Mind Blueprint Secrets - 01 | Dr Vibin RAJ | DMH |ഇന്ന് മുതൽ നിങ്ങൾ സ്വപ്ന ജീവിതം നേടാൻ തുടങ്ങുന്നു

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഈ webseries അടുത്ത പാർട്ട് സൺ‌ഡേ 7 മണിക് റിലീസ് ചെയ്യും.
    ചാനൽ subscribe ചെയുക, ,കാത്തിരിക്കുക.
    സംശയങ്ങൾ അഭിപ്രായങ്ങൾ, കംമെന്റിൽ അറിയിക്കുക
    ഈ വീഡിയോ ആശയം, സ്ക്രിപ്റ്റ്, പ്രസന്റേഷൻ ആൻഡ് വീഡിയോ എഡിറ്റിംഗ് ഡോക്ടർ വിബിൻ രാജ്
    To join our 99 Rs Mind training 5-day workshop fill out the link below
    forms.gle/4ADD...
    #mindpower #motivation #drvibinraj #vibinraj #jjsuccessmantra #mindblueprint #mindset

Комментарии • 187

  • @mindblueprintexpert
    @mindblueprintexpert  Год назад +22

    ഈ വീഡിയോ എന്റെ ഒരു യാത്രയിൽ ലഭിച്ച ആശയങ്ങളും രണ്ടു ദിവസത്തെ സെല്ഫ് ഷൂട്ട് ആൻഡ് സെല്ഫ് എഡിറ്റിംഗ് ആണ്. മാക്സിമം വ്യക്തികളിലേക്കു നിങ്ങളുടെ അഭിപ്രായങ്ങളും, സംശയങ്ങളും കംമെന്റിൽ രേഖപ്പെടുത്തുക.
    നന്ദി.
    with love
    ഡോക്ടർ വിബിൻ

  • @vallyvally1302
    @vallyvally1302 17 дней назад +1

    സർ, ഒരുപാട് മോട്ടിവേഷൻ ലീഡേഴ്‌സ് പറയും സ്വപ്നം കാണൂ എന്ന് പക്ഷെ സർ സത്യം പറഞ്ഞു മനസ് കൂടെ ഇല്ലെങ്കിൽ എങ്ങനെയാണ് സ്വപ്നം കാണാൻ കഴിയുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇനി സാറിന്റെ ക്ലാസുകൾ കണ്ടു പഠിക്കും ഞാൻ ഉറപ്പ് ❤❤❤❤❤❤❤❤❤👍

  • @nandumini3511
    @nandumini3511 День назад

    Sir ൻറെ കുറച്ചു കര്യങ്ങൾ കഴിഞ്ഞ സ്പീച്ച് മുഖേന മനസ്സിലാക്കാൻ സാധിച്ചു . വളരെ നന്ദി...

  • @xavierta5039
    @xavierta5039 9 часов назад

    സൂപ്പർ സർ പുതിയ അറിവ് തന്നതിന് ഒരുപാടു നന്ദി ❤❤❤❤❤❤❤❤❤

  • @mohammedshahid2887
    @mohammedshahid2887 22 дня назад +1

    സ്വന്തം ആയിട്ട് decision എടുക്കാൻ സാധിക്കുന്നില്ല... പരാജയപ്പെട്ട് പോവുമോ എന്ന് പേടി തോന്നുന്നു (ഒത്തിരി പരാജയങ്ങൾ സംഭവിച്ചിട്ടും ഉണ്ട്))... പക്ഷേ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്...

  • @sidheequalakbar3759
    @sidheequalakbar3759 Год назад +3

    തീർച്ചയായും മൈന്റ് പവർ അപ്ഡേഷൻ നടന്നില്ലെങ്കിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല.
    ഇന്ന് മുതൽ ഞാൻ അതിനായി പരിശ്രമിക്കും.ഇൻഷാ അല്ലാഹ്.
    ഹാർഡ് വർക്കിൽ നിന്നും സ്മാർട്ട് വർക്കിനെ സ്വീകരിക്കും.

  • @anastherux
    @anastherux Год назад +4

    1st ക്ലാസ്സ്‌ കഴിഞ്ഞതോടുകുടി ഒരു confidance തോനുന്നു. എന്റെ ലക്ഷ്യത്തിലേക്കു ഞാൻ ഇതിപ്പെടും എന്നുള്ള ഒരു വിശ്വാസം.. 👍👍thank u sir

  • @Mini_beauti_vlog
    @Mini_beauti_vlog 4 месяца назад +2

    എന്നും വിഷമങ്ങൾ മാത്രം, സാമ്പത്തിക ബുദ്ധിമുട്ട് അങിനെ...

  • @induksaneesh6122
    @induksaneesh6122 Год назад +3

    കണ്ടു.വളരെ നല്ല ക്ലാസ്
    ഇങ്ങനെ ഒരു ക്ലാസ്സിൽ ജോയിൻ ചെയ്യാൻ സാധിച്ചതിനു നന്ദി,sir. നും ഗ്രൂപ്പിനും ഒരുപാട് നന്ദി.ഞാൻ ഒരു ഹൌസ് വൈഫ്‌ ആണ് .എനിക് വരുമാനം ഇല്ല.ആരും താരനും ഇല്ല എങ്കിലും ഒരു ദിവസം എത്ര പണം കൊടുത്തും ഞാൻ sir ഇന്റെ ക്ലാസ് അറ്റൻഡ് ചെയും

  • @mujeebrahiman6586
    @mujeebrahiman6586 11 месяцев назад +2

    നിങ്ങളുടെ അവതരണം മനോഹരമായിട്ടുണ്ട് 12.59 മിനിറ്റ് fast ചെയ്യാതെ കണ്ടു , online ക്ലാസ്സിനെക്കേളും online ക്ലാസ്സിൽ joint ചെയ്യാനാണ് താൽപര്യം , നന്ദി

  • @jibidevassy3741
    @jibidevassy3741 Год назад +3

    ഈ വീഡിയോസിൽ സാറിന്റെ ഒരു വാക്ക് ആണ് എന്റെ മനസ്സിൽ കൊണ്ടത് മാറ്റം എനിക്ക് എന്റെ ജീവിതത്തിൽ മാറ്റം അനിവാര്യമാണ് എനിക്കൊരു ഗോൾ ഉണ്ട് Dreem ഉണ്ട് നല്ലൊരു വീട് നല്ലൊരു വാഹനം അതിനു തീർച്ചയായും സാറിന്റെ ക്ലാസ്സ് ഉപകാരപ്പെടും താങ്ക് യുസാർ

  • @sreedhishnasreedhish7790
    @sreedhishnasreedhish7790 Год назад +1

    ഞാൻ സാറിന്റെ ക്ളാസ്സ് അറ്റൻഡ് ചെയ്തു സൂപ്പർ ക്ളാസ്സ് വേറെ ലെവൽ ക്ളാസ്സ് ❤❤❤❤

  • @sabumathew8626
    @sabumathew8626 22 дня назад

    Sir ഞാൻ Driver ആണ് എനിക്ക് നന്നായിട്ട് Drive ചെയ്യാൻ കഴിയുംന്നില്ല ഉള്ളിൽ പേടി ഉണ്ടാകുന്നു എന്തേലും അപകടം ഞാൻ കാരണം ഉണ്ടാകുമോന്ന് പേടി തോന്നും പിന്നെ എന്ത് ജോലിക്ക് പോയാലും പരാജയം നന്നായിട്ട് ചെയ്യാൻ പറ്റുന്നില്ല ഒത്തിരി കടം ഉണ്ട് ഒന്നു വിട്ടനും പറ്റുന്നില്ല മനസ്സിൽ പേടിയ ഞാൻ ഓടിക്കുന്നത് ശരിയ രീതിക്ക് അല്ലാന്ന് തോന്നു എനിക്ക് എപ്പോഴു നെഗിറ്റിവ് സഭവിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടം Driver ജോലിയാ 🙏🙏🙏

  • @bindukv3074
    @bindukv3074 Год назад +4

    U r great sir😘😘

  • @paroosshoppie
    @paroosshoppie Год назад

    Sir ഞാൻ saraswathi mlpm pni സ്വദേശി. Modicare ഇൽ വർക്ക്‌ ചെയ്യുന്നു. 99+- പ്രോഗ്രാമിലൂടെ ആണ് ഞാനിതിൽ വരുന്നത്. വളരെയധികം ഡിപ്രെഷനിൽ വന്നതായിരുന്നു ഞാൻ. പിന്നെ silver ഇപ്പോൾ ഏറെക്കുറെ മാറി. ശരിക്കും രക്ഷിച്ചെടുത്തു എന്നുവേണം പറയാൻ. Loa പ്രോഗ്രാമിലൂടെ പൂർണമായും രക്ഷപെടും എന്നുതന്നെ വിശ്വസിക്കുന്നു. Nlp & ftba system ഹെലോ ചെയ്യും. Sir കൂടെ നിൽക്കും. അത്രയും നമ്മളെ care ചെയ്യുന്നുണ്ട്. Thank you sir, thank you somuch. 🙏❣️

  • @vkchandrikavkchandrika8361
    @vkchandrikavkchandrika8361 7 месяцев назад

    സർ,റൂട്ട് എന്ന മനസ്സ് എങ്ങനെ മാറ്റാൻ കഴിയും ഈ വീഡിയോ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു

  • @ushapadman6215
    @ushapadman6215 Месяц назад

    Thank you. Sir
    Thank you Universe 🙏

  • @sajistephen5817
    @sajistephen5817 Год назад +1

    Hi Good evening
    Myself Saji Stephen from Abudhabi. Started from Rs 99 program and now very happy to be silver member in mind department. Feeling lucky to have a mentor like Vibin Raj Sir. Reading books and listening podcats or videos guides us to different level of knowledge. At the same time if you have enough luck to get it directly from a mentor, it guides to wisdom. For me, it's not only a way to financial independence or freedom. It's a light towards creative/collective satisfaction which can guide creative contribution to our society. Thank you team JJ

  • @gopakumar2448
    @gopakumar2448 14 дней назад

    👍

  • @suryanr5469
    @suryanr5469 Год назад +2

    അടിപൊളി ക്ലാസ്സ്‌ സൂപ്പർ 🥰🥰🥰🥰🥰

  • @manojharidas733
    @manojharidas733 Год назад

    വളരെ വ്യത്യസ്ഥവും സ്വാഭാവിക ശബ്ദത്തിനുടമയുമാണ് താങ്കളുടെ പ്രസന്റേഷൻസൂപ്പറാണ്. താമസിയാതെ അങ്ങയുടെ ട്രെയിനിങ്ങിന്റെ ആ ജീവനാന്തമെമ്പർ ആയി ഞാൻ വരും...... പ്രസ്തു വീഡിയോയെക്കുറിച്ച് ഒരു സംശയം ചോദിച്ചോട്ടേ.... നമ്മുടെ മനസ്സിൽ പതിഞ്ഞ ബ്ലൂ പ്രിന്റ് പോകാൻ എന്ത് ചെയ്യണം?

  • @fahadakalad2429
    @fahadakalad2429 Год назад

    ഞാൻ സർ ന്റെ ക്ലാസ് അറ്റൻഡ് ചെയ്തിട്ടുണ്ട് ..Good 👍👍👍

  • @kichu06gameing89
    @kichu06gameing89 Год назад +1

    താങ്ക്യൂ സാർ

  • @nabeelhussain751
    @nabeelhussain751 Год назад +1

    Sirinte vakkukal highly motivation thanks vipin Sir 👍

  • @RajeshKumar-06
    @RajeshKumar-06 Год назад

    Dear Sir... പണക്കാരൻ ആകണം എന്ന് ആഗ്രഹിച്ചാൽ Sir പറയുംപോലെ ഒരുപക്ഷേ നടക്കും... എന്നൽ ഈ പണം ഉപയോഗിക്കുന്നത് ഒരു Family ആണ്... എന്നൽ ഈ family മൊത്തം ആഗ്രഗിക്കേണ്ടെ ... എന്നാലല്ലേ പണം വരുകയുള്ളു... എല്ലാവരും പോസിറ്റീവ് ആകണ്ടെ... അതിന് എന്ത് ചെയ്യും...
    Sir nte വീഡിയോ അടിപൊളി ആണ്... ഞാൻ സാറിന്റെ ഒരു free student ആണ്... പ്രശ്നം സാമ്പത്തികം, ആഗ്രഹിക്കുന്നു എല്ലാം... എന്നൽ എല്ലാം നടക്കും. ഞാൻ ശ്രമിക്കുന്നു... Thank You Sir...

  • @hamzakp2753
    @hamzakp2753 23 дня назад

    സാർ നന്ദിയുണ്ട്❤

  • @annsworld9779
    @annsworld9779 Год назад

    Sherikum sirnte first program attend cheythpol thottu ulla ah positive vibe ithuvare poyitila. Just ah thoughts onnu matiyl mathi ennulla vakil valiya change sambhavichu. thank u vibin sir🥰🙏🏻

  • @nousite3525
    @nousite3525 Год назад +1

    സൂപ്പർ ക്ലാസ് ആണ് 👍👍👍👍

  • @bprabhakaran3344
    @bprabhakaran3344 Месяц назад

    ഞാൻ ആദ്യമായ് കേൾക്കുകയാണ്

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 4 месяца назад

    നന്ദി വിബിൻ Sir🙏

  • @ashakrishna9690
    @ashakrishna9690 8 месяцев назад +1

    Thank you❤

  • @Sneha4Realestate
    @Sneha4Realestate Месяц назад

    Thank you sir👌👌👌👌👍👍👍👍

  • @issacdavidarackal
    @issacdavidarackal 4 месяца назад

    ഈ വീഡിയോ വളരെ നല്ലതായി തോന്നി. പക്ഷേ ഈ ബ്ലൂപ്രിന്‍റ് എങ്ങനെ നമ്മുടെ മൈന്‍റില്‍ സ്ഥരപ്പെടുത്തി പോകാന്‍ പറ്റു. അതിനെ എങ്ങനെ ഉറപ്പിച്ച് മനസില്‍ നിര്‍ത്താന്‍ പറ്റു.

  • @jeniyasworld6584
    @jeniyasworld6584 Месяц назад

    പഠിക്കാൻ ഇരിക്കുമ്പോ പലതരം ചിന്ത ആണ്... തലയിൽ ഒന്നും കേറുന്നില്ല... അപ്പോളാണ് add കണ്ടത്.. Join ചെയ്തിട്ടുണ്ട്... എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ..

  • @devankarimba2120
    @devankarimba2120 4 месяца назад

    Usefull വീഡിയോ ആണ് 👍👍👍

  • @abdulsamadtp8674
    @abdulsamadtp8674 Год назад +1

    compltely mesmerized words and presentation.
    I am following you since Rs-99 spoken English online class and now I booked your session with mind blueprint from 1st of July.
    You are totally amazing.
    See you soon.
    How can I get your Book?

    • @mindblueprintexpert
      @mindblueprintexpert  Год назад

      thanks a lot dear.. book kindle version will be released soon on amazon. will let you know. thanks again

  • @bijuprasadkg
    @bijuprasadkg Год назад +1

    Nice class.... Becoming confident

  • @sheebatc5982
    @sheebatc5982 2 месяца назад

    Thank you sir

  • @shahzeb5787
    @shahzeb5787 4 месяца назад

    God bless u sir 🙏

  • @fundude9933
    @fundude9933 2 месяца назад

    Enik help full ayi video tq. ente problem avashyam ellathe pedikuka.. over thinking..oninodu oru thalparyam ella😢

  • @lizzyluckose1830
    @lizzyluckose1830 21 день назад

    Ennum prasnangalmathrem ullu otta divasam karachil behalam matram

  • @flowerlady2730
    @flowerlady2730 Год назад +1

    Valare nalla avatharanam.... With sir's magical voice

  • @ReejaReeju
    @ReejaReeju 5 месяцев назад

    നന്ദി സർ സൂപ്പർ ക്ലാസ്

  • @remanivn6368
    @remanivn6368 20 дней назад

    Thank you sir. I am 59 aged, working sector service anu . kadam anu ente problem. how to recover through your valuable advice

  • @paroosshoppie
    @paroosshoppie Год назад

    Paroos shoppie - saraswathi devadas ആണ്. Sir ന്റെ student.

  • @kochuthresialoshy326
    @kochuthresialoshy326 9 месяцев назад

    Demo video kandu.Inspiring aayi thonni

  • @fasilkp3556
    @fasilkp3556 5 месяцев назад

    Sir njn ningalude oru video kanan idayayirunnu cheriya vayassile namuk oru lakshayam 10 %alukalille ulluu ithil ningal pedunnundenkil ningalk ente avashyamilla ingene parayunna oru video kandirunnu eniku cheriya vayassile oru lakshayam ilkayirunnu ipol sir nte aa video kandapol eniku aa oru classil pankeduthu oru lakshayam venamennum athilek Ethan njn enthokkeya cheyyendathennum eniku agrahamund

  • @Menons-u6e
    @Menons-u6e 4 месяца назад

    Great❤

  • @rpremalatha1808
    @rpremalatha1808 Год назад

    Nice video bro. All the best, - R Premalatha

  • @sebastianmd910
    @sebastianmd910 Год назад

    വിശദമായി അറിഞ്ഞാൽ കൊള്ളാം

  • @rajeevrajeevdh4566
    @rajeevrajeevdh4566 Год назад

    Waiting..

  • @crazy_c_rap
    @crazy_c_rap Год назад

    താങ്ക്സ് ❤

  • @sinojkk5331
    @sinojkk5331 Год назад +1

    നല്ല അവതരണം.. 👍🏼.

  • @AboobackerPk-je6mx
    @AboobackerPk-je6mx 4 месяца назад

    ഞാൻ ഇപ്പോൾ തന്നേ കൊ ചി ക്രോൺ പ്ലാസ്സായിലെക്ക് ഫസ്റ്റ് ടിക്കറ്റ് ബുക് ചെയ്യുന്നു

  • @watermanvlogs6561
    @watermanvlogs6561 Год назад

    ഒന്നിനും ഒരു ക്ഷമ ഇല്ലാത്ത ഒരു അവസ്ഥ

  • @bussinessmedia8245
    @bussinessmedia8245 Год назад

    Thankyou sir 👍👍👍🤝. Good message

  • @watermanvlogs6561
    @watermanvlogs6561 Год назад +14

    Sir.. എന്റെ പ്രശ്നം അലസതയാണ്... ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല... ചെറിയ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കുന്നു... മനസ് തുറന്ന് ഒന്ന് ചിരിച്ചിട്ട് മാസങ്ങളായി...

    • @crazy_c_rap
      @crazy_c_rap Год назад

      Pacha pichi pakuthi sull😂

    • @prajithtk9733
      @prajithtk9733 9 месяцев назад

      Meditation cheyyu

    • @shafeeksha9696
      @shafeeksha9696 9 месяцев назад

      Same

    • @onelife2090
      @onelife2090 8 месяцев назад

      , രു മാസമായോ ചിരിച്ചിട് നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നാൽ നിങ്ങൾ ഇപ്പം തന്നെ ഒന്ന് നിങ്ങൾ നിങ്ങളുടെ കവിളുകൾ ഒന്ന് തുറക്കൂ ഒന്ന് പുഞ്ചിരിക്കൂ എന്നിട്ട് ഒന്ന് വെറുതെ സന്തോഷിക്കൂ ഇതിനൊന്നും മറ്റാരു സമയം ഇല്ല സമയമേ ഇല്ല സാർ come oN Sir By

    • @RachelThomas-i5z
      @RachelThomas-i5z Месяц назад

      Njan chirichitt varshangal ayee.. Yente kalyanathinanu njan avasanam ayitt pank yeduthath

  • @subinscorner4473
    @subinscorner4473 Год назад +1

    Enikkum jeevithathil vijayikkanam sir. MLM il enikku uyarangalil etthanamennu agrahamundu. Pakshe aalukal enthu vicharikkum anganeyokke ulla anavasya chinthakal karanam ennw pirakottu pokunnathu. Sir nte classiloode enikku nalloeu mattam pratheekshichanu ithil join chaithathu

  • @voiceofabdullatheeffazily3556
    @voiceofabdullatheeffazily3556 Год назад

    തെറ്റി പോകുമോ എന്നൊക്കെ ഒരു ഭയം ആളുകളെ മുന്നിൽ പ്രസംഗിക്കുമ്പോൾ

  • @bindhupurushothaman8823
    @bindhupurushothaman8823 4 месяца назад

    Thankyousir

  • @voiceofabdullatheeffazily3556
    @voiceofabdullatheeffazily3556 Год назад +1

    Confident kittan end cheyyum negative things varunnu

  • @lindavarghese3621
    @lindavarghese3621 Год назад

    ❤.. Positive

  • @binshabhaskaran8301
    @binshabhaskaran8301 Год назад

    Waiting for nxt vedio 🔥

  • @sumaradhakrishnan1975
    @sumaradhakrishnan1975 10 месяцев назад

    Sir thank you very much

  • @Ansalna2208
    @Ansalna2208 Месяц назад

    Driving fear. What's the route t

  • @eesa6860
    @eesa6860 8 месяцев назад

    Super

  • @paroosshoppie
    @paroosshoppie Год назад

    Ys Sir, മനസ്സാണ് സോഫ്ട്‍വെയർ. അതിൽ നിന്നും പുറത്തുവരൻ കഴിയുന്നില്ല. പ്രശ്നങ്ങളിൽ മാത്രം മനസ്സ് ഉടക്കിനിൽക്കുന്നു. ഇതിൽ നിന്നും ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് രക്ഷപെടാൻ കഴിയണം. എന്റെ കയ്യിലുള്ള product sale ചെയ്യാൻ കഴിഞ്ഞാൽ മതി.
    എങ്ങനെ എനിക്ക് ഒന്നും തലയിൽ കയറുന്നില്ല.

    • @mindblueprintexpert
      @mindblueprintexpert  Год назад +3

      start from basic things. step by step. relax first. u will be able to see the clarity

  • @sheela1374
    @sheela1374 8 месяцев назад

    സർ❤❤❤

  • @ajeeshkumaru6550
    @ajeeshkumaru6550 Месяц назад

    ഈ ജനറേഷൻ നേരിടുന്ന പ്രശ്നം തൊഴിൽ ൽ മാനസിക സമ്മർദ്ദം, മനസിന് strong ആകുവാൻ സാദിക്കാതെ വരിക

  • @SarathChandran-jx8mr
    @SarathChandran-jx8mr 2 месяца назад

    ❤️♥️❤️❤️

  • @onelife2090
    @onelife2090 8 месяцев назад

    What is the dream life sir നടക്കുമോ ഇതെല്ലാം The Dream 😢

  • @jeevanjohn3995
    @jeevanjohn3995 Год назад

    Good presentation

  • @Nusruworld
    @Nusruworld Год назад

    Good class

  • @Joslin777
    @Joslin777 2 месяца назад

    ❤️❤️

  • @SureshKumar-zh8dc
    @SureshKumar-zh8dc Год назад

    ഞാന്‍ സൊസെെറ്റിയിലെ ADM ആണ് അലസത കൊണ്ടും പിന്നെ ചെയ്യാം എന്ന തോന്നലു കൊണ്ടും അച്ചീവ്മെന്റ്സ് നടക്കുന്നില്ല ഇതാണ് പ്രശ്നം

  • @ShafeerVS
    @ShafeerVS Год назад

    Good

  • @dewdrops00
    @dewdrops00 Год назад

    Stess,depression anu sir enik enne viswasam illatha avasthyanu. Manas eppozhum over chindhakala. Class nanayitund

  • @sreejithmanamboor2013
    @sreejithmanamboor2013 Год назад +1

    സർ ന്റെ കൗൺസിലിംഗ് വേണം അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ എന്താ ചെയേണ്ടത്?

  • @sreeleshseelu1050
    @sreeleshseelu1050 2 месяца назад

    ❤️👍🏻

  • @rejoythomaspsamuel5336
    @rejoythomaspsamuel5336 Год назад +1

    👍👌

  • @maneshgnair8357
    @maneshgnair8357 11 месяцев назад

    എനിക്ക് കുറച്ചു കടമുണ്ട്.. സാറിന്റെ ക്ലാസ് കൊണ്ടും എന്റെ വർക്ക് കൊണ്ടും.. പരിഹാരം ഉണ്ടാക്കുവാൻ കഴിയില്ലേ..?

  • @tommarkose7995
    @tommarkose7995 8 месяцев назад

  • @kukkubilki5243
    @kukkubilki5243 Год назад +1

    നീട്ടി വെക്കുക അല്ലെങ്കിൽ പിന്നെ ആകാം എന്ന സ്വഭാവം എങ്ങിനെ മാറ്റിയെടുക്കാം

    • @mindblueprintexpert
      @mindblueprintexpert  Год назад

      ravil enee etavum pradhanapeta karyathil good results oru bookil ezhuthiyal mathi.. urapayum vegam nammal athu cheum

  • @prajinrajkk
    @prajinrajkk Год назад

    thank you so much sir 😍😍😍

  • @syedali8514
    @syedali8514 Год назад

    സാറിന്റെ mind blue print ബുക്ക്‌ന്റെ details അറിയിച്ചാലും.

  • @prasanthpv7883
    @prasanthpv7883 Год назад

    സാറിന്റെ ബുക്ക് വേണമായിരുന്നു.

  • @Ansalna2208
    @Ansalna2208 Месяц назад

    Fear anxiety

  • @Sanisharakkal_
    @Sanisharakkal_ Год назад

    എനിക്ക് ടെൻഷൻ ഭയം ഇങ്ങനെ ഉള്ളിൽ വിട്ടുമാറുന്നില്ല negative ചിന്തകൾ മാത്രം വന്നു കൊണ്ടിരി ക്കുക. എന്താണ് മാർഗം pls🙏

  • @Kalyani14974
    @Kalyani14974 6 месяцев назад

    Sir nu yenne ariyamo yennu yenikariyilla...yenkilum yente valiya agraham anu sirne kanuka yennu....sirnte live class attend cheyanam yennu...yenikkum 10%alukalil yethanam😊

  • @Menons-u6e
    @Menons-u6e 4 месяца назад

    Sarenede mind blue print book malayalam edition ഉണ്ടോ

  • @rajiganesh6998
    @rajiganesh6998 Год назад

    🤩🤩💎💎

  • @madmaxx2212
    @madmaxx2212 Год назад

    💙

  • @muhammedsakkir3617
    @muhammedsakkir3617 Месяц назад

    Blue print book Malayalam ano

  • @maneshgnair8357
    @maneshgnair8357 11 месяцев назад

    എഴുതിയ പുസ്തകം മലയാളത്തിൽ ഉണ്ടോ..? എവിടെ കിട്ടും

  • @capturakeepsyousmiling3068
    @capturakeepsyousmiling3068 Год назад

    Asukham maaranula kurache affirmation technique paranju tharamo

  • @deepudc1118
    @deepudc1118 Год назад +1

    ഡിപ്രഷ്യൻ കാരണം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല sir😢

  • @soudaminikdileep2402
    @soudaminikdileep2402 7 месяцев назад

    Sir, enik success aavanam

  • @navaskollathi5251
    @navaskollathi5251 Год назад

    ബുക്കിന്റെ detailes

  • @jaimolsiby2105
    @jaimolsiby2105 Год назад

    Sir 46 years kittatha sandhosham eppol kitti

  • @watermanvlogs6561
    @watermanvlogs6561 Год назад

    എന്താണ് sir ഇതിനൊരു പരിഹാരം