ഉടമ്പടി അനുദിന പ്രാർത്ഥന February 5, 2025

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഉടമ്പടി അനുദിന പ്രാർത്ഥന February 5, 2025
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer

Комментарии • 82

  • @kavithajoshy3652
    @kavithajoshy3652 5 дней назад

    അമ്മെ മാതാവേ പ്രാർത്ഥനയിൽ ഏന്റെ കുടുംബത്തെ ഉൾപെടുത്താണമേ അമ്മെ ഏന്റെ നിയോഗംൾ സാധിച്ചു തരണമേ അമ്മെ laxmi യോടെ പൈസ ചോദിച്ചാൽ അവൾക് തരാൻ മനസ് തോന്നിപ്പിക്കണമേ അമ്മെ ഇടപെട്ടേ മേടിച്ചു തരണമേ അമ്മെ പൈസ കൊടുക്കാനുള്ളവർ പ്രശനം ഉണ്ടാക്കുന്നമ്മ സഹായിക്കണമേ അമ്മെ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @JiniBinu-m2d
    @JiniBinu-m2d 5 дней назад +2

    എന്റെ മാതാവേ എനിക്ക് സ്ഥിരമായുള്ള ഒരു ജോലി ലഭിച്ചു തരണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 дней назад

    Amme mathave moluvinu sukhamayirikkane paniyonnum varathe Amen

  • @alluani7234
    @alluani7234 4 дня назад

    Amme mathave njhangalude makkalude sickness complete aayi maattitharaname amen..

  • @pushpalathavt3048
    @pushpalathavt3048 5 дней назад +2

    അമ്മേ ഇന്നത്തെ പ്രാർത്ഥനയിൽ., എനിക്ക് വിജയം കാണിക്കണേ അമ്മേ.... മാതാവേ... അനുഗ്രഹിക്കണേ..വരുമാനം തരണം ഇന്ന്... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajesht.k4210
    @ajesht.k4210 5 дней назад

    മാതാവേ ഞങ്ങളെ anugrahikaname❤❤❤❤

  • @laisageorge7112
    @laisageorge7112 5 дней назад

    അമ്മേ എന്റെ എല്ലാ udampadiyum സാധിച്ചു tharane

  • @geethavijayanathanasan9540
    @geethavijayanathanasan9540 5 дней назад +4

    പരിശുദ്ധ അമ്മേ തടസ്സം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ വീട് വിൽപ്പന നടത്തി. തരണമേ അമ്മേ മതാവേ പരിഷ എഴുതുന്ന മക്കളെയും അനുഗഹിക്കണമേ അമ്മേ കൃപ ചെയ്യണമേ 🙏🙏🙏

  • @anahasunil8027
    @anahasunil8027 5 дней назад

    Ente maathave njngale ellavareyum katholane

  • @lissygeorge919
    @lissygeorge919 5 дней назад

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ മക്കളോട് കരുണ തോന്നണമെ.

  • @achammamathew1644
    @achammamathew1644 5 дней назад +1

    എൻ്റെ കൃപാസനം അമ്മേ എൻ്റെ രോഗങ്ങൾ അമ്മയുടെ കൈയ്യിലേയ്ക്ക് ഏൽപിക്കുന്നു ഞങ്ങളുടെ യാത്രയിൽ ഉടനീളം അമ്മയ തിരുക്കുമാരനും അമ്മയും വരണമേ

  • @അമ്മയുടെമകൾ777

    Parisdha mamme njangaludesthslathinte theeru nadathitharename amen

  • @myhome9627
    @myhome9627 5 дней назад

    അമ്മേ മാതാവേ 🙏🏻🙏🏻

  • @joyjoseph6895
    @joyjoseph6895 5 дней назад

    കൃപാസനമാതാവ് എൻ്റെ മോളുടെ മേൽകരുണ ഉണ്ടാക് ണമെ അവളുടെ മേൽ ഉള്ള എല്ലാ ബസനം ങ്ങളും മാറ്റണമെ മാതാപിതാക്കളെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യാനുള്ള കൃപകൊടുക്കണമെആമ്മേൻ

  • @SudhaaMani
    @SudhaaMani 5 дней назад

    അമ്മേ അനുഗ്രഹിക്കണമേ🙏

  • @rajiratheesh6263
    @rajiratheesh6263 4 дня назад

    Amme koode kanane amme amen

  • @eliasputhenparambil6705
    @eliasputhenparambil6705 5 дней назад

    Amme entae asrayame sanchari mathave kaniyaname ammen aamen 🙏🙏🙏🤲🤲🤲🌹🌹🌹

  • @DivyaretheeshRetheesh
    @DivyaretheeshRetheesh 4 дня назад

    അമ്മേ മാതാവേ മനഃസമാദാനം തരണേ എന്റെ ഭർത്താവിന്റെയും മക്കളുടെയും കൂടെ സ്വസ്ഥമായൊരു ജീവിതം തരണേ. വേണ്ടാത്ത ചിന്തകൾക്ക് എന്നിൽ സ്ഥാനം നൽകരുതേ മനസ്സ് ശുദ്ധമാക്കി തരണേ.

  • @enoshpmathew4575
    @enoshpmathew4575 5 дней назад

    Eshoye. Ente. Mon. Prayer. Amen.

  • @subiyaaby8820
    @subiyaaby8820 5 дней назад +1

    എന്റെ ഏട്ടന് ജോലി കൊടുത്തു അനുഗ്രഹിക്കന്നമേ🙏🙏അമ്മേ

  • @joyjoseph6895
    @joyjoseph6895 5 дней назад

    ഈ ശ്വോ യേ പരിശുദ്ധ അമ്മേ കൃപാസനമാതാവ് എന്നെ അങ്ങയുടെ പ്രത്യക്ഷികരണത്തിൻ്റെ ഒരു സാക്ഷിയാക്കി മാറ്റണമെ ആമ്മേൻ

  • @JayajayaJayakumari
    @JayajayaJayakumari 5 дней назад

    അമ്മേ കാത്തു രഷിക്കണമേ

  • @eliasputhenparambil6705
    @eliasputhenparambil6705 5 дней назад

    Amme parissutha kripasanam mathave nishamolude koodeyudavane katholaname kaniyaname ammen aamen 🙏🙏🙏🤲🤲🤲🌹🌹🌹

  • @laisageorge7112
    @laisageorge7112 5 дней назад

    Amme molude testil oru kuzapavum kaaruthe🙏🙏🙏

  • @AlonaParackal
    @AlonaParackal 5 дней назад

    Amma mathave kanivu thonnanae alivu thonnanea njagalkkkayi madhyastham apekshikkanae🙏

  • @arya.b850
    @arya.b850 5 дней назад

    അമ്മ മാതാവേ എന്റെ മോനെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏

  • @geethad9565
    @geethad9565 5 дней назад

    Amme ente makante moolal soukhyamakkaname amme

  • @joyjoseph6895
    @joyjoseph6895 5 дней назад

    കുവാസന അമ്മേ മാതാവ്ജറിമേന് സൗഖ്യം കൊടുക്കണെ അവന് ജീവിത പങ്കാളിയെ കൊടുക്കണെ വിവാഹത്തിന് തടസ്സമായിരിക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളു മാറ്റിത്തരണമെ

  • @joyjoseph6895
    @joyjoseph6895 5 дней назад

    എൻ്റെ അമ്മേ എൻ്റെ കടബാദ്ധ്യതകൾ വീട്ടിത്തരണം എന്നെ അനുഗ്രഹിക്കണെ എനിക്ക് സൗഖ്യം തരണമെ പ്രാത്ഥിക്കാൻ പഠിപ്പിക്കണമെ

  • @Lakshmi-u7u
    @Lakshmi-u7u 5 дней назад

    Mathave koode nikkane

  • @sumasmalancharuvil5179
    @sumasmalancharuvil5179 5 дней назад

    🙏🙏Amen 🙏🙏Thankyou jesus🙏🙏praise the lord🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 дней назад

    Amme mathave enik ee varsham muthal manosukhavum sareerasukhavum tharename naduvedana kaivedana muthukvedana paniyum thalavedanatum mattitharename amen

  • @jeevanmalayil-o6w
    @jeevanmalayil-o6w 5 дней назад

    എന്റെദൈവമേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റിത്തരേണമേ അവന് ആയുസും ആരോ ഖ്യവും നൽകേണമേ അമ്മേ മാതാവേ മകനുവേണ്ടിപ്രാർത്ഥിക്കേണമേ🙏🙏🙏

  • @sobhanavarghese3027
    @sobhanavarghese3027 5 дней назад

    Amme. Njangale. Kathukollaname❤❤❤❤🎉🎉🎉🎉🎉

  • @elizabethfrancis1541
    @elizabethfrancis1541 5 дней назад

    Amma Mathave please fullfill my childrens intentions.

  • @DonamolMathew
    @DonamolMathew 5 дней назад

    Ammen❤amme mathave ente kadangal veettanulla vazhi kanichutharaname🙏 amme mathave ente makalk nall joli koduth anugrahikaname🙏🙏 amme mathave ente mon sthiravarumanathe koduth anugrahikaname🙏🙏🙏🙏🙏 njangale ellavareyum kathukollaname🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 дней назад

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude alasatha matti nannayitt patikan anugrahikkename amen

  • @eliasputhenparambil6705
    @eliasputhenparambil6705 5 дней назад

    Amme entae kochumakka lkke asharangal manassilakk padikkuvanulla kripa kodukkaname aamen 🙏🙏🙏🤲🤲🤲🌹🌹🌹

  • @joyjoseph6895
    @joyjoseph6895 5 дней назад

    ഈശ്വോ യെ Rothan ഈ ആഴ്ചയിൽ വരാനുള്ള കൃപക്കെടുക്കണമെ

  • @Layamanju-xb8ry
    @Layamanju-xb8ry 5 дней назад

    അമ്മേ hus ബാങ്കിൽ ലോൺ അടക്കാൻ പൈസ കിട്ടണേ ബാങ്കിൽ നിന്ന് കുറച്ചു ദിവസം കൂടി സമയം തരണേ അമ്മേ മക്കളെ കാത്തുകൊള്ളണമേ അമ്മേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരനെ അമ്മേ

  • @joyjoseph6895
    @joyjoseph6895 5 дней назад

    ഈ ശ്വോ റ്റോമിയുടെ മേൽ കരുണ തോന്നണമെ സൗഖ്യം കൊടുക്കണമെ

  • @robysebastian520
    @robysebastian520 5 дней назад

    അമ്മേ മാതാവേ ഞാൻ അയക്കാൻ കൊടുത്ത പൈസ ഒരു തടസ്സവും കൂടാതെ ഇന്നുതന്നെ എത്തിച്ചു തരണമേ ആമേൻ

  • @Angelabin-ul7vc
    @Angelabin-ul7vc 5 дней назад

    Amme ente sahodharen oru joliku povan idayakkne.avan nattile ninnu poran ulla manassu tharane😢😢😢🙏

  • @LithaThankachan-zu4kc
    @LithaThankachan-zu4kc 5 дней назад

    കൃപാസന മാതാവേ എന്റെ കട ബാദ്യതായാൽ വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. ഞങ്ങൾക്ക് ഒരു തുറന്നു തരേണമേ 🙏🙏🙏😭😭😭

  • @ajithaprasad2328
    @ajithaprasad2328 5 дней назад

    അമ്മ മാതാവേ ഈശോയെ എന്റെ മോന്റെ ഒരു ജോലി അല്ലെങ്കിൽ മോന് ബിസ്നസിൽ വേണ്ടിയുള്ള . വഴി കാണിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏

  • @joyjoseph6895
    @joyjoseph6895 5 дней назад

    ജിറ്റുവിൻ്റെ മേലും രമ്യയുടെ മേലും കരുണകാണിക്കണമെ അവർക്ക് കുഞ്ഞിന് കൊടുത്ത് അനുഗ്രഹിക്കണമെ അമ്മേ ൻ ഈ ശ്വോ

  • @basilpaulpaul3058
    @basilpaulpaul3058 4 дня назад

    Amen

  • @VIDHYAKINGINIVINOD
    @VIDHYAKINGINIVINOD 5 дней назад

    എന്റെ അമ്മേ എന്റെ മാതാവേ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടാണ് ഒരുപാട് അനുഭവിക്കുന്ന ഒരു അവസ്ഥയാണ് എന്റെ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ്സിന് ഒരു സ്വസ്ഥത ഇല്ലാത്ത അവസ്ഥയാണ് ഈ അവസ്ഥയിൽ നിന്നും കരകയറാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ എന്റെ മാതാവേ അമ്മയുടെ കൃപ ഞങ്ങൾ കൊണ്ടാവണം ആമേൻ

  • @joyjoseph6895
    @joyjoseph6895 5 дней назад

    അമ്മേ ജിറ്റുവിൻ്റെ ഇൻസറുവിന് അനുഗ്രഹിക്കണമെ പസ്സാക്കി കിട്ടണമെ

  • @Angelabin-ul7vc
    @Angelabin-ul7vc 5 дней назад

    Amme mathave ente sahodharen ente alchachol upayigam mulam vishamikkunee ente kudubathe....😢samadpilkunu.avne njaglku oru Nalla manushyan akki tharane

  • @sukanyachandran8597
    @sukanyachandran8597 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ കടങ്ങളുംലോണുകളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ amen

  • @somachacko6109
    @somachacko6109 5 дней назад

    Entay amma mathavae monay anugrahikkanay coc exam pass aayi varan sahayikkanay manasintay prayasam mattitharanay ezhuthiya subjects nalla vijayam kodukkanay amen 🙏

  • @AjithaAji-u9l
    @AjithaAji-u9l 5 дней назад

    Ente maathave Njan jolicheyyunnidatth enikk varunna ella durithangalum maattittharename amme

  • @sonyjoseph7449
    @sonyjoseph7449 5 дней назад +2

    Holy mother Mary i come before you this morning hear my prayer i bring my financial struggle crisis situation effecting my finance before you i pray for open doors of opportunities to improve my finance

    • @rosammaantonymolly
      @rosammaantonymolly 5 дней назад

      My. Ln oed. God. Have. Mercy on. Me. And. Protect. Me. From. All.evils. And. Save. My soul. And. Give. Joseph. Father. A. Big. Church. To. Continue. His. Prayer.for.us. And. Give. Him. Good health. Forever

  • @ranicleetus1560
    @ranicleetus1560 5 дней назад

    🙏🙏🙏🙏🙏❤

  • @AjithaAji-u9l
    @AjithaAji-u9l 5 дней назад

    Jolicheyyan ulla madiyum niraasayum ellam maattittharename

  • @royphilip2093
    @royphilip2093 4 дня назад

    🌹🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 5 дней назад

    Hamen Madhavi അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ അമ്മയെ എന്നെ സുവിശേഷത്തിന്റെ സാക്ഷിയാക്കണമേ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കണമേ അമ്മ എന്നെ രക്ഷിക്കണമേ എന്റെ ചുറ്റിലും ഉള്ള എല്ലാ ദുഷ്ട ശക്തികളും എന്നിൽ നിന്നും മാറ്റി തരണ എന്നെ നേർവഴി കാണിക്കുന്ന അമ്മയാണെന്ന് എനിക്കറിയാം അച്ചായന്റെ മകനെ നേർവഴിക്ക് കൊണ്ടുപോകണമെന്ന് അച്ചായനോട് അപേക്ഷിക്കുന്നു എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @marykuttyjose6858
    @marykuttyjose6858 4 дня назад

    Thanks God bless all the world Aman aman aman Amma Thanks father please pray all our family members all our friends and all our grandchildren and blessings all our friends and all the world Aman aman aman

  • @BinduKp-t1x
    @BinduKp-t1x 4 дня назад

    വാൻ ആയിട്ട് അമ്മയെ അനുഗ്രഹിക്കണം 8:47 ഞങ്ങൾക്ക് അനുഗ്രഹം ചൊരിയണമേ അമ്മയെ അവിടുത്തെ മകനോട് അപേക്ഷിക്കണം അവിടുത്തെ മകന്റെ മകന്റെ ശരീരത്തിൽ നിന്നും മുക്തനായിട്ടു പ്രവർത്തിക്കുന്നു അതുപോലെ അനേകായിരം കുഞ്ഞുങ്ങൾ അവിടെ കിടപ്പുണ്ട് കുഞ്ഞുങ്ങളെ

  • @anahasunil8027
    @anahasunil8027 5 дней назад

    Njaglak asugamonnum varuthate katholane

  • @AjithaAji-u9l
    @AjithaAji-u9l 5 дней назад

    Joliyil paraajayam undaavan vendi aaru nthu cheythalum athokke maatti enne anugrahikkename amme

  • @VIDHYAKINGINIVINOD
    @VIDHYAKINGINIVINOD 5 дней назад

    എന്റെ അമ്മയ്ക്ക് ഷുഗർ വന്നിട്ട് കാലിൽ ഒരു മുറിവുണ്ട് അത് ഉണങ്ങുന്നില്ല കാലിന് ബ്ലഡ് സർക്കുലേഷൻ ഇല്ലെന്നാണ് ഡോക്ടർ പറയുന്നത് മാതാവിന്റെ അനുഗ്രഹത്താൽ എന്റെ അമ്മയുടെ കാലിന് ബ്ലഡ് സർക്കുലേഷൻ ആയി ആ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങാനായി അനുഗ്രഹിക്കണേ അമ്മേ
    എന്റെ ജീവിതപങ്കാളിക്ക് ഒരു ആക്സിഡന്റ് പറ്റി കയ്യും കാലും സർജറി ചെയ്തു കിടക്കുകയായിരുന്നു ജീവിതപങ്കാളിയുടെ കയ്യും കാലും എത്രയും പെട്ടെന്ന് പൂർണ്ണ സൗഖ്യം ആക്കി തരണേ എന്റെ അമ്മേ ♥️

  • @beenasanthosh5076
    @beenasanthosh5076 5 дней назад

    അമ്മേ എന്റെ ബാങ്കിൽ വച്ച സ്വർണ്ണം എടുക്കാൻ ഉള്ള മാർഗം കാണിച്ചു തരണേ 🙏🏻🙏🏻

  • @Jose-d2c7p
    @Jose-d2c7p 5 дней назад

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @anuunni4610
    @anuunni4610 4 дня назад

    Mathave ente officil enikku vannu pettirikkunna 5laks nte kadam ennil ninnu ozhivaki tharaname .manday ehtonnu ozhivakki tharaname

  • @Kavyavishak-li9zp
    @Kavyavishak-li9zp 5 дней назад

    അമ്മേ ഇന്ന് ഒരു ലോട്ടറി ഉണ്ട് അതിൽ കോടികളോ ലക്ഷമോഒന്നും വേണ്ട കട ബാധ്യത കൊടുക്കാൻ എങ്കിലും ഇച്ചിരി സാധിച്ചു തരേണമേ

  • @rejanisundar4676
    @rejanisundar4676 5 дней назад

    അമ്മേ മാതവേ ഇന്ന് നിതിൻ പി സിജി കിടാണംമെഡിക്കൽ സ്റ്റാമ്പ് ങ് നീതിൻനടക്കണം തടസ്സും വരരുതെ കുവൈറ്റിൽ വന്നാൽ ജോലി കിട്ടാണം നല്ല് ശബളം കിട്ടാണം കുവൈറ്റിൽഫ്ലാറ്റ് എനിക്ക് കിട്ടാണം കടം വിടണം സമധനം കിട്ടാണം സമ്പത്തിക്കു ഉയർച്ച് കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലി ഉയർച്ച് കിട്ടാണം അസുഖം സുഖം കിട്ടാണം മക്കൾ കളി നിർത്തണം പ്രർത്ഥിയ്ക്കണം ആമാൻ

  • @shymolpv4137
    @shymolpv4137 4 дня назад

    Ente kashathu muzha kanikkan hospital il ninnu, onum udavalke, medicine kazhichu marunna roogam akaname

  • @thomasgracy5
    @thomasgracy5 5 дней назад

    Amme mathaveeee ente mon te job etrayum vegan Sheri aakki kodukkane

  • @rajanir7298
    @rajanir7298 4 дня назад

    Achan pysa kodukatha thanna visa kittane vegam pokan pattane mathave kadam thirkkan oru vazhi kanich tharanne mathave ammakk kaycha kittane mathave exam easy ayirikkane full A + kittane mathave

  • @rosammaantonymolly
    @rosammaantonymolly 5 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂u. Jesus

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 5 дней назад

    Amme mathave kukkuvinte boy friend addiction mattename Abhishekumayulla relation orikkalum munnottkondpokaruthe ath ethrayum pettennu mattename avare

  • @mariyammathomas6653
    @mariyammathomas6653 5 дней назад

    Innu jiyamoluda physics practical exam anu nannayi azhuthuvan sahayikkana

  • @mariyammathomas6653
    @mariyammathomas6653 5 дней назад

    Amma nghaluda business anugrahikkana sampathika budhimuttu mattitharana millil nalla kachavadam nadakkana

  • @anniemathew95
    @anniemathew95 5 дней назад

    My വേദനകൾ രോഗങ്ങൾ മാറ്റി തരാമോ

  • @mariyammathomas6653
    @mariyammathomas6653 5 дней назад

    Nghaluda kadanghal allam mattitharana paisa adakkan oru vazhi thurannu tharana sahayikkana sampathika budhimuttu mattitharana millil nalla kachavadam nadakkana sampathika budhimuttu mattitharana

  • @sreevidyasreevidya2577
    @sreevidyasreevidya2577 5 дней назад

    മാതാവേ അനുഗ്രഹിക്കണേ 🙏ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഉടമ്പടി എങ്ങനെ ആണ് എടുക്കേണ്ടത് എന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @sashaklsashakl8956
    @sashaklsashakl8956 5 дней назад

    എന്റെ മാതാവേ ഞങ്ങളുടെ ഉപജീവിതമായ കടയിൽ വർക്കയുകൾ കുറവാണു കടയിൽ വർക്കുകൾ തന്നു അനുഗ്രെഹിക്കണമേ 🙏 ഞങ്ങൾ കടഭാരതൽ വിഷമപെടിന്നു . ആ കടങ്ങളൊക്ക ഓരോന്നായി തീർക്കുവാൻ ഞങ്ങളെ അനുഗ്രെഹിക്കണമേ മാതാവേ.. ഞങ്ങൾക്ക് രണ്ടു മക്കളെ തന്നു അനുഗ്രഹിച്ച അമ്മേ അവരെ കാത്തു കൊള്ളേമേ..

  • @AshwiniMariyam
    @AshwiniMariyam 5 дней назад

    Amen 🙏❤

  • @lissylissyjose2706
    @lissylissyjose2706 5 дней назад

    Ammen ❤❤🎉🎉🔥🔥🙏🙏🙏