Diodes can be used for making thermometers. In 1982 my seminar was about "on diode thermometers".at REC Calicut batch 1978 - 1982. Jose N.K. B.sc.engg AMIE.
15 mtr വരെ ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് മൾട്ടി മീറ്റർ വച്ചു സ്ട്രിപ്പ് സൈഡ് വോൾട് 12 ആകുന്ന വിധം ഡ്രൈവ്ൽ അഡ്ജസ്റ്റ് ചെയ്‌താൽ മതി.. Length കൂടും തോറും wire സൈസ് കൂട്ടിയാൽ മതി voltage drop കുറഞ്ഞു കിട്ടും.
എല്ലാവരുടെയും ശബ്ദം സുന്ദരമാകില്ലല്ലോ bro എനിക്കു ഉള്ള ശബ്ദത്തിൽ ഞാൻ തൃപ്തനാണ് ഒന്നു ശബ്ദിക്കാൻ കൊതിക്കുന്നവർ ഉള്ള ലോകത്ത് ആണല്ലോ ഈ ഞാനും. ഓഫീസിൽ ആണ് bro ഇത് ചെയ്യുമ്പോൾ രാത്രി 3 മണിക്ക് അടുത്ത് ആയിട്ടുണ്ട് വ്യക്തത വരുത്താൻ ശ്രമിക്കാം.
നിങ്ങളുടെ വർത്താനം കേട്ടാൽ ജോലി ചെയ്യന്നവന് ബുന്ധിമുട്ടാകും കടയിൽ നിന്ന് വാങ്ങുന്ന സ്ലീപ്പ് ന്ന് കണക്കായിറ്റുള്ള ട്രെവ് തരും കൂടുതൽ നീളം ഉണ്ടങ്കിൽ മറച്ച് വെച്ചാൽ മതി ആദ്യം ഡ്രൈവ് ഫീറ്റ്‌ച്ചെയണം മറന്ന് പോയാൽ പണി കിട്ടും
അതെ device എന്ന് തന്നെ ആണ് അത് റെസിസ്റ്റർ ആകാം കപ്പാസിറ്റർ ആകാം ഡയോട് ആകാം അങ്ങനെ പലതും ആകാം ഇവിടെ led യെ പറ്റി ആണ് പറയുന്നത് എന്നത് വിഡിയോ കാണാൻ വരുന്നവർക്ക് അറിവുള്ളത് തന്നെ ആണ് smd led എന്ന് വ്യക്തമായി പറഞ്ഞിട്ടും ഉണ്ടല്ലോ bro വിഡിയോയിൽ ശ്രദ്ധിക്കാതെ പോയതാകാം.
TOTAL NUMBERS OF LED x 1 LED WATTS = POWER
POWER / VOLTAGE = TOTAL AMPS
Diodes can be used for making thermometers. In 1982 my seminar was about "on diode thermometers".at REC Calicut batch 1978 - 1982. Jose N.K. B.sc.engg AMIE.
strip light ൻ്റെ starting ലും End ലും ഒരു Smps Cross loadചെയ്യ്താൽ മതി വെളിച്ചം കുറയില്ലാ
👍👍
Spr
അന്യൂഷിച്ചു നടന്നതേ,
5050 1മതർ 60 smd ഉണ്ടെല്ലോ
0.2 w 240 led/m 5m strip 20 ampher 10 meter 40 ampher veno ?
Unniyetta oru emergency light making video idammo
Adaptor output wire maximum ethra meter vare kodukam
15 mtr വരെ ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് മൾട്ടി മീറ്റർ വച്ചു സ്ട്രിപ്പ് സൈഡ് വോൾട് 12 ആകുന്ന വിധം ഡ്രൈവ്ൽ അഡ്ജസ്റ്റ് ചെയ്‌താൽ മതി..
Length കൂടും തോറും wire സൈസ് കൂട്ടിയാൽ മതി voltage drop കുറഞ്ഞു കിട്ടും.
Very useful information ℹ️👍
💞💞💞
Very good subject Thanks
Very good information sir God bless you I will contact very soon sir.
Always welcome
Bro 10 meter kazhinja next drive kodukunne first ulla 10 meter te end il aano allel ayinu seperate connection valikano
Separate കൊടുക്കണം..
Bro oru doubt und clear cheythu tharamo
240 LED / meet er ന് എത്ര Amp Drive കൊടുക്കാം (5 മീറ്ററിന്
SMD means, Surface Mounted Device ennanu....
Yes വ്യക്തമായ മറുപടി മറ്റൊരു കമന്റ് ill ഞാൻ നൽകിയിട്ടുണ്ട് bro.
Pls check
പ്രൊഫൈലിൻ ഉപയോഗിക്കുന്ന 240 Led മീറ്ററിൽ
വരുന്നതിൻ
എത്രവാട്ട്Led യാ ണ് ഉണ്ടാകാര്
led കവർ ന് മുകളിൽ smd number ഉണ്ടാകും അതു വച്ചു നോക്കിയാൽ മതി bro
Good informative video
Thanks
പെക്റ്റ് - അതിൽ എത്ര മീറ്റർ എന്നും എത്ര വാട്സ് എന്നും മെൻസൻ ചൈതിട്ട് ഉണ്ടല്ലോ -
അത് ഇപ്പോൾ വീഡിയോ 2 കൊല്ലം മുന്നേ ഉള്ളതാണ് bro.. 🙏
വിവരിച്ചു നൽകിയതിന് ആദ്യം നന്ദി പറയുന്നു പക്ഷെ സംസാരം കേട്ടാൽ കരയുക ആണോ എന്ന് സംശയം
എല്ലാവരുടെയും ശബ്ദം സുന്ദരമാകില്ലല്ലോ bro
എനിക്കു ഉള്ള ശബ്ദത്തിൽ ഞാൻ തൃപ്തനാണ് ഒന്നു ശബ്ദിക്കാൻ കൊതിക്കുന്നവർ ഉള്ള ലോകത്ത് ആണല്ലോ ഈ ഞാനും.
ഓഫീസിൽ ആണ് bro ഇത് ചെയ്യുമ്പോൾ രാത്രി 3 മണിക്ക് അടുത്ത് ആയിട്ടുണ്ട്
വ്യക്തത വരുത്താൻ ശ്രമിക്കാം.
@@unnistechvlogs ya bro ente sound kettal cheratte orakunna pole enna ellarum parya ennu vijarichu njan ente sound mattan pattuvo😂
Manoj bro paranjathilum kaaryam und ennu enikku manasilayi
Eni raathri ulla recording ella
Office ill aayirunnu
Details ellam eduthu edit cheythu vannappol neram velukkaraayi
Athukond thanne sound nalla vyathyaasam und
Pinne kure adakki pidicchu aanu samsaarichathum .
@@unnistechvlogs ya bro allum thangalum sheriya njan arrelyum kuttam paryunnilla🙂💙
bro. നിങ്ങൾ പറയണം പറയുമ്പോൾ മാത്രമ്മേ എന്റെ മിസ്റ്റേക്ക് മനുസിലാക്കാൻ സാധിക്കു
thanks for your support bro. 💖
നിങ്ങളുടെ വർത്താനം കേട്ടാൽ ജോലി ചെയ്യന്നവന് ബുന്ധിമുട്ടാകും കടയിൽ നിന്ന് വാങ്ങുന്ന സ്ലീപ്പ് ന്ന് കണക്കായിറ്റുള്ള ട്രെവ് തരും കൂടുതൽ നീളം ഉണ്ടങ്കിൽ മറച്ച് വെച്ചാൽ മതി ആദ്യം ഡ്രൈവ് ഫീറ്റ്‌ച്ചെയണം മറന്ന് പോയാൽ പണി കിട്ടും
SMD surface mount devices ennanu
അതെ device എന്ന് തന്നെ ആണ്
അത് റെസിസ്റ്റർ ആകാം കപ്പാസിറ്റർ ആകാം ഡയോട് ആകാം അങ്ങനെ പലതും ആകാം ഇവിടെ led യെ പറ്റി ആണ് പറയുന്നത് എന്നത് വിഡിയോ കാണാൻ വരുന്നവർക്ക് അറിവുള്ളത് തന്നെ ആണ് smd led എന്ന് വ്യക്തമായി പറഞ്ഞിട്ടും ഉണ്ടല്ലോ bro വിഡിയോയിൽ ശ്രദ്ധിക്കാതെ പോയതാകാം.
Yes, absolutely correct
thank you
Perfect video
Smps ഇൽ നിന്നും led strip ലേക്കുള്ള wire length കൂടിയാൽ പ്രോബ്ലം ഉണ്ടോ
ഇല്ല നീളം കൂടുന്നതിന് അനുസരിച്ചു വയറിന്റെ സൈസ് കൂട്ടണം എന്നു മാത്രം.
ഞാൻ നോക്കി നടന്ന വീഡിയോ
ഒരു കുഞ്ഞു ചാനലാണ് elatrical പരമായ ആവശ്യം ഉള്ള ചിലതു ഇവിടെ കാണും 💞💞💞
താങ്ക്സ് bro..
Your location,?
Cherthala alappuzha &, ernamkulam
SMD (Surface Mount Device) not "Surface Mount DIODE"
Yes bro, മറ്റൊരു കമന്റ് ഇൽ അത് ഞാൻ പറഞ്ഞിട്ടുണ്ട് 🙏
Chettante numbur tharumo
9747536436
Great full 👌
Thanks ✌️
👍👍👍