❤❤❤ചെറിയ കാര്യം എന്ന് വിചാരിക്കരുത് രണ്ട് എന്റെ ഇയർ ബഡ് ടെക്നീഷ്യന്റ് അടുത് കൊണ്ടുപോയിട്ട് ഇനി ശരി ആക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞു. ഞാൻ രണ്ട്പ്രാവശ്യം കൃപാസനനം മാതാവിനോട് പ്രാർത്ഥിച്ചു. ആ സെക്കൻഡിൽ തന്നെ രണ്ട് പ്രാവശ്യവും ശരി ആയി. എനിക്ക് അത്രക്കും അത്ഭുതം തോന്നി. വേറെയും കാര്യങ്ങൾ ഉണ്ട് ആ സെക്കൻഡിൽ തന്നെ സംഭവിച്ചു അതുപോലെ എന്റെ കുഞ്ഞിന്റെ ആരോഗ്യം അതെല്ലാം മാറ്റി തന്നു ഞാൻ ഒരു ഹിന്ദു ആണ്. എല്ലാവർഷവും പള്ളിയിൽ ഒക്കെ പോയി ഉത്സവത്തിന് ഒക്കെ ഞങ്ങൾ മെഴുകുതിരി കത്തിക്കും എനിക്ക് വിശ്വസം അല്ല ഉറപ്പാണ് ഉള്ളത് മാതാവിനെയും യേശുവിനെയും ❤❤❤