വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി | Pathanamthitta

Поделиться
HTML-код
  • Опубликовано: 15 апр 2024
  • പത്തനംതിട്ട തടിയൂരിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി
    Pathanamthitta

Комментарии • 762

  • @seemakannankara8897
    @seemakannankara8897 3 месяца назад +1865

    ആ പെൺകുട്ടി ആണ് 2024 ലെ ഏറ്റവും വലിയ ഭാഗ്യവതി

    • @ivysworld4665
      @ivysworld4665 3 месяца назад +16

      Sathyam 😂

    • @Blj-ri3wo
      @Blj-ri3wo 3 месяца назад +9

      Absolutely 💯

    • @princeindoorandoutdoorplan3003
      @princeindoorandoutdoorplan3003 3 месяца назад +9

      പിന്നെ കുടിക്കാത്തവൻ പ്രശ്നം ഉണ്ടാകുന്ലെ

    • @Babloobeta
      @Babloobeta 3 месяца назад

      ​@@princeindoorandoutdoorplan3003കുടിയൻ😂😂😂

    • @believer44
      @believer44 3 месяца назад +10

      ​@@princeindoorandoutdoorplan3003undakum ethipo arinjitt veendum keri kodukano

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 месяца назад +1760

    ഭഗ്യവതിയായ ഒരു പെൺകുട്ടിയുടെ ജീവിതം സുരക്ഷിതമായി...

    • @thusharak7883
      @thusharak7883 3 месяца назад +52

      ഞാനും അതാ പറയാൻ വന്നത്......
      നമ്മളെ പോലുള്ളവർ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറിഞ്ഞത് ......
      പെണ്ണ് കിട്ടാൻ എന്ത് കള്ളവും പറയും..... കെട്ട് കഴിഞ്ഞും കിട്ടിയാൽ പെണ്ണ് ഇവരുടെ എന്ത് തോന്ന്യാസം സഹിക്കും എന്നാ വിചാരം 🥴🥴🥶🥶🤮🤮🚀🚀

    • @minitomichan
      @minitomichan 3 месяца назад +22

      Sathyam, vadhu rakshapettu. Mathave nee oru pennante jeevitham Kathu thank you

    • @rhythmrhythm519
      @rhythmrhythm519 3 месяца назад

      ​@@thusharak7883shariyaanu

    • @jomoneb4378
      @jomoneb4378 3 месяца назад +6

      Satyam

    • @tsk9527
      @tsk9527 3 месяца назад

      മാന്യമായി മദ്യപിച്ചു ആർക്കും ശല്യം ഉണ്ടാക്കാത്തവരും ഉണ്ട്

  • @suhaiby.p8027
    @suhaiby.p8027 3 месяца назад +1314

    വധുവിന് അഭിനന്ദനങ്ങൾ നട്ടെല്ലുള്ള പെൺകുട്ടി

    • @salessales6287
      @salessales6287 3 месяца назад +3

      എനിക്ക് അറിയാവുന്ന ആളാ. നീണ്ട നാളത്തെ തിരച്ചിലിനു ശേഷമാ ഒരു പെണ്ണ് കിട്ടിയത്.
      ഇത്രേം കഷ്ടപ്പെട്ട് പെണ്ണ് കിട്ടിയതിന്റെ സന്തോഷത്തിനു അടിച്ചതാ.
      പക്ഷെ ഫിറ്റ് ആയിപ്പോയി.

    • @user-fm7xe5vk1l
      @user-fm7xe5vk1l 3 месяца назад +7

      ​@@salessales6287 നീ ആണ് അവന് ഒഴിച്ചു കൊടുത്തത് എന്നാണ്. അറിയുന്നത്. അത് കൊണ്ട് വേഗം. സ്ഥലം വിട്ടോ 😅😅😅😅

    • @sukanyaumesh4451
      @sukanyaumesh4451 3 месяца назад

      ​@@salessales6287ingane chyndarnnu

    • @salessales6287
      @salessales6287 3 месяца назад

      @@user-fm7xe5vk1l ചേട്ടാ കൂട്ടുകാർ കൂടി അടിച്ചതാ. അവന്മാർ ആരും കെട്ടിയിട്ടില്ല. കൂട്ടുകാർ അവനെ ശെരിക്ക് മൂഞ്ചിച്ചു. ഇപ്പോൾ അവർക്കും പെണ്ണില്ല, ഇവന് ആരും ഒട്ട് ജീവിതകാലത്ത് ഇനി കൊടുക്കുകയുമില്ല.

    • @iamraino444
      @iamraino444 3 месяца назад

      ​@@salessales6287 copy paste maman a😂

  • @josephmathew2086
    @josephmathew2086 3 месяца назад +309

    ഇവൻ വിവാഹത്തിന് മുൻപേ സ്വന്തം 'തനിനിറം' കാട്ടിയത് നന്നായി. ആ പെൺകുട്ടി രക്ഷപെട്ടു.

  • @kunjalimarakar6035
    @kunjalimarakar6035 3 месяца назад +637

    പാമ്പിനെ കെട്ടി ജീവിതം തൊലക്കാൻ തയ്യാറാകാത്ത കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @user-lg6fj6bf1g
    @user-lg6fj6bf1g 3 месяца назад +427

    നേരത്തെ തന്നെ സ്വഭാവം അറിഞ്ഞതു കൊണ്ട് ആ പെണ്ണ് രക്ഷപെട്ടു 👏 പെണ്ണ് വീട്ടുകാർ എടുത്തതീരുമാനവും നല്ലത്😂 നഷ്പരിഹാര തുക ചോദിച്ചതും നല്ലത് 😂 വലിയ ഒരു ദുരുന്ധ :ത്തിൽ നിന്നും ആ പെണ്ണ് രക്ഷ പെട്ടു 🙏

  • @sabuannannoortek6133
    @sabuannannoortek6133 3 месяца назад +549

    ആ സഹോദരി എടുത്ത തീരുമാനം നല്ലത് തന്നെ എന്നാലും സഹോദരി ഒന്ന് സൂക്ഷിക്കണം

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 3 месяца назад +2

      കേരളദ്രോഹി by സിപിഎം

    • @shahira6016
      @shahira6016 3 месяца назад

      Enthado​@@muhammedsirajudeenmoosa277

    • @shafihasa
      @shafihasa 3 месяца назад

      നിന്റെ ബാപ്പയുടെ ബാപ്പ​@@muhammedsirajudeenmoosa277

    • @ShenojcpShenojcp
      @ShenojcpShenojcp 3 месяца назад

      ​@@muhammedsirajudeenmoosa277Bjp💪💪

  • @liyabijohns648
    @liyabijohns648 3 месяца назад +125

    പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ ❤️👍

  • @alshifamolfiroz6521
    @alshifamolfiroz6521 3 месяца назад +431

    ആ പെൺ കുട്ടി രക്ഷപെട്ടു നല്ല തീരുമാനം 👌🏻👍🏻👏🏻👏🏻👏🏻

  • @arunshankarKR
    @arunshankarKR 3 месяца назад +122

    അത് കിടുക്കി, തിമിർത്തു, കലക്കി..!!!👌🏽👌🏽👌🏽

  • @ftbevanaja7518
    @ftbevanaja7518 3 месяца назад +66

    ഇങ്ങനെ ഉള്ള നല്ല തീരുമാനമെടുത്ത കുട്ടിക്ക് ബിഗ് സല്യൂട്ട്

  • @Surumimanaf547
    @Surumimanaf547 3 месяца назад +101

    വരാൻപോകുന്ന വിപത്തിനെക്കുറിച്ച് മുൻകരുതൽ എടുത്ത ആ പെൺകുട്ടിക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്❤🎉

  • @muneersha5693
    @muneersha5693 3 месяца назад +166

    വധുവിന് അഭിനന്ദനങ്ങൾ..

  • @ecstaticfinite2146
    @ecstaticfinite2146 3 месяца назад +123

    വിവാഹത്തിൻ്റെ അന്ന് തന്നെ മദ്യപിച്ച് വരണം എങ്കിൽ അവൻ അവൾക്ക് എന്ത് വില ആണ് കൊടുത്തത് എന്ന് മനസ്സിലാക്കാം. Best decision by her❤

    • @pristinecave
      @pristinecave 3 месяца назад +4

      ശേഷമാണെങ്കിൽ പറ്റുമൊ?😢

    • @leo-1222
      @leo-1222 3 месяца назад +4

      ​@@pristinecave sheham aanel kalanjitt ponam

    • @ecstaticfinite2146
      @ecstaticfinite2146 3 месяца назад +2

      @@pristinecave എന്ന് പറഞ്ഞില്ല. കല്യാണ ദിവസം തന്നെ ഇത് ചെയ്യണം എങ്കിൽ.. എന്നാണ് പറഞ്ഞത്.

    • @pristinecave
      @pristinecave 3 месяца назад

      @@ecstaticfinite2146 mm

  • @SunilKumar-si5mn
    @SunilKumar-si5mn 3 месяца назад +231

    സർക്കാരിന്റെ വരുമാനമാണ് ആ പയ്യൻ

    • @babuts8165
      @babuts8165 3 месяца назад +4

      താമാച്ച !

    • @user-yq8po1cy9b
      @user-yq8po1cy9b 3 месяца назад +2

      ❤❤❤

    • @josekg5043
      @josekg5043 3 месяца назад

      സർക്കാരിൻ്റെ ഭാവി പ്രതീക്ഷയാണ് ആ വധു തല്ലിക്കെടുത്തിയത് 🎉 ,...

  • @പൂരക്കാലം
    @പൂരക്കാലം 3 месяца назад +53

    *നല്ല പെൺകുട്ടികൾ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം 👍👍👍👍👍👍*

  • @binrajvlogs6296
    @binrajvlogs6296 3 месяца назад +31

    കല്യാണത്തിനുമുന്നേ വരൻ കുടികാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ എത്ര യോ പെൺകുട്ടികൾ ഇതുപോലെ രക്ഷപെട്ടേനെ

    • @Roughbook793
      @Roughbook793 3 месяца назад +3

      അതാരും പറയില്ല വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും മൂടിവെക്കും

  • @keerthanadinesh2288
    @keerthanadinesh2288 3 месяца назад +40

    മിടുക്കി മിടുക്കി.... മിടുക്കി 😍

  • @user-rf7wf2ir5q
    @user-rf7wf2ir5q 3 месяца назад +254

    മദ്യം നിർത്തലാക്കുന്ന പാർട്ടിക്ക് വോട്ട് ......👑😊

    • @Amalgz6gl
      @Amalgz6gl 3 месяца назад +31

      എന്നാ നീ ഈ ജന്മത്തിൽ വോട്ട് ചെയ്യില്ല😂😂😂

    • @Pkd.99
      @Pkd.99 3 месяца назад +2

      Ath kond njan cheithitillaaa ... Ippol monusinu 18 aabaaraayeeee😂

    • @shahirsha9095
      @shahirsha9095 3 месяца назад +4

      മദ്യം ആണല്ലോ നമ്മുടെ ഗവണമെന്റിന്റെ വരുമാനo

    • @Nair-cg1og
      @Nair-cg1og 3 месяца назад +2

      LDF വരും എല്ലാം ശേരിയാകും 😂😂😂😂

    • @Babloobeta
      @Babloobeta 3 месяца назад +2

      Ldf വന്നു എല്ലാവരും ശഷിയായി😂😂😂

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +67

    മദ്യപാന്മാർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുത് കല്യാണം ഉറപ്പിയ്ക്കും മുൻപ് വരന്റെ ക്വാളിറ്റി കൂടി അന്വേഷിക്കണം മദ്യത്തിന് അടിമ പ്പെട്ട ഒരുവൻ ചെകുത്താന്റെ പിടി യിൽ അകപ്പെട്ട പോലെ ആണ് മദ്യം ഒരു വെക്തി യെയും മാന്യൻ ആക്കുന്നില്ല പകരം അവന്റെ അന്തസ്സ് അഭിമാനം ആരോഗ്യം സാമ്പത്തിക ഭദ്രത ജീവിതം എന്നിവ തകർക്കുന്നു ഒരു ജനത യെ മദ്യത്തിന് അടിമ യാക്കി ഭരണം നടത്തുന്നവർ ജന നായകർ അല്ല ജന ദ്രോഹി കൾ ആണ് അത് കൊണ്ടു ആറ്റു നോറ്റു വളർത്തിയ പെൺ കുഞ്ഞുങ്ങൾ മദ്യത്തിന് അടിപ്പെട്ട കിരതന്മാർ ക്ക് ബലി കൊടുക്കാനുള്ള ബലി മൃഗം അല്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +151

    തടിയൂർ പെൺകുട്ടി തടിയൂരി രക്ഷപെട്ടു

  • @ANSR26
    @ANSR26 3 месяца назад +20

    ആ പെൺകുട്ടി ഭാഗ്യം ചെയ്‌തവളാണ്. രക്ഷപ്പെട്ടു. 👍👍👍

  • @malluvoice-xo8sd
    @malluvoice-xo8sd 3 месяца назад +85

    very good
    very good
    very good

  • @BlindShiva-BGMI
    @BlindShiva-BGMI 3 месяца назад +7

    ആ പെൺകുട്ടി രക്ഷപ്പെട്ടു … ദൈവം കൂടെ ഉണ്ട് അതാണ് ✨🙏✨

  • @Malutty827
    @Malutty827 3 месяца назад +22

    ഒരു കുടിയന്റെ കയ്യിൽ നിന്ന് പെൺകുട്ടി രക്ഷപെട്ടു 👏🙏

  • @bismilpah
    @bismilpah 3 месяца назад +80

    ഞങ്ങളുടെ വീടിനടുത്തു ഒരു ചേച്ചി ഉണ്ട് രണ്ട് മക്കളുമുണ്ട് ആ ചേച്ചി സ്വയം അധ്വാനിചാണ് ജീവിക്കുന്നത് അതിന്റെ ഭർത്താവ് മുഴു കുടിയനാണ്.. എപ്പോഴും കലഹമാണ് അവരുടെ വീട്ടിൽ. പാവം ആ ചേച്ചിടെ കാര്യങ്ങൾ ഞങ്ങളെപ്പോഴും പറയും 😔

    • @bincyphilip5891
      @bincyphilip5891 3 месяца назад +2

      ആ ഭർത്താവിനെ നല്ല ഒരു ഡോക്ടറിനെ കാണിക്കാൻ പറയു. മദ്യപാനം ഒരു മാനസിക ആരോഗ്യപ്രശ്നം ആണ്. ചികിൽസിച്ചാൽ മാറ്റാൻ പറ്റും .

    • @comradeleppi2000
      @comradeleppi2000 3 месяца назад

      Athinu kudiyanmar mattulavar parayunu valathum kelkumo...ithupole ethra caseukal und naatil​@@bincyphilip5891

    • @Melancholymadness62
      @Melancholymadness62 3 месяца назад +3

      പഞ്ചായത്ത് കൂട്ടായ്മയെ അറിയിച്ച് എന്തേലും തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അയ്യാൾ ചിലപ്പോൾ കുട്ടികളെ പോലും മർദിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. ആ സ്ത്രീയുടെയും കുട്ടികളുടെയും ജീവൻ തന്നെ ഭീഷണിയിലാണ്.

    • @nishasajeer5710
      @nishasajeer5710 3 месяца назад +3

      എന്റെ വീടിന്റെ അടുത്തും ഉണ്ട് പക്ഷെ നല്ല പണിയുണ്ട് പക്ഷെ വീട്ടിൽ മര്യാദക്ക് കാശ് കൊടുക്കില്ല എന്നും ബഹളം. പാവം thonnum ചേച്ചിയെ ഓർത്തു

    • @Story_of_a_fairy
      @Story_of_a_fairy 3 месяца назад

      ​@@Melancholymadness62ayal poleulath narisistic character kanikum ente family yil njan anubawikunath ahn ennum bahalam karachil

  • @NavasAp-ie6bn
    @NavasAp-ie6bn 3 месяца назад +3

    നല്ല കാര്യം , She is good Moral lady , ഈ മദ്യപാനം / പുകവലി പോലെ ഉള്ളവരെ സഹിച്ചു കെട്ടാൻ നിൽക്കേണ്ട ആവശ്യം ഇല്ല

  • @SheebaSura
    @SheebaSura 3 месяца назад +22

    എന്റെ പൊന്ന് മോൾക്ക് ❤️❤️❤️❤️❤️❤️

  • @innale.marichavan
    @innale.marichavan 3 месяца назад +23

    ഇത്രക്ക് വല്യ കുടിയൻ ആയിട്ടും കല്യാണം മുടക്കാൻ ആരും ഉണ്ടായില്ലേ 😹

  • @fahadmc2351
    @fahadmc2351 3 месяца назад +52

    വധുവിന് അഭിനന്ദനങ്ങൾ

    • @Saidsafaragl
      @Saidsafaragl 3 месяца назад

      വധു ആയില്ല അതിനു മുമ്പേ സ്ത്രീത്വത്തം സ്വന്തമാക്കി

  • @Jose-np2bt
    @Jose-np2bt 3 месяца назад +15

    കേരള സർക്കാരിന്റെ ഒരു വരുമാന മാർഗമാണ് ആ വരൻ അതുകൊണ്ട് വധു പിൻമാറിയത് വളരെ നല്ലത് അവൻ ഇനിയും കൂടുതൽ കൂടുതൽ, സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനായി മാറുകയേ ഉള്ളു. പകലു മുഴുവൻ പണിയെടുത്ത് കിട്ടണ കാശിനു കള്ളും കുടിച്ച്, ബാക്കിയൊണ്ടെങ്കിൽ, ലോട്ടറിയെടുത്തു. സർക്കാരിനു വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സർക്കാരിന്റെ സ്വന്തം ജീവനക്കാരനാണ് ആ വരൻ. സർക്കാർ ജോലി ചെയ്യുന്നവ ർ മാസം മാസം ശമ്പളം ഇങ്ങോട്ട് മേടിക്കുമ്പോൾ മദ്യപാനിയും, ലോട്ടറി എടുക്കുന്നവനും, സർക്കാരിന് വരുമാനം അങ്ങോട്ട് കൊടുക്കുന്നവരാണ്. ഇങ്ങനെ സർക്കാരിനു വേണ്ടി പന്നിയെടുക്കുന്ന ഈ വർഗം കല്യാണം കഴിക്കാതിരിക്കുന്നതാണ് ഉചിതം. കേരളത്തിൽ മദ്യമൊഴുക്കി യുവജനങ്ങളെ മുഴുവൻ മദ്യത്തിനടിമകളാക്കി അവരുടെ ആരോഗ്യത്തിനും! മാനസിക വസ്ഥയ്ക്കും ഹാനി വരുത്തുന്ന സർക്കാർ ജനകീയ സർക്കാരല്ല ജന ദ്രോഹ o നയമായി സ്വീകരിച്ച സർക്കാരാണ് അവരാണ് ഇപ്പോൾ കേരളം കട്ട് മുടിച്ചു ഭരിക്കുന്നത്. അപ്പോ പിന്നെ ഇതൊക്കെയല്ലേ നാട്ടിൽ നടക്കുകയുള്ളു. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കു പ്ര ഫു ........ത്ത മലയാളികളെ

  • @shinithapshinithap3232
    @shinithapshinithap3232 3 месяца назад +1

    ആ പെൺകുട്ടിയെ കാണാൻ കൊതിയാവുന്നു ഇങ്ങനെ തുറന്ന് പറയാനുള്ള ധൈര്യമില്ലായ്മയാണ് ഓരോ പെൺകുട്ടികളുടെയും പരാജയം

  • @bijeshpalolil7877
    @bijeshpalolil7877 3 месяца назад +119

    താലികെട്ടാനുള്ള ധൈര്യത്തിനുവേണ്ടി വരൻ അല്പം പോഷകാഹാരം കഴിച്ചതാണ് പക്ഷെ അല്പം കൂടിപ്പോയി 😄😄😄

    • @Amalgz6gl
      @Amalgz6gl 3 месяца назад +9

      ഇനി അടുത്ത ജന്മത്തിൽ കെട്ടാം....🥲

    • @Blj-ri3wo
      @Blj-ri3wo 3 месяца назад +1

      😅😅😂

    • @lazilakunjuraman7485
      @lazilakunjuraman7485 3 месяца назад +5

      താങ്കൾക്ക് ലൈക്ക് അടിച്ചവരെ അടിക്കണം

    • @bijeshpalolil7877
      @bijeshpalolil7877 3 месяца назад

      @@lazilakunjuraman7485 എന്തിന്????

  • @balachandranreena6046
    @balachandranreena6046 3 месяца назад +27

    നന്നായി.. ആ കുട്ടിയുടെ ജീവിതo രക്ഷപെട്ടു..

  • @user-ly5ms7vs3j
    @user-ly5ms7vs3j 3 месяца назад +18

    ഈ കല്യാണത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി വരൻ ചെയ്ത പുതിയ തന്ത്രമാണ് ❤❤ പക്ഷേ 😂😂😂

  • @informativenewschannel7699
    @informativenewschannel7699 3 месяца назад +134

    ഈ മദ്യ പാനം എന്നാൽ അവൻ കുറച്ചു കുടിക്കും എന്നാലും പൈസ ഉണ്ടാക്കി കുടുംബനോക്കുന്നവനാണ്..... കാരണവന്മ്മർ ഇങ്ങനെ പറഞ്ഞാണ് കല്യാണം നടത്തുന്നത്

    • @rhythmrhythm519
      @rhythmrhythm519 3 месяца назад +3

      Athe

    • @AloneMusk20
      @AloneMusk20 3 месяца назад +34

      അങ്ങനത്തെ കർണാവമാരുടെ മുഖത്തു അടിക്കണം ❤

    • @sajadtopline1186
      @sajadtopline1186 3 месяца назад +7

      അങ്ങനെ എപ്പോഴും അടിക്കില്ല ചീട്ട് കളിക്കാൻ പോകുമ്പോൾ മാത്രമേ അടിയ്ക്കു, അതിന്റെ മണം മാറാൻ കുറച്ചു ഹാൻസ് ഉം വെയ്ക്കും അത്രയേ ഉള്ളു.

    • @BondJFK
      @BondJFK 3 месяца назад

      But daily cheettu Kali undavum ​@@sajadtopline1186

    • @adithyanadithyan2096
      @adithyanadithyan2096 3 месяца назад +1

      അതെ

  • @roshnigt8532
    @roshnigt8532 3 месяца назад +15

    മിടുക്കി 👏👏👏

  • @bincyphilip5891
    @bincyphilip5891 3 месяца назад +11

    പെണ്ണ് കിട്ടാതെ പയ്യന്മാർ പരക്കം പായുന്ന കാലത്ത് ഈ പയ്യന് എന്തിന്റെ കേടാരുന്നു . ആരേലും പണി കൊടുത്തതാണോ ?

  • @ayshachinnu9571
    @ayshachinnu9571 3 месяца назад +6

    അവളാണ് പെൺകുട്ടി.. 🙌🔥

  • @MViews.
    @MViews. 3 месяца назад +10

    ഇന്ന് വിദ്യാഭ്യാസവും ഉദ്ദ്യോഗവും പഴയ സ്ത്രീധനത്തേക്കാൾ വലിയ ധനമായി മാറിയിട്ടും മദ്യപാനിക്ക് ഒരു മാറ്റവുമില്ല.! കല്യാണ ശേഷവും മദ്യപിക്കാത്ത വരനാകണം എന്നാഗ്രഹിച്ചു പോകുന്ന സഹോദരിയുടെ നല്ല തീരുമാനവും വലിയ രക്ഷപ്പെടലുമായി.!

  • @bpaul9913
    @bpaul9913 3 месяца назад +3

    വധുവിന് ബിഗ് സല്യൂട്ട്..🫡🫡🫡

  • @polachanvarghese9486
    @polachanvarghese9486 3 месяца назад +1

    Thanks molu congratulations 👍

  • @shajiramadas5031
    @shajiramadas5031 3 месяца назад +1

    👍👍👍👍👍👍👍👍👍👍👍അഭിനന്ദനങ്ങൾ,,,, ഇങ്ങനെ വേണം പെൺകുട്ടികൾ പ്രതികരിക്കാൻ,,, 🙏,,,,

  • @aradhya9623
    @aradhya9623 3 месяца назад +42

    ആ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിട്ടിട്ടില്ല ഇവിടെ കേരളം മുന്നോട്ടുവന്നു കേരളം നിലനിൽക്കുന്ന തന്നെ അദ്ദേഹം😊😊😊😅😊

  • @ammu78216
    @ammu78216 3 месяца назад +1

    Happy b'day to u vadhu.jeevitham rakshapettille

  • @anilanilpt5316
    @anilanilpt5316 3 месяца назад +24

    Adipoly

  • @mahin9331
    @mahin9331 3 месяца назад +14

    ഒരു കുട്ടി രക്ഷപെട്ട്

  • @user-pn2nv5kq3z
    @user-pn2nv5kq3z 3 месяца назад

    ആ പെൺകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sangeethashala
    @sangeethashala 3 месяца назад +12

    ആ കുട്ടി രക്ഷപെട്ടു. ഭാഗ്യവതി.

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 3 месяца назад +16

    മിടുക്കിയായ പെൺകുട്ടി. ഭാഗ്യം ചെയ്ത പെൺകുട്ടി 1

  • @anithamohanan4477
    @anithamohanan4477 3 месяца назад

    20 varsham munne njanum ithupole oru theerumanam eduthirunnekil....innu nalla oru jeevitham undayene...enthayalum ee penkuttiku big salute

  • @user-px3wq4re5k
    @user-px3wq4re5k 3 месяца назад

    വധുവിന് അഭിനന്ദനങ്ങൾ........❤

  • @mammedpadikkal1856
    @mammedpadikkal1856 3 месяца назад +6

    അടിപൊളി, പെൺകുട്ടിക്ക് ഒരായിരം സല്യൂട്ട് അഭിനന്ദനങ്ങൾ ഇങ്ങിനെ വേണം പെൺകുട്ടികൾ, കല്ലു കണ്ട സ്ഥലത്തു കൈകോട്ട് വെച്ച്, 👍🏻👍🏻👍🏻👍🏻👍🏻

  • @user-mu9mv9pm5w
    @user-mu9mv9pm5w 3 месяца назад

    Nannayi mole rekshappettu

  • @rockerzzzzz
    @rockerzzzzz 3 месяца назад +1

    Pwoliiiuu❤❤❤❤hatsoffff....that lady😊😊😊😊😊😊

  • @rajua8027
    @rajua8027 3 месяца назад +7

    Valare nalla karyam

  • @shemimedea3959
    @shemimedea3959 3 месяца назад

    അവളാണ് ഹീറോ💖

  • @pappumedia6340
    @pappumedia6340 3 месяца назад

    Nannayi mole 👍

  • @shemishemi8212
    @shemishemi8212 3 месяца назад +1

    Great abindanagal ❤ lucky girl ❤ 👍👍👍👌☺️

  • @_India853
    @_India853 3 месяца назад +1

    വഡു സൂപ്പറാണ് ......🙏🙏🙏

  • @t.g.chandrasenan9170
    @t.g.chandrasenan9170 3 месяца назад

    മിടുക്കി
    Congratulations

  • @nishadnishad5617
    @nishadnishad5617 3 месяца назад

    ആ പെൺകുട്ടി രക്ഷപെട്ടു.. കല്യാണം കഴിഞ്ഞിട്ടാണെങ്കിലോ.. ജീവിതം തന്നെ നഷ്ടപ്പെട്ടെന്നെ.. ആ കുട്ടിക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു..❤.. ആ കുട്ടിയെ ഈശ്വരൻ രക്ഷിച്ചു..🎉🎉

  • @kiyara308
    @kiyara308 3 месяца назад

    നല്ല കാര്യം. നിയമങ്ങൾ ശക്തമാകണം .

  • @BabukBabuk-dp2ex
    @BabukBabuk-dp2ex 3 месяца назад +1

    good👍

  • @alexoommen8416
    @alexoommen8416 3 месяца назад

    Photoyo video illiyo

  • @menonnandhini2104
    @menonnandhini2104 3 месяца назад

    Nice decision bold girl from pathanamthitta hats off to you

  • @suluc2913
    @suluc2913 3 месяца назад +1

    Good 👍👍👍👍

  • @jojojoseph3303
    @jojojoseph3303 3 месяца назад

    Great dicision 👍👍👍👍👍👍👌😍

  • @mercyvargheese3787
    @mercyvargheese3787 3 месяца назад +1

    👍👍

  • @anithamanu4890
    @anithamanu4890 3 месяца назад

    Nalla theerumanam.. Very good

  • @lathikanair9764
    @lathikanair9764 3 месяца назад +1

    Good 👍

  • @user-uh9ry9rp5e
    @user-uh9ry9rp5e 3 месяца назад +5

    ആരാടാ അവനെ ബുദ്ധിമുട്ടിച്ചത് മന്ത്രി പറഞിട്ടില്ലെ മദ്യമല്ല ഔഷധമാണെന്ന്???
    അവൻ സർക്കാരിനെ നിലനിർത്താൻ വേണ്ടിയാണു. ഈ കഷ്ടപ്പാട് സഹിക്കുന്നത്.😂😂😂

  • @therythm1669
    @therythm1669 3 месяца назад

    Ee varante per ille?? We want his name please

  • @divakaranmd7543
    @divakaranmd7543 3 месяца назад +2

    മദ്യം മനുഷ്യനെ എത്ര കണ്ട് വകതിരിവില്ലാത്തവനും അവിവേകിയുമാക്കുമെന്ന് ഇതു തെളിയിക്കുന്നു. വിവാഹ സൽക്കാരങ്ങൾ മദ്യപാന സദസ്സുകളാകുമ്പോൾ പിന്നെ വരൻ മാത്രം മാറിനിൽക്കുന്നതെന്തിനാണെന്ന് ചിന്തിച്ചു കാണും.

  • @M3-M
    @M3-M 3 месяца назад

    Super 👏👏👏

  • @amnashirinamna2664
    @amnashirinamna2664 3 месяца назад +1

    👍🏻👍🏻👍🏻

  • @sureshthoppil3261
    @sureshthoppil3261 3 месяца назад +2

    കൊച്ചു ഉണ്ടായാലും അപ്പൻ മരിച്ചാലും അയൽവക്കത്തെ ആരെങ്കിലും മരിച്ചാലും മദ്ധ്യം കുടിക്കുന്ന കേരളത്തിൽ ഇത് ഉണ്ടായില്ലങ്കിലെ അത്ഭുതമുള്ളു

  • @joseabraham2951
    @joseabraham2951 3 месяца назад +1

    പത്തനംതിട്ട, അല്ലെ..ദൈവമേ 😊😊😊

  • @chandrikamullassery1448
    @chandrikamullassery1448 3 месяца назад +1

    Very good

  • @vmjohn2684
    @vmjohn2684 3 месяца назад

    Where is it? Tamilnadu or Delhi

  • @sunithajyothibasu4080
    @sunithajyothibasu4080 3 месяца назад +11

    നല്ല തീരുമാനം

  • @cpf3068
    @cpf3068 3 месяца назад

    Pwoliiiiiii chekkan pwoliiii❤❤❤

  • @user-dv4lb7vy3o
    @user-dv4lb7vy3o 3 месяца назад +1

    പുള്ളിക്കാരൻ is right here becoz he gave chance to know in him!!!

  • @mohammedrafi7334
    @mohammedrafi7334 3 месяца назад

    Big salute to her especially for bold decision...

  • @chandrikamullassery1448
    @chandrikamullassery1448 3 месяца назад +1

    Congratulations

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 3 месяца назад

    താങ്ക്സ് vakkeele

  • @kriya862
    @kriya862 3 месяца назад

    മിടുക്കി 😍😍ഭാഗ്യവതി 🌹😊😊😃🙏🏻

  • @arathysubash4674
    @arathysubash4674 3 месяца назад +17

    nalla theerumanm

  • @abdulrahmanap1873
    @abdulrahmanap1873 3 месяца назад

    നമ്മുടെ സംസ്ഥാനം ബീററേജ് &ലോട്ടറി ബിസിനസ്സിലൂടെയാണ് നിലനിൽക്കുന്നത് അതുകൊണ്ട് മദ്യപരെ ആദരിക്കണം എന്നാണ് എൻ്റെ ഒരിത്😂

  • @firdousfirdous1603
    @firdousfirdous1603 3 месяца назад +3

    വിവാഹദിവസം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിഞ്ഞാൽ ഇവൻ എങ്ങനെയാവും👍

  • @beenaantony5633
    @beenaantony5633 3 месяца назад

    . മിടുക്കി, മിടുമിടുക്കി ❤

  • @eminsmom
    @eminsmom 3 месяца назад +1

    Good girl 👏🏻👏🏻

  • @rsradhika9967
    @rsradhika9967 3 месяца назад

    👏🏻👏🏻👏🏻👏🏻

  • @sreedharannairp7455
    @sreedharannairp7455 3 месяца назад

    ഇനിയും മദ്യ ശാലകൾ തുറക്കട്ടെ

  • @malayalamlive9526
    @malayalamlive9526 3 месяца назад

    👍🏻 👍🏻👍🏻

  • @ligymathew7463
    @ligymathew7463 3 месяца назад

    Oru kutty rakshapettu🙏🙏🙏

  • @deepas2788
    @deepas2788 3 месяца назад

    Cool ❤

  • @Ueudd_730
    @Ueudd_730 3 месяца назад +10

    സർക്കാരിന്റെ വക ആ ചെക്കന് ഒരു അഞ്ചു ലക്ഷം കൊടുക്കട്ടെ

    • @kittie9619
      @kittie9619 3 месяца назад +1

      Enthina kudiche chakanano😂😂

  • @mekhasamuel
    @mekhasamuel 3 месяца назад

    👏👏👏

  • @user-vv7eq3oq6w
    @user-vv7eq3oq6w 3 месяца назад

    Valare nalla theerumanam ❤❤❤