chathayam..എത്ര നേരത്തെ അറിയുന്നോ അത്രയും സൗഭാഗ്യം തേടി വരും. ചതയം. jyothisham Malayalm..

Поделиться
HTML-код
  • Опубликовано: 16 окт 2023
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #chanakyaneeti #Chankaya #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

Комментарии • 277

  • @AjithKumar-ox9cm
    @AjithKumar-ox9cm 9 месяцев назад +16

    അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  9 месяцев назад +4

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

    • @she4852
      @she4852 2 месяца назад

      Vatt😂

  • @sandhyasabu8304
    @sandhyasabu8304 4 месяца назад +45

    സന്ധ്യ. ചതയം. ഒരിക്കലും മനസ്സമാധാനം കിട്ടില്ല. ആരെ മനസ്സറിഞ്ഞു സഹായിച്ചാലോ സ്നേഹിച്ചാലോ തിരിച്ചു കിട്ടുന്നത് ചതിയും വഞ്ചനയും പേരുദോഷവും മാത്രം.

    • @satheeshkumarnarayanan3393
      @satheeshkumarnarayanan3393 2 месяца назад +2

      ഇത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ

    • @rajirkiyer1
      @rajirkiyer1 2 месяца назад +1

      Right

    • @mini-ii9gq
      @mini-ii9gq Месяц назад +4

      ഞാനും ചതയം.. അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 🙏🙏🙏

    • @beenaj7231
      @beenaj7231 Месяц назад +2

      Correct deer seme life 😔

    • @KamaluKamalu-hd3bv
      @KamaluKamalu-hd3bv Месяц назад +1

      K ഞാനും . ചതയം അണ് എനിക്കും ദുഃഖം മാത്രം ഉള്ളു

  • @cliktrivandrum940
    @cliktrivandrum940 6 месяцев назад +63

    ചതയം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ. ഞാൻ ചതയം ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് മടുത്തു ഈ ജീവിതം

  • @amirthasanthosh7137
    @amirthasanthosh7137 6 месяцев назад +66

    ഒരിക്കലും ദുരിതം മാറാത്ത നക്ഷത്രം ആണ് ചതയം

  • @priyakavil7313
    @priyakavil7313 8 месяцев назад +47

    പ്രിയ, ചതയം....ജീവിതം മടുത്ത പല സാഹചര്യം ഉണ്ടായി...പക്ഷേ എല്ലാം പിന്നീട് ശരി യായി... don't believe on others words , believe on ur strength

    • @praveenkumar-he5cb
      @praveenkumar-he5cb 6 месяцев назад

      😢 same

    • @sukumaranp-gn8tk
      @sukumaranp-gn8tk 2 месяца назад +1

      U r right

    • @user-ee6tv2vw4o
      @user-ee6tv2vw4o 2 месяца назад +1

      ചതയം നക്ഷത്രക്കാർആരേയും കണ്ണടച്ച് വിശ്വസിക്കരുത് സുഹൃത്തുക്കൾ ഇവരെ ചതിക്കാനിടയുണ്ട് സ്വന്തം അഭിപ്രായ o മാത്രം നോക്കി പവർത്തിക്കുക!

    • @sindhupnair7951
      @sindhupnair7951 2 месяца назад +2

      You are true.... എനിക്ക് 44 കഴിഞ്ഞപ്പോൾ ആണ് ശരിയായത്... ബോധം വന്നു... ദൈവത്തിലും എന്നിലും വിശ്വസിക്കാൻ തുടങ്ങി.... ആരെയും മൈൻഡ് ചെയ്യരുത്... സ്വന്ത ക്കാരെ പോലും.... Parents, siblings ൽ നിന്നുപോലും തൊഴി അവഗണന, പാരവെപ്പ് എന്നിവയേ കിട്ടൂ... സ്വന്തം കഴിവ് use ച്യ്തു മുന്നേറുക 👍

    • @aiswaryaprajith1999
      @aiswaryaprajith1999 15 дней назад +2

      Yes, believe your self respect. 👍👍💪💪❤❤

  • @aswatherockstar1090
    @aswatherockstar1090 3 месяца назад +7

    ആശാനെ നല്ല നക്ഷത്രം ഒക്കെ തന്നെയാ പക്ഷെ ഒരിക്കലും സാമ്പത്തിക ഉന്നതി കാണുന്നില്ല... 😂😂 ഒരിക്കലും മനസുഖം ഉണ്ടാവില്ല.... ഒന്നിന് പുറകെ ഒന്നായി പണി വരുന്നു വന്ന് കൊണ്ടേ ഇരിക്കുന്നു 😍😍😍 പക്ഷെ 30 ലക്ഷം കടവും struggle ചെയ്ത ജീവിതവും ഒന്നും ഇല്ലെങ്കിൽ ത്രില്ല് ഇല്ലല്ലോ.... അങ്ങനെ ഇതൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകുന്നു 😍😍😍

  • @deepadeepa4063
    @deepadeepa4063 Месяц назад +5

    ജീവിതത്തിൽ ഇന്നോളം മനസാധനം സ്വസ്ഥത ഇതൊന്നും ഇന്നോളം ജീവിതത്തിൽ കിട്ടിയിട്ടില്ല മറ്റുള്ളവരുടെ ആട്ടും തുപ്പും മാത്രം ഒരു ഗെതിയും ഇല്ല ഇന്നോളം മടുത്തു ചത്താൽ മതിയായിരുന്നു 🙏

  • @minisuresh6425
    @minisuresh6425 2 месяца назад +12

    ഞാൻ കുട്ടി ആയിരിക്കുമ്പോൾ കൂട്ടുകാരി പറഞ്ഞു ചതയം നാളുകാർ ചതഞ്ഞരഞ്ഞ എന്ന്.അമ്മ പറഞ്ഞു ശ്രീ നാരായണ ഗുരുവിനെ അറിയാമോ,അദ്ദേഹം ചതഞ്ഞാണോ ഇരുന്നത്
    ഈ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നു

  • @helanhellu5847
    @helanhellu5847 9 месяцев назад +8

    നമസ്കാരം തിരുമേനി🙏 ബിൻഷാദ് ചതയം, എല്ലാ അനുഗ്രവും ഉണ്ടാവാനും ജീവിതം സന്തോഷമായി പികുവാനും അനുഗ്രഹിക്കണേ 🙏 നന്ദി നനസ്കാരം 🙏

  • @deepadeepa2415
    @deepadeepa2415 9 месяцев назад +2

    നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയംആദിത്യാ ഉത്രാടം പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sajithakk4453
    @sajithakk4453 8 месяцев назад +26

    Life മടുത്തു 😢 മരിക്കാൻ തോന്നും മോളുടെ മുഖം കാണുമ്പോൾ മരിക്കില്ല എന്ന് തോന്നും

  • @user-wr9sg2em8q
    @user-wr9sg2em8q 4 месяца назад

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    വിനീത് ചതയം 🙏🙏🙏🙏

  • @VishnudasJikkuttan
    @VishnudasJikkuttan 8 месяцев назад +16

    ചുരുക്കി പറഞാൽ 25 വയസ്സ് മുതൽ 45 വയസ്സ് വരെ തട്ടീം മുട്ടീം ഒക്കെ അങ്ങോട്ട് ജീവിക്കും.അത് കഴിഞ്ഞാൽ ഏതാണ്ട് തീരുമാനമാവും😢😂 അവസ്ഥ...ഒരു സമാധാനത്തിന് വേണ്ടി നാളിൻ്റെ ഗുണസമയം നോക്കിയതാ...പണ്ട് ആരോ പറഞ്ഞ പോലെ ആയി പോയി💥🤣🤣🤣

    • @vijayankk4667
      @vijayankk4667 6 месяцев назад

      80 vayasakumbo caaruum bussum vaangaam .
      😂😂😂😂

  • @indirabhaiamma4172
    @indirabhaiamma4172 7 месяцев назад +3

    Aparna.chdhayam.സന്തോഷവും.സമാധാനവും. ഉയർച്ച യും. ഉണ്ടാകാൻ.പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു.

  • @unnikrishnanma8282
    @unnikrishnanma8282 8 месяцев назад +1

    💯 correct Guruji

  • @dhanalakshmick7513
    @dhanalakshmick7513 8 месяцев назад +4

    Dhanalakshmi chadhayam🙏prarthanayil ulpeduthane thirumeni🙏🙏

  • @b.la.ck9092
    @b.la.ck9092 8 месяцев назад +26

    25 വയസ്സ് മുതൽ 24 വയസ്സുവരെ അതെന്താ അങ്ങനെ പറയാൻ കാരണം

  • @reenap5272
    @reenap5272 5 месяцев назад +1

    Achuthankutty ചതയം പ്രാർത്ഥിക്കണേ തിരുമേനി

  • @krishnapriyaharir1153
    @krishnapriyaharir1153 8 месяцев назад +1

    തങ്കമണി ചിത്ര
    ശ്രീ കല അശ്വതി
    ഹരി തിരുവോണം
    കൃഷ്ണ പ്രിയ ചതയം
    ശിവപ്രിയ ചതയം

  • @satheeshsatheesh2996
    @satheeshsatheesh2996 8 месяцев назад

    🙏🙏🙏 namaskaram thirumeni ente sister Nakshtram CHATHAYAM oru jolee kittan prathikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijirajan4462
    @jijirajan4462 9 месяцев назад +2

    Jiji - Chathayam
    Please pray for me Thirumeni 🙏

  • @sandhyakumar627
    @sandhyakumar627 8 месяцев назад +4

    Sandhya chathayam 38 years ayi. Onnum ithuvare ready ayilla. Joli,kunju😭😭

  • @sushas-lm4nc
    @sushas-lm4nc 9 месяцев назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻, വ്യാഴം എന്റെ വിവാഹം ആണ്, പ്രാർത്ഥന യിൽ ഉൾപെടുത്തണേ....
    Susha-pururutathi
    Rajkumar - punartham

  • @dilshasoman9459
    @dilshasoman9459 6 месяцев назад

    ഡിൽ ഷ ചതയം സോമൻ പൂയം വിഷ്ണു മകം പ്രർഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി

  • @priyanair2932
    @priyanair2932 8 месяцев назад +3

    പ്രിയ ചതയം ശബരി മകം വിഘ്‌നേശ് ആയില്യം രാജീവ്‌ ഉത്രം

  • @mayajayan5748
    @mayajayan5748 8 месяцев назад

    Namaskaram thirumeni... jayakrishnan uthram Maya chathayam Akshay makam Akash avittam....

  • @lakshmidevik9219
    @lakshmidevik9219 9 месяцев назад +6

    തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ ദീപതി ചതയം🙏🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 8 месяцев назад +5

    അപർണ. ചതയം.ജീവിതവിജയം.ഉണ്ടാകാനും. ദോഷങ്ങൾ മാറാനും പ്രാർത്ഥനയിൽ.ഉൾപ്പെടുത്താൻ
    അപേക്ഷിക്കുന്നു.

  • @user-qh2jt5gk5x
    @user-qh2jt5gk5x 6 месяцев назад +4

    ,, എന്റെ നാള് കാർത്തിക ഭാര്യ ചതയം അവൾ ഒറ്റക്ക് താമസിക്കുന്നു ഭയങ്കര ആ സംഭര പ്രിയ യാണ് അഹങ്കാരവും ആണ് അനുഭവിക്കാതെ പോവില്ല

    • @aswathyviswan
      @aswathyviswan 6 месяцев назад

      അതൊക്കെ അവനവൻ്റെ വിധി ആണ്.ഇതൊക്കെ അനുഭവിക്കുക എന്നത്.മറ്റുള്ളവരെ പ്രാകിയിട്ട് കാര്യമില്ല

    • @mohammeddubai768
      @mohammeddubai768 2 месяца назад

      Anginonnum,parayaruth

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 19 дней назад +1

    ചതയത്തിന് നല്ല കാലവും വരുമോ സാധാരണ കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ ആണ്. ജഗതിക്കു ഫുൾ ഫിസിക്കലി പ്രശ്നം ആണെങ്കിൽ ചതയക്കാർക്ക്
    ഫിസിക്കലിയും മെന്റലിയും ഒക്കെ പ്രശ്നം ആണ്

  • @bindupadmakumar7840
    @bindupadmakumar7840 9 месяцев назад +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻
    Bindu ചതയം
    Padmakumar പൂയം
    Padmakeshika ഭരണി

  • @priyanambiar6504
    @priyanambiar6504 9 месяцев назад +1

    Sir ഉത്രട്ടാതി നക്ഷത്രക്കാരുടെ പറയാമോ ദയവായി
    എന്റെ മോളെ നക്ഷത്രം ചതയം ആണ്
    വളരെ നന്ദി തിരുമേനി

  • @user-hv9zo5ll5e
    @user-hv9zo5ll5e 8 месяцев назад

    Adwaith chathayam prarthikkane thirumeni

  • @user-hv9zo5ll5e
    @user-hv9zo5ll5e 8 месяцев назад +1

    Ananya poorurutathi,adwaith chathayam ,sindhu Revathi,jagathy thiruvathira

  • @mvmc1296
    @mvmc1296 8 месяцев назад +1

    Neethu chathyam🙏🙏🙏

  • @vishnusajeev7641
    @vishnusajeev7641 9 месяцев назад +1

    Anju chathayam govt jobnu vendi prarthekane thirumeni

  • @manilasanthosh-cx7le
    @manilasanthosh-cx7le 8 месяцев назад

    Manila chathayam oru joli kittan prarthikanam thirumeni 🙏 🙏🙏🙏🙏

  • @aswathyachu6898
    @aswathyachu6898 8 месяцев назад +1

    Aswathy chathayam rekshapedo thirumeni 24/10/1985 8.45 am.

  • @soorajmp2041
    @soorajmp2041 8 месяцев назад +7

    ചുരുക്കി പറഞ്ഞാൽ തൂങ്ങി ചാവുന്നത് ആണ് നല്ലത് അല്ലെ

  • @prathyushkumar5629
    @prathyushkumar5629 7 месяцев назад +1

    ചതയം ആണ്, പക്ഷെ സിംഗിൾ അതുകൊണ്ട് ഹാപ്പി

  • @user-fe7yy1lk2s
    @user-fe7yy1lk2s 9 месяцев назад +13

    തിരുമേനി 🙏🙏resmi ചതയം 🙏🙏ulpeduthane ആരും കൂടെ ഇല്ല എങ്കിൽ എല്ലാവരും ഉണ്ട്.. എങ്കിലും keylasa നാഥനെ കൂടെ കൂടി മുൻപോട്ട് പോകുന്നു എങ്കിലും പിടിച്ചു നിന്ന് പോകാൻ ഭയങ്കര പാടാ 🙏🙏🙏മനസ്സ് നേർ രേഖയിൽ നിൽക്കാൻ prarthikkane

    • @edathittar3995
      @edathittar3995 9 месяцев назад

      എനിക്കും

    • @mininirupama561
      @mininirupama561 8 месяцев назад +1

      എന്നാണാവോ സന്തോഷവും സമാധാനവും കിട്ടുന്നത് 😔😔😔😔

    • @dhanya5003
      @dhanya5003 8 месяцев назад +1

      ഞാനും ചതയം

    • @SubramanianMK-hy6xh
      @SubramanianMK-hy6xh 8 месяцев назад

      ​Ft🎉 hu by❤57 ni

  • @nimagosh2000
    @nimagosh2000 3 месяца назад +1

    Enthukondaan thirumeni chathayam naal ullavar ellarum ithrayum vishamangal anubavikunnath?

  • @priyagirish9535
    @priyagirish9535 8 месяцев назад +117

    പ്രിയ ചതയം ജീവിതം മടുത്തു

    • @a80sreeraj.v34
      @a80sreeraj.v34 8 месяцев назад +3

      സത്യം

    • @sreesailomshivakripa9843
      @sreesailomshivakripa9843 8 месяцев назад

      😂😊😊😊

    • @user-fb4op5cr8r
      @user-fb4op5cr8r 8 месяцев назад +4

      നമ്മളും മടുത്തിരിപ്പാടെ സഹിച്ചല്ലേ പറ്റു 😔

    • @ran_rathu2810
      @ran_rathu2810 8 месяцев назад +2

      സത്യം

    • @baka2817
      @baka2817 8 месяцев назад +1

      Enikum

  • @SujithaRaju-cg8rc
    @SujithaRaju-cg8rc 6 месяцев назад

    സു നിഷ് ചതയം എന്റെ പ്രത്ഥന കേൾക്കണെ തിരുമേനി

  • @aayushisaneesh
    @aayushisaneesh 9 месяцев назад +1

    Haritha - chithira
    Saneesh - aayilyam
    Aayushi - revathi🙏🙏🙏🙏🙏dhoshagal okk maattitharenname

    • @kshethrapuranam2.0
      @kshethrapuranam2.0  9 месяцев назад +1

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

  • @rumeshprasad8959
    @rumeshprasad8959 3 месяца назад

    ഒരിക്കലും മനസമാധാനം ഇല്ലാത്തനക്ഷത്രമാണ് ചതയം

  • @Miniov
    @Miniov 3 месяца назад +1

    Parayun dhu.vlrenallakarumannu anubhavam kashtadha jeevedham maduthu

  • @sreedevisreekumar8390
    @sreedevisreekumar8390 7 месяцев назад +1

    എൻ്റെ മൂത്ത മകൻ്റെ. നാള് ചതയം ആണ് ഇരുപത്തി ഒൻപത് വയസ്സായി എംഎസി എംടഎക്ക് ആണ് ഇതുവരെയും അവൻ്റെ പഠിത്തതിനനുസരിച്ച ജോലി കിട്ടിയിട്ടില്ല എത്രയും വേഗം പഠിത്തതിനനുസരിച്ച ജോലി കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി എന്നത്തേക്ക് ജോലി കിട്ടുമെന്ന് പറയാമോ തിരുമേനി

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 9 месяцев назад

    Akhil avittam nalla joli kittan prarthikane athil bharani saji thrikketta aji avittam

  • @P.AChandrika
    @P.AChandrika 3 месяца назад +1

    Chayamnakshathram is very good
    2:49

  • @adharshsachu3879
    @adharshsachu3879 2 месяца назад

    Namaskaram thirumeni eniku njagalku vendi prarthikane veedilla 18 varshamayii

  • @sarathyadhu
    @sarathyadhu 8 месяцев назад

    Manjula3ചതയം ഒരു വിട് വെക്കാൻ പ്രാർത്ഥിക്കണേ

  • @prathibaravi8093
    @prathibaravi8093 14 дней назад

    സത്യം ഞാനും ചതയം ആണ്

  • @user-mr8zc4ub8f
    @user-mr8zc4ub8f 9 месяцев назад +2

    Kannan-avittam
    Sandhya-thriketta
    Anjana-thiruvathira
    Akhil-thiruvathira
    Anjaly-thiruvathira
    Thadasam marikittan prarthikkane Thirumeni 🙏🙏🙏🙏🙏

  • @rekhamoledr2375
    @rekhamoledr2375 8 месяцев назад +1

    Rekha chathayam. Binu pooruruttathi.aisqarya Avittam.adersh chithira.

  • @shyama28sanal18
    @shyama28sanal18 9 месяцев назад +1

    Shreya chathayam

  • @user-xf3sy4ff6z
    @user-xf3sy4ff6z Месяц назад

    Deepthi chathayam, prarthikkane thirumeni.

  • @user-vy4xx2od6h
    @user-vy4xx2od6h 18 дней назад

    സത്യമാണ് 25 അം വയസ്സിലാണ് എനിക്ക് ജോലി കിട്ടിയത്. ദാമ്പത്യ ജീവിതം വിജയിച്ചില്ല എങ്കിലും 34 വയസ്സിന് ശേഷമാണ് നല്ലതെല്ലാം സംഭവിച്ചത്.

  • @suriyasiva8831
    @suriyasiva8831 9 дней назад

    Shyni. V chathayam prarthikanam
    Surya uthrafam
    Siva. Makeeram
    Unnikrishnan thiruvathira
    Nalini. Visakam

  • @maithripaints8738
    @maithripaints8738 9 месяцев назад +1

    Gokul chathayam

  • @GirishKumar-tb4xx
    @GirishKumar-tb4xx 4 месяца назад

    കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞപോലെ :ദേ ഇപ്പോ ശരിയാക്കിത്തരാം. എന്നാൽ ഒരിക്കലും ശരിയാകാത്ത എന്നും കഷ്ടതകൾ മാത്രം നിറഞ്ഞ ഒരു ഗതികെട്ട നാളാണ് ചതയം എന്ന് ഈ നക്ഷത്രത്തിൽ ജനിച്ച ഹത ഭാഗ്യരായ നമ്മുക്ക് മാത്രമല്ലേ അറിയൂ.

  • @gangarnair6443
    @gangarnair6443 8 месяцев назад

    നമസ്കാരം തിരുമേനി ഗംഗ - ചതയം നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-dt1gi5bn2p
    @user-dt1gi5bn2p 2 дня назад

    ചതയം ഒരിക്കലു. സമാധാനം ഇല്ലാത്ത നാള് ചതയക്കർക്ക് ഒരിക്കലും നല്ല കാലം വരിക്കില്ല. ചതയം നാളിൽ ഒരാളും ജനിക്കരുത്

  • @anurohithaanoopkumar-ri2pi
    @anurohithaanoopkumar-ri2pi 6 месяцев назад

    എനിക്ക് 35 വയസ്സ്, ജനിച്ചു ഇന്ന് വരെ കഷ്ടകാലം,ഇനി എന്ന് നല്ല കാലം

  • @sreelalapoos5567
    @sreelalapoos5567 9 месяцев назад +3

    ശ്രീലാൽ A ചതയം

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 8 месяцев назад +1

    Divya ചതയം prarthikanam40 age

  • @gowricherulil9315
    @gowricherulil9315 8 месяцев назад

    Gouri chadayam manasugamilla makkalekondu kashtapedunnu aarogyavum sariyilla please pray

  • @reshmakr2992
    @reshmakr2992 6 месяцев назад +1

    Njaum chathyam Hus um chathayam... love marry aarnnu... prenayam thurannunparanju kurach days kazhijanu angerum chathayam aanennu njan arinje.... iswara oru gathi kettavalkkun ee avastha varallee😅😅😅

  • @user-mq1sx9qz4y
    @user-mq1sx9qz4y 9 месяцев назад

    Namaskaaram thirumeni
    Aiswarya Babu thiruvonam
    Arjun babu thiruvonam
    Nalla thai padikkunnathinu vendi prarthikkane thirumeni

  • @ajithachu8164
    @ajithachu8164 8 дней назад

    Correct

  • @user-km5gs6ti1o
    @user-km5gs6ti1o 6 месяцев назад

    Ith poloru vrithiketta naalu vere undo ennariyilla ente naalu chathayam thanneya

  • @aishus_world
    @aishus_world 8 месяцев назад

    thirumeni thozhil apo 25 vayasinu sesham sramichal kittille

  • @remamohan986
    @remamohan986 Месяц назад

    25vayasu muthal 24vayasuvare ulla samayamanu parayunnathu Sani kalam anu ennu thirumeni parayunnu.athu enthu kanakanu.25 vayasu muthal 24 vayasu vare.

  • @BijuKumar-zy3qn
    @BijuKumar-zy3qn 8 месяцев назад

    Bijukumar chathayam

  • @sudhakumar9741
    @sudhakumar9741 3 месяца назад

    sùdhan chathayam 🙏🙏🙏

  • @archababu2025
    @archababu2025 9 месяцев назад

    Archa. chathayam

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 3 месяца назад +1

    25മുതൽ 44വരെ എന്നായിരിക്കും ഉദ്ദേശിച്ചത് 🙏

  • @FgcFgbb
    @FgcFgbb Месяц назад

    Sanila. Chathayam🙏🙏 🙏🙏🙏

  • @user-pt1ro1lr2j
    @user-pt1ro1lr2j 6 месяцев назад

    Remya
    Chathayam

  • @SureshBabu-pm2ve
    @SureshBabu-pm2ve 2 месяца назад

    E. Nakshtrathil. ..janicha njan. Jeevitham. Maduthu. Janicha. Nale. Muthal. Kashtapada

  • @user-je4mb9dh2u
    @user-je4mb9dh2u 8 месяцев назад

    സാബു വിശകം ഷീന ചതയം സച്ചിൻ അത്തം സഞ്ചുമോൾ കാർത്തിക 🙏🙏🙏🙏🙏🙏🙏🙏

    • @renumeera7859
      @renumeera7859 7 месяцев назад

      Vishakam × Karthika
      Chathayam × Atham

  • @kannanmounam4081
    @kannanmounam4081 6 месяцев назад

    Kannan chathayam eallaam currect aane..... 40 aavunnu.... Eni nannavum allea?

  • @AjithKumar-ox9cm
    @AjithKumar-ox9cm 9 месяцев назад +2

    നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  9 месяцев назад +1

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

  • @arjunam9233
    @arjunam9233 6 месяцев назад

    Sheeba chathayam

  • @user-xr4zi8tn9o
    @user-xr4zi8tn9o 6 месяцев назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 ഷിനോജ് ചതയം

  • @vijayankk4667
    @vijayankk4667 6 месяцев назад

    😢

  • @Aishu0868
    @Aishu0868 8 месяцев назад

    Anju ചതയം

  • @priyanair2932
    @priyanair2932 8 месяцев назад

    പ്രവീൺ കാർത്തിക സുധീജ തൃക്കേട്ട അർജുൻ അനിഴം ഐശ്വര്യ anizham

  • @HYPNOS235
    @HYPNOS235 7 месяцев назад

    Arunkumar...chathayan

  • @AnilKumarAnilKumar-fv6gl
    @AnilKumarAnilKumar-fv6gl 7 месяцев назад

    25 to 35 ready bhagyam

  • @fixthis2394
    @fixthis2394 8 месяцев назад

    udayipp videoku adiyil enthoke comment aanu.chirichu chavum.

  • @Bhavani-jx4om
    @Bhavani-jx4om 5 месяцев назад

    എല്ലാ ചതയം നക്ഷത്രക്കാരും ഇതി പെട്ടില്ലാ എന്ന് മനസിലായി

  • @remithapc7559
    @remithapc7559 8 месяцев назад

    Reshma ആയില്യം
    Allu krishna അനിഴം
    Alok krishna രോഹിണി

  • @Shilpashibin....
    @Shilpashibin.... 8 месяцев назад

    Shilpa chathyammm.. Prarthikknmm.😢

  • @bhuvanendrannair1500
    @bhuvanendrannair1500 6 месяцев назад +5

    ആരും ചതയം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് പ്രാർത്ഥന. അനുഭവിച്ചു ചീട്ടു കീറും

  • @user-cc2wh9rg4m
    @user-cc2wh9rg4m 2 месяца назад

    ഹലോ ജ്യോത്സ്യ നിങ്ങളെന്താണ് പറയുന്നത് 25 മുതൽ 24 വയസ്സ് വരെ ഉള്ള 25 വയസ്സുള്ള 24 വയസ്സുവരെയുള്ള പ്രായം എന്താണ് മനസ്സിലാകുന്നില്ല

  • @masterakfa8571
    @masterakfa8571 7 месяцев назад

    Raja chathayam

  • @neenaprasad4281
    @neenaprasad4281 9 месяцев назад +1

    നീന ചതയം

  • @adharshsachu3879
    @adharshsachu3879 2 месяца назад

    Sathyam aanu maduthu pinne 2 kochungal ondu athu kondu onnum cheyan patunnilla

  • @sandeepts8570
    @sandeepts8570 8 месяцев назад

    Sandeep chadayam....