സ്വന്തം ഭർത്താവിന്റെ അടുത്ത് കൊഞ്ചുന്നത് തെറ്റുമല്ല ആരുടേയും അനുവാദം ചോദിക്കേണ്ടതിന്റെയോ വാങ്ങിക്കേണ്ടതിന്റെയോ കാര്യം ഇല്ലാ. നിങ്ങൾ സന്തോഷിക്കുമ്പോൾ ഉദരത്തിൽ ഉള്ള കുഞ്ഞും സന്തോഷിക്കും. നിങ്ങൾ രണ്ടുപേരെയും ദൈവം കൂട്ടിച്ചേർത്തു അത്അങ്ങനെ തന്നെ ആകട്ടെ എപ്പോഴും.
@@sakirpmohammed7792 Family life is the most important part of human life. Many unwanted activities are being done through social media that people have been enjoying . Why can't be expressed love and joy between Shemi and Shefi? Let them enjoy their life.
ഷെഫീഒരുചെറിയച്ചേക്കാനാണ് നമ്മൾ സ്ത്രീകൾ അതും ഉമ്മമാർ പിതാവാണെങ്കിലും അവനു കുട്ടിപ്രായം മാറിയില്ല അവന്റെ പ്രായം കൂടി ഷെഫി മനസിലാക്കണം അവന്റെ അവസരങ്ങേൽ കെട്ടി പൂട്ടരുത് പാവം പെട്ടു പോയതായിരിക്കും അവൻ വളരട്ടെ
മോസമ്പി അടിക്കുമ്പോൾ ഒരു ഗ്ലാസിലേക്ക് 2 എണ്ണം ഇട്ടത് നല്ലതാ. കുരു കളയാൻ അറിയണമെന്ന് മാത്രം 😍. ക്ഷീണം മാറാൻ പഞ്ചസാരയും ഇത്തിരി ഉപ്പും ചേർത്ത് കുടിച്ചാൽ 👌🏻
അത് എല്ലാം ഭാര്യയ്ക്കു ചെയ്തു ടെ പാവം ചെറ്ക്ക ന ഇട്ട് കഷ്ടപ്പെടുത്തുന്നു ഇത്തിരി ഓവർ തന്നെ ഷെമി.ആ മോൻ പാവം ആയത് കൊണ്ട് കൊളളാം എന്ത് ഒക്കേയാണ് വിളിച്ച് പറയുന്നത് കഷ്ടം' പ്രായം. 45 ന് മുകളിൽ വരും
Atleast She could have appreciated what he had done instead of talking like this..kuru pettaal kayikum ennulle Ella aanughalkum ariyanm ennilla .yendhayalm He made and gave
ഷമിത്ത കൊഞ്ചുന്നതിൽ ബാക്കി ഉള്ളവർക്കെന്താ ഇത്ര സൂക്കേട് അവർ ഭാര്യ ഭർത്താവ് ആണ് ഭാര്യ ഭർത്താവിനോട് കൊഞ്ചുന്നതു സർവ സാധാരണ ആണ് സ്നേഹം ഉണ്ടെങ്കിലേ ഇതൊക്കെ ഉണ്ടാവു അത് കിട്ടാത്തോണ്ട് ആണ് മറ്റുള്ളോർക്ക് ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടുന്നത് 😂
എത്ര age ആണെങ്കിലും കൊഞ്ചുന്നത് അവനവന്റെ ഭർത്താക്കന്മാരോടല്ലേ അതിനു എന്താ അവർ സന്തോഷായിട് ജീവിക്കട്ടെ ❤❤
Ath camerayil kaanikkano😅
ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉള്ള ഒരു കുഞ്ഞിനെ ജന്മനാ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲🤲 നിങ്ങൾ എന്നിങ്ങനെ സന്തോഷമായിട്ട് ജീവിക്കാൻ ആമിനാക്കട്ടെ
പ്രായം കൂടുമ്പോൾ ക്ഷിണംകുടും' ആരും ആ പാവത്തിനെ പരിഹസിക്കരുത്🙏 ❤
Prayam kidumbo mathrano prgnacyill kshinam vara nigal yevidathukariya. ..kashttam
സ്വന്തം ഭർത്താവിന്റെ അടുത്ത് കൊഞ്ചുന്നത് തെറ്റുമല്ല ആരുടേയും അനുവാദം ചോദിക്കേണ്ടതിന്റെയോ വാങ്ങിക്കേണ്ടതിന്റെയോ
കാര്യം ഇല്ലാ.
നിങ്ങൾ സന്തോഷിക്കുമ്പോൾ ഉദരത്തിൽ ഉള്ള കുഞ്ഞും സന്തോഷിക്കും.
നിങ്ങൾ രണ്ടുപേരെയും ദൈവം കൂട്ടിച്ചേർത്തു അത്അങ്ങനെ തന്നെ ആകട്ടെ എപ്പോഴും.
സത്യം ❤
@@sakirpmohammed7792 Family life is the most important part of human life. Many unwanted activities are being done through social media that people have been enjoying .
Why can't be expressed love and joy between Shemi and Shefi?
Let them enjoy their life.
തമാശയാണെങ്കിലും ഡിവേഴ്സ് എന്ന കാര്യം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്അള്ളാഹുവിന് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് അത് സംസാരത്തിൽ പ്രത്യേകം സൂക്ഷിക്കുക❤❤❤
Avarum nallanam parayunnundallo
Shameenathaathayum
Apol ath theerree pattoollaa
Entayaalum husband alle avrude
അലെങ്കിൽ ഇവർ ചെയ്യുന്നതൊക്കെ അള്ളാക്ക് ഇഷ്ട്ടം മുള്ള കാര്യങ്ങ ഇല്ലേ.മണ്ടത്തരം പറയാതെ. ഇവരുടെ ജീവിതം മുഴുവനും വീഡിയോക്ക് മുന്നിലാണ്..
എനിക്ക് രണ്ടുപേരെയും ഇഷ്ടം ആണ് 😍
Pavam shefi...😢
Enikkum 5 mathey bayankara ksheenayinu parayunnavarkk Enthum parayalo anubavikkunnath nammal pennungal anallo arenth paranjalum Ningal happy ayi jeevikku
ഷെഫി പാവം 😢അവന്റെ പ്രായം അതല്ലേ യെപോയും കുറ്റപ്പെടുത്തല്ലേ ഷെമിത വേറെ നിങ്ങളെ നല്ലോണം നോക്കുന്നുണ്ടല്ലോ കണ്ടറിഞ്
Social mediayil ettavum kooduthal njan ishtappedunna family masha allah❤
രാത്രി താമസിച്ചു എത്തരുത്. ഒറ്റക്കല്ലേ. പകൽ ആകുമ്പോൾ കുഴപ്പമില്ല. എല്ലാവർക്കും അങ്ങനെ ആണ്. Tension ഉണ്ടാക്കരുത്
നല്ലരസമുണ്ട് നിങ്ങളെ സംസാരം കേൾക്കാൻ 😍😍
ഷെഫീഒരുചെറിയച്ചേക്കാനാണ് നമ്മൾ സ്ത്രീകൾ അതും ഉമ്മമാർ പിതാവാണെങ്കിലും അവനു കുട്ടിപ്രായം മാറിയില്ല അവന്റെ പ്രായം കൂടി ഷെഫി മനസിലാക്കണം അവന്റെ അവസരങ്ങേൽ കെട്ടി പൂട്ടരുത് പാവം പെട്ടു പോയതായിരിക്കും അവൻ വളരട്ടെ
Ningalde samsaram nalla ishttan😍
13:29😄😄😄😄😄😂കുടിക്ക് 😄
Chirichu oru paruvam aayi. You guys
Keep going ketto with new videos. Negative comments inoode bye bye paranjekku. Enthu natural videos ❤👍🏽👍🏽👍🏽
Diവേഴ്സ് തമാശക്കു പോലും പറയരുത് വീണ്ടും നിക്കാഹ് ചെയ്യേണ്ടി varum
ഇത്താ ഇങ്ങൾക്ക് ഇത് ആൺകുട്ടിയായിരിക്കും എന്നാ...... അതാണ് ആ മാറ്റം
Insha allah Aankutty Aavatte 🤲🤲iny allenkilum one more try cheyyu urappayum kittum ❤❤
Ivarod enikk orupaad bahumaanam und tto❤
സ്നേഹമുള്ളിടത്ത് പരിഭവം ഉണ്ടാവുള്ളൂ, ക്ഷമിക്ക് ഫെമിക്കും ഭർത്താവിനോട് ഭയങ്കര സ്നേഹമാ..... അതോണ്ട് ,എങ്ങനെ വൈകുമ്പോൾ പരിഭവിക്കുന്നത്.
Don't worry... Be happy ❤❤❤
മോസമ്പി അടിക്കുമ്പോൾ ഒരു ഗ്ലാസിലേക്ക് 2 എണ്ണം ഇട്ടത് നല്ലതാ. കുരു കളയാൻ അറിയണമെന്ന് മാത്രം 😍. ക്ഷീണം മാറാൻ പഞ്ചസാരയും ഇത്തിരി ഉപ്പും ചേർത്ത് കുടിച്ചാൽ 👌🏻
അത് എല്ലാം ഭാര്യയ്ക്കു ചെയ്തു ടെ പാവം ചെറ്ക്ക ന ഇട്ട് കഷ്ടപ്പെടുത്തുന്നു ഇത്തിരി ഓവർ തന്നെ ഷെമി.ആ മോൻ പാവം ആയത് കൊണ്ട് കൊളളാം എന്ത് ഒക്കേയാണ് വിളിച്ച് പറയുന്നത് കഷ്ടം' പ്രായം. 45 ന് മുകളിൽ വരും
Atleast She could have appreciated what he had done instead of talking like this..kuru pettaal kayikum ennulle Ella aanughalkum ariyanm ennilla .yendhayalm He made and gave
പാവം ഷെഫി 😅😅😅
Boy aavum shemii❤❤❤
താത്ത കുറച്ചു ഓവർ ആവുണ്ട്. അവൻ ഒരു ചെക്കൻ ആണ്. അവനക്കും enjoy ചെയ്യണ്ടേ.
Thatha over ayath shefik istam
Pinne nink entha
ഇങ്ങനത്തെ കുറേയെണ്ണം
Athinu ninakentha
Sathyam ath vere arodum allallo
Njn kure chirich😂😂😂
നിങ്ങൾ രണ്ടാളും നല്ലവരാണ് എന്നാലും ക്ഷമിക്ക് കുറച്ച് ഓവറാ
Nammelk praayam koodumbol vayyayi koodum
ഇത്താത്ത ഇങ്ങളെ മീൻ കറി റെസിപ്പി vedio cheyumo plzz.. ❤️
ഷെമി ഷെഫി bad കമെന്റ്സ് ഒന്നും മൈൻഡ് ആക്കണ്ട ഇതുപോലെ സന്തോഷം കിട്ടാത്തവർ ആണ് ഇതിൽ വന്നു മോങ്ങി കമെന്റ്സ് ഇടുന്നത് 😊😊😊
Adipowlli family
ഉണ്ണി അപ്പം recipe പറയാ
മോ താ താ ❤
😊ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ ഷെഫിക്ക് ഒരു സഹായിയെ ആവശ്യമുണ്ടാവും.......🤔🤔🤔👍👍👍
എന്ത് പറഞ്ഞലും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇതിൽ എടുക്ക് വരുന്ന ആ ചിരി 😂
Shemithak aankutty aayirikkum 🥰 athanu ayshunte pregnancy time l ullapole alla ksheenam ennu parayunne. 😇
എന്നാപ്പിന്നെ അവരോടു വരാൻ പറ കൊഞ്ചാൻ അല്ല പിന്നെ 👌🌹🌹🙏🥰👌
13:33 nthaa chiri😂😂😂😂🤣kore chirichu kandt
God bless you dears ❤️❤️❤️
Njagal kandirunnu caliut beachil ninne ❤🎉🎉🎉🎉
Assalamualaikkum ❤
Va alikum assalam
Shemitha, ethrayum nalloru husnand ne kittiyathu ningalude luck annu....pinne avanum friends nte koode karangande...eppozhum familiyude koode mathramalloo....avarkku vende enjoyment....athinu anuvadhikku...engane koottilittu valarthan shefi kiliyonnumallooo.....athu manasilakkiyal mathi....
വയസായിട്ടുണ്ടാകുമ്പോൾ അങ്ങിനെണ്ടാകും 35 വയസാകുമ്പത്തെക്കും എല്ലാം കഴിയണം ന്നു പറയുന്നത് അതോണ്ടന്ന്
Enganeyaayaalum husbund alle kurach bahumaanam nallathaan
Kuruma alla kadayii😂😂
God bless
Ningalk aarkkum juice venda nu chodhichath orma ullu😂😂
സൂപ്പർ കലക്കി❤❤
Nalla rasai ingale vidio kanan
പ്രായം കൂടുന്തോറും ക്ഷീണം.ഉണ്ടാവും
Innale kandile shefi mubas 😍😍😍
Veetu panik mubas is very suitable
17:26 😄😄😂😂
Shemi makkale parayunne pole aan chudavunne age is just number but husbandine respect cheyynam ingne paranja eth anugalkum masuppavum
AAROGYAVUM DEERGHAYUS UM ULLA NALLORU MONE ALLAHU THARATTE
Ivarude video kand oru pravishyamekilum chirichavar like
ആണായിരിക്കും Shemi
കൈപ്പോ 😂😂ഷെഫി ന്റെ ചോദ്യം😂😂
Shefi pavam to , shemi ye sarikkum love cheyyunnu
ഷെമിത്ത കമന്റ്മൈൻഡ് ആക്കണ്ട❤❤❤❤
Persimmon fruit adh tholi adkam thinnam
നല്ല രസമുണ്ട് കാണാൻ
Kuru pokanam 😂😂😂
പെട്ടെന്നു കൈപ് വരില്ല കുരു ഇട്ടാലും കുറച്ച് വൈംഗിയാൽ മാത്രമേ വരും
ആദ്യത്തേത് 3 ഉം പെൺകുട്ടികൾ അല്ലെ ഇത് ആൺകുട്ടി ആവും അത്കൊണ്ടാണ് ക്ഷീണത്തിനൊക്കെ വെത്യാസം
mubas n endina insult shemi😏 cheyyune mubas paavam
Musambil kuru pokanda but korch adcha madhi.......kore neram mixil itt adichal pinne kore neram vecchal kaip verum
Njammale konjalum kuttitharum okke mmle barthaakkanmaaredthannalle prakadippikkollu😊
🥰👍🏻❣️❣️
Fresh juicer vangamayirunnu...
Sieve the juice through the siever
Super❤️❤️❤️
👍🏼👍🏼👍🏼
ഷെഫി വാഷ് ബെയ്‌സ്നിലെ വെള്ളം കുടിക്കരുത്
ഇപ്പ്രാവശ്യം മോൻ ആയിരിക്കും
ഇതൊരു മോനാവട്ടെ 🤲
❤😅
ഷുഗർലെസ്.. 😄😄😀
ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടാൻ ഭാഗ്യം വേണം ഞങ്ങളാണ് പ്രെഗ്നന്റ് aayedengil ഞങ്ങളുടെ ഭർത്താവ് ഇങ്ങനെയൊന്നും cheyyulattooo
Sathyam
Ethra month ayi
Shemithaaa enthinaa shefiye inselt cheyyunne. Pavamaa shefi ...enthauaalum ningale vidio kanaaan nalla rasaaa...ningkk ee baby boy aaneto...
Shemyoudea chaeriyaa kalatthea oru photo itt vedo cheayoo
Saminde kai kall yendori 🥰 cutee yanik noki kodi ponilla
Njani ori girl anetto boy alla husband name anetto
Home tour venam
😂😂super 👌 ❤
Vallaathekonjhalle
Angotum ingotum orupad adjust cheyyunnund..
Sugalley family ❤❤❤❤
Musumbi വിത്തോടെ കൂടി അടിച്ചാൽ kaipp ഇണ്ടാവും പൊട്ടാ 😅
കുറുമ 😁😁😁😁
ഷെ മി യുടെ കോഴിക്കേടൻ ഭാഷ രസമുണ്ട് ഷെമിയെ നന്നായി നേക്ക്
Pavam, inganaparayaruthu
Shemi shefi paavaanu tto paranju erappakkalle
Ee ummade makkals um ingane hus ne bahumanikathavar aano allaah
Shamnante mone kondu kettikanda avarde makkale…tension avanda
@ eey
ഷമിത്ത കൊഞ്ചുന്നതിൽ ബാക്കി ഉള്ളവർക്കെന്താ ഇത്ര സൂക്കേട് അവർ ഭാര്യ ഭർത്താവ് ആണ് ഭാര്യ ഭർത്താവിനോട് കൊഞ്ചുന്നതു സർവ സാധാരണ ആണ് സ്നേഹം ഉണ്ടെങ്കിലേ ഇതൊക്കെ ഉണ്ടാവു അത് കിട്ടാത്തോണ്ട് ആണ് മറ്റുള്ളോർക്ക് ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടുന്നത് 😂
Hi ❤❤❤
Epozhum nighaleyum kootti karaghan pattumo
❤❤
മുറിക്കാതെ അടിച്ചിട്ടാ. കുരു പോകണം 😅
Aan kutti ayrikum