Это видео недоступно.
Сожалеем об этом.

ഏഴാം ഭാവവും വിവാഹ പൊരുത്തവും /SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 5 июн 2024
  • ഏഴാം ഭാവവും വിവാഹ പൊരുത്തവും /SREELEKHA MOHAN
    #astrology #jyothisham #keralajyothisham #ytshorts #kerala #jothisham #reach #viral /SREELEKHA MOHAN

Комментарии • 19

  • @geethaunnithelakkad765
    @geethaunnithelakkad765 2 месяца назад +1

    വളരെ നല്ല ക്ലാസി യി രു ന്നു. ഒരു പാട് ഗുണം ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ഒരു പാട് നന്ദി മാഡം❤

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    വളരെ നല്ലത് ഇനിയും ഇതുപോലെ പൊരുത്ത വിഷയം തന്നാലും🌹💜

  • @Barbie26418
    @Barbie26418 2 месяца назад

    Madam ethoke anganeyane nokunnathenne vyakthamayi vedio cheyyamo

  • @user-rr3id3wh2t
    @user-rr3id3wh2t 2 месяца назад

    Thankyou madam pranam 🙏

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    ഉഴമലയ്ക്കൽ ശ്രീകുമാർ
    നമസ്തേ ജി
    👍✌️🙏

    • @sreedevic4704
      @sreedevic4704 2 месяца назад

      Vsadamayi grahalekhanam paranju tharanam

  • @syamlimathews6407
    @syamlimathews6407 2 месяца назад +1

    Ma’am 2 ,4,5 ,9 il grahangal onnum illengil enthaanu soochana?

    • @jithua9962
      @jithua9962 2 месяца назад +1

      പ്രതേകിച്ചു സൂചന ഒന്നും ഇല്ല.ഗ്രഹങ്ങൾ ഇല്ലെങ്കിൽ ആ ഭാവത്തിലെ ഭാവ അധിപൻ മാരെ കൊണ്ടു ചിന്തിക്കണം.

    • @Fine-fm1kh
      @Fine-fm1kh 2 месяца назад

      എല്ലാം വഴിയേ വരും 👍

  • @bluehorizon8882
    @bluehorizon8882 2 месяца назад

    ❤❤❤❤❤❤

  • @Thomas-s2h
    @Thomas-s2h 2 месяца назад +1

    ഷാഷ്ഠമ ദോഷം നോക്കണോ

  • @indusyam3525
    @indusyam3525 2 месяца назад

    എൻ്റെ മകൻ്റെ ജാതകം 5/2/1996 ആണ് 8.20 AM വിവാഹ കാര്യം പറയാമോ നോക്കി❤❤❤❤

  • @Flygon03
    @Flygon03 2 месяца назад

    😄😄

  • @swamyfacility8944
    @swamyfacility8944 2 месяца назад

    മാഡം നിങ്ങളൊക്കെ പറയുന്നത് കേട്ടാൽ വിചാരിക്കും എല്ലാം ജാതകത്തിൽ ഉള്ളത് പോലെ ആണെന്ന്, ഞാൻ ജീവിതത്തിൽ 100 ൽ അധികം ജ്യോതിഷി കളെ കണ്ടിട്ടുണ്ട്, ഒരാൾ പോലും സത്യം പറഞ്ഞിട്ടില്ല,ഞാൻ സമയം കുറിക്കാം,7 ആം ഭാവം നോക്കി വിവാഹ ജീവിതം കൃത്യമായി പറഞ്ഞാൽ Rs 10000/- gift തരുന്നത് ആയിരിക്കും
    27/07/1966, സമയം രാത്രി 8:13 പുരുഷ ജാതകം, കണ്ണൂർ ജനന സ്ഥലം

    • @sreelekhamohan1593
      @sreelekhamohan1593  2 месяца назад

      ഓക്കേ നോക്കാം ജന്മ നക്ഷത്രം അനിഴം ആണോ