റെ മക്കളാണ്*👋👋

  • @KarikkumKarimbum
    @KarikkumKarimbum 5 месяцев назад +3

    ഇത് ആള്വേറെയാ... മറുപടി കിറു കൃത്യം.. ത്രിശൂർകാർക്ക് നന്ദി ❤️❤️❤️

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 5 месяцев назад +12

    വീണയുടെ യാത്ര തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @raicymathew2464
    @raicymathew2464 5 месяцев назад +383

    മരണത്തിലും മുതലെടുപ്പ്. മരണപെട്ടവരുടെ കുടുംബ ത്തിന്റെ വേദനയിൽ പങ്കു ചേരുന്നു.

    • @Suni961
      @Suni961 5 месяцев назад +10

      കേന്ദ്രവും കൊള്ളാം സംസ്ഥാനവും കൊള്ളാം നാശം 😢

    • @Sujesh-b7k
      @Sujesh-b7k 5 месяцев назад +26

      State government only drama...no sentiments......

    • @devdev-zo9nw
      @devdev-zo9nw 5 месяцев назад +23

      ​@@Suni961Central govt karyagal krithyamayi cheythu....avarane cheyedath allathe Kerala health minister alla

    • @AlbertJames-lo9mk
      @AlbertJames-lo9mk 5 месяцев назад +13

      @@Suni961 കേന്ദ്രം എന്ന ചെയ്തത് നിന്നെ?

    • @kingsoloman4979
      @kingsoloman4979 5 месяцев назад

      ​@@devdev-zo9nwദേ വീണ്ടും ഒരു ചാണകം

  • @jaineykuriakose4495
    @jaineykuriakose4495 5 месяцев назад +69

    Very good reply

  • @ramanujanp967
    @ramanujanp967 5 месяцев назад +62

    Big Salute Suresh Sir.
    നമ്മുടെ നാട്ടിലുള്ള ചിലർ ശരിയായിട്ടുള്ളത് എന്തു കണ്ടാലും ഒന്നും ആലോചിക്കാതെ എന്തെങ്കിലും കുറ്റം എടുത്ത് പറഞ്ഞു കൊണ്ടിരിക്കുക ഒരു സ്വഭാവമാണ്. എന്താ ചെയ്യുക അല്ലെ.

    • @vishnuvs8591
      @vishnuvs8591 5 месяцев назад +2

      ഇന്ത്യൻ ❤🔥

  • @amaldev1622
    @amaldev1622 5 месяцев назад +9

    സുരേഷേട്ടൻ വീട് വച്ച് കൊടുക്കാം എന്ന് ❤മനസ്സ് ❤️

  • @MrSojim
    @MrSojim 5 месяцев назад +2

    വളരെ കൃത്യമായ മറുപടി. Respect you Sir🙏

  • @sijujosemathai
    @sijujosemathai 5 месяцев назад +15

    'ജനപ്രതിനിധി ഇതായിരിക്കണം ഇങ്ങനെയായിരിക്കണം മനുഷ്യത്വമുള്ളവർ
    അല്ലാതെ
    ഒരു ഉദ്യോഗം കിട്ടിക്കഴിഞ്ഞാൽ
    ഞാന ര്
    നിയാര്
    മറ്റുള്ള ജനങ്ങളുടെ തേളത്ത് കയറ തുള്ളുന്നവനാകരുത് ജനപ്രതിനിധി കുറ്റവാളികളെ സംരക്ഷിക്കുക
    കുറ്റം നിരപരാധികളുടെ മേൽ കെട്ടിവയ്ക്കുക ഇനിയെങ്കിലും മനസിലാക്കി കേരള ജനതയോട രാഷ്ട്രിയം വിട്ട് എല്ലാവരോടും മനുഷ്യത്വത്തേടെ പെരുമാറ് അപ്പോൾ ജനം ബഹുമാനിക്കും
    മരണമടഞ്ഞ എല്ലാ സഹോദരങ്ങൾക്കും പ്രണാമം🙏🙏🙏🙏

  • @suneelpr6477
    @suneelpr6477 5 месяцев назад +73

    അദ്ദേഹം വേണ്ടത് പറഞ്ഞു

  • @champion-f9j
    @champion-f9j 5 месяцев назад +30

    വീണയുടെ ടൂർ നടന്നില്ല അത് തന്നെ അവരുടെ വിഷമം😂

  • @JeevaJohn-j6c
    @JeevaJohn-j6c 5 месяцев назад +2

    വളരെ കൃത്യമായ മറുപടി ഇതാണ് ഞങ്ങൾ പറഞ്ഞ politician prou of you sir 🙏🏻

  • @wewayek7599
    @wewayek7599 5 месяцев назад +2

    നല്ല പക്വതയുള്ള മറുപടി ❤️

  • @prakashms2050
    @prakashms2050 5 месяцев назад +84

    വ്യക്തമായ വിശദീകരണം

  • @Butterfly-zr7sc
    @Butterfly-zr7sc 5 месяцев назад +14

    മലയാളി അല്ല അവരെല്ലാം ഭാരതീയരാണ് ❤❤❤love yo SG

    • @CHN222
      @CHN222 5 месяцев назад +1

      ഇന്ത്യക്കാർ ആണ്..

    • @bharathmahan14252
      @bharathmahan14252 5 месяцев назад +1

      ​@@CHN222 അതെന്താട ഷുഡാപി അങനൊര് ടോക് 😂😂😂

    • @Butterfly-zr7sc
      @Butterfly-zr7sc 5 месяцев назад +1

      @@CHN222 hoho

    • @codlover4727
      @codlover4727 5 месяцев назад +1

      @@CHN222sheri shudu

  • @gangadharsiddhi5831
    @gangadharsiddhi5831 5 месяцев назад +89

    കൃത്യമാണ് ഉത്തരങ്ങൾ, പിന്നെ ഇവിടെയും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരെ ജനങ്ങൾ വീക്ഷിക്കുന്നുണ്ട് എന്നുകൂടി മനസിലാക്കുക.

  • @Legend.524
    @Legend.524 5 месяцев назад +2

    സുരേഷ് ഗോപിസാർ താങ്കൾ പറഞ്ഞതാണ് ശരിയായ മറുപടി🙏❤😍

  • @thambyjacob8797
    @thambyjacob8797 5 месяцев назад +2

    ഇത്രയും നാൾ ഈ തനി തങ്കം ആരും തിരിച്ചറിയാതിരുന്നത് നഷ്ട്ടമായിപ്പോയി!

  • @anoo001
    @anoo001 5 месяцев назад +28

    vഒന്ന് കുവൈറ്റ് പോയി കറങ്ങി പാർച്ചസ് ഒക്കെ ചെയ്തു തിരികെ വന്നു ഞങ്ങളാണ് ഇതൊക്കെ ചെയ്തത് കാരണഭൂതൻ ആണ് ദൈവം എന്നൊക്കെ പറയാനുള്ള അവസരം നിഷേധിച്ചു

  • @ranjithsing-x1v
    @ranjithsing-x1v 5 месяцев назад +43

    തൃശ്ശൂരിൽ ജനിച്ച മതിയായിരുന്നു

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 5 месяцев назад +58

    Great salute. Within 24 hours every thing is cleared. What a fast contacting

    • @axxoaxx288
      @axxoaxx288 5 месяцев назад +2

      Koppaanu

    • @axxoaxx288
      @axxoaxx288 5 месяцев назад +2

      Appo pinnne enthinanu arogyamanthriye thadnjathu..

    • @Vaisakh75
      @Vaisakh75 5 месяцев назад +14

      ​@@axxoaxx288ആരോഗ്യമന്ത്രി അവിടെ പോയിട്ട് എന്ത് ഉണ്ടാക്കാന? Aval പറഞ്ഞാൽ കേൾക്കുന്ന ആരെങ്കിലും അവിടെ ഉണ്ടോ?

    • @deepaknair2812
      @deepaknair2812 5 месяцев назад +4

      ​@@axxoaxx288 indiayude arogya mandhri ano? Avide marichore veetil ethikkan illa karyam vare already cheydu kazhinju. Ini enda Veena poyi cheyyan illadu avide?

    • @Nnss-yb6vb
      @Nnss-yb6vb 5 месяцев назад

      Athe veena vijarichalum oru kindiyum nadakkilla
      Avarude adhikara paruthiyil pedunna karyam alla​@@deepaknair2812

  • @jomon1707
    @jomon1707 5 месяцев назад +3

    അന്ത്യജൻ ആഗ്രജൻ ഇല്ലിവിടെ.... വർഗ്ഗം വർണ്ണം അരുതിവിടെ..... ഭാരതീയർ..... മലയാളികൾ മാത്രം എന്നൊന്നില്ല...... പ്രിയപ്പെട്ടവർക്ക്‌ കണ്ണീർ പ്രണാമങ്ങൾ 🌹🌹🌹

  • @jayanAlathur
    @jayanAlathur 5 месяцев назад +10

    എമ്മാതിരി മറുപടി -SG💖

  • @Abdulworld1
    @Abdulworld1 5 месяцев назад +74

    ഈ സമയത്തു അനാവശ്യ ചർച്ച

  • @annamanikantan5845
    @annamanikantan5845 5 месяцев назад +7

    Very very clear reply by the Minister Suresh Gopi... 🙏

  • @jishnuak8359
    @jishnuak8359 5 месяцев назад +3

    പക്വമായ മറുപടി.

  • @rishishenoy
    @rishishenoy 5 месяцев назад +3

    വളരെ പക്വത ഉള്ള മറുപടി.
    കേന്ദ്ര സർക്കാർ എയർ ഫോഴ്‌സ്‌ വിമാനം അയച്ചപ്പോൾ തന്നെ എത്രത്തോളം ഗൗരവത്തോടെയാണ് കാര്യങ്ങൾ കാണുന്നതെന്നും വ്യക്തമാണ്.

  • @ukkens710
    @ukkens710 5 месяцев назад +29

    Thanks Thrissur 💓💓💓💓

  • @life-long513
    @life-long513 5 месяцев назад +33

    കൃത്യമായ പ്രതികരണം.

  • @nishabalan3158
    @nishabalan3158 5 месяцев назад +13

    എത്ര നല്ല മറുപടി 🙏🏻

  • @voice6068
    @voice6068 5 месяцев назад +2

    മാധ്യമങ്ങളുടെ അലവലാതി ചോദ്യങ്ങൾക്കു കൃത്യമായ മറുപടി

  • @jayakumarr4070
    @jayakumarr4070 5 месяцев назад +2

    ശരിയായ മറുപടി എല്ലാവരും ഭാരതത്തിൻ്റെ മക്കളാണ്

  • @ajithps6338
    @ajithps6338 5 месяцев назад +3

    തൃശ്ശൂർകാരെ കുറ്റം പറഞ്ഞ മലവാണങ്ങൾ നല്ലോണം കണ്ടോ വ്യക്തവും കൃത്യവും മാന്യവുമായ മറുപടികൾ. ഇതാണ് ജനായകൻ ജനസേവകൻ 💙🔥

  • @bijivalsalan647
    @bijivalsalan647 5 месяцев назад +13

    ഇതാണ് മറുപടി 🙏👍🙏👍

  • @anumodahnairnair7994
    @anumodahnairnair7994 5 месяцев назад +113

    ആ മരിച്ച പാവങ്ങൾക്ക് ഏക സഹായം ഇ മനുഷ്യൻ മാത്രമേ കാണുക ഉള്ളു ബാക്കി എല്ലാവരും ഇന്നത്തെ നാടകം കഴിയുമ്പോൾ പിരിഞ്ഞു പോകും

    • @DhanyaM-x8i
      @DhanyaM-x8i 5 месяцев назад +7

      സത്യം

    • @ManjuManju-vp8hc
      @ManjuManju-vp8hc 5 месяцев назад +5

      സത്യം 👍

    • @sooraj4998
      @sooraj4998 5 месяцев назад

      True

    • @fitnfight5811
      @fitnfight5811 5 месяцев назад +1

      Ahh kudunbathe nokkan malayalikal motham undakum allathe oraal mathramala. Pand pala duranthangalum nadannappo ingane ullavanonnum undayittilla. Malayalikal motham orumich thanne aanu nerittath.

    • @anumodahnairnair7994
      @anumodahnairnair7994 5 месяцев назад

      @@fitnfight5811 കോപ്പ് ഉണ്ടാകും നമുക്ക് കാണാം

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 5 месяцев назад +131

    അദ്ദേഹത്തിന് പക്വതയുണ്ട് അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന രണ്ട് മൊയന്തുകളെ മാറ്റി നിറുത്തിയാൽ മതി.

  • @nikhilts5720
    @nikhilts5720 5 месяцев назад +15

    Point by point satisfied explanation.Need leaders like these for betterment of societal values and freedom