Chat with Noufal | നൗഫൽ എന്ന ചെർപ്പുളശ്ശേരിക്കാരൻ | വൈറലായ ഒരു കൂലിപ്പണിക്കാരന്റെ ജീവിതകഥ |

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #Noufalftkd
    #shihabchottur
    #chatwithchottur
    ®ഈ വീഡിയോ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ വേദനയോ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു..
    © ഞങ്ങളുടെ അനുവാദമില്ലാതെ ഈ സോങ്ങോ ഞങ്ങളുടെ മറ്റു വർക്കുകളോ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ല..
    ® ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വേദനകൾ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു
    Please subscribe our RUclips channel
    Thanks for all online promoters...
    Special thanks to -. Sinu athavanad,ashif amariyil,munneer chottur,Faris chottur,Junaid chottur,Manaf Hyderabad,jasil kallan,Althaf Kallan,valiyattil family,
    For Businesses contact -Shihabudheen399399@gmail.com
    Production - Team Chelambadan
    CAMERA. -Ashif amariyil
    EDITING. -Shihab chottur
    MIC. -SAMSUNG GALAXY J7 PRIME
    PLEASE SUPPORT OUR -TIKTOK,INSTA,HELLOAPP,SHARE CHAT,
    NEXT VIDEO ON PROCESSING..... INSHAHALLAH...
    THANKS FOR ALL SUPPORTERS...
    THANKS FOR "20000" VALUABLE SUBSCRIBERS AND SUPPORTERS FAMILY...
    THANKS FOR ALL-
    TIKTOK,FACEBOOK,INSTAGRAM,TWITER,SNAP, SOCIAL MEDIA FRIENDS AND FOLLOWERS...

Комментарии • 294

  • @mixed2439
    @mixed2439 2 года назад +40

    നൗഫൽന്റെ വീഡിയോ കണ്ടിട്ട് വന്നതാണ്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ പരിശുദ്ധ മക്കയിലെത്തി ഹജ്ജ് ചെയ്യാൻ കഴിയട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. പുണ്യമായ ഭൂമിയിൽ എത്താനുള്ള ഭാഗ്യം ഉണ്ടാവാനും ഈമാനോട് കൂടെ മരിക്കാനും പ്രത്യേകം പ്രാർത്ഥിക്കണം.

  • @niyaskpniyas5561
    @niyaskpniyas5561 2 года назад +9

    നൗഫലിന്റെ വീഡിയോ കണ്ടിട്ട് വന്നതാണ് ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്തി ഹജ്ജ് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @jasikanchipura1118
    @jasikanchipura1118 4 года назад +104

    വളരെയധികം നന്നായിട്ടുണ്ട്👍
    സാധാരണക്കാരിൽ സാധാരണക്കാരൻ എന്ന് നൗഫൽ ചെറുപ്പളശ്ശേരിക്ക് നല്ലൊരു ഭാവങ്ങൾ നേരുന്നു..
    👌👌👌👌👌👌👌👌

  • @lifeofminas3675
    @lifeofminas3675 2 года назад +52

    നൗഫലിന്റെ വീഡിയോ കണ്ട് വന്നതാണ്.. ശിഹാബിന്റെ യാത്ര അല്ലാഹു പൂർത്തീകരിച്ചു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @irfanchotturofficial1997
    @irfanchotturofficial1997 4 года назад +50

    നമ്മളെ ചങ്ക് നൗഫു
    നൗഫു da ഇർഫു ആണ്
    നൗഫു നൗഫൽ എന്നാ ചെറുപ്പക്കാരനെ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച എന്റെ നാട്ടുകാരനും കൂടെ പിറപ്പും ആയ ശിഹാബ് ചോറ്റൂരിൻ big സല്യൂട്ട്

  • @salisaleem280
    @salisaleem280 2 года назад +10

    നൗഫൽ പറഞ്ഞപ്പോൾ നോക്കിയതാ
    നിങ്ങളുടെ യാത്ര വിജയകരമായി വരാൻ പ്രാർത്ഥനയിൽ ഉണ്ടാവു 👍

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +7

    നൗഫലിനെ റെ വീഡിയോ കണ്ടിട്ട് വന്നതാണ് ഒരുപാട് ഇഷ്ടമായി. അടിപൊളി ഇന്റർവ്യൂ

  • @minhaafnan3700
    @minhaafnan3700 4 года назад +113

    ഓന്റെ ചിരി തന്നെയാണ് ഓന്റെ വിജയം 💖💖

  • @sinank5879
    @sinank5879 2 года назад +5

    നൗഫൽക്കയുടെ വീഡിയോ കണ്ടു വന്നതാണ് subscribe ചെയ്തു ട്ടോ. ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്തി പപുണ്യമാക്കപ്പെട്ട ഹജ്ജും ഉംറയും നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @naseeranaseera1492
    @naseeranaseera1492 2 года назад +6

    അസ്സലാമു alykum ശിഹാബ്കാ നൗഫലിന്റെ ചാനലിൽ കണ്ടതാ നിങ്ങൾ മക്കത് പോകുന്നു എന്ന് ഇന്ഷാ അല്ലാഹ് നിങ്ങൾ അവിടെ എത്തിയാൽ എനിക്ക് വേണ്ടി ദുആ ചെയ്യണേ എനിക്ക് ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട് 😰അള്ളാഹു നിങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു സഫലികരിച്ചു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @mufeedamufi1669
    @mufeedamufi1669 2 года назад +5

    ഇപ്പോൾ നൗഫൽക്കാ പറഞ്ഞു ശിഹാബ്ക്ക ഹജ്ജിന് പോകുന്നുണ്ടെന്ന് 😻... ശിഹാബ്ക്കാന്റെ അപ്ഡേഷൻ അറിയാഞ്ഞ ഇപ്പോൾ വന്ന് സബ്സ്ക്രൈബ് ചെയ്തത്✨️ശിഹാബക്കാന്റെ ആഗ്രഹം പോലെ നല്ല രീതിയിൽ പോയി വരാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🥰

  • @alipk8133
    @alipk8133 4 года назад +29

    കറുമ്പൻ എന്ന് പറയുന്നതിന് എന്തിനാ ഇത്ര വിഷമം.. kk ഒരു വിഷമൂല്ലല്ലോ.. ഞാൻ കറുപ്പാ

  • @noufalpullani1380
    @noufalpullani1380 4 года назад +35

    നൗഫൽ മുത്തുമണിയെ നാട്ടിൽ വന്നിട്ട് നേരിൽ കാണണം inshaalha❤️❤️🥰

  • @nizamkallara4297
    @nizamkallara4297 4 года назад +16

    എന്നും ഉയരങ്ങളിൽ എത്തട്ടെ നൗഫൽ🤲🦋🦋💚

  • @kunjolktkl7314
    @kunjolktkl7314 2 года назад +10

    നമ്മുടെ നൗഫൽ നൗഫലിൻറ ചിരി ആണ് ഇവിടെ വരെ എത്തി ചത് എല്ലാം അളളാഹു ഖൈറാകടെ ആമീൻ

  • @tapantiwari6650
    @tapantiwari6650 4 года назад +33

    മോനെ. ആര് വിമർശി ചാലും നീ മുന്നോട്ടു പോ. ഒരുപാട് ഉയരങ്ങളിൽ നീ എത്തി പെടും. പ്രാ ർ ത്തി ക്കുന്നു. ആമീൻ

  • @abduljalil5005
    @abduljalil5005 3 года назад +3

    എപ്പോൾ ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും ഇന്ഷാ അല്ലാഹ്

  • @farsanaanshad739
    @farsanaanshad739 4 года назад +13

    Noufalkka ingal muthan😘🎊❤️🥰😘🤩🤩😍😍😍

  • @basheermeembatta3825
    @basheermeembatta3825 4 года назад +6

    നൗഫൽ bai iam proud of u
    ഞാനും നിങ്ങൾ ചെയ്യുന്ന ജോലി ചെയ്യുന്ന ആളാണ് ipo videshatha

  • @remeenaubais98
    @remeenaubais98 4 года назад +7

    നൗഫൽ ഫുൾ സപ്പോർട്

  • @fidhamoll1581
    @fidhamoll1581 4 года назад +21

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹👍👍👍

  • @secretbuddy2155
    @secretbuddy2155 2 года назад +2

    നൗഫലിന്റെ വീഡിയോ കണ്ടുവന്നതാണ്. ചാനൽ സപ്സ്കൃബ് ചെയ്‌തുട്ടോ. യാത്രയിൽ അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ.

  • @noufalmlp5989
    @noufalmlp5989 4 года назад +13

    ലാസ്റ്റ് സോങ് പൊളിച്ചു 👌👌👌

  • @junaidmhd4417
    @junaidmhd4417 4 года назад +5

    Ushar aittund broi🥰🥰🥰
    Agane avaneyum kandumutti

  • @noushadm5435
    @noushadm5435 4 года назад +10

    നൗഫൽ കാ വിമർശിക്കുന്ന വർ പോയിchagatty. ഇക്കാ നിങ്ങൾ പോളിക്കിം

  • @rahmandilshad1958
    @rahmandilshad1958 3 года назад +4

    നിങ്ങളെ ചിരി തന്നെയാണ് നിങ്ങളെ വിജയം

  • @mdgulamkhwajaqadri9235
    @mdgulamkhwajaqadri9235 Год назад

    Mashallah bahut khub Shihab chottur hajj Mubarak 🤲🤲🌹🌹🤲🌹🌹🤲🌹🌹🤲🌹🌹🤲🌹🌹🤲🌹🌹🤲🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shifanapoolaparambil8895
    @shifanapoolaparambil8895 4 года назад +5

    Allahu ningalkum kudumbathinum haire tharattea noufalikka ningal superaatto

  • @mubisv6883
    @mubisv6883 4 года назад +8

    ഇനി സന്തോഷം നിറഞ്ഞ ജീവിതം avade

  • @richusvidios1469
    @richusvidios1469 4 года назад +6

    Shihab noufal👌👌👌👌👌👌🌹🌹🌹🌹

  • @raheemmampad2930
    @raheemmampad2930 4 года назад +8

    Palathum crize aane enne paranju kettittund, but oru cooli pani crize aanu kelkunnath adhyamaayitte aane.cheyyunna joli oodula oru ishtam aane ath. Nigalk orupaade uyaragalil ethaan saadhikattea.✌️✌️

  • @ziyurifu3775
    @ziyurifu3775 2 года назад +1

    നൗഫലിന്റെ വിഡിയോ കണ്ടു വന്നതാണ്. ശിഹാബ്കാ അള്ളാഹു നിങ്ങളുടെ യാത്ര സഫലമാക്കി തരട്ടെ ആമീൻ 🤲🤲🤲

  • @aslamaslu3859
    @aslamaslu3859 3 года назад +4

    Noufal ikka poliyann 😍❤️❤️❤️katta saport undavum 👍

  • @shahanajafar4091
    @shahanajafar4091 4 года назад +3

    Spr noufu. Tiktok nirthiyathil pinne orupad miss cheyyunnu

  • @hamzavaliyaparambu204
    @hamzavaliyaparambu204 4 года назад +6

    സ്നേഹം

    • @irfanchotturofficial1997
      @irfanchotturofficial1997 4 года назад

      കൊച്ചു കള്ള ഹംസു കാളികാണുന്നോ 💖💖💖 miss you ഹംസു it's me irfan chottur 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @fathimafathima6759
    @fathimafathima6759 4 года назад +5

    POLICHU BRO

  • @Azmeenaazmi22
    @Azmeenaazmi22 4 года назад +5

    Shihab 🤩Very nice presentation by you 😊👍🏻👍🏻

  • @noufalmlp5989
    @noufalmlp5989 4 года назад +9

    നൗഫു ❤️💕💕💕💕💕❤️💗

  • @sinansachu3679
    @sinansachu3679 4 года назад +4

    ഇക്ക സൂപ്പർ

  • @shameenapathu3783
    @shameenapathu3783 4 года назад +7

    Noufu ❤️😘😘

  • @shifasshif563
    @shifasshif563 4 года назад +3

    Noufale iji pwoliiiiii🥰🥰🥰🥰✌️✌️✌️✌️✌️✌️

  • @sahirasahira7128
    @sahirasahira7128 3 года назад +3

    ഇക്ക അടിപൊളി

  • @ayrasworld
    @ayrasworld 2 года назад

    Oru budhimuttum illadhe parishudha makkah yil hajj cheyyan kazhiyatte aameen duayil ulpeduthane ikka..noufal nte video kand ponnadha..padachavan ellam khair aakatte

  • @mzmusicworld9420
    @mzmusicworld9420 3 года назад +3

    ചിരിയാണ് രസം

  • @jafarjafar1335
    @jafarjafar1335 4 года назад +4

    Adipoli👍👍

  • @aliflamyallu847
    @aliflamyallu847 4 года назад +2

    Noufal ikkaante vdo kandathu kond aahnu ee youtub channel sredhichad appol thanne subscribe I'm aaki. Noufal ikka uyir😘❤

  • @shajimv3052
    @shajimv3052 3 года назад +1

    Masha allaha.... Noushad orupad uyaranghalil ethatee.. Ameen

  • @sinipraveen434
    @sinipraveen434 4 года назад +8

    Super charector aanu noufalinteth aa chiriyanu avante vijayam

  • @IND.5074
    @IND.5074 4 года назад +10

    പാവം കുട്ടി

  • @remeenaubais98
    @remeenaubais98 4 года назад +3

    നൗഫൽ അടിപൊളി

  • @safeenasafee9693
    @safeenasafee9693 3 года назад +3

    Poliyaann noufal

  • @suharahamza7323
    @suharahamza7323 4 года назад +3

    Noufalikkanthe chiri super

  • @balanbalan759
    @balanbalan759 3 года назад +1

    Eniyum orupaduyarangalilethan kazhiyum.vimarsanangalk chevikodukadirikuka...you tub channel daily kanarund.album songum kanum nalla feelulla song..actingum.

  • @asnafabi9521
    @asnafabi9521 4 года назад +4

    Bro poli✌

  • @asiyaasiya1633
    @asiyaasiya1633 2 года назад +1

    പൊരുത്തപ്പെടാൻ പറഞ്ഞാൽ പൊരുത്തപ്പെട്ട് കൊടുക്കണം

  • @shifnac8627
    @shifnac8627 2 года назад

    Noufal ikkante vedio kandittu vannathaanu ethrayum vegam makkayil ethi thirichu varan allahu thoufeek nalkatte Aameen ennum duail ulppedutham

  • @asifansarkp4413
    @asifansarkp4413 4 года назад +6

    Super interview brother 👍🏻keep going as well

  • @rasakmk9807
    @rasakmk9807 2 года назад +1

    ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി

  • @ksavad1
    @ksavad1 4 года назад +3

    Nice interw .... 🥰👍

  • @minnu6695
    @minnu6695 3 года назад +2

    Noufal ikkaaaa polichu

  • @alipk8133
    @alipk8133 4 года назад +2

    Noufal uyarangalil ethatte

  • @sahirachakkungalsahirachak3999
    @sahirachakkungalsahirachak3999 4 года назад +16

    നൗഫൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്റെ വീഡിയോസ് റിയൽ ആണ് പിന്നെ കോളനി എന്നൊക്കെ പറഞ്ഞു തെറി പറയുന്നവരുണ്ട് അവര്ക് അറിയില്ല കോളനിയിൽ എല്ലാവരും കൂടി ഒരുമിച്ചു ജീവിക്കുന്നതിന്റെ സന്തോഷം

  • @achuasmila4434
    @achuasmila4434 3 года назад +3

    Ikka vera level ahn🥰🥰😘mashaalllah

  • @suharahamza7323
    @suharahamza7323 4 года назад +2

    Ekkaa superaayittund

  • @muhammedkoya703
    @muhammedkoya703 3 года назад +2

    Masha allah super caracter

  • @fasilfasil7240
    @fasilfasil7240 4 года назад +4

    Ikka poliyannu🥰

  • @mdgulamkhwajaqadri9235
    @mdgulamkhwajaqadri9235 Год назад

    Assalamu alikum mashallah Shihab Haji Sahab Aaj Jodhpur Rajasthan pahucha hea

  • @shareefa.N.A.
    @shareefa.N.A. 2 года назад +1

    الحمد الله مشاء الله

  • @vasilmohamad989
    @vasilmohamad989 4 года назад +6

    👍👍✨

  • @shibimusthu4250
    @shibimusthu4250 4 года назад +3

    Noufal ikka😍😍😍😍

  • @safooracheroor6101
    @safooracheroor6101 2 года назад

    എന്നും നൗഫലിന്റ വിഡിയോ കാണുന്നത് സന്തോഷം ആ ണ്

  • @vib802
    @vib802 4 года назад +6

    Punjiri vijayamaanu👍❤️

  • @safisafiya8042
    @safisafiya8042 3 года назад +2

    Noufal muthaanu

  • @kadeejakadeejak287
    @kadeejakadeejak287 4 года назад +2

    Super noufal

  • @challengersothermedia7741
    @challengersothermedia7741 3 года назад +1

    vaaa masha allah super muthy namakke allyekanane vannalle sadikkopp???

  • @kadeeja7944
    @kadeeja7944 Год назад

    Sathyam

  • @kamarlaila2917
    @kamarlaila2917 2 года назад

    Yella miraadukalum haasilaalakkatte hajju m umrayum allahu seekarikkatte aaameen

  • @rashikarashi2182
    @rashikarashi2182 2 года назад

    Nalla indervio shihab ikka👍👌

  • @mehmoodkhanpathan1505
    @mehmoodkhanpathan1505 Год назад +1

    #visa4shihab..
    Trand tweet foreign ministry of india

  • @kunjuttyummu4959
    @kunjuttyummu4959 3 года назад +1

    Orupad uyaragalil ethatte

  • @jumirafi8508
    @jumirafi8508 2 года назад

    Noufalinde video kand vannathaa ttoo ikkaas😍😍

  • @jazeel_k
    @jazeel_k 4 года назад +3

    Poli bro

  • @unknownname8956
    @unknownname8956 4 года назад +5

    👍👍👍✌️

    • @mashallahnellipoyil2522
      @mashallahnellipoyil2522 4 года назад +2

      നൗഫൽ നീ സൂപ്പർ ആണ് മനസ്സിന്റെ ഭംഗി ആരും കാണില്ല. 👍

  • @noufalmlp5989
    @noufalmlp5989 4 года назад +2

    Very nice

  • @alavin1276
    @alavin1276 4 года назад +2

    Enikkum iyyale chiriyan ishtam

  • @adhnansworld1409
    @adhnansworld1409 2 года назад +1

    Noufalkkante video kandu vannu subscribe chythu

  • @mujeeb54
    @mujeeb54 4 года назад +3

    എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നത്

  • @HussainMm
    @HussainMm 4 года назад +5

    😍😍😍👌👌

  • @nisharajesh2886
    @nisharajesh2886 4 года назад +2

    ശിഹാബ് jamitha ടീച്ചർ ആയി ഒരു samvadam venam

  • @sakeerkcsakeer7036
    @sakeerkcsakeer7036 3 года назад +3

    Karuthettanekelum kanan nalla mongan

  • @muhsinaashkar757
    @muhsinaashkar757 3 года назад +2

    Karupp Enik ishtam...

  • @majeedparappil1557
    @majeedparappil1557 3 года назад +1

    Super sound

  • @sabirajp6067
    @sabirajp6067 Год назад

    Maa shaa Allah

  • @juraiju
    @juraiju Год назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @minhasvloge9534
    @minhasvloge9534 2 года назад +1

    ഞാൻ നമ്മുടെ നൗഫി tkd ന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നതാണേ 👍sub ചെയ്തു ട്ടോ q😊

  • @arifakp8802
    @arifakp8802 4 года назад +3

    Sprrr

  • @bilalwasta4790
    @bilalwasta4790 2 года назад

    Masha allah

  • @anutktk1898
    @anutktk1898 3 года назад +2

    Song super

  • @shahidhussain-gt3sh
    @shahidhussain-gt3sh 4 года назад +2

    Noufalte tik tok live kand evide vannavar like adi😍😍😍

  • @jannatulfirdos2276
    @jannatulfirdos2276 8 месяцев назад

    kisko sunaun dil ki pukaar kismat waalo ko milti hai pyar ke badle pyar