Rukma | Malayalam Super Hit Full Movie | Mammootty & Seema

Поделиться
HTML-код
  • Опубликовано: 16 авг 2015
  • Directed By P G Viswambharan,Produced BY Royal Achan Kunju,Cheru Pushppam Josukutty,Music M B Sreenivasan,Staring By Mammootty,Seema,Sukumari and Menaka.Released On 1983.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

Комментарии • 121

  • @sahadsaleem9183

    2023ലും കാണുന്നു

  • @noushadmuhammed8702

    സീമ മികച്ച നാടിയായിരുന്നു, ഏതു വേഷവും ചേരും പ്രേത്യേകിച്ചു മമ്മുട്ടിയുടെ നായികയായി.

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 Год назад +9

    ഈ സിനിമ ഇന്ന് കണ്ടു. വളരെ ഇമോഷണലായിരുന്നു. പക്ഷേ മനസാക്ഷി ഉള്ള കാമുകി കാമുകന്റെ വിവാഹജീവിതം വളരെ വിജയകരമാക്കി കാണിച്ചിരുന്നെങ്കിൽ അത് അക്കാലത്തെ സമൂഹത്തിന്റെ പഴഞ്ചൻ ആചാരങ്ങൾക്ക് ഒരു വെല്ലുവിളി ആയിരുന്നേനെ.

  • @amalmanuragav7959

    മമ്മൂട്ടി സീമ ജോഡി സിനിമകൾ കാണാൻ എന്ത് രസമാണ് വല്ലാത്ത ഫീൽ

  • @RejeeshKuttan

    സീമചേച്ചിക്ക് ഓസ്‌കർ കൊടുക്കേണ്ടതാണ് എന്താ ഒരു പ്രകടനം 🥰

  • @rajammaraji3276

    പണം അല്ല, നല്ല മനുഷ്യൻ, തന്റെ ആദർശം, തെളിയിച്ചു, കോട്ടയം ചെല്ലപ്പൻ ഈ സിനിമയിൽ എല്ലാവരും മനസ്സിലാക്കേണ്ട പാഠമാണ് 😢❤🎉

  • @muhammedrasheed4647
    @muhammedrasheed4647 2 года назад +6

    2022 ൽ കാണുന്നു

  • @Mrugasnehikal817
    @Mrugasnehikal817 Год назад +8

    ഇത്രയും നാൾ ഈ സിനിമ കാണാതെ പോയല്ലോ ഈ movie കണ്ടു കരയാത്തവർ ആരും കാണില്ല 😭😭😭😭😭😭സൂപ്പർ movie

  • @ranjithaabhilashranjithaab9421

    സീമചേച്ചിടെ അഭിനയം ❤❤❤

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 Год назад +11

    ജീവിതത്തിൽ ആദ്യമായി ഒരു സിനിമ കണ്ടു എന്റെ കണ്ണ് നിറഞ്ഞു..16/08/2022

  • @soumyamolkk7222
    @soumyamolkk7222 Год назад +7

    Heart touching movieഒരു നൊമ്പരത്തോടെ മാത്രം കാണാം.കണ്ണുനിറഞ്ഞുപോകും.Superb

  • @anilnedungode3424
    @anilnedungode3424 3 года назад +9

    One of the great films of

  • @swaminathan1372
    @swaminathan1372 3 года назад +39

    ഹൊ.... ഇത്രയും നല്ല സിനിമയാണെന്ന് കരുതിയിരുന്നില്ല.. തോപ്പിൽ ഭാസി ചേട്ടൻ്റെ അപാര തിരക്കഥ രുഗ്മയായി സീമചേച്ചിയുടെ വളരെ മികച്ച അഭിനയം.. എല്ലാ തരത്തിലും സൂപ്പർ സിനിമ...👌👌👌

  • @geethasasi8173
    @geethasasi8173 2 года назад +9

    ജാതിയും മതവും. എന്തിനു. മനുഷ്യന് ഉപകാരം ഇല്ലാത്ത ഒന്നും ഇവിടെ വേണ്ട

  • @robincyrobins5361
    @robincyrobins5361 Год назад +2

    ജീവിതം ദുഷ്‌കരമാണെന്ന് തോന്നുമ്പോൾ ചില അമ്മമാർ ഇങ്ങനെ ചിന്തിച്ചു പോകും ഞാനും ചിന്തിക്കാരുണ്ടാരുന്നു എന്റെ മകളെ ജീവിതസാഹചര്യം കൊണ്ടു അനാഥ മന്ദിരത്തിൽ പഠിക്കാൻ ആക്കിയപ്പോൾ

  • @sindhurajeev3270
    @sindhurajeev3270 Год назад +5

    Heart touches movie😍 seema chachiyude abhinayam🙏🌹

  • @RamkumarPM1962
    @RamkumarPM1962 2 года назад +16

    What a movie. Tears running down from my eyes. What an acting Seema respect respect only a lot of respect. Very good team work. Mammooka Seema combination. A fantastic PGV film. Great music too.

  • @zakkeerhussain3495
    @zakkeerhussain3495 6 лет назад +32

    ജാതി മതാചാരങ്ങൾക്കതീതമായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി.

  • @AEI-Lbsitw
    @AEI-Lbsitw 4 года назад +10

    നല്ല സിനിമ.

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +2

    Millennium cinemas thankyou so much super movie review excellence 👌🙏