ഹാഥ്റസിലെ അപകടത്തിന് മുൻപുള്ള തിരക്കിന്റെ ദൃശ്യങ്ങൾ; മരിച്ചവരുടെ എണ്ണം 121 ആയി

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ഹാഥ്റസിലെ അപകടത്തിന് മുൻപുള്ള തിരക്കിന്റെ ദൃശ്യങ്ങൾ; മരിച്ചവരുടെ എണ്ണം 121 ആയി
    #Hathras #Stampede #UP
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 230

  • @anuu374
    @anuu374 Месяц назад +123

    ഭാവി ത്രിശ്ശൂരിന്റെ അവസ്ഥ ....ബുദ്ധിശൂന്യതയാണ് ഇമ്മാതിരി അപകടം വിളിച്ചുവരുത്തുന്നത്

    • @Lakshmi-dn1yi
      @Lakshmi-dn1yi Месяц назад +7

      അപ്പോൾ ഈ ഹജ്ജ് കർമ്മത്തിന് മക്കയിൽ എത്തിയ രണ്ടായിരത്തോളം പേര് മരിച്ചു തിക്കിലും തിരക്കിലും പ്പെട്ടു അപ്പോൾ നിനക്ക് നാവ് ഉണ്ടായില്ലേ

    • @anuu374
      @anuu374 Месяц назад +10

      @@Lakshmi-dn1yi ഞാൻ അപ്പോൾ തന്നെ സൗദി രാജാവിനെ വിളിച്ച്‌ ഉപദേശിച്ചിരുന്നു

    • @Muneevpchnr
      @Muneevpchnr Месяц назад +2

      ​​@@anuu374😆😄😁😁😁

    • @nagu351
      @nagu351 Месяц назад

      Onnu poda ooole

    • @thesailors..invisibleheroe8908
      @thesailors..invisibleheroe8908 Месяц назад

      😂😂😂😂😂😂😂😂😂​@@anuu374

  • @antonyvareed813
    @antonyvareed813 Месяц назад +95

    ഹത്രാസ്...... ഒരു കുട്ടിയെ ഓർമ വരുന്നു 😢😢😢

  • @kunchappakp9848
    @kunchappakp9848 Месяц назад +67

    🙏ഏറ്റവും കൂടുതൽ ആത്മീയ ചൂഷണത്തിന് ഇരയാകുന്നത് സ്ത്രീകളാണ് എല്ലാ മതത്തിലേയും, പാവപെട്ടവർ 👌

    • @Assy18
      @Assy18 Месяц назад

      പോയി കുനിഞ്ഞു നില്കുമ്പോ ഓർക്കണം...

    • @anilas5308
      @anilas5308 29 дней назад +1

      modiyude Digittal Baratham

  • @user-rm1ze3nl4x
    @user-rm1ze3nl4x Месяц назад +73

    ആൾദൈവമല്ലേ രാജ്യം ഭരിക്കുന്നത് ഇതിലും അപുറംപ്രദിക്ഷിക്കാം😅

    • @ramachandranstarstudio6245
      @ramachandranstarstudio6245 Месяц назад

      നിന്ന പോലുള്ള തീവ്ര വാദി കൾക്ക് അങ്ങനെ കരുതാം

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад +1

      Correct, Good, comment 👍

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад +1

      Correct, Good, comment 👍

    • @radhikamr2075
      @radhikamr2075 29 дней назад +1

      വളരെ സത്യം.

    • @radhikamr2075
      @radhikamr2075 29 дней назад +1

      വളരെ സത്യം.

  • @raisonrobert9041
    @raisonrobert9041 Месяц назад +52

    തലച്ചോറിന് പകരം ചകരിച്ചോറ്..😂

  • @jkm2298
    @jkm2298 Месяц назад +113

    മോദിയും യോഗിയും ഉള്ളപ്പോൾ പിന്നേ വേറെ ദൈവം എന്തിനാ

    • @ramachandranstarstudio6245
      @ramachandranstarstudio6245 Месяц назад

      അവരുടെ കാല് കഴുക്കി കൂടി

    • @user-wq6pi7tl7d
      @user-wq6pi7tl7d 29 дней назад +1

      😂

    • @muneermuhammad6396
      @muneermuhammad6396 29 дней назад +1

      😅😅

    • @ramachandranstarstudio6245
      @ramachandranstarstudio6245 29 дней назад

      @@muneermuhammad6396 ഭാരതത്തിൽ ഉള്ള രാജ്യ സ്‌നേഹികൾക്കു അവർ ഈശോര തുല്യം രാജ്യ ദ്രോഹി കൾക്കും തീവ്ര വാദി കൾക്കും അവർ അന്തകർ ഓർത്ത് അവരുടെ കളി നടക്കില തുടച്ചു നീ ക്കും 👍

    • @janeeshjani6484
      @janeeshjani6484 29 дней назад +2

      😀😀😀😀😀😀😀😀😀😀

  • @shijumonpspvhouse8300
    @shijumonpspvhouse8300 28 дней назад +7

    ആൾ ദൈവങ്ങളെ കേരളത്തിൽ ഏറ്റവും വാർത്താ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്താണ് നിങ്ങൾ മാതൃഭൂമി പത്രവും ചാനലും... ഇത് കണ്ടു നിങ്ങൾ നന്നായാൽ എത്രയോ സാധു ജനങ്ങൾ അതു വഴി അന്ധ വിശ്വാസത്തിൽ നിന്ന് രക്ഷപെട്ടു പോകും..

  • @GreenmarkDC
    @GreenmarkDC Месяц назад +52

    ഹത്രസ്... ഒരു പെൺകുരുന്നിന്റെ കണ്ണീരും വിയർപ്പും ചോരയും ചാരവും.!
    ഓർമയുടെ ജ്വാലകൾ ഇനിയും അണഞ്ഞിട്ടില്ല

  • @thomasks7908
    @thomasks7908 Месяц назад +40

    വിദ്യാഭാസം ഇവർക്ക് സർക്കാർ കൊടുക്കില്ല അതാ ഇതു

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад

      Vidhya, kodukunavre,talli kollum, Atane,Modi

  • @GreenmarkDC
    @GreenmarkDC Месяц назад +16

    മരണപ്പെട്ട ഭക്തരെ ജീവിപ്പിക്കാൻ പറയൂ ആൾദൈവത്തോട്..!
    ആൾ എങ്ങനെ ദൈവമാകും?
    ആൾദൈവം ആട് ദൈവം ആന ദൈവം എന്നൊന്നുണ്ടോ? ആളിനെയും ആടിനെയും ആനയെയും സൃഷ്‌ടിച്ച അദൃശ്യനല്ലോ ദൈവം.
    ഇനി ആൾദൈവത്തെ തെരെഞ്ഞെടുക്കുമ്പോൾ ഒറിജിനാലോ ഡ്യൂപ്ലിക്കേറ്റോ എന്ന് തിരിച്ചറിയുക :മൂർച്ചയുള്ള കത്തി കൊണ്ട് ദൈവത്തിന്റെ നഗ്ന കഴുത്തിൽ ആഞ്ഞു വെട്ടുക, രക്തം വരുന്നുണ്ടെങ്കിൽ തനി ഡ്യൂപ്ലിക്കേറ്റ്

  • @Alliswell-jz9ft
    @Alliswell-jz9ft Месяц назад +46

    Up യിലെ ഞങ്ങൾക് ഇപ്പോഴും മനുഷ്യൻ ആരാണ് ദൈവം എന്താണ് എന്ന് മനസ്സിൽ ആയിട്ടില്ലേ

  • @happy.life.161
    @happy.life.161 Месяц назад +15

    വിവരമില്ലാത്ത മനുഷ്യരുടെ എണ്ണം ഇങ്ങനെ കുറഞ്ഞുകൊണ്ടേ ഇരിക്കട്ടെ

  • @parameshpodhuvathi4736
    @parameshpodhuvathi4736 Месяц назад +18

    മോഡിയും യോഗിയും ഉള്ള കാലം ഇത് തന്നെ ഗതി

  • @malayalam1484
    @malayalam1484 Месяц назад +9

    ശാസ്ത്രം കാളവണ്ടിവേഗതയിലുംഅന്ധവിശ്വാസം പ്രകാശ വേഗതയിലും സഞ്ചരിക്കുന്നു

  • @jaleelp7653
    @jaleelp7653 28 дней назад +2

    സംഘപരിവാറിന്റെ ഐഡിയോളജി ഇത്തരം ആത്മീയ മാഫിയകൾക്ക് ഇന്ത്യയിൽ സുഖമായ അവസരം ഒരുക്കുന്നു

  • @pradeepdon4698
    @pradeepdon4698 Месяц назад +45

    Up അല്ലെ ഇതൊക്കെ അവിടുത്തെ ആൾക്കാരുടെ വിവരക്കേടിന്റ ഫലം ആണ് അനുഭവിക്കട്ടെ ആൾ ദൈവം 😂😂😂

    • @TajdeenAmigos
      @TajdeenAmigos Месяц назад

      അതെന്താ കേരളത്തിലും ഇല്ലേ ആൾ ദൈവം

    • @pradeepdon4698
      @pradeepdon4698 Месяц назад +5

      @@TajdeenAmigos ഉണ്ട് ബട്ട്‌ അതിന്റെ പുറകെ പോകുന്ന വിവരം കെട്ടവർ കുറവാണല്ലോ

    • @nmv298
      @nmv298 Месяц назад

      സ്റ്റാലിൻ്റെ തമിഴ്നാട്ടിൽ പോയി നോക്കൂ സുഹൃത്തേ .യു പി വരെ പോവേണ്ട കാര്യമില്ല. 😊

    • @haanavanddi
      @haanavanddi Месяц назад +1

      Aaraan hindukkal aan ellade cristan Muslim ellaa

    • @pradeepdon4698
      @pradeepdon4698 Месяц назад

      @@haanavanddi ഞങ്ങളൊക്കെ മനുഷ്യൻ മാരാണ്

  • @ShajahanTc-md3ut
    @ShajahanTc-md3ut Месяц назад +17

    അദ്ദേഹത്തിന്ന് വീണ്ടും ജന്മം നൽകാൻ കഴിയും ജയ്‌ ആൾ ദൈവം

  • @rangoli2907
    @rangoli2907 Месяц назад +21

    വളരെ നന്നായി. direct സ്വർഗ്ഗത്തിലേക്ക് entry കിട്ടിയല്ലോ. ജീവിതം സഫലമായല്ലോ.😊

    • @ramachandranstarstudio6245
      @ramachandranstarstudio6245 Месяц назад

      അവിടെ തിരക്കു ഹാജിന് പോയവർ റോഡിൽ കി ടാന് ചത്ത്‌ അവർ സ്വാ ർ കാതിൽ പോകുന്നത് കൊണ്ട്

  • @hassan6024
    @hassan6024 Месяц назад +25

    ഈ കാലത്തും ഇത്തരം ജനങ്ങൾ ഉണ്ടോ.

    • @siruvision265
      @siruvision265 Месяц назад +1

      അത് ഭുതപ്പെടാനൊന്നുമില്ല. കേരളത്തിലും ഉണ്ടല്ലോ ഈ പരിപാടികളും ആൾ ദൈവങ്ങളും
      പിരിവിൻ നിലാവ് മടവൂർ നാറ്റ കോയ അങ്ങനെ പല പേരിലും.

    • @shajaha5183
      @shajaha5183 26 дней назад

      എന്ന് ചാണകം മാത്രം തലയിൽ ഉള്ള
      മൊയന്ത്

    • @rajanrawther1943
      @rajanrawther1943 25 дней назад

      എല്ലാവരും കണക്കാ

    • @Devil13199
      @Devil13199 25 дней назад +2

      അമൃത ആനന്ദ മായി

  • @kannothajaleel7613
    @kannothajaleel7613 Месяц назад +8

    കുറെപേർ കൊല്ലപ്പെട്ടപ്പോൾ ദൈവം മുങ്ങി.

  • @bijukumar961
    @bijukumar961 Месяц назад +6

    ആൾ ദൈവങ്ങളുടെ ഒരു ആശ്രമത്തിലും പോലീസ് കാർക്ക് കയറാൻ ധാര്യമില്ല.
    അവരെയെല്ലാം സംരക്ഷിക്കു ന്നത് ഇവിടുത്തെ രാഷ്ട്രീയ ക്കാരാണ്.

    • @litchimedia6216
      @litchimedia6216 29 дней назад

      ജെട്ടി ഇടാതെ നില്‍കുന്ന ഏതോ സുന സാമി യുടെ സുന ക്ക് സല്യൂട്ട് അടിക്കുന്ന educated ആയ കഴുത ക്ക് പുറകില്‍ നില്‍കുന്ന ആളുകൾ ഉള്ള ലോകത്തെ ഏറ്റവും വലിയ ഒരു രാജ്യം നമ്മുടെ നാട്ടില്‍ ഉള്ള ഉത്തരേന്ത്യന്‍ states ആണ്‌ എന്നത് നമ്മൾ ക്ക് എന്ത് കൊണ്ടും നല്ല ഒരു encouragement ആണ്...

  • @ManafManu-eo4zi
    @ManafManu-eo4zi Месяц назад +12

    എല്ലാവരും സ്വർഗത്തിൽ പോയല്ലേ. അതാണ് സമാധാനം..

  • @user-rm1ze3nl4x
    @user-rm1ze3nl4x Месяц назад +24

    കള്ള ദൈവത്തിന് ആരേയും രക്ഷപെടുത്താൻ പറ്റിയില്ലതന്നെയും മല്ല ഒളിവിൽ പോയി രക്ഷപെട്ടു😂

  • @user-kp8if3pf7o
    @user-kp8if3pf7o Месяц назад +10

    വിവരം കെട്ട കുറെ ജനം സ്വയം ചവിട്ടി മരിച്ചു

  • @shanijaffer9332
    @shanijaffer9332 Месяц назад +5

    ഇതാണ് real ഇന്ത്യ 🙏

  • @radhikamr2075
    @radhikamr2075 29 дней назад +2

    അവിടെ എന്താണ് സംഭവിച്ചത്. ഈ ഒളിവിൽ പോകുന്ന തരത്തിലുള്ള ആൾദൈവങ്ങളെ എന്തിനാണ് ആരാധിക്കുന്നത്. വളരെ ദുഃഖകരമായ വാർത്തയാണ്. മരിച്ചവർക്ക് ആദരാഞ്ജലികൾ. പരിക്കേറ്റവർ സുഖം പ്രാപിച്ചു വരാൻ പ്രാർത്ഥിക്കുന്നു. കൂടുതൽ ആപത്തൊന്നും ഉണ്ടാകാതെ അവരെ കാത്തുകൊള്ളണെ ഭഗവാനേ.

  • @bkv6773
    @bkv6773 Месяц назад +9

    ആരും കണ്ടെത്താനും പോകുന്നില്ല

  • @nmv298
    @nmv298 Месяц назад +3

    ജനങ്ങളെ ബോധവൽക്കരിയ്ക്കുക മാത്രമേ വഴിയുള്ളു. ഇത്രയും ജനങ്ങൾ വരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആരാധനാലയങ്ങളിൽ പോലും മനുഷ്യത്വം നഷ്ടപ്പെട്ട ഒരു ജനസമൂഹമാണ് ഇന്ന് നമുക്ക് കാണാൻ കഴിയുക. മനുഷ്യൻ മനുഷ്യത്വം കാണിക്കണം, കാണിക്കാത്തവർ മൃഗങ്ങൾക്ക് തുലം😊

    • @radhikamr2075
      @radhikamr2075 29 дней назад

      വളരെ സത്യം.എല്ലാവർക്കും മനുഷ്യരെ ക്കാൾ ഇഷ്ടം മൃഗങ്ങളെ യല്ലേ.

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 26 дней назад

    ആൾ ദൈവങ്ങളുടെ പുറകെ പോകുന്ന ആളുകൾ ഇപ്പഴും ഉണ്ടെന്നറിയുമ്പോൾ അതിശയം തോന്നുന്നു . കലികാലം ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു .
    ഹരേകൃഷ്ണ 🙏

  • @vijayammapr4907
    @vijayammapr4907 Месяц назад +6

    ബാബ അനുഗ്രഹിച്ചു സ്വർഗ്ഗത്തിൽ അയച്ചതാണ്

  • @zackariyaa4819
    @zackariyaa4819 29 дней назад +1

    ഇത് തികച്ചും യോഗിയുടെ കഴിവ് കേടാണ്. ..

  • @RolZ_22
    @RolZ_22 Месяц назад +2

    Onnum parayan ilaa aadaranjalikal nerunnu 🙏🏼

  • @dvs786687
    @dvs786687 Месяц назад +1

    Manushyanu orikkalum daivamo daiva thullyano aakan pattilla ennu ivnmaar ennu manassilaakum ..??

  • @aleenaambadi7769
    @aleenaambadi7769 Месяц назад +2

    ആൾദൈവങ്ങൾ പല സ്ഥലങ്ങളിലും ഇന്നും വ്യാപകമാണ്... ഇവിടന്ന് മലയാളികൾ വരെ പോകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്...അതിലൊക്കെ അടിമപ്പെട്ടവരും ഇനി അടിമപ്പെടാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിലും അവർക്ക് ഇതൊരു താക്കീത് ആണ്...

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Месяц назад +3

    ആൾ ദൈവം..ഹഹഹ
    ഇവൻമാർക്ക് ഈ ദൈവങ്ങൾക്ക വയറിളകിയാൽ ഹഹഹഹഹഹ😂😂

  • @saleem.ksaleem.k3672
    @saleem.ksaleem.k3672 28 дней назад +1

    നമ്മുടെ നിയമങ്ങളുടെ ബലഹീനത

  • @ShihabPuvvat
    @ShihabPuvvat Месяц назад +1

    യോഗീ വർഗീയ നാഥ്

  • @ktashukoor
    @ktashukoor Месяц назад +1

    എത്രയോ ലക്ഷങ്ങൾ സമ്മേളിക്കുന്ന കുംഭ മേള ഭംഗിയായി നടക്കുന്നതും ഇത്തരുണത്തിൽ നാം മറന്നു പോകരുത്

  • @JitzyJT
    @JitzyJT 29 дней назад

    ithupole vilakayattathinum allenkil unemployment allenkil nalla road, drinking water, electricity, waste management iuthinokke vendi inghane othu koodiyirunnel ethra nannayene

  • @selfdefender8759
    @selfdefender8759 Месяц назад +1

    Chatavaril അവിടെ പീഡിപ്പിച്ചു കൊന്ന കാലമാടനും undo

  • @navast813
    @navast813 24 дня назад

    യോനിയുടെ ബുൾഡോസ്സർ എവിടെ

  • @mohammedishak7547
    @mohammedishak7547 Месяц назад +1

    ഇത്രയും ജനങ്ങൾ ഒരുമിച്ചു കൂടുന്നിടത്ത് കൂടുതൽ സുരക്ഷാ സംവിദാനം ഏർപ്പെടുത്തണമായിരുന്നു😢
    പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ🙏
    മരണപ്പെട്ട സഹോദരങ്ങൾക്ക്
    ആദരാഞ്ജലികൾ😭🌹🌹🌹

  • @user-tz6pw2si2q
    @user-tz6pw2si2q Месяц назад

    Correct 😅😅

  • @ktashukoor
    @ktashukoor Месяц назад +1

    മണ്ണ് വാരാൻ പോയവർ മണ്ണായ് പോയി
    RIP🎉

  • @romantic500
    @romantic500 Месяц назад

    ഷേവ് 🇮🇳🇮🇳🇮🇳

  • @shamsudheenshamsu4084
    @shamsudheenshamsu4084 Месяц назад

    Perunnal niskaram aano

  • @GokulRGokulR-yd5ee
    @GokulRGokulR-yd5ee Месяц назад

    എന്ത് പറഞ്ഞിട്ടും കരിമില്ല ഇവർക്ക് വിവരം ഇല്ല ഇവരവേചാണ് അവിടെ പൈസ ഉടക്കുന്നത്

  • @Basheer-zi6ei
    @Basheer-zi6ei 29 дней назад

    ജീവിച്ചിരിക്കുന്ന ദൈവങ്ങൾക്കെ ജനങ്ങളെ രക്ഷിക്കാനാവുന്നില്ല അപ്പൊ പിന്നെ ജീവനില്ലാത്ത ദൈവങ്ങളുടെ കാര്യം 😢

  • @FORYOU-st9uz
    @FORYOU-st9uz Месяц назад +10

    Up govt system.. 🤡💩🤡

  • @jayasreepillai3792
    @jayasreepillai3792 27 дней назад

    Iniyum,,,,,,paladyavangalim,,,,,palaveshathil,,,,,varum,,ippol,,,,bhooorham,,,പ്രേതം,,ഇല്ലാ,,,ഇനി,, ആളുകൾ,,,ആളുമാറി,,ആൾദൈവം,,,,,,അധ്വനിക്കണ്ട,,,,,choooahanam,,,നടത്തി,,,പണം,,ഉണ്ടാക്കാം,,,,,varrru,,,ചെങ്കോൽ,,kireeedam,,,തളിക,,,,,okke,,,,,കൊണ്ട്,,,കാത്തിരിക്കൂ,,,വരും,,,വരാതിരിക്കില്ല,,,,

  • @ske593
    @ske593 Месяц назад

    Kashtam എന്തോന്ന് അന്ധമായ ഭക്തി ബാവ മുങ്ങി 😂😂

  • @kassimk.akassim5516
    @kassimk.akassim5516 27 дней назад

    ദൈവത്തിനോട് നേരിട്ട് സംസാരിക്കുന്നവർ നാട്ടിൽ ഉള്ളപ്പോൾ ഇത് മുൻകൂട്ടികണാൻ കഴിഞ്ഞില്ലേ! എല്ലാം വാക്സിൻ എടുത്ത മനുഷ്യ ദൈവങ്ങൾ.

  • @iqubalibraheem6311
    @iqubalibraheem6311 Месяц назад

    ദൈവത്തിനും.. ബ്ലാക്ക് ക്യാറ്റ്... ഈ ആൾ ദൈവ ഓ.. എല്ലാവർക്കും സ്ത്രീകൾ ആയിരിക്കും കൂടുതൽ...

  • @fathimajas1214
    @fathimajas1214 Месяц назад

    Aver eallaverrum sworgathil pokum

  • @AX-sq5vm
    @AX-sq5vm Месяц назад +9

    Modi Yogi 🤡

  • @trendreels0
    @trendreels0 Месяц назад

    അപ്പം എന്റെ റോൾ എന്താന്ന് ചോദിക്കുന്നു
    ഒർജിനൽ ദയിവം

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Месяц назад

    ബാബ ഓടിയ സഥലത്ത് പുല്ല് മുളക്കില്ല 😂😂

  • @abdurahiman6995
    @abdurahiman6995 Месяц назад

    ജയ് ബാബ ജയ് യോഗി

  • @MusthafaKy
    @MusthafaKy Месяц назад

    വളരെ സങ്കടം മുണ്ടായി..😂😂😂😂😂

  • @user-bs4mj8hr4b
    @user-bs4mj8hr4b 29 дней назад

    നമ്മുടെ മോദി ദൈവത്തിനു ഇവരെ രക്ഷപ്പെടുത്താമായിരുന്നു

  • @psshotzzzz7051
    @psshotzzzz7051 26 дней назад

    നാടിന്റെ ഒരു അവസ്ഥ കഷ്ടം തന്നെ

  • @padmanabhanthrissur7205
    @padmanabhanthrissur7205 27 дней назад

    ശാസ്ത്ര ബോധം വളർത്തുക

  • @user-px5qb9ev4g
    @user-px5qb9ev4g 27 дней назад

    Goode❤😂😂

  • @user-pv1mw9tg9i
    @user-pv1mw9tg9i 29 дней назад

    അടുത്ത തവണ കേരളീയർ ഉണ്ടാവും

  • @thomasvarughese3863
    @thomasvarughese3863 29 дней назад

    It's a wrath of the living God who never tolerate the injustice bestowed upon His saints by Yogi police. How many masjids and Christian churches were attacked during the Yogi government.

  • @Hameed-eb7re
    @Hameed-eb7re Месяц назад

    മദം

  • @TheIndianNetizen
    @TheIndianNetizen 26 дней назад

    ബോണ്ട്ബാബയുടെ സ്വന്തം ബോലെ ബാബ! 🤣🤣🤣മുമ്പ് പ്രജ്വൽ രേവണ്ണയെ രക്ഷപ്പെടുത്തിയ ബോണ്ട്ജീ ബോലെബാബയെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി....!!😂😂😂😂

  • @basheerm2636
    @basheerm2636 29 дней назад

    ഇത് ഏത് മതത്തിൽ പെട്ടവർ ഇവർക്ക് എത്ര ദൈവങ്ങൾ

  • @MajeedKt-cn2gx
    @MajeedKt-cn2gx 29 дней назад

    Ivattengal parlimentilvare ethi

  • @DavisEmmanuel-fs7up
    @DavisEmmanuel-fs7up Месяц назад

    Babaykku black cats??

  • @sreejaranjith2966
    @sreejaranjith2966 Месяц назад

    ആൾ ദൈവം രക്ഷിച്ചില്ല😂😂😂😂

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 27 дней назад

    ജയ് ആൾ ദൈവം 😅😅😅😂😂😂😂

  • @linovsyra6889
    @linovsyra6889 Месяц назад +1

    a daivm olivil poyaa😂 pinne yenthina eyalea daivm akkiyeaa ayalea😂.alenkilum sthreekal annu inganea ulla kariyengalku munbil pokunnathu.nmde nattilum undallo ithupolea urupadu peruuu.kodikanakinu daivangal und appozha enni aldaivm kudii🤷🏻

  • @abubackerhmc1931
    @abubackerhmc1931 Месяц назад +1

    MANUHEYARE. DIYVAMAYE
    KANATE. MANUSEYAN. AAYE
    KANUKA.. MAATE CHENDEKKEDA
    SAMAYAMAYE
    INDIAN. JATATAYUDE
    MARANATTEL
    DUKKAM. REKAPPEDUTUNNU...
    NENGALUDE. JEEVANTE VELA
    NENGALKU. AREYANAM,,,

  • @jodseyksamuel7205
    @jodseyksamuel7205 Месяц назад

    ദൈവം രക്ഷപെട്ട് യോഗീടെ വീട്ടിൽ പോയി.......

  • @ramachandranstarstudio6245
    @ramachandranstarstudio6245 Месяц назад

    ഇത് പകൽ അടിമറി തളി കളയാൻ അകില്ല

  • @alavikalattingal4208
    @alavikalattingal4208 Месяц назад

    നല്ല അവതരണം തിരക്ക് കാണിക്കേണ്ട അപകടകാരണം വ്യക്ത മല്ലാതെ പറഞ്ഞിട്ട് എന്ത് news

  • @biju8082
    @biju8082 Месяц назад

    Digital india 🇮🇳 😂😂😂

  • @liverpoolfan9922
    @liverpoolfan9922 Месяц назад

    Alldevathin rashikkanayilleee😂

  • @Ashwini23415
    @Ashwini23415 24 дня назад

    യോഗി തന്നെ സന്യാസി പിന്നെ ബാക്കി പറയെണോ 😂

  • @rafeeqmoideen1713
    @rafeeqmoideen1713 26 дней назад

    കേരളം ഇവർക്ക് - കിട്ടിയാൽ ഇത് പോലെ ഒരു പാട് ആൾദൈവങ്ങൾക്ക് - ലൈസൻസ് -കൊടുക്കും ഭാവിയിൽ - ഇവർ പറയും ബിജെപിക്ക് വോട്ട് കൊട്ക്കാൻ

  • @jamshilovely9850
    @jamshilovely9850 29 дней назад

    ഇതൊക്കെ കാണുമ്പോൾ എങ്ങനെയാണ് യുപിയിൽ ബിജെപി 45 സീറ്റിൽ തോറ്റത് 😢

  • @muhammadriyas1425
    @muhammadriyas1425 26 дней назад

    മരിക്കാൻ വേണ്ടി പോയതല്ലേ അവരും മരിച്ചു ഇനി സങ്കടപ്പെട്ട് എന്താ കാര്യം
    ബാബാൻ്റെ ചോട്ടിലെ മണൽ വാരാൻ പോയ നേരം
    വല്ല ആറ്റിലോ പുഴയിലെ മണൽ വാരാൻ പോയിട്ടുണ്ടെങ്കിൽ പത്ത് കാശുണ്ടാക്കാൻ മായിരുന്നു

  • @user-hd2jh5mh1r
    @user-hd2jh5mh1r Месяц назад +3

    മൊണ്ണകൾ ദെയ് വത്തെ കണ്ടു കൂട്ട ത്തോടെ ചത്തു 😅😅😅😅😅😅

  • @jishanajishana2686
    @jishanajishana2686 Месяц назад

    Thalachorinu pakaram chanakam

  • @user-hy1di7js1b
    @user-hy1di7js1b 24 дня назад

    വട്ട്

  • @yahipoov3096
    @yahipoov3096 Месяц назад +4

    ആൾ ദൈവങ്ങളെ എല്ലാം അകത്തു ഇടണം അത് ഏതു മതം ആയാലും

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Месяц назад

      അങ്ങനെ പറയല്ലേ ബിജെപി ജീവിക്കുന്നത് തന്നെ ആൾ ദൈവങ്ങളെ കൊണ്ടാണ് 😂

  • @nasarwayanad7052
    @nasarwayanad7052 Месяц назад

    അത് വിട് പോയവർ ഇന്ത്യക്കാർ അല്ലേ

  • @munneriritty1296
    @munneriritty1296 Месяц назад +1

    🐒....ആദ്യംഈശപത്താനെമാറ്റണം👺

  • @muhammedb1651
    @muhammedb1651 25 дней назад

    pagal log kya karnekeliy

  • @AbduSamadChelli
    @AbduSamadChelli 29 дней назад

    EVM തട്ടിപ്പ് നടക്കുന്നില്ല എന്ന് ഇനിയെങ്കിലും നമ്മൾ സമ്മതിച്ചേ പറ്റൂ 😔

  • @noufalchullikkal851
    @noufalchullikkal851 Месяц назад

    Yogi rashgan

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 29 дней назад

    Anthakaer anthavishoussam

  • @KGF1652-i4l
    @KGF1652-i4l 29 дней назад

    ദൈവം ഓടി ഒളിച്ചു " വിഡ്ഡികൾ വീണ്ടും അടുത്ത ദൈവത്തിൽ അഭയം പ്രാപ്പിക്കും"

  • @anithakm9344
    @anithakm9344 Месяц назад

    Itrayum.mandanmar.undayitim.anda.b.j.p.utharpradadil.votukuranjathu.

  • @user-gw8sw3vt1q
    @user-gw8sw3vt1q Месяц назад +1

    Budde.illata.samuham.chusanam.cheyaan.ugeum.modeum.pavam.kunjigal.endcheyaan.kastam

  • @OneDrops7
    @OneDrops7 29 дней назад

    modi daivam yevide aanaavo?

  • @lndkl8695
    @lndkl8695 Месяц назад

    Perunnal niskarathinu karshana nadapadi cheytha U P, palli emaa maray kollunna U P😮, aalkootta aakramanangalil niraparadhi kalay kollunna U P😮........ allaam original Dyvathintay kalikal

  • @yousuftm1191
    @yousuftm1191 27 дней назад

    Appo modi daivam😂

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 29 дней назад

    ബാബ മുങ്ങി 🤣🤣🤣