A day in our life 7 //ഞങ്ങളുടെ ജീവിതത്തിലെ ഒരു ദിവസം 7 // AJU'S WORLD

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 224

  • @prasithakannan5300
    @prasithakannan5300 3 года назад +26

    വിനീത് എന്തേ...കണ്ടില്ലല്ലോ....കരിഞ്ഞതല്ല...😆 കനല് കൂടിയതാണ് 😍 എന്തൊക്കെ പറഞ്ഞാലും സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നതിൻ്റെ ഒരു സുഖം വേറെ തന്നെ👍👍🙏

  • @lathaanilkumar7122
    @lathaanilkumar7122 3 года назад +1

    ചോളം ചുട്ടിട്ട് ലാസ്റ്റ് പച്ചമുളകും ഉപ്പും മല്ലിയില പുത്തിനയില കൂട്ടി അരച്ച് അത് ലെമൺ പകുതി മുറിച്ചു അരപ്പിൽ മുക്കി ചോളത്തിന്മേൽ പുരട്ടി പിന്നേം ഒന്ന് ചൂടാക്ക . അടിപൊളി ടേസ്റ്റ് ആണ്. ബാംഗ്ലൂർ അങ്ങിനെ ഉണ്ടാക്കിയത് കിട്ടും. ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക്. സരിത അടിപൊളി ആണ്. ഒരുപാട് ഇഷ്ട്ടം 🥰

  • @remeshoman1971
    @remeshoman1971 3 года назад +17

    Aju ഏട്ടൻ goal അടിക്കാൻ നോക്കുമ്പോൾ ശക്തയായ keeper ആണ് saritha ചേച്ചി 😀 😀, നല്ല video .

  • @prithviraj2587
    @prithviraj2587 3 года назад +7

    ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയ ആവേശത്തിൽ നാളെ പറമ്പിൽ പോയി പണിയെടുക്കണം 😄😍😍👌👍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    Kollam nalloru video ayirunnu🥰

  • @diljo77
    @diljo77 3 года назад +7

    ചോളത്തിന്റെ കൂടെ ഇത്തിരി ചെറുനാരങ്ങയും ഉപ്പ് ക്കൂടി അതിന്റെ മുകളിൽ തേക്കുകആണെങ്കിൽ അടിപൊളി ടേസ്റ്റ് ആയിരിക്കും 🌽🍋🧂

  • @geenageorge3637
    @geenageorge3637 3 года назад +1

    Pinne corn puzhungan muzhuvanayum vellathil idanda...idiyapam undakunna thatil vechu aavi kettanam..angane thanne kazhikam...butter,lime,salt,chilly powder mix aakiyitu athinte mukalil purattanam..angane kazhikam..or kathikondu adarthittu ee mix athil add cheytitu kazhikam..using glass,spoon..steam cheyta shesham cheruthayi grill cheytituu ..butter,chilli powder salt lime athinte mukalil thechum kazhikam...ivide gulf..il..inngane pala veriety undu..chilar cheese powder um add cheyum...appo ithoke onnu try chey😍😍😋

  • @noelsebastianivb8301
    @noelsebastianivb8301 3 года назад +3

    Ente പൊന്നോ ചിരിപ്പിച്ചു കൊല്ലും തിരിച്ചറിവ് appo varo🤣🤣🤣സരിത adipoli

  • @najmudheen4290
    @najmudheen4290 3 года назад +19

    അതിനാണ് മലയാളത്തിൽ കരിഞ്ഞു എന്ന് പറയുന്നത്, ഓഹ് സരിതാ 😀😀😀😀😀😀😀😀😀😀😀 ചിരിച് മരിച്ചു 😂😂😂

  • @rugminick3124
    @rugminick3124 3 года назад +10

    നല്ല അദ്ധ്വാനിയാണ്. ഇനി ചെടിയുടെ വളർച്ച, വളം ചെയ്യൽ എല്ലാം കാണിക്കണം ട്ടോ.

  • @geenageorge3637
    @geenageorge3637 3 года назад +1

    Corn super...ichire kazhiyumbol special taste aa😋..papaya kondu moru curry undakam..vellarika moru curry pole...nalla taste aanu..thoran vekkam...unakka payarcherthu thoran vekkam...

  • @gpnayar
    @gpnayar 3 года назад +5

    അജു ഒരു തികഞ്ഞ കൃഷിക്കാരനും ആധ്ധ്വാനി യും ആണ്. കാണുമ്പോൾ സന്തോഷം തോന്നുന്നു. 👍👍👍

  • @vishnuchaubey2311
    @vishnuchaubey2311 3 года назад +1

    Cholathil narangayum black saltumn thechu kazhikanam,unangiyal popcorn um aakum

  • @geethaprasannan9994
    @geethaprasannan9994 3 года назад

    Cholam puzhugittu mulakupodiyum uppum chalich cherunaraga murich mulakil mukkiyathinu shesham cholathinte purath thechitt kazhikkanam super aanu

  • @krishnajeevan9160
    @krishnajeevan9160 2 года назад +1

    വീണ്ടും ഈ വീഡിയോ കാണുവാൻ സന്തോഷം 😍😍

  • @Ashokworld9592
    @Ashokworld9592 2 года назад

    Saritha chechi Aju chetta namaskaram.. ningalude video orupad ishtamanu Karanam kurachu comady undu...👃🎯😀💯

  • @Adhi772
    @Adhi772 3 года назад +5

    അജു ഏട്ടാ കോഴിക്കുഞ്ഞുങ്ങൾ സൂപ്പർ ആണ്♥️♥️♥️♥️

  • @maryjose3969
    @maryjose3969 3 года назад +2

    Super....apply lemon juice also on the grilled corn...it will enhance the taste.. .try it for next time ok....all your vedios are super and kidu !!!!

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +2

    Heyyy karinjathallallooo just onnu color mariyathanu😂🤣✌️✌️Ajuettaa😍

  • @skvlog6557
    @skvlog6557 3 года назад +2

    Aju ettaaa jaggu vinu chuma vannappol pand oru marunnu koduthu paranjilleee pani koorkksyude ila pinne honey yum cherth athu engine aanu ennu onnu paranju tharumo ...Plss ....Plss ...🙁🙁☹️☹️☹️

  • @Indchand
    @Indchand 3 года назад

    ഒരു പ്ലേറ്റിൽ ഉപ്പും മുളകുപൊടിയും മിക്സ് ചെയ്തു വെക്കുക. എന്നിട്ട് ഒരു ചെറുനാരങ്ങ മുറിച്ചു അതിൽ തൊട്ടു ചോളത്തിന്മേൽ തേക്കുക. നല്ല ടേസ്റ്റ് ആയിരിക്കും.

  • @alphonzaparameters9175
    @alphonzaparameters9175 3 года назад

    Grill aduppu evidennanu vangiyatu? Where were you buy this grill

  • @supriyanair2885
    @supriyanair2885 3 года назад

    Cholathil kurach uppu mulakupodiyum naraghaneeru kodi thekkuka apo kanalil chutta cholam nalla testa

  • @renjithc.r7432
    @renjithc.r7432 3 года назад +1

    കണ്ടിരിക്കാൻ പറ്റിയ നല്ല വിഡിയോ.good.

  • @jlar2058
    @jlar2058 3 года назад

    Ajuchettan nannayi samsarichu👌👌😍

  • @anniepaul3237
    @anniepaul3237 3 года назад

    Sprinkle few drops of lemon.corn is done like that in Mumbai.Saritha that is superb.Even your farm fresh is fantastic.

  • @lijishibu1978
    @lijishibu1978 3 года назад +2

    അടിപൊളി ഏട്ടാ സൂപ്പർ

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    Delicious dish
    Tasty tips
    Thanks for the vedio
    God bless you all makkale

  • @omanakuttan4790
    @omanakuttan4790 3 года назад +5

    താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.എല്ലാം നന്നായിരിക്കുന്നു.ഒരു ചെറുനാരങ്ങകൂടി മുറിച്ച് അതിൽ തേച്ചു കഴിച്ചാൽ ഒന്നുകൂടി സ്വാതായിരിക്കും.ഇവിടെ പഞ്ചാബിൽ വഴിയോരങ്ങളിൽ ഇത് പൊരിച്ചു തൽസമയം കിട്ടും.അടിപൊളി.നിങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

  • @miniainikkalashleysjourney6594
    @miniainikkalashleysjourney6594 3 года назад +1

    Hi bro u r vere level annu , ningal engane jeevichal madhi athanu jangalkkishttam 🌽 many unakkiyeduthal popcorn 🍿 undakkan pattum

  • @aslamsirinspirations1811
    @aslamsirinspirations1811 3 года назад

    I am Aslam master. Now I am working Floreat international campus . Your family love and affection surprised me.God bless you Dear

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 года назад +2

    സൂപ്പർ 💞💞💞

  • @smkgt391
    @smkgt391 3 года назад

    hey guys,may be you can rub some oil while grilling corn or you can grill it without removing the skin.........next time ok

  • @alimon6159
    @alimon6159 3 года назад +2

    മൂന്ന് പേരും മഞ്ഞ കിളികൾ ആണല്ലോ

  • @rajendrannair1783
    @rajendrannair1783 3 года назад +2

    അടിപൊളി, ഇപ്പോഴത്തെ മറ്റ് പച്ചക്കറി കൃഷി കൂടി കാണിക്കണേ...വിനീതിനെ (ക്യാമറ മാൻ) കാണാനില്ലല്ലോ...

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад

    കമറുദീൻ തൃശ്ശൂർ
    നടുന്നതും കണ്ടു കഴിക്കുന്നതും കണ്ടു കരിഞ്ഞ അതും കണ്ടു
    രണ്ടുപേരും സൂപ്പർ 👍👍

  • @aneeshkb9029
    @aneeshkb9029 3 года назад

    നാടൻ...അവതരണം.....സൂപ്പർ.....

  • @babysurya4179
    @babysurya4179 3 года назад +1

    Baby Suriya Palakkad Ajuetta Vineethine cholam mattivachilla Vineeth koode undayirunnille 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @crazytube9314
    @crazytube9314 3 года назад +2

    Haai kozhikughu supper❤️❤️❤️❤️❤️

  • @binduunnikrishnan276
    @binduunnikrishnan276 3 года назад +2

    ചോളത്തിന് മുകളിൽ ചെറുനാരങ്ങ മുറിച്ചു ഉപ്പിൽ മുക്കി തേച്ചു കഴിച്ചാൽ നല്ലതാണ് (നോർത്തിൽ ഒക്കെ അങ്ങനെയാണ് കിട്ടുക )

  • @manu-fc8xg
    @manu-fc8xg 3 года назад +3

    ബംഗാളി ലൂക്കാ അജൂ

  • @SanojTArjunan
    @SanojTArjunan 3 года назад +2

    മൂന്ന് ആളുടെ ഡ്രസ്സും കോണും ഇന്ന് ഒരേ കളർ,,,, ചുടുമ്പോൾ മേലത്തെ ഒരു ലയർ തൊലി ഉരിക്കാതെ ചുട്ടാൽ കരിച്ചൽ ഉള്ളിലേക്ക് വരികയില്ല എന്ന് തോന്നുന്നു സൺഫ്ലവർ ഓയിൽ കുറച്ചു ഉപ്പു മിക്സ് ചെയ്ത് ഫൈനൽറൗണ്ട് ചുട്ട് എടുത്താൽ,,,, സൂപ്പർ ആയിരിക്കും പിന്നെ കോൺ പുഴുങ്ങുമ്പോൾ ഇട്‌ലി ചെമ്പിൽ ആവിയിൽ പുഴുങ്ങിയാൽ അടിപൊളി ആയിരിക്കും ഇഷ്ടമുള്ള ഫ്ലാവർ ചേർത്ത് പുഴുങ്ങാം,,, ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടില്ല എന്നും ഒരു കൗതുകം ഉള്ള സാധനം ആയിരുന്നു പല കളറുകളിൽ,, പണ്ട് എന്താണെന്ന് അറിഞ്ഞിരുന്നില്ല പിന്നെ ആണ് പപ്പായ ആണ് എന്ന് മനസ്സിലാക്കിയത്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏

  • @ranjithmenon8625
    @ranjithmenon8625 3 года назад +2

    വളരെ നന്ദിഉണ്ടേ ajuse പക്ഷെ ഇത്തിരി speed കൂടിപോയിട്ടൊ. പിന്നെ എന്റെ ടെറസ്സിൽ padumolayayi ഉണ്ടായത് കുറച്ചു വിത്യാസമുണ്ട് അതിൽ ചെറിയ വെള്ള പൂക്കൾ ഉണ്ട് . നിങ്ങളെ വാട്സപ്പിൽ കിട്ടുമെങ്കിൽ ഞാൻ ഫോട്ടോ ഇടമായിരുന്നു. Thank u once again അജിത്. പിന്നെ ചോളം ittli തട്ടിൽ വെച്ചു പുഴുങ്ങിയൽ മതി.ഈ ചോളംതന്നെയാണ് പോപ്പ് കോണ് ന് ഉപയോഗിക്കുന്നത് ഇവിടെ കിട്ടും ചെറിയ തായിരിക്കും ഞാൻ ഉണ്ടാകാറുണ്ട്.❤️👌💯

  • @Naju401
    @Naju401 3 года назад +1

    Family ishttam ❤️❤️❤️❤️

  • @anithanatarajan8602
    @anithanatarajan8602 3 года назад

    For puzhungan don't dip in water How idly we prepare same way you can prepare cone

  • @sheebasadhique7215
    @sheebasadhique7215 3 года назад +1

    സൂപ്പർ ഫാമിലി

  • @sheejanair6997
    @sheejanair6997 3 года назад

    Cholam chuttathu cherunaranga neerum uppum puratiyitanu kazhikendathu ivide Mumbai il ee timil street il ethupole kanalil chuttu kittum super tasty.... Naranga neeru purati kazhichu nokuto

  • @kingnaattalan6941
    @kingnaattalan6941 3 года назад

    കോഴികുട്ടികളുടെ കൂട്ടിൽ ചിന്തൂര് പൊടി ഇടുന്നത് നല്ലതാണ് അജുവേട്ടാ... 💖❤️💝💗🧡💚💙💓💕♥️💜💛💟💘❣️💞💌

  • @jyothisunil2036
    @jyothisunil2036 3 года назад +3

    Keep going with ur daily hard work Aju, Saritha & Jaggu 👌👌👌

  • @ranilashan9744
    @ranilashan9744 3 года назад

    Lemon sgush sugar mathram cherthu undakkial frgil ethra nal irikkum

  • @hemahomestead7460
    @hemahomestead7460 3 года назад

    എന്തായാലും വീട്ടിൽ ഉണ്ടായതല്ലേ . അത് വേറെലെവലാ

  • @rismirismi242
    @rismirismi242 3 года назад

    Athe sarithechi karinjattonnumilla athanganeyaa kanalu koodiyatha

  • @smkgt391
    @smkgt391 3 года назад

    pop corn is made with same corn kernels but dried ones!!!

  • @mullashabeer4575
    @mullashabeer4575 3 года назад

    Ajettande Krishi Reethikal Kaanumbol
    "Ividam Swarkamanu "Filimile
    Lalettande Caractorineyaanu Orma Varunnathu...
    Ajetta Flowers Chanelile "Oru Kodi "
    Paripadiyil Onnu Pankeduthu Koode...

  • @Adham-pk
    @Adham-pk 3 года назад

    Aju ചേട്ടൻ ഉഷാറാ

  • @robertfernandez8702
    @robertfernandez8702 3 года назад

    what happened to your tree house

  • @ipriyabpillai
    @ipriyabpillai 3 года назад +1

    "karinjathalla...athu kanalu koodittu....."..."Athina karijathu ennu parayunath" 🤪

  • @sajinanair166
    @sajinanair166 3 года назад +1

    I enjoy watching your video!

  • @minimurali1713
    @minimurali1713 3 года назад

    ചുട്ടത്തിനു ശേഷം ചെറുനാരങ്ങാ മുറിച്ചു ഫോർക്കിൽ കുത്തി തേച്ചു നോക്കു 👌

  • @jaimonjoseph5470
    @jaimonjoseph5470 3 года назад

    Adipoli thiricharivu appozhum maaru m alle saritha ajuvinuuu😂😂😂

  • @sandhyabalan6892
    @sandhyabalan6892 3 года назад +1

    Aju mona you are telling correct I like you . your effort 👍my husband also a agriculture .he also work hard thankyou god bless you ❤️

  • @ambikamenon9496
    @ambikamenon9496 3 года назад

    Where did you buy that fan for the grill?

  • @sudheerav7045
    @sudheerav7045 3 года назад +1

    ഏറു മാടം എന്തായി

  • @sudhizzcorner6322
    @sudhizzcorner6322 3 года назад

    നന്ദി നമസ്കാരം കിട്ടീല, എന്റെ ചോളം ഇങ്ങനെയല്ല.

  • @egyptianmau-zimba2235
    @egyptianmau-zimba2235 3 года назад +5

    ആവിയിൽ പുഴുങ്ങിത്തിന്നാൽ ഗുണമേന്മ നഷ്ടപ്പെടില്ല

  • @santoshmenon901
    @santoshmenon901 3 года назад

    Cholam, steamil vevikkuto.. super tasta.

  • @sreerekha5067
    @sreerekha5067 3 года назад

    ഇവിടെങ്ങളിലും ഇ ങ്ങനെ ചുട്ടാണ് കഴിക്കുന്നത് from delhi👍🏻

  • @parameswaranpa8032
    @parameswaranpa8032 3 года назад +1

    Nannayitindu

  • @jyothimenon4887
    @jyothimenon4887 3 года назад

    Vedio gorgeous as always

  • @sayhan29
    @sayhan29 3 года назад

    ഒരു മഞ്ഞ മയം ചോളം കളർ ആണല്ലോ

  • @INSU_INDU
    @INSU_INDU 3 года назад

    Please show us your workarea as I am going to make one so I need ideas

  • @bespecialrangoli1848
    @bespecialrangoli1848 3 года назад

    Hai... Cheta chechi jaggu 😍❤️

  • @shajahanshajahan6346
    @shajahanshajahan6346 3 года назад

    Aju chattan na avathrannam Anu video voges na , vigayam🎁🎁🏝️🏝️🏝️🏕️🏕️🏕️🏕️🏖️🏖️🏖️🏖️🏔️🏔️🎈🎈🎈🏔️🏠🏠🏠🏠🏠🏠🏠🏠

  • @balakrishnanknair2155
    @balakrishnanknair2155 3 года назад +1

    First viewer Balakrishnan K Nair

  • @rubydenny8375
    @rubydenny8375 3 года назад +1

    Chechi Grilled cone is really good and health.chettan says correct

  • @liyakthariyan4643
    @liyakthariyan4643 3 года назад +4

    ഇന്നത്തെ നമസ്കാരത്തിൽ സരിത ചേച്ചിക്കും ജെഗ്ഗുനും പകരഒരു തൈകൾ ആർന്നു 🤣

  • @noushadd778
    @noushadd778 3 года назад

    AJU sir ....
    Poliyan....

  • @unnigokuldas2044
    @unnigokuldas2044 3 года назад

    Adipolii

  • @kunhippajunaid4312
    @kunhippajunaid4312 3 года назад

    Aju etta ningale video kandaall oru +I've wibaan adipoli

  • @blackwhitemediabwmedia7383
    @blackwhitemediabwmedia7383 3 года назад

    അടിപൊളി

  • @premanair9868
    @premanair9868 3 года назад

    ഇതിൻ്റെ മുകളിൽ കുറച്ചു മുളക് പൊടി കുറച്ച് ചെറുനാരങ്ങ നീര് കൂടി തേച്ചാൽ സൂപ്പർ

  • @rishnabrainab1836
    @rishnabrainab1836 3 года назад

    Nigal match akki ittathano dress.

  • @kl64abudhabi91
    @kl64abudhabi91 3 года назад +5

    11 ലക്ഷം കൊടുത്ത് ഹ്യുണ്ടായ് എടുത്തതിനേക്കാളും best option, 8+ ലക്ഷത്തിന് Maruti Brezza ആയിരുന്നു എന്ന് സജീവനോട് ഞാൻ പറഞ്ഞതായി പറഞ്ഞേക്ക് 😅😄🙏🙏🙏😍

    • @ijjampulli
      @ijjampulli 3 года назад +1

      സത്യം, njn hyndai verna eduthathi 12.50 anii 3rd model, ഒരു lakh kuttiyal hyundai നല്ല sedan kiitum ayyirunuu

  • @ashidaj9646
    @ashidaj9646 3 года назад

    മാഷാ അല്ലാഹ്.....

  • @malathinair1968
    @malathinair1968 3 года назад

    Ente monum vangittund same vandi😍

  • @thankamthekkepat
    @thankamthekkepat 3 года назад

    very interesting video.....fantastic car!!!

  • @shejybaby1327
    @shejybaby1327 3 года назад +5

    എനിക്ക് ഇഷ്ട്ടം day in my life ആണ്

  • @jaimonjoseph5470
    @jaimonjoseph5470 3 года назад

    Malayalathil karinjuu saritha paranjath 👌🤣🤣🤣🤣

  • @anithap9088
    @anithap9088 3 года назад

    Hi you can make baby corn manchurian or chilly

  • @Adham-pk
    @Adham-pk 3 года назад +1

    ട്രീ ഹൗസ് എന്തായി അജു ചേട്ട

  • @Ammus8-k7l
    @Ammus8-k7l 3 года назад +1

    ചെമ്പൂക്കാവ് കൃഷിഭവനിൽ പോവുമ്പോ എന്റെ മോൾ ഉണ്ട് ട്ടൊ അവിടെ... പേര് ലക്ഷ്മി

  • @unnikrishnan7558
    @unnikrishnan7558 3 года назад

    counter queen

  • @malathinair1968
    @malathinair1968 3 года назад

    Hi Aju, sari, Jaggus😍🥰❤❤❤❤

  • @swarganila
    @swarganila 3 года назад

    കോഴിക്കുട്ടികൾക്ക് രാത്രി ഒതുങ്ങികൂടാൻ ഒരു അട്ടപെട്ടി ഇട്ടുകൊടുത്തുകൂടെ ? 🙏

  • @revathikozhikodan
    @revathikozhikodan 3 года назад

    Make corn vada recipe and popcorn it's should be dry

  • @shihabudheenkizhattur2669
    @shihabudheenkizhattur2669 3 года назад

    Karinjadhinu pudhya vyakyanam

  • @elsammajoseph7974
    @elsammajoseph7974 3 года назад +1

    നേന്ത്ര പഴം പുഴുങ്ങുന്നത് പോലെ ആവിയിൽ വേവിച്ചു കഴിക്കാം.

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Ajuvetta supper♥️

  • @rajeevvadassery2607
    @rajeevvadassery2607 3 года назад

    എന്റെ അമ്മച്ചി....വീണതല സാഷ്ടാംഗം പ്രണമിചതാ.... 😊😊

  • @rafeeqami4222
    @rafeeqami4222 3 года назад

    Ente stalam tavanoor an ajuvettaa