മുസ്ലിം വിഭാഗത്തില്‍ തീവ്രവാദചിന്ത വളര്‍ത്തി, മഅ്ദനിക്കെതിരെ പി ജയരാജൻ | P jayarajan | Mahdani

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 320

  • @moosakottakkal2189
    @moosakottakkal2189 3 часа назад +35

    മദനിയെ മുൻപ് സ്റ്റേജായ സ്റ്റേജിൽ എല്ലാം അന്ന് കയറ്റി വോട്ട് തേടി ,,,

  • @Abdulkasim-q2w
    @Abdulkasim-q2w 3 часа назад +34

    ഇതുകൊണ്ടൊന്നും ദിവ്യടെകേസ്‌ മറക്കൂല
    തോളത്തു വെച്ച് നടന്നിട്ടില്ലേ

  • @DonFleming-v2u
    @DonFleming-v2u Час назад +17

    കേരളത്തിൽ തരാതരം വർഗീയത കളിച്ചു നേട്ടമുണ്ടാക്കിയ ഒന്നാമത്തെ പാർട്ടി സിപിഎം. ആർഎസ്എസ് ഡീൽ ഒന്ന് കൂടി ഉറപ്പിച്ചുവെന്നർത്ഥം.

  • @raihanaths5593
    @raihanaths5593 3 часа назад +24

    മഅദനിയുടെ മോളുടെ കല്യാണത്തിന് വിളിക്കാതെ പങ്കെടുത്ത പിണറായിവിജയൻ...അന്നൊന്നും ഈ അഭിപ്രായമുണ്ടായിരുന്നില്ലല്ലോ....
    അവസരവാദരാഷ്ട്രീയം ....

  • @bava8488
    @bava8488 3 часа назад +74

    പിഡിപി വോട്ട് ചെയ്തപ്പോൾ സിപിഎം ന് ഒരു പ്രശ്നം ഇല്ലായിരുന്നു

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 3 часа назад +4

      ഇപ്പയും കരുനാഗപ്പള്ളി പിഡിപി കാർ വോട്ട് ചെയ്തത് സിപിഎം നു ആണ്😂

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 часа назад

      പിണറായി വിജയനുമായി ഈ പറയുന്നആൾ വേദി പങ്കിട്ടപ്പോൾ ഈ തായോളി ജയരാജൻ എവിടെയായിരുന്നു. ഇപ്പോൾ ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി എന്ത് വിവരക്കേടും എഴുതാൻ വരെ cpim നേതാക്കൾക്ക് സമ്മർദ്ദം കൊടുക്കാൻ ബിജെപിയുടെ കയ്യിൽ ഇവരെ യൊക്കെ ഉള്ളിലാക്കാനുള്ള തെളിവ് ഉണ്ടെന്നുള്ള ബോദ്യം.. പിന്നെ cpim ന്റെ വർഗീയ രാഷ്ട്രീയം മുസ്ലിം സമുദായം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.. മതേതരം എന്ന പരിപ്പ് ഇനി കേരളത്തിൽ വേവില്ല. ഇനി ഹിന്ദു വിഭാഗത്തിലേക്ക് കടന്നു കയറാനുള്ള ശ്രമം.

    • @thomasjoseph5945
      @thomasjoseph5945 2 часа назад

      PDP ക്ക് എവിടെ വോട്ടിരിക്കുന്നു ?

    • @hameedv134
      @hameedv134 47 минут назад

      Pp0p😊😊😊😊​@@thomasjoseph5945

  • @harisarattukadavu8866
    @harisarattukadavu8866 3 часа назад +38

    PDP കൂടെയുണ്ടായപ്പോൾ ഇതൊന്നും പരിഗണിച്ചില്ലേ...

  • @shajahankanoor2872
    @shajahankanoor2872 3 часа назад +17

    ഇപ്പോൾ മഅ്ദനിയെ കൊണ്ട് ഉപയോഗം ഇല്ല അല്ലെ ജയരാജാ

  • @razak6735
    @razak6735 3 часа назад +38

    P. D. P. ക്ക് ഇതു കിട്ടണം ഇടത് പക്ഷത്തി നെ താങ്കൽ കുറച്ചു കൂടുതലായിരുന്നു

  • @l_Jayk_l
    @l_Jayk_l 3 часа назад +25

    വളരെ ശെരി, ഇവനെയൊന്നും വിശ്വസിക്കാൻ പറ്റില്ല, കഴിയുന്നതും ഒഴിവാക്കുക

  • @akbarabbalath536
    @akbarabbalath536 3 часа назад +16

    നല്ല സമയം അവരെ ഉപയോഗിച്ച്

  • @Noushad-zs4pi
    @Noushad-zs4pi 3 часа назад +25

    ജയരാജനും കൊട്ടേഷൻ സംഘവും എത്ര മനുഷ്യരെ വെട്ടി കൊന്നിട്ടുണ്ട് മഅദനിയുടെ പ്രസംഗം കാരണം അങ്ങനെ വല്ല പ്രവർത്തനം നടന്നതായി ജയരാജനോ സഖാക്കൾക്കോ തെളിയിക്കാൻ കഴിയുമോ

    • @thomasjoseph5945
      @thomasjoseph5945 2 часа назад

      മഅദനിയുടെ സന്തതിയാണ് തീവ്രവാദ സംഘടനയായ SDPI . അവര് കൊല്ലൽ സംഘമല്ലേ ? ബാഗ്ലൂരിലും കോയമ്പത്തൂരും ബോംബു വച്ച് ആളെ കൊല്ലിച്ചത് മദനിയല്ലേ ?

    • @musthafamuringoli6094
      @musthafamuringoli6094 Час назад

      കൊലാതമഹദനിക്ജയില് കൊനവന് പുസ്തകമെഴുത്

  • @MS-ol5kzww3
    @MS-ol5kzww3 3 часа назад +15

    17 വയസ്സുള്ള പയ്യനെ താലിബാൻ മോഡൽ വിചാരണ ചെയ്തു കൊന്ന ജയരാജൻ ഇപ്പോൾ അഴിക്കുള്ളിൽ ആകാതിരിക്കാൻ പല വഴിയും നോക്കുന്നുണ്ട് മോഡി ഹിന്ദു തീവ്രവാദത്തിന്റെ അംബാസിഡർ ആണെന്ന് പറയാൻ പറ്റില്ലല്ലോ 😂

  • @MuhammedBasheer-k3l
    @MuhammedBasheer-k3l Час назад +9

    സംഘ് പരിവാറിന് വേണ്ടി ജയരാജൻ ഒറ്റ് കാരനായ് മാറുന്നു

  • @SurprisedBeachChairs-iy4qg
    @SurprisedBeachChairs-iy4qg Час назад +1

    Thanks pv Anwar sir 🙏
    Because we know your right ✅️

  • @abdulnazar5667
    @abdulnazar5667 2 часа назад +6

    പാലക്കാട്‌ കിട്ടാനുള്ള ഒട്ടിന് തിരുമാനമായ്

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Час назад +2

    പിഡിപിയ്ക്ക് കിട്ടേണ്ടത് കിട്ടി !!!

  • @israisramol2846
    @israisramol2846 2 часа назад +10

    ബാബറി പള്ളി പൊളിച്ചത് തീവ്രവാദമല്ലേ

    • @FairyInki
      @FairyInki 2 часа назад

      മക്കയും മദീനയും ഖുറേഷി ദേവാലയം ആയിരുന്നു നിങൾ പിടിച്ചെടുത്തു അയോധ്യയും അങ്ങനെ തന്നെ എപ്പോളും പരിപ്പ് വേവൂല മോനെ

    • @sreenivasant.p8340
      @sreenivasant.p8340 Час назад +6

      ചരിത്രം പഠിച്ച ശേഷം വിലയിരുത്തുക.
      ബാബർ എങ്ങനെയാണ് പള്ളി ഉണ്ടാക്കിയതെന്ന് പഠിക്കുക.

    • @GaneshSreekumar
      @GaneshSreekumar 50 минут назад

      Po pariii...

    • @akshaya6770
      @akshaya6770 44 минуты назад

      പള്ളി പണിതത് പിന്നെ സമാധാനപരമായിട്ട് ആയിരുന്നല്ലോ.

    • @tharunlal8287
      @tharunlal8287 13 минут назад

      Jai sri Ram❤❤

  • @ShahabasSha-b2d
    @ShahabasSha-b2d 3 часа назад +8

    Rss നെ കുറിച്ചും ഒരു പുസ്തകം എഴുതണം സർ 🙏🙏 ധൈര്യം ഉണ്ടാവോ ആവോ 😂😂

    • @anwarsadath7724
      @anwarsadath7724 3 часа назад

      Mindaruth😂😂😂😂😂😂😂NAHI.NAHI.BABABA😂😂😂

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 3 часа назад +1

      കൈ പോയത് തിരുവോണത്തിന്😂

    • @jayasreem2430
      @jayasreem2430 2 часа назад +4

      RSS ne patti orupadu books und ,vayikkan ariyamenkil eduthu vayikku 😂😂😂😂😂

    • @ShahabasSha-b2d
      @ShahabasSha-b2d 2 часа назад +1

      @@jayasreem2430 പി ജയരാജൻ rss നെ കുറിച് എഴുതിയ പുസ്തകം ഏതാണ് എന്ന് പറഞ്ഞു തരുമോ. Pinne vazhikaan ariyillakil enik ee comment idaan kayillallo sirrrr😂😂❤️

    • @3737.
      @3737. 2 часа назад

      ​@@ShahabasSha-b2dkeralam ഇന്നലെയും ഇന്നും നാളെയും rss നെ പറ്റി പറയുന്നത് വായിച്ചു നോക്കു സുടു തീവ്രവാദി 😏

  • @AbdulRazak-gi6et
    @AbdulRazak-gi6et 2 часа назад +2

    സാറുമാരെ ഈ പാർട്ടിയെപ്പറ്റി അറിയുകയിലെ , ഇരയോടും വേട്ടകാരോടും ഒന്നിച്ചു ഓടുന്ന ഇവർക്ക് എന്തും ചെയ്യാൻ ധൈര്യം.

  • @MuhammadFazal-d5u
    @MuhammadFazal-d5u 2 часа назад +11

    ഒരു പ്രസംഗമെങ്കിലും കാണിക്കാൻ പറ്റുമോ ജയരാജാ

  • @shamsuassu1889
    @shamsuassu1889 3 часа назад +9

    ഇത്‌ മൃദുഹിന്ദുത്വത്തിലേക്കുള്ള ചുവട് വെപ്പാണ് മദനിയെ വെച്ച് വേണ്ടുവോളം കളിച്ചു ഇപ്പോൾ മുസ്ലിംകളിൽ ചിലർക്കെങ്കിലും ബോധം വന്നു എനി ഹൈന്ദവ വർഗീയതയെ താലോലിച്ച് കിട്ടാവുന്ന വോട്ടുകൾ ഊറ്റുകയാണ് കരണീയം .

  • @babyjoseph7102
    @babyjoseph7102 2 часа назад +3

    എന്ത് കേസ് ചർച്ചക്ക് വന്നാലും മദനിയുടെ പേര് ചർച്ചാ വിഷയമാക്കിയിട്ട്. കേരളത്തിൽ ചർച്ച ചെയേണ്ട പല കാര്യങ്ങളും ഒരുക്കാനുള്ള ശ്രമമാണ് ഇതെന്ന് എല്ലാവർക്കുംഅറിയാം.. pp ദിവ്യയുടെ കാര്യം മറച്ച് വെക്കാനുള്ള ഗൂഡതന്ത്രമാണ്. ഉത്.

  • @ummerthattayil762
    @ummerthattayil762 3 часа назад +10

    മ അദനിക്ക് അർഹതപ്പട്ടത് കിട്ടി എന്നും മൂട് താങ്ങിയതിന് +

  • @jmaal0.3
    @jmaal0.3 Час назад +8

    ഇത് കൊണ്ടക്കെ തന്നെയാണ് ഡിഎംകെ കേരളത്തിൽ അനിവാര്യമാകുന്നത് ❤🖤
    വലതും ഇല്ല ഇടതും ഇല്ല ഞാൻ ആയിട്ട് നിൽക്കാൻ ഡിഎംകെ kerala

    • @sayisayikrishna5853
      @sayisayikrishna5853 Час назад

      Anwer അതിനേക്കാൾ വലിയ വർഗീയവാദി ആണ് അയാളുടെ പ്രസംഗം കേട്ടാൽ മനസിലാവും മുസ്ലിംസ് പ്രീണനം ആണ് മെയിൻ

  • @hussainvemmadathil5057
    @hussainvemmadathil5057 Час назад +1

    ഹ ഹാ ഹാഹാ
    സ്റ്റേജ് പങ്കു ഇടുമ്പോൾ നല്ലവനായിരുന്നു 😂😂😂

  • @pottammall
    @pottammall 3 часа назад +5

    ഷുക്കൂർ രാജി വെച്ചതിനു ശേഷം ഉണ്ടാക്കിയ പുതിയത്

  • @ashrafchirakkal514
    @ashrafchirakkal514 Час назад +1

    Kt ജലീൽ സിമി ആയിരുന്ന കാലത്തും കുറേ പേർ തീവ്രവാതത്തിലേക്ക് വന്നിട്ടുണ്ടാകാം എന്നും കൂടി എഴുതാൻ ജയരാജൻ വിട്ടു പോയതായിരിക്കും

  • @roymonyelavilayil2056
    @roymonyelavilayil2056 3 часа назад +4

    Good 👍

  • @ramabhadran1952
    @ramabhadran1952 2 часа назад +1

    ഇനി ഇപ്പോൾ മദനിയുടെ സഹായം വേണ്ട. മോഡിയുടെ പിന്തുണ മതി.

  • @naufalsadique3661
    @naufalsadique3661 3 часа назад +2

    നാണം എന്നൊരു വാക്ക് കേട്ട് നിൽക്കുന്ന PDP ക്ക് അങ്ങനെ വേണം

  • @aliakku9519
    @aliakku9519 2 часа назад +2

    മോഹൻ ഭഗവതിനെ പറ്റി പറയാമോ പ്രിയപ്പെട്ട സഖാവേ

  • @hrs813
    @hrs813 3 часа назад +9

    കോയിന്തൻ ഇപ്പൊ വരും അത് ജയരാജന്റെ മാത്രം അഭിപ്രായം ആണ് സിപിഎം ന്റെ അല്ല എന്നും പറഞ്ഞോണ്ട്. ഇല്ലെങ്കിൽ പാലക്കാട്‌ പണികിട്ടും

  • @chanduputhichal176
    @chanduputhichal176 59 минут назад

    CORRECT 💯💯💯💯

  • @mujeebmulakkal1617
    @mujeebmulakkal1617 3 часа назад +2

    എക്കാലവും പിഡിപി വോട്ട് നൽകി സഹായിച്ചത് സിപിഎംനേ

  • @babutbabu5513
    @babutbabu5513 27 минут назад

    വിജയനെതിരെയാണ് പി ജയരാജൻ...

  • @israisramol2846
    @israisramol2846 2 часа назад +2

    പൊന്നാനിയിൽ ഒന്നിച്ചു വോട്ടു പിടിച്ചതും പറയണമായിരുന്നു

  • @sivakumart1
    @sivakumart1 4 минуты назад

    സത്യം 😮😮😮

  • @ImdadyN-gw6yj
    @ImdadyN-gw6yj 2 часа назад +4

    മദനി പറഞ്ഞ പ്രസംഗം ഇന്നും ഓർക്കുന്നു ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന്റെ ഇഷ്ടിക പോലും തകർക്കരുത്....

  • @abdulrazaque2090
    @abdulrazaque2090 3 часа назад +2

    മഅ്ദനിക്കെതിരെ എന്നത് നിങ്ങളുടെ അഭിപ്രായമാണ്.സുജയപച്ചക്കള്ളംപറയുന്നു..മഅദനിയുമായി.ഇടതുപക്ഷംസഹകരിച്ചതും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് വേദി പങ്കിട്ടതും പോസ്റ്ററിൽ മഅ്ദനി യുടെ ഫോട്ടോ കൊടുത്തതും ഉണ്ട്

  • @nidhafathima1589
    @nidhafathima1589 3 часа назад +12

    പിണറായിയും ജയരാജനും ആരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ടല്ലൊ അല്ലെ 😂😂😂😅😅

    • @Shaji4882
      @Shaji4882 2 часа назад

      പിതാവിന്റെ തല വെട്ടി ഫുട്ബോൾ പോലെ തെറിപ്പിച്ച വിശേഷം പ്രശംഗിക്കുന്ന ആൾ സമാധാനം ആവില്ലാ..

    • @ashkarjk9337
      @ashkarjk9337 2 часа назад

      കാണുല ഞങള്‍ പിണറായുടെ അടിമകള്‍ ആണു എന്നു അരിവാള്‍ സുന്നി സഗാക്കള്‍ ലാല്‍ സലാം മഅസലാം

    • @Shaji4882
      @Shaji4882 Час назад

      തല( അതും പിതാവിന്റെ) വെട്ടി ഫുട്ബോൾ പോലെ തെറിപ്പിച്ച കാര്യം പറഞ്ഞ് അതേ പോലെ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആൾ സമാധാനക്കാരൻ ആണെന്ന് തോന്നുന്നു വെങ്കിൽ എന്തോ കുഴപ്പം ഉണ്ട് , sir

    • @Rmk-e4f
      @Rmk-e4f 35 минут назад +1

      മേത്ത ജനം

  • @AnasanasPallimukku-ue5oq
    @AnasanasPallimukku-ue5oq 38 минут назад +1

    Rss bjp വോട്ട് കിട്ടാനുള്ള സായ്‌ക്കോളജിക്കൽ മൂവ്

  • @സ്രാങ്ക്
    @സ്രാങ്ക് 58 минут назад

    സിപിഎം നു വോട്ട് തെണ്ടാൻ നടന്ന പിഡിപി ക്കാരെ ഓർത്തപ്പോൾ സഹതാപം തോന്നുന്നു 😂😂😂

  • @shajushaju9103
    @shajushaju9103 3 часа назад +1

    Correct

  • @mpabdulkadermpkader6380
    @mpabdulkadermpkader6380 38 минут назад

    കേരള CPM എങ്ങോട്ട് ,പി ജയരാജൻ പിണറായിയെയാണ് വിചാരണ നടത്തുന്നത്

  • @raghavanpk6698
    @raghavanpk6698 Час назад +1

    അത് തന്നെയല്ലേ സഖാവേ നിങ്ങളും കുട്ടിസഖാക്കളെ കൊണ്ട് ചെയ്തതും. നല്ലരീതിയിൽ പാർട്ടിപ്രവർത്തനം നടത്തികൊണ്ടിരുന്ന ചെറുപ്പക്കാരെ രാഷ്ട്രീയക്രിമിനലുകളാക്കി മാറ്റിയതിൽ താങ്കളുടെ പങ്ക് കൂടി എഴുതി ചേർക്കുമോ?

  • @soofimm8274
    @soofimm8274 3 часа назад +1

    പിഡിപിക്ക് കിട്ടേണ്ട സമയത്ത് കിട്ടി അത്രതന്നെ എങ്ങനെയാണെന്ന് താങ്ങി പിടിച്ചുകൊണ്ട് നടന്ന് പിഡിപി

  • @greentechnology1174
    @greentechnology1174 2 часа назад +1

    പുസ്തകം ചൂടോടെ വിറ്റായിക്കാൻ എളുപ്പ വഴി ...

  • @kkkoya2899
    @kkkoya2899 Час назад

    ഇവനെ ഒക്കെ നിലക് നിർത്താൻ P.V.A. അവർ കൾക്ക് പിന്തുണ കൊടുക്കുക

  • @FathimabeevikkFathima
    @FathimabeevikkFathima 24 минуты назад

    2009 ൽ പൊന്നാനി ഉൾപ്പെടെ ഉള്ള തെരഞ്ഞെടുപ്പ് വേളകളിൽ വിളിച്ചു പ്രസംഗിപ്പിച്ചത്....

  • @AkbarAkku-tb2ld
    @AkbarAkku-tb2ld Час назад

    എന്ത് കൊണ്ടാണ് മഅ്ദനി മാർ ഉണ്ടാകുന്നത് എന്നുകൂടി ജയരാജൻ പറയനമായിരുന്നു

  • @user-xg5mb7js6q
    @user-xg5mb7js6q Час назад

    പോസ്റ്ററിൽ ഫോട്ടോ വച്ചും, സ്റ്റേജിൽ ഇരുത്തിയും വോട്ട് പിടിച്ചപ്പോൾ ഈ തോന്നൽ ഉണ്ടായില്ല?

  • @kunjimuhammedkunjappu3127
    @kunjimuhammedkunjappu3127 2 часа назад +5

    അതൊന്നും ഞങ്ങള്ക്ക് പ്രശ്നം ഇല്ല ഞങ്ങളുടെ വോട്ട് cpm മാത്രമാണ് ചെയ്യുക PDP ഒരിക്കലും മറ്റാർക്കും വോട്ട് ചെയ്യുകയില്ല

  • @shamsudeenak1598
    @shamsudeenak1598 3 часа назад +1

    പാലം കടക്കുവോളം 😂

  • @suseelankm9917
    @suseelankm9917 Час назад

    ലാൽ സലാം സഖാവെ

  • @noushadali5554
    @noushadali5554 3 часа назад +1

    കണ്ണൂരിൽ സിപിഎം ബോട്ട് കൂട്ടത്തോടെ ബിജെപിയിൽ പോയി ഇതാണ് കാരണം

  • @RajanMp-j4p
    @RajanMp-j4p 4 минуты назад

    YES അംബാസിഡർ

  • @shahalasiraj4814
    @shahalasiraj4814 3 часа назад

    ജയരാജൻ പറഞ്ഞാലും മദനി ഉയിർ ❤❤

  • @Hareesh-sv6pq
    @Hareesh-sv6pq 2 часа назад

    പിണറായി വിജയൻ നാടുമുഴുവൻ കൊണ്ട് നടന്നിട്ടുണ്ടല്ലോ മദനിയെ സഖാവേ....ബുക്കിൽ പരാമർശമുണ്ടോ...

  • @mohammedkoyaksa7160
    @mohammedkoyaksa7160 2 часа назад

    അന്നുമുതൽ ഇന്നുവരെ മദനിയുടെ പിന്തുണ സിപിഎമ്മിന് തന്നെ

  • @manushi5345
    @manushi5345 3 часа назад

    ജയരാജ നമുക്ക് പാലക്കാട് കാണാം

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 часа назад

    വിവാദമായ പ്രസ്താവന അല്ലല്ലോ... ഇതല്ലേ ശരിയായ പ്രസ്താവന...

  • @PrasadKumarkPrasad-v6l
    @PrasadKumarkPrasad-v6l 2 часа назад

    ഈ ഒരു കാലത്ത് മദ്നിയെകൂടെ കൊണ്ട് നടന്ന് വോട്ട് ഇരന്ന കാ
    ലം മറന്നോ സഖാവേ

  • @ashrafchirakkal514
    @ashrafchirakkal514 Час назад

    സിപിഎം സ്വയം സമാധിയാകാൻ പോകുകയാണ്

  • @sahadevandevan2660
    @sahadevandevan2660 Час назад

    ADM ൻ്റെ ടിവിചർച്ചക്ക് തടയിടാൻ ജയരാജ നിറക്കിയ പുതിയ ' കഥ

  • @koshythomas832
    @koshythomas832 2 часа назад

    സ്വാഭാവികം, സിപിഎം ന് ഏറ്റുപറച്ചിലിന് പതിനഞ്ചു ഇരുപതു വർഷം എടുക്കും. ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു 😃😃

  • @SEC12345-y
    @SEC12345-y Час назад

    ജയരാജൻ ന്യൂനപക്ഷ വോട്ടുകൾ ഇല്ലാതാക്കും

  • @SalimSalim-m8c
    @SalimSalim-m8c 2 часа назад

    അതിന്റെ ബാക്കിയാണ് പാലക്കാട് ഷുക്കുറിന്റെ ന്റെ അവസ്ഥ

  • @unni107
    @unni107 2 часа назад

    ഇപ്പോഴെങ്കിലും ചർദ്ദിച്ചല്ലോ ഞങ്ങൾ സാധാരണക്കാർ എന്നാ അതൊക്കെ മനസ്സിലാക്കിയതാ

  • @mujeebpalakkal2996
    @mujeebpalakkal2996 Час назад

    k T ജലീൽ ജയരാജൻ പറയുന്നത് കേള്കുനുടുണ്ടാകും അല്ലെ

  • @MuhamadV-kg3rm
    @MuhamadV-kg3rm 9 минут назад

    മദനി ഇടത് പക്ഷമുന്നണിയിലല്ലെ

  • @basheervk3785
    @basheervk3785 3 часа назад +1

    ഇ 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ PDP വോട്ട് LDF ന് ആയിരുന്നു എന്ന് ഓര്‍ക്കുക. ഇത് നിയമസഭ ഉപ്പ തിരഞ്ഞെടുപ്പ് കണ്ടു പാലക്കാട്. ചേലക്കര സ്പെഷല്‍ capsule 😢💊💊☹️മദനി യെ ഗാന്ധിജി യോട്‌ ഉപമിച്ച CPM നേതാവാണ് EMS 😢

  • @ummerummervly7349
    @ummerummervly7349 2 часа назад

    പിണറായി വിജയൻ മാത്രമല്ല ഇഎംഎസ് നമ്പൂതിരിപ്പാട് മദനിയെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചിട്ടുണ്ട്

  • @apntraveller1974
    @apntraveller1974 Час назад

    CPM എന്ന് ഇല്ലാതെ ആകുന്നൊ അന്ന് മുതൽ വർഗീയത ഇല്ലാതാകും.
    ഇനിയും CPM ന് ഓട്ട് ചെയ്യുന്ന മാപ്പിള സഖാക്കൾ ഉറക്കത്തിൽ നിന്നും ഉണർന്നാൽ നന്നായിരിക്കും

  • @skumar-gh8tu
    @skumar-gh8tu 2 часа назад

    എന്നിട്ട് ഇവന്മാർ നിരന്നിരുന്ന് അല്ലേ കടപ്പുറത്ത് സ്വീകരണം നൽകിയത്?
    ഇവന്മാർ അല്ലേ നിയമസഭയിൽ ഇയാൾക്ക് വേണ്ടി ഘോര ഘോരം വാദിച്ചത്?'

  • @jabirbinmoosa2692
    @jabirbinmoosa2692 Час назад

    എന്ത് തന്നെ ആയാലും പിഡിപി വോട്ട് cpim ന് തന്നെ

  • @catchmeifyoucan.8376
    @catchmeifyoucan.8376 Час назад

    😂😂. 💯 correct..no doubt

  • @MinsafGallery
    @MinsafGallery 2 часа назад

    ഇലക്ഷന് മുന്നെ പറഞ്ഞത് വളരെ നന്നായി.

  • @RRAgency-fd8xy
    @RRAgency-fd8xy 3 часа назад

    വിജയൻ എന്താണെന്ന് ജയരാജൻ എന്താണെന്നും ജനങ്ങൾക്കറിയാം

  • @nusrathk8614
    @nusrathk8614 3 часа назад

    ജയരാജാ, പൊന്നാനിയിൽ മദനിയും പിണറായി വിജയനും മറ്റു പ്രമുഖ CPm നേതാക്കളും ഒന്നിച്ചിരുന്ന്, ത്രീപ്ര വാദം പ്രോത്സാഹിപ്പിച്ച പാർട്ടി ഇപ്പോൾ അത് ശരി വെയ്ക്കുന്നു. അന്ന് പത്ത് വോട്ടിന് വേണ്ടി വർഗ്ഗിയതക്കും പണാധിപത്യത്തിനും വേണ്ടി പാർ ട്ടി ആദർശം ഐ എൻ എല്ലിനും മഹ്ദ നിക്കും അടിയറ വെച്ച് പാർട്ടിയെ നശിപ്പിച്ചതിൽ പിണറായിക്കും കുടുംബത്തിനും പങ്ക് ണ്ട്

  • @muhamedkuty5806
    @muhamedkuty5806 3 часа назад +1

    എന്ത് പറഞ്ഞാലും ഞങ്ങൾ പി ഡി പ്പി . വോട്ട് എൽ എഡിഎഫിന്ന്

  • @moideenmoideen1646
    @moideenmoideen1646 2 часа назад

    പുസ്തകം പിൻവലിക്കണം നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ഉള്ള ആസൂത്രിത ശ്രമമാണ് കലാപമുണ്ടാക്കാൻ വേണ്ടിയുള്ള പ്രവർത്തനം ജനം തിരിച്ചറിയണം ആകാശം ഇടിഞ്ഞു വീണാൽ അതിൻറെ മീതെ കൂടെ നടന്നു പോകും പിണറായി വിജയൻ എന്ന സർട്ടിഫിക്കറ്റ് കൊടുത്ത ആരാണ് മഅ്ദനി ആ മഅദനിയെ പറ്റിയാണ് വർഗീയവാദി എന്ന് പറയുന്നത് അന്ന് ഇതൊന്നും ഉണ്ടായിരുന്നില്ലേ ചിന്തിക്കൂ മനുഷ്യരെ ഇതാണ് മാർക്കിസം

  • @satheesanpotty7046
    @satheesanpotty7046 3 часа назад

    അപ്പോൾ ശംഖുമുഖത്ത് മുഖ്യമന്ത്രി പോയി സ്വീകരിച് പുകഴ്ത്തിയതോ?

  • @MuhammadKa-m4v
    @MuhammadKa-m4v 2 часа назад

    പൊന്നാനി ഓർമ്മ ഇല്ല

  • @hameedkvhameedkv7090
    @hameedkvhameedkv7090 Час назад

    അങ്ങിനെ വേണം

  • @RajeshRajeshp-f6w
    @RajeshRajeshp-f6w 2 часа назад

    ഇപ്പോഴെങ്കിലും ഒരു സത്യം വിളിച്ചു. പറയുന്നു.😂

  • @musthafakp8991
    @musthafakp8991 Час назад

    പറയാൻ പറ്റിയ സമയം

  • @AshrafKK-x2z
    @AshrafKK-x2z 2 часа назад

    ശിവരാമന്റെ പാർലിമെന്റ് എലെക്ഷനിൽ മദനിയെ സ്റ്റേജിൽ ഇരുത്തി വോട്ട് പിടിച്ചവർ

  • @hazanck1069
    @hazanck1069 Час назад

    😢🎉😂. R.S.S ഡീൽ എന്നു പറയുന്നത് വെറുതെ അല്ല കുറച്ചു വേട് കൂടി കുറയും സംഷയമില്ല ok

  • @basheerpp-jn6be
    @basheerpp-jn6be 2 часа назад

    ആർഎസ്എസ് സിപിഎം ഡീ ൽ .
    .

  • @Ibrahimmalyangara
    @Ibrahimmalyangara 2 часа назад

    ഹായ്

  • @FasaluRahman-y2x
    @FasaluRahman-y2x 2 часа назад

    PDP,,❤

  • @akbarabbalath536
    @akbarabbalath536 3 часа назад

    Cpm അവസരവാദ രാഷ്ട്രീയ

  • @sman6372
    @sman6372 3 часа назад

    ഇപ്പൊൾ ശരിക്കും രാഷ്ട്രീയ ഭിക്ഷാം ദേഹിയാ യി മാറി ....

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 3 часа назад

    കുറച്ചു കാലമായി സിപിഎം. ന് rss. നോടുള്ള പ്രേമം കൂടി കൂടി വരുകയാണ് ഇപ്പോൾ മഹ്ദനിക്കെതിരെ ആണ് മദനിയെ പോലെ ഒരാൻകുട്ടി സിപിഎം ഉണ്ടോ

  • @balasundaranpattath2679
    @balasundaranpattath2679 3 часа назад

    മദനിക് ഒപ്പും ആയിരുന്നിലെ ഇവർ ഒക്കെ. ഇപ്പൊ എന്തെ

  • @abhilashainikkilath3666
    @abhilashainikkilath3666 2 часа назад

    വല്യ കണ്ടു പിടിത്തം

  • @Keralateam
    @Keralateam Час назад

    പുസ്തകം വിറ്റ് പോകണമെങ്കിൽ മുസ്ലിം തീവ്ര വാദം എന്ന് ഉണ്ടാക്കണം പുച്ഛിച്ചു തള്ളുന്നു കേരള ജനത.

  • @FarooqueVkpadi
    @FarooqueVkpadi 2 часа назад

    മഅ്ദനി എന്ന സുജയ ഉച്ചരിക്കുന്ന ഉച്ചാരണം ശരിയല്ല

  • @hameedh623
    @hameedh623 3 часа назад

    Pavam, mahdhani

  • @asharafmattath5041
    @asharafmattath5041 34 минуты назад

    P ജയരാജൻ ജീ 😂😂😂😂