ദുരന്തത്തിന്റെ നേർച്ചിത്രം; ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് തത്സമയം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 45

  • @Jose-e6m
    @Jose-e6m 2 месяца назад +25

    രണ്ട് കാര്യം സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ ....
    ഒന്ന് ..... മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർക്ക് മഴക്കാലത്ത് മാറിത്താമസിക്കാൻ ക്യാമ്പുകൾ തീർക്കുക ... രാത്രികാലങ്ങളിലും മഴക്കാലം മാറുന്നത് വരെ മനുഷ്യർ താമസിക്കട്ടെ..... കടലോര മേഖലകളിലും...
    രണ്ട്..,, മലയോരത്തെ ജനങ്ങളുടെ ഭൂമി സർക്കാർ ഫോറസ്റ്റോക്കട്ടെ .... നിലവിലുള്ള ഫോറസ്റ്റിലെ സ്ഥലം ജനങ്ങൾക്ക് കൊടുക്കട്ടെ.... എത്രയോ കോടികൾ സർക്കാർ അനവശ്യ ചിലവിടുന്നു.... ജനങ്ങളല്ലേ വലുത് ... എല്ലാവർക്കും നാട്ടിൻപുറങ്ങളിൽ താമസിക്കാനും തൊഴിലെടുക്കാനും കഴിയില്ലല്ലോ...? പട്ടിണി കിടന്നും സ്വരുക്കൂട്ടിയ പണം കൊണ്ട് കയറിക്കിടക്കാൻ ഒരു തുണ്ടു ഭൂമി വിലക്കുറവുള്ള സ്ഥലത്തല്ലേ വാങ്ങാൻ കഴിയൂ .....

  • @ahammedkutty1228
    @ahammedkutty1228 2 месяца назад +14

    ഉള്ള കാലം പരസ്പരം സ്നേഹത്തോടെ ജീവിച്ചോ വെറുപ്പ്‌ ഉള്ളവരെ ❌❌❌❌❌

  • @DI-ke3bg
    @DI-ke3bg 2 месяца назад +9

    മാധവ് ഗാഡ്ജിൽ ഇതു ഒക്കെ അന്ന് മുൻകൂട്ടി പറഞ്ഞപ്പം തെറി വിളിച്ച നേതാക്കന്മാർക്കും പരിവാരങ്ങളും എവിടെ..

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад +19

    എത്രപേർ എവിടെയൊക്കെ മണ്ണിനടിയിൽ കിടപ്പുണ്ടെന്ന് ആർക്കറിയാം...?.🤔

  • @anastdpa123
    @anastdpa123 2 месяца назад +1

    മുല്ലപ്പെരിയാർ ഡാം എത്രയും വേഗം ഡി കമ്മീഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കുക.

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад +9

    പാവംമിണ്ടാപ്രാണികളെ രക്ഷിക്കാൻ അധികൃതർ മുൻകൈയ്യെടുക്കണം...😫

    • @jayantito8520
      @jayantito8520 2 месяца назад +2

      Where animal lovers. Pokilla. Avar...

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад +5

    പാവംനായ വളർത്തിയവരെ തേടിഅലയുന്നകാഴ്ച...😰

  • @nofalp1427
    @nofalp1427 2 месяца назад +1

    മുകളിലേക്കു വിരലിൽ എണ്ണാവുന്ന ഏതാനും പേരെ രക്ഷ പ്രവർത്തനത്തിന് ഇതിയിട്ടുള്ളൂ 😢😢

  • @bobanvarghese2731
    @bobanvarghese2731 2 месяца назад

    കേരളത്തിൽ മാപ്രകൾക്ക് ഒരു അവസരം 😢 പോയവർക്ക് പോയി 😢 എത്രയോ ആളുകളുടെ അധ്വാനം, ആയുസ്സ് 😢😢😢😢😢

  • @geethavijayan1719
    @geethavijayan1719 2 месяца назад +11

    This is the result of the blatant disregard of the Gadgil report and the diluted version of the same from the Kasturi rangan report. Blame it on the greedy politicians who support the greedier culprits. Who is suffering? Who is dying in hundreds? It is always the common people who are hit.

    • @jayantito8520
      @jayantito8520 2 месяца назад

      Politicians gave permission. Like Marad Flats.. Supreme Court demolished that. Here nature

    • @GRWgayoo
      @GRWgayoo 2 месяца назад

      How many people can you find deceased as tourits. I think not more than 5.other 100+ are natives

  • @nissemimuzzammil3738
    @nissemimuzzammil3738 2 месяца назад +3

    Avidepoyi konakona parayade endengilum upakaramulla valladum cheyyada

  • @sajindranathkovattil5412
    @sajindranathkovattil5412 2 месяца назад

    Japan...kaatu...avide undo...undenghil...aa..dam...thurakkan....kaitha poyilil..pokaan parayanam

  • @nazii3266
    @nazii3266 2 месяца назад +2

    Avide ninnitt neeyum pokum.avidunn poyko

  • @RedBook-jx4iv
    @RedBook-jx4iv 2 месяца назад

    ഇത്‌ ആരും കാണാത്ത വീഡിയോ ആണ്

  • @MohammedAli-pl2bn
    @MohammedAli-pl2bn 2 месяца назад

    😢😢😢😢

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 месяца назад

    🙏🙏🙏😭😭😭

  • @jayasreem2430
    @jayasreem2430 2 месяца назад

    Ethoru commentary anede,

  • @nazii3266
    @nazii3266 2 месяца назад

    Uthra apakadam pidicha placil enthina povnath

  • @Bharatheeyans
    @Bharatheeyans 2 месяца назад +1

    ഗാട്കിൽ റിപ്പോർട്ട്‌ വിഡ്ഢിത്തരം എന്ന് പറഞ്ഞ് അദ്ദേഹത്തെ അവഹേളിച്ച എല്ലാവരും കുറ്റക്കാരാണ്..

  • @chandrannambath3982
    @chandrannambath3982 2 месяца назад

    Keralites please REMEMBER P.C.THOMAS and GADGIL and act on what they said, not on karanabhoodhan who wanted calamities to misuse funds. He will be very happy now.

  • @jayasreem2430
    @jayasreem2430 2 месяца назад

    Athde,pavappettavare marikkoo,daivthinu avere mathi 😮😮😮😮😮😮😮

  • @Akhijo
    @Akhijo 2 месяца назад

    Valare sensitive landscape aanu wayanadu avide development onnum pattilla ....prethyegichu malaydichulla development... western ghats thottu kalikkalle🙏🙏ithilum valuth kanendi varum...iniyenklm gadgil report implement cheyyu...😢😢😢ella varshavum ith thannallle avastha apakadam varumpol matram charcha cheyyum...

  • @radhika1984
    @radhika1984 2 месяца назад

    Sad news

  • @ajsal1273
    @ajsal1273 2 месяца назад

    😢😢

  • @jamespulickan
    @jamespulickan 2 месяца назад

    1000 skn. Endonadae

  • @jamespulickan
    @jamespulickan 2 месяца назад

    Edaku edaku skn. Arochakam

  • @mubashirajavad573
    @mubashirajavad573 2 месяца назад +1

    മൃഗങ്ങൾക്ക് പ്രകൃതി ദുരന്തങ്ങൾ നേരത്തെ അറിയാം കഴിയും പക്ഷെ പാവം മിണ്ടപ്രണികൾ അവർക്ക് ആരോടും ഒന്നും പറയാൻ സാധിക്കില്ല

    • @LEGENDS-me3vd
      @LEGENDS-me3vd 2 месяца назад

      അവരെ ആപത്ത് ഇല്ലാതെ രക്ഷപെട്ടു 😥🙏

  • @Ummulbushra-t8i
    @Ummulbushra-t8i 2 месяца назад

    അള്ളാഹു വിജാ ച്ചാൽ എല്ലാം ഒരു നിമിഷം
    ഒരു പാഠമാണ് ഇത

    • @Ummulbushra-t8i
      @Ummulbushra-t8i 2 месяца назад

      എനിയുള്ള കാലം ഇങ്ങനെത്തന്നെയാണ് ഉണ്ടാവുക
      എല്ലാരും നല്ല സൗഹൃതത്തിലന്നെ ജീവിക്കു

  • @Ismail-hc8on
    @Ismail-hc8on 2 месяца назад

    😭😭🤲🏻🤲🏻🤲🏻

  • @anildasanildas5908
    @anildasanildas5908 2 месяца назад

    SARKKAARINTE VAZHIVITTA REETHIYILULLA BHOOPARIRAKSHANAM ORU NAAD ELLAATHE AAKKI. MARICHA ELLA SAHODARANGALKKUM AADARAANJALIKAL🙏🙏.

  • @mohanann9784
    @mohanann9784 2 месяца назад

    ഭയാനകം

  • @savad3136
    @savad3136 2 месяца назад +2

    . BJP യുടെ മുരേന്ത്രൻ വയനാടിന്ന് പുതിയ പേരു് ഇടണം എന്ന് പറഞ്ഞപ്പഴേ വിചാരിച്ചു ഇങ്ങനെയെക്കെ സംഭവികമെന്ന്

  • @nazii3266
    @nazii3266 2 месяца назад

    Neeyum pokum.avidunn marikko mone

  • @shafikuwait4677
    @shafikuwait4677 2 месяца назад +1

    Hashmi അ അഹ് ആഹ് ആആഹ്😂😂😂😂

  • @elmarajuelmaraju2737
    @elmarajuelmaraju2737 2 месяца назад

    😢😢😢😢😢

  • @twinkletwinkie9858
    @twinkletwinkie9858 2 месяца назад

    😢

  • @chingukaanavil2258
    @chingukaanavil2258 2 месяца назад +1

    😢😢😢😢