സ്വയംഭോഗം നല്ലതോ ചീത്തയോ ? Masturbation | TURNING POINT | EPI 15 | SHALOMTV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 98

  • @solotraveller10
    @solotraveller10 6 месяцев назад +7

    6:19 100% true👍
    15 year ayitt ithinu addicted aaya njan manasilakiya sathyam. But oru thavana ithil ninn rekshapettal nammude life thanne change aakum.. Ente life athinoru example aanu✨

  • @jeff8600
    @jeff8600 7 месяцев назад +15

    Great show .. very greatfull to listen to joyfull , englitened and gracefull people ❤

  • @edfredson
    @edfredson 7 месяцев назад +15

    ഈ പാപം ചെയ്യുന്നതുകൊണ്ട്‌ ജീവിതത്തില്‍ തിരിച്ചടികളേ ഉണ്ടാവുകയുള്ളൂ. ഇതിഌള്ള ഒരേയൊരു പോംവഴി ഇതിനേക്കാള്‍ വലിയ ലഹരി എനിക്കു സ്‌നേഹമാണ്‌, ദൈവമാണ്‌ എന്നു തിരിച്ചറിയുകയാണ്‌. അത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. എന്റെ പ്രാർത്ഥനയും ആ ബോധ്യത്തിലേക്ക്‌ നയിക്കപ്പെടുന്നതിഌ വേണ്ടിയാണ്‌.

  • @shthomas1969
    @shthomas1969 7 месяцев назад +8

    Had American roommates in my US educational time in late 1990 s who went for confession immediately… never have heard or seen this in my entire life before that in India. I was in the Catholic boarding school, Catholic college/hostel and engineering college throughout my education… 16 plus years. Solution suggested by father is the best and only way to overcome this.

  • @jimmyjoseph4869
    @jimmyjoseph4869 7 месяцев назад +5

    നല്ല വിഷയം ശാലോം എടുത്തു

  • @JSVKK
    @JSVKK 7 месяцев назад +29

    അച്ചൻ പറഞ്ഞപോലെ ശരിയും തെറ്റും എന്നതിനപ്പുറം ഇത് ഒരു ഈവിൾ ആക്ട് ആണ്.

  • @alexshibu2756
    @alexshibu2756 7 месяцев назад +5

    Very good message
    God bless you🙏

  • @glittolouischeeran1558
    @glittolouischeeran1558 7 месяцев назад +3

    Thank you Jesus thank you
    Amen

  • @mmm-cl7vz
    @mmm-cl7vz 7 месяцев назад +7

    Waiting for nxt episode

  • @vijoywinson9246
    @vijoywinson9246 6 месяцев назад +1

    Need more of this kind discussions

  • @AnilP-he1mi
    @AnilP-he1mi 7 месяцев назад +4

    God bless you all

  • @mygodmylord5759
    @mygodmylord5759 7 месяцев назад +9

    ക്രിസ്ത്യാനികൾ എന്ന് പറഞ്ഞു നടക്കുന്ന വരോട്......
    ലോകം പറയുന്നത് പോലെ ചെയ്യാൻ തുടങ്ങിയാൽ കർത്താവിൻറെ അടുത്ത് എത്താനോ കർത്താവിനെ ദർശിക്കാനോ സാധിക്കുകയില്ല പരിശുദ്ധ അമ്മ ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ റിപ്പീറ്റ് ചെയ്ത് ആവർത്തിച്ചു പറഞ്ഞ കാര്യം ഇതാണ് അവസാന നാളൂകളിൽ ജഡിക പാപങ്ങൾ, ആസക്തി മൂലം എണ്ണമില്ലാത്ത ആത്മാക്കൾ നരകാഗ്നിയിൽ പതിക്കും ന്യായീകരിച്ചോളൂ ന്യായീകരിച്ചോളൂ ഇതാണ് സത്യം ആര് തെറി വിളിച്ചാലും ഇതാണ് സത്യം.... പൂർണ്ണനാകാൻ ആഗ്രഹിക്കണമെങ്കിൽ തന്നെ തന്നെ വെറുക്കണം എന്ന് പറഞ്ഞതാണ് കർത്താവ്.. പുറമേനിന്ന് ഉള്ളിലോട്ട് പോകുന്നതല്ല ഉള്ളിൽനിന്ന് പുറത്തേക്ക് വരുന്നതാണ് ഒരുത്തനെ അശുദ്ധനാക്കുന്നത് .. പാപത്തെ പേടിക്കണം ഒക്കെ

    • @AnilImmanuel
      @AnilImmanuel 6 месяцев назад

      @@mygodmylord5759 ആമേൻ

  • @mygodmylord5759
    @mygodmylord5759 7 месяцев назад +12

    ന്യായീകരണ തൊഴിലാളികളോട് ... കുറെ പൊട്ടാ ഡോക്ടർമാരും കുറേ യൂട്യൂബ് തൊഴിലാളികളും പണമുണ്ടാക്കാൻ ഇതൊക്കെ ന്യായീകരിക്കുന്നു. അന്ധൻ അന്ധനെ വഴി നടത്തി കുഴിയിൽ കൊണ്ട് തന്നെ ഇടും ഒരുങ്ങിയിരിക്കുക. സ്വയംഭോഗം ചെയ്ത് നടക്കുന്ന ഒരു വ്യക്തിയും വിശുദ്ധനാകില്ല... എല്ലാം അതിജീവിക്കാനുള്ള ശക്തിയാണ് ദൈവത്തിൽ നിന്ന് യാചിക്കേണ്ടത്.. തോന്നുന്നതുപോലെ മനുഷ്യൻ ചെയ്യാൻ തുടങ്ങിയാൽ അതിനും ന്യായീകരണമോ?
    ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം വ്യഭിചാരം ചെയ്തു കഴിഞ്ഞു സ്വയംഭോഗം മാരക പാപം തന്നെ അത്രതന്നെ ന്യായീകരിച്ചിട്ട് കാര്യമില്ല ഒക്കെ

    • @JOMCYTHOMAS
      @JOMCYTHOMAS 6 месяцев назад

      എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്.
      1 കോറിന്തോസ്‌ 7 : 9
      ഒരുവനു തന്‍റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൗവ്വനത്തിന്‍റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്‍റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല.
      1 കോറിന്തോസ്‌ 7 : 36
      ഒരുവനു തന്‍റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൗവ്വനത്തിന്‍റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്‍റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല.
      1 കോറിന്തോസ്‌ 7 : 36
      തന്‍റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്ളാഘനീയനാണ്.
      1 കോറിന്തോസ്‌ 7 : 38

    • @JOMCYTHOMAS
      @JOMCYTHOMAS 6 месяцев назад +1

      വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചു കൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു.
      മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം.
      അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്.
      എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല.
      കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.
      1 തിമോത്തേയോസ് 4 : 1-5

  • @MercyAugustine-ct5ic
    @MercyAugustine-ct5ic 7 месяцев назад +8

    Thank you for sharing about masturbation very well and freely. Thank you father for telling us what to do if someone fall into it.

  • @johnysebastian9696
    @johnysebastian9696 7 месяцев назад +12

    Dear all, Sexuality is a part of the creation. Let us all consider and accept it. As a male creation, I am attracted to the most beautiful creations of our Lord, which are women. The almighty Lord created us in this way. Regarding masturbation, it is unhealthy. and very sinful in Catholic belief. Let the priest suggest a way forward in case one's love is s rejected within the legal limits.

  • @bilbinmathew678
    @bilbinmathew678 7 месяцев назад +3

    Appreciateing all such good informative discussion ❤

  • @mygodmylord5759
    @mygodmylord5759 7 месяцев назад +5

    ഒന്ന് ബലഹീനത രണ്ട് ന്യായീകരണം ബലഹീനത ദൈവത്തോട് മാപ്പപേക്ഷിക്കുമ്പോൾ ക്ഷമിക്കും എന്നാൽ ന്യായീകരണ ഒരിക്കലും അതിന് ക്ഷമ കിട്ടില്ല സ്വയംഭോഗം മാരക പാപം തന്നെയാണ് ഏതൊരു മാറ്റവും ഇല്ല.. ദൈവസന്നിധിയിൽ കണക്ക് കൊടുക്കേണ്ട പാപം തന്നെയാണ് ആര് എന്തു പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ് പാപം പാപം തന്നെയാണ്..

  • @sijojjacob2140
    @sijojjacob2140 7 месяцев назад +4

    Ajay 🔥🔥🔥

  • @naadancricketkali1265
    @naadancricketkali1265 7 месяцев назад +1

    Achan nalla interest topic anu ketto Entha santhosham

  • @bonyjose1420
    @bonyjose1420 7 месяцев назад +10

    Not a good discussion… just telling something useless… next time add a psychologist, a physician, a theologist and a high school teacher in the panel… I believe they can talk much more on this matter… moreover add a youth representative too so that they should also get a chance to contribute their points… a discussion should have both arguments but this seems to be one sided… They should also point out the remedial measures that can be taken to get rid of addiction and and thereby we can save the sauls

  • @johnkj761
    @johnkj761 7 месяцев назад

    Adipoli 😊

  • @ashish6510
    @ashish6510 6 месяцев назад

    🎉❤

  • @AnilP-he1mi
    @AnilP-he1mi 7 месяцев назад +1

    Correct point ☝️❤

  • @j4jtechs476
    @j4jtechs476 7 месяцев назад

    Adutha episode kaanunillya

  • @j4jtechs476
    @j4jtechs476 7 месяцев назад

    Next episode

  • @algodsloveyou
    @algodsloveyou 7 месяцев назад +8

    All good but what will do unmarried people above 30 ages(expect priests and nuns) .. please discuss about that also.

    • @tiju.j
      @tiju.j 7 месяцев назад +5

      A sin doesn't become virtue just because of one's age. However God understands our situation, that's why confession is there.

    • @shilpashilpa8234
      @shilpashilpa8234 7 месяцев назад +6

      So priests and nuns are not humans??..If they can resist why not others...

    • @internetuser4822
      @internetuser4822 7 месяцев назад +5

      By grace of God, I could stop this sin about two years ago in retreat. I was horrible in this evil. Now in a retreat Jesus freed me from this bondage. In the name of Jesus, we could be set free by the Grace.

    • @jamesjoseph5624
      @jamesjoseph5624 7 месяцев назад +3

      ​@@shilpashilpa8234Not everybody have the same capacity. Comparing layman and priests is pointless as priests recieved special grace to keep chastity

    • @akhiljosephvadakkemuriyil785
      @akhiljosephvadakkemuriyil785 7 месяцев назад +3

      Flee from sexual immorality. All other sins a person commits are outside the body, but whoever sins sexually, sins against their own body.

  • @renitkthomas654
    @renitkthomas654 7 месяцев назад +3

    എന്തുകൊണ്ട് പാപം ആകുന്നു എന്ന് വ്യക്തമായി പറയണം.

    • @mygodmylord5759
      @mygodmylord5759 7 месяцев назад +1

      ലൈംഗികത ദൈവത്തിൻറെ സൃഷ്ടിയാണ് ആസക്തി പിശാചിൻറെ സൃഷ്ടിയാണ് ആസക്തിയുടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു.. ദൈവം ലൈംഗികത തന്നത് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ആ ലക്ഷ്യം മറന്ന് സ്വന്തം സുഖത്തിനു വേണ്ടി ദുരുപയോഗിക്കുമ്പോൾ അത് അത് മഹാപാപം തന്നെയാണ്.. ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് ആലയത്തിനെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും
      എൻറെ ശരീരം എൻറെ സ്വന്തമല്ല ദൈവം തന്നതാണ് അതുകൊണ്ട് അതിനെ വിശുദ്ധിയോടെ തിരിച്ചേൽപ്പിക്കണം.. തലവച്ചു മാത്രം ചിന്തിച്ചാൽ ഒന്നും മനസ്സിലായില്ല അത് ദൈവം വെളിപ്പെടുത്തിയതും ആയിട്ട് നാം ജീവിച്ചു പോകണം. കണ്ണടച്ചിരുട്ടാക്കിയാൽ ഇരുട്ടാകും അത്രതന്നെ. ഞാൻ പറഞ്ഞെന്നേയുള്ളൂ

    • @mygodmylord5759
      @mygodmylord5759 7 месяцев назад +4

      മനുഷ്യൻ ആർജികൾ ഇഷ്ടംപോലെയുണ്ട് എല്ലാം ചെയ്യാൻ പറ്റുമോ? നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് നിങ്ങൾ അറിയുന്നില്ലേ അതിനെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. ലൈംഗികത അത് വിവാഹത്തിൽ ദൈവം ഒരു ലക്ഷ്യത്തിന് തന്നതാണ് സന്താന ഉത്പാദാനം അല്ലാതെ സ്വന്തം താല്പര്യത്തിന് വേണ്ടി ചെയ്യാനുള്ളതല്ല എൻറെ ശരീരം എൻറെ സ്വന്തമല്ല ദൈവം തന്നതാണ് അത് വിശുദ്ധിയോടെ തിരിച്ചേൽപ്പിക്കേണ്ടതാണ് അത്രതന്നെ

    • @renitkthomas654
      @renitkthomas654 7 месяцев назад

      @@mygodmylord5759 ശരി തന്നെ സ്വയംഭോഗം തെറ്റാണെന്ന് പറയുന്നത് എവിടെ ആണ് ആരാണ്. ബൈബിളിൽ ഉണ്ടോ

    • @renjiths7304
      @renjiths7304 6 месяцев назад

      ​@@mygodmylord5759നീ ഏത് കാലത്ത് ആണെടാ ജീവിക്കുന്നത് കഷ്ടം 😂😂😂😂

    • @TheDigitalDen-i7r
      @TheDigitalDen-i7r Месяц назад

      ​​@@mygodmylord5759നിങ്ങൾക് ഇത്രയും കാലമായിട്ടും നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു 😂 പള്ളിയിൽ അച്ഛൻ മാര് വരെ ചെയ്യുന്നുണ്ടാവും അവർ അതിനു പോവുമ്പോൾ സ്വയംഭോഗം ചെയ്യാൻ ഉള്ള അവയവം മുറിച്ചു കളയുന്നില്ലലോ. ആകെപ്പാടെ കിട്ടുന്ന സുഖം ആണ് സ്വയംഭോഗം എനിക്ക് അത് കാരണം ഒരു കുഴപ്പമില്ല ചെയ്യാറില്ല

  • @pradeepphilip7151
    @pradeepphilip7151 7 месяцев назад +1

    അച്ചോ എനിക്ക് ഒരു സംശയം ഇത് എങ്ങനെ പാപം ആകും .രണ്ടാമത് ഇത് ചെയ്യാത്ത എത്ര വൈദീകർ ഉണ്ട്.മനുഷ്യൻ കൂടുതൽ പാപം ചെയ്യാതിരിക്കാൻ അവൻ വേറെ എന്തു ചെയ്യും .പ്രത്യേകിച്ച് കല്യാണം കഴിഞ്ഞവർ ,wife അല്ലേൽ husbend കൂടെ ഇല്ലാത്തവർ അവരിൽ ആണല്ലോ ഇത് കൂടുതൽ പ്രകടമാകുന്നത് .അതിനു എന്തു ചെയ്യും .ഇത് ചെയ്യാതെ ഒരു 20 ദിവസത്തിന് മുകളിൽ പോയാൽ നടുവിന് ഉൾപ്പെടെ അതിശക്തമായ വേദന അനുഭവപ്പെടാറുണ്ട് എനിക്ക് .അതുപോലെ ഇപ്പൊൾ ഞങ്ങള് ഒരുമിച്ച് താമസിക്കുന്നു.അപ്പൊൾ അവർക്ക് താൽപര്യം ഇല്ല .അങ്ങനെ വരുമ്പോൾ എന്താകും ചെയ്യേണ്ടത്.

    • @AnilImmanuel
      @AnilImmanuel 6 месяцев назад +1

      എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
      ഹെബ്രായര്‍ 12:14
      ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്‌;
      1 തെസലോനിക്കാ 4:5അശുദ്‌ധിയിലേക്കല്ല, വിശുദ്‌ധിയിലേക്കാണ്‌ ദൈവം നമ്മെവിളിച്ചിരിക്കുന്നത്‌.
      1 തെസലോനിക്കാ 4:7
      നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?
      1 കോറിന്തോസ്‌ 3:16ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.
      1 കോറിന്തോസ്‌ 3:17
      നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്‌തുവിന്‍െറ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? ക്രിസ്‌തുവിന്‍െറ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!
      1 കോറിന്തോസ്‌ 6:15
      നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്‍െറ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.
      1 കോറിന്തോസ്‌ 6:19
      വിശുദ്ധിക്ക് എതിരായ പാപമാണ് സ്വായംഭോഗം, നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കുന്നവർക്കേ ഇതിന്റെ പാപാവസ്ഥ മനസിലാക്കുകയുള്ളു,
      പോൺമൂവി പോലുള്ള സെക്സ് വീഡിയോസ് കാണുന്നത് കൊണ്ടാണ് സ്വായംഭോഗം എന്ന പാപത്തിന് മനുഷ്യർ അഡിക്ഷൻ ആകുന്നത് ഇത് തന്നെയാണ് സാത്താന്റെ ലക്ഷ്യം
      എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.
      മത്തായി 5:28
      ആരെയും മനസ്സിൽ വിചാരിക്കാതെ ഇത് തനിയെ പോകുമൊന്നുമില്ലലോ

    • @TheDigitalDen-i7r
      @TheDigitalDen-i7r Месяц назад

      പള്ളിയിൽ അച്ഛൻ മാരും സാധരണ മനുഷ്യൻ മാര് തന്നെയാണ് അവർക്കും എന്ന് social media ഒക്കെ ഉണ്ട് അതിൽ മുഴുവൻ സമയം വചനം കേൾക്കൽ ആണെന്ന് തെറ്റു ദാരിക്കേണ്ട തുണി മുഴുവനും ദരിക്കാത്ത പെണ്ണുങ്ങളെ കണ്ട് അവരും സ്വയംഭോഗം ചെയ്യും അവർ മനുഷ്യൻ മാർ തന്നെ അല്ലെ അവർക്കും ലിഗം ഉദരിക്കും ഇനി ഒന്നും അല്ലെഗിലും പള്ളിയിൽ വരുന്ന ചേച്ചിമാരെ കുറിച്ച് എങ്കിലും ഓർത്തു ചെയ്യും. ഞാൻ അവരെ പോല്ലേ പകൽ മാന്യത കാട്ടുന്നില്ല തുറന്നു പറയാം ഞാൻ പെണ്ണുങ്ങളെ ഓർത്ത് ചെയ്യാറുണ്ട്

    • @TheDigitalDen-i7r
      @TheDigitalDen-i7r Месяц назад

      ​​@@AnilImmanuelസ്വയംഭോഗം ചെയ്യുമ്പോൾ കിട്ടുന്ന സുഖം വേറെയാ ഞാൻ video ഒന്നും കണ്ട് ചെയ്യാറില്ല മറ്റു പെണ്ണുങ്ങളെ കുറിച്ച് ഓർത്ത് ചെയ്യൂ കാരണം അവർ ഇടുന്ന വസ്ത്രം ഒന്നിലെ വയറു കാണിച്ച് അല്ലെ കാല് കട്ടി അതുകാണുമ്പോൾ പിന്നെ എങ്ങനെ ചെയ്യാതിരിക്കുക പള്ളിയിൽ അച്ഛൻ മാരും ഇതൊക്കെ ചെയ്യുന്നവർ തന്നെയാ അവർക്കും കാണില്ലേ ഇതു ചെയ്യാൻ ഉള്ള അവയവം ഞാൻ പകൽ മാന്യത കാണിച്ച് നടക്കാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഇതുകൊണ്ട് യാതൊരു ദോഷവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എല്ലാദിവസവും ചെയ്യാതിരുന്നാൽ മതി ആഴ്ചയിൽ ഒരിക്കൽ ഒക്കെ ആവാം ഒന്നുമല്ലെങ്കിലും വിദ്യാഭ്യാസമുള്ള ഡോക്ടർമാർ പറയുന്നതാണോ പള്ളിയിൽ അച്ചന്മാർ പറയുന്നതാണോ സത്യം എന്ന് സാമാന്യം ബോധമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതല്ലേ ഉള്ളൂ

  • @MARAJU-es8ey
    @MARAJU-es8ey 7 месяцев назад

    Bible what says ? It is important.

  • @FarhaDesigns
    @FarhaDesigns 7 месяцев назад

    What if there is no possibility for confession

  • @sajithomas5829
    @sajithomas5829 7 месяцев назад +1

    Durnadappukar vigraharadikal vaficharikal swayafogikal purushakamikal ennivar daivarajiyam avakashamakkayilla (1 corinthians 6:9)

    • @Alex-gj6sp
      @Alex-gj6sp 7 месяцев назад

      യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. Roma 10:9. അതുകൊണ്ട് വാണംഅടിച്ചാലും മരിക്കാൻ നേരത്ത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ സ്വർഗത്തിൽ പൊക്കോളും. ചേട്ടൻ ധൈര്യമായിട്ട് രണ്ടെണ്ണം വിട്ടിട്ട് പോയി കെടക്ക്. ആരും തൂക്കികൊല്ലത്തൊന്നുമില്ല.

  • @bencybenny9701
    @bencybenny9701 7 месяцев назад +2

    അച്ചോ വിദേശത്തു ഉള്ളവർക്കു കുമ്പസരിക്കാൻ എന്താ ഒരു വഴി .......ഞാൻ നാട്ടിൽ ആയിരിന്നപ്പോ week ഇൽ ഒരു പ്രാവിശ്യം എങ്കിലും confession ചെയ്യുമായിരിന്നു.അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരാമോ ❓❓❓❓please 🙏🙏🙏

  • @tanax4you
    @tanax4you 7 месяцев назад +2

    സ്വയംഭോഗം പാപയായിരിക്കെ, പാപത്തെ ലഘൂകരിക്കുന്ന ടൈറ്റിൽ എന്തിനാണ് !!!

  • @anilgeorge1988
    @anilgeorge1988 7 месяцев назад +3

    The debate would have been more balanced if both proposition and opposition sides were represented. Currently, only biased views from JY members are presented, which was expected.
    Masturbation is not being defended as positive or non-sinful, but comparing it to alcoholism or drug addiction is unreasonable. Masturbation is a biological response to sexual desires that arise naturally with age. Unlike animals, humans cannot mate freely due to societal norms and education. Therefore, some people resort to masturbation to manage their sexual urges.
    While some suggest finding peace through prayer, not everyone is the same, and people cope differently. In today's world, sexualized content in marketing, advertisements, and social media can influence emotions, making masturbation a stress-relief method for some. Given a choice between prostitution and masturbation, masturbation is seen as a more acceptable way to find temporary pleasure.

  • @princekuruvila
    @princekuruvila 7 месяцев назад +1

    WE DON'T HAVE CONNECT WITH SIN
    IT LACKS OF SEXUAL INTEGRATION

  • @AnilP-he1mi
    @AnilP-he1mi 7 месяцев назад +2

    🙏

  • @jamesmathew1532
    @jamesmathew1532 7 месяцев назад +6

    സ്വയം ഭോഗം ഇഷ്ടമുളളവർക്ക് നല്ലതും ഇഷ്ടമില്ലാത്തവർക്ക് ചീത്തയുമായ ഒരു പ്രവർത്തിയാണ്. അതുകൊണ്ട് രണ്ട് കൂട്ടരെയും ഇതിൽ നിന്ന് ജീവിതത്തിൽ പിന്തിരിപ്പിക്കാൻ പറ്റില്ല.😮😮😮😮😮

  • @AnilP-he1mi
    @AnilP-he1mi 7 месяцев назад +2

    Correct

  • @shyamjacob3905
    @shyamjacob3905 7 месяцев назад +9

    ശരീരത്തിന്റെ ജൈവികമായ ഒരു പ്രക്രിയ ആണ് സ്വയം ഭോഗം, മനുഷ്യനായി പിറന്നവന്റ ഉഉളിൽ ഒക്കെയും തന്നെ ആ ഒരു Urge ഉണ്ട്, പിന്നെ ഏത് വകുപ്പിൽ ആണ് ഇത് പാപമാകുന്നത് മനസിലാകുന്നില്ല

    • @EBINleo47
      @EBINleo47 7 месяцев назад

      Currect

    • @mygodmylord5759
      @mygodmylord5759 7 месяцев назад +6

      മനുഷ്യൻ ആർജികൾ ഇഷ്ടംപോലെയുണ്ട് എല്ലാം ചെയ്യാൻ പറ്റുമോ? നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് നിങ്ങൾ അറിയുന്നില്ലേ അതിനെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. ലൈംഗികത അത് വിവാഹത്തിൽ ദൈവം ഒരു ലക്ഷ്യത്തിന് തന്നതാണ് സന്താന ഉത്പാദാനം അല്ലാതെ സ്വന്തം താല്പര്യത്തിന് വേണ്ടി ചെയ്യാനുള്ളതല്ല എൻറെ ശരീരം എൻറെ സ്വന്തമല്ല ദൈവം തന്നതാണ് അത് വിശുദ്ധിയോടെ തിരിച്ചേൽപ്പിക്കേണ്ടതാണ് അത്രതന്നെ

    • @EBINleo47
      @EBINleo47 7 месяцев назад +4

      @@mygodmylord5759 പഴയ നിയമത്തിൽ ആർത്തവം ഉണ്ടായ സ്ത്രീകൾ ആശുദ്ധരാണ് എന്ന് പറയുന്നുണ്ടല്ലോ. എന്തുകൊണ്ട് ആശുദ്ധമായത് ദൈവം ശരീരത്തിൽ ഉണ്ടാക്കി

    • @josethomas17
      @josethomas17 6 месяцев назад

      എടാ പൊട്ട നിനക്ക് വിവരം ഇല്ലേ 😂 വിഷമം വരുമ്പോൾ മനുഷ്യന് ആൽമഹത്യ ചെയ്യാൻ പ്രേരണ തോന്നും .അതും പറഞ്ഞു നീ ചാകുമോ? ആൽമഹത്യ ശ്രമം കേസ് അല്ലെ? എല്ലാ urges ഉം ശരിയല്ല. നിനക്ക് അതു കുഴപ്പം ഇല്ലായിരിക്കും. ഞങ്ങൾക്ക് അതു തെറ്റ് തന്നെയാണ്.

    • @josethomas17
      @josethomas17 6 месяцев назад

      ​@@EBINleo47ദൈവം ഒരിക്കലും അങ്ങനെ ചെയ്യത്തില്ല.നിനക്ക് വിലയില്ലെന്നു നിനക്ക് തന്നെ തോന്നുന്നുണ്ടെങ്കിൽ നിൻ്റെ പ്രവർത്തികൾ മൂലം ആണേ😂

  • @avirachacko8181
    @avirachacko8181 7 месяцев назад +1

    It will prevent prostrate cancer in men.

  • @LoveLabLoveLab
    @LoveLabLoveLab 4 месяца назад +1

    ഇതെങ്ങനെയാണ് തെറ്റാവുന്നത് ഈ പറയുന്ന നിങ്ങൾ വരെ ഇത് ചെയ്യുന്നുണ്ടാവും

  • @thommyshelby4825
    @thommyshelby4825 2 месяца назад

    Sabha padippikunnu enn...edo pottan acha , bible padippikunnu masterbation is sin...thanikk bible inekkaalum valuthaano sabha... Ethokke eath sabha? Thuuu

  • @naadancricketkali1265
    @naadancricketkali1265 7 месяцев назад

    Cheyyathirunnal thanne pokum. Oronnu paranju pedippichu venam pillaru setine kailakkan. Nalla vachanam paranju jesus aduppikkan nokk. Dailog adikkunna achantem bakki irikkunnavarde okk personal life arkkariyam.

  • @akhilWilson
    @akhilWilson 7 месяцев назад +5

    How many catholic priests resist this 😂

  • @mathewmosses
    @mathewmosses 7 месяцев назад +4

    Strongly disagreeing with the points.

  • @roypynadath5820
    @roypynadath5820 7 месяцев назад +13

    ഒന്നാമതായി അച്ചൻ ആവശ്യത്തിലധികം അഭിനയിക്കുന്നു . ബഹുമാനപ്പെട്ട അച്ചോ , വിശപ്പും ദാഹവും പോലെ തന്നെയാണ് ലൈംഗീക വികാരം . അതുകൊണ്ട് സ്വയംഭോഗം is a private choice. സഭ don't have any role in this. സ്വയംഭോഗം പാപമാണെന്ന് പറയുന്നത് കാപട്യമാണ് .

    • @deepakmathew4863
      @deepakmathew4863 7 месяцев назад

      Heyyy brother one thing you should recall that epollaaaa most of the time masterbate cheyunnnathuuu ennuu !

    • @mygodmylord5759
      @mygodmylord5759 7 месяцев назад +14

      ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം വ്യഭിചാരം ചെയ്തു കഴിഞ്ഞു സ്വയംഭോഗം മാരക പാപം തന്നെ അത്രതന്നെ ന്യായീകരിച്ചിട്ട് കാര്യമില്ല ഒക്കെ

    • @alanrozario
      @alanrozario 7 месяцев назад +19

      വിശപ്പും ദാഹവും വരുമ്പോൾ കണ്ട ചപ്പും ചവറും എടുത്ത് ആരും കഴിക്കുന്നില്ല. Digestive system ന്റെ proper function എന്നത് ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിനുള്ള പോഷകങ്ങള്‍ വേര്‍തിരിച്ച് എടുക്കുക എന്നുള്ളതാണ്.. ശരീരത്തിന് പോഷണം നല്‍കുന്നതും, അവയവങ്ങള്‍ക്ക് process ചെയ്യാൻ പറ്റുന്ന ഭക്ഷണം ആണ്‌ നമ്മൾ കഴിക്കുന്നത്.
      അതുപോലെ ലൈംഗിക അവയവങ്ങളുടെ proper function എന്നുള്ളത് സന്താന ഉല്‍പാദനവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ തമ്മിലുള്ള പൂര്‍ണ സമര്‍പ്പണം സാധ്യമാകുക എന്നുള്ളതും ആണ്‌. സന്താന ഉല്‍പാദനത്തിനോട് തുറവിയുള്ള വിവാഹിതരായ വ്യക്തികളുടെ ഇടയില്‍ മാത്രമേ ലൈംഗികത അതിന്റെ proper function പൂര്‍ത്തീകരിക്കുന്നുള്ളൂ. അതിന്റെ പുറമെയുള്ള എല്ലാം ഇതിന്‌ വിരുദ്ധവുമാണ്, മറ്റ് ഭവിഷ്യത്തുകളും സൃഷ്ടിക്കുന്നു.
      Private 'choice' ഒരു കാര്യത്തേയും ന്യായീകരിക്കുന്നില്ല. ആരെയും ബാധിക്കാത്ത ഒരു choice എന്നൊന്ന് ഇല്ല.
      പിന്നെ, മനുഷ്യരുടെ ആത്മീയവും ഭൗതികവും ആയ എല്ലാ കാര്യങ്ങളിലും സഭയ്ക്ക് role ഉണ്ട്. പ്രത്യേകിച്ച്‌ വിശ്വാസപരവും ധാര്‍മ്മികവുമായ വിഷയങ്ങളില്‍.

    • @trendsettersofjesus8491
      @trendsettersofjesus8491 6 месяцев назад +8

      അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നവരുടെ experience സഹോദരൻ കെട്ടിട്ടില്ലാത്തതു കൊണ്ടാണ്.
      Jesus Bless you dear

    • @trendsettersofjesus8491
      @trendsettersofjesus8491 6 месяцев назад +5

      ​@@alanrozariowell said brother 👍🥰👍

  • @antonyvarghese9034
    @antonyvarghese9034 7 месяцев назад

    Stop this nonsense...this is basis need.dont mix it with religion.

    • @mygodmylord5759
      @mygodmylord5759 7 месяцев назад +4

      Something Stop your nonsense masturbation is a terrible sin and destroys a balanced personality

    • @jyothisthomas5795
      @jyothisthomas5795 6 месяцев назад

      @@mygodmylord5759who told this nonsense 😂who is on your dp