കവിചോച്ചിപോളി അടിപോയയിക്ക് കണ്ട് പിടിതം കുടിന്ന് അമ മകൻ പോളിയാട്ടോ ഇനിയും ഞാങ്ങാൾക് ജാൻമമുടകിൽ ഇവരോ പോല്ലോ ജാനികണം ഒന്നും പറയാന്നില്ലാ no രക്ഷാ പോതാന്നോ❤❤❤❤❤❤♥️
കവി കുഞ്ഞുങ്ങൾ ക്ക് സ്നാക്ക്സ് ആയി പുട്ട് ഒക്കെ കൊടുത്തു വിട്ടാൽ അതുങ്ങൾ അതൊന്നും കുത്തിയിരുന്ന് കഴിക്കില്ല.. അതും അല്ല പുട്ട് റിസ്ക് ആണ്. തരുപ്പിൽ കയറാൻ ചാൻസ് ഉണ്ട്.. Fruits കൊടുത്തു വിടുന്നതാ ഏറ്റവും better .. ഓറഞ്ചോ.. പഴമൊ ആപ്പിളോ .. അങ്ങനെ എന്തെങ്കിലും കൊടുത്തു വീടു.. ആപ്പിൾ കറുത്ത് പോകാതിരിക്കാൻ മുറിച്ചു അതേ പോലെ തന്നെ ചേർത്ത് വെച്ച്. സ്നാക്ക്സ് ബോക്സിൽ വെച്ചാൽ മതി.. 👍🏻🥰
ഹായ് കവി താങ്ക്സ് ഡിയർ ഞാൻ ചെരുപ് എങ്ങനെ കവർ ചെയ്തു വെക്കും എന്ന് ഒത്തിരി ആലോചിട്ടുണ്ട്, stand und but cover ഇല്ല, ഇപ്പോൾ ഈ വീഡിയോ കണ്ടത്, ഇപ്പോൾ തന്നെ ഞാൻ order ചെയ്തു, കവർ മാത്രം ആയിട്ടും കിട്ടും, thanks dear ♥️♥️♥️
Ningalude videos kaanumbol manassinu oru santhosham thonnarundu... Great family... Daivam ennum ningale anugrahikkatte.... Ennum videos idanam.... Njangal katta support aanu...God bless you
Super family. Ella videos um ishtamanu. Veedinde chumarile azhukku onnu clean cheythal nannayirunnu. Athupole kavita mudi cheeki kettivach video eduthal kooduthal bhangiyundakum. Paranjath positive aayi edukkumallo. All the best.
ഞാനൊത്തിരി നാളായ് Flipcart-ൽ ഇത് തിരയുന്നു. നല്ലതാണോ എന്ന് അറിയില്ലാരുന്നു. അത് തുണി വയ്ക്കുന്നതാരുന്നു. നല്ല സാധനമാണെന്ന് മനസ്സിലായി. ഇനി ധൈര്യമായി order ചെയ്യാം.. Thanks dears ....🔥
എന്ത് പറയുമ്പോഴും അമ്മയുടെ അതെ സൂപ്പർ. നിങ്ങളെ നേരിട്ട് കാണാൻ കൊതിയാവുന്നു🥰
ഇങ്ങനെ മിണ്ടിo paragum ചിരിച്ചും കളിച്ചും ഇരിക്കുന്ന കാണുമ്പോൾ തന്നെ ഒരു സന്തോഷ 🥰🥰🥰🥰🥰🥰
അമ്മയും കവിയും ഒരു രക്ഷയും ഇല്ല രണ്ടാളുടെയും കോംബോ 🤗🤗🥰🥰👍👍all the best Dears
*ഈ കവിചേച്ചിയുടെ തലയിൽ നിന്ന് എന്തെക്കയോ ഐഡിയ വരുന്നുണ്ടല്ലോ 😅 അത് കട്ടക്ക് സപ്പോർട്ട് ആക്കാൻ അമ്മയും മോനും* 👌😍
Kaviyude bhagyam
Jumikutee🥰
@@Deepavlogs85 ചേച്ചികുട്ടി 😘
@@shibikp9008 അതെ 😍
@@shibikp9008 😜
കവിചോച്ചിപോളി അടിപോയയിക്ക് കണ്ട് പിടിതം കുടിന്ന് അമ മകൻ പോളിയാട്ടോ ഇനിയും ഞാങ്ങാൾക് ജാൻമമുടകിൽ ഇവരോ പോല്ലോ ജാനികണം ഒന്നും പറയാന്നില്ലാ no രക്ഷാ പോതാന്നോ❤❤❤❤❤❤♥️
*അയ്യോടാ എണീറ്റു ഉമ്മ താടാ എന്ന് പറഞ്ഞിട്ട് കൊച് മോന്റെ അടുത്ത് പോയി ഉമ്മ കൊടുത്ത ആ സീൻ* 😘
@@revathybaiju9003 2:50
@@revathybaiju9003 eth scene aanenn chodichille, ee video le oru bhagam aanu JUMI uddeshichath. I mentioned the time stamp
@@revathybaiju9003 👍👍👍
കവി കുഞ്ഞുങ്ങൾ ക്ക് സ്നാക്ക്സ് ആയി പുട്ട് ഒക്കെ കൊടുത്തു വിട്ടാൽ അതുങ്ങൾ അതൊന്നും കുത്തിയിരുന്ന് കഴിക്കില്ല.. അതും അല്ല പുട്ട് റിസ്ക് ആണ്. തരുപ്പിൽ കയറാൻ ചാൻസ് ഉണ്ട്.. Fruits കൊടുത്തു വിടുന്നതാ ഏറ്റവും better .. ഓറഞ്ചോ.. പഴമൊ ആപ്പിളോ .. അങ്ങനെ എന്തെങ്കിലും കൊടുത്തു വീടു.. ആപ്പിൾ കറുത്ത് പോകാതിരിക്കാൻ മുറിച്ചു അതേ പോലെ തന്നെ ചേർത്ത് വെച്ച്. സ്നാക്ക്സ് ബോക്സിൽ വെച്ചാൽ മതി.. 👍🏻🥰
അമ്മേടെ വർത്തമാനം കേൾക്കാൻ എന്തു രസമാണെന്നോ എല്ലവരെയും ഒത്തിരി ഇഷ്ടം
അമ്മയെ എല്ലാ വീഡിയോസിലും എനിക്ക് വളരെ ഇഷ്ടമാണ് 🥰🥰
E channel il program തുടങ്ങുന്നതിനു മുൻപ് എഴുതി കാണിക്കുന്ന വാചകങ്ങൾ അത് സൂപ്പർ. ഓരോന്നും ഒന്നിനൊന്ന് mechappettath ആണ്.
ഒരുപാട് ഇഷ്ട്ടമുള്ള family 😍😍😍
ഹായ് കവി 🙋♀️കൊള്ളാലോ ചെരുപ്പ് വെക്കുന്ന സ്റ്റാന്റ് 👍സൂപ്പർ 👏👏നല്ല ഭംഗി ഉണ്ട് കാണാൻ ഋതിക്ക് പറഞ്ഞത് പോലെ ഡോഗ് വരുമ്പോൾ ചമ്മി പോകും അല്ലേ 👍
നടു വേദനയായിട്ട് കിടക്കുമ്പോ കണ്ടു തുടങ്ങിയതാണ്. One weak കൊണ്ട് ഇതുവരെ ഉള്ള എല്ലാ vdo യും കണ്ടു. കവി പൊളിയാണ്
എല്ലാമായി,,,,,, ഇനി വീടൊന്ന് പെയിന്റ് ചെയ്തു സൂപ്പർ ആക്കാൻ നോക്കൂ,,,,,, അപ്പൊ videos അടിപൊളിയാകും,,, 👌👌
കുറച്ചുപാത്രങ്ങൾ കൂടെ വാങ്ങു സൂപ്പർ ആവും 🙏
നിങ്ങളുടെ Video കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്....
അമ്മയുടെ സംസാരവും കവിയുടെ കളങ്കമില്ലാത്ത ചിരിയും ചേട്ടനും മകനും എല്ലാം SUPER........
Veedinte purathu vakkallee..poocha kadichu keerum....anubhavam undu...
ഹായ് ഓരോ സർപ്രൈസ് കൊണ്ട് വരുന്നുണ്ടാലോ എത്ര കണ്ടാലും മതിയാവാത്ത ഫാമിലി സൂപ്പർ എല്ലാവരും ഒന്നിനൊന്നു meacham 🙏🙏🙏🌹🌹🌹🌹❤❤❤😍😍😍😍
ഞങ്ങളുടെ വീട്ടിലും ഇതുതന്നെയാണ് അവസ്ഥ പുതിയ ചെരുപ്പുകൾ നായി എടുത്തു കൊണ്ടു പോകും പുതിയ ചെരുപ്പിനെ മണം നായ്ക്കൾക്ക് ഇഷ്ടം ആയതു കൊണ്ടായിരിക്കും 😄
സ്കൂളിലെ കഞ്ഞിയും പയറും ഓർമ വന്നു പാത്രം കണ്ടപ്പോ.
Kavitha, s handwriting is legible and very nice. Stay blessed🙏
ഹായ് കവി താങ്ക്സ് ഡിയർ ഞാൻ ചെരുപ് എങ്ങനെ കവർ ചെയ്തു വെക്കും എന്ന് ഒത്തിരി ആലോചിട്ടുണ്ട്, stand und but cover ഇല്ല, ഇപ്പോൾ ഈ വീഡിയോ കണ്ടത്, ഇപ്പോൾ തന്നെ ഞാൻ order ചെയ്തു, കവർ മാത്രം ആയിട്ടും കിട്ടും, thanks dear ♥️♥️♥️
Wowww സൂപ്പർ 😀😀 എല്ലാം വളരെ നന്നായിട്ടുണ്ട് 😂😂 ഒന്നും പറയാനില്ല 👍🏻👍🏻😍😍🙏🙏
അതു കലക്കി കവി. ഇന്നു റീതുവിക് പറഞ്ഞ പോലെ നായ ചമ്മി പോകും. ഹാ അങ്ങനെ ഉണ്ടോ ഒരു ചെരിപ്പ് moshttikkal അല്ലേ.
കണ്ണൂർ കാരുടെ സ०സാര० കേൾകാൻ നല്ല രസാ. ഞാൻ കേരളത്തീനന് തമിഴ്നാട്ടിലാ പോയത് ആദൃ० നല്ല വിഷമിച്ചു ഇപപ०കുഴപപമില
ഞങ്ങളുടെ വീട്ടിൽ നിന്നും ചെരിപ് നായ കൊണ്ടുപോവലുണ്ട് ഈ ഐഡിയ സൂപ്പർ 👍👍
Ningalude videos kaanumbol manassinu oru santhosham thonnarundu... Great family... Daivam ennum ningale anugrahikkatte.... Ennum videos idanam.... Njangal katta support aanu...God bless you
ഞാനും വിചാരിച്ചിരുന്നു KL BRO എഴുതിക്കൂടെ ന്ന്.
Bijuetta വീട് ഒകെ ഒന്ന് പെയിന്റ് അടിക്കണേ അടിപൊളി ആവും
Nishkkalanggamaaya amma adipoliiii🤩🤩🤩🤩🤩🤩cute fmly
Kavi ന്റെ Handwriting super 🥰
Hi കവി ചെരിപ്പ് വെക്കുന്ന സ്റ്റാൻഡ് അടിപൊളിഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ🤗😊😘😍💖👍
Super family. Ella videos um ishtamanu. Veedinde chumarile azhukku onnu clean cheythal nannayirunnu. Athupole kavita mudi cheeki kettivach video eduthal kooduthal bhangiyundakum. Paranjath positive aayi edukkumallo. All the best.
എനിക്ക് ഒരുപാടിഷ്ടാണ് അമ്മയെയും ❤കവിച്ചേച്ചിയെയും💕 പിന്നെ ബിജുചേട്ടനും 💞
പണ്ടേ ഉള്ളതാ കുട ആണ് ഏറ്റവും കൂടുതൽ മാറി pokua😂😂
ഇത് കാണുബോൾ നമ്മുടെ ചെറുപ്പം ഓർമ്മ വരും
Enikku kuttikalilla Rithvik mone orupadishttam. 😍😍😍
Veed painting cheyy ttooo adipoli avum
അത് നല്ല തമാശ അടുക്കളയിൽ വെക്കാം നല്ല അമ്മ 🥰❤️എന്തയാലും അമ്മ അടിപൊളി നല്ല സംസാരം സ്നേഹം എല്ലാം 👍🏻
Ningal ellarum superaa.... othiri istaman e familyea🥳❤️😍
Saaadhaarana avadharanathiloode ellaaavarudeyum manasilkayaripattiya orunallafamily video nhaanum kannoorkaaranaanu jaadayillengil oru haai tharanam 🤗🤗🤗🤗
Haiiii
അടിപൊളി. അമ്മയ്ക്ക്ഒത്തിരി സന്തോഷമായി. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക
കവിടെ handwriting super
Nalla kulirma und kaathinu.
Nth rasava ningale oro reethikalum.
💞💖💞💞💞
Njan vijarichathe ullu.... Naya athodu koodi kadichu kondu poyalo... 😄😆😆😆
എനിയ്ക്ക് മോനെയാണ് കൂടൂതൽ ഇഷ്ടം
Super👌 Roti poya katha😀😀nattil njangalude veetilum naya shallyam undu ithu adipoliyanu👌
സ്നാക്സ് ബോക്സിൽ ഫ്രൂഡ്സ് കൊടുക്കു അപ്പോൾ ചിലപ്പോൾ ഇഷ്ടമാകും 🥰🥰🥰
Adipolli supper supper👏🥳
Èe stand athika divasam last cheyyilla,pettannu keeri pokum,banghi mathremeayullu,oru ghunamilla
അമ്മയുടെ റൊട്ടിക്കഥ 🤣🤣🤣🤣🤣👌
റൊട്ടി പോയ കഥ 😄😄😄😄👍
Cherippu stand super👌👌ammayude oru sandosham kandille 😀😀😀
പേപ്പർ ഇട്ടിട്ട് ചെരിപ്പ് വെച്ചാൽ മണ്ണ് കളയാൻ എളുപ്പം ആയിരിക്കും🥰
കറണ്ടില്ല. അതുകൊണ്ട് ഫോണിന് ചാർജ് ഇല്ല കറണ്ട് ഇപ്പോൾ വന്നു...പിന്നെ കാണാമേ🥰🥰🥰🥰🥰🥰🥰🥰🥰
സാധനം പൊളിച്ചു 💜✨️ഐവ ✨️💜
Kavi marker kondu ezhuthiyal erase aavilla ketto 🙏
Cherupp stant ipo indo....atho,naaya kondupoyo😁
ഞങ്ങക്കും ഉണ്ട് പാത്രത്തിൽ ക്യൂട്ടക്‌സ് കൊണ്ട് എഴുതൽ, മാറി പോവാതെ ഇരിക്കാൻ
Super 😍😍😍😍😍😍❤
Thuni vekk kavi veetilidunna dressoke monte oke🥰
*ഞാനും അതാ ആലോചിക്കുന്നത് ഈ പട്ടി എങ്ങനെ കറക്റ്റ് ആയിട്ട് ഒറ്റ ചെരുപ്പ് എടുത്തു കൊണ്ട് പോകുന്നെ 🤣 അനുഭവം ഗുരു* 🙏
Ante cherupum poyi
അതും kondupokum
വാക്കുകൾക്കതീതമായി നിങ്ങളോടുള്ള സ്നേഹം 💖😍💖💝❤️✨️🤩👌❤️💝✨️👌🤩💐🥰🤗
I❤U my Family 😘🌹
ചെരുപ്പ് സ്റ്റാൻഡ് 👌
ഓരോരോ കണ്ടുപിടുത്തേയ്.. 😄
Nalla rasanh video kanan
നിങ്ങളുടെ എല്ലാ videoയും ഞങ്ങൾ കാണാറുണ്ട് നിങ്ങളെ എല്ലാവരേയും വലിയ ഇഷ്ടമാണ് ആ വീട് ഒന്ന് Paint ചെയ്തു കൂടെ bad comments ആയി വിചാരിക്കരുത്
പറയാനേളുപ്പമാ. ദിവസവരുമാനം കൊണ്ട് ജീവിക്കുന്നവർക്കു പ്രയാസമാണ്.
കുറച്ചു പൈസ കൊടുക്ക്
@@saleenachokkad2490 അവർക്ക് RUclips ൽ നിന്നും പൈസ കിട്ടുന്നില്ലേ
From where u have purchased?
കവിയുടെ വീടിന്റെ അടുത്തുള്ള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ശനിയാഴ്ച ഉത്സവം അല്ലേ കവിത പോകുന്നില്ലേ
Super...... God bless you🙏🙏🙏
Nte Amma eth vagit medicine stand aaki...ennaum,kuzambum baki items k roomil vakum tablente mukalil
Ithinte link vittero
Nalla amma😅
Sambhavam pwolichuttaaa😍😍😍😍😂😂superb ayittund.adipoli😍😍😍💙💜💙💜💜🥰🌈🌈🌈🌈🌈🌈🌈
Ningal powliyanu muthumanikaley❤️❤️❤️
Ammeede varthamaanam kelkkaan endha resam chakkara ammaaa 🥰🥰🥰🥰
Rithvik അടിപൊളിയായിട്ടുണ്ട് 👍👍🥰🥰
Marumaklode enthukaruthalnu ammakke kathrika edutheppoze kaimuriyalle ennuparyennu marumaklum nammudemakalthanne ennukanichutharunnu amma
Vila yethra
Super super 🌹
Athil oru paper ittittu Cheruppau vachal nannayirikkum idakkidakku paper change cheythal mathi OK kavi
Proper place peraavoor ആണോ..
ഞാനും വാങ്ങി ചെരുപ്പ് സ്റ്റാന്റ് സൂപ്പർ
ഷൂ സ്റ്റാൻഡ് അകത്ത് വെച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം, ഏഴ ജന്തുക്കൾ കയറാൻ സാധ്യത ഉണ്ട്. എനിക്ക് അത് പേടി ഉള്ളത് കൊണ്ടാണ് പറയുന്നത്.
Eduk onnum mansilavnillaa...ennalum kekkn nalla rasond😇
Nail polish കൊണ്ട് പേരെഴുതിയാൽ അത് പൊളിഞ്ഞ് പോകും. ഒരു കബി വെച്ചെഴുതിയാൽ അത് മാഞ്ഞ് പോകത്തില്ല മോളെ .
വീട് ഒന്ന് പെയിന്റ് ചെയ്യു ബിജു അടിപൊളി വീഡിയോസ് ആണ്
Nice 👍🏻👍🏻✨
Sherikum eee kavichechi kannadakari ano arelum onn para
സൂപ്പർ പ്രൊഡക്ട് ഇത് ഡ്രസ്സ് മടക്കി വച്ചാൽ മതി ചെരുപ്പ് വെക്കണ്ട ..👌👌👌👌👌👌👌👌👌🥰🥰
Chechide smile chechi ethre happy ahnenn ariyaamm
എല്ലാ നാട്ടിലും ഉണ്ട് തെരുവ് നായ്കളുടെ ശല്യം. എന്തു ചെയ്യും മനുഷ്യർ തന്നെയല്ലെ. ഇതിനൊക്കെ കാരണം. ഞാനിന്ന് കിടപ്പിലാവാൻ കാരണം തന്നെ തെരുവ് നായ്ക്കളാണ്,
എന്താ പറ്റിയത്
Super Kavita super
Ammaa eshtam😍🥰😘
ഞാനൊത്തിരി നാളായ് Flipcart-ൽ ഇത് തിരയുന്നു. നല്ലതാണോ എന്ന് അറിയില്ലാരുന്നു. അത് തുണി വയ്ക്കുന്നതാരുന്നു. നല്ല സാധനമാണെന്ന് മനസ്സിലായി. ഇനി ധൈര്യമായി order ചെയ്യാം.. Thanks dears ....🔥
ഡ്രെസ്സ് വെക്കാൻ ok ആണ്..ചെരുപ്പ് വെക്കാൻ വാങ്ങേണ്ടട്ടോ...പെട്ടന്ന് കീറും
വീട് ഒന്ന് പൈന്റ് ചെയ്യണം എന്നാൽ നല്ല അടിപൊളി ആയിരിക്കും
Rithvikinekonde kavichechykku mathram alla ammummakkumkoodi umma kodukkan padipikkanam.Ammummakkum kanulle kochumonte sneham venam ennu...
Karthiyammeaaaa🥰❤️❤️❤️
നേരിട്ട് കാണാൻ കൊതിയാ
ഋത്വിക്❤️❤️❤️❤️❤️❤️
Vidilek painting akikude ?
എത്ര ഉർപ്യ
Ini veedu painte cheyyu bro