ഇന്ത്യയിലെ പത്ത് സുന്ദര ഗ്രാമങ്ങളില്‍ പാലക്കാട്ടെ കൊല്ലങ്കോടും ഇടം പിടിച്ചു | Kollengode

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 238

  • @dinildeepu7570
    @dinildeepu7570 Год назад +263

    പാലക്കാട് ഇഷ്ടമുള്ളവർ അടിയിലേക്ക്

  • @mohammednishar1628
    @mohammednishar1628 Год назад +181

    അതാണ് പാലക്കാട് 🥰

  • @girijaa7633
    @girijaa7633 Год назад +135

    ഞാനും ഒരു കൊല്ലങ്കോടു കാരി
    എന്റെ കൊല്ലങ്കോട്❤

    • @abduaman4994
      @abduaman4994 Год назад +2

      ഗിരിജ ക്ക് തത്തമംഗലം എന്ന ദേശം അറിയുമോ 😅

    • @anikuttans4929
      @anikuttans4929 Год назад +9

      ​@@abduaman4994അതിന്റെ ഇടയികൂടെ 🤣

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      നല്ല ഭാഗ്യം തന്നെടോ . 😎

    • @UNKNOW67755
      @UNKNOW67755 Год назад +5

      Njan oru nemmarakaran....❤❤

    • @aneeshs7413
      @aneeshs7413 Год назад +1

      ​@@abduaman4994Mettupalayam ariyo

  • @AnsasKk-jf7py
    @AnsasKk-jf7py Год назад +20

    മലപ്പുറംകാരനായ ഞാൻവരെ കൊല്ലംകോഡിന്റെ ഫാനാണ് ❤️

  • @muralidharanpk2774
    @muralidharanpk2774 Год назад +47

    കൊല്ലങ്കോട് വന്നു കാണാൻ കഴിയുന്നില്ലെങ്കിലും റിപ്പോർട്ടിങ് കേൾക്കുമ്പോൾ തന്നെ ഗ്രാമഭംഗി മനസ്സിൽ ചിത്രമെഴുതുന്ന വർണ്ണന...വീണ്ടും വീണ്ടും കേൾക്കാൻ വ്യഗ്രത തോന്നിപ്പിക്കുന്ന സാഹിത്യ സമ്പുഷ്ടമായ റിപ്പോർട്ട്‌..... Good 🙏

  • @AjithKumar-in6vs
    @AjithKumar-in6vs Год назад +22

    കൊല്ലങ്കോട് മാത്രമല്ല പാലക്കാട് ജില്ല മൊത്തത്തിൽ സുന്ദരമാണ്

  • @jimcysasi4578
    @jimcysasi4578 Год назад +80

    Kollengod ഞങ്ങളുടെ സുന്ദരമായ നാട് ഇവിടെ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰🥰🥰🥰🥰🥰

  • @sindhukrishnakumar6021
    @sindhukrishnakumar6021 Год назад +9

    ഇനി പെട്ടെന്ന് പ്ളാസ്റ്റിക് നിറച്ച് അതിസുന്ദരമക്കും കാണാൻ വരുന്ന അതിഥികൾ

  • @JK-ny2gl
    @JK-ny2gl Год назад +27

    ❤ പാലക്കാട്

  • @smvmvs3092
    @smvmvs3092 Год назад +24

    നങ്ങ പാലക്കാട്❤❤❤❤

  • @cyberwarrior3551
    @cyberwarrior3551 Год назад +27

    ഒരു മാസം മുൻപ് പോയിരുന്നു.... അടുത്ത ദിവസം തന്നെ വീണ്ടും പോവണം 😍..... കേട്ടറിവിനെക്കാൾ കണ്ടറിയണം ഈ ഗ്രാമവും അതിനോട് ചേർന്നുള്ള അതിർത്തി ഗ്രാമങ്ങളും.... പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവർക്ക് ഒന്നോ രണ്ടോ ദിവസം കാണേണ്ടതെല്ലാം ഇവിടുണ്ട്.....

  • @shibiludheenb7450
    @shibiludheenb7450 Год назад +15

    എനിക്ക് ഇഷ്ടമുള്ള ഒരു നാടാണ് പാലക്കാട്. ഒ.വി.വിജയന്റെ നാട് ... പ്രകൃതി രമണീയ ഗ്രാമം കൊല്ലങ്കോട് സൂപ്പർ ...

  • @sreekumarpr7363
    @sreekumarpr7363 Год назад +10

    😂😂.. കൊല്ലങ്കോടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... ഇനി വരും സർക്കാർ ഓരോ നടക്കാത്ത ഇടപെടുമായി 😂😂

  • @abbast3632
    @abbast3632 Год назад +18

    ദൈവം എത്രമനോഹരമായാണ് പ്രകൃതിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
    പാലക്കാടൻ ഗ്രാമഭംഗിയുടെ മനോഹാരിത നിലനിർത്തുവാൻ അവിടെയുള്ള ജനങ്ങളുടെ പൂർണ്ണസഹകരണവും പ്രോത്സാഹനവും പിന്തുണയും ഉണ്ട്.
    അബ്ബാസ് ചൊക്ലി
    തലശ്ശേരി
    കണ്ണൂർ ജില്ല.

  • @ajaykrishnan7807
    @ajaykrishnan7807 Год назад +16

    കൊല്ലങ്കോട് തൂക്കം നേർന്ന കുഞ്ഞാറ്റൻ കിളിയേ......പാട്ട് ഓർമ്മ വന്നവർ ഉണ്ടോ

    • @alphonsaantony1111
      @alphonsaantony1111 Год назад +2

      Yes 😊

    • @behappy918
      @behappy918 Год назад +2

      Njn epo orthu😊

    • @radhakrishnanks6843
      @radhakrishnanks6843 Год назад +3

      Atu vere Kollangodu anu

    • @yavanadevan
      @yavanadevan Год назад +2

      അത് ഞങ്ങടെ കൊല്ലംകോടല്ല തിരുവനതപുരം ബോർഡർ ഉള്ള കൊല്ലംകോടാണ്

    • @haneefahaneefa3963
      @haneefahaneefa3963 2 месяца назад

      ആ പാട്ടിലിള്ള കൊല്ലങ്കോട് തിരുവനന്തപുരത്താണ്

  • @ramshadmohammad7083
    @ramshadmohammad7083 Год назад +23

    Any palakkadans come 😎😎

  • @archasmalayalamofficial
    @archasmalayalamofficial Год назад +31

    എന്റെ നാട്, എല്ലാവർക്കും കൊല്ലങ്കോട് ലേക്ക് സ്വാഗതം

    • @thealchemist5163
      @thealchemist5163 Год назад

      ❤️

    • @SuminKannan
      @SuminKannan Год назад +1

      എനിക്കിഷ്ടം,പാലക്കാട് ജില്ലാ

  • @jibinjibin689
    @jibinjibin689 Год назад +18

    പാലക്കാട്ടുക്കാർ ഉണ്ടോ

    • @akhilthomas6280
      @akhilthomas6280 Год назад +1

      ഉണ്ടെങ്കിൽ പൈസ വല്ലോം തരുമോ? 😌

    • @jibinjibin689
      @jibinjibin689 Год назад

      @@akhilthomas6280 no കുറച്ച് തീട്ടം തരാം 💩💩💩

  • @Swapnaprakashpy
    @Swapnaprakashpy Год назад +12

    ഇങ്ങനെ തന്നെ നിലനിന്നാൽ മതിയാരുന്നു❤

  • @Sudheesh-s3w
    @Sudheesh-s3w Год назад +3

    ആ ഷെഡിൽ ഇരിക്കുന്നത് ഞാനും എന്റെ കൂട്ടുകാരും ആണ്... Tnz മനോരമ ❤

  • @ksanthoshkumar002
    @ksanthoshkumar002 Год назад +11

    നമ്മൻടെ പാലക്കാട്‌.. ♥️♥️♥️

  • @Faisal_Hussain.
    @Faisal_Hussain. Год назад +16

    അത്രമേൽ സുന്ദരമായ പ്രദേശം
    കൂടാതെ നാട്ടു നൻമയും ✔️👌🫂

  • @captainjacksparrow9792
    @captainjacksparrow9792 Год назад +7

    പാലക്കാട്‌ ❤️❤️❤️

  • @MyJerrythomas
    @MyJerrythomas Год назад +3

    സീതരാം കുണ്ട് വെള്ളച്ചാട്ടം അടിപൊളിയാണ്.

  • @vinoddaniel1778
    @vinoddaniel1778 Год назад +12

    Superb
    I am from Kerala but work in a rural place in Karnataka.After a gap of 10 years,in 2022 October I visited my native Punalur.
    In the KSRTC Bus I was traveling from Bangalore to Kottarakara, by morning 6am onwards my sight was outside looking and enjoying landscape.
    I understand some problems are there in Kerala, but in aspects like beauty of nature, literacy, cleanliness and intelligence of people,kerala is best in India.
    I feel the urge to visit this beautiful village in Palakkad in my next visit to Kerala ✌️

  • @Ma____chell-f2
    @Ma____chell-f2 Год назад +1

    Love from Lakshadweep ❤❤❤❤❤ ഒരിക്കൽ തീർച്ചയായും വരും

  • @salammal6475
    @salammal6475 Год назад +3

    നമ്മുടെ പാലക്കാട്‌

  • @karthik_kk708
    @karthik_kk708 Год назад +1

    *_പാലക്കാട്_* ❤️💚🔥
    *_Love From Kottayam_* ❤️

  • @jyothi5563
    @jyothi5563 Год назад +5

    എൻ്റെ പാലക്കാട് ❤

  • @MusicLover-j5o
    @MusicLover-j5o Год назад +3

    കുറെ ദിവസമായി അവിടെ പോവാൻ കൊതിക്കുന്നു☺️

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    Palakkadanda

  • @dinildeepu7570
    @dinildeepu7570 Год назад +3

    ഇനിയും കുറേ സ്ഥലങ്ങൾ കാണാൻ ഉണ്ട് ചേട്ടാ

  • @radhika6079
    @radhika6079 Год назад +3

    Njanum kollengode ❤

  • @aswathiratheesh123
    @aswathiratheesh123 Год назад +2

    ഞങ്ങളുടെ സ്വന്തം നാട് പാലക്കാട്‌ കൊല്ലങ്കോട് ഇലവഞ്ചേരി 🌹🌹🌹

  • @cineframe5718
    @cineframe5718 Год назад +4

    എന്റെ നാട് ❤💖

  • @ARUNAnushka
    @ARUNAnushka Год назад +9

    PALAKKAD MY DISTRICT 💖💖💖💖

  • @eagleboy369
    @eagleboy369 Год назад +19

    കൊല്ലങ്കോട് ബാലി പോലെ..കിടുക്കാച്ചിസുന്ദരമാണ്❤❤❤
    പക്ഷേ അവടത്തെ ജനങ്ങൾ 90%വും പൗരബോധമോ..പ്രകൃതി സ്നേഹമോ കെട്ടവരാണ് ...സകലമാനയിടത്തും ജലാശയങ്ങളിലും
    .Waste ..വലിച്ചെറിഞ്ഞും സോപ്പും ഡിറ്റർജ്ജൻ്റും കലക്കിയും ... കണ്ടവടെ തുപ്പിയും.. ....മഹത്തായ സംസ്ക്കാര ഗുണം കാണിക്കുന്നത് ഇപ്പഴും തുടരുന്നു എന്നതാണ് ഏറെ സങ്കടം...

  • @oruressakootte7109
    @oruressakootte7109 Год назад +5

    എന്റെ നാട് കൊല്ലങ്കോട്..... ❤️❤️❤️❤️❤️❤️❤️❤️

  • @loveyouall123-w2c
    @loveyouall123-w2c Год назад +1

    3:35 കുട്ടനാട് കണ്ടാൽ അപ്പോ എന്നാ പറയും.....

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Год назад

    അടിപൊളി...

  • @shamilashamila1877
    @shamilashamila1877 Год назад

    എന്റെ നാടും കൊല്ലങ്കോട് 👌👌👌👌

  • @subairpnd5489
    @subairpnd5489 Год назад

    ഒരുപാട് തവണ യാത്ര ചെയ്തു 🥰കൊല്ലം കോട് 👌🌹മനോഹരി തന്നെ 🌹

  • @vimalvajayanvijay7362
    @vimalvajayanvijay7362 Год назад +1

    കേരളത്തിൽ എനിക്കേറെ ഇഷ്ടപെട്ട സ്ഥലം... സ്വന്തമായി കുറച്ചു മണ്ണ് എന്നെങ്കിലും അവിടെ ഞാൻ വാങ്ങും ❤️

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Год назад +1

    Mashaallah adipoli

  • @WeAreTrivians-tq4kv
    @WeAreTrivians-tq4kv 11 месяцев назад +1

    Endukondann palakad ethra chood koodan karanam ithrayum pachapulla sthalath mazha kooduthal kittendathalle

  • @sobhikavr1704
    @sobhikavr1704 Год назад +6

    palakkad😊

  • @sheriefsherief5177
    @sheriefsherief5177 Год назад +8

    കരിമ്പനയുടെ നാട് എന്റെ നാട് പാലക്കാട് 🔥🔥🔥🔥💞💞

  • @saranyapala3287
    @saranyapala3287 Год назад +3

    I am from KOLLENGODE. Proud of my KOLLENGODE

    • @sreejithsree9286
      @sreejithsree9286 Год назад +1

      How to reach there frm palakkad railway station

  • @SreedeviBhaskaran-f6w
    @SreedeviBhaskaran-f6w Год назад

    എനിക്ക് ഇഷ്ട്ടം ഉള്ള ഗ്രാമം ❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +18

    Kollancode in Palakkad is in the news as the place is turning out to
    be an attractive spot with its scenic beauty transforming Kollencode
    in to a fine tourist destination. This beautiful video brought to the fore
    the breathtaking view of the village , with unending view of the green
    paddy fields and beautiful hills and water bodies giving a mesmarising
    look to the whole area. The place has to be developed in to a fine tourist
    spot in order to attract a large number of national and international
    tourists by taking advantage of the beauty that nature provided with ,
    as one can expect Kollancode in Kerala emerging out as a major
    tourist spot in the immediate future.

  • @sunilkumark3692
    @sunilkumark3692 Год назад +13

    എന്റെ ഗ്രാമം എത്ര സുന്ദരം 👌

    • @aneesbabu5674
      @aneesbabu5674 Год назад +1

      Eth niyama sabha mandalam anu Kollankode....Nenmara ano

    • @anzalanfal3404
      @anzalanfal3404 Год назад +1

      അതെ നെന്മാറ മണ്ഡലം

    • @aneesbabu5674
      @aneesbabu5674 Год назад

      @@anzalanfal3404 👍👍

  • @IrshadEdathnattukara
    @IrshadEdathnattukara Год назад +1

    പാലക്കാട്❤

  • @shoukathali8136
    @shoukathali8136 Год назад +2

    എന്റെ നാട് ❤

  • @JerRy33340
    @JerRy33340 Год назад +5

    അഭിമാനം ❣️❣️

  • @sudhinrajtb9755
    @sudhinrajtb9755 Год назад +1

    Nammude Palakkad❤

  • @lucycharles123
    @lucycharles123 Год назад

    ഞാനൊരു കൊല്ലം കാരി

  • @remyarajan4358
    @remyarajan4358 Год назад +3

    എന്നും വരാൻ കൊതിക്കുന്ന സ്ഥലം.പക്ഷേ എത്തിപെടാൻ കുറച്ചു താമസം.enik ere ഇഷ്ടമുള്ള സ്ഥലം

  • @sheebasheeba4888
    @sheebasheeba4888 Год назад

    എന്റെ പാലക്കാട്‌ ❤❤

  • @JaisyJoji-r3o
    @JaisyJoji-r3o Год назад

    Love from palakkad ❤❤

  • @KIRAN611993
    @KIRAN611993 Год назад +2

    Ente nadu palakkad ❤

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Год назад

    ഞങളുടെ നാട് ❤❤❤

  • @chandrasekhar7090
    @chandrasekhar7090 Год назад +4

    The majestic Nelliyampathy Hills remain as an everlasting wonder - like an enduring painting done by the nature on its fascinating canvas. Gladly, this canvas is just in front of my home in Kollengode, where I was born and brought up. For the last one century or so, we never experienced any intolerable flood or drought here. The discovery of this legacy land as one the ten beautiful scenic spots in India is a heartening news. - V.Chandrasekharan.

  • @nithin_vandipranthan
    @nithin_vandipranthan Год назад

    Njangade അഹങ്കാരം ❤️❤️

  • @sreerag96
    @sreerag96 Год назад

    Njan കൊല്ലങ്കോട്കാരൻ ആണ്

  • @forfuture7654
    @forfuture7654 Год назад +8

    'Corporate Heads' joining Politicians should not destroy such 'Villages' for Business 🙏

  • @minikurien9527
    @minikurien9527 Год назад +1

    കന്യാകുമാരി ജില്ലയിലെ മാത്തൂരും ഇടം പിടിച്ചു... കന്യാകുമാരി ജില്ല പണ്ട് കേരളത്തിൽ ആയിരുന്നു... പാലക്കാട് ജില്ല കാരണം കേരളത്തിൽ നിന്നും വേർപെട്ടു പോയി..

    • @romeofoodandtravel2023
      @romeofoodandtravel2023 Год назад

      പാലക്കാട്‌ കേരളത്തിന്റെ അഭിമാനം. മലയാള ഭാഷയുടെ പിതാവായ തുഞ്ചത് എഴുത്തച്ഛൻ തന്റെ അവസാന കാലം ചിലവഴിച്ചത് പാലക്കാട്‌ ചിറ്റുരാണ്. അത് പോലെ തന്നെ ആണ് വള്ളുവനാടൻ ഭാഷയുടെ സ്വാധീനവും.
      കേരളത്തിലെ നെല്ലറയും രണ്ടാമത്തെ വ്യവസായ മേഖലയും, രണ്ട് വലിയ railway ജംഗ്ഷനും ഉള്ള ജില്ലയാണ് പാലക്കാട്‌.രണ്ട് ദേശിയ ഹൈവേകളും ഇതിലൂടെ പോകുന്നുണ്ട്.
      കന്യാകുമാരി തമിഴ്നാടിനോട് ചേർന്നത് നന്നായി.

  • @subeenay5542
    @subeenay5542 Год назад +1

    I am kollangottu kaari❤❤❤❤❤

  • @aiswaryaaiswarya5663
    @aiswaryaaiswarya5663 Год назад

    Njanum kollengod annu❤❤

  • @anooprajrajeandran
    @anooprajrajeandran Год назад +1

    അല്ലെങ്കിലും പാലക്കാട്‌ വളരെ മനോഹരം ആണ്

    • @abduaman4994
      @abduaman4994 Год назад +1

      പാലക്കാട്‌ മാത്രമല്ല വയനാടും കോഴിക്കോടും ഒക്കെ മനോഹരം ആണ് അനൂപ് രാജേന്ദ്രൻ 😂😅😃😀

    • @anooprajrajeandran
      @anooprajrajeandran Год назад

      @@abduaman4994 സമ്മതിച്ചു.....

  • @hashrafv.a.8695
    @hashrafv.a.8695 Год назад

    ഒരുപാട് നാളയി ആഗ്രഹിക്കുന്നു 'കൊല്ലംകോട് കാണാൻ

  • @sasidharannair9312
    @sasidharannair9312 Год назад +1

    settle aayi aayi ethrayum pettennu ividam veluppichedukkanam ,ennittu adutha sthalam pidikkanam.

  • @rajucv7114
    @rajucv7114 Год назад

    ഇന്നും ആ നാടിന്റെ ഭംഗീ കാത്ത് സൂക്ഷിക്കുന്നത് നാനാ ജാതി മതസ്ഥരാണ്.
    അതില്‍ അച്ഛായന്മാരുടെ,സ്നഹവും.
    റാവൂത്തര്‍മാരുടെ സ്നേഹവും ഉണ്ട്.❤❤❤
    അവിടെ മതം ഇല്ല....
    എല്ലാവരും ഒരുപോലയാണ്

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Год назад +2

    My home town ❤❤

  • @manidefencecadet7
    @manidefencecadet7 Год назад

    Ente village

  • @muhammedrinshad9525
    @muhammedrinshad9525 Год назад

    Ente naad palakkad❤️

  • @LUTTAPPI_ZONE
    @LUTTAPPI_ZONE Год назад +3

    Kollengode 🔥🔥

  • @Sandra-rv9we
    @Sandra-rv9we Год назад +1

    Palakkad ❤

  • @kalamaniganeshan336
    @kalamaniganeshan336 Год назад

    .നാനും ഒരു കൊല്ല ങ്‌ കോഡ് സിതാര ഗുണ്ട് കോക്കണ്ട്ട് തോട്ടം

  • @prameelaprame9221
    @prameelaprame9221 Год назад

    Super

  • @Kollengode_stories
    @Kollengode_stories 10 месяцев назад

    I am from kollengode . Will you all support for more village life and kollengode beauty

  • @nikhilskumar347
    @nikhilskumar347 Год назад +3

    Veruthe alla palakkad🌴... It is GOD's own country. Welcome to Kerala🌴

  • @Goldenmak-rx8zn
    @Goldenmak-rx8zn Год назад +2

    അല്ലെങ്കിലും പാലക്കാട് ജില്ല മാത്രമുള്ളൂ കേരള ഭംഗി നില നിൽക്കുന്ന ജില്ല 👍🏻👍🏻

  • @InfoTechTrendingMedia
    @InfoTechTrendingMedia Год назад +2

    നമ്മുടെ നാട്, പാലക്കാട്‌ 💖💞👌👌

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Super...❤

  • @babumathew3922
    @babumathew3922 Год назад

    കേരളത്തനിമ പാലക്കാടിനു മാത്രം

  • @muthukrishnankrishnan6658
    @muthukrishnankrishnan6658 Год назад

    🙏Happy ഓണം wishes🎂🌼🌻💐

  • @Achuz697
    @Achuz697 Год назад

    പഴയ കേരളത്തിന്റെ ഭംഗി ഉള്ളത് ഇപോഴും പാലക്കാട്‌ തന്നെ ആണ്

  • @rajmenon573
    @rajmenon573 Год назад +3

    Kollengode Once a Princely State ruled by the Vengunad Rajas or Nambidis.They were very rich owns Lot of Land in Parambikulam and Nelliambathi Hills.Kollebgode was then the most proporous Kingdom in British Malabar.Kollengode Enshrines the pristine Beauty of rural Palakkad.Even though settled in Pune proud to be born in this beautiful land scape.

  • @deepthit1566
    @deepthit1566 Год назад

    കൂടുതൽ വാർത്ത കൾ ഇല്ലാത്തത് ആണ് നല്ലത് അല്ലെങ്കി അതും നിരത്തി ശെരിയാക്കും 🙏🥰

  • @24kmagic88
    @24kmagic88 Год назад

    👍all the best. Ini aah pradesham ettavum vrithikedu aakum

  • @fridaymatineee7896
    @fridaymatineee7896 Год назад +3

    പക്ഷെ full ദാരിദ്ര്യമാണ് അവിടെ

  • @rajagopalar1131
    @rajagopalar1131 Год назад

    Great

  • @beenamarakkar8450
    @beenamarakkar8450 Год назад

    Neat beauty greenery

  • @hrishikeshvenu3835
    @hrishikeshvenu3835 Год назад +1

    നാട് ❤️

  • @sasikalacs3802
    @sasikalacs3802 Год назад

    Nice

  • @RahulRahul-eu2rs
    @RahulRahul-eu2rs Год назад

    Ok. പഠിക്കാം പഠിപിക്കാൻ പറ്റില്ലല്ലോ 🌻

  • @Radhakrishnan-ff9fm
    @Radhakrishnan-ff9fm Год назад +1

    നൈസ് ❤️❤️❤️

  • @abdulhameed.s2476
    @abdulhameed.s2476 11 месяцев назад +1

    Kollangod. Maathramalla... palakkad muzhuvanum. sundhariyaaa...

  • @ajiaj7924
    @ajiaj7924 Год назад

    Which one the others 9 ????

  • @gilsapramodgilsapramod3577
    @gilsapramodgilsapramod3577 Год назад

    എന്റെ വീട് 😄😄