The original liver disease and health advisory channel. Link: www.youtube.com/@TheLiverDoc From Dr Abby Philips, known as @theliverdr on Twitter Dr Abby is a multi-award winning critically acclaimed, highly published, trained Hepatologist and Clinician-Scientist working at The Liver Institute, Rajagiri Hospital, Kerala.
കടുക് എണ്ണ, sunflower oil എന്നിവ നമ്മുടെ നാട്ടിൽ കിട്ടുന്നത് orginal ആണോ? 🤔.. അതിനെക്കാൾ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് Dr.Danish salim പറഞ്ഞത്.... 8 മണിക്കൂർ ഉറങ്ങണം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു 🥰😉... എന്തായാലും കുറേകാരൃങ്ങൾ മനസിലായി... Good effort Dr♥️..Dr.Abby🔥
ഇത്തരം മാരക രോഗം വന്ന് ആധുനിക മെഡിസിനിൽ മാത്രം കുടുംബം വിറ്റ് ചികിത്സിച്ചിട്ട് 5 വർഷത്തിൽ കൂടുതൽ ജീവിച്ചവരുടെ എണ്ണമാണോ അതിന് മുമ്പ് മരിച്ചവരുടെ എണ്ണമാണോ കൂടു തൽ ? നിങ്ങളുടെ ചുറ്റുവട്ടത്തെ പ്രദേശത്തേ കാണക്കെടുത്തിട്ട് , ഹോമിയോയിൽ പോണോ, മോഡേണിൽ പോന്നോ, എങ്ങും പോകാതിരിക്കണോ എന്ന് തീരുമാനിക്കു. എല്ലാ ഊറ്റിക്കഴിയുമ്പോൾ ഇവർ തന്നെ പറയും. ഞങ്ങൾ എല്ലാം ചെയ്തു. ഇനി വീട്ടിലിരുന്ന് സ്വസ്ഥമായി മരിക്കട്ടെ.
Thank you Dr Abby for your valuable input...highly appreciate the simple language used ...so that common people can understand modern medicine better 🔥😍. youtube.com/@theliverdoc?feature=shared Please subscribe and watch Dr Abby Philips.
Sgot 242 sgpt 598 Toral bilirubin 1.9 Direct 0.6 Indirect 1.3 All other are normal rage No other health issues Weekly 2 time omeprazole kazhikunudu Hiatus hernia ullath kondu
These tests are pretty off the charts, consult a good doctor to understand the liver status and the root cause such as alcohol, ayurvedic meds,homeo mds etc
ഗവർമെന്റ് അംഗീകരിച്ച bevco യിൽ നിന്നും തണ്ണി വാങ്ങി മോന്തുന്നവരുടെ കരളാണ് fail ആവുന്നത്. ഗവർമെന്റ് അംഗീകരിച്ചത് ശാസ്ത്രീയമാവണമെന്ന് ഒരു നിർബന്ധവുമില്ല. ജ്യോതിഷ ഡിഗ്രിയൊക്കെ പല യൂണിവേഴ്സിറ്റികളും പഠിപ്പിക്കുന്നുമുണ്ട്.
The original liver disease and health advisory channel.
Link: www.youtube.com/@TheLiverDoc
From Dr Abby Philips, known as @theliverdr on Twitter
Dr Abby is a multi-award winning critically acclaimed, highly published, trained Hepatologist and Clinician-Scientist working at The Liver Institute, Rajagiri Hospital, Kerala.
Can we take Hepatitis A and B vaccines together?
Wow... Much awaited combo....
I used to follow Abby. He is so underrated on spitting truths directly
Intresting topic
Well done...
Great and informative ❤
Thank you Abby dr... Arif bai..
Very informative and valuable talk.. Good effort👍👍
കടുക് എണ്ണ, sunflower oil എന്നിവ നമ്മുടെ നാട്ടിൽ കിട്ടുന്നത് orginal ആണോ? 🤔.. അതിനെക്കാൾ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് Dr.Danish salim പറഞ്ഞത്.... 8 മണിക്കൂർ ഉറങ്ങണം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു 🥰😉... എന്തായാലും കുറേകാരൃങ്ങൾ മനസിലായി... Good effort Dr♥️..Dr.Abby🔥
നല്ല പരിപാടി❤❤
ആഹാ... വെറൈറ്റി 👏🏻👌👍🏻
❤ Dr Abby❤
Very informative
Really valuable talks
Very good narrative explanation
Pwoli ❤
Good evening and Angu Philips
👍🏻👍🏻👍🏻👍🏻👍🏻
👍👍
❤❤❤
ഇത്തരം മാരക രോഗം വന്ന് ആധുനിക മെഡിസിനിൽ മാത്രം കുടുംബം വിറ്റ് ചികിത്സിച്ചിട്ട് 5 വർഷത്തിൽ കൂടുതൽ ജീവിച്ചവരുടെ എണ്ണമാണോ അതിന് മുമ്പ് മരിച്ചവരുടെ എണ്ണമാണോ കൂടു തൽ ? നിങ്ങളുടെ ചുറ്റുവട്ടത്തെ പ്രദേശത്തേ കാണക്കെടുത്തിട്ട് , ഹോമിയോയിൽ പോണോ, മോഡേണിൽ പോന്നോ, എങ്ങും പോകാതിരിക്കണോ എന്ന് തീരുമാനിക്കു. എല്ലാ ഊറ്റിക്കഴിയുമ്പോൾ ഇവർ തന്നെ പറയും. ഞങ്ങൾ എല്ലാം ചെയ്തു. ഇനി വീട്ടിലിരുന്ന് സ്വസ്ഥമായി മരിക്കട്ടെ.
ഡാറ്റാ ഉണ്ട്, Medical Science തന്നെ ആണ് മുന്നിൽ, കപടന്മാരെ അല്ല.
♥🧡💛💚💙💜
❤❤❤
Any reliable data on using natural sugar alternatives stevia and monk sugar?
❤
👍
🤝
ഞാൻ heptatise ബി ബാധിതനാണ്. ഒരിക്കലും ആയുർവേദം ആരും ഇതിന് ഉപയോഗിക്കരുത്. സമയവും കുറെ കാശും പോയി
Thank you Dr Abby for your valuable input...highly appreciate the simple language used ...so that common people can understand modern medicine better 🔥😍.
youtube.com/@theliverdoc?feature=shared Please subscribe and watch Dr Abby Philips.
70% മോഡേൺ ആശുപത്രികളും ഇന്ന് കോർപ്പറേറ്റ് ബിസിനസ് മാത്രമാണ്...അവിടെ ചെല്ലുന്ന രോഗികൾക്ക് കുറച്ച് വിവരം ഉണ്ടെങ്കിൽ ധനനഷ്ട്ടം കുറച്ചുകൊണ്ട് വരാം...
Insurance, medical Mafia advertisement through ariff channel 😂😂😂
Pulli nalloru homeo doctor alla ennu pala video kandaal tanne tonnehttind...atoond tanne patients varandayappa paisa indaakan putya udayipp margoom aayi irangyeekahn ennu pullede vartanam ketta ariyaharam kazikkunna ellarkum karyam manassilaavum.... Pinne matham okke ethirkkenda karyam aayoond ayilu kurach nalla vasham und ennollu... Bt pulli nalloru cause inu vendi alla parayunnatehnnum paisakku vendi aahn katti kottunnath ennum kandaa tanne manasilaavum
@@canisaysomething5002homeopathy is like കിട്ടിയാൽ കിട്ടി പോയാൽ പോയി.
പല developed countries ല് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമായും വേണം. വിചാരിക്കാത്ത സമയത്ത് ഓരോന്നു വരുമ്പോൾവളരെ പ്രയോജനം ആവും
@leelatheplay. Ventilator icu bedil 1 week kidannal theeravunna sambadhyame ullu ivide Ulla 80% populationum . Better take a good health insurance
@@canisaysomething5002Homeo ella developed nations funding nirthi. Public fund vechu homeo treatment kodukkan Padilla..
Liver doc already famous aanu annaa....It is a treat to watch him diss pseudo medical sciences.
അലോപ്പതിയിൽ പൂർണമായും രോഗം ഭേദം ആക്കുന്ന എന്തേലും മരുന്ന് കണ്ട് പഠിച്ചിട്ടുണ്ടോ.
not allopathy darling, its Modern medicine!
Sgot 242 sgpt 598
Toral bilirubin 1.9
Direct 0.6
Indirect 1.3
All other are normal rage
No other health issues
Weekly 2 time omeprazole kazhikunudu
Hiatus hernia ullath kondu
These tests are pretty off the charts, consult a good doctor to understand the liver status and the root cause such as alcohol, ayurvedic meds,homeo mds etc
എല്ലാം കണ്ടുപിടിക്കുന്ന ലൂയിസ് പാസ്റ്റർ
വാക്സിൻ എടുത്ത് തട്ടി പോയവരുടെ എണ്ണം ഞങ്ങൾ കൂട്ടില്ല... എന്ന് so called scientific mafia😂❤
മരുന്ന് ഭൂരിഭാഗം മനുഷൃരിലും നല്ലതാണെങ്കിലും ചിലർക്ക് sideeffect ഉണ്ടാക്കാം😰... അതുകൊണ്ട് മരുന്ന് കഴിക്കരുത് എന്ന് പറയുന്നവരോട് യോജിക്കുന്നില്ല 🤷♀️
@@DNA237 അതെങ്ങനെയാ "ചിലർ " എന്നാ പ്രയോഗം സയൻസിൽ വരുന്നത്? 1+1=2 എന്നല്ലേ സയൻസ് പറയുന്നത്, അല്ലാതെ 1+1 ചിലപ്പോൾ 2 എന്ന് അല്ലല്ലോ.. (ഭൂമിയിൽ )
@theavial 1+1=2 maths അല്ലേ 😂😂.. LGBTQ ഉളളതെല്ലാം മനുഷൃരുടെ ഇടയിൽ അല്ലേ 🙄😂
@@theavial 1+1=2 maths ആണ് 🙄😂😂
@theavial സയൻസ് phsy, che, bio🙄
School pillere poole mattu sastratheeyum doctoresineeyum kuttam parayathe do ur duty first.... Govt angeekarich nammude nattil nadakuhnna chikitsa reetikal aaahn ithomme... Ayurveda okke ihnn videshikalil koodutal koodutal popular aayi varuvaarhn...foreigners okke pala researchum ayine patty nadathy varuaah...even WHO adakkam alternative treatment aaayi angeekarikunnataahn ayurvedam okke...Nammude nattile sastram angane aavunnathil abhimanikathe medical mafiede paiseem vedich kuttam paranj nadine otti kodukkallladaii
Oru evidence um illathe, parasyam cheythu aale chooshanam cheyyunna alternative medicines aanu sherikkum mafia
Ayurvedha is a pseudoscience ennu paranjal manassilaville.ningalkku oru pneumonia vannal antibiotics edukkumo atho kurumulakku kashayvum thulasiyum kazichu kondu irikkumo.
ഗവർമെന്റ് അംഗീകരിച്ച bevco യിൽ നിന്നും തണ്ണി വാങ്ങി മോന്തുന്നവരുടെ കരളാണ് fail ആവുന്നത്. ഗവർമെന്റ് അംഗീകരിച്ചത് ശാസ്ത്രീയമാവണമെന്ന് ഒരു നിർബന്ധവുമില്ല. ജ്യോതിഷ ഡിഗ്രിയൊക്കെ പല യൂണിവേഴ്സിറ്റികളും പഠിപ്പിക്കുന്നുമുണ്ട്.
@@DileepKumar-lk5oyNice comparison, between a consumable product, and a health system.. ☺️
@DileepKumar-lk5oy bevco nnu vedikkahna kuppeelu ath kazikkunnath nallataahn ennaahnoo ezutiyirikkunnath....nammude rajyath drug regulation authorites aaya CCIM okke ind...ayinte okke angeekarathoode aahn indiayil ayyrveda marunnukal kodukkunnath....Tanikk tonyha poole vayil tonunna maruhnn rajyath kodukkan pattilla...
Do your duty ,don't blame others .
Doing your duty includes pointing out where the blame lies. Pointing it out is essential, an absolute moral responsibility.
@@MrSyntheticSmilethat’s a very apt answer!! 😊
So called scientific medical Mafia with so called ex muslims😂😂😂
Engane pattunnu..oru Mafia Don aaakan Ulla vacancy undu.
എന്തും ചോദിക്കാം, O T P ഒഴിച്ച്
😊
😊 അതെ
❤