വീട്ടിലേക്ക് ഒരു തൈ ചോദിച്ചാലും എത്തിക്കുന്നു |വാങ്ങിയവർ വില കേട്ട് വീണ്ടും വാങ്ങുന്നു|exotic plants

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    BIBIN
    PH..9061980948
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 76

  • @KrishimithraTVindia
    @KrishimithraTVindia  4 месяца назад +3

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    BIBIN
    PH..9061980948

  • @dileepmankadavu3534
    @dileepmankadavu3534 4 месяца назад +8

    ഇദ്ദേഹത്തിന്റെ ചാനലിൽ വരുന്നവർ എല്ലാം കൊള്ളക്കാരാണല്ലോ

  • @AliceJohny-fu5li
    @AliceJohny-fu5li 4 месяца назад

    ഇത് വില കുറവാണ്

  • @anil2094
    @anil2094 4 месяца назад +6

    വില കൂടുതൽ ഉള്ള നഴ്സറി എന്ന് ആണോ ഉദ്ദേശിച്ചത്. ഇതിന്റെ പകുതി വിലയിൽ ഇപ്പോൾ കിട്ടുന്നുണ്ട്.

  • @anil2094
    @anil2094 4 месяца назад +8

    എല്ലാത്തിനും ഒരേ taste തന്നെ. വായിൽ കൊള്ളാത്ത പേര് പറഞ്ഞു മനുഷ്യരെ പറ്റിക്കുവാണ്. മാവുമായോ, റംബുട്ടാൻ ഒക്കെയായി compare ചെയ്യാൻ പോലും കഴിയില്ല.

  • @ajithkc2621
    @ajithkc2621 4 месяца назад +2

    അരയടി പൊക്കമുള്ള വിത്ത് മുളപ്പിച്ച തൈക്ക് വെറും 500 രൂപ.. 😂😂 വെറും 450 രൂപ കുറച്ചാൽ വാങ്ങാം.. അല്ലെങ്കിൽ നഴ്സറിയിൽ തന്നെയിരുന്നു വളരട്ടെ..

  • @shibuvarghese7373
    @shibuvarghese7373 4 месяца назад +8

    വില കൂടുതൽ ആണ്

  • @sreejithkaimal106
    @sreejithkaimal106 4 месяца назад +4

    വില കൂടുതൽ ആണ്

  • @ajithkc2621
    @ajithkc2621 4 месяца назад +3

    വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങുന്നു , ക്യൂ നിൽക്കുന്നു, ജന പ്രവാഹം, ജന തിരക്ക്.. ഇങ്ങനെയാണ് നിങ്ങളുടെ മിക്ക വീഡിയോയിലെയും Caption നും thumbnail ഉം.. ലുലുമാള് പോലെയാണോ തിരക്കും ജന പ്രവാഹവും ?

  • @anoopk1570
    @anoopk1570 4 месяца назад +6

    കുറച്ചുകൂടി വില കൂട്ടാമായിരുന്നു

  • @askerasker5609
    @askerasker5609 4 месяца назад +6

    വില കൂടുതലാണ് മച്ചാനെ

  • @vijayane1962
    @vijayane1962 4 месяца назад +3

    400 രൂപക്ക് ഇതിനെക്കാൾ പ്രായവും വലിയതുമായ തൈകൾ കിട്ടുന്നുണ്ട് വെറും കബളിപ്പിക്കൽ

    • @Honeybee92
      @Honeybee92 4 месяца назад

      ഏതു നഴ്സറി ആണ്

  • @Honeybee92
    @Honeybee92 4 месяца назад +7

    വില കുറവയിട്ടു തോന്നിയാല് like അടി 👉👇👇👇👇

  • @abdulkaderkallingal1253
    @abdulkaderkallingal1253 3 месяца назад +1

    നിങ്ങളുടെ വിഡിയോകണ്ടു ഞാൻ ആദ്യം ഒരു മരമുന്തിരി തൈ ഓഡർ ചെയ്തു നല്ല തൈകിട്ടി 550 Rs കൊടുത്തു ,രണ്ടാമത് ഓഡർ ചെയ്തത് തൈവളരെ ചെറുത് എന്നെ പറ്റിച് ആരും പെട്ട് പോവരുത് ,ആദ്യതെത് കാശ് കുടുതൽ രണ്ടാമത് തന്നത് കരിഞ്ഞ തൈ വിഡിയോ ഇട്ട നിങൾക് കാശ് കിട്ടി എനിക് കാശ് പോയി

  • @techniqueeggincubator2395
    @techniqueeggincubator2395 4 месяца назад +3

    വില വളരെ കൂടുതലാണ് മണ്ണുത്തിയിൽ വന്നാൽ ഇവർ 400 രൂപയ്ക്ക് കൊടുക്കുന്നത് 150 രൂപ

  • @tomkittusvlog819
    @tomkittusvlog819 4 месяца назад +7

    Price very High

  • @nisarparadi3243
    @nisarparadi3243 4 месяца назад +8

    വില വളരെ വളരെ കൂടുതലാണ്

  • @muhammedali7280
    @muhammedali7280 4 месяца назад +3

    മോദിക്കാക്കനോടോ 🤭പണറായ് 😃ഏട്ടനോടോ ചോദിച്ച്😊 ജനങ്ങളെഎങ്ങിനെ പോക്കറ്റടിക്കാമെന്ന് 😂പഠിക്കുക 😮നല്ലലാഭത്തിൽ വിൽക്കാം😊

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 4 месяца назад +2

      ആദ്യം മലയാളം തെറ്റില്ലാതെ എഴുതാൻ പഠിക്ക് കോയാ

    • @abdulgafoorv9522
      @abdulgafoorv9522 4 месяца назад

      🤣

  • @shihab.e.h7389
    @shihab.e.h7389 4 месяца назад +8

    കൊള്ള വിലയാണ് 🤣🤣🤣🤣

  • @Nivedya0109
    @Nivedya0109 4 месяца назад +2

    Promotion video... wasted time...
    Don't expect from.krishi mithra

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 4 месяца назад +1

    Zurinam cheri 20 രൂപ യ്ക് അമ്പലവയലിൽ നിന്നും കിട്ടും

  • @JennysFoodDiary
    @JennysFoodDiary 4 месяца назад +6

    Price is too high

  • @MrSahad1
    @MrSahad1 4 месяца назад +5

    price very high

  • @rajans-rq3ze
    @rajans-rq3ze 4 месяца назад +2

    High Price....
    Appreciating your efforts to ask the price from nursery. But headings almost all nursey is same. I know its business. Better avoid it. Branga is available in all over kerala.

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 4 месяца назад +1

    വില കൂടുതൽ

  • @SulochanaKG
    @SulochanaKG 3 месяца назад

    Surinamcherry chariya thai athra rupayanu

  • @somank2198
    @somank2198 3 месяца назад

    മരമുന്തിരിയുടെ വിത്ത് അയച്ചു തരുമോ

  • @amjithms382
    @amjithms382 4 месяца назад +1

    Rs kuduthalanu. Vagunnavar thirkkiyathinu shasham vaguka. Kayichathinu 3500 start chayyum

  • @ksf-sv2yy
    @ksf-sv2yy 4 месяца назад +3

    High rate 😮

  • @hannathashraf1237
    @hannathashraf1237 4 месяца назад +4

    Yendallam thaygalan ullat

    • @KrishimithraTVindia
      @KrishimithraTVindia  4 месяца назад

      തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      BIBIN
      PH..9061980948

    • @meerakutttypa5939
      @meerakutttypa5939 4 месяца назад

      Jabottika

  • @AliceJohny-fu5li
    @AliceJohny-fu5li 4 месяца назад

    ഞാൻ 700 . രൂപയക്കാണ് വാങ്ങിയത് വെളിയത്ത് നേഴ്സറിയിൽ നിന്ന് ഇത് വിലക കുറവാണ് ഇവിടെ 400 രൂ വിലയുള്ള ചെടി r

  • @susanpalathra7646
    @susanpalathra7646 4 месяца назад

    വീട്ടിൽ എത്തിച്ചു തരുമോ? കൊറിയർ വഴി, തൈ കിട്ടുമ്പോൾ പണം തരും. കാരണം ഒരു കൂട്ടർ പണം വാങ്ങിയിട്ട് പറ്റിച്ചിട്ടുണ്ട് റെഡ് ഹൈബ്രിഡ് മത്. or എസ്കാർലറ്റ്

  • @ravis-bc9go
    @ravis-bc9go 4 месяца назад

    adhyam okke ningal sathyasandhamayi paranjirunnu. innu evide poyalum kolla vilaye prolsahippikkunnu. nallathinalla. THALKKALA LABHAM, PERUM CHETHAM.

  • @firosekoorachund159
    @firosekoorachund159 4 месяца назад

    വെറും 8000 രൂപ എന്താ ല്ലേ ഒരു പത്തു തൈ വാങ്ങണം

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 4 месяца назад

    ഇതൊന്നും വാങ്ങി പണം കളയണ്ട

  • @chandrasekarank6173
    @chandrasekarank6173 4 месяца назад

    Oru cheriya plant veanamaayirunnu, contact number ayachutharuka, Thank you.

  • @kpkuriakosekpkuriakose184
    @kpkuriakosekpkuriakose184 5 дней назад

    Where this nursery

  • @AlphonsaMP-bt1ds
    @AlphonsaMP-bt1ds 4 месяца назад +1

    Oru Thayee enikku venam

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 4 месяца назад

    500 രൂപ 500 രൂപയ്ക്ക് ഒരു വിലയും ഇല്ലേ

  • @kingkibg3884
    @kingkibg3884 4 месяца назад +1

    Braga dosi ernakulathu kittum

    • @Honeybee92
      @Honeybee92 4 месяца назад

      Branca/White variety 10+ ഉണ്ട്

  • @RashiRashiAa
    @RashiRashiAa 4 месяца назад

    കൊറിയർ സർവീസ് ഉണ്ടോ 🤔🤔🤔

  • @HashiraansarPP
    @HashiraansarPP 4 месяца назад +1

    😂verum 500

  • @jaisikochunnunni378
    @jaisikochunnunni378 4 месяца назад +2

    👍👍

  • @sijolijo778
    @sijolijo778 3 месяца назад

    Machaaan vila kayatii kayatti thakarkkkanu.

  • @Sadsoul505
    @Sadsoul505 4 месяца назад

    Njan vangiyurunnu....plants are not healthy and price was too high in comparison to the plant size....

  • @varghesethomas1463
    @varghesethomas1463 4 месяца назад

    Eda Mone, Eppol marketil e vila ella. you do one thing.visit mannuthi. Then you can understand present Market price.You Have to reduce price.😅

  • @firozpallikkal7682
    @firozpallikkal7682 4 месяца назад +1

    Top rate

  • @jayakrishnanvs164
    @jayakrishnanvs164 4 месяца назад

    ithano ithra valiya vilakkurav ,

  • @pradeepputhumala5744
    @pradeepputhumala5744 4 месяца назад

    ആര് പറഞ്ഞു ഇന്ത്യയിൽ വേറെ എങ്ങും ഇല്ലെന്ന്. പഴുത്താലും ഗ്രീൻ കളർ ഉള്ളത് എറണാകുളത് ഉണ്ട്. 800 രൂപയാണ് ലെയർ തൈക്ക്

    • @Honeybee92
      @Honeybee92 4 месяца назад

      Green variety 10 കുടുതൽ ഉണ്ട്

  • @fathimasana.p3454
    @fathimasana.p3454 4 месяца назад +2

    ഇതൊന്നും ഒരു വിലക്കുറവുമല്ല

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 4 месяца назад

    Super

  • @Maliga-tq8vm
    @Maliga-tq8vm 4 месяца назад

    Kindly pute sri gayathri silk videos

  • @zeenaunni3
    @zeenaunni3 4 месяца назад

    No pls

  • @pkmohammed6610
    @pkmohammed6610 4 месяца назад

    ഡെലിവറി ഫ്രീ
    വിലയിൽ തന്നെ ഡലിവറിക്ക് വരുന്ന പൈസയേക്കാൻ കൂടുതൽ എടുക്കുന്നുണ്ടല്ലോ