എത്ര പെട്ടന്നാ ഉണ്ണിമ്മ ചേഞ്ച് ആയത് 😟😟 കൊഞ്ചി കൊഞ്ചി നടന്നിരുന്ന ഉണ്ണി ഉത്തരവാദിത്തം ഉള്ള ചേച്ചിയായി. ..മകളായി ... മക്കളെ സ്മാർട്ട് ആയി വളർത്തിയാൽ ഇങ്ങനെ ഉള്ള സമയങ്ങളിൽ തളരാതെ നിക്കും ❤❤
എന്റെ hus മരിച്ചിട്ടു ഒരു മാസം ആയിട്ടില്ല. എനിക്ക് 2 പെൺ മക്കൾ ആണ് 8 വയസും 11 വയസും. Bold ആയെ പറ്റു. അമ്മായിഅമ്മ മകൻ മരിച്ചാലും വേണ്ടില്ല മരുമോൾടെ കണ്ണുനീര് കണ്ടാൽ മതി attitude ആണ്.
പ്രിയപ്പെട്ട മമ്മി ' ഈ message കാണുന്നുണ്ടെങ്കിൽ പ്ലീസ് ഈ കുട്ടികൾക്ക് വേണ്ടി ഉഷാറാവണം . പാവം ഉണ്ണി . നിങ്ങൾക്ക് എത്ര നാൾ ഇങ്ങനെ കരഞ്ഞു കൊണ്ട് ഇരിക്കാൻ ' പറ്റും . ഇതുപോലെ ഒരു മക്കൾക്കും കേയർ ചെയ്യാൻ സാധിക്കില്ല . അതെങ്കിലും മനസ്സിലാക്കി ആ കുട്ടികളെ വിഷമിപ്പിക്കാതെ അവർക്ക് വേണ്ടി ഇനിയുള്ള കാലം അടിപൊളിയായി മറ്റുള്ളവർക്ക് മുമ്പിൽ ജീവിച്ച് കാണിച്ച് കൊടുക്കണം. മൂന്ന് പേരും കൂടി യാത്രകൾ പൊക്കണം . ജീവിതം കൂടുതൽ മനോഹരമാക്കണം . അതുകണ്ട് പപ്പ സന്തോഷിക്കട്ടെ
അമ്മ ഇങ്ങനെയായാൽ എങ്ങനെ ശരിയാവും പോയവർ പോയി നമ്മൾ മുന്നോട്ട് ജീവിക്കണം കുട്ടികളെ ഓർത്തിട്ടെങ്കിലും എല്ലാം മറക്കാൻ ശ്രമിക്കണം നല്ല രണ്ട് മക്കൾ അവർക്ക് വേണ്ടി അമ്മ ഉഷാറാവണം
അമ്മച്ചൻ ❤️😍ഉണ്ണിനെ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല. ചിരിച്ചു കളിച്ചു നടന്ന കുട്ടിയ എല്ലാ ഉത്തരവാദിത്തം ഉണ്ണിക്കായി 😍👍പപ്പാ ഇതൊന്നും ഓർത്തില്ലല്ലോ 😥മമ്മി ok ആവണം അല്ലെങ്കിൽ കുട്ടികൾ തകർന്ന് പോവും ❤️😍
ഞാൻ ഭർത്താവ് മരിച്ചു പോയിട്ട് 2പെണ്ണ് മക്കളും ആയി ജീവിക്കുന്ന ഒരു അമ്മ ആണ് എന്റെ മകളുടെ അച്ഛൻ പോയി കഴിഞ്ഞു ഇത് പോലെ ഒക്കെ ആയിരുന്നു ഞാൻ but നമുക്ക് ജീവിച്ച് പറ്റു കാരണം മക്കൾ അവർ തനിച്ചു ആകും പിന്നെ എന്റെ അപ്പൻ, അമ്മ പ്രായം ആയവർ ആണ് ഇവർക്ക് ഒക്കെ വേണ്ടി ജീവിക്കാൻ ഞാൻ എല്ലാം വിധിക്കു വിട്ട് കൊടുത്തു ജീവിച്ചു ഇന്ന് 14 വർഷം ആകുന്നു പോയവർ തിരിച്ചു വരില്ല ഒരിക്കലും ജീവിച്ചു ഇരിക്കുന്ന നമ്മുടെ മക്കൾക്കു വേണ്ടി മുൻപോട്ട് പോകണം നിങ്ങൾ തനിച്ചു അല്ല ഒരുപാട് സ്‌നേഹം തരുന്ന മക്കൾ ഉണ്ട് അവരെ തനിച്ചു ആകരുത് ചേച്ചി കൂടി ഇങ്ങനെ ആകുമോ ആ മക്കൾ എത്ര സങ്കടം ആകുന്നു plz 🙏അവർക്ക് വേണ്ടി തിരിച്ചു വരണം ഇത് നിങ്ങളുടെ കൂടെ ഉള്ള ഒരു പാട് ആളുകളുടെ ആഗ്രഹം അല്ലെ ജീവിച്ചു കാണിച്ച കൊടുക്കണം തോറ്റു പോകില്ല എന്ന് 🥰
പാവം ആ കുട്ടി. അമ്മ responsibile ആയെ പറ്റൂ. ഏതായാലും ഒരു trajedy life ല് ഉണ്ടായി. ഇനി നേരിടാൻ പഠിക്കണം. ഇരുന്നും കിടന്നും ജീവിതം തീർക്കാൻ പറ്റില്ല. ബാങ്കിലും മറ്റും കുട്ടിടെ കൂടെ പോയി കാര്യങ്ങൾ സംസാരിക്കാൻ പഠിക്കണം. Shes a 20 year old kid. അതിൻ്റെ സംസാരം കേട്ടിട്ട് വിഷമം തോന്നി. Try to be strong even if its not easy
ആ കുട്ടികൾക്ക് ശക്തിയും ധൈര്യവും നിങ്ങളാണ് ചേച്ചി നിങ്ങൾ ഇങ്ങനെ ആയാൽ എങ്ങനെ അവര് ok ആവും 😢അന്ന് പറഞ്ഞില്ലേ അവര്ക് അച്ഛനും അമ്മയും ആവണം ഇനി എന്ന് അത് വാക്കിൽ മാത്രം പോരാ പ്രവർത്തിക്കണം വിഷമം കാണും ചങ്കു പൊട്ടും പക്ഷെ അത് മക്കളുടെ മുന്നിൽ കാണിക്കരുത് strong ആവുക എന്തിലേലും engajed ആവുക
പപ്പ പുറത്തു ആയതു കൊണ്ട് ഉണ്ണി തന്നെയാണ് മമ്മി യെ ഹെല്പ് ചെയ്തു കൊണ്ടിരുന്നത് ഉണ്ണി വളരെ ബോൾഡ് ആയ കുട്ടി ആണ് അവൾക്കു അറിയാം ആ ഫാമിലി യെ എങ്ങനെ കൊണ്ടുപോണം എന്ന് പിന്നെ അച്ഛന്റെ വീട്ടുകാർ ഇല്ലെങ്കിൽ എന്താ ആ സ്നേഹം കൂടി അവർക്കു കൊടുക്കാൻ അമ്മ വീട്ടുകാർ ഉണ്ട് മമ്മി യെ ഹോസ്പിറ്റലിൽ കൊണ്ട് പോകു ഉണ്ണി പെട്ടെന്ന് സുഖവട്ടെ 😊keep going dears❤️stay blessed
കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിൻ്റെ എല്ലാ ഉത്തരവാദിത്യവു ചുമലിലേറ്റി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ.... അറിയാതെ ഉള്ളുപിടഞ്ഞു പോയി.... കണ്ണു നിറഞ്ഞു പോയി ... എല്ലാം ഭംഗി ആയി നിറവേറ്റാൻ ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ... പ്രാർത്ഥനയോടെ ഒരമ്മ🥰🥰🥰🥰🥰🥰🥰
Ee channel edakkokkeye kanarundayirunnullu but pappa marichashesham nan eppol kanarund. Unni 1 month before varekku kalikonjalumayirunna ee kutty athra pettennanu oru maturity vannirikkunnath. Kanumbol thanne othiri sandhosham thonnunnu. Nannayi varum molu. Be happy🥰🥰🥰❤❤
Ithrayum cheruppam oru kutty ku orupaad utharavaadhithyam elpikalle aunty.. Paavam ille.. Athu ini oru vere oru life lot kadannaal.. Apozhum utharavaadhithangal koodum..... Eee oru time il enkilum enjoy cheyth nadakkatte paavam. Aunty onnu strong aavu... Makkalde laaryam nalla pole noku... Paranjit kaaryam illennu ariyaam.. Avastha athaanallo... Enkilum paranju nnu maaathram to❤❤❤❤love you alll❤❤❤❤
ചേച്ചി, നിങ്ങൾക്ക് വന്ന നഷ്ടം ഒട്ടും ആരെകൊണ്ടും നികത്താൻ കഴിയാത്തതാണെന്ന് നമുക്കറിയാം.ഇപ്പോഴും ഞങ്ങൾക്ക് പോലും വിഷമം മാറീട്ടില്ല.but, ചേച്ചി നിങ്ങൾക്ക് ദൈവം തന്ന ഭാഗ്യമാണ് unniവാവ യെപ്പോലെ strong ആയ മക്കൾ..അവരെ നിങ്ങൾ എത്ര bold ആയിട്ടാണ് വളർത്തിയിരിക്കുന്നത് 👍🏻...അത്കൊണ്ട് തന്നെ നിങ്ങളെ ഇപ്പൊ mentally physically financially ഒക്കെ support ആക്കാൻ അവരുണ്ടല്ലോ ..കുറച്ചേലും അങ്ങനെ ഒക്കെ കരുതി strong ആവു chechi..ഒന്ന് active ആയിട്ട് തിരിച്ചു വരു ..ദൈവം പൂർണ്ണമായിട്ടും കൈവിട്ടിട്ടില്ല എന്ന് വിചാരിച്ച് ജീവിക്കാൻ തുടങ്ങു..എല്ലാം ok ആവും Dears🙏🏻.
ഞാൻ ഇപ്പോൾ സ്ഥിരമായി നിങ്ങളുടെ വിഡിയോ കാണാറുണ്ട് എനിക്ക് നല്ല വിഷമ വരാറുണ്ട് same അവസ്ഥയായിരുന്നു പക്ഷേ ഭഗവാൻ എല്ലാ തരണം ചെയ്യാനുള്ള ശക്തി തന്നു എൻ്റെങ്ങൾ മോനും മോട്ടും രണ്ടാളും Bold ആണ് മക്കളെ ഓർത്ത് നമ്മൾ മുന്നോട്ടു പോവുക ജീവിച്ചേ പറ്റു നമ്മക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക
Bro Am from Bangalore, watching your channel from quite sometime I felt this vlog was really a wholesome and touched me quite well 😊 seeing you growing into a independent strong women and taking care of your family is such a beautiful thing to watch and really did motivate me quite well. Stay strong da, better things are coming. You will do just fine ❤
Ninglod sneham ullathu കൊണ്ട് പറയാ..mummy ingane full time kidakkan ayakaathrikkuu...apo തന്നെ ഒട്ടും energy illathirikkumm mummy ക്ക് vayyenkil doctorne kaanikku first...
അമ്മയെ കൊണ്ട് എന്തിനെങ്കിലും ആക്ടീവാക്കിക്കണം ഒന്നും ചെയ്യാതിരുന്നാൽ ഇരുന്നു പോവും ആരെയെങ്കിലും വിളിച്ചു ഫോണിൽ എങ്കിലും സംസാരിക്കാൻ പറയുക വേറെ ഏതെങ്കിലും സബ്ജറ്റ് അങ്ങനെ മാറി വരാൻ പറ്റൂ അനുഭവം കൊണ്ട് പറയുന്നതാണ്
ഉണ്ണി നിങ്ങൾ വിഷമിക്കാതെ നല്ല രീതിയിൽ മുന്നോട്ടു പോവുക... ഞങ്ങളുണ്ട് കൂടെ.. നിങ്ങൾക്കറിയാമല്ലോ ശരി എന്താണ് തെറ്റ് എന്താണ് സത്യം എന്താണ് നുണയെതാണെന്നും😊 നമുക്കറിയാം സത്യം എന്താണ് നുണ എന്താണെന്ന് ചില മനുഷ്യർ സത്യം മനസ്സിലാക്കാതെ നുണ കണ്ടുപിടിക്കാൻ ശ്രമിക്കൂ.. ഞാൻ എല്ലാവരെയും പറയുന്നില്ല ഒരു ചില മനുഷ്യന്മാർ സൊ അങ്ങനെയുള്ളവരെ എല്ലാം മെയിന്‍ ചെയ്യാതെ തട്ടിവിടു 😂 സ്ട്രോങ്ങ് ആയിട്ടിരിക്കൂ ❤ ഞങ്ങളുണ്ട് കൂടെ എപ്പോഴും
Enik ivare pand ishttamillarunnu..but ivarde story kettappo aa amma suffer cheythath kettappo paavam thoni..enik ishttavayi ivare..nallath maathram ini amgot varuthatte life il
Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ് കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്
എത്ര പെട്ടന്നാ ഉണ്ണിമ്മ ചേഞ്ച് ആയത് 😟😟 കൊഞ്ചി കൊഞ്ചി നടന്നിരുന്ന ഉണ്ണി ഉത്തരവാദിത്തം ഉള്ള ചേച്ചിയായി. ..മകളായി ... മക്കളെ സ്മാർട്ട് ആയി വളർത്തിയാൽ ഇങ്ങനെ ഉള്ള സമയങ്ങളിൽ തളരാതെ നിക്കും ❤❤
എവിടെ വീട് ഞാൻ മീറ്റന ആണ്
വാവ യുടെ ശരിക്കും name endhan
@@aaamisworld2856 ഗീതു കൃഷ്ണ
എന്റെ hus മരിച്ചിട്ടു ഒരു മാസം ആയിട്ടില്ല. എനിക്ക് 2 പെൺ മക്കൾ ആണ് 8 വയസും 11 വയസും. Bold ആയെ പറ്റു. അമ്മായിഅമ്മ മകൻ മരിച്ചാലും വേണ്ടില്ല മരുമോൾടെ കണ്ണുനീര് കണ്ടാൽ മതി attitude ആണ്.
പ്രിയപ്പെട്ട മമ്മി ' ഈ message കാണുന്നുണ്ടെങ്കിൽ പ്ലീസ് ഈ കുട്ടികൾക്ക് വേണ്ടി ഉഷാറാവണം . പാവം ഉണ്ണി . നിങ്ങൾക്ക് എത്ര നാൾ ഇങ്ങനെ കരഞ്ഞു കൊണ്ട് ഇരിക്കാൻ ' പറ്റും . ഇതുപോലെ ഒരു മക്കൾക്കും കേയർ ചെയ്യാൻ സാധിക്കില്ല . അതെങ്കിലും മനസ്സിലാക്കി ആ കുട്ടികളെ വിഷമിപ്പിക്കാതെ അവർക്ക് വേണ്ടി ഇനിയുള്ള കാലം അടിപൊളിയായി മറ്റുള്ളവർക്ക് മുമ്പിൽ ജീവിച്ച് കാണിച്ച് കൊടുക്കണം. മൂന്ന് പേരും കൂടി യാത്രകൾ പൊക്കണം . ജീവിതം കൂടുതൽ മനോഹരമാക്കണം . അതുകണ്ട് പപ്പ സന്തോഷിക്കട്ടെ
മോളെ കുറച്ച് കഴിയുമ്പോൾ ശരിയായിക്കോളും പാവം മമ്മി പപ്പ അത്രയും സ്നേഹത്തിൽ ജീവിച്ചോരല്ലേ എല്ലാം ഉൾകൊള്ളാൻ മമ്മിക്ക് കഴിയട്ടെ നമുക്ക് പ്രാർത്ഥിക്കാം
It will take time... Let her heal herself.
Avarkk chevivedhanakond kedakkaanu...ellam ok aavum
മമ്മി ഹാപ്പി ആയാൽ അതും നെഗറ്റീവ് അടിക്കാൻ ആളുകൾ റെഡി ആയിരിക്കുവാണ്..... നമ്മുടെ വേദന നമ്മുടേത് മാത്രമാണ്..... നല്ലതു മാത്രം വരട്ടെ ❤❤❤❤
അമ്മമ്മയും അമ്മച്ചനും കൂടെ ഉണ്ടായാൽ കറച്ചു കൂടി നന്നാവും
അമ്മ ഇങ്ങനെയായാൽ എങ്ങനെ ശരിയാവും പോയവർ പോയി നമ്മൾ മുന്നോട്ട് ജീവിക്കണം കുട്ടികളെ ഓർത്തിട്ടെങ്കിലും എല്ലാം മറക്കാൻ ശ്രമിക്കണം നല്ല രണ്ട് മക്കൾ അവർക്ക് വേണ്ടി അമ്മ ഉഷാറാവണം
പാവം അമ്മച്ഛനെ കാണുമ്പോൾ സങ്കടാവുന്നു,എന്ത് മാത്രം ആ മനസ് വേദനിക്കുന്നുണ്ടാവും.എല്ലാരും പെട്ടെന്ന് ok ആവട്ടെ. ❤
Ammayude achanano ammachan
അമ്മച്ഛന്റെ നിഷ്കളങ്കമായ ചിരി❤
അമ്മച്ചൻ ❤️😍ഉണ്ണിനെ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല. ചിരിച്ചു കളിച്ചു നടന്ന കുട്ടിയ എല്ലാ ഉത്തരവാദിത്തം ഉണ്ണിക്കായി 😍👍പപ്പാ ഇതൊന്നും ഓർത്തില്ലല്ലോ 😥മമ്മി ok ആവണം അല്ലെങ്കിൽ കുട്ടികൾ തകർന്ന് പോവും ❤️😍
@@amjadroshan8742 സത്യം പാവം തോന്നുന്നു
ഞാൻ ഭർത്താവ് മരിച്ചു പോയിട്ട് 2പെണ്ണ് മക്കളും ആയി ജീവിക്കുന്ന ഒരു അമ്മ ആണ് എന്റെ മകളുടെ അച്ഛൻ പോയി കഴിഞ്ഞു ഇത് പോലെ ഒക്കെ ആയിരുന്നു ഞാൻ but നമുക്ക് ജീവിച്ച് പറ്റു കാരണം മക്കൾ അവർ തനിച്ചു ആകും പിന്നെ എന്റെ അപ്പൻ, അമ്മ പ്രായം ആയവർ ആണ് ഇവർക്ക് ഒക്കെ വേണ്ടി ജീവിക്കാൻ ഞാൻ എല്ലാം വിധിക്കു വിട്ട് കൊടുത്തു ജീവിച്ചു ഇന്ന് 14 വർഷം ആകുന്നു പോയവർ തിരിച്ചു വരില്ല ഒരിക്കലും ജീവിച്ചു ഇരിക്കുന്ന നമ്മുടെ മക്കൾക്കു വേണ്ടി മുൻപോട്ട് പോകണം നിങ്ങൾ തനിച്ചു അല്ല ഒരുപാട് സ്‌നേഹം തരുന്ന മക്കൾ ഉണ്ട് അവരെ തനിച്ചു ആകരുത് ചേച്ചി കൂടി ഇങ്ങനെ ആകുമോ ആ മക്കൾ എത്ര സങ്കടം ആകുന്നു plz 🙏അവർക്ക് വേണ്ടി തിരിച്ചു വരണം ഇത് നിങ്ങളുടെ കൂടെ ഉള്ള ഒരു പാട് ആളുകളുടെ ആഗ്രഹം അല്ലെ ജീവിച്ചു കാണിച്ച കൊടുക്കണം തോറ്റു പോകില്ല എന്ന് 🥰
പാവം ആ കുട്ടി. അമ്മ responsibile ആയെ പറ്റൂ. ഏതായാലും ഒരു trajedy life ല് ഉണ്ടായി. ഇനി നേരിടാൻ പഠിക്കണം. ഇരുന്നും കിടന്നും ജീവിതം തീർക്കാൻ പറ്റില്ല. ബാങ്കിലും മറ്റും കുട്ടിടെ കൂടെ പോയി കാര്യങ്ങൾ സംസാരിക്കാൻ പഠിക്കണം. Shes a 20 year old kid. അതിൻ്റെ സംസാരം കേട്ടിട്ട് വിഷമം തോന്നി. Try to be strong even if its not easy
അതന്നെ എന്റെയും അഭിപ്രായം.
Correct Amma usharaya pattu makkal padichu nannavata Amma Ella karyavvum nokatta
കാണുമ്പോൾ സങ്കടം ഉണ്ട് എന്നാലും പ്രാർത്ഥിക്കുന്നുണ്ട് ❤അമ്മയോട് മക്കൾക്ക് വേണ്ടി സ്‌ട്രോങ് ആവണം
അമ്മച്ചാൻ paavam😢 ഒരുപാടു ടെൻഷൻ അനുഭവിക്കുന്നുണ്ട്
മമ്മി ഉഷാർ ആകൂ എന്നാൽ മക്കൾക്ക് സന്തോഷം ആകും ❤
ആ കുട്ടികൾക്ക് ശക്തിയും ധൈര്യവും നിങ്ങളാണ് ചേച്ചി നിങ്ങൾ ഇങ്ങനെ ആയാൽ എങ്ങനെ അവര് ok ആവും 😢അന്ന് പറഞ്ഞില്ലേ അവര്ക് അച്ഛനും അമ്മയും ആവണം ഇനി എന്ന് അത് വാക്കിൽ മാത്രം പോരാ പ്രവർത്തിക്കണം വിഷമം കാണും ചങ്കു പൊട്ടും പക്ഷെ അത് മക്കളുടെ മുന്നിൽ കാണിക്കരുത് strong ആവുക എന്തിലേലും engajed ആവുക
പാവം മമ്മി അതിനെ നല്ലോണം നോക്കണം. അമ്മ അച്ഛനെ കണ്ടപ്പോൾ അതിലേറെ സന്തോഷം. ഉണ്ണിമോളെ. വാവ മോളെ നിങ്ങൾ നല്ലവണ്ണം അമ്മയെ നോക്കണം ❤❤❤❤
പപ്പ പുറത്തു ആയതു കൊണ്ട് ഉണ്ണി തന്നെയാണ് മമ്മി യെ ഹെല്പ് ചെയ്തു കൊണ്ടിരുന്നത് ഉണ്ണി വളരെ ബോൾഡ് ആയ കുട്ടി ആണ് അവൾക്കു അറിയാം ആ ഫാമിലി യെ എങ്ങനെ കൊണ്ടുപോണം എന്ന് പിന്നെ അച്ഛന്റെ വീട്ടുകാർ ഇല്ലെങ്കിൽ എന്താ ആ സ്നേഹം കൂടി അവർക്കു കൊടുക്കാൻ അമ്മ വീട്ടുകാർ ഉണ്ട് മമ്മി യെ ഹോസ്പിറ്റലിൽ കൊണ്ട് പോകു ഉണ്ണി പെട്ടെന്ന് സുഖവട്ടെ 😊keep going dears❤️stay blessed
ഇതുപോലെ ഒരു മോളുള്ള താണ് ഭാഗ്യം
ഇവരെ ഈ അവസ്ഥയിൽ ആരും മോശം comment itt വിഷമിപ്പിക്കരുത്...അവരുടെ അത്ര വേദന ആർക്കും ഉണ്ടാവില്ല എന്ന് എല്ലാവരും മനസ്സിലാക്കണം
Athin anusarichu ninnal pore ith thinnunnathum thoorunnathum okey idano
@@HarithaHari-lb8ndendelum content aaayit ittiit avar jeevichotte.. ipo ee RUclips il ninne avrk earn cheyan pattulluu... Ningalonnm kodknilalo..so pls don't judge them...
@@rekhadas278 nalla content aan ipo
Unnina kanumbo entho oru proud feel ❤❤
കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിൻ്റെ എല്ലാ ഉത്തരവാദിത്യവു ചുമലിലേറ്റി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ.... അറിയാതെ ഉള്ളുപിടഞ്ഞു പോയി.... കണ്ണു നിറഞ്ഞു പോയി ... എല്ലാം ഭംഗി ആയി നിറവേറ്റാൻ ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ... പ്രാർത്ഥനയോടെ ഒരമ്മ🥰🥰🥰🥰🥰🥰🥰
Aaiiii ival kochayirunno oole sound kettalum lookilum aunty annena vijariche
Sathym kann niranju 🥹
Ellam sariyakum❤
Unni was so powerful ❤️she handle family very well💯
Allah ഇന്റെ റബ്ബേ 😢കാണാൻ വയ്യ പാവങ്ങൾക്ക് സമാധാനം നൽകണേ റബ്ബേ ❤മമ്മി smart ആയി ഇരിക്കൂ ട്ടോ ❤
Ee channel edakkokkeye kanarundayirunnullu but pappa marichashesham nan eppol kanarund. Unni 1 month before varekku kalikonjalumayirunna ee kutty athra pettennanu oru maturity vannirikkunnath. Kanumbol thanne othiri sandhosham thonnunnu. Nannayi varum molu. Be happy🥰🥰🥰❤❤
കുറച്ചു ദിവസം അമ്മ വീട്ടിൽ പോയി നിന്ന് കൂടെ എല്ലാവർക്കും. അമ്മ ഒന്ന് ഓക്കേ ആയി വരുന്ന വരെ. ചേച്ചി ഒന്ന് ഉഷാറാവൂ മക്കൾക്ക് സങ്കടം ആവൂലെ
കോളേജ് & പഠിത്തം ഉണ്ടല്ലോ...
😮നിങ്ങൾ രണ്ടുപേരും 🥰🥰 ഓക്കേ ആകുമ്പോൾ മമ്മി താനെ ഓക്കേ ആയിക്കോളും,, അമ്മച്ഛൻ ഉള്ളു അമ്മമ്മ ഇല്ലേ 💕💕നിങ്ങൾ നല്ല പോലെ ജീവിക്കു മക്കളെ,, ഇങ്ങനെ കിടക്കാതെ എഴുനേല്ക്കു ചേച്ചി 🥰🥰🥰
Mummy kidakkunna kandappol veshamam thonni🥹ethrayum pettannu mummy ok aakatte♥️♥️♥️
vishamikkenda ningal happy aayirikk🫂❤sneham maathram❤️🫂
ഹാപ്പി ആയി ഇർക്കണം എപ്പോഴും.അമ്മ ഒന്ന് ഉഷാറായി വരണം ❤❤
ഈ video കണ്ടിട്ട് ആകെ സങ്കടമായല്ലോ 😣 stay strong..... 🙏
Sis തളർന്നിരിക്കരുത് മക്കൾ ഇല്ലേ. ഇത്പോലെ ഒരവസ്ഥ യിൽ കൂടെ കടന്നു പോയ ഒരാളാണ് njhnum. തളരാതെ മുന്നോട്ട് povuka
Ithrayum cheruppam oru kutty ku orupaad utharavaadhithyam elpikalle aunty.. Paavam ille.. Athu ini oru vere oru life lot kadannaal.. Apozhum utharavaadhithangal koodum..... Eee oru time il enkilum enjoy cheyth nadakkatte paavam.
Aunty onnu strong aavu... Makkalde laaryam nalla pole noku... Paranjit kaaryam illennu ariyaam.. Avastha athaanallo... Enkilum paranju nnu maaathram to❤❤❤❤love you alll❤❤❤❤
ചേച്ചി, നിങ്ങൾക്ക് വന്ന നഷ്ടം ഒട്ടും ആരെകൊണ്ടും നികത്താൻ കഴിയാത്തതാണെന്ന് നമുക്കറിയാം.ഇപ്പോഴും ഞങ്ങൾക്ക് പോലും വിഷമം മാറീട്ടില്ല.but, ചേച്ചി നിങ്ങൾക്ക് ദൈവം തന്ന ഭാഗ്യമാണ് unniവാവ യെപ്പോലെ strong ആയ മക്കൾ..അവരെ നിങ്ങൾ എത്ര bold ആയിട്ടാണ് വളർത്തിയിരിക്കുന്നത് 👍🏻...അത്കൊണ്ട് തന്നെ നിങ്ങളെ ഇപ്പൊ mentally physically financially ഒക്കെ support ആക്കാൻ അവരുണ്ടല്ലോ ..കുറച്ചേലും അങ്ങനെ ഒക്കെ കരുതി strong ആവു chechi..ഒന്ന് active ആയിട്ട് തിരിച്ചു വരു ..ദൈവം പൂർണ്ണമായിട്ടും കൈവിട്ടിട്ടില്ല എന്ന് വിചാരിച്ച് ജീവിക്കാൻ തുടങ്ങു..എല്ലാം ok ആവും Dears🙏🏻.
Makkalanu ammayude strength..Ammaye thirichu konduvaa makkale❤.appooppanodu othiri sneham thonnunnu. Good luck
Unni❤ proud of you💯❤
ഉണ്ണിമോളേ കാണുമ്പോൾ എനിക്ക് എന്റെ മോളെ ആണ് ഓർമ്മ വരുന്നത്. 🥰😍
ഒരിക്കലും തളർന്നിരിക്കരുത് നിങ്ങളുടെ അമ്മയെ നിങ്ങളാണ് ഉഷാറാക്കി എടുക്കേണ്ടത്❤❤❤❤
Unni love you da makkalea 😘❤️
മമ്മി അങ്ങനെ കിടക്കുന്നത് കാണാൻ വയ്യ ഉണ്ണി 😢😢മോൾ എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ചിരിക്കാണ്
അമ്മച്ചൻ ഉണിക്ക് ഉമ്മ തരുമ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ വന്നു 😔😔😔
Mammi ini ingane irikunnathil karyam illa....pavam makkale kazhivathum happy aayittt vekkkaan nok plz...unnivavak nallonam sangadam unddd avare pappa poyathil ennitum mammik vendi avar pidichu nikkunnund paavam ...ath kond mammi ini makkalde karyam noki jeevikk plz njngalde suport ennum undaavvum......Thalararuth 3 perum ❤❤❤❤❤❤❤
വിഷമിക്കരുത്, എല്ലാം ശരിയാകും,ധൈര്യമായി മുന്നോട്ട് പോവുക❤️
Unnimole stay strong. Protect ur mother. Hold her hands.
ഞാൻ ഇപ്പോൾ സ്ഥിരമായി നിങ്ങളുടെ വിഡിയോ കാണാറുണ്ട് എനിക്ക് നല്ല വിഷമ വരാറുണ്ട് same അവസ്ഥയായിരുന്നു പക്ഷേ ഭഗവാൻ എല്ലാ തരണം ചെയ്യാനുള്ള ശക്തി തന്നു എൻ്റെങ്ങൾ മോനും മോട്ടും രണ്ടാളും Bold ആണ് മക്കളെ ഓർത്ത് നമ്മൾ മുന്നോട്ടു പോവുക ജീവിച്ചേ പറ്റു നമ്മക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക
മമ്മീടെ പണ്ടെത്തെ energy miss ചെയ്യുന്നുണ്ട്😢😢😢
Ee vedio kanunna ella parents kanuka,ee kuttikaludeyudeyum ammayudeyum life engane aayi ennu, awarude santhosham ellam oru nimisham kondupoyi. Ellavarudeyum jeevithathl problems undakum.makkalkkuvendi enkilum jeevikkuka....suicide onninum oru pariharamalla...plz🙏
ഉണ്ണി ❤❤❤❤ എപ്പോഴും ഇങ്ങനെ bold ആയി നിക്കണം ട്ടോ god bless u mole💖💖
ആരെന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല ഉണ്ണി നിങ്ങൾ വിഡിയോ ചെയ്യിതു മുന്നോട്ടു പോകു ❤
Hey unni
You are growing into an amazing woman. At this age doing all of these things with such maturity is a very big thing
God bless you
She is a powerful girl 🫶❤️🫂 god bless you dear❤️
പാവം ഉണ്ണി എല്ലാം ഒറ്റക്ക് നോക്കുന്നു ❤❤❤
ഇപ്പോഴാണ് വീഡിയോസ് കാണുന്നത് വിഷമം തൊന്നുന്നു മക്കളെ ദൈവവാധീനം undaakum❤
Bro
Am from Bangalore, watching your channel from quite sometime I felt this vlog was really a wholesome and touched me quite well 😊 seeing you growing into a independent strong women and taking care of your family is such a beautiful thing to watch and really did motivate me quite well. Stay strong da, better things are coming. You will do just fine ❤
Keep going!! Full support ❤😊🤌💗
Unni pavam thonunu mummy plz vanath vannu e kutikale orth strong aku
Nigaluda video kannan nala ishtam ayirunu eppol nala vishamam anu kanumpol...amma pavam sahikunila ..
Marichavarkk പേയപ്പോ ellam theernnu jeevikkunnavar maricha പോലെ jeevikkum എത്ര naal😢
Paavam chechi nalla sangadam ind aa chechikk kshama kodukane allah enthokke alojikumbol aanu aa chechide mind enthopole aakunne
Your grandfather reminded me somuch about my grandfather. He looks and talks very much same
ഉണ്ണിമോളെ എല്ലാം sheriyaakumedaa.ente muthumani ഉഷാറായി ഇരിക്കണം ❤❤❤❤
മമ്മി എണിറ്റ് കുട്ടികളുടെ കാര്യങ്ങൾ നോക്കണം പാവം ചെറിയ കുട്ടികൾ അല്ലോ അവർ അത്ര മാത്രം കാര്യങ്ങൾ ചെയ്യാൻ ആവുന്നോള്ളു പ്ലീസ്
പാവം എല്ലാം പെട്ടന്നു ഓക്കേ ആവട്ടെ god bless ഉണ്ടാവട്ടെ
Mini prayer nalloru marunnanu samadhanam kittan karanju prathikkumpol orupadu samadhanam kittettund enikku❤
Unniyodd ethoo oruu respect thonunu❤
Vavakutti gimil poyal samayam pokkunnatheariyilla nalla rassam 😊.pavam mammyiye nannayi nokku makkale 🥰
മക്കളെ എന്തിനേയും നേരിടാൻ പഠിക്കണം ❤
Patumel gym povumbo mummy neyum kondoko. Exercises nammala completely ok akum
Mini kutty usharavada❤❤
You're doing really great gurll🤍
Ninglod sneham ullathu കൊണ്ട് പറയാ..mummy ingane full time kidakkan ayakaathrikkuu...apo തന്നെ ഒട്ടും energy illathirikkumm mummy ക്ക് vayyenkil doctorne kaanikku first...
Unni u r really a motivation.. God bless youu.. Keep going.. ❤️👍🏻love and support ❤️👍🏻
ഉണ്ണി മൊൾ നല്ല strong ആണ് ❤
വിഷമിക്കല്ലെ Mini നിങ്ങൾടെ കാര്യം ഓർക്കുമ്പോൾ സങ്കടമാണ്. മക്കൾക്കുവേണ്ടി എഴുന്നേൽക്കു Mini❤
Ammachan❣️... Videoyil record aan.. Videoil alla jeevithathilum 🥹😊
ഉണ്ണിക് എന്ത് ഉത്തരവാദിത്തം ഉണ്ടായി. Good മോളെ മോൾ സ്ട്രോങ്ങ് ആയി നിൽക്കണം 👍. എല്ലാം പതിയെ റെഡി ആകും.
Ammachchan cute❤❤❤ ammachan and unni combo very sweet ❤❤❤❤
Mammy e nanai nokanam... Inium vishamuchirunal engane anu. Bold aku.. Kuttikale nokande... Ellam sheriakum. Namal vicharikanam. ❤️❤️👍👍👍...
Aa unni ethra sankadam othukki aan karyangl cheyyunne.. Mummy pathye pathye active aavan nokku.. Mummyude frdsine arelm onn vilich samsarikku.. Myway kalyaniyo arenkilodenkilm
Paavem kuttikal..... Prathekich unnikutti..... Mummy kurach usharavanam kuttikalk tention aavillee.... Ammachane kanumbo vishamam aakunnu
അമ്മ ആളാകെ മാറി. കാണുമ്പോ വിഷമം ആവുന്നു. അമ്മേ pls തിരിച്ചു വാ 😞
അമ്മയെ കൊണ്ട് എന്തിനെങ്കിലും ആക്ടീവാക്കിക്കണം ഒന്നും ചെയ്യാതിരുന്നാൽ ഇരുന്നു പോവും ആരെയെങ്കിലും വിളിച്ചു ഫോണിൽ എങ്കിലും സംസാരിക്കാൻ പറയുക വേറെ ഏതെങ്കിലും സബ്ജറ്റ് അങ്ങനെ മാറി വരാൻ പറ്റൂ അനുഭവം കൊണ്ട് പറയുന്നതാണ്
അമ്മയുടെ പനി വെച്ചിരിക്കല്ലേ ആ പേരിലെങ്കിലും പുറത്തു കൊണ്ടുപോവൂ. ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ വിഷമമാവുന്നു ❤❤
Cute ammachan
അമ്മച്ചൻ 🥹
Dear Unni.. Keep fighting...U are capable of more than you think! 🫰
ചെറിയ കുട്ടികൾ അല്ലെ
മമ്മി കുറച്ചൂടെ ആക്റ്റീവ് ആവണം 😢
ഉണ്ണി നിങ്ങൾ വിഷമിക്കാതെ നല്ല രീതിയിൽ മുന്നോട്ടു പോവുക... ഞങ്ങളുണ്ട് കൂടെ.. നിങ്ങൾക്കറിയാമല്ലോ ശരി എന്താണ് തെറ്റ് എന്താണ് സത്യം എന്താണ് നുണയെതാണെന്നും😊 നമുക്കറിയാം സത്യം എന്താണ് നുണ എന്താണെന്ന് ചില മനുഷ്യർ സത്യം മനസ്സിലാക്കാതെ നുണ കണ്ടുപിടിക്കാൻ ശ്രമിക്കൂ.. ഞാൻ എല്ലാവരെയും പറയുന്നില്ല ഒരു ചില മനുഷ്യന്മാർ സൊ അങ്ങനെയുള്ളവരെ എല്ലാം മെയിന്‍ ചെയ്യാതെ തട്ടിവിടു 😂 സ്ട്രോങ്ങ് ആയിട്ടിരിക്കൂ ❤ ഞങ്ങളുണ്ട് കൂടെ എപ്പോഴും
Amachan pavam ❤ miss you all god bless you
Mummy k oru counseling koduku. Mind ok avan ok nallathane.
നമുക്കും വെഷമം ആണ് 😢
വിഷമിക്കണ്ട da....എല്ലാം okay ആകും...❤❤❤❤❤
Chechi vayyannu egana paranjodirikalle negative energy avum atond positive avane ammee .okka sharyqvum❤
Ammachan pavam .eniku nalla ishttam ayii
Inghane irunnal Enghana Mummy 🙂 kandunikkan pattunila. Ee samayavum Kadanu pokum vishamikalle 💙
Enik ivare pand ishttamillarunnu..but ivarde story kettappo aa amma suffer cheythath kettappo paavam thoni..enik ishttavayi ivare..nallath maathram ini amgot varuthatte life il
Unni you are so strong girl 😘proud of you.
Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ് കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്
Ammachane kanumbo ente achane pole undu ❤
Nigal ullllttkkk ahhan ennn vishamikaruth 5lakh kuduvum nigaluttee koode ind power strong ayiiiii erikiiiii......😊
Aa amma orupad snehamulla ammayaan nalla swabhavamulla kuttikal
Ammaaaa❤
Mummy kurachu koodi strong akanam ammayalle aa kuttikalkullu amma kazhinjathu kazhinju ok aku
നിങ്ങളുടെ കുടുംബത്തിന് കണ്ണ് തട്ടിയതായിരിക്കും അമ്മ ഉഷാറാകൂ അല്ലെങ്കിൽ മക്കൾ തളരും ❤❤🙏🙏
ശെരിയ 🥹