'ഗൂഢാലോചനയിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്ക്'?; അന്വേഷിക്കാൻ ഇന്റലിജൻസ് | PV Anvar

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 177

  • @AseezSubaida-no9jt
    @AseezSubaida-no9jt Месяц назад +54

    അൻവർ ധൈര്യമായിട്ട് മുന്നോട്ട് ഞങ്ങൾക്ക് ആരും ഇല്ലെങ്കിലും നിങ്ങൾക്ക് ദൈവമുണ്ടാവും 🙏🙏🙏

    • @ashp3064
      @ashp3064 Месяц назад +1

      അതെന്താ അങ്ങനൊരു ടോക്ക്. 👺

    • @സുഗുണൻ
      @സുഗുണൻ Месяц назад +1

      ഒരുത്തൻ ചാവാൻ കിടക്കുമ്പോൾ ഇങ്ങനെ ഊക്കരുത് 😂😂

    • @unnithamburan721
      @unnithamburan721 Месяц назад +1

      😂😂😂

    • @abdulazeezazeez2693
      @abdulazeezazeez2693 Месяц назад

      അ ൻ വ ർ ❤❤

  • @azeezakool2627
    @azeezakool2627 Месяц назад +16

    സത്യം വിളിച്ച് പറഞ്ഞവനേ കുടുക്കാൻ കള്ളൻമാർ ശ്രമിക്കുന്നു😅'

  • @dreamslife4326
    @dreamslife4326 Месяц назад +59

    കേരള ബിജെപി മുഖ്യ മന്ത്രി: പിണറായി വിജയൻ

  • @pullet345
    @pullet345 Месяц назад +7

    PVA ക്കൊപ്പം 🚩🚩

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ Месяц назад +25

    ADGP....ബിജെപിൽ എത്തുന്ന കാലം വിദൂരമല്ല...

    • @Slothstatic
      @Slothstatic Месяц назад

      Adgp BJP yil onnum povilla, ayaal adhikarikalkkidayile dhallal mathram aan

  • @blackdevix1523
    @blackdevix1523 Месяц назад +15

    Rss മുഖ്യൻ ഭായ് ഭായ്
    അൻവർ❤

  • @ImdadyN-gw6yj
    @ImdadyN-gw6yj Месяц назад +59

    അടിപൊളി,
    വിമർശിച്ച സംഘികളെ കൊണ്ട് കൈ അടിപ്പിച്ച മുഖ്യൻ കീ.

    • @TheSpidyfire
      @TheSpidyfire Месяц назад +2

      തൃശ്ശൂർ പൂരം കലക്കിയ adgp.. പാറമേല്കാവ് ദേവസ്വം ബോർഡ്‌ എതിരെ കേസ് എടുക്കും, അനേഷണം നടത്തും എന്നു 🤣🤣

    • @ImdadyN-gw6yj
      @ImdadyN-gw6yj Месяц назад

      @@TheSpidyfire 🤣

    • @balanp4172
      @balanp4172 Месяц назад

      സംഘികളെന്നും പിണറായിക്കും ഇടത് സർക്കാറിനുമെതിരാണ് അത് കേരള ജനതയ്ക്ക് നന്നായറിയാം. കോലീബികൾക്ക് കുരു പൊട്ടിയിട്ട് കാര്യമില്ല. എല്ലാ അന്വേഷണവും കഴിയട്ടെ എന്നിട്ട് പറയാം. രാഷ്ട്രീയക്കാരന് പറയുമ്പോലെ മുഖ്യമന്ത്രിയ്ക്ക് പറയാൻ പറ്റില്ല.

  • @TheSpidyfire
    @TheSpidyfire Месяц назад +53

    അജിത് കുമാർ & ശശി പണി തുടങ്ങി 🤣🤣

  • @sheebarahim3689
    @sheebarahim3689 Месяц назад +9

    ഇങ്ങനെ പോയാൽ ജനങ്ങൾ പൊതുവെ രാഷ്ട്രീയം ഇല്ലാത്തവരായിതിരും ഒരു രാഷ്ട്രീയകാരെയും ഇപ്പോൾ വിശ്വാസം ഇല്ലാതായി

  • @muhammadanas3339
    @muhammadanas3339 Месяц назад +25

    അൻവർ 🔥🔥🔥🔥

  • @munavvircherumuttam7549
    @munavvircherumuttam7549 Месяц назад +17

    അൻവർ 👍👍

  • @noushadma6678
    @noushadma6678 Месяц назад +3

    അൻവറിനെതിരെ കേസെടുക്കും എന്ന് പ്രതീക്ഷിച്ചതാണ്. സത്യം വിളിച്ചു പറയുന്നവർക്ക് എതിരെ അതാണല്ലോ പതിവ് കേന്ദ്രത്തിലും.

  • @haidarali9948
    @haidarali9948 Месяц назад +27

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു രാജാവ് എന്ത് പറഞ്ഞാലും അടിമങ്ങൾ അങ്കികരിക്കണം അല്ലങ്കിൽ ഇങ്ങനെ ഇരിക്കും

    • @TheSpidyfire
      @TheSpidyfire Месяц назад +4

      അജിത് കുമാർ & ശശി & ഗവർണർ പണി തുടങ്ങി 🤣

    • @kek2973
      @kek2973 Месяц назад

      😂😂😂😂

  • @abdumohamed1942
    @abdumohamed1942 Месяц назад +8

    കള്ളൻ രാജാവായാൽ പിന്നെ ആരോപിതൻ ജയിലിലാകാതിരിക്കുമോ

  • @faisalfasiludeen5530
    @faisalfasiludeen5530 Месяц назад +18

    ഭരിക്കുന്നവർക്ക് ആരേയും അകത്തും ഇടാം. പുറത്തും ആക്കാം

  • @nausz
    @nausz Месяц назад +6

    രാജാവിനെതിരെ മിണ്ടരുത്‌ .... മിണ്ടിയാൽ തീർന്ന് .. കേരളത്തിലെ ഈ രാജഭരണം എന്ന് അവസാനിക്കും ..
    അതല്ല സംഗികൾ മുഖ്യനെ പിന്തുണക്കുന്നത്‌ കാണുംബോഴാ മനസ്സിലാവുന്നത്‌ അൻവർ ശരിയായ പാതയിൽ എന്ന്

  • @Snowdrops314
    @Snowdrops314 Месяц назад +25

    അൻവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചാൽ അത് അവസാനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിൽ ആയിരിക്കുമെന്ന് പിണറായിക്ക് നന്നായി അറിയാം. അതിനേക്കാൾ അൻവറിനെ അങ്ങ് ഒഴിവാക്കുകയല്ലേ നല്ലത്? പിണു ആരാ മോൻ??😂

  • @g4marketing280
    @g4marketing280 Месяц назад +4

    പിണറായി വൻ പരാജയം

  • @aliashraf4663
    @aliashraf4663 Месяц назад +3

    ഈ അന്വേഷണം യഥാർത്ഥ പ്രതികളെ തുറന്നു കാണിക്കും അൻവർMLA ജാഗ്രതയോടെ കാര്യങ്ങൾ വെളിപ്പെടുത്തട്ടെ !

  • @abdulkareem9601
    @abdulkareem9601 Месяц назад +3

    ഇതാണ് വാദിയെ പ്രതി ആക്കൽ .

  • @പാവം-ഞാൻ
    @പാവം-ഞാൻ Месяц назад +3

    ജനങ്ങൾ എല്ലാം കാണുന്നുണ്ടല്ലോ.... ലേ

  • @atworld532
    @atworld532 Месяц назад +3

    വാദി പ്രതി തൃശൂർ പൂരം കലക്കിയവർ മഹാൻമാർ പുഴു കൂത്തുകൾ പോലീസ് പിന്നെ ശശി .. സുഖവാസം.. പോരെ അൻവർ പ്രതിയും ആയി അടിപൊളി.... ജനങ്ങളുടെ തിരിച്ചടി വോട്ടിലൂടെ....

  • @Irshad-vv9yy
    @Irshad-vv9yy Месяц назад +13

    മാഷാ അള്ളാ സ്റ്റിക്കർ
    ഇല്ലാല്ലെ
    ജിവൻ പോവില്ലല്ലോ

  • @ImdadyN-gw6yj
    @ImdadyN-gw6yj Месяц назад +12

    ദയവ് ചെയ്തു ഇനി മേലാൽ ബിജെപിയെ തോൽപ്പിക്കാൻ നമുക്ക് വോട്ട് തരൂ എന്ന് പറഞ്ഞു വരരുത് രണ്ടു ടീമും.
    ഇവർ രണ്ടുപേരേക്കാൾ ഭേദം ബിജെപി ആയിരിക്കും . Gst വിഹിതം എങ്കിലും കറക്റ്റ് കിട്ടും

    • @akhilps6691
      @akhilps6691 Месяц назад

      Bjp ഭരിക്കുന്ന ഏത് സംസ്ഥാനത്തേക്കാളും നല്ല രീതിയിൽ ആണ് കേരളം മുന്നോട്ടു പോകുന്നത്... കേരളത്തെ യുപി ആക്കാൻ തലക്ക് സ്ഥിരത ഉള്ള ആളുകൾക്ക് സാധിക്കില്ല

    • @nadeermoideen542
      @nadeermoideen542 Месяц назад

      B. J. P വന്നാൽ മാത്രമേ G. S. T കിട്ടുള്ളു.

  • @leelammathomas9864
    @leelammathomas9864 Месяц назад +4

    ഇതിപ്പോൾ മോദിക്കും പിണറായിക്ക് ഒരേ സ്വഭാവമായി കുറ്റം ചൂണ്ടി കാണിക്കുന്നവർക്കെതിരെ അന്വേഷണം. എന്തൊരു ഭരണം

  • @ashrafkajinas6085
    @ashrafkajinas6085 Месяц назад +5

    ഇത് ഇങ്ങനെ വരൂ എന്ന് പൊതു ജനത്തിന് നന്നായി അറിയാം മുഖ്യമന്ത്രി rss ന് പൂർണ്ണ മായി വഴി പെട്ടു

  • @sabareesank3782
    @sabareesank3782 Месяц назад +2

    അൻവർ സ്വർണ്ണ കടത്തുകാർക്ക് വേണ്ടി വളഞ്ഞു വഴി യിൽ കൂടി കാരിയം സാധിക്കാൻ നോക്കി

  • @SalimSalimA-s5n
    @SalimSalimA-s5n Месяц назад +14

    അൻവറിനെ കേസിൽ കുടുക്കി അകത്താക്കും അൻവർ മുൻകൂട്ടി കണ്ടാണ് ആദ്യം പറഞ്ഞത് ഇതാണ് അൻവരെ പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ പറയണം എന്ന് പറയുന്നത് പരസ്യമായി പറഞ്ഞാൽ പണി തിരിച്ചു വരും

  • @naveedk5477
    @naveedk5477 Месяц назад +6

    ഇപ്പോൾ ബിജെപിക്കും ജയശങ്കറിനും പിണറായി വിജയൻ പുണ്ണ്യവാളൻ 🤭🤭

  • @Life_is_liveon
    @Life_is_liveon Месяц назад +1

    കേരള ജനത സത്യത്തിനൊപ്പം പാർട്ടി നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക

  • @noushathek2506
    @noushathek2506 Месяц назад +1

    Vallatha mukhyan 😂

  • @muneerrifa5662
    @muneerrifa5662 Месяц назад

    അൻവർ ❤❤

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад

    മുഖ്യമന്ത്രിയുടെ ഓഫീസ് മായി ബന്ധമുണ്ടായിരുന്ന സ്വപ്ന ദൃക്‌സാക്ഷിയായ സ്വർണ്ണക്കടത്ത് കൂടീ അന്വേഷിക്കണം ?

  • @sajadct3248
    @sajadct3248 Месяц назад +3

    Anwar poli

  • @SuperVahid1
    @SuperVahid1 Месяц назад +2

    മാന്യമായി കരിയർ അവസാനിപ്പിച്ചു വിരമിക്കൽ പ്രഖ്യാപിക്കാൻ കമ്പനിയായി കൊടുത്ത ഓഫർ ആണെന്ന് ഈ സംസ്ഥാനത്തു ഇനി അങ്ങേർക്കു മാത്രേ തിരിയാത്തതുള്ളൂ .

  • @Future-Things-2025
    @Future-Things-2025 Месяц назад +8

    ഹരിഷ്‌ ചന്ദ്രന്മാർ
    പിണറായി
    അജിത്കുമാർ
    ശശി........😂😂😂😂

  • @l_Jayk_l
    @l_Jayk_l Месяц назад

    കേന്ദ്ര ഏജെൻസി ക് കൊടുക്ക്. ഈ ശല്യം അതോടെ തീരും

  • @AbdulSalam-k2y
    @AbdulSalam-k2y Месяц назад +14

    ഇമ്മാതിരി ഓലപാമ്പ് പിണറായി വീട്ടിൽ കാണിച്ചാൽ മതി.

  • @sudhakarann5507
    @sudhakarann5507 Месяц назад

    ഒരുമിച്ച് സ്വർണക്കള്ളക്കടത്ത് നടത്തിയവർ തമ്മിൽ ഇപ്പോൾ പരസ്പരം തല്ലുന്നു

  • @hameedh623
    @hameedh623 Месяц назад

    Anvar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Anvar

  • @NoushadNoushadmuhammed
    @NoushadNoushadmuhammed Месяц назад +3

    പിണറായി വിജയന്റെ അവസാനത്തെ ഭരണം

  • @SajeevNaiyr
    @SajeevNaiyr Месяц назад

    ❤❤❤Rss❤❤❤pinarayi❤❤❤

  • @irshadirshu5846
    @irshadirshu5846 Месяц назад

    കേരള മുഖ്യമന്ത്രി ആർഎസ്എസിനെ മുഖ്യമന്ത്രി അതുകൊണ്ട്. നീതി നോക്കണ്ട

  • @elvinjohn9139
    @elvinjohn9139 Месяц назад

    മീഡിയ ഇതിന് പിന്നിൽ ഇറങ്ങണം..വെറുതെ 2 ദിവസം ചർച്ച ചെയ്തു കളയാതെ ഇതിൻ്റെ സരിയും തെറ്റും മുന്നിൽ വരണം

  • @Tasteofgoodness
    @Tasteofgoodness Месяц назад +2

    Stand with anvar 🔥🔥

  • @P.m.Kunjumon
    @P.m.Kunjumon Месяц назад

    അൻവർ ലീഗ് ലേക്ക്

  • @ncbabu1
    @ncbabu1 Месяц назад +11

    ആർഎസ്എസിനെ കാശു വാങ്ങി നിങ്ങൾ എത്ര വെളുപ്പിക്കും 😅😅 ടാക്സ് വെട്ടിക്കുക എന്നത് ചെയ്യാത്ത ഏതെങ്കിലും പൗരന്മാര് നാട്ടിലുണ്ടോ--???😮😮

    • @RenjithPV-qc4mp
      @RenjithPV-qc4mp Месяц назад

      RSS CPIM കൂട്ട് കെട്ട് പറയുന്നത് ഒരു മതവിഭാകത്തിൻ്റെ വോട്ട് മുഴുവനായി കോൺഗ്രസിനും മുസ്ലീം ലീഗിനും കിട്ടാൻ വേണ്ടി😂

    • @Mathew-f4
      @Mathew-f4 Месяц назад

      അതൊക്കെ പണ്ട് പുതിയ നിയമപ്രകാരം
      സ്വർണകടത്ത് രാജ്യദ്രോഹകുറ്റമാണ് സുടാപ്പി

  • @JJ_Hadid
    @JJ_Hadid Месяц назад

    A ņ WAR 🔥🔥

  • @MuhammedAli-hb6rl
    @MuhammedAli-hb6rl Месяц назад

    അടങ്ങുന്നത് അൻവർ ആവില്ല വിജയന്റെ ഹുങ്ക് ആവും

  • @MustafaUthu-um1bz
    @MustafaUthu-um1bz Месяц назад

    വാതി പ്രതിപ്രതിയായി

  • @anvarhanna405
    @anvarhanna405 Месяц назад

    Naanamketta mukyan.anvarenna pulikkutty❤❤

  • @abdullamallavara3792
    @abdullamallavara3792 Месяц назад +1

    അൻവറിനെ പൂട്ടിയാൽ എല്ലാ പ്രശ്നവും തീരും എന്നാണു മുഖ്യന്റെ കണക്കുകൂട്ടൽ കുറെ ആളുകളുടെ പേരിൽ അന്വോഷണം നടത്താതെ ഒരാളെ പൂട്ടി യാൽ മതിയല്ലോ

  • @sevenseas3881
    @sevenseas3881 Месяц назад +1

    അൻവറിനെ പുറത്താക്കാൻ പിണറായിക്കു ധൈര്യമുണ്ടോ ?

  • @sibeekumar8237
    @sibeekumar8237 Месяц назад +1

    കളളകടത്ത് കാരെ സഹായിക്കുന്ന പാവം എം എൽ ഏ.....

  • @alluworld4336
    @alluworld4336 Месяц назад

    ഓഹോ സത്യം പറയരുത് എന്ന്?

  • @mhdkmk9041
    @mhdkmk9041 Месяц назад +2

    ഗൂഡാലോചന നടത്തിയോ എന്ന് അന്ന്വേഷിക്കുന്നതിന് പകരം ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് അന്ന്വേഷിക്കുന്നതായിരിക്കും നല്ലത്

  • @rileeshp7387
    @rileeshp7387 Месяц назад +6

    അൻവർ സ്വർണക്കടത്ത് നടത്തുന്നു അത് ശശിയുടെ ടീം പൊട്ടിക്കുന്നു

  • @noushathek2506
    @noushathek2506 Месяц назад +1

    Pinarayiye partiyil ninnum purathakkuka

  • @sarathchandrababu266
    @sarathchandrababu266 Месяц назад

    😂😢😢😢😢😢😢😢
    അൻവർ പെട്ടു.
    അൻവറെ ഇനി വാർത്താ സമ്മേളനം നടത്തിയാൽ ' . അൻവർ അകത്താകും .
    അൻവർ ജീവനും കൊണ്ട് മലമ്പൂരിലേക്ക് ഓടിയേക്കാ ?

  • @firotec8393
    @firotec8393 Месяц назад +1

    അവരുടെ കസേര 😂

  • @fat-k2e
    @fat-k2e Месяц назад

    ഏറ്റവും വലിയ പരാജയം പ്രതിഭക്ഷം സതീഷൻ മിണ്ടാതെ നടക്കുന്നത് അഴിമതിയിൽ സതീഷൻ്റെ കൈകൾ ഉണ്ട്.

  • @abdu_9696
    @abdu_9696 Месяц назад +1

    തീഹാർ ജയിലിലേക്ക് ഒരാളും കൂടി

  • @nazarmk7140
    @nazarmk7140 Месяц назад +2

    ആ രോപണങ്ങൾ ഒരു പാരയായി .

  • @ichusmedia1469
    @ichusmedia1469 Месяц назад

    ഭരണം പോയാലും പാർട്ടി ഇല്ലാതായാലും അൻവറിനെ വിടരുത് 😂

  • @SureshKumar-xc8up
    @SureshKumar-xc8up Месяц назад +1

    Offenders investigating against complainant,this is home dept

  • @p.scaria8439
    @p.scaria8439 Месяц назад +1

    മറുനാടന് തൊട്ട് കൈപൊള്ളി😂

  • @Snowdrops314
    @Snowdrops314 Месяц назад +3

    ഇപ്പൊ എങ്ങനെ ഇരിക്കണ്??😂😂

  • @അറിവകം
    @അറിവകം Месяц назад

    വാദി പ്രതിിയാവുന്ന
    ഭരണകൂട അനീതി

  • @aboobackersaquafi8109
    @aboobackersaquafi8109 Месяц назад +1

    അൻവറിന്റെ കാർ ലോറിക്ക് മുട്ടുന്നത് ശ്രദ്ധിക്കണം.

  • @arunrajraveendran6080
    @arunrajraveendran6080 Месяц назад +1

    Anvar akathakum kalla case il peduthum

  • @sureshkumar-zi5qu
    @sureshkumar-zi5qu Месяц назад +1

    അൻവർ അകത്തു പോകും. അന്വേഷണം മിക്കവാറും അജിത് കുമാർ ആയിരിക്കും.

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 Месяц назад

    ഡീപ് സ്റ്റേറ്റ് നോട്‌ കളിക്കാൻ ആരും വളർന്നിട്ടില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад

    സിപിഎം പിരി ച്ചു വിട്ടു
    ഉടനെബിജെപിയിൽ

  • @JoseSwaraj-s7r
    @JoseSwaraj-s7r Месяц назад +1

    👍anwar....

  • @sageervattappilly6006
    @sageervattappilly6006 Месяц назад

    പേര് അൻവർ യുഎപിഎ വരും😂

  • @SunuPaul
    @SunuPaul Месяц назад

    കൊള്ളാം

  • @aliashraf4663
    @aliashraf4663 Месяц назад

    അൻവർ MLAയുടെ മൗനം വാചാലമായെന്ന് പത്രക്കാർക്ക് ബോധ്യപ്പെട്ടില്ലേ 😂

  • @BILAL7SRANK
    @BILAL7SRANK Месяц назад +1

    Anwar 100% പിന്തുണ, പിണറായി ഈ ടേം കഴിയുമ്പോൾ രാഷ്ട്രീയം വിടും, പാർട്ടി പ്രതിരോധത്തിൽ ആകും.

  • @RiyasKm-jq2fh
    @RiyasKm-jq2fh Месяц назад

    😅😢😢😢😢😢😢

  • @cr7nilamburmc71
    @cr7nilamburmc71 Месяц назад +1

    Anwer 🔥🤍

  • @RashidRashid-bd1bi
    @RashidRashid-bd1bi Месяц назад

    ബോംബെറിഞ്ഞു 52 വെട്ട് വെട്ടിയില്ലല്ലോ അത് തന്നെ വലിയ ഭാഗ്യം സാധാരണ സിപിഎം program അങ്ങനെ ആണല്ലോ

  • @sureshbabu9118
    @sureshbabu9118 Месяц назад

    Anvare aaru thalli.?😮

  • @balanp4172
    @balanp4172 Месяц назад +1

    അന്വേഷിക്കുന്നതിതു് കൊണ്ട് എന്താണ് നിങ്ങൾക്ക് പ്രശ്നം? അന്വേഷണം നടത്തുവെന്നത് കൊണ്ട് അദ്ദേഹം കുറ്റവാളിയാകണോ?

  • @maree-8822
    @maree-8822 Месяц назад

    Shame on cm kerala

  • @murshidmk8337
    @murshidmk8337 Месяц назад

    ബിജെപി ക്ക് സ്വന്തം മുഖ്യമന്ത്രി യെ കിട്ടി 😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад

    വാദി പ്രതി ആയോ. കലികാലം.

  • @josejoseph2976
    @josejoseph2976 Месяц назад

    Pinarai has to do a lot to escape from robbery, treachery

  • @tks7779
    @tks7779 Месяц назад +10

    സ്വന്തം കുരുക്ക് അഴിക്കാൻ അൻവർ നടത്തിയ കളികൾ മുഘ്യൻ അങ്ങ് പൊളിച്ചു കൊടുത്തു... ഇനി പിണറായി കളിക്കും.... മൂരി ഓടും

    • @mahelectronics
      @mahelectronics Месяц назад +2

      But 1.6. Months only what can do.

    • @AnnuHassan-dz3dj
      @AnnuHassan-dz3dj Месяц назад +5

      wow ശങ്കിയുടെ സപ്പോർട്ട് വന്നല്ലോ മുഖ്യന്

    • @shanilkumarpk
      @shanilkumarpk Месяц назад

      ​@@AnnuHassan-dz3dj ISIS rodhanam.

    • @tks7779
      @tks7779 Месяц назад

      @@AnnuHassan-dz3dj, അൻവറിന്റെ അടിമ

  • @channelinternational7365
    @channelinternational7365 Месяц назад

    Rss മുഖ്യമത്രി

  • @shamsudeenm5193
    @shamsudeenm5193 Месяц назад

    വെറുതെയല്ല KT ജലീലും കാരാട്ടു റസാകും PV അൻവറുമൊന്നും ചെമ്പു മെമ്പർഷിപ് എടുക്കാത്തതല്ലേ..... ബീഡി മാമൻ ആ ബോട്ട് അപകടം ഉണ്ടായത് കൊണ്ട് മാത്രം പാവം മെമ്പർ ആയി പോയതാണ്....
    .

  • @tjmalayil
    @tjmalayil Месяц назад

    Amen!

  • @sameerhussain2784
    @sameerhussain2784 Месяц назад +2

    എന്തായാലും 24 ചാനൽ. അഴിമാതിക്കാരപ്പു

  • @anilnismail6510
    @anilnismail6510 Месяц назад +1

    party teernnu... West Bengal tripura keralam.. Sanghikalku vendatu nadakkunnu😂😂

  • @murshidmk8337
    @murshidmk8337 Месяц назад

    അൻവർ പക വീട്ടുന്നവനാണ്

  • @ShebiShan-w4s
    @ShebiShan-w4s Месяц назад +2

    കോൺഗ്രസ്‌ പാരമ്പര്യത്തിലൂടെ വളർന്നു വന്ന അൻവർ അവിടേ നേതാക്കന്മാർ കാണിക്കുന്ന അച്ചടക്കമില്ലായ്മ പോകൂത്തു കൾ ഈ പാർട്ടിയിൽ ഇരുന്നുകൊണ്ട് കാണിച്ചാൽ അതിനെ നിങ്ങൾ ഏകാധിപതി കേഡർ etc... അങ്ങനെ എന്ത് വിശേഷിപ്പിച്ചാലും ഇല്ലാതെ ആകുക തന്നെ ചെയ്യും ജയ് സിപിഎം ❤️

  • @shajishajimon9706
    @shajishajimon9706 Месяц назад

    ഒന് കലഗി തെളിയട്ടെ

  • @MusthafaKk-gi7yg
    @MusthafaKk-gi7yg Месяц назад

    Anvar....mla..
    Munoot

  • @viewersstar7233
    @viewersstar7233 Месяц назад

    KENDRATHINTE.ATHE.STYLO
    ETHIRKUNNAVENE.AGATHIDALO..PINARAYI.RAJ

  • @CharleyH-w6u
    @CharleyH-w6u Месяц назад

    Diary ചോർത്തൽ മിക്കരും 6 F കിട്ടും

  • @taffywaffer
    @taffywaffer Месяц назад

    ഇയാൾക്ക് സ്ത്രീധനം കൊടുത്തതാണ് അത് കുറച്ചു മകൾക്കും