അറിവിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ അവതരണം... ഒരു തമാശ പറയാൻ ശ്രമിക്കുകയാണ് എന്ന എളിമയുള്ള വാക്കുകൾ... ഈശോ ഇനിയും ആയുരാരോഗ്യങ്ങൾ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു..
Rev Fr. Bobby Jose Capuchin prayed and blessed us once we visiisted him.Through his powerful tongue and mightier pen Fr is Prayiing,Confessing and Blessing many who arrived at the Astramam.
This speech was addressed by Rev Father Bobby Jose in the 90s during a convention that took place in an Abudhabi church. I can still recall the old memories of having listened to the speech via an audio cassette. Such a profound and inspiring speech🙏
What an inspirational talk achen. It brought tears to my eyes .May my Mariamma who left me in "2018 rest in Gods lap. Touching and thought provoking speech. May God bless you
ബലിക്ക് പോകുമ്പോൾ അവനു കൊടുക്കാൻ പുതിയതായി എന്തുണ്ട് ? ???????? ക്രിസ്തുവിനെ കൂടാതെ എത്ര അധ്വാനിച്ചിട്ടും ഫലം ശൂന്യമാണ്... വളരെ ആഴമേറിയ ചിന്തകൾ.. നന്ദി അച്ഛാ.. ദൈവം ഇനിയും അച്ഛനിലൂടെ നമ്മളെ നേർ വഴിക്ക് നയിക്കട്ടെ.. ആമേൻ.
എന്റെ മകൻ എന്നാട് പലപ്പോഴും പറഞ്ഞിട്ടുണ്ട് , മമ്മാ ഒരിക്കലും മരിക്കില്ല. മമ്മയ്ക്ക് ഇപ്പോൾ മമ്മയ്ക്ക് മനസ്സിലാക്കില്ല. ഒരിക്കൽ മനസ്സിലാകും. ഈ ശ്രാ യെ ഞാൻ അവൻ വ്രണ്ടി പ്രാർത്ഥിക്കുന്നു , പ്രവർത്തിയുള്ള കൂദാശ ജീവിതം നയിക്കാൻ കൃപയേകണമെ. ആ വെ മരിയ
അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്. ലൂക്കാ 12 : 6-7 ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും. ഫിലിപ്പി 4 : 6-7 വൈദ്യന്‍റെ ജ്‌ഞാനം അത്യുന്നതനില്‍നിന്നു വരുന്നു പ്രഭാഷകന്‍ 38 : 2
Fr josekarikad is one of my favourite fathers
ഞങ്ങളുടെ അന്വേഷണങ്ങൾ അങ്ങയോടൊപ്പമായിരിക്കട്ടെ!
Very inspiring talk🙏🏻
പ്രിയപ്പെട്ട ബോബിയച്ചാ .......
ഇങ്ങനൊരു talk ഞാനാദ്യമായാണ് കേൾക്കുന്നത് ... ഇതിനൊടുവിൽ കേൾക്കുന്ന ചിരികളും കൈയ്യടികളും .... ഞാനെന്താ എഴുതുക ... മെഴുകുതിരികൾ ഊതിക്കെടുത്താതിരിക്കുക ,🌹 ഞാനും ചിന്തിച്ചിട്ടുണ്ട് എന്തിനാണതെന്ന് ..
പുറത്ത് നേടിയതല്ല ഉള്ളിൽ എന്തു നേടിയെന്നുള്ളതാണ് തീർച്ചയായും ഒടുവിൽ കൂടെയുണ്ടാവുക ....,സ്നേഹം❤️💐
Amen
Kurialayison
I join my hands and bow my head before you father. You are great
ചിന്തോദീപകമായ വാക്കുകൾ 👍🙏
Thought provoking message... Thank you so much father...
അറിവിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ അവതരണം... ഒരു തമാശ പറയാൻ ശ്രമിക്കുകയാണ് എന്ന എളിമയുള്ള വാക്കുകൾ... ഈശോ ഇനിയും ആയുരാരോഗ്യങ്ങൾ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു..
ആത്മീയതയുടെ ആഴങ്ങൾ
ഈ ഇടത്താവളത്തിൽ.....
ഇക്കാലയളവിനു തികച്ചും യോജ്യമായ വിചിന്തനം....
മരിക്കാൻ പേടിക്കണ്ട... മരണം കേൾക്കാനും.
😅
111 on❤ lhb
വീണ്ടും വീണ്ടും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശം.
Thanks a lot for the precious thoughts, Achen..God Bless You
God bless
👏👏❤️❤️
Thank you fr God bless you abundantly
NO WORDS TO EXPRESS MY GRATITUDE TOWARDS YOU FATHER . AMEN
ക്രിസ്തുവിനെഅത്റയ്ക്കും
ചങ്കോട് ചേർത്തു പിടിയ്ക്കാൻ
എന്നും കഴിഞ്ഞിരുന്നെങ്കിൽ.... 🙏🙏
ഗുരുചരണങ്ങളിൽ
ഒരായിരം നന്ദി അർപ്പിയ്ക്കട്ടെ..
❤❤
Such a powerful and thought provoking message.God bless
ആമേൻ
Thank you Father 🕊🕊🕊
Fantastic speech 👌. Thank you Father..
Really inspiring Father...
God bless...
Good speech. Thank you father
Thankyou Father for this valuable message Thankyou JESUS....
No words!!! Only feeling of awesomeness! Realisation of self littleness! Lord heal me!
thankyou father respected fatherGod may give you abundance of blessing
Rev Fr. Bobby Jose Capuchin prayed and blessed us once we visiisted him.Through his powerful tongue and mightier pen Fr is Prayiing,Confessing and Blessing many who arrived at the Astramam.
This speech was addressed by Rev Father Bobby Jose in the 90s during a convention that took place in an Abudhabi church. I can still recall the old memories of having listened to the speech via an audio cassette. Such a profound and inspiring speech🙏
What an inspirational talk achen. It brought tears to my eyes .May my Mariamma who left me in "2018 rest in Gods lap. Touching and thought provoking speech. May God bless you
A a To
Good speech
ബലിക്ക് പോകുമ്പോൾ അവനു കൊടുക്കാൻ പുതിയതായി എന്തുണ്ട് ? ???????? ക്രിസ്തുവിനെ കൂടാതെ എത്ര അധ്വാനിച്ചിട്ടും ഫലം ശൂന്യമാണ്... വളരെ ആഴമേറിയ ചിന്തകൾ.. നന്ദി അച്ഛാ.. ദൈവം ഇനിയും അച്ഛനിലൂടെ നമ്മളെ നേർ വഴിക്ക് നയിക്കട്ടെ.. ആമേൻ.
Thank you Acha God bless you.
ഞാൻ ജീവിച്ചു മില്ല മരിച്ചിട്ടും മില്ല .ഈ സത്രത്തിൽ തങ്ങീട്ട് എവിടെ ക്കൊപോയി. അച്ചന് ഈ സത്രത്തിൽ കൂടുതൽ കാലം തങ്ങാൻ സാധിക്കട്ടെ.🙏🙏
Thanks
Thanku Father🙏🎊🎉
എന്റെ മകൻ എന്നാട് പലപ്പോഴും പറഞ്ഞിട്ടുണ്ട് , മമ്മാ ഒരിക്കലും മരിക്കില്ല. മമ്മയ്ക്ക് ഇപ്പോൾ മമ്മയ്ക്ക് മനസ്സിലാക്കില്ല. ഒരിക്കൽ മനസ്സിലാകും. ഈ ശ്രാ യെ ഞാൻ അവൻ വ്രണ്ടി പ്രാർത്ഥിക്കുന്നു , പ്രവർത്തിയുള്ള കൂദാശ ജീവിതം നയിക്കാൻ കൃപയേകണമെ.
ആ വെ മരിയ
Wonderfull message
Good message 🙏
Good spech
👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Voice resembles father bobby jose
Amen
🙏🙏❤
Acha please pray for us
Acha please pray for Robin Reji. After brain tomour surgery he is in the ICU at Sree Chitra hospital trivandrum
🙏🙏🙏🙏
Thank you Father
Great
Fr. Thanks for the wonderful speech. I am really scared . Iam leaving USA the most virus spreading country . Please pray for us amen
അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല.
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.
ലൂക്കാ 12 : 6-7
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7
വൈദ്യന്‍റെ ജ്‌ഞാനം അത്യുന്നതനില്‍നിന്നു വരുന്നു
പ്രഭാഷകന്‍ 38 : 2
Thanks
Anila repeat this always psalms 118:17"ഞാൻ മരിക്കുകയില്ല, ജീവിക്കും, ഞാൻ കർത്താവിന്റെ പ്രവർത്തികൾ പ്രോഘോഷിക്കും. സമാധാനിക്കൂ.
Thank you for your reply amen amen amen, I also share amen
Anila we are praying for you all I am living in Italy.God bless us all
Fr bobby...?
❤️🙏
Good message 🙏