😂അത് ചേട്ടൻ ബോട്ടിൽ പണിക്കു പോകാഞ്ഞിട്ടാണ് ഞാൻ ബോട്ടിൽ പോകുന്ന ആളാണ് രാവും പകലുമില്ലാതെ എത്ര ദിവസം കടലിൽ കിടക്കണമെന്ന് അറിയില്ല കടൽച്ചൊരുക് അടിച്ചു ശ്രദ്ധിച്ചു ചാകും
ബോട്ടിൽ പോകുന്നത് ഒരു ഫീൽ തന്നെയാണ് കേട്ടോ ചെറുപ്പകാലങ്ങളിൽ ഒക്കെ വളരെയധികം ഇഷ്ടമുള്ള ഒരു യാത്രയായിരുന്നു ബോട്ട് ട്രെയിൻ ഒക്കെ നല്ല പ്രസേന്റ്റേഷൻ നന്നായിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു വീഡിയോഫുൾ കണ്ടിട്ടുണ്ട്
വളരെ നന്നി... ക്യാമറമാൻ,എഡിറ്റർ ഒരു രക്ഷയുമില്ല.. പ്രഫഷണൽ ടച്,,,😍😍😍😍 പക്ഷേ സൗണ്ട് കോളിറ്റി വളരെ മോശം..നല്ല ഒരു മൈക്ക് ഉപയോഗിക്കണം, നോയിസ് ക്യൻസിലേഷനുള്ള നല്ല മൈക്ക് ഉപയോഗിക്കു, സംസാരം സ്പീഡ് അൽപ്പം കുറക്കണം...
Very nice. When it's owner Vinod Chettan faced lot of hardles and heavy problem. I know but now I am Radhakrishnan very very happy to know his efforts and sacrifice came true .God bless you Vinod chetta
അടിപൊളി വീഡിയോ നല്ല അവതരണം ആയിരുന്നു കേരളത്തിലെ വലിയ ബോട്ട് കാണാൻ പറ്റി
ruclips.net/user/shortsqN0TRwRY3d4?feature=share
ruclips.net/video/P_Lvlx_V5cI/видео.html
Good sharing nalloru കാഴ്ച്ചയാണ് കാട്ടി തന്നത്
Adipoli video
Ettavum valiya 🚢 super 👏👌😍
Nice sharing 😊🙏
beautiful sharing friend 👌notification kittila athatto late 👍l
ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ടാണ് കേട്ടോ കാണുന്നത് ഒത്തിരി സന്തോഷം ഇങ്ങനെ കാണാൻ പറ്റിയതിൽ 🤩🤩🤩🤩👌👌👌👌👌
ഇഷ്ടമായോ
👍
മിനിയെ🤣🤣
കൊള്ളാലോ ഫിഷിങ് ബോട്ട് 👌
എന്താ വലുപ്പം ..ഒരുപാടു ഇഷ്ടമായി വീഡിയോ
സൂപ്പർ കാഴ്ച 💖
ബോട്ടിൽ പോകുന്നത് വേറൊരു Feel ആണ് ബോട്ടിൽ പോവാൻ എല്ലാവർക്കും ഇഷ്ടമാണ് | പോളി bro 👍
😂അത് ചേട്ടൻ ബോട്ടിൽ പണിക്കു പോകാഞ്ഞിട്ടാണ് ഞാൻ ബോട്ടിൽ പോകുന്ന ആളാണ് രാവും പകലുമില്ലാതെ എത്ര ദിവസം കടലിൽ കിടക്കണമെന്ന് അറിയില്ല കടൽച്ചൊരുക് അടിച്ചു ശ്രദ്ധിച്ചു ചാകും
Ath polichhu😍
Njan aldin sub cheyua
Hai
Woooow wonderful sharing ❤️❤️👍 keep sharing my new friend ❤️ stay connected 🙏🙏
Entammo ith polichu kidu .aadhyam aayitta kaanane
ബ്രോ what a adipolii.... 🔥🔥🔥
Adipoli Sharing
ആദ്യമായി നമ്മുടെ നാട്ടിൽ ഇത്തരം ഒരു കാഴ്ച്ച നന്നായിട്ടുണ്ട്
പുതിയ വീഡിയോ കാണാൻ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും
Stay Blessed ❤️
പൊളിച്ചു
അടിപൊളി
വളരെ നല്ല വീഡിയോ അതിമനോഹരമായ കാഴ്ചകൾ
Super
Chettante vdoyilude valiya boat kananpatti.iniyum verity vdos cheyyu
ഉയരങ്ങളിൽ എത്തട്ടെ
🥰🥰
ബോട്ടിൽ പോകുന്നത് ഒരു ഫീൽ തന്നെയാണ് കേട്ടോ ചെറുപ്പകാലങ്ങളിൽ ഒക്കെ വളരെയധികം ഇഷ്ടമുള്ള ഒരു യാത്രയായിരുന്നു ബോട്ട് ട്രെയിൻ ഒക്കെ നല്ല പ്രസേന്റ്റേഷൻ നന്നായിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു വീഡിയോഫുൾ കണ്ടിട്ടുണ്ട്
പിന്നെ അല്ല
ഇത് കായലിൽ കറങ്ങുന്ന ബോട്ട് അല്ല സുഹൃത്തേ..😂😂😅.. ഇതിൽ കയറി കടലിൽ പണിക്ക് പോയിട്ടു നില വിളിക്കാതെ തിരിച്ചു വന്നവർ ആരൊക്കെ?😁😁😁
Video super.. ആയിട്ടുണ്ട്.. ✌️
വീഡിയോ കിടുക്കി
അടിപൊളി 👍👍 wow വലിയ ബോട്ട് 👍👍
അത്ര വലുതല്ല
bro puthiya vedioku katta w8ing anu angottum varane innu
God bless you. Adipoli vdo aayirunnu. Njan veendum kandu😍😍
ബോട്ട് യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ എടുത്ത് padicha ഞാൻ 🙏
Pinne enthupatti bro
@@muhsinmuhammedbuhari1115മൂഞ്ചി ബ്രോ ഷിപ്പിങ് കമ്പനി 4lk പറ്റിച്ചു ഇപ്പോൾ 😭😭😭😭😭😭
അതു കൊള്ളാലോ bro 👍
സ്റ്റോർ റൂം ആണ് എറ്റവും വലുത് അടിപൊളി നല്ല സൗകര്യം. സുഹമായി നിന്ന് മീൻ ഐസ് ചെയ്യാം👍👍👍
അതിന്റെ അടിയിൽ ഒരു അറ കൂടി ഉണ്ട്
Super chetta adipoli video 👌👌
Nice sharing
Ambooo giant boat thanne
Awesome
I have sea sickness so inkine nokki kanane pattu
വീഡിയോ അടിപൊളി ❤❤❤❤
വളരെ നല്ല വീഡിയോ 👌🏻👌🏻
മുനമ്പം ആണോ ഇവിടെ അടുത്ത് ആണ് 😊
Wow adipoly... Njan ithuware boat il keritilla. 😔😔
വലിയ ബോട്ട് കൊള്ളാം കേട്ടോ ചേട്ടാ
വീഡിയോ അടിപൊളി 👌👌👌 ഇനിവർക്കല തുരപ്പിന്റെ 2തുരപിന്റെ യും വിഡിയോ ഇതുപോലെ ചെയുമോ 💕💕💕
ശ്രമിക്കാം
മച്ചാനെ പൊളിച്ചു 🤩😍👍
Adipoliyaayitondu 👍👍
Machaneee polichu
വളരെ നന്നായിടട്ുണ്ട് ❤
സ്റ്റോ റൂം എല്ലാം അമേസിങ് ആണ് ട്ടാ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്ന സൂപ്പർ 👍
Manoharamaya boat കാണാൻ പറ്റിയല്ലോ❤️
Pwoli machane
Kidu💥💥💥
ഞാനേ കണ്ടുള്ളു എന്നു പറയാൻ ഓടിവന്നതാ.... ചമ്മി... കമന്റ് ഇട്ടിട്ട് വീഡിയോ കാണാൻ വന്നതാ bro 🤗
കടൽ കൊമ്പൻ മച്ചാനാണു പറഞ്ഞത് കടൽ മാക്രി വീഡിയോസ് ഉടെന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു പൊള്ളിക്കു 🙋♂️മച്ചാനെ എല്ലാ സപ്പോർട്ട് ഉണ്ടാകും 🙋♂️
Hi machane adyame parayatte avatharanam kidu,hoo enna valippa aa boat 🚢 nu .
സനു ബ്രോ പൊളി
Adipoli presentation annu
Adipoli...❤️
Onnonnara boat. Srank ellam nannayi paranju thannallo. Editing 👍
Kollam super
Adipoli video 👌👌
അടിപൊളി ,ഇനിം പോരട്ടെ
🤗🤗🤗
Professional touch 👍🏼
പൊളിച്ചു. 😀
nice one bro 🔥⚡❌
വളരെ നന്നി...
ക്യാമറമാൻ,എഡിറ്റർ ഒരു രക്ഷയുമില്ല.. പ്രഫഷണൽ ടച്,,,😍😍😍😍
പക്ഷേ സൗണ്ട് കോളിറ്റി വളരെ മോശം..നല്ല ഒരു മൈക്ക് ഉപയോഗിക്കണം, നോയിസ് ക്യൻസിലേഷനുള്ള നല്ല മൈക്ക് ഉപയോഗിക്കു, സംസാരം സ്പീഡ് അൽപ്പം കുറക്കണം...
താങ്ക്സ് ബ്രോ ❤️🤗🤗🤗
@@kadalmakrii 😍😍😍
അടിപൊളി ആയിട്ടുണ്ട് 🥰🥰😍
😍😍Wow ❤️
Aiwa ith poliyaanallo😍😍❤️
Spr bro🔥
പൊളി മച്ചു
E Bull neappolea thallathea bro. Thamblinile thallayengilum video ploli👍
Saadhvi യുടെ ചിലവ് വല ഉലപ്പടെ ഏകദേശം 2.90 Crore വരും... ഇതിൽ തള്ളോനും ഇല്ല ബ്രോ
Kidilan
Adipole diyar
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊
പൊളിച്ചു 👌
നല്ല വീഡിയോ കേരളത്തിലെ വലിയ ബോട്ട് കണ്ടു👌👌👌👌 ഇങ്ങോട്ടും വരുമോ
Keep going brother still supporting ❤️❤️❤️
ബോട്ട് സൂപ്പർ
Wow✌️✌️
Weichai enjin ahn ithil use cheyyunnath
Adipowli...
Kollaalo
Nice sharing stay
Boatinullile kazchakal pakarnnu thannathinu nanni
Vdo kaanunna munambam kaaranaaya njaan 😎
❤️
Ah haa... kappalu pole undallo boat.. adipoli.. iniyum ithupolulla kalakkan videos preteekshikunnu👌👌
Video ഇഷ്ടപ്പെട്ടു bro ഇന്നത്തെ വിലക്ക് എണ്ണ വാങ്ങിയാൽ ആനയെ വാങ്ങി തോട്ടി വാങ്ങാൻ സാധിക്കാതെ വരുമെന്ന ചൊല്ല് ! ഓർമപ്പെടുത്തുന്നു.
Orupadu perku Joli kitate. Joli kodukan kazhiyate😀
Adipoli ❤️❤️
Same വലിപ്പം ഉള്ള ബോട്ട് ഞങ്ങളുടെ നാട്ടിൽ 😒ഉണ്ട്... കുറെ വർഷം ആയി..
Adii polii 😍😍😍
Adipoli thakarthu
Ethra kodi kurakkanam
അടിപൊളി😍
ഫിഷിങ് ബോട്ട് അമ്പോ എന്തു വലുതാ. നല്ല വീഡിയോ കണ്ടിരുന്നു. ബ്രോ ബോട്ട് ഓടിക്കാൻ നൈസ് ആയിട്ട് ചോദിച്ചു അറിഞ്ഞോ 🤣🤣
🌹
നല്ല വിഡിയോ....
Wow സൂപ്പർ ❤❤❤
Endhe home Kunjithayil ane
Very nice. When it's owner Vinod Chettan faced lot of hardles and heavy problem. I know but now I am Radhakrishnan very very happy to know his efforts and sacrifice came true .God bless you Vinod chetta
🥰
പൊളിച്ചു
Deck wood ano
Polii ❤️❤️❤️
ഇതിൽ പോയി മീൻ പിടിക്കുന്ന വീഡിയോ ചെയ്യുമോ
Sure
ഇതൊരു കൊച്ചു കപ്പൽ ആണല്ലോ
Good👍
വീഡിയോ സൂപ്പർ ബോട്ടിന്റെ വിലയും കൂടി ഒന്ന് പറയാമായിരുന്നില്ലേ
3 കോടി
Pani etra mm thickness bottom plate
❤ വേറിട്ട വീഡിയോസ് കടൽ മക്കളുടെ യാതനകൾ കഷ്ടപ്പാടുകൾ മറ്റുള്ളവർ കൂടി അറിയട്ടെ my friend
🥰
Polichalo
🤩super👍🏻
Adipoly❤️❤️❤️