സ്വന്തം വഴി പിഴക്കുകയും മറ്റുള്ളവരെ പേടിപ്പിക്കുകയും ചെയ്തു അവരുടെ സ്വർഗ്ഗം നഷ്ടപ്പെടുത്തി നടക്കുന്ന ഈ ഈ തങ്ങന്മാരിൽ നിന്നും അല്ലാഹുവേ ഈ കൗമിനെ നീ കാത്തുരക്ഷിക്കണേ ആമീൻ
യാ അല്ലാഹ് സുന്നി കുടുംബങ്ങളിലും അവരെ നിയന്ത്രിക്കുന്ന ചില പണ്ഡിതന്മാർക്കും ബുദ്ധിയും തന്റേടവും കൊടുക്കണേ തമ്പുരാനെ.സിഗരറ്റ് വലിക്കലും കള്ളു കുടിക്കലും കറാമത്തിൽ പെട്ടതാണ് എന്ന് പറയാതിരുന്നാൽ മതി😭😭
സമസ്ത മത പുരോഹിതർ ഒന്നോർക്കുക :- ഈ മണ്ടന്മാർ നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങൾ പറയുന്നത് സത്യമാണെന്ന് കരുതിയും ഖുർആനിനേയും, പ്രവാചകർ [സ്വ:അ] യേയും അറിയാത്തത് കൊണ്ടു മാണ്.! കൗമ് എന്നും മണ്ടന്മാരായി തന്നെ തുടരാൻ ആഗ്രഹിക്കുന്ന സമസ്ത പുരോഹിതർ ; കൗമ് ഖുർആനും ഹദീസും പഠിക്കുന്നതിൽ തടസ്സം നിൽക്കുന്നതിന്റെ പൊരുളെങ്കിലും മണ്ടന്മാരായ " യാ കൗമ് " മനസ്സിലാക്കിയാൽ മതിയായിരുന്നു.!
മുജാഹിലുകൾക്ക് തല മറക്കൽ ഹറാമാണല്ലോ,, എന്നിട്ട് മൗലവി തൊപ്പിയിട്ടിരിക്കുന്നു,, പന്നി ഇറച്ചി ഹറാമാണെന്ന് ഖുർആൻ പറഞ്ഞതാണ്,, എന്നിട്ട് ഇവരുടെ ഒരു മൗലവി പറയുന്നു,, പന്നിയുടെ കൊഴുപ്പ് മാറ്റിയിട്ട് ഉപയോഗിക്കാം എന്ന്,, ഇവരുടെ നേതാവ് അബ്ദുസ്സലാം ചുല്ലമി പറയുന്നു,, ആണിൻ്റെയും പെണ്ണിൻ്റെയും ഔറത്ത് മൂന്നും പിന്നും മാത്രമാണ്,, അപ്പ 'ൾ ഒരു ജട്ടി മാത്രം ധരിച്ച് നടക്കാം,, നിസ്കരിക്കാം., എങ്ങിനെയുണ്ട് ഇവരുടെ മതം
സുന്നിയായാൽ ഹറാംമും ഹലാലുമില്ലാതെ ജീവിക്കാം, എല്ലാ തെറ്റുകളും നമ്മുടെ ശൈഖ് ഏറ്റെടുത്തു സ്വർഗത്തിലേക്ക് എല്ലാവർക്കും ടിക്കറ്റ് തരും, കൊല്ലത്തിൽ ഒരു രാത്തീബോ ഉറുസോ കഴിച്ചാൽ മതി, രണ്ടു ലോകവും നേടാം, പിന്നെ ആരെ സലഫി ആയി ഹറാംമും ഹലാലും പാലിച്ചു നടക്കാൻ കിട്ടുക?
ഇത്തരം ചദ്യങ്ങൽക്ക് കൃത്യമായ മറൂപടി പറയാതെ അവസരം മൂതലെടൂത്ത് മറൂവശത്തൂള്ളവരെ ആക്ഷേപിക്കാനൊരൂങ്ങൂന്നതാണ് പ്രശ്നം. അല്ലാഹവിന്റെ ഔലിയാക്കള് എങ്ങിനെയാകാനാണ് സാദ്ധ്യതയെന്നൂം അവരെ അല്ലാഹൂവിനല്ലാതെ തിരിച്ചറിയാൺ കഴിയില്ലെന്നൂമൂള്ള സത്യം പണ്ഡിതന്മാര് പറയൂന്നില്ല.
അവർ അല്ലാഹുവിന്റെ ഔളിയാക്കളാണെന്ന് അവർ പറഞ്ഞതോ അതോ ശിയാക്കൾ ഏറ്റെടുത്തതോ 😂 അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹുവിനാറിയും, അവർ കറാമത്തുകൾ കാട്ടി നടക്കാനുള്ളവരല്ല അവർ ദീനിനെ മറ്റുള്ളവർക്ക് പകർത്തി കൊടുക്കുന്നവരാണ് അതിനവർക്ക് അള്ളാഹു പ്രത്യേക പദവി നൽകും. ഞാൻ കെട്ട ഔലിയാക്കൾ ഒട്ടുമിക്കവരും ശിർക്കുനകളാണ്. അവരൊന്നും ഖുറാനും ഹദീസും പഠിപ്പിക്കുന്നത് ഞാൻ കേട്ടിട്ടില്ല 🫤 കിഡ്‌നി ട്രാൻസ്‌പ്ലന്റേഷൻ, ഡയാലിസിസ്, ആംബുലൻസ് നിർത്തി മയ്യിത്തിനെ എണീപ്പിച്ചു വിടുക ഇങ്ങനെ അനവതി ഉണ്ട്... എന്നാൽ റസൂൽ( സ) എന്തായിരുന്നു മരിക്കുവോളം ചെയ്തിരുന്നത്?
പണം ഉണ്ടാക്കാൻ വേണ്ടിപൊറാട്ട തലേക്കെട്ടും കെട്ടി നടക്കുന്നവർ എന്താണോ പറയുന്നത് അത് ശരിയാണ് എന്ന് കാണിക്കാൻ വേണ്ടി വന്നാൽ തവള കിത്താബിലുണ്ട് എന്ന് പറഞ്ഞ് ന്യായീകരിക്കും
العالم يقتدي به الناس عالم يستر الراس وعالم لا لاي يقتدون ثم الاولياء لا يكون منهم ما نهى الشرع حتى خلاف الافضل فماذا تقول يا صاحب القلنسوة كذبت ام صدقت
മുജാഹിദുകളോട് ചോദ്യം ചോദിക്കാൻ കുറച്ചുകൂടി കാര്യങ്ങൾ ദീർഘവീക്ഷണത്തോടെ കാണാൻ പറ്റുന്നവർ വേണം ഔ ചോദ്യകർത്താവ് ചോദിച്ചത് ഔലിയാക്കൾ നിസ്കാരം നോമ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഉടനെ ഐഡിയപരമായിട്ട് മുജാഹിദിന്റെ മൗലവി അത് കള്ള് വ്യഭിചാരം എന്നാക്കി മാറ്റി ഉടനെ ചോദ്യ കർത്താവ് എണീറ്റ് അവിടെ തിരുത്തു കൊണ്ടുവരേണ്ടതായിരുന്നു അത് ചോദ്യകർത്താവിന്റെ പരിമിതി ആയിരിക്കാം
നിസ്കാരവും നോമ്പും ഒരു മുസ്ലിമിന് നിർബന്ധമാണ്. അത് നിർവഹിച്ചിട്ടില്ലെങ്കിൽ കള്ള് കഞ്ചാവിനെക്കാൾ കുറ്റകരമാണ്. ഇതൊന്നും നിർവഹിക്കാത്തവർ ഔലിയ ആവില്ല. കപട ഔലിയ ആണ്. അവർക്ക് സാത്താൻ സേവ കിട്ടും.
അല്ലെങ്കിലും സലഫികളോട് വാദിച്ചു ആരെങ്കിലും ജ യിച്ചിട്ടുണ്ടോ? Ap ഉസ്താദ് കൊട്ടപ്പുറത്തു പരാജയപ്പെടുമെന്നായപ്പോൾ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ ഇളക്കി വിട്ടു രക്ഷപ്പെടുകയല്ലേ ചെയ്തത്? Was el man arsalna എന്ന ആയതിനു ഇല്ലാത്ത വ്യാഖ്യാനം നൽകിയില്ലേ? ഖുർആൻ പഠിച്ച ഒരാളും അയാളെ സപ്പോർട്ട് ചെയ്യില്ല
നിങ്ങളുടെ നിലനിൽപ്പ് ഇപ്പോൾ അല്ലാഹു വിനോട് ചോദിക്കുന്നതിന് പകരം,,,, സംഘി ഭരണത്തോടല്ലേ ചോദിക്കുന്നത്,,? അത് ഏത് ശിർക്കിൽപ്പെടും,,? മറ്റേ ഗ്രൂപ്പിൻ്റെ സന്മേളനം തെളിയിച്ചത് ജനം ടി വി യിൽ വിളമ്പിയത്,, ഇതിൻ്റെ ഉത്തരം,,,,?
ഒരു വിഭാഗത്തിൽ ന്യൂനപക്ഷമായ ചിലർ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് കരുതി മുഴുവൻ സുന്നികളെയും അതിൽ ഉൾ പ്പെടുത്തി പ്രസംഗിക്കുന്നത് ഫസാദല്ലെ,, തെറ്റ് കുറ്റം ചെയ്യാത്ത ഏതെങ്കിലും ഒരു വിഭാഗത്തെ കാണിച്ചു തരുമോ,,,? നിങ്ങൾ തന്നെ (KNM) എന്തിന് എട്ട് പത്ത് വിഭാഗങ്ങളായത്,,,,? സുന്നികളുടെ മേൽ കുതിര കയറി പ്രസംഗിക്കുമ്പോൾ,, സ്വന്തം പുരയി ലെ പ്രശ്നങ്ങൾ എന്താണന്ന് ചോദി ക്കുക,, സലഫിയേ,,,? ആളെ കൊല്ലാനും, തീവ്രവാദം പരത്താ നും, തെളിവുകൾ വെച്ച് ആരാണ് മുന്നിലുള്ളത്,,,,?
സ്വന്തം വഴി പിഴക്കുകയും മറ്റുള്ളവരെ പേടിപ്പിക്കുകയും ചെയ്തു അവരുടെ സ്വർഗ്ഗം നഷ്ടപ്പെടുത്തി നടക്കുന്ന ഈ ഈ തങ്ങന്മാരിൽ നിന്നും അല്ലാഹുവേ ഈ കൗമിനെ നീ കാത്തുരക്ഷിക്കണേ ആമീൻ
ആമീൻ 😭🤲
അബ്ദുൽ കലാം മൗലവിക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ
ആമീൻ
Aameen
Ameen
ആമീൻ
ആമീൻ
സമസ്തയിൽ നിന്ന് പോന്നത് തന്നെ ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ട് കൊണ്ടാണ് നിങ്ങളുടേത് വളരെയധികം ഇഷ്ടപ്പെട്ടു
സുന്നികല്കിടയിൽ നിന്നും തൗഹീദ് മനസ്സിലാക്കാൻ അനുഗ്രഹം തന്ന അല്ലാഹുവിനു സർവ സ്തുതിയും...
അൽഹംദുലില്ലാഹ്
യാ അല്ലാഹ് സുന്നി കുടുംബങ്ങളിലും അവരെ നിയന്ത്രിക്കുന്ന ചില പണ്ഡിതന്മാർക്കും ബുദ്ധിയും തന്റേടവും കൊടുക്കണേ തമ്പുരാനെ.സിഗരറ്റ് വലിക്കലും കള്ളു കുടിക്കലും കറാമത്തിൽ പെട്ടതാണ് എന്ന് പറയാതിരുന്നാൽ മതി😭😭
കറാമത് അഭൌതികമലേ
അൻവരി പറഞ്ഞ ഇന്നും ജീവിച്ചിരിക്കുന്ന ആ മഹാൻമാരെ എവിടെ കാണാൻ പറ്റും
ഈ കച്ചവടം ഉസ്താദുമാർ നിർത്തണം. ഇത് അല്ല ദീൻ.
അള്ളാഹു ദീർഘായുസ്സ് തരട്ടെ. ആമീൻ 💕
ഒരു ഗ്രൂപ്പിലും അംഗമാവാതെ മുസ്ലിം ആയി ജീവിക്കുക അവരാണ് വിജയികൾ
നിസ്കരിക്കാതെയും, ലഹരി ഉപയോഗിച്ച് നടക്കുന്നവൻ എങ്ങിനെ ആവുല്യ ആവും?
മാഷാ അല്ലാഹ്
👍👍👍👍👍👍
وعليكم السلام. جزاك الله خير
ശവസ്ഥകൾ എല്ലാ ആയത്തിലെയും പകുതി മുറിച്ചാണ് തെളിവ് പറയുക
Samsthakkar athum parayum athinappuravum parayum. Shiakkalum samasthayum egadesham orupoleyan
എന്റെ മുരീധാരും നല്ലവരെല്ലെങ്കിൽ എന്നെന്നും നല്ലവൻ ഞാനെന്നുച്ചോന്നോവർ, എന്റെ മുരീധാരും നരകത്തേലില്ലാന്ന് നരകത്തേ കാകും മലക്ക് പറഞ്ഞോവർ, ഇത് പഠിപ്പിക്കപ്പെടുന്നജനം നന്നാവാൻ സത്യതയുണ്ടോ? ഉസ്താതെ.😂
أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌഅറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായകീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.surah zumar 39:3
ആമീൻ
കാലികമായ നവോത്ഥാന പ്രവർത്തനം
Good
Masha allah
പണം കിട്ടുന്ന കാര്യമാണെൻകിൽ തിന്മയല്ല അതിനേക്കാൾ വലുതും ഉണ്ടാക്കും
Alhamthulillha jazakallah hayr
Mashaalha
മാഷാ അള്ളാ ഒറ്റത്താണി ഉസ്താദ്
💞💞👏
ആൽ ഹദുലില്ലഹ്
Good
ഈ മുശ്രിക്ക് സുന്നികൾക്ക് അള്ളാഹു നല്ല ബുദ്ധി തോന്നിക്കു മാറാകട്ടെ!
Vahabi,Mujahid,salafi, ahle hadees Ada Mujahidey peril polum shtirathayillathavar adarshathilum sthirathayillathavar kashtam
Good program
സമസ്ത മത പുരോഹിതർ ഒന്നോർക്കുക :- ഈ മണ്ടന്മാർ നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങൾ പറയുന്നത് സത്യമാണെന്ന് കരുതിയും ഖുർആനിനേയും, പ്രവാചകർ [സ്വ:അ] യേയും അറിയാത്തത് കൊണ്ടു മാണ്.! കൗമ് എന്നും മണ്ടന്മാരായി തന്നെ തുടരാൻ ആഗ്രഹിക്കുന്ന സമസ്ത പുരോഹിതർ ; കൗമ് ഖുർആനും ഹദീസും പഠിക്കുന്നതിൽ തടസ്സം നിൽക്കുന്നതിന്റെ പൊരുളെങ്കിലും മണ്ടന്മാരായ " യാ കൗമ് " മനസ്സിലാക്കിയാൽ മതിയായിരുന്നു.!
വഹാബികൾ എത്ര ഗ്രൂപ്പ് ആയി കാക്ക അതും ദീൻ പഠിച്ചിട്ട്
@@ahmadabbas6969 ഗ്രൂപ്പ് ഉണ്ടാകും പക്ഷേ ഞങ്ങളുടെ തലച്ചോർ തീട്ടം അല്ല
@@ahmadabbas6969 👍👍👍👍👍👍👍
മുജാഹിലുകൾക്ക് തല മറക്കൽ ഹറാമാണല്ലോ,, എന്നിട്ട് മൗലവി തൊപ്പിയിട്ടിരിക്കുന്നു,, പന്നി ഇറച്ചി ഹറാമാണെന്ന് ഖുർആൻ പറഞ്ഞതാണ്,, എന്നിട്ട് ഇവരുടെ ഒരു മൗലവി പറയുന്നു,, പന്നിയുടെ കൊഴുപ്പ് മാറ്റിയിട്ട് ഉപയോഗിക്കാം എന്ന്,, ഇവരുടെ നേതാവ് അബ്ദുസ്സലാം ചുല്ലമി പറയുന്നു,, ആണിൻ്റെയും പെണ്ണിൻ്റെയും ഔറത്ത് മൂന്നും പിന്നും മാത്രമാണ്,, അപ്പ 'ൾ ഒരു ജട്ടി മാത്രം ധരിച്ച് നടക്കാം,, നിസ്കരിക്കാം., എങ്ങിനെയുണ്ട് ഇവരുടെ മതം
സുന്നിയായാൽ ഹറാംമും ഹലാലുമില്ലാതെ ജീവിക്കാം, എല്ലാ തെറ്റുകളും നമ്മുടെ ശൈഖ് ഏറ്റെടുത്തു സ്വർഗത്തിലേക്ക് എല്ലാവർക്കും ടിക്കറ്റ് തരും, കൊല്ലത്തിൽ ഒരു രാത്തീബോ ഉറുസോ കഴിച്ചാൽ മതി, രണ്ടു ലോകവും നേടാം, പിന്നെ ആരെ സലഫി ആയി ഹറാംമും ഹലാലും പാലിച്ചു നടക്കാൻ കിട്ടുക?
👍
ഇത്തരം ചദ്യങ്ങൽക്ക് കൃത്യമായ മറൂപടി പറയാതെ അവസരം മൂതലെടൂത്ത് മറൂവശത്തൂള്ളവരെ ആക്ഷേപിക്കാനൊരൂങ്ങൂന്നതാണ് പ്രശ്നം.
അല്ലാഹവിന്റെ ഔലിയാക്കള് എങ്ങിനെയാകാനാണ് സാദ്ധ്യതയെന്നൂം അവരെ അല്ലാഹൂവിനല്ലാതെ തിരിച്ചറിയാൺ കഴിയില്ലെന്നൂമൂള്ള സത്യം പണ്ഡിതന്മാര് പറയൂന്നില്ല.
നബി കഴിഞ്ഞാൽ ഏറ്റവും വലിയ വലിയ്യായ അബൂബക്കർ സിദ്ദിഖ് നെ പറ്റി എന്താ കറാ മത് കഥകൾ കേൾക്കാത്തത്?
Pmashaallah
അവർ അല്ലാഹുവിന്റെ ഔളിയാക്കളാണെന്ന് അവർ പറഞ്ഞതോ അതോ ശിയാക്കൾ ഏറ്റെടുത്തതോ 😂 അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹുവിനാറിയും, അവർ കറാമത്തുകൾ കാട്ടി നടക്കാനുള്ളവരല്ല അവർ ദീനിനെ മറ്റുള്ളവർക്ക് പകർത്തി കൊടുക്കുന്നവരാണ് അതിനവർക്ക് അള്ളാഹു പ്രത്യേക പദവി നൽകും. ഞാൻ കെട്ട ഔലിയാക്കൾ ഒട്ടുമിക്കവരും ശിർക്കുനകളാണ്. അവരൊന്നും ഖുറാനും ഹദീസും പഠിപ്പിക്കുന്നത് ഞാൻ കേട്ടിട്ടില്ല 🫤 കിഡ്‌നി ട്രാൻസ്‌പ്ലന്റേഷൻ, ഡയാലിസിസ്, ആംബുലൻസ് നിർത്തി മയ്യിത്തിനെ എണീപ്പിച്ചു വിടുക ഇങ്ങനെ അനവതി ഉണ്ട്... എന്നാൽ റസൂൽ( സ) എന്തായിരുന്നു മരിക്കുവോളം ചെയ്തിരുന്നത്?
😅👌🏼
പണം ഉണ്ടാക്കാൻ വേണ്ടിപൊറാട്ട തലേക്കെട്ടും കെട്ടി നടക്കുന്നവർ എന്താണോ പറയുന്നത് അത് ശരിയാണ് എന്ന് കാണിക്കാൻ വേണ്ടി വന്നാൽ തവള കിത്താബിലുണ്ട് എന്ന് പറഞ്ഞ് ന്യായീകരിക്കും
2000 കൊടുത്താൽ സ്വാർഗം വാക്ധാനം ചെയ്യുന്നവർ ഉള്ളവരാണവർ
yennaalpalishaykkumvyafijaarathinumsamudaayathilullamanushyarmunpanthiyilaanu
പോയി നോക്കാൻ പറഞ്ഞു പോയി നോക്കാൻ പോയിറ്റ് അടുക്കാൻ ആ വില്ല കാരണം വായി നാറ്റം കൊണ്ട് എന്തിനു പറയുന്നു സ്വന്തം ഭാര്യയു ടേതു പോലും😅😅😅
lokaudaayippuaattilpoathengu
അള്ളഹു. അക്ബർ
العالم يقتدي به الناس عالم يستر الراس وعالم لا
لاي يقتدون ثم الاولياء لا يكون منهم ما نهى الشرع حتى خلاف الافضل فماذا تقول يا صاحب القلنسوة كذبت ام صدقت
അതിനു ഈ കള്ള് കുടിക്കുന്ന ഇവൻ ഔലിയ ആണ് എന്ന് ഞമ്മൾ എങ്ങനെയാണ് മനസിലാക്കുക
കഥയിൽ ചോദ്യമില്ല 😀
കുറച്ച് കഞ്ചാവ് കൂടെ കൊടുത്തു നോക്കൂ😅
എത്ര ക്ലിയറ്
Usthade.palarum.kallanmaranu.islamine.vitu.cashakkunnavar.
മുജാഹിദുകളോട് ചോദ്യം ചോദിക്കാൻ കുറച്ചുകൂടി കാര്യങ്ങൾ ദീർഘവീക്ഷണത്തോടെ കാണാൻ പറ്റുന്നവർ വേണം ഔ ചോദ്യകർത്താവ് ചോദിച്ചത് ഔലിയാക്കൾ നിസ്കാരം നോമ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഉടനെ ഐഡിയപരമായിട്ട് മുജാഹിദിന്റെ മൗലവി അത് കള്ള് വ്യഭിചാരം എന്നാക്കി മാറ്റി ഉടനെ ചോദ്യ കർത്താവ് എണീറ്റ് അവിടെ തിരുത്തു കൊണ്ടുവരേണ്ടതായിരുന്നു അത് ചോദ്യകർത്താവിന്റെ പരിമിതി ആയിരിക്കാം
നിസ്കാരവും നോമ്പും ഒരു മുസ്ലിമിന് നിർബന്ധമാണ്. അത് നിർവഹിച്ചിട്ടില്ലെങ്കിൽ കള്ള് കഞ്ചാവിനെക്കാൾ കുറ്റകരമാണ്. ഇതൊന്നും നിർവഹിക്കാത്തവർ ഔലിയ ആവില്ല. കപട ഔലിയ ആണ്. അവർക്ക് സാത്താൻ സേവ കിട്ടും.
അല്ലെങ്കിലും സലഫികളോട് വാദിച്ചു ആരെങ്കിലും ജ യിച്ചിട്ടുണ്ടോ? Ap ഉസ്താദ് കൊട്ടപ്പുറത്തു പരാജയപ്പെടുമെന്നായപ്പോൾ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ ഇളക്കി വിട്ടു രക്ഷപ്പെടുകയല്ലേ ചെയ്തത്? Was el man arsalna എന്ന ആയതിനു ഇല്ലാത്ത വ്യാഖ്യാനം നൽകിയില്ലേ? ഖുർആൻ പഠിച്ച ഒരാളും അയാളെ സപ്പോർട്ട് ചെയ്യില്ല
തെറ്റുകൾ എന്നാൽ അതിൽ എല്ലാം ഇല്ലെ, എന്തിനാ ഖുർആൻ ആയത് മുറിക്കുന്നത്.
ഇതിൽ എന്ത് നവോത്ഥാനം
വ്യഭിചാരവും കള്ളും എന്തിനാ ചേർക്കുന്നെ
നിങ്ങളുടെ നിലനിൽപ്പ് ഇപ്പോൾ അല്ലാഹു
വിനോട് ചോദിക്കുന്നതിന് പകരം,,,,
സംഘി ഭരണത്തോടല്ലേ ചോദിക്കുന്നത്,,?
അത് ഏത് ശിർക്കിൽപ്പെടും,,?
മറ്റേ ഗ്രൂപ്പിൻ്റെ സന്മേളനം തെളിയിച്ചത്
ജനം ടി വി യിൽ വിളമ്പിയത്,,
ഇതിൻ്റെ ഉത്തരം,,,,?
Aaraeayum parihasikunnath nallathalla. Ellam Islam viruddhatha thannea. Pothu samoohathil Fithna ozhivaakunnath ellavarudeayum badhiyatha aanu.
ഒന്ന് പോയി നെടാ ഇല്ലാത്തത് ഉണ്ടാക്കി പറയാൻ ഒരു കൂട്ടർ അതിന് മ മറുവടി പറയാൻ അതിലും നാസ കാരികളായ മറ്റൊരു കൂട്ടർ സുന്നികളെ സംഭന്ധിച്ചു കണക്കാ
ചോദ്യത്തിന് ഉത്തരം പറയാതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നു, വ്യഭിചാരം, കള്ളുകുടി ഇതൊക്കെ വെറുതെ പറയേണ്ടതാണോ????
ചോദ്യകർത്താവിന്റെ ചോദ്യത്തെ കോട്ടിമാറ്റി ഉത്തരം പറയല്ല മൗലവി
നിങ്ങള് ഭയങ്കര സംഭവാട്ടോ🤗🤗🤗🤗🤗🤗
ആയത് മുയുവൻ ഓതി അർത്ഥം പറഞ്ചൂ.ഇനിയെന്ത് വേണം
ഇങ്ങൾ പള്ള നർച്ചും ശിർക്ക് ചെയ്തോളീം 😕 ഓരോ മുസീബത്തും ബൽച്ച് വെരും 😁
ഒരു വിഭാഗത്തിൽ ന്യൂനപക്ഷമായ ചിലർ
എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് കരുതി
മുഴുവൻ സുന്നികളെയും അതിൽ ഉൾ
പ്പെടുത്തി പ്രസംഗിക്കുന്നത് ഫസാദല്ലെ,,
തെറ്റ് കുറ്റം ചെയ്യാത്ത ഏതെങ്കിലും ഒരു
വിഭാഗത്തെ കാണിച്ചു തരുമോ,,,?
നിങ്ങൾ തന്നെ (KNM) എന്തിന് എട്ട് പത്ത്
വിഭാഗങ്ങളായത്,,,,?
സുന്നികളുടെ മേൽ കുതിര കയറി
പ്രസംഗിക്കുമ്പോൾ,, സ്വന്തം പുരയി
ലെ പ്രശ്നങ്ങൾ എന്താണന്ന് ചോദി
ക്കുക,, സലഫിയേ,,,?
ആളെ കൊല്ലാനും, തീവ്രവാദം പരത്താ
നും, തെളിവുകൾ വെച്ച് ആരാണ്
മുന്നിലുള്ളത്,,,,?
ഇവിടെയും ഉണ്ടല്ലോ ഒരു തൊപ്പി മൂലവി 🤭
ഇത് ചോദ്യം നാടകം ആണെന്ന് ആര്കാ അറിയാത്തത്
അനക്ക് ഉത്തരം മനസ്സിലായോ... അത് മതി
Ivan paraskunu atala vedat kayy kond tadayaddda chanum und ante kudee
ഇവൻ പുതിയ അവതാരം ഇവൻ ഏദ് ഗ്രുപ്പിൽ ഉള്ളവനായിരിക്കും ജിന്നുരി മടവുരി തടിയുരി??
കുബൂരി അല്ല
@@lifestyle8353 തന്ദുരി ആണോ
@@abcdabcd774 kuboori aayi marich poyal allahu thanthoori akum,
@@lifestyle8353 പാവം വഴി തെറ്റി പോയ വിഡ്ഢി
@@abcdabcd774 evideyanu vazhi thettiyath onnu parayu, thettundekil thiruthalo.
Pottanmar
Mujukkal
😂😂😂😂😂
ശെരി വിരുത🙏🙏🙏🙏
Jeevitham jeevichu theerkkoo thammiladi nirthoo . Enjoy
ഈ മുജാഹിലുകളുടെ മുന്നിൽ പോയി ഇരിക്കുന്നവരെ പറയണം
പോയി ഇരുന്നവരെങ്കിലും രക്ഷപെടും നിങ്ങളുടെ കാര്യം വല്ലാത്ത ഒരു അവസ്ഥ ആണ്
മൂനാഫിക്കഹീങ്ങളോട് ആണോ ഈ ചോദിയം ചോദിക്കുന്നത്.
🙏🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
Masha allah
ആമീൻ
Mashallah
👍
Good
Masha Allah
Mashaallah