പെൺമക്കൾഉള്ള മാതാപിതാക്കൾ ഈവീഡിയോ കണ്ടിരിക്കണം my best friend ഉമ്മച്ചി/ Malayalam short movie

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 129

  • @ceeveesworld
    @ceeveesworld 2 года назад

    👍👍👍👍👍

  • @Luluzz974
    @Luluzz974 2 года назад +1

    Itheathaa itha mwol🥰😍

  • @anuak417
    @anuak417 Год назад

    ee kutty aaraanu kamaru thatha nte

  • @abduljabbarjabbar5446
    @abduljabbarjabbar5446 2 года назад +1

    Aa Molikk Ravilee Koreee Adii Kittyyy 😂😂😂

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +28

    കുട്ടികൾക്കു എപ്പോഴും ഓപ്പൺ ആയി സംസാരിക്കാനുള്ള ഫ്രീഡം കൊടുക്കണം. 👍🏻❤❤

  • @dondk3171
    @dondk3171 2 года назад

    Gd message👍👍👍

  • @mohammedashik2084
    @mohammedashik2084 2 года назад +2

    Sooperayitund vedoi

  • @asmabiasu1150
    @asmabiasu1150 2 года назад +13

    സൂപ്പർ.എന്റ ഉമ്മയും ഇതുപോലെ എന്റ best friend ആണ്

  • @aishaabdul9352
    @aishaabdul9352 2 года назад +7

    ഈ ബുദ്ധി വെയിലും മഴ യും കൊള്ളരുത് 😃😄😄😃😄😄🥰🥰🥰🥰🥰🥰

  • @husnahusna3279
    @husnahusna3279 Год назад

    Umma കൊറച്ചു ഓവർ ആണോ?

  • @Nisha_nisha36
    @Nisha_nisha36 2 года назад +7

    സൂപ്പർ കമറുത്ത ആള് ഒരു സംഭവം ആണ് അടിപോളിയായി👌👌🥰🥰♥️😍😍

  • @ishamehri3211
    @ishamehri3211 2 года назад +1

    ഗുഡ്❤️

  • @shanurayi8493
    @shanurayi8493 2 года назад +1

    Masha Allah good Message❤💯🔥

  • @safeenajafar2100
    @safeenajafar2100 2 года назад

    Ithokke ippou nadannath thanne door lock cheyya, parayumbouzhekkum phone kodukka😄

  • @haneenatphaneena6555
    @haneenatphaneena6555 2 года назад +1

    Ente ummayaanu nte Besty 😘😍💯💯

  • @Nusrathnusu
    @Nusrathnusu 2 года назад +15

    പ്രേമിക്കാൻ കൂട്ടു നിൽക്കുന്ന ഫ്രണ്ട്ഷിപ് വേണ്ടായിരുന്നു. വേറെ എന്തൊക്കെ ഉണ്ടായിരുന്നു. ഇത് ശരി ആയി തോന്നിയില്ല

  • @riyasbava2498
    @riyasbava2498 2 года назад +4

    മരുമോൻ. ആകുന്നതിനു. മുൻപ് ഉമ്മാന്റെ കുട്ടി 😂😂😂😂😂

  • @iqbaliqbalvp5227
    @iqbaliqbalvp5227 2 года назад +7

    എന്താ സ്നേഹം ഉമ്മയും മോളു തമ്മിൽ

  • @fathimashafna604
    @fathimashafna604 2 года назад +1

    Polichu kamaru

  • @mychoicebyaneesa3882
    @mychoicebyaneesa3882 2 года назад +2

    നല്ലൊരു വീഡിയോ 👍👍👍

  • @kuttimanumkunjolum
    @kuttimanumkunjolum 2 года назад +6

    ഇനി പുറത്തിറങ്ങുമ്പോൾ ശിഹാബ് ഫ്രണ്ട്സിനെ കൂട്ടിവന്നാലോ 😩

  • @ummukulsuummukulsu9591
    @ummukulsuummukulsu9591 2 года назад

    കമറു നിന്റെ പാട്ടു കരി 👌👌👌👌👌ആ ണ്

  • @rinuz8860
    @rinuz8860 2 года назад +18

    അഭിനയം ആണെങ്കിലും മോളിക്ക് രാവിൽത്തന്നെ നല്ലോണം കിട്ടി 😂😂😂

  • @shareena2808
    @shareena2808 2 года назад +1

    Ente immane orthu poyii... Entho kann niranj povunnu🥲🥲ella immamarkkum allahu dheergayussum aarogyavum nalkattey😊🤲🏻🤲🏻

  • @v3queen710
    @v3queen710 2 года назад +1

    Ente ummanod love enn paranjamathitheernn njn ellam ente maminodaanparayar she is a best frnd ingotum anganethanneenthndelum parayum 💯❤️iam lucky ingane oru maminelumpadachon enik thannallo makkale valarthunnathkond mathram parents aayillathinnantharunnathkondum mans mansillakkanm pinne paranjitundelvappanod parayum ummanod paranjal seen aakikolamaakum entho enik parayan thonnilla orikkalum njanum ente ummayum best frnds aavunnthonnanilla aayal lokavasanam

  • @habihabi7505
    @habihabi7505 2 года назад +13

    പ്രേമിക്കാൻ ക്കൂട്ട്നിൽക്കുന്ന ഉമ്മ... ബെസ്റ്റ് ഉമ്മ.. ഉമ്മാന്റെ കുട്ടി എന്ന വിളി......

    • @shahidhamuhammedkutty9450
      @shahidhamuhammedkutty9450 2 года назад

      Nte immem ithu pole aanu kamaruthaa..ippo kaaryangal ellam veetil paranju ellam raahathaayj😍

  • @ash-vlogs4814
    @ash-vlogs4814 2 года назад +3

    even iam so proude, എന്റെ ഉമ്മയും എന്റെ best frnd ആണ്❤️ഓരോ പെണ്ണ്മക്കൾക്കും അവരുടെ ഉമ്മയാണ് best frnd എന്ന് പറയാൻ കഴിയണം☺️അങ്ങനെ ഒരു connection ഓരോ ഉമ്മയും പെൺകുട്ടികളോട് കാണിക്കണം ☺️❤️ഉള്ള് ഒന്ന് പിടഞ്ഞ, കണ്ണ് ഒന്ന് നിറഞ്ഞ ആദ്യം ഉമ്മാടെ മുഖണ് മനസ്സിൽ vara, അപ്പൊ ഉമ്മാന്റെ അടുത്ത് ന്ന് കിട്ടുന്ന ആ ആശ്വാസം വാക്ക്, ആ ചേർത്തുപിടികാൽ അവിടെ കിട്ടുന്ന ആ safety എവിടിം കിട്ടില്ല😁❤️love u mma❤️

    • @v3queen710
      @v3queen710 2 года назад +1

      But enik ente mamiyanfrnd njn ellam moopathinodaan paraya ummanodparayan chennal avidetheernn

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@v3queen710 ahaa☺️ente umminte early marriage aayirunu, അന്ന് ummak 15 vayass.16 vayassil njan ജനിച്ചു☺️so,ഉമ്മ mol എന്നാ connection l കൂടുതൽ ഞങൾ frndship connection ആണ് ❤️❤️

    • @v3queen710
      @v3queen710 2 года назад +2

      @@ash-vlogs4814 ur lucky athinumvenallo bagyam kothipikkalle entho ente mami aan ente best frnd ❤️😁umma enthakkana janipichille ,pinne food ndakitharunnu ,chelav vahikunnuthats all but sneham ndavamayirikam ennod pand prakadipikkayinu eppm enthayalum vendila theri vilikka cheetha paraya ithellumaduthu verppayithodangi sherikum presentndayitkaryam lla aarum sneham aayalumenthayalum marachvekkal oro vidhi aarod paryan aar kelkkan eni ammayiammayilaanprethiksha entha vo aavo padachon ariya ippm thanne mentally njn flope aan sneham kittathond athonnmatgram parentsintekayyinn kitikilla ur lucky inganathannepote 🤞🏻🙌😁

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@v3queen710 agane onum undavilla mole☺️ummak ninnod sneham express cheyan ariyathond aavum☺️.. Happy aayi irikktto❤️

  • @fareedaanshad1804
    @fareedaanshad1804 2 года назад

    Polichu👍👍👍👍

  • @zainabmaryam7542
    @zainabmaryam7542 2 года назад

    പെൺകുട്ടികൾക്കു ഉമ്മ എപ്പോഴും best friend ആവുന്നത് നല്ലത് തന്നെ.
    പക്ഷെ മോൾ പ്രേമിക്കുന്നതിനു സപ്പോർട്ട് കൊടുക്കുന്ന ഉമ്മ അത്ര നല്ല ഉമ്മ ആവില്ല.
    നല്ല ഉമ്മയും best ഫ്രണ്ടും ആണെങ്കിൽ ആ മോൾ ഒരിക്കലും പ്രേമത്തിൽ വീഴില്ല.
    അങ്ങിനെ ഒരു ഉമ്മയാവാൻ കഴിയണം. നമുക്ക് അതിനു കഴിയട്ടെ .
    പിന്നെ ശിഹാബ് ഇനി പുറത്തിറങ്ങുമ്പോൾ ഇനിയും പ്രതികാരം ചെയ്യില്ലെന്ന് എന്ത് ഉറപ്പാ ഉള്ളത്?

  • @duamiya4031
    @duamiya4031 2 года назад

    Njanum ithupole aayirunnu

  • @nusrathnusrath4835
    @nusrathnusrath4835 2 года назад +8

    Ravile eneekkumpol ulla aa. Adi😁😁

  • @poovisvlog3121
    @poovisvlog3121 2 года назад

    ഹായ് സുഖല്ലേ kamarutha

  • @nmdreams5000
    @nmdreams5000 2 года назад +2

    ഏതൊരു പെൺകുട്ടിയും കാണേണ്ടത്

  • @SARJADcp
    @SARJADcp 2 года назад +2

    SARJAD കോഴിക്കോട് ഒപ്പുന്ന ആയുർവേദ ഹായ്

  • @muhammedcholakkal4573
    @muhammedcholakkal4573 2 года назад +2

    അടിപൊളി. സൂപ്പർ. ലാസ്റ്റ് സീൻ പൊളിച്ചു. കമറുത്ത മാസ്സ് ❤️. എന്റെ പേര് രഹ്‌ന

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +1

    Poli 💖💖💖

  • @riyasbava2498
    @riyasbava2498 2 года назад +8

    ആ... ബെസ്റ്റ്... ഉമ്മ.... പ്രേമിക്കാൻ കൂട്ടി നില്ക്കു ന്നാ... ഉമ്മ

  • @sunaina___suni___2977
    @sunaina___suni___2977 2 года назад

    👍👍masha allah nalla karayam

  • @hafizruban.k8353
    @hafizruban.k8353 2 года назад

    അടിപൊളി

  • @brahmath5792
    @brahmath5792 2 года назад +5

    Best umma makale premikkan kootu nilkkunna umma madraks umma ith keralamann abroadrlla

  • @rajilav226
    @rajilav226 2 года назад

    Mashallah Adipoil 👌♥️

  • @kochasworld1
    @kochasworld1 2 года назад +10

    വളരെയധികം നന്നായിരുന്നു പോരായ്മകൾ ഒന്നും കണ്ടുപിടിക്കാൻ നേരം കിട്ടിയില്ല അപ്പോഴേക്കും ശിഹാബ് പെരേന്ന് ജീവനും കൊണ്ട് ഓടി

  • @gigagirls4103
    @gigagirls4103 2 года назад +2

    പ്രേമിക്കാൻ കൂട്ടുനിൽക്കുന്നത് ശരിയായില്ല ഉമ്മ എത്ര ഫ്രണ്ട് ആയാലും

  • @amvegitables4333
    @amvegitables4333 2 года назад +1

    എനിക്ക് മോളിനെ istham ആയിട്ടോ

  • @sfupvlogs159
    @sfupvlogs159 2 года назад

    അടിപൊളി👌👌 കലക്കി

  • @JaseeraMoiduvlog
    @JaseeraMoiduvlog 2 года назад

    മാഷാഅല്ലാഹ്‌. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @shadiluuu
    @shadiluuu 2 года назад +2

    അടിപൊളികമറു പാവം മോളി രാവിലെ തന്നെ അടിമേടിച്ചു 🤣🤣🤣🤣 ലച്ചു മോൾ എവിടെയായിരുന്നു വീഡിയോ എടുത്ത് കണ്ടില്ലേ ഉമ്മയുടെ അടി കാരണം പാവം പേടിച്ചു പോയോ 😊😊

  • @naslisafeer5478
    @naslisafeer5478 2 года назад +2

    Kamarutha kittiya chenss mothalakka
    Pava aa moly
    Niskarikkaan enikkanjitt 👋🏻

  • @shamiyasdishes
    @shamiyasdishes 2 года назад +5

    രണ്ടാളും പൊളിച്ചു ❤👍👍

  • @ShahiJali
    @ShahiJali 2 года назад +1

    പൊളിച്ചു. അടിപൊളി kamaru

  • @nadhilabbanshahad4481
    @nadhilabbanshahad4481 2 года назад +2

    Polichu kamaruoooo 😀😀😀

  • @rinshisherin2814
    @rinshisherin2814 2 года назад +1

    എല്ലാം തുറന്നു പറയാൻ അവസരം കൊടുക്കണം

  • @maimoonaabdulla3884
    @maimoonaabdulla3884 2 года назад

    പൊളിച്ചടുക്കി കമറു 👍👍👍

  • @ummuttyu3822
    @ummuttyu3822 2 года назад +1

    Nalla message ellavarkum gunam cheyyate

  • @sakariyakunjani820
    @sakariyakunjani820 2 года назад +1

    Polichu gamautha❤

  • @raseenahussainck1618
    @raseenahussainck1618 2 года назад

    Entha video yil vendatha kure sound disterb chila sthalangalil

  • @kathu__8
    @kathu__8 2 года назад +1

    Pavam ethree adiya ayn kittye😂😂😂

  • @hadiadnan1290
    @hadiadnan1290 2 года назад +4

    കമറുത്ത സൂപ്പർ ഞാനും ഒരു മോളിയാട്ടോ 😜😄

  • @noorshilagafur7660
    @noorshilagafur7660 2 года назад +4

    ഇവിടെ എന്റെ മോൾക്കും മോനും അപ്പം ഇല്ലെങ്കിൽ അടിയാണ് 🤣🤣🤣

  • @muhammadhaneefakoppam1238
    @muhammadhaneefakoppam1238 2 года назад

    👍👍👍👍👍👍

  • @hasinahasina3510
    @hasinahasina3510 2 года назад +1

    സൂപ്പർ 😍😍😍

  • @naseemasalam103
    @naseemasalam103 2 года назад

    Adipoly 👌👌 kamaru

  • @sameerav5228
    @sameerav5228 2 года назад

    രണ്ടാളും സൂപ്പർ 👍

  • @Anu-gs8jh
    @Anu-gs8jh 2 года назад

    കമറു നീ പൊളി യാ

  • @farhana911
    @farhana911 2 года назад

    Super adipoli 😍

  • @izzasvlog1659
    @izzasvlog1659 2 года назад +1

    Inte name moly aan

  • @Najiyaah901
    @Najiyaah901 2 года назад

    വളരെ നന്നായി ചെയ്തു ✌️👍

  • @pulikkalonline9126
    @pulikkalonline9126 2 года назад +2

    😍😍😍😍😍😘😘

  • @shameemashameemam3777
    @shameemashameemam3777 2 года назад

    Kamaru👌👌👌 👍🏻👍🏻

  • @minnanichu8705
    @minnanichu8705 2 года назад +9

    നിന്ന് തിന്നാനും കുടിക്കാനും പാടില്ല

  • @fishvlog5574
    @fishvlog5574 2 года назад

    spr😍😍😍

  • @ishaworld2620
    @ishaworld2620 2 года назад +4

    😍😍😍

  • @shamna3858
    @shamna3858 2 года назад

    അടിപൊളി ❤️😘🥰

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx 2 года назад

    Polichu kamaru thatha

  • @busywithoutwork
    @busywithoutwork 2 года назад

    Poli

  • @safreenashabeer
    @safreenashabeer 2 года назад

    Frist like coment

  • @mohammedashik2084
    @mohammedashik2084 2 года назад +1

    Orikalum ninn kayikarud

  • @shahanaajmal6509
    @shahanaajmal6509 2 года назад

    Super 🌹🌹💖

  • @naseeranaseera9570
    @naseeranaseera9570 2 года назад

    പൊളിച്ചു കമറുത്ത

  • @saithalavia616
    @saithalavia616 2 года назад

    👍👍👍👍👍👌👌👌👌👌👌👌👌👌

  • @allulillu3483
    @allulillu3483 2 года назад +3

    Hi

  • @sahlathesni6998
    @sahlathesni6998 2 года назад +1

    Hii kamaroo

  • @mujeebct3878
    @mujeebct3878 2 года назад +1

    😄😄👍👍

  • @aljawbmedia
    @aljawbmedia 2 года назад +3

    അടികുറച്ചു kuduthalayo

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад

    ippo rifande maranam kandille adhu pole ella penkkuttigalum pradhigarikkanam innalollu ee aanungal odhuguga alla pinne 😣😣🤨🤨

    • @raseenahussainck1618
      @raseenahussainck1618 2 года назад

      Marichu kond pradhikarichitt enth kaaryam.jeevichu kaanikkanam

  • @aminusworld9220
    @aminusworld9220 2 года назад +1

    👍👍

  • @thasnik5818
    @thasnik5818 2 года назад

    Good👍👍

  • @rahmathkk6183
    @rahmathkk6183 2 года назад

    👌👌👌👌👌🤲🏾😰

  • @Kombankadkoya_fan_page11212
    @Kombankadkoya_fan_page11212 2 года назад +2

    ഇതുപോലെ നട്ടെല്ലുള്ള ഉമ്മമാർ ഉണ്ടാവണം അഭിനയം പൊളിച്ചു ട്ടോ

  • @safaasees7473
    @safaasees7473 2 года назад +1

    പൊളിച്ചു മക്കളെ 👍👍👍👍❤️❤️

  • @munnarafi732
    @munnarafi732 2 года назад

    👍🏻

  • @shifameharin4319
    @shifameharin4319 2 года назад

    👍🏻👍🏻👍🏻

  • @muhammadsinan2404
    @muhammadsinan2404 2 года назад +2

    Ee മോളി കമറുന്റെ ഇളച്ചി ആണോ

  • @muhsinaaslam970
    @muhsinaaslam970 2 года назад

    സൂപ്പർ

  • @muhammedridhanapukgf8084
    @muhammedridhanapukgf8084 2 года назад +1

    First

  • @pulikkalonline9126
    @pulikkalonline9126 2 года назад

    Hi kamruthatha

  • @rilu7243
    @rilu7243 2 года назад +2

    ക്യാമറ ക്ലാരിറ്റി കൂട്ടാൻ ശ്രമിക്കുക്ക .എന്ന ഒന്നൂടി സൂപ്പർ ആവും 👍

    • @raseenahussainck1618
      @raseenahussainck1618 2 года назад

      Nalloru phone vangi tha ❤️

    • @rilu7243
      @rilu7243 2 года назад +1

      @@raseenahussainck1618 eniku ipo ninak vangi tharenda oru aavishyavum illa. Pinne njn ninnodalla paranje kamaru thathayodann. Clarity koottiyal avarkk thenne upakaram enikkalla🤣🤣🤣

  • @salmanvp7780
    @salmanvp7780 2 года назад

    Bloopers ഇടോ പ്ലീസ് പ്ലീസ് പ്ലീസ്

  • @moloosworld8972
    @moloosworld8972 2 года назад +1

    Kamarutha 🥰🥰🥰🥰first, pin cheyyo