കൃപാസനത്തിലെ കേൾക്കും തോറും കണ്ണ് നനയുന്ന സാക്ഷ്യം.. |

Поделиться
HTML-код
  • Опубликовано: 25 апр 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Комментарии • 44

  • @varkeyjoseph3713
    @varkeyjoseph3713 Месяц назад +1

    മത്രാ വേ മറ്റുള്ളവർ മാതാപിനെ വിശ്വസിക്കുവാൻ എനിക്കിടയാക്കണമേ.

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോളേ പഠിപ്പിക്കാനുള്ള കഴിവൊന്നും എനിക്ക് ഇല്ല അമ്മേ പടിചോളണമേ

  • @Avemaria49
    @Avemaria49 Месяц назад +5

    എന്റെ അമ്മ മാതാവേ എന്റെ മോൾക്ക്‌ പഠിച്ചു നല്ല ഒരു ജോലി മേടിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും amma anugrahikkaname🙏

  • @Avemaria49
    @Avemaria49 Месяц назад +3

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ ആരോഗ്യവും സൗഖ്യവും കൊടുക്കണേ 🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ മാതാവേ രോഗത്താൽ വിഷമിക്കുന്ന ഈ കുടുംബത്തെ amma അനുഗ്രഹിച്ചു വിടുതൽ നല്കണമേ 🙏

  • @mollychacko6119
    @mollychacko6119 Месяц назад

    അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤

  • @user-xk5uh9jx6v
    @user-xk5uh9jx6v Месяц назад

    അമ്മേ വണക്കമാസത്തിൽ ഒരത്ഭുതം തരണമെ

  • @syamalalenin
    @syamalalenin Месяц назад +1

    അമ്മേ എന്റെ കൂടെ കാണാനേ 🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 Месяц назад

    അമ്മേ മാതാവേ എന്റെ മക്കളെ യും എന്നെയും കാത്തോളണേ 😭🙏🙏😭😭😭😭

  • @thomasv.o1816
    @thomasv.o1816 Месяц назад +1

    മാതാവേ മറ്റുള്ളവരുടെ മുന്നിൽ ഞാൻ അപമാനിത ആക്കാൻ ഇടവരുത്തരുത

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ 🙏ഈ കുടുംബത്തിന് വിജയം നൽകി anugrahikkaname🙏

  • @paulpottackal956
    @paulpottackal956 Месяц назад

    ❤Amma Mathave ❤️🙏🙏

  • @thomasmathew1524
    @thomasmathew1524 Месяц назад

    അമ്മേ മാതാവേ എൻറെ കുടുംബത്തെ കാക്കണേ 🙏🙏🙏🙏🙏

  • @sarasann65
    @sarasann65 Месяц назад +6

    എൻ്റെ അമ്മമാതാവേ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേ

    • @RadhikaksRadhu
      @RadhikaksRadhu Месяц назад +1

      അമ്മേ രോഗത്താൽ വിഷമിക്കുന്ന ഈ കുടുംബത്തെ amma അനുഗ്രഹിക്കേണമേ 🙏

  • @valsammavasu476
    @valsammavasu476 Месяц назад +3

    Parishudha amma ellavarilum anugrahikkaname🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ അമ്മേ വിളിച്ചു അപേക്ഷിക്കുന്ന എല്ലാവരെയും amma അനുഗ്രഹിക്കേണമേ 🙏

  • @josmisebastian139
    @josmisebastian139 Месяц назад

    Ammee mathavee ammak eshttamenkil enik kunjugal nalki anughrahikane🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 Месяц назад +1

    മാതാവേ മറ്റുള്ളവരുടെ മുന്നിൽ ഞാൻ അപമാനിത ആക്കാൻ edavarutharuthey

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ ഈ കുടുംബത്തിന് വിജയം നൽകണേ ആരുടെയും മുന്നിൽ തലകുനിച്ചു നില്കാൻ ഇടവരുത്തല്ലേ 🙏

  • @rosammajoseph8430
    @rosammajoseph8430 Месяц назад +1

    Amme ente sharerathinte maravippu mattitharaname amme enik vendi eshode parthikkaname🙏🙏🙏🙏🙏❤️

  • @user-cy9es8fo9y
    @user-cy9es8fo9y Месяц назад

    Amma mathave forgive my sins

  • @rubijoseph8528
    @rubijoseph8528 Месяц назад +1

    Amme nanni🌹🌹

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ മാതാവേ 🙏

  • @shylajames2892
    @shylajames2892 Месяц назад

    അമ്മേ അനുഗ്രഹിക്കണേ 🙏

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ മാതാവേ 🙏

  • @philiposekv279
    @philiposekv279 Месяц назад

    എൻ്റെ കൃപാസനമാതാവെ ഞങ്ങളുടെ ഷാജിയുടെ പറമ്പിൽ പെട്രോൾ പമ്പ് അനുവദിച്ചു കിട്ടുവാൻ പ്രാത്ഥിക്കണമെ.

  • @deepakdavy3411
    @deepakdavy3411 Месяц назад +2

    Amme Maathave Deepuvinte jolly ude karyathil edapedane 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ anugrahikkaname🙏

  • @chinnuajith2910
    @chinnuajith2910 Месяц назад +1

    🙏🙏🙏

  • @Alanvijay1423
    @Alanvijay1423 Месяц назад

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @user-pb5mq8zh4f
    @user-pb5mq8zh4f Месяц назад

    Amme please pray for my husband to be filled with holy spirit and to have repentance about all sins.

  • @BeenaJosy
    @BeenaJosy Месяц назад

    Amma mathsveente kochumakante Kai poolli kumalichu p urnamayum Avane soukyam kodukkaname

  • @yesudasanlazar3565
    @yesudasanlazar3565 Месяц назад

    AMME MATHAVE ente prarthana kelkaname amen

  • @user-pb5mq8zh4f
    @user-pb5mq8zh4f Месяц назад

    Amme please intercede and pray for me give my testimony in krepasanam alter before 31st May this year.essye please fill me with your holy spirit.

  • @BabyKaryappally
    @BabyKaryappally Месяц назад

    Inta ammamathave inta acidity Matti tharane manasinta padi Matti tharane amme gass kayarunna avastha Matti tharane 😢😢

  • @BabyKaryappally
    @BabyKaryappally Месяц назад

    Ammamathave inta husband may last pogan kazhiyane amme inta aniyathik may 13 class thidagane😢😢😢

  • @sinisaju4409
    @sinisaju4409 Месяц назад

    Amma kribhsanam prasadha sajjarimathav siniyuda brest cancer siniku hemo illatha sugamakkanam yanna angrahikkkanam amma

  • @steepansteepan6255
    @steepansteepan6255 Месяц назад +1

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏

  • @jasminechacko9189
    @jasminechacko9189 Месяц назад

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @mayashaji7817
    @mayashaji7817 Месяц назад +1

    അമ്മേ മാതാവേ എന്റെ മക്കളെ യും എന്നെയും കാത്തോളണേ 😭🙏🙏😭😭😭😭

    • @RadhikaksRadhu
      @RadhikaksRadhu Месяц назад

      അമ്മേ ഈ കുടുംബത്തെ amma anugrahikkaname🙏