Hezbollah | Israel | ആദ്യം 70, പിന്നീട് 30 റോക്കറ്റുകള്‍...| ഇസ്രയേലിനെ ഞെട്ടിച്ച് ഹിസ്ബുള്ള

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 37

  • @boostonharry9497
    @boostonharry9497 2 часа назад +3

    അവനിക്കൊരു ബിരിയാണി ഞമ്മക്ക് ഒരു കട്ടൻ ചായ ! ഇല്ലേ മാമാ ! 😢

  • @Aslam-qo7if
    @Aslam-qo7if 3 часа назад +4

    Appreciate the courage to talk this in this dirty on going era👍

  • @vijayakrishnanp5536
    @vijayakrishnanp5536 2 часа назад +4

    ആരാണ് തുടങ്ങിയെ..... അതെന്താ പറയാത്തെ...
    നീലാണ്ടാ.. 🤔🤔🤔

    • @alavika7442
      @alavika7442 2 часа назад

      എഴുപത്തഞ്ച് വർഷമായി ഫലസ്തിനികൾ അനുഭവിക്കുന്നു.😢

    • @Thanveersait
      @Thanveersait 2 часа назад

      ഒരുപാട് പുറകോട്ടെ പോകണം .... ജർമ്മനി യിലെ ജൂത വംശ ഹത്യ നടത്തിയ ഹിത്ലെർ എന്ന ക്രിസ്ത്യാനി മുതൽ തുടങ്ങണം ...അതിന്നു ശേഷം ജൂതരെന്നെ അന്തേവാസികളെ .. പലസ്തീനെ ലേക്ക് കൊണ്ട് വിട്ടതും , അവിടുന്ന് ഇങ്ങോട്ടു വന്നാൽ മനസിലാകും ആരാണ് തുടങ്ങിയത് എന്ന്

    • @farooqpaikampaikam7054
      @farooqpaikampaikam7054 2 часа назад +4

      ഒൿടോബർ 7 മുമ്പ് അവിടെ പ്രശ്നങ്ങൾ ഇല്ല എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത് അവിടെ ഓരോ വർഷവും ആക്രമിക്കുകയും അവിടുത്തെ ജനങ്ങളെ വീർത്തിമുട്ടിക്കുകയും അത് പറ്റാൻ സഹിക്കാത്ത ആകുമ്പോഴല്ലേ അവർ ഒക്ടോബർ ഏഴാം തീയതി ആക്രമിച്ചത് താങ്കളുമായി ഒരു പുലബന്ധം പോലുമില്ലാത്ത യഹൂദികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് മുസ്ലിം വിരോധമാണ് എന്ന് മനസ്സിലാക്കേണ്ടത്

    • @rasheedansaripb
      @rasheedansaripb 34 минуты назад +1

      ആരാണ് തുടങ്ങിയത് ?

    • @devar2023
      @devar2023 30 минут назад

      ​@@farooqpaikampaikam7054ഒക്ടോബർ 7 നു മുമ്പ് ഒരു ഇസ്രായേൽ പട്ടാളക്കാരനും ഗാസയിൽ ഇല്ല, ഗാസയിൽ നിന്നും റോക്കറ്റ് ആക്രമണം ഉണ്ടാകുമ്പോൾ റോക്കറ്റ് വിട്ട സ്ഥലത്തേക്ക് ഇസ്രായേൽ മിസൈൽ വിടും, ഹാമസ് വിടുന്ന റോക്കറ്റ് ഇസ്രായേൽ iron dome വച്ചു തടയുകയും ചെയ്യും, ശെരിക്കും ഗസായിലേക്ക് ഇസ്രായേൽ മിലിറ്ററിയെ വിളിച്ചു വരുത്തിയതാണ് ഹമാസ്, ഇസ്രായേൽ മിലിറ്ററി ചെല്ലാൻ വെല്ലുവിളിച്ചതാണ് സിൻവർ 😂😂, അവനും പടമായി, butcher of khan yunis എന്ന പേര് yehiya sinwar നു എങ്ങനെ കിട്ടി എന്നു കൂടി തിരക്കണം

  • @hainsxavier123
    @hainsxavier123 2 часа назад +1

    നിങ്ങളുടെ നിരീക്ഷണം കറക്റ്റാണ് സമാധാനത്തോടെ എല്ലാം പരിഹരിക്കപ്പെടേണ്ട തായിരുന്നു എല്ലാം കൈവിട്ടു പോയി മരണപ്പെട്ടുപോയ

  • @rammiazzi7640
    @rammiazzi7640 2 часа назад +1

    ❤❤

  • @Surrender793
    @Surrender793 2 часа назад +2

    നീലകണ്ടന് എന്ത് പറ്റി... വയസായില്ലേ

  • @satvajnanaonlineacademy5205
    @satvajnanaonlineacademy5205 Час назад +1

    Ha ha ha don’t cry 😂😂😂😂😂

  • @Sfqmanu
    @Sfqmanu 2 часа назад

    ഇപ്പോൾ നിർത്താൻ പറഞ്ഞതിന്റെ കാരണം അതൊന്നും അല്ല ലഭനാണ് ന്ന് നല്ല അടി കിട്ടുന്നുണ്ട് അവിടെ ക് ആയുധം വരുന്നത് നിർത്താനും പറ്റില്ല

  • @shibun2265
    @shibun2265 Час назад

    ഇതാര് പച്ചകണ്ടനോ

  • @truthfinder123
    @truthfinder123 3 часа назад +2

    അങ്ങോട്ട്‌ പോയി ചൊറിഞ്ഞിട്ടല്ലേ തിരിച്ചു കിട്ടുന്നത് 🤔🤔
    ഇയാൾക്ക് യുദ്ധം എന്താണെന്ന് ഒരു പിടിയുമില്ല എന്ന് തോന്നുന്നു 🙏🏽🙏🏽

    • @NoufalAli-y3p
      @NoufalAli-y3p 2 часа назад

      Aano poomone itheayumkaalam avarkonnu thalliyath e pooo monukariyulle nale plasthien vendi marikan thayyara neyokke oru vadikandal Odum oro pazh janmangal sangikalude alle blood 😂😂😂

    • @canisaysomething5002
      @canisaysomething5002 2 часа назад

      ​@@NoufalAli-y3pteevravathi spotted

    • @alavika7442
      @alavika7442 2 часа назад +1

      ഒക്ടോബർ ഏഴിൻ്റെ മുമ്പ് എഴുപത് വർഷം... ഫലസ്തീനികൾ അനുഭവിച്ച കണ്ണീരിൻ്റെ കഥകൾ..😮😢😢😢

    • @gyd3151
      @gyd3151 Час назад +1

      തനിക്ക് എത്ര യുദ്ധത്തിൽ പങ്കെടുത്ത പരിചയമുണ്ട്???

  • @CelestineThirumaserryJoseph
    @CelestineThirumaserryJoseph 3 часа назад +2

    Oru panium velaummillatha oral

  • @kamalakshiammaap
    @kamalakshiammaap 3 часа назад

    Subject not appropriate to a legend like u

  • @Afta437
    @Afta437 3 часа назад

    Ayyyooo😂😂😂