പോർച്ചുഗൽ തോറ്റു | 37 ലക്ഷം ജനസംഖ്യ മാത്രമുള്ള ജ്യോർജിയ യൂറോ പ്രീക്വാട്ടറിൽ | ജോർജിയ 2 Portugal 0

Поделиться
HTML-код
  • Опубликовано: 26 июн 2024
  • СпортСпорт

Комментарии • 155

  • @sarathbayern2092
    @sarathbayern2092 10 дней назад +37

    ജോർജിയയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🥹 വല്ലാത്ത ഫാൻസ്‌ തന്നെ ആണ് ജോർജിയൻസ് കാരണം കളി കഴിഞ്ഞതും കാറും കൂവും പടക്കം പൊട്ടിക്കലും ഒക്കെ ആയിട്ട് ഇന്നലെ വല്ലാത്ത രാത്രി ആയിരുന്നു ❤

    • @Ajay-xy5kk
      @Ajay-xy5kk 10 дней назад +1

      Me too 🥹🇬🇪🔥

    • @adhichu
      @adhichu 10 дней назад

      Mwthe nthuva abda ninglda job

    • @Ajay-xy5kk
      @Ajay-xy5kk 10 дней назад

      @@adhichu Job alla bro njan studying aanu

    • @adhichu
      @adhichu 10 дней назад

      @@Ajay-xy5kk studying what

    • @Ajay-xy5kk
      @Ajay-xy5kk 10 дней назад

      @@adhichu Medicine aanu bro

  • @user-hh7kq7ws5g
    @user-hh7kq7ws5g 10 дней назад +18

    വളരെ സന്തോഷം പുതിയ ടീമുകൾ വരുന്നു പഴയ ആധിപത്യങ്ങൾ ഇല്ലാതാകുന്നു ഇതാണ് ഫുട്ബോൾ ❤ നല്ല ചങ്കുറപ്പുള്ള പതിനൊന്നു പുലിക്കുട്ടികൾ👌👌👏👏💯💯

    • @peekabooz
      @peekabooz 10 дней назад +1

      Bro ivare vechano ronaldo ye compare ceyyune. Innale Georgia jaikaan karnam Portugal squadil 8 per illarnu main ayituula 8 per.

    • @JubairCr
      @JubairCr 10 дней назад +1

      ​@@peekaboozbroo pulli compare cheyythath onnum alla pulli udheshichath new generation piller nice aanenn aan 🔥

    • @JubairCr
      @JubairCr 10 дней назад

      Indian teamin ennanavo nalla oru kaalam undaavuka 🫠

    • @nithu8658
      @nithu8658 10 дней назад

      @@peekabooz pulli ithil evideyanu ronaldo ye patti paranjath?? pinne ningal fans alle parayunnath cristiano mathram mathi eth kombaneyum thakarkkan

    • @user-hh7kq7ws5g
      @user-hh7kq7ws5g 9 дней назад +1

      ​@@peekaboozഒരിക്കലും അല്ല bro Ronaldo is a legend ❤ പുതിയ ടീമുകൾ വരുബോൾ കളി ഒന്നൂക്കൂടെ ആവേശം ആകും അതാണ് ഞാൻ ഉദ്ദേശിച്ചത്,messi,Ronaldo അവരൊക്കെ legends ആണ് ഒരുപാട് ഇഷ്ടമാണ് അവരെ❤❤

  • @messiha1720
    @messiha1720 10 дней назад +29

    Ee Euro വല്ലാത്ത ജാതി unpredictable 🥶🥶🥵

    • @shabeebshibu
      @shabeebshibu 10 дней назад +1

      ഒലക്ക 😂😂

    • @shabeebshibu
      @shabeebshibu 10 дней назад +1

      എന്തൊക്കെ unpredictable aan ഒന്ന് പറഞ്ഞ് തരുവോ ??

    • @arunma07
      @arunma07 10 дней назад +6

      ​@@shabeebshibuഫ്രാൻസ് നേതർലണ്ട് ഒക്കെയുള്ള ഗ്രൂപ്പിൽ നിങ്ങൾ ആരേലും ആസ്ട്രിയ ഗ്രൂപ്പ് ടോപ്പെർസ് ആകുമെന്ന് കരുതിയിരുന്നോ..??

    • @shabeebshibu
      @shabeebshibu 10 дней назад +1

      @@arunma07അത് നിങ്ങൾക്ക് കുഞ്ഞ് ടീമുകളെ കുറിച്ച് വല്യ ധാരണ ഇല്ലാത്തത് കൊണ്ടാണ്…

    • @Jupitermazha
      @Jupitermazha 10 дней назад

      ​@@arunma07ath ninak kunj teamukale pati aryila onum nokatge kalikyan ptum thotal thotu jayicha jayichu attimari nadakum mone❤

  • @ishaqcfc1997
    @ishaqcfc1997 10 дней назад +17

    Kvaratskhelia 🔥 Baller 🙌🏻

  • @Binoy_onsoranje
    @Binoy_onsoranje 10 дней назад +41

    തുർക്കിക്കെതിരെയുള്ള കളി കണ്ടപ്പോ മനസ്സിലായി ജോർജിയ മെന്റാലിറ്റി സ്ട്രോങ്ങ്‌ ആയ ടീമാണെന്ന്.

  • @Footballfreekk
    @Footballfreekk 10 дней назад +5

    Beauty of Euro😏

  • @gokulkrishna3449
    @gokulkrishna3449 10 дней назад +8

    As Ronaldo fan eni anik Ronaldo nte avstha kand karyan vayya🥺🙌 no team support even with reserved players today 🙂 ani round of 16 an may be win but semi against France my bad days are coming ho god pls bless that man cr7 ❤ whatever happens always with you 💞🇵🇹

    • @bilalchalilakath4534
      @bilalchalilakath4534 10 дней назад +3

      Annanu support kitunnillae😢😂
      Typical Annan fan

    • @gokulkrishna3449
      @gokulkrishna3449 10 дней назад +3

      @@bilalchalilakath4534 njn Annan fan Alland nite ammente puttile fan avano 😲

    • @atheist6176
      @atheist6176 10 дней назад +1

      ​@@bilalchalilakath4534 annan ennale enthaanu cheythath ennu kandaal ningal njettum😂

    • @ajithvv2723
      @ajithvv2723 10 дней назад

      ​@@atheist6176endha cheythe njettugonu nokatte

  • @fayasudheen8537
    @fayasudheen8537 10 дней назад +7

    Austria ❤

  • @sidharthp4139
    @sidharthp4139 10 дней назад +2

    Background kidu👍

  • @anoopanuo9452
    @anoopanuo9452 10 дней назад +26

    പോർച്ചുകലിൽ കളിക്കുന്ന എല്ലാവർക്കും ഓരോ ഫേവറിറ്റ് പ്ലെയേഴ്‌സ് ഇണ്ട് , അവന്മാർക്കെ ഇവന്മാർ പാസ്സ് കൊടുക്കൂ , അതിലൊന്നും റൊണാൾഡോ ഇല്ല ... പുള്ളിക്ക് പന്തും ഇല്ല , പിന്നെ റൊണാൾഡോ തീർന്നു എന്ന് മനസിലാക്കുക , എതിർ ടീമിന്റെ ബോക്സിന്റെ അകത്ത് വരുന്ന പന്ത് എടുക്കാൻ നിക്കാണ് പുള്ളി , അതുകൊണ്ടൊന്നും കളി ജയിക്കാൻ പറ്റൂല്ല ,
    റൈറ്റിലേക്ക് കളിയെ ഇല്ല , കൊള്ളാവുന്ന ഒരു മിഡ് ഇല്ലാത്തത് അറിയാം , ഫുൾ കളി ലെഫ്റ് വിങ്ങിൽ , ആകെ അറിയാവുന്ന പണി , രണ്ടു വിങ്ങിലേക്കും എതിക്കാ , എന്നിട്ട് അവിടുന്ന് ക്രോസ്സ് വെക്കാ , ആര് ഹെഡ് ചെയ്യും എന്ന് വിചാരിച്ചിട്ടാ ?
    ഈ കളി മനസിലാക്കാൻ അത്രക്ക് വല്യ വിവരം ഒന്നും വേണ്ട , അതിനൊക്കെ ജർമനിടെ കളി ഗ്രൗണ്ട് മൊത്തം പന്ത് പോകും , കളിക്കുന്ന പ്ലെയേഴ്സും ,

    • @sgs24791
      @sgs24791 10 дней назад +8

      ഇവടെ എല്ലാരും റോണോയെ ഒറ്റപ്പെടുത്തോളുമ്പോൾ അവടെ ഓരോരുത്തരും മെസ്സിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറായി നിക്കുന്നു... Big difference between argentina and portugal... എന്തായിരിക്കും റോണോയെ ഒറ്റപ്പെടുത്താൻ കാരണം???

    • @vntalks5767
      @vntalks5767 10 дней назад

      Germany 1st match Mathre kamdollu alle 😂😂😂

    • @vntalks5767
      @vntalks5767 10 дней назад

      Ningal Kai Havertz pne e paranja karyangal ellam cheyyuna kond kuzhappamilla
      Aadhyam poyi Germany yude match muzhuvan irunne kane ennit Ivide kidannu karayu plzzz

    • @finsermv5036
      @finsermv5036 10 дней назад

      ​@@sgs24791Portugal കളിക്കാർ എല്ലാവരും വലിയ ക്ലബ്ബുകളിൽ കളിക്കുന്ന പേര് കേട്ട കളിക്കാർ ആണ്, പക്ഷേ ആരാധകർക്കെല്ലാം റൊണാൾഡോ മതി, അത് കൊണ്ടുള്ള ഈഗോ ഉണ്ട് എന്നാണ് തോന്നുന്നത്

    • @harikrishnankg77
      @harikrishnankg77 10 дней назад +4

      റോണോക്ക് പന്ത് കിട്ടിയാൽ എന്താ സംഭവവിക്കുക എന്ന് ബോധം ഉള്ളവർക്ക് മനസിലാവും 😅

  • @jaikc7840
    @jaikc7840 10 дней назад +2

    ഓഫീസിൽ നിന്നും മാറി നിന്ന് വീഡിയോ ചെയ്യുന്നതിനെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് രേഖപ്പെടുത്താൻ ഉള്ളത്. മാനേജരും ഓഫീസിലെ പാരകളും താങ്കളുടെ വീഡിയോ കാണാറില്ലെങ്കിൽ🤪

  • @ShibiliShibi-vx5gm
    @ShibiliShibi-vx5gm 10 дней назад +5

    Georgia ejjathi kali💥

  • @jishnubalakrishnan3266
    @jishnubalakrishnan3266 10 дней назад +14

    Eni aanu kadha aarambikunath portual cup thookum❤🇵🇹🔥

    • @msk9110
      @msk9110 10 дней назад +15

      😂😂😂😂😂😂😂കോമഡിക്കാരാ

    • @sandeepprasad9782
      @sandeepprasad9782 10 дней назад +4

      Kastapadddd annu mone kazijavattam pole easy ayyit groupil 3 finish cheyith b sideill poyi angane adikkamennu vicharikkandaaa idayil France varum athum jayicha Spain or Germany

    • @messiha1720
      @messiha1720 10 дней назад +1

      Eda Athin ഇത് ATA അല്ല മോനെ 😂❤❤

    • @jishnubalakrishnan3266
      @jishnubalakrishnan3266 10 дней назад

      @@messiha1720 ?

    • @muhammedshadleomessifanlover
      @muhammedshadleomessifanlover 10 дней назад +1

      😂😂😂😂😂😂

  • @Imminnal007
    @Imminnal007 10 дней назад +1

    ഒരു ഫാൻ ബോയ് സംഭവം 💥💥💥

  • @rishikeshpravi5138
    @rishikeshpravi5138 9 дней назад +1

  • @gamingwithunni4434
    @gamingwithunni4434 10 дней назад +3

    Georgia ude kali kandal avar 74 rank team anann thonnuka illa

  • @AsluAzwa-no4cu
    @AsluAzwa-no4cu 10 дней назад +4

    Idh football aan endhum sambavikkum❤❤

  • @harikrishnankg77
    @harikrishnankg77 10 дней назад +4

    ബ്രൂണോ ഇല്ലെങ്കിൽ പോർച്ചുഗൽ മിഡ് ദയനീയം തന്നെ 🤦‍♂️🤦‍♂️

  • @jaisalcmkpd2252
    @jaisalcmkpd2252 10 дней назад +7

    Kvartshela🔥

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 10 дней назад +4

    Englend thanne aan Portugal....vithyasam enthaa enn vechal englend n defends nd ..portugalin athillaaa😢😢

    • @MuhammedRishalm
      @MuhammedRishalm 10 дней назад

      Portugal attack und . pakshe defence 3g aan

  • @blackstyle8488
    @blackstyle8488 10 дней назад +7

    ഓഫീസ് പണി അതൊന്ന് ഇവിടെ ഞങ്ങൾക്ക് അറിയണ്ട ഉറക്കം ഒഴിച്ചിട്ട് ആണെങ്കിലും റിവ്യൂ പറഞ്ഞു 😂😂

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 10 дней назад

    Ee kali vech knock outil kalichal nalla rasamaayirikkum portigalinu vtlot povam but enik thonunnath semi vare avar enthaayalum munnerum 4-3-3 itt kalichal 3 at back aanengil adutha roundil thanne purathaakum

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 10 дней назад

    Georgia super kali ayirunnu

  • @MuhammedRishalm
    @MuhammedRishalm 10 дней назад +2

    Bro euro knockout ne petti video cheyy

  • @KL-is9wf
    @KL-is9wf 10 дней назад +1

    Kvicha kvaratskhelia georges mikautadze guram kashia georges mamradashvilli ❤ ithil avarude cb guram kashia 37 vayasulla defender aanu

  • @CRIZBOY.
    @CRIZBOY. 10 дней назад +2

    Nthaayalum portugal teamil striker aaya ronaldokk ball ethikkilla enna mindil ahno players kalichath ennaan thonniyath deep aayi irangi vannitt polum chila nerath ball kodukkatha pole any way Georgia excellent performance ayrnnu

  • @MuhammedRishalm
    @MuhammedRishalm 10 дней назад +1

    Enikk thonumnedh spain and germany semi final kaanilla ennaan.denmark aayirikkum avde undavuka.ethra realistic aan ennonum ariyilla.but hope.pinne Portugal France ine parajayapeduthi semi jaich final kerum.ennit areyenkilum tholpich aa cup ing edukkum😅

    • @Rohit17_
      @Rohit17_ 10 дней назад

      Denmark Germanyod thott out aavum 🫣✅

  • @ramesh888kannat3
    @ramesh888kannat3 10 дней назад +4

    ബ്രൂണോ കളിച്ചിരുന്നില്ല

  • @sadhiqams1039
    @sadhiqams1039 10 дней назад

    പോർട്ടുഗലിനു നല്ല ഒരു പരീക്ഷണം വന്നു. അടുത്തത് ഉള്ളതിൽ ഏറ്റവും എളുപ്പമായ ഒരു ടീമിനോട് ക്വാർട്ടർ അതും ജയം ഉറപ്പൊന്നും പറയാൻ പറ്റില്ല. അത് കഴിഞ്ഞാൽ പോർട്ടുകലിന് കാര്യങ്ങൾ ഒട്ടും എളുപ്പം അല്ല.

  • @shafimuhammed9317
    @shafimuhammed9317 10 дней назад +7

    നമ്മുടെ കൊച്ച് കേരളത്തിൽ ഉണ്ട് 3 കോഡിക്ക് മുകളിൽ ജനങ്ങൾ 😢

    • @wasalawyer.1179
      @wasalawyer.1179 10 дней назад

      4 crore +

    • @user-mb2bk7hj5m
      @user-mb2bk7hj5m 10 дней назад +1

      population um football um thammil oru bandhvum ella🙂

    • @malludr8761
      @malludr8761 10 дней назад +1

      ഇത്രയും ജനങ്ങൾ ഉള്ള കേരളത്തിൽ നിന്നു football നു ഏറ്റവും നല്ല support ഉം ഫാൻസും ഉള്ള നമ്മുടെ നാട്ടിൽ നിന്നും ഇന്ത്യൻ ടീമിൽ ആകേ 2-3 പ്ലയെർസ് മാത്രേ ഉള്ളൂ....😂

  • @aman-manCBornBreD
    @aman-manCBornBreD 8 дней назад

    Mikautadze ipo ajax nte player aanu (lastsummer ) he signed for ajax and this January loanil vannatha metzil

  • @muhammedfavastp6264
    @muhammedfavastp6264 10 дней назад +1

    Austria video Evide????

  • @Ajay-xy5kk
    @Ajay-xy5kk 10 дней назад +1

    ഇന്നലെ Tbilisi ഉറങ്ങിയില്ല 🤯🔥

  • @abhinavm8250
    @abhinavm8250 10 дней назад

    2015 le india and Georgia fifa ranking kandarno .eppo india evide kidakkunu avar evide kidakkunu

  • @nick6s
    @nick6s 10 дней назад +1

    Wat about austria??

  • @thalipparambilashokan8163
    @thalipparambilashokan8163 10 дней назад +1

    Austria mach reveiw vwnam

  • @naifns3605
    @naifns3605 10 дней назад +2

    Portugal എന്ത് slow ആയിട്ട് ആണ് കളിക്കുന്നത് 🙏🙏

  • @bigsmoke9110
    @bigsmoke9110 10 дней назад

    Jersey pullinu penalty ille?

  • @ManojRaj-bj5gd
    @ManojRaj-bj5gd 8 дней назад

    Good bye

  • @sharonsamuel8787
    @sharonsamuel8787 10 дней назад

    mamardashvili ye kaanumbozhe courtoisine orma verunne. similar style goalkeepers

  • @cr7fans797
    @cr7fans797 10 дней назад +3

    R MARTINEZ 😖

  • @brocklesnar5750
    @brocklesnar5750 10 дней назад +1

    ഒട്ടകത്തെ പിടിച്ചു ബെഞ്ചിൽ ഇരുത്തണം അടുത്ത കളിയിൽ 💯💯💯💯

    • @PGxMAX
      @PGxMAX 6 дней назад

      Anittu nium ninte ammachium eragi kalikamo😂

    • @brocklesnar5750
      @brocklesnar5750 6 дней назад

      @@PGxMAX ഇല്ല പകരം നിന്റെ തള്ള കളിക്കും 💯

  • @jakiesheraf9104
    @jakiesheraf9104 10 дней назад +1

    Bro, south gate ine trollikond ulla videos super aanu 😂

  • @XD-hr1ze
    @XD-hr1ze 10 дней назад

    Innale formation kandapole thonni pottumenn

  • @REALMADRID2388-cd5vi
    @REALMADRID2388-cd5vi 10 дней назад +2

    140 kodi janangal India😎

  • @dondominic7930
    @dondominic7930 10 дней назад +2

    130 kodi janangal ulla india 😎

    • @KL-is9wf
      @KL-is9wf 10 дней назад

      Athil 3.30 kodi janangalkke vivaram ullu

  • @mohammednaseebt7488
    @mohammednaseebt7488 10 дней назад +2

    Comment box proves that by becoming a Ronaldo fan people will turn to brainless .. ball kodukkunnilla polum , ath entha Ivan athra pottan player aano atho adhikappatt aano …

  • @livechanallive4376
    @livechanallive4376 10 дней назад +7

    എനിക്ക് പോർച്ചുഗൽ ഇഷ്ടമുള്ള ടീമായിരുന്നു ബ്രാച്ചുകൾ ആരാധകർ കാരണം ആ ഇഷ്ടം പോയി😅

  • @Shibsy77
    @Shibsy77 10 дней назад

    Portugal players ronaldoye ignore chynd pls reply bro

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 10 дней назад

    Portugal team ne kalum nallath al nasar team anu...

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 10 дней назад +1

    😂😂😂😂😂😂😂 ente ponno Euro Cup seen

  • @fayazfayu6789
    @fayazfayu6789 10 дней назад +6

    Austria video evide 🙄

    • @alan_anthony
      @alan_anthony 10 дней назад +4

      Athee.They are the real black horses this Euro.Without Alaba and all Netherlands and France olla groupil champions aavuka is not a simple thing.

    • @ajithk2903
      @ajithk2903 10 дней назад +1

      ​@@alan_anthonywhat happened to alaba 🤔

    • @muhammedfavastp6264
      @muhammedfavastp6264 10 дней назад

      Injury​@@ajithk2903

    • @KL-is9wf
      @KL-is9wf 10 дней назад

      Ralf talk kanu messik pani messi hospitalil poyi video und

    • @fayazfayu6789
      @fayazfayu6789 10 дней назад

      @@KL-is9wf 😂😂😂

  • @shabeer__7
    @shabeer__7 10 дней назад

    VAR not check bro

  • @user-vh7sn1lz4s
    @user-vh7sn1lz4s 10 дней назад

    Belgiam vs Ukraine match

  • @pastramidip1764
    @pastramidip1764 10 дней назад

    Italy just escaped...

  • @cristianoronaldo76781
    @cristianoronaldo76781 8 дней назад

    37 lack ഒള്ളൂ പോപുലേഷൻ 🙀... അതായത് നമ്മുടെ മലപ്പുറം ജില്ലയുടെ അത്രത്തോളം ഇല്ലാത്ത ഒരു രാജ്യം... 1.41 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യവും കേവലം ഒരു ഇന്ത്യയിലെ ഒരു ജില്ലയുടെ പോപുലേഷൻ ഇല്ലാത്ത ജോർജിയയുടേം ഫുട്ബോൾ നിലവാരം... ചുമ്മാ അല്ല ഇന്ത്യൻ കോച്ച് ഊക്കി പോയത്..😢

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 10 дней назад +1

    Ronaldok suportum paasum illaaa .....😢😢😢

  • @nick6s
    @nick6s 10 дней назад +1

    Itilum world cup pole Portugalinte karyam theerumanam ayi

  • @KL-is9wf
    @KL-is9wf 10 дней назад +1

    Group f full comedy group c yil aanel aarkkum goal adikkanda

  • @GAVIOUS.23
    @GAVIOUS.23 10 дней назад +3

    GK: MAMARDA SHIVIRLY🦹🏻✅

  • @user-ty8bj1qz7l
    @user-ty8bj1qz7l 10 дней назад +2

    Annanu aanju adikaan eth Georgina alla georgia anne 😂

    • @wasalawyer.1179
      @wasalawyer.1179 10 дней назад

      💀💀

    • @footballlive1215
      @footballlive1215 9 дней назад

      Ho very funny 20 min chirichu

    • @user-ty8bj1qz7l
      @user-ty8bj1qz7l 9 дней назад

      @@footballlive1215 engi korach neram karanjo 😂

    • @footballlive1215
      @footballlive1215 9 дней назад

      @@user-ty8bj1qz7l ayin ne ethà epo karayana. Enoke njn vijarikum

    • @user-ty8bj1qz7l
      @user-ty8bj1qz7l 9 дней назад

      @@footballlive1215 ninga alle georgiade adim kitti eriena apo karenjo 🤣

  • @anaskv7667
    @anaskv7667 9 дней назад

    India k okke kand padikan patiya raajiyam,

  • @RijeeshkKm
    @RijeeshkKm 10 дней назад +2

    ഈ യൂറോ ഒരു പാട് അട്ടിമറി നടക്കുന്നു

  • @ArunKumar-cz4gp
    @ArunKumar-cz4gp 10 дней назад +1

    Edaa pottaaa innalathe portugal squad kandayirunno athond aanu jayichath allankil andi jayikum.force portugal🎉❤

  • @mohandass2931
    @mohandass2931 10 дней назад

    എടാ എന്തൊക്കെയാടാ യുറോ കപ്പിൽ നടക്കുന്നത്...😂

  • @asw3376
    @asw3376 9 дней назад

    പോർച്ചുഗലിൽ ക്രിസ്റ്റിയാനോക്കൊപ്പം ജോട്ടയെ കളിപ്പിച്ചാൽ നന്നാവും.
    അല്ലാതെ ഒന്നും നടക്കില്ല

  • @finofran
    @finofran 10 дней назад +1

    ചെറിയ ടീമോള് ഇട്ടിട്ട് പൊരിക്കണല്ലോ 😅

  • @sajuedk7512
    @sajuedk7512 10 дней назад +2

    📊 Cristiano Ronaldo has not scored non-penalty goals in a major tournament (Euro + World Cup) for 10 matches
    🇪🇺
    2024 🇬🇪 ❌
    2024 🇹🇷 ❌
    2024 🇨🇿 ❌
    🌍
    2022 🇲🇦 ❌
    2022 🇨🇭 ❌
    2022 🇰🇷 ❌
    2022 🇺🇾 ❌
    2022 🇬🇭 ⚽️ Penalty
    🇪🇺
    2021 🇧🇪 ❌
    2021 🇫🇷 ⚽️ Penalty ⚽️ Penalty

    • @ayoob565
      @ayoob565 10 дней назад +2

      Etha penalty kititlaa messi worldcup adichath 5 penalty.most penalty in worldcup history.😂😂.appo penalty onum nokilayiruno😂😂

    • @royfrancis6032
      @royfrancis6032 10 дней назад +2

      ​@@ayoob565This was only penalty goals

    • @ayoob565
      @ayoob565 10 дней назад +1

      @@royfrancis6032 so what that doesn't change the fact. argentina got 5 penalty in worldcup.they got penalty in every knockout match except against australia.so don't need to glaze.

    • @royfrancis6032
      @royfrancis6032 10 дней назад

      @@ayoob565 ഫ്രാന്‍സ് വേള്‍ഡ് കപ്പ്,ഫൈനലില്‍ മാത്രം രണ്ട് പെനാല്ടി ഗോള്‍ നേടി,അര്‍ജ്ജന്‍റീന ആകെ 5 പെനാല്ടി നേടി ,അതില്‍ ഒരെണ്ണം പാഴായി,4 ഗോള് പെനാല്ടി ഗോളുകള്‍,അതില്‍ സൗദികെതിരെ തോറ്റ കളിയില്‍ ഒന്ന്,പോളണ്ടിനെതിരെ സേവ് ചെയ്തു,മെക്സിക്കോക്കെതിരെ 0,നെതര്‍ലാന്‍ഡ്സ് 1,2-2 സമനില,ക്രോയേഷൃ 1 ,3-0 കളി ജയിച്ചത്,ഫ്രാന്‍സ് -1 ,3-3 സമനില,ഫ്രാന്‍സ് അടിച്ച 3 ഗോളില്‍ 2 എണ്ണം പെനാല്ടി ആയിരുന്നു,അതും വേള്‍ഡ് കപ്പ് ഫൈനലിലെ ഒറ്റ മത്സരത്തില്‍ നിന്ന്,എന്നിട്ട ചുമ്മാ കിടന്ന് കരഞ് മെഴുകുകയാണ്,മെസ്സി,ഡിമരിയ ഇവര്‍ക്കെതിരെ ബോക്സില്‍ ടാക്കിള്‍ ചെയ്യേണ്ടോ വരുന്ന സാഹചരൃം ഉണ്ടായി,പെനാല്ടി കിട്ടി,അത് പോലെ തന്നെയാണ് ഫ്രാന്‍സിന്‍റെ കാരൃത്തിലും,അല്‍ജ്ജന്‍റീന കിട്ടിയ 4 പെനാല്ടി ഗോളുകളില്‍ ഏതെങ്കിലും ഒരെണ്ണം പെനാല്ടി അല്ല എന്നുണ്ടെങ്കില്‍ ആ ഫൗളിന്‍റെ വിഡിയോ ലിങ്ക് ഇവിടെ ഇട്,അല്ലാതെ വന്ന് പെനാല്ടി എന്ന് കൊണച്ചിട്ട് കാരൃമില്ല

    • @royfrancis6032
      @royfrancis6032 10 дней назад +3

      @@ayoob565 എടോ ആ 5 പെനാല്ടിയും പെനാല്ടി തന്നെയായിരുന്നൂ,ഏതെങ്കിലും ഒരെണ്ണം അല്ല്ന്ന് തെളിയിക്കാന്‍ നിനക്ക് പറ്റുമോ

  • @sujithnarayanan8512
    @sujithnarayanan8512 10 дней назад +1

    ❤️