Shane Nigam @ St Berchmans College

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 394

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv Год назад +21

    ആര് എന്ത് പറഞ്ഞാലും ഷൈൻ super.. Duper.. ആണ് സൂപ്പർ ആക്ടർ.. ഡാൻസ് ആണേൽ ഒന്നും പറയാൻ ഇല്ല.. ഞങ്ങളുടെ മുത്ത് 🥰🥰🥰🥰

  • @S_12creasionz
    @S_12creasionz 2 года назад +571

    അച്ഛന് കഴിയാത്തത് ഈ മകൻ നേടി എടുക്കുന്നു 🔥

  • @baijusivadasan7748
    @baijusivadasan7748 2 года назад +1751

    ഇവനെ ഇഷ്ടപ്പെട്ടത് കണക് ആരെയും ഇഷ്ടപ്പെട്ടില്ല എന്റെ അഭിയുടെ മോനല്ലേ 👏👏👏🙏

    • @fasilarafeek4143
      @fasilarafeek4143 2 года назад +26

      എനിക്കും ഭയങ്കര ഇഷ്ടാണ്

    • @abuksa9465
      @abuksa9465 2 года назад +8

      ❤️❤️❤️

    • @hakshadbinabdulhakeem5309
      @hakshadbinabdulhakeem5309 2 года назад +5

      ❤️❤️❤️❤️❤️❤️👍🏻

    • @jayanth405
      @jayanth405 2 года назад +26

      ഇവൻ വെറുപ്പിച്ചത് പോലെ വേറെ ആരും വെറുപ്പിച്ചിട്ടുമില്ല.. നന്നായാൽ ഇവനു കൊള്ളാം

    • @_adh_i.___
      @_adh_i.___ 2 года назад +21

      @@jayanth405 Enganayaanu Avan Veruppichuu Enn Udheshichath🙂

  • @asnaph5298
    @asnaph5298 2 года назад +165

    ഞങ്ങൾടെ കോളേജിലും വന്നിരുന്നു. ഇത്രെയും സിംപിൾ ആയിട്ടുള്ള മനുഷ്യൻ 🥰💖💖💖❤️❤️❤️

  • @Suprabha.601
    @Suprabha.601 Год назад +120

    എന്തൊരു സിംപിൾ ആണ്❤
    ഈ നേട്ടങ്ങളൊന്നും കാണാൻ അബിക്ക ഇല്ലല്ലോ 😢

    • @jabirmullungal1254
      @jabirmullungal1254 Год назад

      സിമ്പിൾ ആവാതിരിക്കാൻ ഇവൻ ആരാ.. ജില്ലാ കളക്ടർ ആണോ.. ഒന്ന് പോടെ വേട്ട valiyan

  • @കന്യകയായവിധവ
    @കന്യകയായവിധവ 2 года назад +764

    ഇപ്പോഴത്തെ തലമുറയ്ക്ക് ആരാധിക്കാൻ പറ്റിയ താരം 👍🏻

    • @alfred286
      @alfred286 2 года назад +11

      ആരാധിക്കനോ, വിഡ്ഢിത്തരം പറയടോ 😄 മമൂട്ടി, മോഹൻ ലാലിനോട് പോലും mind ചെയൂല, പിന്നെയാ.
      ആരാധന മനുഷ്യന് ഉള്ളത് അല്ലാ. നീ ഇരുന്നു ആരാധിചോ 😄😄😄

    • @Vacuu_m
      @Vacuu_m 2 года назад +4

      @@alfred286 sheri rajave...

    • @sportszone4492
      @sportszone4492 2 года назад

      മണ്ടൻ ദാസൻ 😄

    • @jayanth405
      @jayanth405 2 года назад +1

      അതെ. ഇപ്പോഴത്തെ തലമുറ.. എല്ലാവരെയും കൂട്ടണ്ട.. നല്ലവരും ഉണ്ട്‌. അവരെ അങ്ങ് മാറ്റി നിർത്തിയേക്കു..

    • @ahamhindu9927
      @ahamhindu9927 2 года назад +1

      നല്ലത് പോലെ ആരാധിച്ചോ കള്ളും കഞ്ചാവും അങ്ങനെ എന്തെല്ലാം

  • @vineshpv446
    @vineshpv446 2 года назад +240

    പെൺകുട്ടി പൊളിച്ചു. വെറും പൊളിപെണ്ണ്. ഷെയ്ൻ നല്ലതാണ്. കലക്കി .

  • @jincyjoseph7448
    @jincyjoseph7448 2 года назад +206

    ബ്രില്ലാന്റ് പെർഫോമർ. 👌👌👌ഷെയിൻ നിഗം 😍😍😍😍😍

  • @indumohanindu9495
    @indumohanindu9495 2 года назад +201

    മോനെ ഒരുപാട് സ്നേഹം ❤❤❤you are really talented. God BLESS 💞💞

  • @praveenrajm.r224
    @praveenrajm.r224 2 года назад +170

    പെൺകുട്ടികൾ ഈ ലോകത്തു ഇങ്ങനെ പാറി പറന്നു നടക്കട്ടെ ♥️♥️♥️♥️♥️♥️♥️

  • @nisamudheenk8730
    @nisamudheenk8730 Год назад +4

    Rdx ആർ ഡി എക്സ് സിനിമ എത്ര കണ്ടാലും മതിവരില്ല അബിയുടെ മോൻ അൽഭുതം തന്നെ നീല നിലവിൽ എന്ന പാട്ട് സീനിലെ അത് കണ്ടാൽ തന്നെ മതി എൻറെ ചങ്ക് ഒരു പൊളി സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട്

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 года назад +85

    മോനെ ഷെയിൻ,,,, മിസ്സ്‌ U ഡാ,,,,,, 💓💓💓

  • @bidhunandu7343
    @bidhunandu7343 2 года назад +158

    ഒരുപാട് ഓർമ്മകൾ ആണ് ആ കാവുകാട്ട് ഹാൾ.... Having a lot of happiness to see Reji achan and Shane on stage❣️Back to 2012-15 memories in S.B 😍

  • @keralagreengarden8059
    @keralagreengarden8059 2 года назад +204

    പെൺകുട്ടിയുടെ ഡാൻസ് അടിപൊളി

  • @tirucochi
    @tirucochi 2 года назад +214

    Son of a gifted artist.

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    അഭിക്കയെ മുറിച്ചു വെച്ചത്പോലെ ആ ചിരി അബിക്ക ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് ആഷിച്ചു പോകുന്നു 💔

  • @anaghasathyan1668
    @anaghasathyan1668 2 года назад +21

    Oh my god i am feeling good for that girl🥰🥰 and yeah shaine i have seen him...such kind person.. allah bless him with all the prosperity

  • @jessychacko8538
    @jessychacko8538 2 года назад +16

    That’s my boy my, favorite actor he is going to be a super star.

  • @prasanthpalakkadcinemmohi1662
    @prasanthpalakkadcinemmohi1662 2 года назад +14

    മുത്താണ് എന്നും shaine nigam

  • @hawaben1015
    @hawaben1015 2 года назад +66

    ഒരു പത്തു കൊല്ലത്തിനുള്ളിൽ ഇവന്റെ സമയത്തിന് വേണ്ടി മലയാള സിനിമ വഴി മാറും .
    ഇവന്റെ ഉപ്പ അബി വര്ഷങ്ങള്ക്കു മുൻപ് (1998) ഞങ്ങളുടെ കോളേജ് യൂണിയൻ ഉദ്‌ഘാടനം ത്തിന് വന്നതും ഇതു പോലെ ചിരിച്ചുകൊണ്ട് .

    • @afraparveen8675
      @afraparveen8675 Год назад

      ഉപ്പ വാപ്പ പിതാവ് പിതാവ് ആണ് ഉച്ഛരിക്കാനും എഴുതാനും സുഖം ഷൈയിലി അതല്ലേ ശരി ആരെയും പിതാവ് എന്നാണ്. പറയുക പറയേണ്ടത്

    • @shamseerak7043
      @shamseerak7043 Год назад

      💯

    • @athiradasan6519
      @athiradasan6519 Год назад +1

  • @The_miracle747
    @The_miracle747 Год назад +34

    3:28 What a mesmerizing voice 💫💗

  • @jyothig9613
    @jyothig9613 2 года назад +207

    The girls confidence 🔥🔥🔥🔥

  • @bold7351
    @bold7351 Год назад +11

    കുട്ടി നന്നായി ഡാൻസ് ചെയ്തു. മിടുക്കി🎉🎉

  • @subindas6659
    @subindas6659 2 года назад +42

    Bhoothakalam. ✨✨
    Arum thadanjillenkil chekkanang kerum nne..

  • @sonageorge1546
    @sonageorge1546 2 года назад +35

    Aneeta killadd.. Super energy.. Shainte koode dance kalikan kittiye opportunity missakila🥰

  • @kat-ph5yk
    @kat-ph5yk 2 года назад +11

    Mone shane nee valare sookshikanam ninne odukum so you are very talented

  • @PrinceJohn_1
    @PrinceJohn_1 2 года назад +72

    ആ പെൺകുട്ടി സൂപ്പർ 👍

  • @somankb7196
    @somankb7196 2 года назад +22

    അഭി എന്റെ സുഹൃത്തേ ഷിയാസ് )💓👍

  • @simijiji9261
    @simijiji9261 2 года назад +41

    Sathyam parayalo entha oru ishtam iyalodu. Love you so much❤

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 года назад +18

    ഉതിച്ചുയരുന്നത് കാണാൻ പ്രാർത്ഥനയോടെ.....

  • @beenavenugopalannair
    @beenavenugopalannair 2 года назад +18

    Sammathichu midikkikuttyie 👏👏👏👏
    God bless you Shane 🙏

  • @jancyjoseph2281
    @jancyjoseph2281 Год назад

    Yyyo look pole thanne sound um abi kka de athey pole thanneeee❤❤❤❤❤❤❤

  • @helenviolet23
    @helenviolet23 2 года назад +56

    I think shain was stunt by the girl’s performance. Energy 🔥and attitude 🔥

  • @zimba8666
    @zimba8666 2 года назад +10

    പെങ്കൊച്ചിന് ഡാൻസിൽ നല്ലൊരു ഭാവി കാണുന്നു.

  • @vijayraghav5616
    @vijayraghav5616 2 года назад +28

    Shane u r a pure soul wishing all the best for your future. Oru kidu movie k ayi waiting 🔥🔥🔥🔥🔥

  • @ami-e2u
    @ami-e2u Год назад +4

    ചിരി.. ഒന്നൊന്നര ചിരിയാണപ്പോ..❤

  • @dillnahsanahh
    @dillnahsanahh 2 года назад +20

    Shane Nigam 💓

  • @jithuthetravelmaniac766
    @jithuthetravelmaniac766 2 года назад +32

    abi ikkaa proud of you

  • @akshaymj9425
    @akshaymj9425 2 года назад +14

    വർക്കിച്ചാ ലെവള് പുലിയാണ് കെട്ടാ... 😍

  • @bivinlalvasudev5014
    @bivinlalvasudev5014 2 года назад +51

    Kavukattu hall... I still remember being there as part of a big group of first year pre-degree students waiting to be initiated to their college days, during the year 1995. I was in the 1995-97 pre-degree first group 4th batch. From 1997-2000 in the B.Com batch. Such long wonderful memories. Our suriyani class was at Kallarakkal Hall if I remember correctly.. Missing my alma mater... That time during our pre-degree course we used to switch between class rooms every period. The time table will have the subject name and the class room alloted for that for our batch. So we're moving from class rooms to class rooms from morning to evening, in the maths block(main building), science block, literature block, the great library, the great but small cafeteria etc.. and the chemistry labs and Sault analysis everything still clings to heart... It's like time travelling.. when ever I close my eyes and think about SB, I go back to there in the 1995-2000.

    • @jayanth405
      @jayanth405 2 года назад

      ഇതൊക്കെ എന്തിനാടാ ഉവ്വേ ഞങ്ങളോട് പറയുന്നത് 🤣

  • @shafishafikk6211
    @shafishafikk6211 2 года назад +13

    അബി ക്ക യോടുള്ള സ്നേഹം 🌹🌹🌹

  • @meerasomanathannair7035
    @meerasomanathannair7035 Год назад +5

    ഉയരങ്ങളിൽ എത്തട്ടെ 🙏

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Год назад +5

    നല്ല ഒരു നടൻ ആണ്. ഇതിനെ ആണോ കഞ്ചാവ്. വെള്ളം എന്നൊക്കെ പറഞ്ഞെ. Rdx മൂവി സൂപ്പർ 🎉🎉

  • @marysujith952
    @marysujith952 Год назад +1

    Abhikka ithoke kanan ninakathe nigal ith nerathe poyallo😢😢😢 we are proud of your son

  • @zombiegoatwheels
    @zombiegoatwheels 2 года назад +36

    Oh God...he is so natural and good...i can't stop laughing! 😍

  • @Shaazmis
    @Shaazmis Год назад +5

    ഒട്ടും ജാടയില്ലാത്ത ഒരു വ്യക്തി 😍😍😍😍

  • @chandrankey7759
    @chandrankey7759 2 года назад +47

    ഭാവന.. ആ പേര്❤️❤️❤️

  • @Paathu322
    @Paathu322 Год назад

    Abi ikkaye eppozhum orma varum shane ne kaanumbol ❤️❤️❤️

  • @jijinjacob7077
    @jijinjacob7077 2 года назад +55

    ഭാവിയിലെ സൂപ്പർ സ്റ്റാർ ❤

    • @ami-e2u
      @ami-e2u Год назад

      അതുകൊണ്ടാണ് പലരും അവനെ ഒതുക്കാൻ നോക്കുന്നത്.. പാവം മോൻ

  • @wherewewent
    @wherewewent Год назад +11

    1992-94 Pre degree batch, New Man's hostel. Kunchacko Boban used to come to our hostel mess for lunch. Old memories...

  • @mubaristvm7640
    @mubaristvm7640 Год назад +1

    മോനെ നീ പൊളിയാടാ.... ❤️❤️❤️

  • @fidhajebin2901
    @fidhajebin2901 Год назад +23

    ഡാൻസ് പെൺകുട്ടി പൊളിച്ചു ഷെയിൻ പൊളിച്ചു

  • @niyas4970
    @niyas4970 2 года назад +18

    Prominent actor❤❤❤ കൊച്ചൊരേ പൊളി👏👏👏

  • @dearaji1
    @dearaji1 2 года назад +23

    പെങ്കൊച്ച് polichuv👌👌👌

  • @afraparveen8675
    @afraparveen8675 Год назад +1

    അനിയത്തിപ്രാവിൽ ആണ് എന്നാണ് എന്റെ ഓർമ്മ abi അഭിനയിച്ചു പടം എന്നാൽ മിമിക്രിയിൽ കലാപരിപാടി അവദരണം ആയിരുന്നു അതികം ഇവൻ മഞ്ജുവിന്റെ കൂടെ നല്ലൊരു കഥാ പാത്രം അവധരിപ്പിച്ചു മുൻപ് RDX പോലെ നല്ല സിനിമ നോക്കി മുന്നോട്ടു പോയാൽ രക്ഷ

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +8

    അച്ഛൻ നേടിയെടുത്തതിലും അപ്പുറം മകൻ നേടിയെടുക്കുന്നു!!

  • @Knotty_knitters_art
    @Knotty_knitters_art 2 года назад +5

    Smile❤️❤️❤️oru rakshyullaa❤️❤️❤️

  • @lifeisbeautiful4943
    @lifeisbeautiful4943 10 месяцев назад +2

    ❤❤❤❤❤❤

  • @b3karmy695
    @b3karmy695 2 года назад +8

    ഭാവിയിൽ മെഗാ സ്റ്റാർ 🌹

  • @shameersemi8554
    @shameersemi8554 2 года назад +4

    ഷെയിൻ നിഗം 🥰🥰🥰🥰🥰🥰😍😍😍😍😍.....

  • @jishamadavath8611
    @jishamadavath8611 11 месяцев назад +1

    Simple മോൻ 👌

  • @mathaichacko5864
    @mathaichacko5864 2 года назад +13

    സിനിമരംഗത്ത് പരക്കെയുള്ള മദ്യം, ലഹരി യിൽപെട്ട്‌ തകരാതിരുന്നാൽ നല്ലത്, സൂക്ഷിച്ചാൽ കൊള്ളാം.

  • @remyarajan5046
    @remyarajan5046 11 месяцев назад +1

    ❤️❤️❤️

  • @somankb7196
    @somankb7196 2 года назад +23

    ഷൈൻ 💓👍🤣👍👍👍👍

  • @anithajosy3831
    @anithajosy3831 11 месяцев назад +1

    ♥️♥️🥰🥰

  • @rasikkc7057
    @rasikkc7057 Год назад +1

    ഇനിയും ഉയരങ്ങളിൽ എത്ത ട്ടെ....

  • @fathimamaha9554
    @fathimamaha9554 Год назад +2

    girl princess is cute and confident. I like her attittude and performence.🎉🎉🎉❤❤❤

  • @AbdulRahman-y2y9h
    @AbdulRahman-y2y9h Год назад

    Abinayikkunna cinema kalil jivikkunna manushan love you chetta

  • @sruthykrishna8286
    @sruthykrishna8286 2 года назад +39

    Kochinte energy 🔥🔥🔥

  • @PP-qx7pe
    @PP-qx7pe 2 года назад +7

    പെൺകുട്ടി കലക്കി സൂപ്പർ

  • @zylintaki2435
    @zylintaki2435 2 года назад +10

    Ohhh man she is such a fineeeeewe♥️♥️♥️♥️

  • @sukanyanishanth4634
    @sukanyanishanth4634 Год назад +2

    ഷൈൻ മുത്ത് ❤❤❤

  • @GabriyelaMargarat
    @GabriyelaMargarat Год назад

    ആ പെൺകുട്ടി സൂപ്പർ...

  • @nishamerin-sf9dm
    @nishamerin-sf9dm Год назад +2

    നിങ്ങളുടെ മൂവി ഞാൻ മിസ്സ്‌ ചെയ്യാറില്ല ഒത്തിരി ഇഷ്ടം ആണ്

  • @mohammedmusthafa9548
    @mohammedmusthafa9548 10 месяцев назад +1

    ജാടയില്ലാത്ത പെരുമാറ്റം 👍🏻❤️

  • @neethuchandran2721
    @neethuchandran2721 Год назад +1

    മുത്ത് മുത്ത് മുത്ത് ❤️❤️

  • @Jemmababu0909
    @Jemmababu0909 2 года назад +10

    Wow kavukattu hall 😂👏🏼👏🏼🙏 lot of memories
    From former student assumption college 🥰

  • @abhijithraaghu7831
    @abhijithraaghu7831 2 года назад +3

    Shane..❤️❤️🔥😍

  • @shahanasshanu2101
    @shahanasshanu2101 2 года назад +13

    കലക്കി 🔥🔥

  • @JaysreeBiju
    @JaysreeBiju 11 месяцев назад +1

    ❤❤

  • @LijomolJoseph-s7p
    @LijomolJoseph-s7p 11 месяцев назад +1

    Super❤❤❤❤❤

  • @KayKay-td9jk
    @KayKay-td9jk Год назад +1

    Shane paadiya paattu ethanennu parayamo please ?

  • @akhilaanilkumar1582
    @akhilaanilkumar1582 2 года назад +25

    A brilliant acter

  • @Zabakoona
    @Zabakoona 2 года назад +4

    Shine was owesome some one is trying to kickoff from industry but you can’t

  • @praveenlouis7472
    @praveenlouis7472 2 года назад

    My @sb college miss u my favourite 😍 college

  • @sawpnass171
    @sawpnass171 Год назад +1

    അഭിയുടെ അതെ ചിരി ❤

  • @riderrockstar8734
    @riderrockstar8734 Год назад

    🥰💜💜💜💜💜

  • @devankj6144
    @devankj6144 2 года назад +3

    ഷെയിൻ മുത്തേ 😍😍

  • @mariyapjose8123
    @mariyapjose8123 2 года назад +8

    Aneeta pwolichu😍😍🥳🥳

  • @anwarcr7450
    @anwarcr7450 Год назад +1

    Shain poliyalle😍👍

  • @flytodreams6297
    @flytodreams6297 Год назад

    ഷെയിൻ ♥️♥️♥️😘😘😘

  • @Rajilaleelama
    @Rajilaleelama Год назад

    Abhiyettante muth❤

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +2

    Super star 🌟🤩 poli machan

  • @anaghak.m9563
    @anaghak.m9563 Год назад

    Marakkan pattatha union day ❤❤ miss u sb college

  • @ayanavijayan9150
    @ayanavijayan9150 2 года назад +5

    shane poliyaanu 😍😍😎

  • @dailyriddenexotics2264
    @dailyriddenexotics2264 11 месяцев назад

    Abi,the great performer.especially an old lady and slang

  • @muhammadsubair-i2g
    @muhammadsubair-i2g Год назад +1

    അടിപൊളി ആ കുട്ടി നല്ല ഡാൻസർ ആണ് ❤🥰❤❤❤അടിപൊളി 🥰❤🥰q

  • @naslak3420
    @naslak3420 2 года назад +1

    Shane♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @minivarghese7162
    @minivarghese7162 Год назад

    Abhikkayuda mon god bless u

  • @Drjeevanam
    @Drjeevanam 2 года назад +2

    അഭി ചേട്ടൻ 😍😍😍😍