Ronaldo situation : "മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.."

Поделиться
HTML-код
  • Опубликовано: 3 июл 2024
  • СпортСпорт

Комментарии • 384

  • @oldmonk7550
    @oldmonk7550 12 дней назад +264

    Jersey- ജർമനിയുടെ കാര്യത്തിൽ തീരുമാനമായി 🤣

    • @adarshcs.5133
      @adarshcs.5133 12 дней назад

      😅

    • @fazil627
      @fazil627 12 дней назад

      🤣

    • @hemands4690
      @hemands4690 12 дней назад

      Angane parayalle 😂

    • @anandr3707
      @anandr3707 12 дней назад +1

      സത്യം

    • @RiCHiN_
      @RiCHiN_ 12 дней назад +17

      Mupark spain aaan ishtam adhond germanyyy... Mandrake things😹

  • @ThomasShelbyfromBirmingham
    @ThomasShelbyfromBirmingham 12 дней назад +50

    This is why I respect players like Zidane, Toni Kroos.. Who retired while being on top 🤌

  • @Iamfarzee_31
    @Iamfarzee_31 12 дней назад +19

    As a cr7 fans i 💯 agree with you ❤ some fans can't accept this

  • @favasfr7793
    @favasfr7793 12 дней назад +111

    യൂറോ കയിഞ്ഞാൽ റോണോ വിരമിക്കുന്നതാണ് നല്ലത്
    ഇത് കോച്ചിനും അല്ലേ ടീമിനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും
    💔
    2007 മുതൽ ഞാൻ ഒരു റോണോ ഫാൻ ആണ്

    • @sijoypjohn
      @sijoypjohn 12 дней назад +13

      Sherikum Ronaldo 2022 WCine munpe retire cheyanam ayirunu atleast WC kazhinjitte enkilum. 2022 WCil Ronaldo use cheyano vendayo ennu oru question thanne coachine undayi ethe annu avarude performance bhadhichathe Ronaldo kallichappo Portugal nanayi kallichilla Ronaldo mattiyappo nallathe pole kallichu athe medias ellam kude Ronaldoyude kuttam annu paranju news koduthu ethe teamil negative impact undaki adutha kalliyil teaminte whole plan mosham ayi sherikum ethe annu 2022 WC Portugaline pattiyathe. Right now Ronaldo euro kazhinjalle international kalliyil ninu retire cheyanam like you said.

    • @muhammadirfan8441
      @muhammadirfan8441 12 дней назад +2

      2026 ill virimmikkum

    • @YOOSAFBlackzain
      @YOOSAFBlackzain 12 дней назад +2

      ​@@sijoypjohnenit next kali nalla team vennapol avar endha undakkiyath wc il ninn purth poyath aano undakkiyath

    • @sijoypjohn
      @sijoypjohn 12 дней назад

      @@YOOSAFBlackzain athine ulla karanavum njan paranjittunde. Pinne south korea athra mosham team alla.

    • @crismathew
      @crismathew 12 дней назад +1

      Portugal team tanne uuthi veerpicha balloon pole anu

  • @jokeronline4600
    @jokeronline4600 12 дней назад +26

    ഞാൻ റൊണാൾഡോ ഫാൻ അല്ല, പക്ഷെ വിമർശനങ്ങൾ നേരിടുന്ന സമയത്ത് ഫിനിക്സ് പക്ഷിയെപോലെ ഉയർത്തെയുന്നേൽക്കുന്ന ഒരു അസാധാരണ ജീവിയാണ് അദ്ദേഹം

    • @Antihuman518
      @Antihuman518 12 дней назад +12

      അന്ന് body ready ആയിരുന്നു ഇന്നിപ്പോ മനസ്സ് സജ്ജമായാലും സാധിക്കുമോ എന്നറിയില്ല

    • @arunma07
      @arunma07 12 дней назад +15

      ഇപ്പോൾ കാക്കയെ പോലെ.. കാറലും കരച്ചിലും മാത്രമായി ഒതുങ്ങി പോയി 😥

    • @Antihuman518
      @Antihuman518 12 дней назад

      @@arunma07 ഏത് കാക്ക 😂 ഇക്കാക്കയോ ? 🤪

    • @derickabraham4064
      @derickabraham4064 12 дней назад +1

      ​@@arunma07😂

    • @arjunfcb971
      @arjunfcb971 12 дней назад +1

      ​@@arunma07😂

  • @DB-rl6ql
    @DB-rl6ql 12 дней назад +11

    ശരിയാണ് പുള്ളി retire ആകുന്നതാണ് നല്ലത്

  • @joelkjohn8367
    @joelkjohn8367 12 дней назад +8

    Its sad to see his powers being declining 🥺😢💔

  • @fayizmn1217
    @fayizmn1217 12 дней назад +13

    Le Germany -ente kaalan vannu😂

  • @sharonxshaji
    @sharonxshaji 12 дней назад +24

    Annan 💔😔

  • @meninred5297
    @meninred5297 12 дней назад +5

    It’s very sad to see our ronnie 🐐 in this situation 🥲❤️

  • @rajeshd204
    @rajeshd204 12 дней назад +33

    Compare rono and messi with different style of plays .
    Best striker - rono
    Best player in all aspects like..creative play making , goal scoring..free kicker ,corner kicker - messi

    • @fahaddavood2499
      @fahaddavood2499 12 дней назад +5

      Who cares

    • @aqua24698
      @aqua24698 12 дней назад +1

      Why the hellllll u comparing too legends, just enjoy their legacy moron

    • @harikrishnanr1368
      @harikrishnanr1368 12 дней назад +1

      Ayin😮

    • @vysakh4307
      @vysakh4307 11 дней назад +2

      ​@@fahaddavood2499Everyone other than dumb fans.

    • @zinankc01
      @zinankc01 11 дней назад

      aarenkilum chooychinaa😂

  • @mubarishkp7726
    @mubarishkp7726 12 дней назад +9

    People using him bcz he is a Media influencer, adtha kali score cheythal ee paranjavarokke silent aakum😅athalle annan cheythont irikkunne kalangalai

  • @donaldpshaji9040
    @donaldpshaji9040 12 дней назад +10

    I think he is reserving his energy and focus for the quarters, he will give everything from quarters onwards. mark it.from the start itself he have clear cut view of his role and what he need to do. Let's see a heavy come back from him .always annan❤.

    • @jessonjose7135
      @jessonjose7135 10 дней назад

      😂😂😂😂

    • @power_edits6071
      @power_edits6071 5 дней назад +1

      Aaa nallonam kand . Maanath k oru vaanam vittirnn🤣💥

  • @Sniper18089
    @Sniper18089 12 дней назад

    Jersy evdenna vagiye🙂 plz reply😒

  • @nibinbaby2564
    @nibinbaby2564 12 дней назад +67

    വിമർശനങ്ങൾ വരുമ്പോൾ അദ്ദേഹം ഒരു തീയായി മാറും CR7 ❤

    • @tibmy8852
      @tibmy8852 12 дней назад +15

      😂

    • @JoyalDominic-cl3bz
      @JoyalDominic-cl3bz 12 дней назад +25

      🔥tam 😂😂

    • @jabirperumperemel9037
      @jabirperumperemel9037 12 дней назад +4

      കനലെ ഉള്ളൂ 😂

    • @fayisuof3195
      @fayisuof3195 12 дней назад +3

      Athu pand
      Kaalam maari mone

    • @arg282
      @arg282 12 дней назад +1

      ഓഹ് എന്നാണ് തീയായത് 😁😁തീ പോയിട്ട് പുക പോലും ഇല്ല 😁😁

  • @Gokul_av_pai
    @Gokul_av_pai 12 дней назад +4

    👍

  • @keralablasters2.0
    @keralablasters2.0 12 дней назад +7

    As a Ronnie fan Ronnie Lost his so many Ability's Even jumping and shoot why? Al nassar l uladh pole polum kalikan patunila something is going down...

  • @aadivanil9111
    @aadivanil9111 12 дней назад

    Bro jersey evidenna??

  • @Sahooo30
    @Sahooo30 12 дней назад +39

    Ithilum valiya sammardhangiloode kadannu poya aal anu Rono. Adheham thirichu varum❤

    • @adarshkv5008
      @adarshkv5008 12 дней назад +46

      Changay vayas 40 aay ippalum neram velukatha mandanmaran rono fans😂

    • @mohammedsaheed1163
      @mohammedsaheed1163 12 дней назад +2

      Bro 120mnt ഒന്നും കളിപ്പിക്കരുത്

    • @abhijithkumarp5995
      @abhijithkumarp5995 12 дней назад +3

      Age matters dude.😢....he doesn't have that pace and confidence.... moreover everyone is attacking him from every angle

    • @Arunroy584
      @Arunroy584 12 дней назад +1

      Etra nalayee egine parayunnu. Adheham eppol ahn thirich varavu nadathiyath.

    • @greenpanthervlogs9261
      @greenpanthervlogs9261 12 дней назад +1

      Ninakkonnum iniyum neram velithittille chengayi..Messi and Rono should resign

  • @user-rc5id7dd6d
    @user-rc5id7dd6d 12 дней назад

    Chetta kali engane mecham avune enik manasil ayilya elavarum goal adikakano foot ball ennu vechal onu paranju tharanmo

  • @albyalthaf7019
    @albyalthaf7019 12 дней назад

    U said it 👍

  • @sobinaugustine8283
    @sobinaugustine8283 10 дней назад

    wow, at last find some sensible talk about football in Malayalam, keep going bro

  • @Univers_key
    @Univers_key 12 дней назад +1

    Portugal vs France priview vdo vennam bro

  • @sonysunny121
    @sonysunny121 12 дней назад

  • @Deepak-mj8lj
    @Deepak-mj8lj 12 дней назад

    Annan 😢💔

  • @smn3887
    @smn3887 12 дней назад +40

    റൊണാൾഡോയുടെയും റൊണാൾഡോ ഫാൻസിന്റെയും കുഴപ്പം എന്തെന്നാൽ... They are not ready to accept the reality.

    • @arg282
      @arg282 12 дней назад +8

      Ys... ഇതാണ് സത്യം... അവർ ഇപ്പോഴും ഏതോ സ്വപ്ന ലോകത്തിൽ ആണ് 😁😁😁😁

    • @Cr0155
      @Cr0155 12 дней назад +21

      ഞാൻ ഒരു reality പറയട്ടെ... Accept ചെയ്യോ?? അതായത്, കളിച്ച ഇടങ്ങളിൽ എല്ലാം മികവ് തെളിയിക്കാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. അത് EPL ആയാലും, LALIGA ആയാലും സീരി എ ആയാലും... ഇത് മൂന്നിലും MVP യും, ഗോൾഡൻ ബൂട്ടും നേടാൻ റൊണാൾഡോക്ക് ആയിട്ടുണ്ട്. എന്നാൽ ബാർസ വിട്ട ശേഷം മെസ്സി മറ്റൊരു ക്ലബ്ബിൽ പരാജയം ആകുകയാണ് ഉണ്ടായത്. പൂർണ്ണ പരാജയം അല്ലെങ്കിലും, വ്യത്യസ്ത ക്ലബ്ബുകളിൽ റൊണാൾഡോക്കുള്ള സ്റ്റാറ്റ് മെസ്സിക്ക് ഇല്ല. വേൾഡ് കപ്പ്‌ ഉൾപ്പടെ നേടി ഡിബേറ്റ് തന്നെ അവസാനിച്ചു നിന്നിട്ടും ഞാൻ മുകളിൽ പറഞ്ഞ Reality അംഗീകരിച്ചു തരാൻ ഒരു മെസ്സി ഫാൻസും തയ്യാറായിട്ടില്ല. നിങ്ങൾ reality accept ചെയ്യുന്ന ആൾ ആണെങ്കിൽ മെസ്സി ഒരു സേഫ് സോൺ വണ്ടർ ആണെന്ന് അംഗീകരിച്ച് തരണം. തന്റെതായ സാഹചര്യം ഒരുങ്ങി വന്നാൽ മാത്രമേ മെസ്സി തിളങ്ങുകയുള്ളു. വർഷങ്ങൾക്ക് ശേഷം അര്ജന്റീന ഒത്തിണക്കത്തോടെ കളിച്ചു തുടങ്ങിയപ്പോൾ ആണ് മെസ്സിയെ തേടി തുടരെ തുടരെ കിരീടങ്ങൾ വന്നതും.. അതിനു മുന്നേ മെസ്സിയും 10 വാഴകളും എന്നാണ് മെസ്സി ഫാൻസ്‌ തന്നെ പറഞ്ഞു നടന്നിരുന്നത്.. അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും അല്ലെ... അത് തന്നെയാണ് ഞങ്ങൾക്കും ഉള്ളു 🤌🙏

    • @stephinbabup7336
      @stephinbabup7336 12 дней назад

      ​@@Cr0155bro oru karyam orappannu ee commentil ninnu bro foot ball 2020il ആണ് കാണാൻ തുടങ്ങിയത് എന്ന് ....

    • @Amalgz6gl
      @Amalgz6gl 12 дней назад +1

      ​എൻ്റെ പൊന്നു മോനേ നിൻ്റെ റൊണാൾഡോ 37 ാമത്തെ​ വയസ്സിൽ യുണൈറ്റഡിൽ പോയിട്ട് എന്താ ഉണ്ടാക്കിയത്..?😂 പ്രായം ഒരു ഘടകമാണ് മോനേ... നീ ഈ പറയുന്ന നേട്ടങ്ങൾ ഒക്കെ റൊണാൾഡോ തൻ്റെ നല്ല പ്രായത്തിൽ നേടിയതാണ്. മെസ്സി തൻ്റെ നല്ല കാലം മുഴുവൻ ബാർസയിൽ ചിലവഴിച്ചതിന് ശേഷമാണ് പുറത്ത് പോയത്. റിയാലിറ്റി അംഗീകരിക്കാൻ ശ്രമിക്ക്..🤌@@Cr0155

    • @Athiestlad
      @Athiestlad 12 дней назад +3

      ​​@@Cr0155aa molil paranja kaaryam onnum ningade annano ningakko manassilavoola
      "Accept the reality"
      Ronaldo kalikkatte.....
      adutha world cup'm kalikkatte
      6 world cup kalichenna rocord kittuallo😂

  • @abhijeeshabhi7743
    @abhijeeshabhi7743 12 дней назад +6

    Ellavarkum media attention venam so…

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 12 дней назад +1

    I am a die hard CR7 i agreed your opinion😔 he is 39 എനിക്ക് തോന്നുന്നത് റൊണാൾഡോ സെക്കന്റ്‌ ഹാഫ് ഇറങ്ങണം എന്നതാണ് എങ്കിൽ ഒരു ഇമ്പാക്ട് ഉണ്ടാകും ഇപ്പോഴും ഒരു ഗോൾ ദാഹം ഉണ്ട് റൊണാൾഡോക് പക്ഷെ 90+ minutes kalikkumbol ksheenathanaayi thonunnund allengil first half oru 70,75 minutes kalikkanam

  • @ashikbasiljose5028
    @ashikbasiljose5028 12 дней назад +1

    3 Aspects of reality: Pain, Uncertainty and Constant Work. Believe.

  • @navaneethkrishna7810
    @navaneethkrishna7810 12 дней назад

    United trasfer video cheyyuo

  • @abdullakv6289
    @abdullakv6289 12 дней назад

    I hope he will be back with his full potential

  • @olavakkodebeeraan2046
    @olavakkodebeeraan2046 11 дней назад

    ❤❤❤

  • @Haadinho_
    @Haadinho_ 12 дней назад

    ee jesrey okke evidunna vangunne anna

  • @sMan-rh2bt
    @sMan-rh2bt 12 дней назад +4

    Germany 🇩🇪 jersey 🫶🏻❤️‍🔥

  • @bibinmohan7214
    @bibinmohan7214 12 дней назад +1

    Bro United transfer ne patti video idu

  • @hemands4690
    @hemands4690 12 дней назад

    Sheriya oru 70 to 80 min kalipichu pine sub akunatha etavum nallathu athipol oru young top player anelum but ee parayuna pole athrem vishayam alkar manapoorvam undakunatha ennu thonunu. Coach team ill onude vendapole control ital mathi karyangal ok Akan ennu thonunu.
    Anyway nale rathriyil eethu kalikanum ennanu samshayam . 2 um very important and entertaining match . Bro Ethakum kanuka . Bro 2um kandal kaninu seen akumo 😀

  • @sreesanneelakandan3322
    @sreesanneelakandan3322 11 дней назад

    I know it's difficult but there was a UCL season in which he had form out in groups but come back heavily in knockouts and took the title. He was a master in that, it's difficult in this age but let's see how it goes

  • @DARKRIFFLE
    @DARKRIFFLE 12 дней назад

    😢😢

  • @ArunKumar-cz4gp
    @ArunKumar-cz4gp 12 дней назад

    Facil enthokkeyaa change indallo bro

  • @r.r2513
    @r.r2513 12 дней назад

    💯

  • @mohamedashik6456
    @mohamedashik6456 12 дней назад +1

    മാധ്യമങ്ങൾ എന്നും വിമർശനം തന്നെ അല്ലെ 😀

  • @marcoreus4045
    @marcoreus4045 12 дней назад

    Jersey evidunna vangiye

  • @Sights_Bites
    @Sights_Bites 12 дней назад

    Anna ineos patti video chey united centralil ashworth elam vanu

  • @amalr1463
    @amalr1463 12 дней назад

    💥

  • @jishnu6649
    @jishnu6649 12 дней назад +3

    CR7 😘

  • @anask6512
    @anask6512 12 дней назад +2

    Stil annan ❤

  • @saifudeen8148
    @saifudeen8148 12 дней назад +1

    നമ്മക് feel ചെയ്യുന്ന കാര്യം ഒക്കെ അങ്ങോട്ട് പറഞ്ഞാ അത് അണ്ണന് ഒരു ഫീലിംഗ് ആവും. അതുകൊണ്ട് നമ്മക് ഇങ്ങനൊക്കെ തന്നെ അങ്ങട്ട് പോവാം

  • @naveenraramparambil7819
    @naveenraramparambil7819 12 дней назад +2

    ശരിക്കും പുള്ളിക്ക് വയ്യാ
    അത് പുള്ളി സമ്മതിക്കില്ല
    പുള്ളിയെ ടീമിൽ വെക്കുന്നത് ഫാൻസിനെ പേടിച്ചത് അതേപോലെ ഗ്ലോബൽ ഫാൻ സപ്പോർട്ട് പിടിക്കാൻ ആണ്
    പിന്നെ പുള്ളി പെനാൽറ്റി ഫ്രീകിക്ക് ഒന്നും ആർക്ക് കൊടുക്കില്ല
    പിന്നെ പുള്ളിയെകൊണ്ട് ഗോൾ അടിപിക്കേണ്ടത് ആണ് ബാക്കി players ന്റെ ജോലി എന്നാ പോലെ ആണ് ഫാൻസ്‌ പറയുന്നത്
    പിന്നെ sub ചെയ്താൽ പുള്ളിക്ക് ഈഗോ അടിക്കും

  • @hijas5342
    @hijas5342 12 дней назад +24

    T20 ലോകകപ്പിൽ ഫൈനൽ ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാ കളികളിലും കോഹ്‌ലി പരാജയം ആയിരുന്നു. പക്ഷെ ഫൈനലിലെ ആ ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിലെത്തിക്കാൻ ഒരു കാരണം ആയത്. അതുപോലെ ഇനിയുള്ള മത്സരങ്ങളിൽ റൊണാൾഡോ അടുത്ത് നിന്നും നല്ല ഒരു കളി പ്രതീക്ഷിക്കാം. മാത്രമല്ല ഇതായിരിക്കും ഒരുപക്ഷെ അദേഹത്തിന്റെ അവസാന ബിഗ് ടൂർണമെന്റ്... അപ്പൊ പരമാവധി കളിച്ചോട്ടെ.... ഫുൾ ടൈം വേണമെന്നില്ല... ഹാഫ് ടൈമിന് ശേഷമോ മറ്റൊ ആയാലും മതി...

    • @mohammedsaheed1163
      @mohammedsaheed1163 12 дней назад +9

      Full time കളിപ്പിക്കുന്നതാണ് പ്രശ്നം, വലിയ moment ൽ ഇനിയും score ചെയ്യാൻ കഴിയും

    • @hijas5342
      @hijas5342 12 дней назад

      ​@@mohammedsaheed1163 തീർച്ചയായും...സബ് ആയി ഇറക്കുന്നതാണ് നല്ലത്

    • @sujithvs4531
      @sujithvs4531 12 дней назад +6

      We cant compare the situation of Kohli and Ronaldo here, Kohli is still in his top of the game, why he didint played well in world cup is because of his form out, but in case of ronaldo, his level of play is declied from world class level and he cant compete with high level games anymore. We should understand that. Also he is askijg for the ball always when the other players near to the box, so they are trying to pass the ball to ronaldo because of this, which is effecting teams performance, because ronaldo cant hold the ball or finish it as like before. He should play as a squad player instead of a starting player if he wish to continue in Portugal team. Otherwise portugal will continue to play in this bad way with this good squad.

    • @hijas5342
      @hijas5342 12 дней назад

      @@sujithvs4531 its not a comparison... Just hope things...

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 12 дней назад +1

      ക്രിക്കറ്റ്‌ അല്ല ഫുട്ബോൾ

  • @manishelias
    @manishelias 12 дней назад

    He will come back... waiting 🎉🎉

  • @subinbaby2951
    @subinbaby2951 12 дней назад +1

    Portugal Team nu Complete aayitt oru Mind Block aane , when ronaldo is the ground.
    Bakki ullark shot edukkan pattunille ... everyone is try to feed Ronaldo...But He is not Good Enough to Score Goals now...
    As a ronaldo Fan - Pulli Bench il Ninne Vanne oru 15 Min Kalikkunnadhane Nallathe...

  • @appapanop6611
    @appapanop6611 12 дней назад +1

    From a ronaldo fan, sherikkum pullik fitness budhimutt undo? I mean etrayokke wrkout cheythitum ithra okke body undayitum ball hold cheyyan pattunilla. Palapozhum balance povum allel pettann thanne defndrs thazhek idum. I know age aayitund bt still modricinte fitness polum chelpo ronaldo thonarilla. It hurts💔 but entha ningade oru opinion? Ini enik matrano engane thonye?

    • @TheHouseofFootballTHF
      @TheHouseofFootballTHF  12 дней назад +3

      Ronaldo started as a midfielder and then he turned into a st, hes not an orthadox striker. Modric and other aged players they all started in their position while they were kids.
      Ithaan enik thonitullath

    • @appapanop6611
      @appapanop6611 12 дней назад +1

      @@TheHouseofFootballTHF Age aakumbo pace, flare, accuracy ellam povumayirikkam. but bro pulli Oru midfielder aayi start cheytha aalalle. Engane linkup and hold up there pattathe aava? Creative pass onnum kanare illa… aah oru ‘football touch’ okke etre age aayalum kanande alle? Struggling an 1-2 kalikkan… edak deepilot erangi vann ball chodikkum bt same playerinu thirichu koduthu boxilot oodum… i dont know enganeya engane aayenn… i really want him to win this euro because i want to see a proper farewell from International football for him. Then let him enjoy couple of years in saudi without any pressure. ♥️

    • @abhijithkumarp5995
      @abhijithkumarp5995 12 дней назад

      May be he has mixed feelings and lack of confidence...😢

    • @roshan-ou1bq
      @roshan-ou1bq 12 дней назад

      ​@@appapanop6611റൊണാൾഡോ ഈ ടൂർണമെന്റ് ജയിച്ചാൽ പുള്ളി ഉറപ്പായും അടുത്ത വേൾഡ് കപ്പ്‌ കളിക്കും പുള്ളി റിട്ടയർ ചെയ്യും എന്ന് എനിക്ക് തോന്നണില്ല

  • @abijohn904
    @abijohn904 12 дней назад

    Well said bro...totally agreed.
    But Martinez isn't the ideal man to deal with this team..😢

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 12 дней назад +1

    CR7 അത് ഒരു brant ആണ് പക്ഷെ expaire date കയിഞാൽ ഒയിവാക്കിയല്ലേ പറ്റൂ ❤😢

  • @user-nt8me5pg5g
    @user-nt8me5pg5g 12 дней назад +1

    Njanoru Ronoldo,messi fan aanu ...Rono viramikunnathanu ronoku nallathu..alle ellarum pullye kuttam parenju thudengum,teaminoru badhyatha aayithudengi athanu sathym

  • @cinephile1010
    @cinephile1010 12 дней назад

    Anna Jersey ooriko Mandrek effect varan chance ud😅

  • @dilkushm8008
    @dilkushm8008 12 дней назад

    sathyam bro...portugalinte kali bhayankara predictable annn...team orumich kalichal result verum...annane mathrm focus cheyt kalichal france jayium

  • @aravindmj6415
    @aravindmj6415 12 дней назад +1

    Jersey evdunna bro?

  • @jishnu6649
    @jishnu6649 12 дней назад +2

    CR7 ❤❤

  • @The_G.O.A.T__
    @The_G.O.A.T__ 12 дней назад +2

    Hi bro

  • @Fzzz-nr7yd
    @Fzzz-nr7yd 12 дней назад

    anna jermenyude jersy nattamayirunu nalathekryam thirumanam avum😢😂

  • @muhammedmidlaj8741
    @muhammedmidlaj8741 12 дней назад

    Hai

  • @ivintroy6949
    @ivintroy6949 12 дней назад +1

    he is ronaldo he will come back

  • @sreejithvrindavan
    @sreejithvrindavan 12 дней назад

    Wait bro.... He will back

  • @AkshayPrathapan-ch3lj
    @AkshayPrathapan-ch3lj 12 дней назад +1

    Ronaldo end is near💔

  • @soumyamolvs3499
    @soumyamolvs3499 12 дней назад

    CR7❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 10 дней назад

    Ronaldo വളരെ നന്നായി ഇത് വരെ കളിച്ചു. ഇപ്പൊ ഒരൽപ്പം down ആയി തുടങ്ങി 4-5 വർഷം ആയിട്ട്. അപ്പോ international നിന്ന് വിരമിക്കുന്നത് നല്ലതാണ്.

  • @abitech007
    @abitech007 12 дней назад

    Hi

  • @vishnuvizard-vt8cp
    @vishnuvizard-vt8cp 12 дней назад +17

    If he scores against France , everything will be okay ✅

    • @adithyaprem8755
      @adithyaprem8755 12 дней назад +6

      No man there defence is so strong

    • @sujithvs4531
      @sujithvs4531 12 дней назад +5

      He can only score against france from penalty spot.

  • @user-qf1cw8ll5z
    @user-qf1cw8ll5z 12 дней назад

    He will back

  • @Mallu_Manchester
    @Mallu_Manchester 12 дней назад

    അണ്ണൻ 🥲

  • @dinusvault2253
    @dinusvault2253 12 дней назад +2

    Annante koora fans and main karanam, karma is boomerang, they blamed Messi in the worst way on social media Now see where Messi and this cry7😂😂 inniyekilum retire cheythilenkil ultimate oooku is on the way

  • @ajaydev981
    @ajaydev981 12 дней назад +3

    ഡാ ജർമനിക്ക് പണി തരല്ലേ 🙏🙏

  • @prashanthan_karvilelilpillil
    @prashanthan_karvilelilpillil 12 дней назад

    He will come back from a messi fan ❤️

  • @user-ty8bj1qz7l
    @user-ty8bj1qz7l 12 дней назад +1

    Angerr retired akeneenu nallath pavam eni ukku vangeenda karyoola

  • @vichu809
    @vichu809 12 дней назад

    Sub ayit erukkukaykum better 60 plusil erkkuvane game changing konduvarnum chamce ind

  • @isuisuu7819
    @isuisuu7819 12 дней назад +1

    Ronaldo is completely exhausted. He cant do anything anymore. Now he is a burden for that squad and should be expelled from first eleven.

  • @footballstatus5126
    @footballstatus5126 12 дней назад +8

    Jersy എവിടെ നിന്നാണ് വാങ്ങിയത്

  • @RockingDudes
    @RockingDudes 12 дней назад

    Go ronaldo

  • @e-dreamfootball372
    @e-dreamfootball372 11 дней назад

    സത്യം മെസ്സി,ronaldo ini വിരമികണം,puthiya piller വരട്ടെ, അവരൊക്കെ ലോകംകണ്ട അവിസ്മരണീയ താരങ്ങൾ ആൺ, പക്ഷെ അവരുടെ പ്രയവും നമ്മൾ പരിഗണിക്കണം, നമ്മൾ മനുഷ്യർ അല്ലെ, റോബോട്ട് അല്ലല്ലോ,

  • @mohammedniyas4736
    @mohammedniyas4736 12 дней назад

    CR7 ❤

  • @catalanstudio8302
    @catalanstudio8302 12 дней назад +19

    ഓസ്ട്രിയ നല്ലൊരു ടീമായിരുന്നു. എൻ്റെ അണ്ണാ😢😂

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 12 дней назад +3

      അണ്ണൻ ഒന്ന് പുകയത്തിയതു ഉള്ളു വേറെ ഒന്ന് ചെയ്തില്ല

    • @Akshay-cd4wd
      @Akshay-cd4wd 12 дней назад +1

      അണ്ണൻ final ഉറപ്പിച്ചിരുന്നു cup എടുക്കുമോ എന്നായിരുന്നു സംശയം 😂

  • @vishnushivanand2538
    @vishnushivanand2538 12 дней назад +1

    Austria പോയത് ആണ്.. പോക്ക്...😢വെറുതെ ഈ തുർക്കി ഒരു കാര്യവും ഇല്ല

    • @sinanpm7934
      @sinanpm7934 12 дней назад +1

      Austria nalla kali ayirunnu 😢

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 12 дней назад

    He is almost 40
    ഏതൊരു ആളും 40 കളോട്
    അടുക്കുമ്പോൾ ശരിരവും മനസ്സും ഒരേ നിമിഷത്തിൽ കോർഡിനേറ്റ് ആകണം എന്നില്ല.
    എത്ര ഫിറ്റ്നസ് ഉണ്ട് എന്ന് പറഞ്ഞാലും നമ്മൾ ആ പറയുന്ന യൂത്ത്ഫുൾനെസ്സ് അത് നഷ്ടപെടും
    ശരീരം young ആയി തോന്നും
    പക്ഷെ യുവത്വത്തിൽ ഉണ്ടായിരുന്നു നമ്മുടെ ആ ആവേശം ഉന്മേഷം ഒക്കെ നഷ്ടപെടും
    റൊണാൾഡോആയാലും
    Lebron james ആയാലും
    കളിയിലെ ആ ഡിക്ലൈൻ കാണാം പക്ഷെ രണ്ടാളും ഫിറ്റ്‌ ആണ് പക്ഷെ ആ പഴയ കളി ഇല്ല
    മെസ്സി 35 ആയിരുന്നു WC യിൽ
    ഇപ്പോൾ 36 ഉം
    പുളിക്കും ചെറിയതോതിൽ കാണിക്കുന്നുണ്ട്
    2 years ൽ മെസ്സിക്കും ഈ പ്രശ്നം വരും
    പക്ഷെ പ്രായം കൂടിയപ്പോൾ
    സ്പീഡ് എനർജി കുറഞ്ഞപ്പോൾ
    കൂടുതൽ play മേക്കർ റോൾ ആണ് ചെയുന്നത്
    അതുകൊണ്ട് കുഴപ്പമില്ലാതെ പോകും
    റൊണാൾഡോ മുൻപ് വിരമിക്കേണ്ടത് ആയിരുന്നു
    ഇപ്പോൾ കടിച്ചു തൂങ്ങുന്ന പോലെ ആണ്

  • @jinuvaliyapalam3805
    @jinuvaliyapalam3805 12 дней назад

    CR7❤❤❤💪

  • @shr07__
    @shr07__ 10 дней назад +1

    Bro 💯🥹

  • @anoopalex514
    @anoopalex514 12 дней назад

    1st halfil നന്നായി കളിച്ചില്ലെങ്കിൽ cr7 substitute ആകാൻ സമ്മതിച്ചേ പറ്റു. കഴിഞ്ഞ മാച്ച് പുള്ളിക്ക് നൽകുന്ന പാഠം അതാണ്. Knockuout മാച്ചുകൾ ടീം unity ഇല്ലെങ്കിൽ ജയിക്കാൻ വളരെ ചാൻസ് കുറവാണ്. ട്രോഫി വേണോ വേണ്ടയോ എന്നത് മാത്രമാണ് പുള്ളി ഈ അവസരത്തിൽ ചിന്തിക്കേണ്ടത്. നല്ല രീതിയിൽ retired ആകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. 2003 മുതൽ സ്നേഹിക്കുന്നതല്ലേ ഈ മുതലിനെ. നന്നായി വരട്ടെ.
    🤞🤞🤞

  • @zayanzay-y6q
    @zayanzay-y6q 12 дней назад

    THF അണ്ണാ..ആ Jersey അങ്ങ് ഊരി കളഞ്ഞേ 🇩🇪😁😅

  • @leobgmi1954
    @leobgmi1954 12 дней назад

    Germany odi ee chadi vendayrinu anna 😕

  • @memeservoirdogs5597
    @memeservoirdogs5597 12 дней назад

    Fiago 🤜🏽🤛🏽 annan

  • @moonraker2002
    @moonraker2002 12 дней назад

    CR7 fans, Accept the Reality...
    🙏🙏🙏

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 12 дней назад +1

    Evide crosukal boxilek..😂😂 avasanathe kaliyil only vere kaliyil crose illaa😂😂 nthan brooo

  • @abitech007
    @abitech007 12 дней назад

    Longetivity will destroy him for sure

  • @netbuster6435
    @netbuster6435 12 дней назад +1

    ഫ്രീകിക്ക് ബ്രൂണോ എടുക്കുന്നതാണ് നല്ലതു .

  • @Filza-lr4wn
    @Filza-lr4wn 12 дней назад

    Oru kalaath messiyum ithupoole kadannupoyeen club product vare vilicheen... Appo ith vishayamalllaa

  • @mohammedjamsheerm1036
    @mohammedjamsheerm1036 12 дней назад

    Hom ronalder😮

  • @JoshuaJp-xq1hn
    @JoshuaJp-xq1hn 12 дней назад

    What if he is saving his best for big games like virat kholi

    • @Pacha_Manushyan
      @Pacha_Manushyan 9 дней назад

      Veruthe Kohlie naanam keduthallu please🙏

  • @deepuk235
    @deepuk235 11 дней назад

    Bernardo as a winger 🫠

  • @Killmonger234
    @Killmonger234 12 дней назад

    Germany 😢😢😢😢

  • @SalmanfariskpSalman
    @SalmanfariskpSalman 12 дней назад

    France n ethire hatrick adikkum nn ente manas parayunnu