കിടിലം...!! തകർപ്പൻ പെർഫോമൻസുമായി നിസ്സാം കാലിക്കറ്റ് | CU | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 388

  • @movieentertainment7630
    @movieentertainment7630 4 года назад +14

    ഇങ്ങേര് നല്ലൊരു ഗായകനും കൂടിയാണ്.. എല്ലാ പാട്ടും ഒരു രക്ഷേം ഇല്ല

  • @tpvinodtpv
    @tpvinodtpv 2 года назад +13

    അപാരകഴിവുള്ള.. കലാകാരൻ 👌👌👌. ഗ്രേറ്റ്‌.. 👌👌.. ആ അടുക്കും ചിട്ടയും..... ആത്മവിശ്വാസവും.. ഒക്കെ.. 👌👌👌ആശംസകൾ 💐

  • @antosoloman3922
    @antosoloman3922 5 лет назад +59

    നിങ്ങളെ ഒരുപാട് എനിക്ക് ഇഷ്ട്ടമാണ് നിസ്സാം ഭായ് ♥️♥️♥️♥️♥️♥️♥️ love you

  • @ajeshkumarsa4086
    @ajeshkumarsa4086 5 лет назад +59

    ഇയാൾ എന്ത് മനുഷ്യന .. ഒന്നും പറയാനില്ല 😍😍😍

  • @dangerous1749
    @dangerous1749 4 года назад +25

    Ilove you ഇക്ക ...ഒന്ന് പഴയ കാലത്തിലേക്ക് പോയി അടിപൊളി
    👍👍👍👍👍👌👌👌👌💐💐💐💐💐

  • @shafikhantirur2895
    @shafikhantirur2895 5 лет назад +197

    നിസാം നല്ലൊരു ഗായകനും കൂടിയാണ്, കോമഡി ഉത്സവത്തിനോട് എനിക്ക് ഒരഭ്യർത്ഥനയുള്ളത്. ഓരോ ഗായകരെ അനുകരിക്കുമ്പോൾ അവരുടെ ചിത്രം സ്‌ക്രീനിൽ കാണിച്ചിരുന്നാൽ പുതുതലമുറയിൽ അറിയാത്തവർക്ക് മനസ്സിലാക്കാൻ ഉപകരിക്കും

    • @sinithomas4634
      @sinithomas4634 4 года назад +1

      Super

    • @nourinaysha
      @nourinaysha 3 года назад

      Crct aanu paranjathu, onnum manassilayilla pinne tini chettanum mattullavarum voice crct aanu ennu paranjathu kondu maathram video like adichu

    • @sunanthatv925
      @sunanthatv925 3 года назад

      @@nourinaysha MN ZX

    • @sunanthatv925
      @sunanthatv925 3 года назад

      @@sinithomas4634 ZX MN

    • @sunanthatv925
      @sunanthatv925 3 года назад

      @@sinithomas4634 ZX MN

  • @habeebitravels5834
    @habeebitravels5834 6 лет назад +84

    നിസാം ഇനിയും വരണം നല്ല ഒരുപാട് സലക്ഷനുമായി

  • @channelb4533
    @channelb4533 6 лет назад +21

    നിസാം വളരെ നല്ലൊരു കലാകാരനാണ് ങ്ങള് മുത്താണ് ട്ടോ

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +133

    നിസാം വളരെ നല്ലൊരു കലാകാരനാണ്...പാട്ടുകാരനാണ്... അദ്ദേഹത്തിന്റെ ശരീരത്തിന് യോജിച്ച കോസ്റ്റ്യും...പുള്ളിക്കാരൻ ഒറ്റയ്ക്ക് സ്റ്റേജിൽ നിന്നാൽ മാത്രം മതി...ഒപ്പം വ്യത്യസ്ത പാട്ടുകളും കൂടി ആയാൽ... പരിപാടി ഗംഭീരം... !!!

  • @santhosheb6055
    @santhosheb6055 5 лет назад +34

    സൂപ്പർ ഇക്ക, അടിപൊളി സെലെക്ഷൻ

  • @massrabin8450
    @massrabin8450 5 лет назад +33

    കുമാർ സാനു ഒരു രക്ഷേം illaaa👍👍👍👍👍👍👍👍👍

  • @maheshmohan8971
    @maheshmohan8971 5 лет назад +52

    എങ്ങനെ കഴിയുന്നു ഇത്ര അനായാസമായി ഒരു ഭാവവെത്യാസവുമില്ലാണ്ട്🔥🔥👌

  • @muhammedshibili8002
    @muhammedshibili8002 3 года назад +16

    നിസാംക മലബാറിന്റെ അഭിമാനം 😘😘😘😘❤

  • @sudheeshkumar8175
    @sudheeshkumar8175 3 года назад +136

    2021:ൽ ഈ പ്രോഗ്രാം കാണുന്നവർ ഇവിടെ കമോൺ 👍👍

  • @AbdulAzeez-od8tx
    @AbdulAzeez-od8tx 4 года назад +19

    ശ്രമം മാത്രമാണ് എന്ന് പറയുമ്പോൾ തന്നെ അറിയാം നിസാമിന്റെ നിഷ്കളങ്കത... ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു..

  • @user-bfqyowt
    @user-bfqyowt 4 года назад +18

    അനുകരണ കല ഒരത്ഭുതമായി തോന്നിയത് നിസാമിനെ കണ്ടതിന് ശേഷമാണ്.

  • @suhaimsuhu1026
    @suhaimsuhu1026 6 лет назад +49

    നിസാംക്ക നിങ്ങൾ പുലിയാ

  • @jamshi9211
    @jamshi9211 2 года назад +3

    അക്ഷരം തെറ്റാതെ വിളിക്കാം ഇദ്ദേഹത്തെ
    കലാകാരന്മാരുടെ രാജാവ് 👌

  • @kabeerkabeer2752
    @kabeerkabeer2752 5 лет назад +10

    നിസാം ഭായി.സൂപ്പർ
    മിഥുൻ ഭായ്‌.നിങ്ങളാണ്. കോമഡി ഉത്സവ ത്തിലെ..താരം

  • @jasir_m_kareem
    @jasir_m_kareem 5 лет назад +6

    എല്ലാത്തിനും ഒരു നിസാം ടെച്ച് ണ്ട്.. ന്നാലും ഇങ്ങൾ പൊളിയാണ്...

  • @ആണിയുംതുരുമ്പും

    ഇതിന്റെ അവതാരകനെയാണ നിക്ക് യേറെയിഷ്ടം ഇത്രയും ആത്മാർത്ഥമായി ആർട്ടിസ്റ്റുകളെ സ്നേഹിക്കുന്ന ഒരു ആളിനെ ഞാൻ കണ്ടിട്ടില്ല അയ്യാളുടെ കണ്ണുകൾ നോക്കിയാൽ മതി അതു മനസിലാകും .

    • @salamkombanz5357
      @salamkombanz5357 5 лет назад +3

      മിഥുൻ ചേട്ടൻ ആണ് ഈ ഉത്സവം താരം

    • @Gypsy29242
      @Gypsy29242 3 года назад +1

      🌹🙏🙏🌹

    • @Gypsy29242
      @Gypsy29242 3 года назад +1

      @vb times തീർച്ചയായും ഒരു fraud കലാകാരി ആണ്... മോശം തന്നെയാണ്....

  • @sajeevpb8834
    @sajeevpb8834 Год назад +1

    അനുഗ്രഹീത കലാകാരൻ ഈ വിശേഷണം നിസാമേ, താങ്കൾക്ക് സ്വന്തം

  • @lifetimesweb8234
    @lifetimesweb8234 4 года назад +2

    അസാധ്യ കലാകാരൻ,, nizam... Deedi song full കേൾക്കാൻ തോന്നുന്നു.....👌

  • @athabek6447
    @athabek6447 4 года назад +18

    നിങ്ങളെ അറിയാൻ ഇത്രയും നാൾ വൈകിയതിൽ ഖേദിക്കുന്നു...ഉറക്കം പോയ്‌ മുത്തേ😘

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 года назад +14

    Unbelievable performance nizam👌👌👍😮

  • @salmanpsalmansalu6000
    @salmanpsalmansalu6000 5 лет назад +20

    എല്ലാം തികഞ്ഞ ഒരു കലാകാരൻ

  • @sirajmather404
    @sirajmather404 6 лет назад +12

    Nizam - super versatile performer. Really rocking. Keep it up.

  • @sidhiksdk6491
    @sidhiksdk6491 3 года назад +1

    എനിക്ക് വല്ലാത്തൊരു ഇഷ്ട്ടം തോന്നിയത് ഈ പ്രോഗ്രാമിന്റെ ഹാങ്ങറിനോട് ആൺ seriously love you man 🙏

  • @jabirmuhammad2033
    @jabirmuhammad2033 5 лет назад +190

    നിസാമിന്റെ എല്ലാ പ്രോഗ്രാം തുടങ്ങുമ്പോഴും നിസാം പറയും ശ്രമം മാത്രമാണെന്ന്

  • @nousheerap5439
    @nousheerap5439 4 года назад +4

    ന്താ പറയാ...ഒരു രക്ഷയും ഇല്ലാ...ട്ടോ...ഇക്കാ...

  • @junaiskozhimannil7491
    @junaiskozhimannil7491 4 года назад +5

    Ee programil njan eatavum ishtappedunna artist 🥰🥰🥰

  • @______jo____2671
    @______jo____2671 5 лет назад +109

    Dislike ചെയ്ത 222 മുടികള്‍ക്കും മ്മടെ നടുവിരല്‍ നമസ്കാരം😎😎😎😎

    • @poojuzpooja276
      @poojuzpooja276 3 года назад +1

      Avarkku angane oru sandhosham 🤦‍♂️

  • @ayush_rjma0880
    @ayush_rjma0880 3 года назад +7

    വിദ്യാധരൻ മാഷിന്റെ ശബ്ദം 👌👌👌

  • @smakoyaaboobackerkoya
    @smakoyaaboobackerkoya 3 года назад +3

    Simple and respect for all, what a gentle character,GOD bless you Kozhikodans,Mr. Nizam...

  • @rowfujawad7659
    @rowfujawad7659 2 года назад +1

    ലോകത് എവിടെ ഉണ്ടേലും നിങ്ങളെ ഞാൻ വന്നു കണ്ടിരിക്കും എന്റെ പൊന്നു മോനെ 😘😘

  • @riyasbabu8559
    @riyasbabu8559 6 лет назад +7

    നിസാം കാലിക്കറ്റ് നിങ്ങൾ ആള് സൂപ്പറാണ് ട്ടൊ

  • @akshayps963
    @akshayps963 2 года назад +2

    What a Perfection mahn... Vidyadharan Master kalakki👌👌👌🙏

  • @samjohn267
    @samjohn267 5 лет назад +7

    Just notice this. Before his each performance, he said the point that,'i will try'. He done his level best.

  • @poojuzpooja276
    @poojuzpooja276 3 года назад +3

    Kettirikkan thonnunna oru pidi nalla songs...

  • @hsthanal6651
    @hsthanal6651 5 лет назад +30

    AV യേ അനുകരിക്കാൻ ശ്രമിക്കാം എന്നെ പറഞ്ഞിട്ടുള്ളു അല്ലാതെ AV ആണ് എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല അതിന്ന് അദേഹത്തെ കുറ്റപ്പെടുത്തേണ്ടിയിരുന്നില്ല നിസാം ക്കാ നിങ്ങൾ ഉഷാറാണ്

    • @arunpremji5821
      @arunpremji5821 5 лет назад +2

      എല്ലാം ശ്രമമാണ് എന്നാണ് അദ്ദേഹം പറയുന്നത്. വിമർശകർ ചുമ്മാ കുരയ്കട്ടെ. Best wishes നിസാം

    • @moleravi1201
      @moleravi1201 3 года назад

      adipoli 👍👍👌👍👌🌷

  • @AsharafKAAsharafKA
    @AsharafKAAsharafKA 3 года назад +1

    നിസ്സാം വളരെ വലിയ കലാകാരനാണ് അനുഗ്രഹീത കലാകാരൻ.

  • @nazarnazar5184
    @nazarnazar5184 4 года назад +3

    എല്ലാം പൊളിച്ചു സൂപ്പർ 🥰🥰🥰🇮🇳

  • @siddiquenadan5087
    @siddiquenadan5087 5 лет назад +9

    എന്റെ അനുജൻ നിസാം. താങ്കൾ ലാസ്റ്റ് പാടിയ അറബി ഗാനം പാടിയിട്ടുള്ളത് Mr. Khalid from Morocco ആണ്. Algeria ക്കാരൻ അല്ല. Morocco എന്ന പേരിന് അറബിയിൽ "മഗ്‌രിബ് " എന്ന് പറയും. അറബിയും ഫ്രഞ്ചും കലർന്ന വരികളാണതിലുള്ളത്.
    Wish you good Luck.

  • @sajithaishal672
    @sajithaishal672 2 года назад +2

    Woow. Masha allha. Very good perfomens😍😍🌹🌺🌹🙏

  • @ashikpismail4583
    @ashikpismail4583 3 года назад +1

    Njan NISAM ikkantte ella parupadi yum kanduthudangumumbe like cheyyum ennitte kanuu❤️❤️❤️

  • @peaceout3212
    @peaceout3212 3 года назад

    Nisamka ishtam.... Love you poliyeee...
    Ningal mammukkaye ishtapedunna athrayum ningaleyum ishtapedunnu.... Poliii

  • @sajjadk413
    @sajjadk413 3 года назад +2

    Nizam അടിപൊളി പക്ഷെ മിഥുൻ നിങ്ങളുടെ ആത്മാർത്ഥമായസപ്പോർട് സൂപ്പർ

  • @paachikc
    @paachikc 6 лет назад +8

    നിസ്സാം മച്ചാനെ powlichu

  • @നെൽകതിർ
    @നെൽകതിർ 4 года назад +62

    മിഥുന്റെ മുഖത്തേക്ക് നോക്കൂ ഇങ്ങിനെ ആത്മാർത്ഥത ഉള്ള ആളുകൾ ഇപ്പോൾ ആരുണ്ട് ഒരു കളങ്കവും ഇല്ല ഇത് അഭിനയം അല്ല

    • @Gypsy29242
      @Gypsy29242 3 года назад +2

      മിഥുൻ കലാകാരൻമാർക്ക് കൊടുക്കുന്ന പിന്തുണ അതാണ് ഈ show യുടെ high ലൈറ്റ്..... 🌹🌹🌹🌹

    • @Gypsy29242
      @Gypsy29242 3 года назад +1

      @vb times രാജാവേ...ഇതിനു ഇപ്പോൾ ട്രീറ്റ്മെന്റ് ഉണ്ടോ എന്നു അറിയില്ല..... 😪👍👍😪

  • @vishnumohandas7305
    @vishnumohandas7305 5 лет назад +5

    Nissamkka enikoru abyarthana undu... Ini orikalum ningal oru voice um try Cheyyam ennu parayalle... Ithilum kooduthalayi onnum cheyyanilla... Love u.. Adipoli parayumbol kuranju pokum... Onnu neril kandal oru salute ente vaka undu ath ennayalum

  • @ibrahimsafa1624
    @ibrahimsafa1624 4 года назад +3

    കുമാര്‍ സാനൂ...നന്നായിട്ടുണ്ട് .

  • @Gypsy29242
    @Gypsy29242 3 года назад +2

    ഇക്കാ... ഇത്രയും കാലം എവിടെ ആയിരുന്നു 🌹🌹🌹🌹

  • @rasheedsss5119
    @rasheedsss5119 6 лет назад +20

    Super നിസാം , അദ്നാൻ സാമിയെ കൂടി തരുമോ next time. thanx soniya also, well done

  • @universalsoldier9228
    @universalsoldier9228 3 года назад +2

    ഒരു ശ്രമം മാത്രം.. അതാണ് നിസാമിന്റെ മഹത്വം..

  • @DrRahul4044
    @DrRahul4044 3 года назад +2

    Onnum parayan illa.
    Enthokke kazhivaa manushya ningalk❤

  • @nowshadtasrn7182
    @nowshadtasrn7182 5 лет назад +13

    ഈ കലാകാരനിൽ--ൽ പലതരം QUALITY കൾ കാണാൻ കഴിയുന്നു !! ഉയരങ്ങളിലേക്കുയരാൻ ഭാവുകങ്ങൾ 👍 എന്നാൽ, ഇദ്ദേഹത്തിന് dislike ഇടുന്ന ഊളകളുടെ മനശ്ശാസ്ത്രം എത്ര ആലോചിട്ടും പിടികിട്ടുന്നില്ല 😎

  • @rajkiranthomas3579
    @rajkiranthomas3579 4 года назад +2

    Kumar Sanu ന്ടെ ശബ്ദം കേൾക്കാൻ വേണ്ടി ഇദ്ദേഹത്തിന്റെ വീഡിയോ മുഴുവൻ തപ്പി.. സന്തോഷം ആയി 😊❤

  • @afsalpm9293
    @afsalpm9293 2 года назад +1

    You are so blessed🙏

  • @siddiqueap7269
    @siddiqueap7269 Год назад +1

    Adi poliyato eshtaayi🥰

  • @noufalvarode4169
    @noufalvarode4169 4 года назад +1

    Super njan kanddhil ettavum brilliant talent

  • @safwansappu7585
    @safwansappu7585 4 года назад

    Nizamkkade song ethra kettalum mathiyavoola... love u ikka 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hameefav6379
    @hameefav6379 Год назад

    ഒന്നിൽ കൂടുതൽ കാണാൻ തോന്നുന്നകലാ കാ ര ൻ

  • @susheelasuresh5049
    @susheelasuresh5049 6 лет назад +5

    Nissam ji songs ellam sooper..... pakshe Lathaji yude sound Janakiyammayude sound pole thonni....Kalakki👌👌👌👌👌👌👌👌👌

  • @ubaidk3094
    @ubaidk3094 4 года назад +1

    പൊളിച്ചൊ നീസാം ഇക്ക പൊളി മാസ്

  • @riyasbabu8559
    @riyasbabu8559 6 лет назад +1

    കേട്ടിട്ട് കൊതി തീരുന്നില്ല സൂപ്പർ

  • @sumeshpookkodansumushanu5749
    @sumeshpookkodansumushanu5749 3 года назад +3

    What a performance!

  • @jojojohn9744
    @jojojohn9744 3 года назад

    ഗായകരുടെ ശബ്ദത്തിൽ ഇത്ര മനോഹരമായി പാടുന്ന മറ്റൊരു കലാകാരൻ ഇല്ല... അമേസിങ് ❤❤

  • @nokiavodafone3260
    @nokiavodafone3260 5 лет назад +1

    nisamkka kalakki ee vannam thanneya bangi sundharanato paattum nannayi all the best

  • @ashrafclt4108
    @ashrafclt4108 4 года назад +1

    നിസാം നിങ്ങൾ കിടു ആണ്

  • @jamsheerjamsheer7734
    @jamsheerjamsheer7734 2 года назад

    Adipoli..100 percentage perfect

  • @salihfebinnaduthodiyil2725
    @salihfebinnaduthodiyil2725 4 года назад +4

    ചെറിയ പാളിച്ചകൾ മറക്കു സഹോദരന്മാരേ അദ്ദേഹം ശ്രമിക്കുവാന്ന് ആദ്യമേ പറയുന്നുണ്ട്

  • @ashrafkaja7664
    @ashrafkaja7664 6 лет назад +16

    Kabi kushi Kabi gam yenna video song kaanathavar youtubel kaanuga, nalla feel aan, kandavar yetra per und? ☺ ☺

  • @muhammedadil2943
    @muhammedadil2943 5 лет назад +1

    beyond words
    polichu ikkaa

  • @jaleelchand8233
    @jaleelchand8233 2 года назад

    എന്തുപറഞ്ഞാലും തികയില്ല. അഭാരം.

  • @SHANUNOUFAL
    @SHANUNOUFAL 9 месяцев назад

    Nizam nammude schoolil guest aayirunnu 🥰🥰🥰adichu polichittann pooyath👏👏👏👏👏👏👏M. E. S public school kaiverikal

  • @vijaysk7692
    @vijaysk7692 4 года назад +1

    Amazing performance 👍👌🙏💐

  • @muhammedshafi3769
    @muhammedshafi3769 4 года назад +2

    നിസാം സുപ്പപ്പർ

  • @afsalcsandbanks1526
    @afsalcsandbanks1526 5 лет назад +1

    Good nizamkka polichu

  • @kasimkp462
    @kasimkp462 3 года назад +1

    Nisam polichu

  • @vijaysk7692
    @vijaysk7692 3 года назад +1

    Didi song superb. ❤️👍

  • @iam_perfect_16
    @iam_perfect_16 2 года назад +1

    Eaxleant bro❤️❤️❤️🤗🤗😘😘😘

  • @anasanu3468
    @anasanu3468 5 лет назад +1

    Oru paavam aaal enduparanjalum nishkalangamaaya chiriyund idhehathin like it

  • @basheercherukutty2881
    @basheercherukutty2881 4 года назад +2

    ഇതൊക്കെ ഞാൻ ചെയ്യണമെന്ന് കരുതിയതായിരുന്നു..ഇനി വേണ്ട..ഒരാളെങ്കിലും രക്ഷപെടട്ടെ..ഓൾ ദി ബെസ്റ്..

  • @ubaidk3094
    @ubaidk3094 4 года назад +1

    നീസാം ഇക്ക ഞാനിപ്പ എന്താ പറയ പൊളിച്ച് ഇക്കക്കക്കക്കക്ക ഉമ്മ

  • @arabivlog3206
    @arabivlog3206 4 года назад

    നമ്മുടെ നാട്ടുക്കാരൻ

  • @shahanasa4742
    @shahanasa4742 3 года назад +1

    Super.super

  • @anwarsadath5802
    @anwarsadath5802 3 года назад

    പടച്ചവൻ ലക്ഷത്തിലൊരാൾക്ക് കൊടുക്കുന്ന കഴിവ്,,, അത് നിസാം ഭായിക്ക് ലഭിച്ചിരിക്കുന്നു,,മബ്‌റൂക് മബ്‌റൂക് യാ നിസാം

  • @maheshmohan8971
    @maheshmohan8971 5 лет назад +1

    അനുകരണത്തിന്റെയും ആലാപനത്തിന്റെയും ലയനം

  • @shamnaspkd
    @shamnaspkd 3 года назад

    ഒരു രക്ഷയും ഇല്ല ഇപ്പോഴും കാണുന്നവർ ഉണ്ടൊ

  • @vargheseantony9136
    @vargheseantony9136 2 года назад

    Super marvellous

  • @Mithuamira
    @Mithuamira 5 лет назад +5

    Truly legend

  • @varietytaste4704
    @varietytaste4704 3 года назад +1

    Super performance 👍👍

  • @koshythomas7687
    @koshythomas7687 2 года назад

    Nizam bai superb 👌

  • @moideenkozhikel2050
    @moideenkozhikel2050 9 месяцев назад

    ❤❤സുപ്പർ കലക്കി❤❤

  • @sudeerth8246
    @sudeerth8246 4 года назад +1

    Amazing singer

  • @muhsinfx3483
    @muhsinfx3483 6 лет назад +3

    തകർത്തു

  • @shahulmjamalshahulmjamal109
    @shahulmjamalshahulmjamal109 4 года назад +1

    ഒന്നും പറയാൻ ഇല്ല...😘😘

  • @lineshkumarlineshkumar9509
    @lineshkumarlineshkumar9509 3 месяца назад +1

    2024 ലിൽ കാണുന്നവർ ഉണ്ടോ ഇവിടെ

  • @suhasarangath2966
    @suhasarangath2966 4 года назад +1

    Nizaaaamkka. Ninga muthaaaanu

  • @9847869832
    @9847869832 3 года назад

    Waawwwwawww👌👌👌 vaakkukal illa parayan.👏👏👏👌👌👌👍👍