പലരും മറന്നു തുടങ്ങിയ ഒരു നാടൻ പലഹാരം.. ഒരപ്പം.. // Traditional sweet snack.. Orappam

Поделиться
HTML-код
  • Опубликовано: 18 окт 2024
  • This video shows how to make the traditional sweet Orappam.
    Ingredients for Orappam
    Raw rice. 1 1/4 cup
    Jaggery. 350 g
    Coconut milk. 3 cup
    Cashew nuts. 1 handful
    Raisins. 1 handful
    Cardamom powder. 3/4 tsp
    Ghee, coconut oil, salt as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Комментарии • 69

  • @lisymolviveen3075
    @lisymolviveen3075 Месяц назад +3

    Adipoli 👌👌👌❤❤

  • @prasannasuresh2625
    @prasannasuresh2625 2 года назад +3

    എന്റെ അമ്മയുടെ ഓർമ ബന്ധുക്കളുടെ വീട്ടിൽ വിരുന്നുപോകുമ്പോൾ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരം ... പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോയതിനു . ചേച്ചിക്ക് താങ്ക്സ് 😍😍👍👍

    • @cookwithsophy
      @cookwithsophy  2 года назад +1

      Thank you so much 🥰🥰 God bless you 🙏

  • @aswin746
    @aswin746 2 года назад +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം ആണ് ഇത്. വീട്ടിൽ ഉണ്ടാക്കാറുണ്ട്. നല്ല taste ആണ്.. ശർക്കരക്ക് പകരം പഞ്ചസാരയും വേണമെങ്കിൽ ഉപയോഗിക്കും..

  • @joycefernandez9655
    @joycefernandez9655 5 месяцев назад +1

    Thanku so much for sharing this recipe. My mother in law used to make ir nd we all used to enjoy it. Will surely be trying this recipe. ❤❤❤

  • @sarammavarghese2476
    @sarammavarghese2476 3 месяца назад +2

    Ammaye orthupoy Ella xmass dayum ithu undakayirunnu

  • @premageorge3679
    @premageorge3679 2 года назад +1

    Kore nale ayitte orappathinte oru nalla recipe anveshikkuka ayirunnu. Thank you Mrs. Sophie. , Ithe ente ammade recipe pole irikkumnu.

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear ❤️ God bless you 🙏

  • @swapnaswapna6166
    @swapnaswapna6166 2 года назад +3

    Awesome recipe, Sophy..
    I've had this sweet before.. it's very very yummy and delicious.. this is made with sugar too and it is white in color..Both brown and white orappams are awesome.. Thank you, dear for this awesome nostalgic recipe ❤😍👌😍😊☺

    • @cookwithsophy
      @cookwithsophy  2 года назад +1

      Welcome dear ❤️💕👍👍👍 God bless you 🙏🙏

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад +2

    Preparation Orupadu isttapettu

  • @snehaprasad2633
    @snehaprasad2633 2 года назад +1

    undakki nokkam njn adhayaya ethu klkkunnathu thanne , undakkittu parayam, kadittu koothiyakunnu

  • @leelajacob6125
    @leelajacob6125 6 месяцев назад +1

    Super sophy. Nice Recipe. Happy Easter ❤🎉

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +4

    അടിപൊളിയായിട്ടുണ്ട് നല്ല രസമുണ്ട് കാണാൻ

  • @lissygracious6452
    @lissygracious6452 2 года назад +1

    നാളെ ഇതു ഞാൻ ഉണ്ടാക്കും. 👍🏻👍🏻.
    കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നണു, but night anu🤭👏

    • @cookwithsophy
      @cookwithsophy  2 года назад

      Thank you so much 🥰🥰 God bless you 🙏

  • @aarzooaarzoo6993
    @aarzooaarzoo6993 2 года назад +1

    Wow very Nice recipe Aunty lovely recipe

  • @tresavarghese5418
    @tresavarghese5418 2 года назад +1

    'തരി തല്യാ ത '. അരിയുടെ തരി കൊണ്ട് ഉണ്ടാക്കുന്ന ഒരു ഡയമൺ കട്ടർ പോലെ ഒരു പഴയ കാല പലഹാരം. ഇതിനെക്കുറിച്ചു അറിയാമോ madam.

    • @cookwithsophy
      @cookwithsophy  2 года назад

      എനിക്ക് മനസിലായില്ല. ഒരു പക്ഷേ, പലസ്ഥലത്തും പല പേരിലാവും അറിയപ്പെടുക.

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +2

    Super ചേച്ചി, ആദ്യമായിട് അറിയുന്നത്

  • @jalaja4981
    @jalaja4981 Год назад +1

    സൂപ്പർ

  • @soniat9727
    @soniat9727 Год назад

    Mam ഇത് ഓവനിൽ bake ചെയ്യാൻ പറ്റുമോ. എങ്കിൽ എത്ര ഡിഗ്രി യിൽ എത്ര സമയം ചെയ്യേണ്ടിവരും

    • @cookwithsophy
      @cookwithsophy  Год назад

      ഒവനിൽ ചെയ്യാം. ഇത്രയും സമയം വേണ്ട.. 180 ഡിഗ്രിയിൽ 30 മിനിറ്റ് തൊട്ട് നോക്കുക. 35-40 മിനിറ്റ് മതിയാകും

    • @soniat9727
      @soniat9727 Год назад +1

      @@cookwithsophy thanku mam🙏🙏🙏💖💖💖

  • @susanjoseph7649
    @susanjoseph7649 2 года назад +1

    Coconut palinu pakaram milma pal pattumo

    • @cookwithsophy
      @cookwithsophy  2 года назад

      Try cheyyu..
      Coconut milk, coconut oil and ghee
      Cherunnathanu ithinte ruchi..

  • @mariathomas5859
    @mariathomas5859 2 года назад +1

    Thank you for your recipe, Ma'am

  • @subhashinithakidiyil6334
    @subhashinithakidiyil6334 2 года назад +1

    ഓവൻ ഉപയോഗിച്ച് ചെയ്യാമോ മാഡം

    • @cookwithsophy
      @cookwithsophy  2 года назад

      ഒവനിൽ ചെയ്യാം.

  • @rip_starXD
    @rip_starXD Год назад +1

    Egg cherkile

  • @ajeenatitus9053
    @ajeenatitus9053 2 года назад +1

    jhan kottayam baker school il hostel ill padichappam 4 manikku kittunnath aarunnu.but itrakkum nallath onnum alla.

    • @cookwithsophy
      @cookwithsophy  2 года назад

      Okay...onnu try cheythu nokku..
      All the best..

  • @aleyammathankachan3105
    @aleyammathankachan3105 2 года назад +1

    Kandittu kothiyaakunnubnjan orappam.undakki nokkum

  • @rekhag1437
    @rekhag1437 2 года назад +1

    Vattayappam ano orappam ennu parayunnatu

    • @cookwithsophy
      @cookwithsophy  2 года назад

      Ithu kandittu vattayappam anennu thonniyo..?

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 года назад +2

    ഹായ് അമ്മ
    ഗുഡ് മോർണിംഗ്
    🙌🙌🙌🙌🙌🙌

  • @patriciapatricia2317
    @patriciapatricia2317 Год назад +1

    ഇത് ആവയിൽ വേവിച്ചെടുക്കാൻ പറ്റുമോ ?

    • @cookwithsophy
      @cookwithsophy  Год назад

      തീർച്ചയായും ഞാൻ ആവിയിൽ വേവിച്ചതാണ്..

  • @anitha1627
    @anitha1627 2 года назад +1

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു സോഫി ആന്റി. ഉണ്ടാക്കി നോക്കാം

  • @jimbrucook4783
    @jimbrucook4783 2 года назад +2

    👌👌👌👌👌👌

  • @remyaa.k4599
    @remyaa.k4599 2 года назад +1

    അരിപൊടി കൊണ്ട് ഇണ്ടാക്കാൻ പറ്റോ

    • @cookwithsophy
      @cookwithsophy  2 года назад

      വീഡിയോ ശ്രദ്ധിച്ചു കണ്ടു നോക്കു.. വറുക്കാത്ത അരിപ്പൊടി വേണം. അതുകൊണ്ടാണ് ഞാൻ പച്ചരി പൊടിച്ച് എടുത്തത്
      Thank you

  • @lillymurali291
    @lillymurali291 2 года назад +3

    Enicku ettavum ishtam

  • @soniat9727
    @soniat9727 Год назад +1

    👍👍👌👌👏💖👍👍💖

  • @Mj-ct5kx
    @Mj-ct5kx 2 года назад +2

    വൈറ്റ് Sugar ആണ് ഞാൻ ഉപയോഗിക്കുക നേർമയായ അരിപ്പൊടി തേങ്ങാപാലിൽ കലക്കും

  • @tresavarghese5418
    @tresavarghese5418 2 года назад +1

    ഞങ്ങൾ പണ്ട് ഉണ്ടാക്കുമാ യിരുന്നു.

    • @cookwithsophy
      @cookwithsophy  2 года назад

      Okay 👍 thank you 😊😊 God bless you 🙏

  • @mariancreations8111
    @mariancreations8111 2 года назад +1

    Super aunty