Arundhathi | അരുന്ധതി | Flowers | Ep# 215

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Mon- fri, 7.30 PM Only On Flowers.
    ================================
    Don't miss even a single episode of "Arundhathi"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 166

  • @pramodchandran3091
    @pramodchandran3091 5 лет назад +16

    മെറ്റിൽഡയുടെ അഭിനയം സൂപ്പർ

  • @minisatheesan6300
    @minisatheesan6300 5 лет назад +7

    നല്ല സീരിയല്‍...ഡോ.സിദ്ധാര്‍ത്ഥിന്‍േറത് മികച്ച അഭിനയം..

  • @sahadsahad3933
    @sahadsahad3933 5 лет назад +24

    ഡോക്ടറെ അച്ഛനു കൊടുത്ത വാക്കു പാലിക്കണം കേട്ടോ ...ഞങ്ങൾക്കും അതാ ഇഷ്ട്ടം ...അഭിനയിച്ചു polikk ഡോക്ടറെ 😍😍😍😍😍👍👍👍👍👍all the best

  • @sreenispanikkarkottaym6179
    @sreenispanikkarkottaym6179 5 лет назад +4

    Mettilda really like u

  • @killthem9719
    @killthem9719 3 года назад +5

    Anu😍😍

  • @rajanisijusiju598
    @rajanisijusiju598 5 лет назад +3

    ഈ നേവി ബ്ലു ഷർട്ട്‌ il dr. സൂപ്പർ anu.... 😍🌹

  • @lovelylove13
    @lovelylove13 5 лет назад +25

    മ്മടെ അരുന്ധതി ഇപ്പൊ മാസാട്ടാ...... 😍😘😍 ടെലിവിഷൻ പ്രോഗ്രാമിൽ ഞാൻ അറിയാതെ തന്നെ കമന്റ്സ് ഇട്ടു പോകുന്ന ആദ്യ സീരിയൽ..👏👏 ഒരു സീരിയലിലും കമന്റ്സ് എന്നല്ല ഒന്നോ രണ്ടോ എപി കണ്ടാൽ പിന്നെ കാണാൻ പോലും interest എടുക്കാറില്ല...😯 പിന്നെ comnentsum ലൈക്‌ ഉം
    😍😍😍💪💪
    ആദ്യം മറിമായം, പിന്നെ തട്ടീം മുട്ടീം, പിന്നെ അളിയൻ vs അളിയൻ ഈ പ്രോഗ്രാമിനാണ് 😘 anywy ചുരുക്കി പറഞ്ഞാൽ എന്നെ സീരിയൽ ഫാൻ ആക്കി കളഞ്ഞു flowers ടീവി ലെ ഈ അരുന്ധതി 😍😍😍

    • @Meenuandappusfamily
      @Meenuandappusfamily 5 лет назад +2

      ശരിയാ.. ഞാനും സീരിയൽ കാണാത്ത ആളാണ്‌. ഇത് മാത്രേ കാണൂ.. അത്‌കൊണ്ട് കമന്റും ഇടാറില്ല

    • @meghaissack7802
      @meghaissack7802 5 лет назад +1

      Shahi Shahz... Same I'm watching a kudumbha serial after so many years.... Its has quality and standards

    • @rashidarashi6338
      @rashidarashi6338 5 лет назад

      +Shamla Musthafa njnum

    • @lovelylove13
      @lovelylove13 5 лет назад

      😍😍😍😍😍

    • @lovelylove13
      @lovelylove13 5 лет назад

      @@liveandletlive5108 എണ്ണിയിട്ടില്ല 😂😁😀

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +40

    സിദ്ധു അരുന്ധതി 😍
    ലേഖ ജയൻ😍
    ഇൗ കോംബോ മാറ്റരുത് ഡയറക്ടർ ji. 🤩

  • @krishnakrish2541
    @krishnakrish2541 5 лет назад +15

    നല്ലൊരു സീരിയൽ.കാണാൻ കൊള്ളാം അധികം വെറുപ്പീരില്ല

  • @nishamuthu4604
    @nishamuthu4604 5 лет назад +8

    മെറ്റിൽഡ ഇപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്. ലേഖേ നിനക്കുള്ള പണി പിന്നിൽ നിന്ന് വരും ഓർത്തോ

  • @nislanis6925
    @nislanis6925 5 лет назад +26

    Sidhu vannathin shesham serial mudangaathe kaanunnath aarokke...?

  • @lucyjose1416
    @lucyjose1416 5 лет назад +4

    After Dr. Sidhu came, the serial is interesting. Please don't give him a negative role. I like to see him in a good positive role.

  • @rahulrajeevan3290
    @rahulrajeevan3290 5 лет назад +1

    Tamar padaril illathondu അനുക്കുട്ടിയെ കാണാൻ സീരിയൽ വരെ കാണേണ്ടി വന്നു

  • @Walkwithmebychinju
    @Walkwithmebychinju 5 лет назад +3

    സിദ്ധു വരുന്ന ഭാഗം മാത്രേ ഞാനിപ്പോ കാണാറുള്ളു .. 😜

  • @aryavp8678
    @aryavp8678 5 лет назад +9

    നായകനെക്കാൾ കൂടുതൽ കയ്യടി വില്ലന് കിട്ടുന്നത് flowers ചാനലിലിലെ സീരിയലുകളിൽ ആണ്. ആദ്യം സീതയിലെ ഇന്ദ്രന് പിന്നെ ദേ ഇപ്പൊ അരുന്ധതിയിൽ Dr സിദ്ധാർത്ഥിന്

  • @randomthoughts4011
    @randomthoughts4011 5 лет назад +19

    അരുന്ധതി മിടുക്കി ആണുട്ടോ. ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ആ അമ്മയെ കൂടെ അറ്റാക്ക് വരുത്തി ഹോസ്പിറ്റലിൽ ആക്കാവുന്നതാണ്.

    • @greeshmasimson4998
      @greeshmasimson4998 5 лет назад

      podey

    • @allin1adukkala_USA
      @allin1adukkala_USA 5 лет назад

      🤣🤣🤣

    • @randomthoughts4011
      @randomthoughts4011 5 лет назад

      GREESHMA SIMSON അല്ലാതെ പിന്നെ ഇതിനൊക്കെ എന്താ പറയേണ്ടത്. സ്വന്തം അച്ഛനമ്മമാരെ പോലും പറ്റിക്കാൻ മടിയില്ലാത്ത നായിക കഥാപാത്രത്തെ എല്ലാരും കൂടെ glorify ചെയ്യുന്ന കാണുമ്പോളും അതാണ് യഥാർത്ഥ സ്നേഹം എന്നുള്ള രീതിയിലുള്ള comments കാണുമ്പോളും കഷ്ടം തോന്നുന്നു

    • @greeshmasimson4998
      @greeshmasimson4998 5 лет назад

      serial Alle real allallo shamiku please

  • @jiniakhil4700
    @jiniakhil4700 5 лет назад +11

    pavam arudhathide achan... arudhathi over thanneya samsaram..avalk sherikkum areyum eshttamalllaaaa....anik sidhune eshttam

  • @aiswaryanair880
    @aiswaryanair880 5 лет назад +1

    Siddharthan vere level💖mass

  • @Meenuandappusfamily
    @Meenuandappusfamily 5 лет назад +17

    സീരിയലിലെ ഹൊറർ നിലനിർത്തണേ ഡയറക്ടർ സാറേ.. എങ്കിൽ നല്ല രാസമാവും കാണാൻ..

  • @kanakaks2647
    @kanakaks2647 5 лет назад +14

    Siddu nalla abhinayam I like very much 😍😍😍😍😍👍👍👍👍👍👍 day by day interesting aakunnud

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад +1

      thank you sooooo much kanaka for your support 🙏🙏🙏😍😍😍manoj Dr Sidharth

    • @kanakaks2647
      @kanakaks2647 5 лет назад +2

      @@manojkumarmanoj2945
      😊😊😊😊

  • @nafseeramaharoof1155
    @nafseeramaharoof1155 5 лет назад +28

    സിദാർഥ് പോസിറ്റീവ് characteraayal mathi

  • @niranjans7560
    @niranjans7560 5 лет назад +3

    Dr.blue colour shirtil super look

  • @randomthoughts4011
    @randomthoughts4011 5 лет назад +22

    ആ മെറ്റിൽഡക്കുള്ള ബോധം പോലും അരുന്ധതിക്ക് ഇല്ലലോ. കഷ്ടം!

  • @Meenuandappusfamily
    @Meenuandappusfamily 5 лет назад +87

    ഫ്രണ്ട്സ്.. നിങ്ങൾ അറിഞ്ഞോ സിദ്ധു ഹെയർ സ്റ്റൈലിസ്റ്റ് ആണ്.. നടൻ ജയറാമിന്റെ സ്വന്തം ആളാണ്‌... studio M എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ്... പിന്നേം എന്തൊക്കെയോ ഉണ്ട്.. എല്ലാത്തിനുമുപരി ഇപ്പോൾ അദ്ദേഹം നല്ലൊരു നടനാണെന്ന് തെളിയിച്ചിരിക്കുന്നു.. സിദ്ധുനെ കാണാൻ വേണ്ടിയ ഇപ്പൊ ഈ സീരിയൽ കാണുന്നത്.. സിദ്ധു എന്നേലും നല്ലവനായി മാറുന്നത് കാണാൻ..

    • @preethimol8164
      @preethimol8164 5 лет назад

      Shamla Musthafa ethu egane arijuu

    • @Meenuandappusfamily
      @Meenuandappusfamily 5 лет назад +1

      @@preethimol8164 യൂടൂബിൽ നിന്നും കിട്ടിയതാടാ

    • @preethimol8164
      @preethimol8164 5 лет назад

      Shamla Musthafa siddhu eniku replay tharaundu

    • @kanakaks2647
      @kanakaks2647 5 лет назад

      👍👍👍👍👍👍

    • @Meenuandappusfamily
      @Meenuandappusfamily 5 лет назад

      @@preethimol8164 എനിക്കും തന്നിരുന്നു ടാ...

  • @mayaanil8001
    @mayaanil8001 5 лет назад +11

    Sidhu suuuper ningalu ithevidarunnu ithra naal

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад +1

      thank you sooooo much Maya 🙏🙏😍😍manoj Dr Sidharth

    • @mayaanil8001
      @mayaanil8001 5 лет назад

      +manojkumar manoj 😁👍

  • @safruziya1438
    @safruziya1438 5 лет назад +1

    Spr......sidhu and meerechi ottum ahangaramilla...enikkorupad ishtayi ee character,serial usharakatte എന്നും

  • @ranirr7273
    @ranirr7273 5 лет назад +5

    Dr... polichu

  • @haris.p.a8175
    @haris.p.a8175 5 лет назад +4

    Sidhu is super

  • @preethimol8164
    @preethimol8164 5 лет назад +16

    Siddhune oru villan ayi kanan eniku pattillaa

  • @user-qo8nl4hl4n
    @user-qo8nl4hl4n 5 лет назад +4

    dr sidhune kanan enth bhangiya

  • @rajanisijusiju598
    @rajanisijusiju598 5 лет назад +2

    സത്യത്തിൽ ആദിക് ഒരു വിധം നല്ല പൊക്കം und..... ആദിയെക്കാൾ പൊക്കം ഉണ്ട് dr. സിദ്ധാർഥ nu.... അപ്പോൾ നല്ല പൊക്കം ആൾക്ക് ഉണ്ട്..... But dr. കണ്ടാൽ പൊക്കം തോന്നില്ല.....മറ്റുള്ളവരുടെ കൂടെ നിൽകുമ്പോൾ പൊക്കം തോന്നുന്നത്.... എന്തായാലും look ആണ്‌ 😍😍😍

  • @dhanyasreeraj3381
    @dhanyasreeraj3381 5 лет назад +3

    adikku sidhuvinte kude jeevichude.enthu glammore anu pullikkaren dr nigalude abhinayam kalalki ketto👍👍👍

  • @Tweety-hm6bi
    @Tweety-hm6bi 5 лет назад +3

    Lekhayude tops oke nallatha evidenna collect cheyunne onn parayamo

  • @vijishasarvan722
    @vijishasarvan722 5 лет назад +2

    Nalla serial....

  • @shameelashameela2749
    @shameelashameela2749 5 лет назад +5

    sidhu 😍😍😍😍😍super

  • @mayaanil8001
    @mayaanil8001 5 лет назад +22

    Njangalde sidhune nalla charecter aaku pls

  • @subharc4739
    @subharc4739 5 лет назад +2

    Dr so good

  • @renukaramankutty4578
    @renukaramankutty4578 5 лет назад +1

    Iam a big fan of doctor
    But don't make him a villain
    Handsome doctor

  • @dontdisturb2843
    @dontdisturb2843 5 лет назад +2

    Dr um arundhatim super

  • @nishamuthu4604
    @nishamuthu4604 5 лет назад +2

    പ്ലീസ് ഈ അച്ഛനെയെങ്കിലും കൊല്ലരുത്. സീതയിൽ സംഭവിച്ചത് പോലെ പ്ലീസ്... പ്ലീസ് കൊല്ലരുത്

  • @anilbabu4499
    @anilbabu4499 5 лет назад +11

    Sidhune ishtapettu.but negative character kodukalle.lekha ishtapettilla.

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +47

    arunthathi ഇത്തിരി over ആണ് sidhuvinte aduth.. അത് കുറച്ച് മാറ്റണം. തന്റേടം ഒക്കെ നല്ലതാ but അത് അധികം ആയാൽ rasamilla. sidhu arunthathiye kadichonnum തിന്നില്ലല്ലോ.. പിന്നെന്തിനാ ഇത്ര അഹങ്കാരം. 🙄🙄🤨

    • @elsyjohn7713
      @elsyjohn7713 5 лет назад +4

      Athae arundhati ku ahangarm kurae kooduthal thannae. Ellam ariyavunna oru alenna bhavam.

    • @allin1adukkala_USA
      @allin1adukkala_USA 5 лет назад

      yes

  • @minnudaz
    @minnudaz 5 лет назад +8

    വില്ലൻ സിദ്ധു നോട് ഇപ്പൊ പെരുത്ത മൊഹബത്

    • @anipk9341
      @anipk9341 5 лет назад

      oo5

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад

      🙏🙏🙏🙏😍😍😍😍Dr Sidharth

    • @Canadiandreamzz
      @Canadiandreamzz 5 лет назад +1

      Ithentha aella serialilum villan anallo viewers nte hero. Bhagyajathakam ragu, seethayil indran, pandu ammuvinte amma il kiran sir.. ipo nammude swantham sidhu

  • @nishananishana7090
    @nishananishana7090 5 лет назад +4

    ഇനി സിദ്ധു കുടുങ്ങി അരുന്ധതി കൂടെ poyellegil അച്ഛന് കൊടുത്ത വാക്കുകൾ enganey സിദ്ധു പാലിക്കും അരുന്ധതി ഓവർ ആണ്

  • @kidsfun9526
    @kidsfun9526 5 лет назад +3

    Super

  • @suryaps36
    @suryaps36 5 лет назад +38

    Nufal thiriche varanam.
    Arundhathi ne jayettane thanne ullathaaa

  • @najasharinnajasharin3927
    @najasharinnajasharin3927 5 лет назад +1

    Oh....nte dre dr veshathil kaaannan nthaaale loook....meerachechi aaa dr.vedanipppikkkalle

  • @Banusfoodworld
    @Banusfoodworld 5 лет назад +5

    enik ishttamulla serial aaaa

  • @shammushanuss6453
    @shammushanuss6453 5 лет назад

    Achane kollalleeee....Please.
    Please. ..Please

  • @siyadmyladi2siyadmyladi28
    @siyadmyladi2siyadmyladi28 5 лет назад +1

    Arundhadiyude kallyanam nadakam aanennulladum koodi jeyane ariyikko. Ennittu avare onnippikkoo. Please. Lekhayude ahankaram kurayatte.

  • @sruthisuneeshsruthisuneesh7378
    @sruthisuneeshsruthisuneesh7378 5 лет назад +1

    sidhu sidhu sidhu sidhu keeeeeee jaiiìiiiiiìiiiiiiiiii

  • @meghaissack7802
    @meghaissack7802 5 лет назад +10

    Siddharthan is a good guy.. I guess some accident happened that Emily is missing. Maybe he will be best for arundhathi

  • @movieblizz2739
    @movieblizz2739 5 лет назад +11

    Arundhathiqoru ojo board kodkk dirctree 🤗😊😋

  • @shamsushamz7032
    @shamsushamz7032 5 лет назад +1

    Alla apo ee makal arundadi prasavichath ale vakkell lekayudethanmo

  • @saranvs6985
    @saranvs6985 5 лет назад +2

    achan arinjuuuu😄😄😄

  • @hansmathewsam4636
    @hansmathewsam4636 5 лет назад +4

    Pwotaaa serial

  • @indhoottyprince4591
    @indhoottyprince4591 5 лет назад +4

    second comment bt first like am

  • @aiswaryanair880
    @aiswaryanair880 5 лет назад

    Siddharth poya serial kanula njn !

  • @moralworld4261
    @moralworld4261 5 лет назад +3

    Yeda siddaa niiyupekshikkanda ninne arundadi upekshicholum...pinne ini arundadi jayane koodekoottan uddeshikkunnengil aadyam aa legayude manassil oru twist undakkikkodukkanam Valla vakkeelo ..chayakkadakkarano...angane angane angane😁😁😁😂😂😂😂😂

  • @meradil7396
    @meradil7396 5 лет назад

    Achanem kolak kodutu arundati!!

  • @jaleela1409
    @jaleela1409 5 лет назад +1

    sidhu ur handsome

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад

      thank you sooooo much dear bro 🙏🙏😍😍😍manoj Dr Sidharth

  • @srcreationscrafttips5730
    @srcreationscrafttips5730 5 лет назад

    Sidhu vannoppol njan sthiramkaanunne

  • @KrishnavijiNanda
    @KrishnavijiNanda 5 лет назад +4

    Ee arundhathiyaanu ellathinum karanam...Avalude eduthuchattam karanavum budhiyillaymayum kudumbam thakarthu...Enthu karanam kondanenkilum ammayeyum achaneyum pattikkaruthu oru makkalum..pinne naufalinte life. ..ipo lekhayude life(arundhathiyude kuttikale ethra nannayitta snehikkunne..ivalde pravarthikaranam verukkappettupovum )...ellam vazhiyadharam...ival aara ithraykk punyalathiyum CID yum okkeyavan...

    • @randomthoughts4011
      @randomthoughts4011 5 лет назад +2

      Krishnaviji. Nanda sooo true! ഈ സീരിയലിൽ common sense അടുത്തുകൂടെ പോലും പോവാത്ത ഏക character അരുന്ധതി ആണ്

    • @ajithark8213
      @ajithark8213 5 лет назад

      Achanum ammayum aa kalli lekha ye koottu pidich arundhathiyey kurey visham ippichilley, aval aa kunjungalumoth jeevichene.

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад

    21:36 😍

  • @moralworld4261
    @moralworld4261 5 лет назад +2

    Acha ningalkenda makkale vilkunna joliyundo...

  • @Walkwithmebychinju
    @Walkwithmebychinju 5 лет назад

    സുഗുണപാലന് അരുന്ധതി കാണിച്ച ആ iD കാർഡ് എന്തിന്റേതാണെന്നു ആർക്കേലും മനസ്സിലായോ ...

  • @manjushapb2529
    @manjushapb2529 5 лет назад

    Please upload Arundhathi 216

  • @Meenuandappusfamily
    @Meenuandappusfamily 5 лет назад +11

    സിദ്ധു അച്ഛന് വാക്ക് കൊടുത്തല്ലോ... അപ്പൊ ഇനി ആ വാക്ക് തെറ്റിക്കരുത്.. അരുന്ധതിയും സിദ്ധുവും നല്ല മാച്ച് ആണ്.. സിദ്ധു ആൾ ഗ്ലാമറാ കേട്ടോ... സൂപ്പർ അഭിനയവും.. അരുന്ധതി ഇനിയെങ്കിലും ജയനെ വിട്ട് സിദ്ധുവിനെ സ്നേഹിക്കൂ.. യാഥാർഥ്യങ്ങളെ സ്വീകരിക്കൂ..

    • @moralworld4261
      @moralworld4261 5 лет назад

      Podi pennungalellam ninneppoleyalla ...arundadikk oru lakshyamokkeyund

    • @Meenuandappusfamily
      @Meenuandappusfamily 5 лет назад +2

      @@moralworld4261 ഭർത്താവിനെ മറ്റൊരു കല്യാണം കഴിക്കാൻ നിർബന്ധിച്ചതും മക്കളോട് അവരെ വേണ്ട എന്ന് പറഞ്ഞതും ജന്മം തന്ന അച്ഛനെയും അമ്മയെയും പറ്റിക്കുന്നതും ഒന്നും എന്ത് ലക്ഷ്യത്തിന്റെ പേരിലായാലും നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സുഹൃത്തിന്റെ വീട്ടിലുള്ളവരെ പോടീ എന്ന് വിളിച്ചാൽ കേട്ടിരിക്കുന്ന പോലെ എല്ലാവരും കേട്ടിരിക്കില്ലാട്ടോ

    • @moralworld4261
      @moralworld4261 5 лет назад

      @@Meenuandappusfamily sorrytto ...nee paranja abiprayathil arundadiyude avastha manassilakkathadpoleyaanullad manassanganeyaan chilappo deshyam varum Adil pala theerumanameduthennum Varum arundadiyude avastha / Vidhi anganeyayippoyi....avalude manassilulla oru suvarnna jeevida yendokkeyo aayi ini avalk vereyoru jeevidam makkal yennad sweegarikkan pattoola ....pinne nee parayunnapole ini aaa ondineppole niram maarikkondirikkunna / oru Pennine veetilkond vann thamasippich kulathilo kaayalilo itt nashippich ammaye adimayeppole nirthiyirikkunna aa siddarthane sweegarikkanan nee parayunnadengil ninne manassilakkan namukk pattunnund ad kind ninne podee yennalla kurachukoodi kootipparaya vendad ...ninte veetilullavare njan paranjittilla...aaa....

    • @Meenuandappusfamily
      @Meenuandappusfamily 5 лет назад

      @@moralworld4261 അവർ കെട്ടുകയോ കൊല്ലുകയോ എന്ത് വേണേലും ചെയ്യട്ടെ.. അതിന്റെ പേരിൽ എന്നെ തെറി വിളിക്കല്ലേ സുഹൃത്തേ..

    • @moralworld4261
      @moralworld4261 5 лет назад

      @@Meenuandappusfamily Allah..idippo verum oru kadayude peril nammalingane tharkich pinangendadilla.
      Sorry ...abiprayam paranjuvenneyulloo
      Ningale njan theri vilichillallo pinnenda angane paranjad .shamla kshamikkuka...
      Assalamu alikum

  • @chithramanojmanoj612
    @chithramanojmanoj612 5 лет назад

    arundhati pakkal apozha

  • @sheeja1988
    @sheeja1988 5 лет назад +2

    Arunthathi jaieatten nu ullatha. Onnu jaieatten de kude cheranam allengil Arunthathi makkale kondu ponam. Ethanu yende openion.sidhu acting 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 aanu. But Arunthathi ne vettekku jaieatten de sontham aanu Arunthathi.maloos um appus pavamanu. Lekha ki oru kunju indavatte avalu evare nokkila...... njan kanuna 1st serial aanu ethu pls vegam Arunthathi vakkil aittu varunam vegam serial avasanipikku. Pattichal noful veendum varanam

  • @srcreationscrafttips5730
    @srcreationscrafttips5730 5 лет назад +4

    sidhu supeer

  • @hitworld3261
    @hitworld3261 5 лет назад +1

    Hiiii

  • @richu5040
    @richu5040 5 лет назад +18

    Hii friends.... എങ്ങിനെ ഉണ്ട്‌ ഇപ്പോ അരുന്ധതി

  • @shameenashahul3489
    @shameenashahul3489 5 лет назад

    Ee arundhati de character kollilla enth reason kondaanelum achanem ammayam pattikaruth. Director kurachu koodi commonsense use cheythu aa character ne positive aaku

  • @rajumonrajan1644
    @rajumonrajan1644 5 лет назад

  • @aparnasasikumar6334
    @aparnasasikumar6334 5 лет назад +2

    Dayave chaite veche neethalle.ntekelum one aake.

  • @earth5396
    @earth5396 5 лет назад

    njan alochikunne ee manushyar oke entha ingane..kore comments und..sidhu kanan nallavan ayondum abhinyom samsarom kollavunna kondum ayale keti jeevikanam arundhathi ennu..ayal oru drug addict ..oru pennine konnu athonnjm arkum oru karyame alle..inne ee lokath..kashtam..ith oru real life il oru pennu nerittenkil ayalude koode arenkilum jeevikumo...enth suraksha und ah life nu?

  • @rashidarashi6338
    @rashidarashi6338 5 лет назад

    sidharth dileepnte maryada raman enna filml ille

  • @poojashithu8000
    @poojashithu8000 5 лет назад

    First

  • @najasharinnajasharin3927
    @najasharinnajasharin3927 5 лет назад +1

    Oh....nte dr....adipoli avunnund oro divasavum... Love u

  • @jasijasi4113
    @jasijasi4113 5 лет назад

    Third😘

  • @_soniyayona_
    @_soniyayona_ 5 лет назад

    Hyyy

  • @shahidva6860
    @shahidva6860 5 лет назад +2

    Sidhune villanakkaruthu pls

  • @yaseenyasser.9067
    @yaseenyasser.9067 5 лет назад

    216 evide

  • @shamsushamz7032
    @shamsushamz7032 5 лет назад

    Avalkum makkalkum arumundavum nn

  • @latheefputhoor1503
    @latheefputhoor1503 5 лет назад

    Meera chechi oru hi parayamo

  • @saranvs6985
    @saranvs6985 5 лет назад

    😍😍😍

  • @sifakonkottummal4444
    @sifakonkottummal4444 5 лет назад

    Nhanum

  • @priyaprasad586
    @priyaprasad586 5 лет назад +3

    Onnu podi kalli lekhe

  • @jailajailajaila7875
    @jailajailajaila7875 5 лет назад

    0

  • @ameghasatheesh4033
    @ameghasatheesh4033 3 года назад +3

    Anu Chechi❤️❤️❤️❤️❤️

  • @Mukeshanusree
    @Mukeshanusree 5 лет назад +1

    Super