ഗാസക്കാരെ മുഴുവൻ ഈജിപ്റ്റിൽ തള്ളി ഇസ്രയേൽ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 846

  • @nayushadmyiloor9347
    @nayushadmyiloor9347 10 месяцев назад +71

    ജാമിത ടീച്ചറെ.... ഇ കക്ഷി വളരെ intersting,genuine, ടീച്ചറിന് ഇഷ്ട്ടം ഉള്ളത് പോലെ ഞങ്ങൾക്കും ഇഷ്ട്ടമാണ്. 👌രണ്ടു പേരും ചേർന്നാൽ 👍

  • @paulappu3255
    @paulappu3255 10 месяцев назад +48

    എല്ലാവരും മനസ്സിലാക്കേണ്ടത് ഒരു സത്യമുണ്ട് ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങിയതിനുശേഷം ലോകത്ത് ഇസ്ലാമിക തീവ്രവാദികൾ പിന്നോട്ട് വലിഞ്ഞിരിക്കുന്ന ഇസ്ലാമിക് രാഷ്ട്രങ്ങൾ മൗനത്തിൽ ആയിരിക്കുന്നു ഇസ്ലാമിക് പണ്ഡിതന്മാർ മൗനത്തിലേക്ക് പോയിരിക്കുന്നു കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ ഹമാസിനെ പറ്റി പറയുന്നേയില്ല

    • @Vishnumenon-m2t
      @Vishnumenon-m2t 10 месяцев назад

      Hamasine patti marakkan sremikkuvayirikkum

  • @bijusebastian1170
    @bijusebastian1170 10 месяцев назад +15

    താങ്കളുടെ സംസാരത്തിന്റെ പല ഭാഗങ്ങളും കേൾക്കുമ്പോൾ യഥാർത്ഥദൈവ വിശ്വാസത്തിലേക്ക് വളരുന്നത് പോലെ അനുഭവപ്പെടുന്നു. ദൈവം അനുഗ്രഹിക്കെട്ട.

  • @seemamahendran2294
    @seemamahendran2294 10 месяцев назад +55

    Kuran എന്തെന്ന് പറഞു തന്നെ റീന നിനക്ക് ആയിരം ആയിരം നന്ദി.

    • @ipekurian4372
      @ipekurian4372 10 месяцев назад +1

      Its Thooran as/ Reena

    • @BabuMP-yi9ci
      @BabuMP-yi9ci 10 месяцев назад

      Babump

    • @fewmemmories3511
      @fewmemmories3511 10 месяцев назад

      ​@@Bharadamഅതിന് രണ്ട് രാജ്യങ്ങൾ തമ്മിലാണ് യുദ്ധം രണ്ടും ക്രിസ്ത്യൻ രാജ്യങ്ങളാണ് മുസ്ലിങ്ങളുടെ നിലവിളിയാണ് മനസിലാകാത്തത് എന്തിന് വേണ്ടി തീവ്രവാദികൾക്ക് വേണ്ടി കരയുന്നു?

    • @sunnykurian5044
      @sunnykurian5044 2 месяца назад

      ❤😂❤😊

  • @thankammasachu8097
    @thankammasachu8097 10 месяцев назад +33

    ഇസ്രായേൽ🥰🥰🥰❤️🌹❤️ കേൾക്കാം❤

  • @leelajose5193
    @leelajose5193 10 месяцев назад +19

    എന്റെ കുഞ്ഞേ നീ പരിശുദ്ധാതമാവിൽ നിറഞ്ഞആണ് തിരു വചനം പറയുന്നത്
    God bless you more🙏🏻🙏🏻

  • @vineeththomas2231
    @vineeththomas2231 10 месяцев назад +26

    ശക്തിയോടെ മുന്നോട്ടു പോകൂ.,❤🎉🎉

  • @Eaglebird8853
    @Eaglebird8853 10 месяцев назад +25

    Reena's knowledge, moral standards and power of expression appreciated.

    • @rahmathullarahmath4747
      @rahmathullarahmath4747 10 месяцев назад

      ഇവൾ ഇസ്രയേലിലെ അറിയപ്പെടുന്ന വേശ്യ ആണെന്നാ കേട്ടത് 😂ഹമാസിന്റെ അടി ഈ തേവിടിച്ചി പട്ടിക്കും കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ 😂

  • @mohammedkunji583
    @mohammedkunji583 10 месяцев назад +35

    ശരിയാണ് -ISRAIL ഇപ്പൊൾ രണ്ടും കൽപിച്ചിട്ടുള്ള പോക്കാണ്.😂🎉😅

    • @rajan3338
      @rajan3338 10 месяцев назад +2

      athe..randum kalppichu thanne! thanks * YAHOVE*....!

    • @Vishnumenon-m2t
      @Vishnumenon-m2t 10 месяцев назад

      Athe angane pokanam ennale kurach kundan theevravadhikale kollan pattathullu

  • @johnynannaru6530
    @johnynannaru6530 10 месяцев назад +14

    ഹമാസിന്റെ വിജയം ആഘോഷിക്കാൻ ഇടതനും വലതനും കരുതിയ പടക്കം എല്ലാം പാഴായല്ലോ

  • @gopinathank.u9522
    @gopinathank.u9522 10 месяцев назад +10

    U r telling truths.keep it up.nobody will touch u.god is always with u….will bless u

  • @peterjohn9021
    @peterjohn9021 10 месяцев назад +21

    ഇന്നത്തെ പ്രത്യേകത റീന മാഡം ഒരു നല്ല പുതപ്പ് ധരിച്ചിട്ടുണ്ടു്.റീന കുറെയൊക്കെ പൊളിറ്റിക്കൽ സയൻസ് പഠിക്കൂന്നുണ്ട് 'congrats.❤❤carry on.

  • @lisammatomy4404
    @lisammatomy4404 10 месяцев назад +3

    ചേച്ചി വളരെ ആധികാരികമായിട്ട് സംസാരിക്കുന്നു വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @shajisebastian43
    @shajisebastian43 10 месяцев назад +23

    We support Israel 🇮🇳 and Jamitha 🇮🇳 🇮🇱

  • @anilkumar-be7bo
    @anilkumar-be7bo 10 месяцев назад +13

    ഒന്നുംപറയാനില്ല.. നല്ലഅവതരണം .💐🙏

  • @ponnachanjohn7452
    @ponnachanjohn7452 10 месяцев назад +24

    നല്ല സൗണ്ട് ഉണ്ട്

  • @josecv7403
    @josecv7403 10 месяцев назад +8

    Dear Jamitha Teacher ❤
    Dear Reena Sister ❤
    Excellent 👍🙏💪🫡

  • @PEPPE401
    @PEPPE401 10 месяцев назад +52

    മുസ്ലിം ലോകം മുഴുവൻ ഗാസക്കു വേണ്ടി തെരുവിലറങ്ങിയിട്ടും അതിർത്തി തുറക്കാത്ത മുസ്ലിം രാജ്യമായ egypt ആണെന്റെ ഹീറോ 😂

    • @famidavp276
      @famidavp276 10 месяцев назад +1

      അതിന്റെ ആവശ്യമില്ല. സ്വന്തം നാട് ഇസ്രായേലിന് വേണ്ടി ഒഴിഞ്ഞു കൊടുക്കരുത്

    • @jainjoseph9311
      @jainjoseph9311 10 месяцев назад +14

      @@famidavp276പലസ്തീനികൾ എല്ലവരും വിവധ മുസ്ലീം രജ്യങ്ങളിൽനിന്ന് വന്നവരാണ്,ജോർദ്ദാൻ, സിറിയ,ലബനൊൺ തുടങ്ങിയ രാജ്യങ്ങളിൽ വന്നരാണ്,

    • @abelvincent4654
      @abelvincent4654 10 месяцев назад +1

      നീ ആരാടി.. കുറച്ചു അടങ്ങു..

    • @momtagegod4009
      @momtagegod4009 10 месяцев назад +2

      @@abelvincent4654 adanganda., kollendatu kollam ,tallendatu tallam.
      Kollanamengilum tallanamengilum saamanya vachana prinjanam venam

    • @Shijijohnson18
      @Shijijohnson18 10 месяцев назад

      ഈജിപ്റ്റുകാരും ഭയങ്കര മിടുക്കനാണ്. കാരണം മറ്റേത് രാജ്യക്കാരെ അവരെ കൊണ്ട് പൊക്കോട്ടെ ഫ്രാൻസിനും പാരീസിനും ഒക്കെ പറ്റിയ ഫോട്ടോ അടുത്ത പ്രാവശ്യം അവിടെ ചെന്ന് മുസ്ലിം ആയിട്ട് എന്ന് ചിന്തിച്ചുകൊണ്ടാണ് അവര് അവർക്ക് അവസരം കൊടുക്കാത്തത്

  • @grisildagangavane9671
    @grisildagangavane9671 8 месяцев назад +2

    *1.തിമൊഥെയൊസ് 2:4-7*
    *4. ദൈവം സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.*
    *5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:*
    *6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നേ.*
    *7. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു - ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.*

  • @Anilkumar-hk6my
    @Anilkumar-hk6my 10 месяцев назад +12

    Advance Happy New Year 🌹🙏Dear Reena Sister 🌹🌿👌🏻💞♥️

  • @shammijose7754
    @shammijose7754 10 месяцев назад +14

    God bless Israel 🙏🙏🙏🙏👍👍

  • @sachinvijayan
    @sachinvijayan 10 месяцев назад +8

    In Kerala Both Jamitha Teacher and Rini are the most popular stars

  • @sasidharan9557
    @sasidharan9557 10 месяцев назад +13

    ഇസ്രായേലിന്റെ സുരക്ഷ
    ഇസ്രായേലിന്റെ പരിപാലകന്റ് പരിശുദ്ധ കരങ്ങളിൽ. Ok

  • @AnishJoseph-c5p
    @AnishJoseph-c5p 10 месяцев назад +14

    ഹായ് റീനാ.'' എനിക്കൊന്നു സംസാരിക്കണം കാരണം. തന്റെ Live .... video കാണുന്നുണ്ട് എനിക്കഭയങ്കര ഇഷ്ട്ടമാ..''തന്റെ പ്രഭാഷണം. 1 LOVE YOU... ISRAEL'''

    • @shajim9411
      @shajim9411 10 месяцев назад +2

      മോനേ നീയൊരു ജിഹാദിയാണു് എന്നു ഞാന്വിശ്വസിക്കുന്നു.

  • @manojkuttichal9317
    @manojkuttichal9317 Месяц назад

    Absolutely Correct.. Yyou are the real Diciple of Jesus Christ.
    May God Bless you

  • @shajim9411
    @shajim9411 10 месяцев назад +11

    പ്രിയപ്പെട്ട ജാമിതാ ടീച്ചറിലൂടെയാണു് ഞാനിതു കേട്ടതു്. വളരെ നന്ദി ജാമിതാ ടീച്ചർ. റീനക്കും നന്ദി. NP. കടിക്കുന്ന പട്ടിയുണ്ട്‌ സൂക്ഷിക്കുക....

  • @observero5119
    @observero5119 10 месяцев назад +7

    Thank you Teacher 🙏

  • @pankajakshanep37
    @pankajakshanep37 10 месяцев назад +13

    അല്ല സോദരി, വിശേഷം ഒന്നും അറിയില്ല ല്ലോ. ഗാസയിൽ ജനസംഖ്യ കൂടാൻ കാരണം മുസിലിം സ്ത്രീകൾക്കു പ്രസവം തന്നെ യാണോ മുഖ്യ തൊഴിൽ. ഇന്ത്യയിലും ജനപ്പെരുപ്പം ഇവരുടെ ഇടയിൽ വളരെ കൂടുതൽ തന്നെ. കശ്മീർ ഉം ഇതു തന്നെ സ്ഥിതി. ലോകത്തു തീവ്രവാദം ചെറുപ്പം മുതലുള്ള മദ്രസ്സ പഠനം മുഖ്യ കാരണം.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 месяцев назад +11

    Excellent malayalam news 👍

  • @haridaschirayil8337
    @haridaschirayil8337 10 месяцев назад +16

    Israel ❤️❤️❤️❤️

  • @nasirudeenhameed3598
    @nasirudeenhameed3598 10 месяцев назад +2

    വിവരമില്ലാത്തവളായി നീ ജനിച്ചു അതുപോലെ നീ ചാകും പുഴുത്തു ചാകും

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 10 месяцев назад +35

    ഇസ്രായേൽ 🌹🌹❤️

  • @rajeshpaul-cb1py
    @rajeshpaul-cb1py 10 месяцев назад +6

    Israel is great, my Jesus place ❤️❤️❤️

  • @deshsurakshapradan2912
    @deshsurakshapradan2912 10 месяцев назад +12

    റിന ഫ്രാൻസ്സ് ഒന്ന് ചിന്തിച്ച് നോക്കിക്കേ, അണുബോംമ്പ് ഇട്ടാൽ പോലും ഏൽക്ക അത്ര ആഴത്തിൽ തുരംഗങ്ങൾ സൃഷ്ടിച്ച് അതിൽ കയറി ഭദ്രമായിട്ടിരുന്നിട്ട് ഇസ്രയേലിൽ കയറി, ഭൂമിയിൽ ഇതുവരെ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ല അത്ര ക്രൂരവും നീചവും നിന്ദ്യവുമായ ആക്രമണങ്ങൾ നടത്തി.
    പിഞ്ചുകുഞ്ഞുങ്ങളെ പോലും ബാൽസംഘം ചെയ്ത് കൊന്നും സ്ത്രീകളെയും കുട്ടികളേയും നഗ്നരാക്കി കൂട്ട ബാൽ സംഘം ചെയ്ത് അതിന്റെ വീഡിയോ പിടിച്ച് അത് പ്രചരിപ്പിച്ച് ഇസ്രയേലികളെ ആകമാനം ഭീഷണി പെടൂത്തിയും അപമാനിച്ചും ലോകത്തിന്റെ മുന്നിലും സ്വന്തം മനസാക്ഷിക്ക് മുന്നിലും യഹൂതനെ ദുർബലനാക്കി യഹൂത വംശഹത്യക്ക് ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരെ സ്നേഹിച്ച് നന്നാക്കണം ക്ഷമിച്ച് നന്നാക്കണം എന്ന് പറയുന്നവരെ എന്തു ചെയ്യണം

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 4 месяца назад

      പലസ്റ്റീനിൽ. പെണ്ണുങ്ങൾ.... പട്ടിണിയും... ദാരിദ്യാവോം... ആണ്... പക്ഷെ... മമ്മദ്. പറഞ്ഞു. കൊടുത്ത.... കളികൾ.. ഒന്നര. കളി. ആണ്. അവിടെ... മുഴുമീൻ. പെണ്ണുങ്ലോം. ഗർഭിണി. കളാണ്. പെട്ടുകൊട്ടുന്നു... വേറെ... പണി. ഇല്ല... 5.വർഷം. കൊണ്ട്... Jammel.. ബോരിപക്ഷമകൻ... കാളികൂന്ന. കളി... കളിയോട്. കളി... 20....30..കുട്ടികളാണ്... ഓരോ... വീട്ടിലോം... ആ.. Teetta.. ക്രെസ്ത്യാനി... യുടർ... കൊടുക്കണം.. ജാമേൽ. ഉത്പാദനം... Matrem. കൊറേ... പെട്ടുയെത്രങ്ങേൽ....

  • @bp4888
    @bp4888 10 месяцев назад +19

    പണ്ട് സിനായ് പെനിൻസുല പ്രദേശം മുഴുവനും ഇസ്രായേലിൻ്റെ കയ്യിൽ ആയിരുന്ന കാലത്തു തന്നെ അവർ ഗാസയിലെ ജനങ്ങളെ അങ്ങോട്ട് മാറ്റി പാർപ്പിച്ചിരുന്നു എങ്കിൽ അവർക്ക് ഈ ഗതി (മുട്ടിനു മുട്ടിനു റോക്കറ്റ്) വരില്ലായിരുന്നു.
    പകരം 1979 ൽ അന്നത്തെ US President Jimmi Carter പറഞ്ഞത് കേട്ട് "Land for Peace" എന്ന പേരിൽ ഇസ്രായേൽ ഈജിപ്തനു വെറുതെ കൊടുത്തു!.

  • @pachankavunkal4196
    @pachankavunkal4196 10 месяцев назад +3

    U r RIGHT REENA..

    • @babuissacbabuissac9756
      @babuissacbabuissac9756 10 месяцев назад

      മറ്റൊരാളെ നിസാരൻ എന്ന് വിളിച്ചാലും പൊട്ടന്മാരെന്നു വിളിച്ചാലും ദേവസന്നിധിയിൽ കുറ്റകരമല്ലേ റീനേ

  • @georgewattachanacal5456
    @georgewattachanacal5456 10 месяцев назад +1

    God is great George from Houston Texas vibrating will go away. Go forward l

  • @jeremiahmathew9948
    @jeremiahmathew9948 10 месяцев назад

    Thanks for standing for the truth
    God bless sister

  • @martinfrancis7900
    @martinfrancis7900 10 месяцев назад +1

    Hearing. Go ahead

  • @sajigeorge7421
    @sajigeorge7421 10 месяцев назад +13

    Shabbat shalom ❤❤❤❤❤❤❤

  • @pjjoseph2240
    @pjjoseph2240 10 месяцев назад

    Yes Reena I can hear it. Go ahead, very interesting. God bless you and protect you.

  • @mathewmjohn5304
    @mathewmjohn5304 10 месяцев назад

    ശബ്ദത്തിന് പ്രശ്നമില്ല വ്യക്തമാണ്. നന്ദി

  • @densiljustus8504
    @densiljustus8504 10 месяцев назад +7

    So courage girl.

  • @JohnPanachiPanachiparambil
    @JohnPanachiPanachiparambil 10 месяцев назад

    Super സഹോദരി കട്ട sapport,❤🎉

  • @varghesemathew5866
    @varghesemathew5866 10 месяцев назад +7

    Good information

  • @chathankoya
    @chathankoya 10 месяцев назад +7

    Great 🎉🎉🎉🎉🎉

  • @prasgprasg2426
    @prasgprasg2426 10 месяцев назад +3

    അഭിനന്ദനങ്ങൾ നേരുന്നു ദൈവപുത്രി സത്യാവസ്ഥ തുറന്നു പറയുന്നു അന്ത്യപ്രവാചക കണ്ണു തുറന്നു കാണുക ചെവി പൊടി തട്ടി സോപ്പു വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി കേൾക്കുക കർക്കടക മാസത്തിൽ വയലിൽ നിന്നും കുളത്തിൽ നിന്നും കിണറിൽ നിന്നും തവളകരയുന്ന പോലെ മണ്ടന്മാരെ കരയരുത്

    • @MathewEM
      @MathewEM 10 месяцев назад

      God bless you

    • @MathewEM
      @MathewEM 10 месяцев назад

      ,കേൾക്കാമല്ലൊ

  • @YohannanKuttty
    @YohannanKuttty 10 месяцев назад +1

    Good I like you

  • @abrahamchacko9620
    @abrahamchacko9620 10 месяцев назад

    Very good my dear.
    Iam an Indian from Kerala. Hats off.
    Iam with Israel.
    SHALOM Israel

  • @moideenvallooran2535
    @moideenvallooran2535 10 месяцев назад +4

    ശരിയാ ഖുർആൻ പോലെ ഒരു നോൺ സെൻസ് വേറെ ലോകത്ത് വേറെ എന്തുണ്ട്

  • @renjithpc9785
    @renjithpc9785 10 месяцев назад +4

    ഇസ്റായേൽ❤❤❤❤❤❤❤❤

  • @thomasa.e.5390
    @thomasa.e.5390 10 месяцев назад

    You are saying is absolutely right 👍

  • @cherian1821
    @cherian1821 10 месяцев назад

    God Blessed Daughter. Very happy to hear you.

  • @retnabhai
    @retnabhai 10 месяцев назад +10

    😄 നല്ല ശബ്ദം ഉണ്ട്

  • @sabu749
    @sabu749 9 месяцев назад

    Can you explain story of thalant ? What are the reasons prevent doubling thalant to give master?

  • @lisajosekutty94
    @lisajosekutty94 10 месяцев назад +1

    Now it is very clear sound. Thank you

  • @padmanabhankp8685
    @padmanabhankp8685 10 месяцев назад +1

    Yes sound is there. No problem at all

  • @JAYARAJC-r9h
    @JAYARAJC-r9h 2 месяца назад

    ജമിത ടീച്ചറുടെ അനുജത്തി റീന റ്റി ച്ചറോ

  • @padmanabhankp8685
    @padmanabhankp8685 10 месяцев назад

    Super Reenaji, thanks

  • @mathailukose9406
    @mathailukose9406 10 месяцев назад +2

    Full support. Always support Israel. God bless Jerusalem.

  • @sabu749
    @sabu749 9 месяцев назад

    Thanks God for fullfiled your vision

  • @asokanmr7565
    @asokanmr7565 10 месяцев назад +1

    Very good sound

  • @joyixeviyer7216
    @joyixeviyer7216 10 месяцев назад +7

    നിങ്ങളെ പ്രാർത്ഥന ആലയങ്ങളിൽ പണം നിക്ഷേപിക്കാൻ പാടുള്ളതല്ല ദശാംശം അർഹതയുള്ള പാവപ്പെട്ടവർക്ക് നിങ്ങൾ നേരിട്ട് നൽകുക

    • @think_free-
      @think_free- 3 месяца назад

      ദശാംശം പാവങ്ങൾക്കുള്ള തല്ല പാവപ്പെട്ടവനേ 😂😂😂😂😂 ലേവ്യന് അർഹതപ്പെട്ട താണ് ദശാംശം .
      പുതിയ നിയമ വിശ്വാസിക്ക് അത് കൊടുക്കേണ്ട ആവശ്യമില്ല . പക്ഷേ വചനം പഠിക്കുന്നവർ പഠിപ്പിക്കുന്നവന് ഓഹരി ( Portion ) ആണ് കൊടുക്കേണ്ടത് . അതായത് വീട്ടിൽ അഞ്ചുപേരുണ്ടെങ്കിൽ ഗുരുവിനേ കൂടി അംഗമായി കണക്കാക്കി കൊടുക്കേണ്ടേ 😂😂😂😂😂😂
      നന്നായി പഠിച്ചാൽ അറ്റാക്ക് വരും പറഞ്ഞേക്കാം . സാത്താനിക് ബൈബിൾ എന്നൊരു ബൈബിൾ ഉണ്ട് . ചേട്ടൻ അതു പഠിച്ച് ഉപദേശിക്ക് . എളുപ്പമാണ്

  • @jacobchacko51
    @jacobchacko51 2 месяца назад

    Reena it is quite clear, here in Uttarakhand. Please go ahead.

  • @pachankavunkal4196
    @pachankavunkal4196 10 месяцев назад +2

    Good presentation... continue pleasee...

  • @ManojCP-u8b
    @ManojCP-u8b 2 месяца назад

    Hello Reenaji
    Pls let me know the exact time of live in India .

  • @samkj9327
    @samkj9327 9 месяцев назад

    Super sound .Sam. Chennai

  • @martindevasagayam9703
    @martindevasagayam9703 10 месяцев назад +1

    very good sound.....

  • @abrahamchacko9620
    @abrahamchacko9620 10 месяцев назад

    Your sound is very clear
    Shalom

  • @mariageorge3355
    @mariageorge3355 10 месяцев назад +1

    Sound is good

  • @joseabraham4453
    @joseabraham4453 10 месяцев назад +4

    Reena seems to have studied 'quran' well. She has taken pains to expose the evil side of the book.

  • @peterjohn9021
    @peterjohn9021 10 месяцев назад +6

    സൗണ്ട് ഉണ്ടു്. ഒരു കുഴപ്പവും ഇല്ല'

  • @joseyjoseph2800
    @joseyjoseph2800 10 месяцев назад +1

    നന്നായി കേൾകാം 👍🏻🌹🙏🔥🔥🔥🔥🔥

  • @indirareghudas601
    @indirareghudas601 10 месяцев назад

    Super presentation,l love you sister❤

  • @ronijose9627
    @ronijose9627 10 месяцев назад +2

    GOD SAVE HIS OWN PEOPLE,NO DOUBT,

  • @josephmathew9493
    @josephmathew9493 10 месяцев назад +1

    We could hear clearly.very good.Keep it up.

  • @varghesemb4822
    @varghesemb4822 10 месяцев назад +2

    മോളെ റീനേ ഒരു യുദ്ധം താമസം വിന ഉണ്ടാകും അപ്പോൾ ലോകത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെടും. അതിൽ ആരൊക്കെ ഇല്ലാതെ വരും. എന്നറിയോ ചിന്തിച്ചാൽ അറിയാം. ദൈവമക്കൾ ഭയപ്പെടേണ്ട.❤❤❤👍

  • @RobinSon-d4s
    @RobinSon-d4s 10 месяцев назад

    കൊള്ളാം സൂപ്പർ വജനം

  • @KSJohn-bx5mg
    @KSJohn-bx5mg 10 месяцев назад +1

    Very good sòund

  • @PradeepKumar-d6f8y
    @PradeepKumar-d6f8y 10 месяцев назад +3

    You are so good

  • @rajanpk1603
    @rajanpk1603 10 месяцев назад +2

    എടി ഭ്രാന്ത് പിടിച്ചവളെ നിന്റെ കൂടെ എത്ര പിശാച് ഉണ്ട്

  • @shajim9411
    @shajim9411 10 месяцев назад +1

    റീനാ...എനിക്ക്‌ അസൂയ തോന്നുന്നു. പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്‌.

  • @josephpa9194
    @josephpa9194 10 месяцев назад +4

    Nothing wrong. Very clear.

  • @babuleny
    @babuleny 10 месяцев назад +3

    God bless you

  • @rajeevankpkunjikarimathil5811
    @rajeevankpkunjikarimathil5811 10 месяцев назад

    Super...❤

  • @satheeshkumar8838
    @satheeshkumar8838 10 месяцев назад

    Dheyavayi സത്യം പറഞ്ഞ് ഞമ്മളെബേജ് റാക്കഹൂറി ല്ലെ കുട്ടി. ഞമ്മ കുറേകൂടി ജീവിക്കട്ടെ ഞാമ്മക്ക് താങ്ങീ നില്ല

  • @moncyskaria
    @moncyskaria 10 месяцев назад +7

    നന്നായി കേൾക്കാം.

  • @jobyvm2265
    @jobyvm2265 10 месяцев назад +1

    Super

  • @daisychacko1826
    @daisychacko1826 10 месяцев назад

    Your sound is very clear to me

  • @SajithKumar-wk7ny
    @SajithKumar-wk7ny 10 месяцев назад +1

    I appreciate your bold carry on..!!!

  • @visvaambikayathy
    @visvaambikayathy 10 месяцев назад +2

    Super Reena😄😄😄😄😄

  • @balanbalan8797
    @balanbalan8797 4 месяца назад

    Super🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @karunnyalab8218
    @karunnyalab8218 10 месяцев назад +1

    Very good

  • @pkurianphilipose3136
    @pkurianphilipose3136 10 месяцев назад +4

    ഇസ്രായേൽ ❤❤❤❤❤❤

  • @പുള്ളി
    @പുള്ളി 10 месяцев назад +4

    സൃഷ്ടിക്ക് നമസ്കരിക്കണം എന്ന് ദൈവം.
    പറ്റില്ല ഞാൻ സ്രഷ്ടാവിന് മാത്രമേ നമസ്കരിക്കൂ. സൃഷ്ടികൾക്ക് നമസ്കരിക്കില്ല എന്ന് ഇബിലീസ്.
    ദൈവവും ഇബിലീസും തർക്കമായി ഇബിലീസ് ദൈവവുമായി തെറ്റിപിരിഞ്ഞ്. ഇബിലീസ് മനുഷ്യനെ വഴി തെറ്റിക്കും എന്ന് പ്രതിജ്ഞ എടുത്തു. വേഷം മാറിവന്ന ഇബിലീസ് മുഹമ്മദിലൂടെ ഇസ്ലാംമതം ഉണ്ടാക്കി മനുഷ്യരെ വഴി തെറ്റിച്ചു.
    ദൈവത്തിൻ്റെ സൃഷ്ഠിപ്പു ശരിയില്ല അതുകൊണ്ട് പുരുഷൻ്റെ ലിംഗത്തിലെ ചർമ്മം മുറിച്ചു മാറ്റണം എന്ന് ഇബിലീസ് മനുഷ്യനെ പറഞ്ഞു പഠിപ്പിച്ചു.
    ലിംഗ ചർമ്മം മുറിച്ചവർ ഇബിലീസിൻ്റെ ആളുകളും ആയി ദൈവത്തിൻ്റെ സൃഷ്ടിപ്പിന് കുറ്റം ചാർത്തിയവരും ആയി.

  • @thomasa.e.5390
    @thomasa.e.5390 10 месяцев назад

    Yes, hearing clearly

  • @kumaranayyappants5702
    @kumaranayyappants5702 10 месяцев назад +3

    What you said is right

  • @jollyjoseph9368
    @jollyjoseph9368 10 месяцев назад

    ❤പ്രെയ്സ് ദ ലോർഡ്❤
    റീന പരിശുദ്ധാത്മാവ് നിറഞ്ഞ സംസാരിക്കുന്ന ഒരു വ്യക്തി❤ യഥാർത്ഥ ആയിട്ടുള്ള കാഴ്ചപ്പാടാണ് താൻ അവതരിപ്പിച്ചത്❤ മറുഭാഷയിൽ സംസാരിക്കുകയും❤
    😮പ്രതികരിക്കേണ്ടത് ടുത്ത് പ്രതികരിച്ചു പോയാൽ😮
    കുടുംബത്തിലും കൂട്ടായ്മയിൽ പരിശുദ്ധാ ത്മാവിൻറെ നിറവ്ഇല്ലാത്ത വരുടെ പ്രതികരണങ്ങളുമായി ഒരുപാട് പേരുണ്ടാകും😊 ❤❤സ്വർഗീയ ജ്ഞാനം ഉണ്ടെങ്കിലേ ശരിയും തെറ്റുംമനസ്സിലാക്കാൻ കഴിയുന്നത്❤ ഇതിന് അവരുടെ ആന്തരിക നേത്രങ്ങൾ തുറക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കാൻ പ്രാർത്ഥിക്കാം❤

    • @jollyjoseph9368
      @jollyjoseph9368 10 месяцев назад

      ❤ദൈവ പിതാവും മക്കളും തമ്മിലുള്ള സംഭാഷണം മറു ഭാഷ യിൽ സംസാരിക്കുന്നത് സമയം പോകുന്നത് അറിയില്ല ആത്മീയ അഭിഷേകാ അനുഭവത്തിൽ ആണ് വ്യക്തി❤ നദി ഒഴുകുന്നത് പോലെ അവസ്ഥ❤ നാവിലൂടെ ഓരോ വാക്കുകളും ഒഴുകിവരുന്ന❤ത്

    • @jollyjoseph9368
      @jollyjoseph9368 10 месяцев назад

      ❤എന്നെ സൃഷ്ടിച്ചപ പരി പാലിക്കുന്ന എൻറെ ദൈവം എൻറെ അപ്പൻ ആണെന്നുള്ള വിശ്വാസവും ബോധ്യം ഉള്ളവർക്കും ലഭിക്കുന്ന അന്ഗ്രഹങ്ങളുണ് ഭാഷാവരം മറുഭാഷയിൽ അപ്പനോടുള്ള സംഭാഷണം❤ ഈ കൃപ❤ലഭിച്ചു കഴിഞ്ഞാൽ ഈ ലോകത്ത് ഒരു ശക്തിക്കും നമ്മെ മാനസികമായി തോൽപ്പിക്കാൻ കഴിയുകയില്ല ❤പിതാവും മകനും ❤പിതാവും മകളും❤ തമ്മിലുള്ള ബന്ധം സ്വർഗീയ ആനന്ദം ഒരു ദുഃഖത്തിനും തകർച്ചയ്ക്ക് അതിനെ കീഴ്പ്പെടുത്തുവാൻ നശിപ്പിക്കുവാനോ കഴിയുകയില്ല❤ ഏതു പ്രതികൂല അവസ്ഥയിലും ആ വ്യക്തിയുടെ ഹൃദയം ദൈവത്തിങ്കൽ ആനന്ദിച്ചു കൊണ്ടേയിരിക്കുന്നു❤

    • @jollyjoseph9368
      @jollyjoseph9368 10 месяцев назад

      ആമേൻ❤

  • @Jacob-pr7pe
    @Jacob-pr7pe 10 месяцев назад +3

    Very clear

  • @nagamonycv6748
    @nagamonycv6748 10 месяцев назад

    Good sound.