Sukhamo Devi | Flowers | EP# 393

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 220

  • @manumolmol3655
    @manumolmol3655 2 месяца назад +54

    സ്വന്തം മകന്റെ കുഞ്ഞിനെ കൊന്ന പ്രഭാവതിയെ കുഞ്ഞെ എന്ന് ഇത്രയും നാണം കെട്ട കഥ.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +55

    കുഞ്ഞിനെ കൊന്നവളെ "കുഞ്ഞേ കുഞ്ഞേ ഉണരൂ നീ ഒന്ന് വെച്ചിട്ട് പോടീ ഭാർഗവി പിശാശ്ശെ നല്ല ഒരടി ആരുടെയെങ്കിലും കയ്യിൽ നിന്നും കിട്ടിയാൽ നല്ല സ്വഭാവം മാറിക്കോളും പ്രഭാകുഞ്ഞെ പിന്നെ... മുരളി സമ്മതിക്കും അങ്ങോട്ട്‌ പോകാൻ 😮

    • @SibyRegz92122
      @SibyRegz92122 2 месяца назад +1

      Exactly 💯

    • @PavanaNR
      @PavanaNR 2 месяца назад +1

      പ്രഭവതിയെ അല്ല പറയേണ്ടത് പ്രഭവതിയെ കൊണ്ട് പറയിപ്പിക്കുന്ന ആളെ വേണം പറയാൻ.

  • @ajirajith8466
    @ajirajith8466 2 месяца назад +14

    ഒരു പഴം വിഴുങ്ങി കഥാപാത്രം നന്ദൻ പ്രഭവതി യുടെ അഹംകാരം കുറക്കുന്ന ഒരു വഴിയും ഇല്ലന്നു തോന്നുന്നു

  • @KLKILLADI
    @KLKILLADI 2 месяца назад +6

    ഇപ്പോൾ ദേവികയെ ഇഷ്ട്ടല്ലാത്തവർ ഉണ്ടോ 😂

  • @Bobagirl8600
    @Bobagirl8600 2 месяца назад +9

    എന്ത് രഹസ്യം പറഞ്ഞാലും അടിമലി പ്രഭാവത്തിയെ അങ്ങോട്ടേത്തി ക്കും. ഈ സീരിയൽ അടുത്തൊന്നും തീരാൻ പോകുന്നില്ല.

  • @sandhyamanu1551
    @sandhyamanu1551 2 месяца назад +47

    ഞാൻ നിർത്തി, പഞ്ചാഗ്നി കാണാൻ തുടങ്ങി

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +5

      ah പ്രഭാവതിയെ കൊണ്ടു പൊറുതിമുട്ടിയപ്പോഴാ അതിലും വലിയ കലാവതി😂 flowers ൽ ദുഷ്ടകളുടെ സംസ്ഥാന സമ്മേളനമാണ് പിന്നൊരു മായാവതിയും😂😂

    • @SibyRegz92122
      @SibyRegz92122 2 месяца назад +2

      Yep flowers have become a story full of bad ppl and bad story only...here comes another panchgini...enthu ethu cheeee

    • @saifusaifudheen7148
      @saifusaifudheen7148 2 месяца назад

      😂

  • @sravansujith
    @sravansujith 2 месяца назад +66

    കണ്ണ് മിഴിച്ചു നിൽക്കാതെ മീരയോട് കര്യങ്ങൾ parayeda പൊട്ടൻ നന്ദാ.....

    • @nishanak1215
      @nishanak1215 2 месяца назад +3

      Athanne. Meerakkku ishttamulla aalu meera nandannodu parii

    • @soumyarebith3798
      @soumyarebith3798 2 месяца назад

      😂

    • @SibyRegz92122
      @SibyRegz92122 2 месяца назад

      Onnum parayellee...aval suicide cheyum....cheee poyi chakku random...oru pannaa nanma maramam and Potten kundan.....cheee tholvikal

    • @jalajas1376
      @jalajas1376 2 месяца назад +1

      അതാ

    • @ShyamalaNair-m1r
      @ShyamalaNair-m1r 2 месяца назад +5

      മീര പറയുന്നതു കേട്ടു മിണ്ടാതെ നിൽക്കണ നന്ദനെ കാണുമ്പോൾ വല്ലാതെ ദേഷ്യം വന്നു പോക്കും മുരളി കലക്കി. ആണായാൽ ഇങ്ങനെ വേണം'

  • @rajansk4045
    @rajansk4045 2 месяца назад +9

    നന്തൻ എന്ന കിഴങ്ങനും ദേവി എന്ന കിഴങ്ങിയും കടലിൽ ചാടി ചാവട്ടെ ഒരു തൊലിഞ്ഞ സീരിയൽ തൊലിഞ്ഞ കഥ ഇതിന്റെ അവസാനം എല്ലാപേരും കൂടി തുലയട്ടെ

  • @ChandrigaP
    @ChandrigaP 2 месяца назад +67

    ദേവിയേ വിളിച്ച് ഒരു ദിവസം ഒരു രാത്രിയെങ്കിലും ഒന്നിച്ച് കഴിഞ്ഞാൽ നല്ലത് ദേവിക്ക് ഒരു കുട്ടി ഉണ്ടായൽ പിന്നെ മീര അടുത്തേക്ക് വരില്ല അങ്ങനെയെങ്കിലും നോക്ക് നന്ദു

    • @ritaleonard5487
      @ritaleonard5487 2 месяца назад +2

      Yes correct

    • @SatheeshKumarSatheeshKumar-f9t
      @SatheeshKumarSatheeshKumar-f9t 2 месяца назад +1

      പണ്ട് മുരളിയുടെ വീട്ടിൽ ഒരു മിച്ച് പല രാത്രിയിൽ കഴിഞ്ഞിടുണ്ട്,,,ഓർക്കണം വല്ലപ്പോഴുമൊക്കെ,,

    • @anjunarayanan1810
      @anjunarayanan1810 2 месяца назад

      അതെ. മീര അടിച്ചു കിറുങ്ങി വന്ന അന്നും നന്ദൻ ദേവിയുടെ റൂമിൽ ആയിരുന്നു അതു പ്രഭാവത്തിക്കും അറിയാം. എന്നിട്ടും അവരൊന്നിച്ചു കഴിയാതിരിക്കാൻ പ്ലാൻ ചെയ്യുന്ന തള്ള. സത്യത്തിൽ ഇവർ എന്താ ഉദ്ദേശിക്കുന്നെന്ന മനസിലാകാത്തത് 😊

    • @reshirose4751
      @reshirose4751 2 месяца назад +1

      ഒരിക്കൽ രണ്ടും മുന്നും പ്രാവശ്യം കിടന്ന് പൊട്ടൻ നന്ദൻ ഒന്നും ആയില്ല 😃😃

    • @majithapoomol6741
      @majithapoomol6741 2 месяца назад +1

      😂

  • @manojmj1962
    @manojmj1962 2 месяца назад +7

    ഇവൾക്ക് സ്നേഹിച്ചമ്പോൾ ഇത്തിരി ആണത്തം ഉള്ളവനെ സ്നേഹിക്കാൻ മേലായിരുന്നോ

  • @ShidaSha-b6m
    @ShidaSha-b6m 2 месяца назад +12

    മുരളി സൂപ്പർ... നന്ദു കൂടി ഇതുപോലെ ആവണം

  • @sandeepnv-fz7pr
    @sandeepnv-fz7pr 2 месяца назад +12

    അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന മീരാ 😁😁😁പഴം വിഴുങ്ങി നന്ദൻ 😂😂😂

  • @sravansujith
    @sravansujith 2 месяца назад +29

    Devika kure koode bold avuuu meerayod പറയരുതെന്ന് പൊട്ട സീരിയൽ ഞാൻ ഇത് നിർത്തി കൊണ്ട് കിണറ്റിൽ iduuu

    • @SibyRegz92122
      @SibyRegz92122 2 месяца назад

      No her or anyone won't say anything....ayooo aval suicide cheyum 😂

    • @ShidaSha-b6m
      @ShidaSha-b6m 2 месяца назад

      Athe

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    *no one can replace gowri🔥*

  • @sajirajappan2980
    @sajirajappan2980 2 месяца назад +17

    ഈ. ഒരു സീരിയൽ ആദ്യം നല്ലത് ആയിരുന്നു കാണാൻ. ഇപ്പോൾ ഒരുമാതിരി. അനവശ്യത്തെ. എഴുത്. സീരിയലിന്റ. സുഖം. ഇല്ലാതെയായി. തിരക്കഥ ഒന്നുകൂടി ശ്രദികുക

  • @sheebakgm5212
    @sheebakgm5212 2 месяца назад +5

    നന്ദൻ മീരയുടെ മുൻപിൽ പതറാതെ എല്ലാം തുറന്നു പറയണം അതാണ് ശെരി ഒപ്പം രജനിയും വേണം

  • @sravansujith
    @sravansujith 2 месяца назад +29

    മുരളി polii

  • @sarammajohn3449
    @sarammajohn3449 2 месяца назад +27

    Eഇത്രയും പൊട്ട സിരിയൽ ഒരു യാനലിലും ഇല്ല.

  • @nishanak1215
    @nishanak1215 2 месяца назад +19

    Murali ammaye chandrothekku vidathee nalla karyam

  • @jomolsajan2137
    @jomolsajan2137 2 месяца назад +2

    മുരളി മാത്രമേ ഇതിൽ കുറച്ചു ഭേദം ഒള്ളു😂😂

  • @vasanthipve8929
    @vasanthipve8929 2 месяца назад +3

    പ്രെഭ എല്ലാം കേൾക്കും. പക്ഷെ അവൾ പറയുന്നത് മറ്റാരും കേൾക്കില്ല.

  • @leelanarayanan2572
    @leelanarayanan2572 2 месяца назад +1

    Actors ൻറെ dialogues നെക്കാൾ കടന്നു നിൽക്കുകയാണ് musics.അതുകൊണ്ട് പറയുന്നത് ശരിക്കും മനസ്സിലാകുന്നില്ല.

  • @sujamundaplackal5170
    @sujamundaplackal5170 2 месяца назад

    മനുകുണഞാൻ നന്ദൻ.മോങ്ങാൻ മാത്രം അറിയുന്ന ദേവി

  • @madhunair2718
    @madhunair2718 2 месяца назад +2

    Yes Devika,we will talk tomorrow because tomorrow never dies.

  • @Bobagirl8600
    @Bobagirl8600 2 месяца назад +3

    ഞാൻ പറയാൻ പോകുവാ.. എന്ന് പൊട്ടൻ നന്ദൻ പറയാൻ തുടങ്ങിയിട്ട് നാള് കുറെയായല്ലോ.. അവസരം വരുമ്പോൾ കണ്ണ് തള്ളി നിൽക്കും.. പൊട്ടൻ

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +2

      സത്യം എന്നിട്ട് ദേവി കേൾക്കാനായിട്ട് Phone off ആക്കാതെ വച്ചു😠😡😡

    • @Bobagirl8600
      @Bobagirl8600 2 месяца назад

      എന്നിട്ട് ഒന്നും പറയണ്ട കുന്തു എന്നുള്ള ഒരു പറച്ചിലും

  • @komalasasidharan8464
    @komalasasidharan8464 2 месяца назад +13

    നന്ദന് വട്ടാണോ സംഭാഷണം ദേവികയെ കേൾപ്പിക്കാൻ

    • @SibyRegz92122
      @SibyRegz92122 2 месяца назад +3

      Kundan Potten and nanma maramam potti Devi...they will just keep on going like this crying and crying that's all

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 месяца назад +2

    മറ്റുള്ളവർ അറിയേണ്ടത് വളരെ ഉറക്കെ പറയും. അല്ലാത്തത് നോർമൽ ആയും. ടെക്സ്റ്റ് ചെയ്താൽ എന്താ കുഴപ്പം. വെറുതെ എപ്പിസോഡുകൾ കൂട്ടാൻ ഉള്ള ഒരു തന്ത്രം .

  • @alphonsa09
    @alphonsa09 2 месяца назад +5

    ചന്ദ്രത്തു വീട്ടിൽ എന്തു രഹസ്യം പറഞ്ഞാലും ഒളിഞ്ഞു കോൾക്കുന്ന ഒരു പ്രഭാവാതത്തി മാഡം, നന്ദന്റെയും ദേവിയുടേയും കാര്യം വരുമ്പോൾ പ്രേത്യേകിച്ച്, മീരമാഡം ആ വീട്ടിൽ അല്ലേ താമസം ഇവരുടെ സംസാരം എന്തു കൊണ്ടാണോവാ കേൾക്കാത്തെ 😅

  • @Riyariyasvlogs
    @Riyariyasvlogs 2 месяца назад +2

    Flower's le villathies
    Praba vathy
    Maya vathy
    Kala vathy
    Vathys ne kond porithimuttunnund 😂😂😂

  • @lailalail8105
    @lailalail8105 2 месяца назад +3

    മിര സ്നേഹം കളിയിൽ ആണ് ഒരാളെ എത്ര യു പെട്ടന്ന് മറന്നു ഇനി അടുത്തദ് നന്തു 😂😂😂😂

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +12

    കിളവിയ്ക്ക് ഒളിച്ചു കേൾക്കല്തന്നെ പണി😠😡😡

    • @SibyRegz92122
      @SibyRegz92122 2 месяца назад +1

      Nope, she has too many ears and now she is going to make that plan goes away in no time with money also... just like with other registrar

  • @manumolmol3655
    @manumolmol3655 2 месяца назад +13

    വളിച്ച നന്ദുവും പുളിച്ച ദേവികയും ...... ശ്ശേ ഇതുപോലെ ഒരു ചീഞ്ഞ സീരിയൽ

  • @mohammedhafiz639
    @mohammedhafiz639 2 месяца назад +5

    Iniyum Bhargavi prabhakunjinteyaduthu pokukayaanekil njangal prekshakar angottu vannu thallim😮😮😮

    • @geethaashokan9992
      @geethaashokan9992 2 месяца назад +1

      പ്രഭാവതിയെ തല്ലാനാണേൽ ഞാനും വരാം

  • @madhunair2718
    @madhunair2718 2 месяца назад +2

    It’s impossible to believe that Nandan and Murali were growing up together because Nandan is not showing any personality traits that Murali does.

  • @girijasreekumar4715
    @girijasreekumar4715 2 месяца назад

    ദേവി ഒന്നിനുംകൊള്ളില്ല അവള് പറയുകയും ഇല്ല നന്ദനെകൊണ്ട്പറയിക്കുകയുമില്ല
    ഒരുത്തനെ കുത്തി വന്നിട്ട് മറ്റൊരുത്തനെസ്വീകരിക്കാൻകാത്തുനിൽക്കുന്നു

  • @jyothip9190
    @jyothip9190 2 месяца назад

    പ്രഭ ആരോടും രഹസ്യം പറയുന്നത് ആരും കേൾക്കില്ല എന്നാൽ മറ്റുള്ളവർ പറയുന്നത് പ്രഭ കേൾക്കും

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    👍👍👍

  • @ShidaSha-b6m
    @ShidaSha-b6m 2 месяца назад +2

    പ്രഭ ഒക്കെ കേട്ടു ഇനി അറിയാല്ലോ എല്ലാവർക്കും 😄😄

  • @nimmisebastian5067
    @nimmisebastian5067 2 месяца назад +6

    നല്ലൊരു സീരിയൽ ആയിരുന്നു. ഇപ്പൊ സ്വാഹാ....

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 месяца назад +5

    നല്ല സാരി ഉടുത്തു ഒരുങ്ങി ആണോ എല്ലാപേരും മുറ്റം അടിക്കുന്നതും അടുക്കളയിൽ പണിയാനും?

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад

    Very ❤good 👍 👌

  • @jbservicescompany8789
    @jbservicescompany8789 2 месяца назад +1

    Dee Prabhavadi your plan is done with this poor people

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 2 месяца назад +2

    സീരിയൽ എന്നു തീരുന്നൂ അന്ന് എല്ലാം ശരിയാവും,,

  • @rema-ck8uj
    @rema-ck8uj 2 месяца назад

    Panchgny അടിപൊളി ഇനി ഇത് പോളിയും

  • @nivyaraj9357
    @nivyaraj9357 2 месяца назад +1

    Nammal enni comment polum edaruth... Ettakum karym illa kannthe irunna rating enngilum kuravyullo🙏🏻

  • @sajirajappan2980
    @sajirajappan2980 2 месяца назад +7

    പിന്നെ. ഒരുമാതിരി. പച്ച. ക്ക് ചീത്തപറയിപ്പിക്കരുത്. ഇപ്പോൾ നിർത്തുന്നു.

  • @sudhas9631
    @sudhas9631 2 месяца назад +1

    ഒരു ലോജിക്കും ഇല്ലാത്ത കഥാസന്ദര്ഭങ്ങൾ. ദേവിക ഒരു ദുഃഖ പുത്രിയും നന്ദൻ സുഖ പുത്രനും.പ്രണയം ഇങ്ങിനെയുള്ളവർക്ക് പറ്റിയതാണോ 😂ശരിക്കും പൈങ്കികഥ

  • @sandhyamanu1551
    @sandhyamanu1551 2 месяца назад +12

    പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു, ഒലക്ക

    • @SibyRegz92122
      @SibyRegz92122 2 месяца назад

      😂😂

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +2

      😂😂😂 ഓരോ comments കണ്ടാൽ ഇതു കാണുന്ന negative പോയി കിട്ടും👍👌

  • @fousiyaya420
    @fousiyaya420 2 месяца назад +2

    എന്നും നന്ദുവിനും. ദേവികക്കും എന്നും ഇങ്ങനെ സങ്കടം പോടുത്തുന്നത് ശരിയല്ല. പിന്നെ ആ പ്രഭയുടെ അഹങ്കാരം ഒന്ന് തീർത്തു കൊടുക്കണം. പിന്നെ മിരയുടെ ആ കള്ളത്തരം ഒന്ന് പൊളിക്കണം. ആ പ്രകാശാനേ കുത്തിയത് എന്താ അതിനെ പറ്റി ഒന്നും ഇല്ലല്ലോ

  • @jayalakshmien3640
    @jayalakshmien3640 2 месяца назад +1

    Oru problem undayal athanu solv cheyyendathu.allathe vereyum problems undakluvall.ethenthu story aanu.

  • @parvathyseshadri2170
    @parvathyseshadri2170 2 месяца назад +3

    There shud be an end to this dragging the show unnecessarily .

  • @sreechithraharikumar1331
    @sreechithraharikumar1331 2 месяца назад +1

    ഈ സീരിയലിൽ മാത്രം എന്തു രഹസ്യം ആരു പറഞ്ഞാലും അവിടെ താടക പ്രഭവതി ഒളിഞ്ഞു കേൾക്കും. MLA ക്കു നല്ല സമയത്ത് കൈ പൊങ്ങിയിരുന്നേൽ പ്രഭ പെണ്ണ് ആയേനെ. ഇതു സ്ത്രീവർഗ്ഗത്തിനും, പുരുഷന് കഴിവില്ല എന്നതിനും നല്ല തെളിവ്. ഇനിയും ഇതു വലിച്ചിഴക്കാതെ FULSTOP ഇടൂ അടിമാലി. 😭

  • @udayanjanardhanan6968
    @udayanjanardhanan6968 2 месяца назад +6

    പഴം വിഴുങ്ങി നന്ദു നാണംകെട്ടവൻ

  • @shymashajahan6048
    @shymashajahan6048 2 месяца назад

    Ee olichu kelkal onnu nirthamo please,oru prafavatham

  • @NihalNihal-g4l
    @NihalNihal-g4l 2 месяца назад

    മുരളി സൂപ്പർ

  • @vindubiju1893
    @vindubiju1893 2 месяца назад +2

    Kannu thallium veliyil irakkumo kure kalamayi ee kannu thallal kanan thudangeettu

  • @charu121
    @charu121 2 месяца назад +4

    ഇനിയും വിജയം പ്രഭമോൾക്ക് തന്നെ.. Enthu സീരിയൽ ആണിത്... കാലുപിടിക്കാണ്... ഒന്ന് നിർത്തിപ്പൊയ്ക്കൂടേ... 🙏🏻😡😡

  • @ambilijayakumar5916
    @ambilijayakumar5916 2 месяца назад

    Puthyi episode upload cheyyunnille kittunnillallo

  • @umanarayanan4928
    @umanarayanan4928 2 месяца назад +6

    Nadane pole pottende koode jeevikande vere aarengilum kette penne. Bhargavi bhoo udayipoe.....ende bhagwanee ..vellathe manse tanne.....urmila ne kandite kuriche kaaalam aayi. Ende ponne director. Mathi madipichath....entglm oru positive kanikavo..pls ✌🏻✌🏻✌🏻

  • @arafatharafath9085
    @arafatharafath9085 2 месяца назад +4

    Bargavi ethra kittiyalum padikilla😂

  • @salambangalam528
    @salambangalam528 2 месяца назад +2

    ഇവർക്ക് സ്വകാര്യം പറയാൻ അറിയില്ലേ 😅എന്തുപറയുമ്പോളും രാക്ഷസി ഒളിഞ്ഞു നിന്ന് കേട്ടോളും കഷ്ട്ടം 😡😡

  • @ramlabeevi936
    @ramlabeevi936 2 месяца назад +1

    നന്ദന് മീരയെകൂടി കല്യാണം കഴിക്കണം

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +9

    ഈ മീരവല്യമ്മ എത്ര പെട്ടെന്നാ എല്ലാം മറന്ന് വാവയെ കെട്ടാൻ തയ്യാറായത്😂 കഷ്ടം പ്രേമരോഗി 😠😡 ഒരുവനെ കിട്ടിയില്ലേൽ അടുത്തവൻ🤣🤣😠😠😡😡😡😡

  • @NadirShahul
    @NadirShahul 2 месяца назад +1

    Achanum makkalum paryunnath prabak kelkam.prabaparayunnath mattarkum kelkan pattilla

  • @Najlanaaji
    @Najlanaaji 2 месяца назад +10

    നായകനെ ഒന്ന് ഉഷാറാക്കിത്തരു drctsire 🙄

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 2 месяца назад +5

    ബോറാവുണ്ട്. ആണത്തമില്ലാത്ത കഥാപാത്രം നന്ദു

  • @AdventuresofSreedevi
    @AdventuresofSreedevi 2 месяца назад +3

    ഇതൊക്കെ പ്രഭ കേൾക്കാൻ വേണ്ടി ആണോ പറയുന്നത് . Looks like dad is against son 😂

  • @pushalatha7750
    @pushalatha7750 2 месяца назад +1

    ഈ ദേവിയെ ഇതിൽനിന്നും മാറ്റിക്കൂടെ

  • @helenthomas5840
    @helenthomas5840 2 месяца назад

    ദേവിയുടെ ഐയോപവം കേട്ട് മടുത്തു

  • @maryv.4637
    @maryv.4637 2 месяца назад +2

    Mandan maravazha vail mannano

  • @anniejames4572
    @anniejames4572 2 месяца назад

    ഉണ്ട് 6:01

  • @sreekumarigopinath3750
    @sreekumarigopinath3750 2 месяца назад +1

    Muraleem Ammem super super

  • @AnuAugustine-e6j
    @AnuAugustine-e6j 2 месяца назад +4

    കൊള്ളൂല

  • @komalasasidharan8464
    @komalasasidharan8464 2 месяца назад +8

    ഈ സീരിയൽ മുമ്പോട്ടു നീങ്ങുന്നില്ലല്ലോ

    • @SibyRegz92122
      @SibyRegz92122 2 месяца назад +3

      Yep, it keep going around and around that's all

  • @dilshadilu-sk5fl
    @dilshadilu-sk5fl 2 месяца назад +1

    താലി വലിച്ചു പൊട്ടിക്ക് നന്ദു 😂ദേവി കണ്ണ് ചാടി പുറത്ത് വരും 😂😂

  • @jasminjas4897
    @jasminjas4897 2 месяца назад +1

    Meerayude ex affair. Nandhano muraliyo pettennu ariyanam.

  • @maryhelen3147
    @maryhelen3147 2 месяца назад

    Gouri murali are best actors, weldone characters.

  • @Wisequize
    @Wisequize 2 месяца назад +4

    സുഖമോ ദേവി ❌ അസുഖമോ ദേവി✅

  • @minishiju8137
    @minishiju8137 2 месяца назад

    ഒന്ന് അവസാനിപ്പിച്ചു തരുമോ ഈ സീരിയൽ

  • @nasiyathnasi2172
    @nasiyathnasi2172 2 месяца назад +2

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👈👈👈👆

    • @BincyJohn152
      @BincyJohn152 2 месяца назад +2

      Achanuoo monuoo samsarikumbol Prabhathalla kelkathe parayan aryille mandhabudhikal.Aramana rehasyam angadipattu ennapolayi. Potta actitude😊😊

  • @shujashuja7739
    @shujashuja7739 2 месяца назад

    ആ പോണ് മുരളി kk💐കോഡ് അവന് മറുപടി കൊടുക്കോം

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 месяца назад +1

    Hiiii alinja serial vanneee

  • @bindusunil1344
    @bindusunil1344 2 месяца назад +1

    Murali auto odikkille😂😢

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm 2 месяца назад

    Devike kootty nandhanu engottelum poikoode

  • @jasminjas4897
    @jasminjas4897 2 месяца назад +2

    Ethrayum moshapetta serial
    Endhu rahasya planning um prabhavathi. Ariyum ennathaan. Ethinte chali story,,,,ithonnum maattipidichoode

  • @sarathsekhar1014
    @sarathsekhar1014 2 месяца назад +3

    Ethna kanunnathe vattu pedykkunnu

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 2 месяца назад +1

    ഗൗരി നല്ലതായാൽ ദേവിയുടെ കാര്യം നന്നായിവരും അവിടപോയി മീരയോട് എല്ലാം തുറന്നു പറയണം ഈസീരിയൽ കണ്ടു മടുത്തു

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 2 месяца назад +1

    മുരളി സൂപ്പർ 👌👌👌

  • @jalajas1376
    @jalajas1376 2 месяца назад +3

    പൊട്ടൻ നന്ദൻ ..മീരയോട് സത്യം പറഞ്ഞുടെ...ഒരുത്തി പറയുന്നു ഒന്നും പറയണ്ട എന്ന്...പറയണ്ട...മനസ്സിൽ വെച്ചേക്കൂ...😂...പൊട്ട സീരിയൽ

  • @girijasreekumar4715
    @girijasreekumar4715 2 месяца назад

    ഞാൻ നിർത്തി

  • @pottupottu6255
    @pottupottu6255 2 месяца назад

    Gowrikk eppozhum chaya maathrame kodukkathollo🤣😂

  • @DivyamolDevarajan
    @DivyamolDevarajan 2 месяца назад

    Enthu kaaryam paranjalum prabha vathi maranju ninnu kelkkum innale sidhum nandanum paranjathu nadakkilla nandan veedinulllil vachu parayathirikkunnathu aanu nallathu bhargavi ini orikkalum povaruthu 2kolapaathakikal prakash maanjupoie ennu thinnanu......

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +14

    മീരയുടെ കഴുത്തിൽ താലി കേട്ടുമ്പോഴും ഈ കൊന്തന്റെ കണ്ണ് അമ്മ കൊണ്തിയെയും ദേവിയെയും നോക്കി മിഴിച്ചു കൊണ്ടിരിക്കും 😂 പണ്ടാരം ഇതെന്ന ഒന്ന് തുറന്നു പറയുന്നേ 😄

    • @രഞ്ജിനിഗോപിനാഥ്
      @രഞ്ജിനിഗോപിനാഥ് 2 месяца назад +1

      😂😂😂

    • @ShyamalaNair-m1r
      @ShyamalaNair-m1r 2 месяца назад +3

      ഈ നന്ദെന്റ മീരയുടെ മുമ്പിൽ പേടിച്ചു നിൽക്കുന്നതു കണ്ടാൽ ഒന്നു കൊടുക്കാൻ തോന്നും😢😅😮😢😊

  • @Anfiakshay_3064
    @Anfiakshay_3064 2 месяца назад +4

    Eda prakash menone vannit kollada ee meeraye😏

    • @SibyRegz92122
      @SibyRegz92122 2 месяца назад +1

      Yep he needs to come back and say everything...

  • @bahshadbasha9079
    @bahshadbasha9079 2 месяца назад +3

    Sidduvum nanduvum സംസാരിക്കുന്നത് പ്രഭ കേൾക്കാൻ പാടില്ല റൈട്രാർമമാ വളിഞ്ഞ സീരിയൽ

  • @josephmathew9493
    @josephmathew9493 2 месяца назад +1

    Nari Devi née poi chakady.Director and script writer making us all fools.

  • @ammu9544
    @ammu9544 2 месяца назад +6

    😤😤😤ntonn serial ano ith😤

  • @zaibunnissat4795
    @zaibunnissat4795 2 месяца назад

    Devi vegathil pregnant aavanem.Enna rakshapettu.

  • @jonyvk6184
    @jonyvk6184 2 месяца назад +2

    Manushyane viddikalakkunna serial. Aethavananu ethinte director? Neril kandirunnenkil oru karyam undayirunnu. 🤬🤬🤬🤬🤬

  • @nasiyathnasi2172
    @nasiyathnasi2172 2 месяца назад +1

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiii