ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഭഗവാനിൽനിന്നു മാത്രം പ്രതീക്ഷിക്കൂ.!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നമ്മുടെ ജീവിതത്തിൽ നാം ഒരാളോട് കൂടുതൽ പ്രതീക്ഷ വെച്ച് ഒട്ടിക്കഴിഞ്ഞാൽ നാളെ അതേ വ്യക്തിയെ നാം വെറുക്കേണ്ടിവരും..
    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഭഗവാനിൽനിന്നു മാത്രം പ്രതീക്ഷിക്കൂ.!
    ഭഗവാൻ അർജ്ജുനനോടു പറയുന്നു.ഞാൻ ഒരു യഥാർത്ഥ വഴികാട്ടിയാവേണ്ടതുണ്ട്. കൃഷ്ണൻ കർമങ്ങൾ ചെയ്യാതെ വെറുതെയിരുന്നാൽ ആളുകൾ ചിന്തിക്കും, ഞാനും വെറുതെ ഇരിക്കട്ടെ, കൃഷ്ണൻ വെറുതെ ഇരിക്കുകയാണല്ലോ എന്ന്.. നമ്മുടെ കുട്ടികളെ അങ്ങനെ താൻ ഒരു തെറ്റായ സംസ്കാരത്തിന് വഴിവെക്കുന്നവനായി തീരും എന്ന് ഭഗവാൻ കരുതുന്നു അതിനാലാണ് കൃഷ്ണൻ നിരന്തരം കർമ്മം ചെയ്തു ആളുകൾക്ക് മാതൃക കാണിച്ചു കൊടുക്കുന്നത്.
    എന്റെ മനസ്സ് ഒരിക്കലും തളരുകയില്ലെന്നും ഞാൻ കർത്ത്യവങ്ങൾ നിറവേറ്റുന്നുണ്ടെന്നും എന്റെ ജീവിതത്തിലൂടെ.
    കുന്തിദേവി പറയുന്നപോലെ വേദനകളിൽ തളരുകയല്ല വേണ്ടത്. വിഷമിക്കയല്ല വേണ്ടത് വേദന തന്നവരെ കുറ്റം പറയുകയല്ല വേണ്ടത്.. വേദനകളെ അടിച്ചമർത്തുകയല്ല വേണ്ടത്..
    നാം മറ്റുള്ളവർക്ക് ഭാരമാകുന്നത് എപ്പോൾ.? സ്വീകരിക്കാനും ഉൾകൊള്ളാനുമുള്ള മനസ്സുണ്ടോ
    ഈശ്വര ബോധത്തോടെ കർമം ചെയ്യാൻ സമബുദ്ധി ആർജ്ജിക്കണം . എന്തനുഭവം വന്നാലും അത് ഭഗവാന്റെ ഇച്ഛയാണ് എന്ന് കണ്ട് സ്വീകരിച്ചു ജീവിക്കുന്നവനാണ് ഭഗവത്ഗീത പ്രകാരം യഥാർത്ഥ ഭക്തൻ..
    നമ്മുടെ മനസ്സിനെ ഉയർത്തുന്ന ഒരു ഗുരുവായിട്ടേ ഭഗവാനെ നാം കാണാവൂ
    അന്ധമായ പ്രാർത്ഥനയിലും പൂജയിലും വഴിപാടിലുമല്ല ഭഗവാൻ സംപ്രീതനാകുന്നത്. മറിച്ച് നാം അതൊക്കെ ജീവിതത്തിൽ എത്രമാത്രം പ്രയോഗികമാക്കുന്നു എന്നതിലാണ്.. വഴിപാട് എന്നാൽ പൂർവ്വികർ സഞ്ചരിച്ച നല്ല വഴിയുടെ പാടാണ്... വഴിതെറ്റാതെ നാം അതിലുടെ പോകണമെന്നാണ് ഭഗവാന്റെ പക്ഷം
    ഭഗവാൻ ശ്രദ്ധിക്കുന്നത് ചൊല്ലുന്ന മന്ത്രമല്ല..! മന്ത്രം ചൊല്ലുന്ന ഹൃദയമാണ്..!
    ഭഗവാനും നമ്മളും തമ്മിലുള്ള വ്യത്യാസമെന്താണ്.? ഭഗവാന് പ്രാപിക്കേണ്ടതായി ഒന്നുമില്ല കാരണം ഭഗവാൻ നമ്മെപ്പോലെ ഒരു കർമസംസ്കാരം കൊണ്ടല്ല എവിടെ വന്നിരിക്കുന്നത്. ഭഗവാൻ നേടേണ്ടതെല്ലാം മുമ്പേ നേടിക്കഴിഞ്ഞിരിക്കുന്നു..
    നമ്മുക്ക് നഷ്ടമാകാതെ സൂക്ഷിക്കാൻ പലതുമില്ലേ..!നേടാൻ മോഹമുള്ള പലതുമില്ലേ..?
    തനിക്കു കിട്ടിയിരിക്കുന്ന ഒന്നിനെയും പങ്കുവയ്ക്കാൻ മനസ്സില്ലാത്തവനാണ് കള്ളൻ.. നാം സ്വയം വിലയിരുത്തണം, ഞാനൊരു കള്ളനാണോ..?
    ആരെയാണ് ഭഗവാൻ കള്ളൻ എന്ന് വിളിക്കുന്നത്..?
    നമ്മുടെ കൈകൾ കൊടുക്കാൻ പരിശീലിച്ചാൽ നമ്മുക്ക് നന്മ തിരിച്ചു കിട്ടും. കൊടുക്കുന്നതേ കിട്ടൂ.
    നാം പ്രതീക്ഷിക്കുന്നത് മുഴുവൻ നമ്മുക്ക് കിട്ടുകയും ഇല്ല....!
    പ്രതീക്ഷിക്കാതെ, പ്രകടിപ്പിക്കുക അതുകൊണ്ട് നാം കൊടുത്തു ശീലിക്കുക...
    നമ്മുടെ കണ്ണുകളെ നല്ലതു കാണാൻ പരിശീലിപ്പിച്ചാൽ മറ്റുള്ളവർ നമ്മളിൽ നന്മയെ കാണൂ.!
    'കർമം' എന്ന വാക്കിന്റെ അർത്ഥം തന്നെ 'alert the body' എന്നാണ്
    നിരന്തരം കർമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം.
    വെറുതെ ഇരുന്നതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുമോ..? വെറുതെ ഇരിക്കുന്നത് രോഗാവസ്ഥയാണ്, ആത്മീയതയല്ല.!!
    പ്രാർത്ഥിക്കുന്നതല്ല നടക്കുക! പ്രവർത്തിക്കുന്നതാണ്. അല്ലെങ്കിൽ പ്രകൃതിയുടെ നിയമം തെറ്റും.
    പ്രകൃതിയുടെ നിയമം അനുസരിച്ച് പ്രവർത്തിയുടെ ഫലം നിച്ഛയിക്കുന്നത് പ്രാർത്ഥനയല്ല,പ്രവർത്തിയാണ്..!
    ആദ്യം സ്വയം ഉയരൂ. പിന്നെ മറ്റുള്ളവരെ ഉയർത്തൂ അതാണ് ഭാരതസംസ്ക്കാരം. തളർന്നവരെ ഉയർത്തുന്ന ഡോക്ടർമാരായിതീരാൻ നമ്മുക്ക് കഴിയണം..!
    നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും പരാതി പറയുകയും ദുഃഖിക്കുകയും ചെയ്താൽ നാം തളർന്നുപോകും മറിച്ച്..!
    പരീക്ഷിത്ത് ഭാഗവതം കേട്ട് ഏഴാം ദിവസ്സം മനസ്സിനെ ഉയർത്തിയില്ലേ..?മഹാബലി,അജാമിളൻ തുടങ്ങിയവർക്കെല്ലാം സ്വയം ഉയരാൻ കഴിഞ്ഞില്ലേ..? എങ്കിൽ നമ്മുക്കും കഴിയേണ്ടതല്ലേ? തീർച്ചയായും സാധിക്കും..
    നമ്മുടെ മനസ്സിന്റെ സുഖത്തെയും ദുഃഖത്തെയും കല്പിക്കുന്നതു കേവലം മനസ്സാണ്..! ഇതാണ് സത്യം..
    നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ല ജീവിതം. ഇന്ന് ഉണർന്നു പ്രവർത്തിക്കലാണ്..!
    ഒരു വശത്ത് സുഖം കിട്ടുമെന്ന് കരുതി കെട്ടിപെടുക്കുന്ന സാമ്രാജ്യത്തെ തകർക്കാൻ കാലമാകുന്ന ശക്തിക്കു കഴിയും..!
    യുദ്ധം കൊണ്ട്‌ നമ്മുക്ക് യുദ്ധത്തെ തടയാൻ പറ്റുമോ..? നമ്മുടെ മനസ്സിനെ ആര് എന്ത് പറഞ്ഞാലും..
    ഒരു നിമിഷം മനസ്സിലേയ്ക്കു നോക്കിയാൽ മതി ഇതിനുത്തരം ലഭിക്കാൻ.. പണമോ അതോ ദാരിദ്ര്യമോ ഈ അശാന്തിക്കു കാരണം?
    നിങ്ങൾ നിന്ദിതരും പീഡിതരുമാണെന്നു സ്വയം വിലയിരുത്തി സമൂഹത്തിൽ ഒറ്റപ്പെടുന്നുവെങ്കിൽ ആരാണ് ഉത്തരവാദി?
    നമ്മൾ നമ്മളെ തന്നെ താഴ്ത്തുമ്പോൾ നമ്മളെ ഭഗവാനെ അപമാനിക്കുന്ന പോലെയാണ് അത് നമ്മൾ ഒരിക്കലും ചെയ്യരുത്..!
    നമ്മൾ നമ്മളെ തന്നെ ഉയർത്തുക,
    കഴിഞ്ഞുപോയ പ്രഭാവത്തിന്റെ വലിപ്പം പറയലല്ല മഹത്വം. ഇന്ന് നാം എന്താണ്. ഇപ്പോൾ നമ്മുടെ മനസ്സിൽ എത്രമാത്രം ശാന്തിയും സമാധാനവും സ്വസ്ഥതയും സന്തോഷവും സംപ്തൃപ്തിയും ഉണ്ട് എന്നതിലാണ് മഹത്വം..!
    ഞാൻ'എന്ന ബോധം വെടിഞ്ഞ് വിവേകത്തിലൂടെ മനസ്സിനെ പ്രകാശിപ്പിച്ച് ഭഗവത് വിചാരത്തിലേക്ക് അടുക്കുന്നവനാണ്
    ആത്മീയമായി മനസ്സിനെ ഉറപ്പിച്ച് കർമമേഖലയിൽ ജീവിക്കുമ്പോൾ ഫലം അനുകൂലമായാലും പ്രതികൂലമായാലും അതൊന്നും മനസ്സിനെ ബാധിക്കുന്നില്ല എന്ന് സ്വജീവതത്തിലൂടെ കാണിച്ചുകൊടുക്കാനാണ് ഭഗവാൻ നിരന്തരം കർമങ്ങൾ ചെയ്യുന്നത്..!
    വേണ്ടത് വേണ്ട സമയത്ത് വേണ്ടപോലെ ചെയ്തില്ലങ്കിൽ മനഃസാക്ഷി പിന്നീട് കുറ്റപെടുത്തും..
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

Комментарии • 69

  • @divyapc4039
    @divyapc4039 Месяц назад +5

    Swamiye njagalkku krishnan arinju kondu thannatha❤❤❤❤

  • @rajividhyadaran522
    @rajividhyadaran522 Месяц назад +3

    Sarvam Radha krishnarpanamasthu 🙏🙏🙏🙏 hare krishna 🙏🙏🙏🙏

  • @anjushaps2779
    @anjushaps2779 Месяц назад +3

    🙏🙇‍♀️പ്രണാമം 🙇‍♀️

  • @user-or7li8uc4t
    @user-or7li8uc4t Месяц назад +2

    Namaste Swamiji🌹🌹🌹

  • @ushadevij7029
    @ushadevij7029 Месяц назад +2

    Namaste swamiji

  • @vijayapanicker3010
    @vijayapanicker3010 Месяц назад +2

    HARE KRISHNA.

  • @radhamanigovindhan6142
    @radhamanigovindhan6142 Месяц назад +2

    Great knowledge Hari om

  • @user-wo8vt2bw3l
    @user-wo8vt2bw3l Месяц назад +2

    Hare krishna❤❤🎉🎉

  • @resmiprasad486
    @resmiprasad486 Месяц назад +2

    Harekrishna 🙏

  • @vijisurendran2606
    @vijisurendran2606 Месяц назад +2

    Thank u Swamiji, 🙏🙏🙏

  • @rajeswarim829
    @rajeswarim829 Месяц назад +2

    Hareee krishnaa🌞

  • @sridevinair4058
    @sridevinair4058 Месяц назад +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @UshaDevadas-gw1wf
    @UshaDevadas-gw1wf Месяц назад +1

    Hariomswamiji🙏🙏🙏

  • @syamalajayakumar2815
    @syamalajayakumar2815 Месяц назад +2

    🙏🙏🙏

  • @user-mx9he4ds6y
    @user-mx9he4ds6y Месяц назад +1

    Pranamam Swamiji🙏🙏🙏

  • @ambikal1685
    @ambikal1685 Месяц назад +2

    🙏🙏🙏🙏🙏

  • @parameswarannair7597
    @parameswarannair7597 Месяц назад +1

    Hari Om Swamiji 🙏🏻 Namaskaram 🙏🏻🌹

  • @bindusasidharan3718
    @bindusasidharan3718 Месяц назад +2

    🙏❤️🍎🙏

  • @NarayanankuttyPR-oy9ic
    @NarayanankuttyPR-oy9ic Месяц назад +1

    ഓം നമോ നാരായണായ ഓം ഗുരുവേ നമഃ ❤❤❤

  • @radhamanigovindhan6142
    @radhamanigovindhan6142 Месяц назад +1

    Great knowledge kodi..kodi..pranamam

  • @sindhurani2656
    @sindhurani2656 Месяц назад +2

    🙏🙏🙏🙏🙏🙏🙏

  • @prakashpr3199
    @prakashpr3199 Месяц назад +4

    ഈ പാവങ്ങൾ ഈ കഥകൾ കേട്ടിട്ട് എന്ത് ചെയ്യും!!!! അവർക്കു സ്വയം അവരുടെ പരിചയം കൊടുക്കൂ!!!! നമ്മൾ ശരീരം അല്ല !!!! ശരീരത്തിൽ ഇരുപുരികങ്ങൾക്കിടയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ആത്‍മവാണ്.... ജ്യോതി ബിന്ദു സ്വരൂപമാണ്...... ആത്‍മക്കളുടെ അച്ഛനും ജ്യോതിബിന്ദു സ്വരൂപമാണ്.. സർവഗുണങ്ങളുടെയും.... ശക്തികളുടെയും... ജ്ഞാനത്തിന്റെയും സാഗരമാണ്.... അ അച്ഛൻ ബ്രഹ്മലോകനിവാസിയാണ്... ആ അച്ഛനെ മനസും ബുദ്ധിയും ഉപയോഗിച്ച് ഓർമിക്കൂ..... അപ്പോൾ സുഖം ശാന്തി ശക്തി പ്രാപ്തമാകും....... ഈ നരകത്തിന്റെ വിനാശത്തിന് മുൻപ് ഇതെല്ലാം ആർജിച്ചു പാവനമായി മാറൂ...... ഇപ്പോൾ എല്ലാവർക്കും തിരിച്ചുപോകേണ്ട സമയമായി...... ആ ഈശ്വരൻ വാക്കുപാലിച്ചിരിക്കുന്നു!!!!! " ഗീതയിൽ. പറഞ്ഞതുപോലെ .... "യഥായദാഹി ധർമസ്യ...."... അതുപ്രകാരം!!!!!"ബാക്കി നിങ്ങളുടെ കൈയിൽ.

  • @jyotijo9813
    @jyotijo9813 Месяц назад +2

    🎉

  • @SandeshKumar-ww7mz
    @SandeshKumar-ww7mz Месяц назад +1

    Namaste🙏 guruve

  • @bhasurangic5447
    @bhasurangic5447 Месяц назад +1

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @rajalekshmi733
    @rajalekshmi733 Месяц назад +1

    😇🙏🏻

  • @divyapc4039
    @divyapc4039 Месяц назад +1

    Amme swami enikku parayan vakkukal elle❤❤❤❤

  • @santhinin5061
    @santhinin5061 Месяц назад +1

    🙏👍🌹🌻💐💚🇳🇪🙏

  • @beenabiju2062
    @beenabiju2062 Месяц назад +2

    🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Месяц назад +1

    🙏🙏🙏🙏🙏

  • @rejaniravi8190
    @rejaniravi8190 Месяц назад +2

    🙏🙏🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 Месяц назад +1

    🙏🙏🙏

  • @kanakamanichandran7974
    @kanakamanichandran7974 Месяц назад +1

    🙏🙏🙏

  • @1RioKrishnadas
    @1RioKrishnadas Месяц назад +1

    🙏🙏🙏