'സുരേഷ് ഗോപിയുടേത് വലിയ അപകീർത്തികരമായ പ്രസ്താവന' | KC Venugopal | UDF | By Election 2024

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 36

  • @radhakrishnanck4398
    @radhakrishnanck4398 3 часа назад +13

    ഹരിയാനയിലെ വിജയം പോലെ ആയിരിക്കും.മുനമ്പം വിഷയത്തെ കുറിച്ച് പറയടോ.

  • @muhammedaslam9207
    @muhammedaslam9207 3 часа назад +4

    വോട്ട് ഫോർ രാഹുൽ മാൻകൂട്ടത്തിൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @routegrey
    @routegrey 2 часа назад +5

    ഇവിടത്തെ ക്രിസ്ത്യാനിക്കും വോട്ടുണ്ട് എന്ന് താൻ അടുത്ത തിരെഞ്ഞെടുപ്പിൽ മനസ്സിലാക്കും; All eyes on മുനമ്പം.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 часа назад +8

    വിജയൻ മിണ്ടില്ല... വീണയുമെടുത് ഉള്ളിലേക്ക് പോകേണ്ടി വരും😂😂😂

  • @nuz5585
    @nuz5585 3 часа назад +4

    Koppu jayikkum...wakf marannittilla

  • @muhammedaslam9207
    @muhammedaslam9207 3 часа назад +4

    വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @ThajdareHaram-z2z
    @ThajdareHaram-z2z Час назад

    പാലക്കാട് വയനാട് ഓക്കേ ചേലക്കര പട്ടുപാടി വിജയിക്കാൻ പ്രയാസം

  • @movihub4907
    @movihub4907 2 часа назад

    മകൾക്ക് വേണ്ടി തൃശ്ശൂർ തന്നെ തോറ്റുകൊടുത്ത മുഖ്യൻ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്ന് നിഷ്കളങ്കരെ നിങ്ങൾ തെറ്റിദ്ധരിക്കുന്നു 🙏

  • @k.v.jubileeroad9991
    @k.v.jubileeroad9991 Час назад

    C p m നേനസ്പ്പിച്ചിട്ടെ ആദ്ദേഹം അടങ്ങി ഇരിക്കൂ

  • @ashrafuv623
    @ashrafuv623 2 часа назад

    Vote for udf vote for Rahul mankoottathil vote for Remiya haridas vote for Priyanka gandhi

  • @sethumadhavannair7039
    @sethumadhavannair7039 3 часа назад

    വയനാ നാട് മരുമകന് സ്ത്രീധനം കൊടുത്തത് പറയണ്ട തൃശൂരിൽ കോൺഗ്രസിന് ഓട്ട് കുറഞ്ഞതും പറയണ്ട

  • @santhakumar7467
    @santhakumar7467 Час назад

    What about Munambam, kc venugopal tell something about that.
    Christian community should support
    BJP.

  • @AlbyAlexander
    @AlbyAlexander 3 часа назад +1

    BJP will win in Palaghat

  • @SajiKumar-j1f
    @SajiKumar-j1f 3 часа назад

    UDF🇮🇪🤚🎉

  • @Shamsu-ky7id
    @Shamsu-ky7id 2 часа назад

    1000 % ശരി kc🔥🔥💪🙏

  • @saijumonsaiju6951
    @saijumonsaiju6951 2 часа назад

    Malar പൊടിക്കാരൻ. സരിത വേണു.

  • @VincentDePaul1083
    @VincentDePaul1083 3 часа назад

    എംഎം മണി ഇതിലും വലിയത് പറഞ്ഞിട്ടുണ്ട് 😂😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 часа назад +2

    ഇത് പോലെ ഹരിയനയിലും പറഞ്ഞതാ. കാലത്തു ജയിച്ചു നിന്നും, ഉച്ച ആയപ്പോൾ താമര എഴുനേറ്റു സൂര്യന് അഭി മുഖമായി നിന്നും. കൈപ്പത്തി തളർവാദം പിടിച്ചു പൊങ്ങാതായി. ഇയാൾ പൂരം നിർത്തി a മുനമ്പത്തെ പാവങ്ങളെ ഒന്ന് ഓർക്കുക.

    • @jacobpappy6658
      @jacobpappy6658 2 часа назад

      തെരഞ്ഞെടുപ്പ് കമ്മീഷനും വോടിംഗ് മെഷിനും ആദ്യം ബിജെപി നന്ദി പറയട്ടെ.

    • @ajj8212
      @ajj8212 Час назад

      ​@@jacobpappy6658 😂😂 kashmir kollamayirunno evm ?? Kidann mezhukathe deyy

    • @ajj8212
      @ajj8212 Час назад

      ​@@jacobpappy6658 kashmir evm kollam alle

    • @ajj8212
      @ajj8212 Час назад

      ​@@jacobpappy6658kashmir evm kollam alle

  • @MickelThomas-e2z
    @MickelThomas-e2z 3 часа назад

    വയനാട് വൻ ഭൂരിപക്ഷം ബാക്കി രണ്ടിൽ ഒന്നു ഒന്നു പോവും

  • @sabarinathpanicker3865
    @sabarinathpanicker3865 2 часа назад

    Waquaf venu

  • @deviamma1963
    @deviamma1963 2 часа назад

    Hariyaana people shown your result

  • @MuhammedAli-t8o
    @MuhammedAli-t8o 2 часа назад

    മിസ്റ്റർ ഈ അൽമവിസ്വസം ഹരിയാനയിലും ഉണ്ടായിരുന്നു പിന്നീട് എന്തുണ്ടായി

  • @deviamma1963
    @deviamma1963 2 часа назад

    Not congress president, Gandhi family members decide not by president

  • @nss-f7q
    @nss-f7q 3 часа назад

    Pooram kalakki gobi😂

  • @Mummunichu
    @Mummunichu 3 часа назад

    Eppalum kopi cinimalokam😅

  • @surabhirksurabhi8772
    @surabhirksurabhi8772 3 часа назад

    പാലക്കാട്ട് വന്നത് പ്രത്യേക കോക്കസിന്റെ കള്ളക്കടത്ത് സ്ഥാനാർത്ഥി.
    കേരളമാകെ അണിവലയമുള്ള , പാലക്കാട്ടെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആ വശ്യപ്പെട്ടിട്ടും മാറ്റിയത് മുരളി നിയമ സഭയിലെത്തിയാ ൽ സതീശൻ നിഷ് പ്രഭനാവുമെന്നതു കൊണ്ടും
    ഒരു പ്രത്യേക ഗ്രൂപ്പ് കാരെ അസംബ്ലിയിൽ നിറക്കാനുള്ള കാട്ടാള തന്ത്രവുമാണ്. സ്ഥാനാർഥികളെയും ജയിച്ചാൽ മന്ത്രിമാരെ വരെയും ഈ ഗ്രൂപ്പ് ലിസ്റ്റിട്ടു കഴിഞ്ഞു.
    ഒരു അസംബ്ലിക്ക് വേണ്ടി വേണുവിനെ ignore ചെയ്യുന്ന Al C C ഏത് രാജ്യത്തിലാണുള്ളത് !
    Al CC യോട് ,അടിയന്തിര ഘട്ടത്തിൽ K C യോ ഇല്ലങ്കിൽ സതിയോ മുഖ്യമന്ത്രിയായി പറയുന്നവരെ തെരഞ്ഞെടുക്കുത്ത ലിസ്റ്റ് .
    അഥവാ സീറ്റ് കൊടുത്താൽ തന്നെ മുരളിയെ പാര വെച്ച് തോൽപ്പിക്കും. ഇത്രയും കാലം താക്കോൽ സ്ഥാനം കൊടുക്കാതെ പുകച്ചത് വെറുതെയല്ല.

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 часа назад

    പൂരം കലക്കി ജയിച്ച ബിജെപി യെയും പൂരം കലക്കാൻ കൂട്ടുനിന്ന സിപിഎം നെയും പരാജയപ്പെടുത്തുക 😂

  • @surabhirksurabhi8772
    @surabhirksurabhi8772 3 часа назад

    പാലക്കാട്ട് വന്നത് പ്രത്യേക കോക്കസിന്റെ കള്ളക്കടത്ത് സ്ഥാനാർത്ഥി.
    കേരളമാകെ അണിവലയമുള്ള , പാലക്കാട്ടെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആ വശ്യപ്പെട്ടിട്ടും മാറ്റിയത് മുരളി നിയമ സഭയിലെത്തിയാ ൽ സതീശൻ നിഷ് പ്രഭനാവുമെന്നതു കൊണ്ടും
    ഒരു പ്രത്യേക ഗ്രൂപ്പ് കാരെ അസംബ്ലിയിൽ നിറക്കാനുള്ള കാട്ടാള തന്ത്രവുമാണ്. സ്ഥാനാർഥികളെയും ജയിച്ചാൽ മന്ത്രിമാരെ വരെയും ഈ ഗ്രൂപ്പ് ലിസ്റ്റിട്ടു കഴിഞ്ഞു.
    ഒരു അസംബ്ലിക്ക് വേണ്ടി വേണുവിനെ ignore ചെയ്യുന്ന Al C C ഏത് രാജ്യത്തിലാണുള്ളത് !
    Al CC യോട് ,അടിയന്തിര ഘട്ടത്തിൽ K C യോ ഇല്ലങ്കിൽ സതിയോ മുഖ്യമന്ത്രിയായി പറയുന്നവരെ തെരഞ്ഞെടുക്കുത്ത ലിസ്റ്റ് .
    അഥവാ സീറ്റ് കൊടുത്താൽ തന്നെ മുരളിയെ പാര വെച്ച് തോൽപ്പിക്കും. ഇത്രയും കാലം താക്കോൽ സ്ഥാനം കൊടുക്കാതെ പുകച്ചത് വെറുതെയല്ല.