2021 ലും കേൾക്കുന്നു. വല്ലാത്തൊരു സുഖം മനസ്സിന് ഈ പാട്ട് കേൾക്കുമ്പോൾ. ഗുരുവായൂരപ്പന്റെ ഭക്തയായ ഞാൻ ഈ പാട്ട് കേട്ട് കേട്ട് തൃപ്രയാർ തേവരുടെ ഭക്തയും ആയി 😜😜 "ഹരേ രാമ ഹരേ കൃഷ്ണ"
ETHINODE HEADING SUPERB AND BEAUTIFUL THRAYAMBAKAM BEST WRDS BEST MUSIC BEST MUSIC TUNES BEST LYRICS AND UR LUVLY VOICE I LUV UR VOICE AND UR ALSO OKAY ENII EPPIDI EZHUTHINATHUKKU PLS ENN MELE DAAYAVU SEYTHU PLS KOOPICHUKAATENGO PLS KEETEELA OKAY ETH LUV BY ANURADHAVENKITESWARAN🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
സ്വാന്ത്വനത്തിലെ ബാലേട്ടൻ ഫാൻസ് ലൈക്ക്
His original name is rajeev parameswar
Sivan fans😉
ആൽബം :-ശ്രീരാമ മന്ത്രം ....
ഗാനരചന ✍ :- സിജു തുറവൂർ
ഈണം 🎹🎼 :- സൂര്യനാരായണൻ
രാഗം🎼:-
ആലാപനം 🎤:- മധു ബാലകൃഷ്‌ണൻ
💗💜💜💗💗💜💜💗💜💜💗💜💜💗💜
തൃപ്രയാർ തേവരെ....കൈ തൊഴാം തേവരെ .....
കൈവിടല്ലേ എന്നെ നീ കാരുണ്യ വാരിധേ ....
തൃയംബകം പൊൻ വില്ലൊടിച്ച് ..
സീതാ പരിണയം ചെയ്തു നീ ....
രാമാ...മൈഥിലി നായകാ ...........
വൻ കാനന നാടുവിലായ്..ദർഭവിരിപ്പിലായ് ...
ശയനം ചെയ്തിടും രഘുരാമാ ഹരേ ...!!!
വേണ്ചന്ദന മുകിലുപോൽ സുന്ദരനായിടും ...
നിത്യ നിരഞ്ജനാ...ശ്രീരാമ ഹരേ ,,.....
വില്ലാളി വീരനെ കരുണതൻ കാതലെ ...
എല്ലാ മനസ്സിനും വാണിടും ശ്രീ ഹരേ....
സ്വരലോകതുല്യമാം അയോധ്യയിൽ ...
വാഴും രാമാ ..ജാനകീ വല്ലഭാ ... .
വെണ് ചെമ്പക മലരുകൾ പൂത്തു വിരിഞ്ഞപോൽ
പുഞ്ചിരി തൂകിടും ദാശരഥേ ഹരേ ...
നിൻ മന്ത്രധ്വനികളെൻ മനസ്സിൻ കോവിലിൽ
എന്നുമുണർന്നിടാൻ കനിവരുളേണമേ ...
കല്യാണരൂപനാം രാമ രാമാ ഹരേ
കണ്ണീരകറ്റുവാൻ അണയുമോ ശ്രീ നിധേ
കല്ലായിരുന്ന ശ്രീ അഹല്യയ്ക്കു ....
മോക്ഷം നൽകിയ രാമ രാമാ ഹരേ .....
♥️
Thank you Nazeem bhai for the Lyrics.
Original album sundara raman
❤️❤️❤️
തൃപ്രയാർ തേവരെ....കൈ തൊഴാം തേവരെ .....
കൈവിടല്ലേ എന്നെ നീ കാരുണ്യ വാരിധേ ....
തൃയംബകം പൊൻ വില്ലൊടിച്ച് ..
സീതാ പരിണയം ചെയ്തു നീ ....
രാമാ...മൈഥിലി നായകാ ...........
വൻ കാനന നാടുവിലായ്..ദർഭവിരിപ്പിലായ് ...
ശയനം ചെയ്തിടും രഘുരാമാ ഹരേ ...!!!
വേണ്ചന്ദന മുകിലുപോൽ സുന്ദരനായിടും ...
നിത്യ നിരഞ്ജനാ...ശ്രീരാമ ഹരേ ,,.....
വില്ലാളി വീരനെ കരുണതൻ കാതലെ ...
എല്ലാ മനസ്സിനും വാണിടും ശ്രീ ഹരേ....
സ്വരലോകതുല്യമാം അയോധ്യയിൽ ...
വാഴും രാമാ ..ജാനകീ വല്ലഭാ ... .
വെണ് ചെമ്പക മലരുകൾ പൂത്തു വിരിഞ്ഞപോൽ
പുഞ്ചിരി തൂകിടും ദാശരഥേ ഹരേ ...
നിൻ മന്ത്രധ്വനികളെൻ മനസ്സിൻ കോവിലിൽ
എന്നുമുണർന്നിടാൻ കനിവരുളേണമേ ...
കല്യാണരൂപനാം രാമ രാമാ ഹരേ
കണ്ണീരകറ്റുവാൻ അണയുമോ ശ്രീ നിധേ
കല്ലായിരുന്ന ശ്രീ അഹല്യയ്ക്കു ....
മോക്ഷം നൽകിയ രാമ രാമാ ഹരേ .....
2021 ലും കേൾക്കുന്നു. വല്ലാത്തൊരു സുഖം മനസ്സിന് ഈ പാട്ട് കേൾക്കുമ്പോൾ. ഗുരുവായൂരപ്പന്റെ ഭക്തയായ ഞാൻ ഈ പാട്ട് കേട്ട് കേട്ട് തൃപ്രയാർ തേവരുടെ ഭക്തയും ആയി 😜😜 "ഹരേ രാമ ഹരേ കൃഷ്ണ"
🙏🏻🙏🏻👍🏻👍🏻🥰...
2022
2022❤🙏🙏🙏
Today 2022 ജൂലൈ 17 കർക്കിടകo 1 💕💕💕💕🥰🥰🥰
2022 ജൂലായിലും കേൾക്കുന്നു...
തൃപ്രയാർ തേവരെ....കൈ തൊഴാം തേവരെ .....
കൈവിടല്ലേ എന്നെ നീ കാരുണ്യ വാരിധേ ....(3 )
തൃയംബകം പൊൻ വില്ലൊടിച്ച് ..
സീതാ പരിണയം ചെയ്തു നീ ....
രാമാ...മൈഥിലി നായകാ ...........(തൃപ്രയാർ തേവരെ.)
വൻ കാനന നാടുവിലായ്..ദർഭവിരിപ്പിലായ് ...
ശയനം ചെയ്തിടും രഘുരാമാ ഹരേ ...!!!
വേണ്ചന്ദന മുകിലുപോൽ സുന്ദരനായിടും ...
നിത്യ നിരഞ്ജനാ...ശ്രീരാമ ഹരേ ,,.....
വില്ലാളി വീരനെ കരുണതൻ കാതലെ ...
എല്ലാ മനസ്സിനും വാണിടും ശ്രീ ഹരേ....
സ്വരലോകതുല്യമാം അയോധ്യയിൽ ...
വാഴും രാമാ ..ജാനകീ വല്ലഭാ ...
ഏട്ടാ ഇതേ ട്യൂണിൽ കൊട്ടിയൂർ shankara എന്നൊരു പാട്ടുണ്ട് കേട്ടിട്ടുണ്ടോ
😍❣️
@@reshmamadhu2697 😭🎶🙏
♥️ ഫീലിംഗ് സോങ്ങ് കേട്ടു ഇരുന്ന് പോകും 🙏 ജയ് ശ്രീരാം
അതേ.... പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല.... 🙏🙏❤️
Jai Sri RAM
Lord ram the great
I like the song Triprayar Thevare
തൃപ്രയാർ തേവര കൈതൊഴാം തേവരെ കൈവിടല്ലേ എന്നെ നീ സൂപ്പർ ഹിറ്റ് ഗാനം തേവര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്ക
Wow Super sound of madhu balakrishnan. Heart touching voice
Super super
@@rameshkm7537 q
2024ൽ കേൾക്കുന്നവരുണ്ടോ ❤️❤️❤️
Madhu Balakrishnan Voice 👌👌👌👌
കൊട്ടിയൂർ ശങ്കര.. mg ശ്രീകുമാർ 👌👌👌
ഇത് ആണ് കുറച്ചു കൂടി സുഖം ❤
രണ്ടും കൊള്ളാം ❤️❤️
ജയ് ശ്രീ രാം വളരെ നല്ല ഗാനം
എന്താ പാട്ട്. എന്റമ്മോ. പറയാൻ വാക്കുകളില്ല. അത്രക് മനോഹരം 👌🏻👌🏻👌🏻👌🏻👌🏻
Jai shreeram
തൃപ്രയാർ ശ്രീരാമ ചന്ദ്ര ജാനകി വല്ലഭ നമഃ 🙏🙏
Morning and evening veetil devotional song kelkumpol ee song l aanu njn avsnipikunth. Pine vallthoru feel aanu manassinu
Super ഭക്തിഗാനം
We patt 2020-il kelkkunnavar like. Hare rama
ബാലേട്ടൻ പൊളിച്ചു jai sree ram
രാജീവ് ചേട്ടൻ uyir 💪
Etrà kettalu mathivarula 🙏❤🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏❤️❤️❤️
ഓം
ജയ്ശ്രീരാം കൃഷ്ണം വന്ദേ മുകുന്ദം
മ്മടെ thrissur🧡🚩
I am wayanad nnalum thrssur ishattanu🥰
thriprayar thevare dyvame
🕉️ ഹരേ രാമ 🙏🏼
Narayanaaa kathukollanee👃👃💚💛💜👌👌👍
സൂപ്പർ song
Supar song
Shri Rama Jayam🙏🏼❤
Odukkathe feel aan ee song😍
Thanks for the support.Please share to all friends
Jai sree ram🙏🙏🙏🙏🙏🙏
Jai sreeram🙏🏻🙏🏻
😃❤️
ഹരേകൃഷ്ണ 🙏🙏🙏🙏ഏകാദശി പുണ്യ o
🙏
sreerama jayam
വില്ലാളി വീരനെ കരുണതൻ കാതലേ.....
ഈ ട്യൂണിൽ വേറെ സോങ് ഇണ്ട്... കൊട്ടിയൂർ ശങ്കര...... കൈത്തൊഴം ഈശ്വര.... 😊
ruclips.net/video/UETYDkqyvio/видео.htmlsi=qtD9_GtI-w1KGSe7
ഞാൻ എല്ലാദിവസവും രാവിലെ കേൾക്കും 🙏🙏
ഹരേ രാമ 🙏🙏🙏 🌹🌹🌹❤️❤️❤️
മധു ബാലകൃഷ്ണന്റെ അടിപൊളി ആലാപനം 🎼🎼🎶🎶🎤🎤🎤❤️❤️❤️
Kelkkumbol nallarasamundu njn anganeya bhakthananu jai Sreeram
തൃപ്രയാർ തേവരെ ശരണം🙏
ജയ് ശ്രീറാം....💪🚩
Super voice madhu
1:51 ❤❤🙏🙏🙏🙏
❤🥰🥰🙏🏻🙏🏻
സൂപ്പർ സോങ് 😍😍😍♥️
Jai sree ram🙏 💫🙏🕉🚩
A very good song!
2020 lock down
This temple timings eppol okkeyanu
Rajiv chetta. Super acting 👌🏻👌🏻👌🏻👌🏻😊
Super song 👌👌👌👌
I did like the song very much. Overall the video is superb.
2:18🙏🙏🙏🙏🥰🥰
2022 കർക്കിടക മാസം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🙏
🙏
My fvt song ..
മധുബാലകൃഷ്ണൻ ❤❤❤❤
Madhu balakrishnan❤
Nice..
ശ്രീരാമ ഹരേ😘😘😘🥰🥰🥰😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ രാമ സ്വാമി 🥰🥰🥰
nammde thevar poli
🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
Remaind me school days
Tt
JAI SRIRAM VALARE NANNAYIRIKKUNNU VALARE NANDI
Jai Shree Ram🙏❤
Jai Ram Jai Ram Jai Ram
Balettan fans 👑👑👑
2025 ൽ ഈ പാട്ട് കേൾക്കുന്നവർ വരണേ 🥰🥰🥰
ഉണ്ട് 2025 ജനുവരി 5💙
Song poli aaanu
What a. Acting 🎭 Rajiv etta namichu🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🌸🌸💕💕💐🙂🥳👌🏻🤝
Its one of the favorite songs
SUP
ETHINODE HEADING SUPERB AND BEAUTIFUL THRAYAMBAKAM BEST WRDS BEST MUSIC BEST MUSIC TUNES BEST LYRICS AND UR LUVLY VOICE I LUV UR VOICE AND UR ALSO OKAY ENII EPPIDI EZHUTHINATHUKKU PLS ENN MELE DAAYAVU SEYTHU PLS KOOPICHUKAATENGO PLS KEETEELA OKAY ETH LUV BY ANURADHAVENKITESWARAN🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
PLS REPLY WTH LUV BY KAVERIVENKITESWARAN 🙏🌹♥️
PLS REPLY WTH LUV BY KAVERIVENKITESWARAN 🙏🌹♥️
🚩🚩🚩🚩
👌👌👌
Sup......
Hare rama ❤❤
2023 ൽ കേൾക്കുന്നു.
സാമി 🙏❤️
❤🔥
🥰😍
2023il kelukunavr indoo like eduuuu❤
Super voice
🙏❤❤❤❤❤❤🙏
Omkara roopini (kuruttikattu pattambalam ) same tune
2021
2024 ലാസ്റ്റ് വീണ്ടു കേൾക്കുന്നു
ഇത് നമ്മുടെ ദാസൻ മാഷല്ലേ 😮 ?
❤
super song
😍😍
Thriprayar🤙💪😎
❤️❤️❤️🙏🙏🙏
2022 യിൽ കേൾക്കുന്നവർ ഉണ്ടോ like ചെയ്യു
🙏🙏🙏🙏🙏🙏🙏🙏🙏♥♥♥♥♥♥♥♥
ഈ ഗാനം എഴുതിയതും പാടിയതും സംഗീതവും ആരാണ്..Credits എന്താണ് കൊടുക്കാത്തത്
Descriptionil undu
🙏❤️
💓💓🙏🙏😍😍🙏🙏🙏🙏😍😍😍🙏🙏
100th comment by me 🤯🥳
Valare sariyaaa,kettalum kettalum mathiyakilla,pinne madhu balakrishnante voice and Rajeev paramesearante actingum,parayaan vakkukalilla