ശിർക്കിലും ബിദ് അത്തിലും ജീവിച്ചിരുന്ന എനിക്ക് തൗഹീദ് എന്താണെന്ന് മനസ്സിലാക്കാൻ ഏറെ സഹായമായത് ബഹു: മുജാഹിദ് ബാലുശ്ശേരി എന്ന തൗഹിദ് പ്രബോധകനായ ഈ പണ്ഡിതനാണ്. അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
അസലാമു അലൈക്കും ബഹുമാനപ്പെട്ട ബാലുശ്ശേരി ഉസ്താദ് ഇതുപോലെത്തെ തൗഹീദ് പ്രഭാഷണം ഉപദേശ ഞാനെന്നും ഉൾക്കൊള്ളുന്നു നമ്മുടെ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രഭാഷണം നിങ്ങളെപ്പോലെ തന്നെ ഞങ്ങളുടെ കാസർകോട് ഭാഷയിൽ പറഞ്ഞു തരുന്ന ആളാണ് അയാൾ നിങ്ങളെപ്പോലുള്ള ആളുകളാണ് നമ്മൾക്ക് വേണ്ടത് ലക്ഷം ലക്ഷം മുന്നോട്ട് ഇതിനെല്ലാം അല്ലാഹുവിൻറെ അപാരമായ കുതിർത്ത് കൊണ്ട് നിങ്ങൾക്കും നിനക്കും എളുപ്പമാക്കി തരട്ടെ
ഇത് തന്നെ യാണ് ഇപ്പൊ വിസ്ടം ഗ്രുപ്പ് നെ സമീപ്പിക്കരുത് എന്ന് പറയുമ്പോൾ ചോദിക്കുന്നത് അതിലുള്ളവർ പണ്ഡിതർ അല്ലേ അവർക്ക് താടിയില്ലേ നാം പറയുന്നു വേഷം കളർന്നിട്ടുണ്ട് ജിന്നുമ്മ യെ അവർ കൊണ്ട് വന്നിട്ടുണ്ട് 😂😂😂
ശിർക്കിലും ബിദ് അത്തിലും ജീവിച്ചിരുന്ന എനിക്ക് തൗഹീദ് എന്താണെന്ന് മനസ്സിലാക്കാൻ ഏറെ സഹായമായത് ബഹു: മുജാഹിദ് ബാലുശ്ശേരി എന്ന തൗഹിദ് പ്രബോധകനായ ഈ പണ്ഡിതനാണ്. അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
അസലാമു അലൈക്കും ബഹുമാനപ്പെട്ട ബാലുശ്ശേരി ഉസ്താദ് ഇതുപോലെത്തെ തൗഹീദ് പ്രഭാഷണം ഉപദേശ ഞാനെന്നും ഉൾക്കൊള്ളുന്നു നമ്മുടെ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രഭാഷണം നിങ്ങളെപ്പോലെ തന്നെ ഞങ്ങളുടെ കാസർകോട് ഭാഷയിൽ പറഞ്ഞു തരുന്ന ആളാണ് അയാൾ നിങ്ങളെപ്പോലുള്ള ആളുകളാണ് നമ്മൾക്ക് വേണ്ടത് ലക്ഷം ലക്ഷം മുന്നോട്ട് ഇതിനെല്ലാം അല്ലാഹുവിൻറെ അപാരമായ കുതിർത്ത് കൊണ്ട് നിങ്ങൾക്കും നിനക്കും എളുപ്പമാക്കി തരട്ടെ
അൽഹംദുലില്ലാഹ് 👍എത്ര വ്യക്തമായ അവതരണം
❤❤❤❤
മാഷാ അല്ലാഹ് ആഫിയത്തോട് കൂടിയ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
Assalamu alaikum thankalkke
Allahu afiyath nalkatte
Normal speedile upload cheyuka. Speed vendavarke play backil eteketuollum....
❤
സൂപ്പർ
എത്താ ബാൽസേരി ബാലേട്ടാ ചിർക്ക് ഇങ്ങളെ ചിർക്ക് ചൊർക്കാ ഞമ്മക് പഠിപ്പിച്ചു കൊണ്ടാ 😜
ഇത് തന്നെ യാണ് ഇപ്പൊ വിസ്ടം ഗ്രുപ്പ് നെ സമീപ്പിക്കരുത് എന്ന് പറയുമ്പോൾ ചോദിക്കുന്നത്
അതിലുള്ളവർ പണ്ഡിതർ അല്ലേ
അവർക്ക് താടിയില്ലേ
നാം പറയുന്നു
വേഷം കളർന്നിട്ടുണ്ട്
ജിന്നുമ്മ യെ അവർ കൊണ്ട് വന്നിട്ടുണ്ട് 😂😂😂
ജിന്നുമന്റടുത്തു പോയത് ap ഉസ്താദ് ആണ്. അല്ലാതെ ബാലുശ്ശേരി അല്ല.ജുന്നുമ്മയെ കൊണ്ടുവന്നത് വിസ്‌ടോം ആണെന്ന് നാളെമഹ്ശറയിൽ നിങ്ങൾ തെളിയിക്കേണ്ടിവരും.
@ZOAANVXINFINITY എന്നെ അടിക്കാൻ വന്നതും വിസ്റ്റം കാർ ആണ്
അത് ഞാൻ തെളീക്കും
പുത്തനത്താണിയിൽ ജിന്ന് നെ കൊണ്ട് വന്നത് സാജിദ് തെളീക്കും എന്ന് പറഞ്ഞല്ലോ
❤❤❤❤❤
❤