ശ്രീ സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയമുണ്ട്. എന്താ അത് പാടില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തെ വിമര്ശിക്കുന്നവർക്കുമില്ലേ രാഷ്ട്രീയം? അദ്ദേഹം ഒരു നല്ല നടനാണ്. അതിലും ഉപരി ഒരു നല്ല മനുഷ്യനുമാണ്. മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തെ വിമര്ശിക്കുന്നവർക് അദ്ദേഹത്തിന്റെ നൂറിൽ ഒരു ശതമാനം യോഗ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
ഇദ്ദേഹത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് , എന്താണ് ആശംസിക്കേണ്ടത് എന്നറിയില്ല... ഒരുപക്ഷേ , വാക്കുകളില്ലാത്തതുകൊണ്ടാവാം. അദ്ദേഹത്തിന്റെ നന്മയ്ക്കും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.... 🙏 സുരേഷേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....🙏🙏🙏
ചെറുപ്പത്തിൽ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച്.സുരേഷ് ഗോപി ആണെന്ന് സ്വയം സങ്കൽപ്പിച്ച് മറ്റുള്ളവരെ ഇടിച്ച് ജനലിൽ നിന്ന് നിലത്തേക്ക് ചാടിയത് ഞാൻ ഇൗ അവസരത്തിൽ ഓർത്ത് പോകുന്നു.
ഇദ്ദേഹത്തെ കുറിച് ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ അപ്പൊ വരും ചാണകം സങ്കി എന്നൊക്കെ പറഞ്ഞു കൊണ്ട്.... രാക്ഷ്ട്രീയമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടമാ, അതൊന്നും ആർക്കു വേണ്ടിയും മാറ്റാൻ പറ്റില്ല...എനിക്ക് എന്തോ ഇഷ്ട്ടാ ഇവരെ 👍👍😍😍 ഇദ്ദേഹത്തിന്റെ കമ്മീഷണർ ഫിലിം okke എത്ര വട്ടം കണ്ടു 😍😍😍,...ഇങ്ങേരുടെ filim കണ്ടിട്ടാ രഞ്ജി പണിക്കരോട് വരെ ഇഷ്ട്ടം തോന്നിയത് 😉😉😉😉... പക്കാ ഫാമിലി Man..... ഗോകുൽ 😍😍✌️✌️✌️✌️.... ഇത് പറയുന്ന ആളുടെ പേര് ഒന്നു പറയോ 👌👌👌
സുരേഷ് ഗോപി സാർ ഞാൻ ഒരുപാട് പാവപ്പെട്ട കുടുംബശ്രീ നിങ്ങളെ നിങ്ങൾ കാണണം മുഖത്ത് അന്തസ്സുള്ള നിങ്ങൾ എൻറെ ജീവിതം നശിക്കുന്ന ഒരുപാട് നന്ദി പറയുന്നു ഹൃദയം വേദന കാണണം😢😢😢😢
സത്യത്തിൽ ഈ വ്യക്തിത്വത്തിന് പറ്റിയ ഒരേ ഒരു തെറ്റ് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ എടുത്ത തീരുമാനം ആണ്. ഇദ്ദേഹത്തിനെ പോലൊരു മനുഷ്യന് പ്രവർത്തിക്കാൻ പറ്റിയതല്ല ബിജെപി. ആ തിരിച്ചറിവ് ഇപ്പോൾ അദ്ദേഹത്തിനു തന്നെ ഉണ്ടായിരിക്കുന്നു എന്നതും വാസ്തവം. നല്ല സിനിമകളിലൂടെയും ഒപ്പം വൃത്തിയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലും അദ്ദേഹത്തെ കാണുവാനാണ് മലയാളിക്ക് ഇഷ്ടം.
എനിക്ക് ഏറ്റവും ഇഷ്ട പെട്ട മനുഷ്യൻ വ്യക്തിത്വം പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇഷ്ടം അല്ല സുരേഷേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട കുഞ്ഞും നാളിൽ തുടങ്ങിയ ഇഷ്ടം എവിടെ എങ്കിലും വച്ചു കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്
ശ്രീ സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയമുണ്ട്. എന്താ അത് പാടില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തെ വിമര്ശിക്കുന്നവർക്കുമില്ലേ രാഷ്ട്രീയം? അദ്ദേഹം ഒരു നല്ല നടനാണ്. അതിലും ഉപരി ഒരു നല്ല മനുഷ്യനുമാണ്. മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തെ വിമര്ശിക്കുന്നവർക് അദ്ദേഹത്തിന്റെ നൂറിൽ ഒരു ശതമാനം യോഗ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
💯💯💯👌👌
@@satheeshsatheesh6055 mammookadem lalettanteyum pole thanne sureshettanum star thanneyan
ഒരു കുട്ടിക്കാലം മുഴുവൻ ഇദ്ദേഹത്തെ കണ്ട് വളർന്നു... എന്നും ഇങ്ങനെ കാണാൻ പറ്റട്ടെ
സുരേഷ് ഏട്ടൻ നല്ല മനസ്സിനുടമ.... മനുഷ്യ സ്നേഹി
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
എന്റെ സുരേഷേട്ടന് ഒരു 1000വർഷം ഇങ്ങനെ തന്നെ ജീവിക്കട്ടെ
Very good May God Showers his blessings upon him
@@ranixavier1396 hv RC
@@ranixavier1396 n
😂😂1000 വർഷം 🤭🤭കുറച്ചു കുറയ്ക്കാൻ പറ്റോ..??
@@BotOnBattleground ഇല്ല കുറക്കില്ല അത്രയും തന്നെ വേണം
Good actor👌👌 അതിലുപരി നല്ല മനുഷ്യൻ.
Pls to understand Gopu Annen
But vivegam ella. ... Baki okke OK..
Sariyanu partynokathe vyakthithwam nokivotecheyhthirunnenkil idheham thanne jayichene
U r good
Chanakathil pettu
നല്ല മനസ്സ് ഉള്ള മനുഷ്യൻ.
സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ🎊🎉🎂👏💐🥳🥳 സുരേഷേട്ടാ... എന്നും ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ഭഗവാൻ സഹായിക്കട്ടെ...😍❤️❤️❤️
നല്ല മനു ഷ്യ ൻ
ഗോഡ് ബ്ലെസ് യു
സുരേഷ് ഗോപി ഉയിർ
ഇദ്ദേഹത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് , എന്താണ് ആശംസിക്കേണ്ടത് എന്നറിയില്ല... ഒരുപക്ഷേ , വാക്കുകളില്ലാത്തതുകൊണ്ടാവാം.
അദ്ദേഹത്തിന്റെ നന്മയ്ക്കും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.... 🙏
സുരേഷേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....🙏🙏🙏
Big Fan nice voice😍❤🎇
നട്ടെല്ല് ഉള്ള ഒരു സിനിമാക്കാരൻ
നല്ല ഒരു മനുഷ്യൻ ആണ് ഇദ്ദേഹം ❤
അങ്ങയോടുള്ള സ്നേഹ ബഹുമാനം ariyikkuvan വാക്കുകളില്ല. സർ. എന്നും നന്മ വരുവാൻ പ്രാർത്ഥിക്കുന്നു.
എല്ലാവിധ ആശംസകളും
സുരേഷ് ചേട്ടാ
ദീർഘനാൾ ആരോഗ്യത്തോടെ
ഇരിക്കട്ടെ
സീനത്ത് ബീവി ആലപ്പുഴ
നല്ല മനുഷ്യൻ. എന്നും ഈഷ്ട്ടം
കളിയാട്ടം my all time favorite
Mine too
ആയുരാരോഗ്യ സൗഖ്യം നേരുന്നു സുരേഷേട്ടാ😘😘😘💞
One of my favorite actor in Malayalam industry
ഒരു യഥാർത്ഥ മനുഷ്യൻ.
Love you sureshettaaaaaa 💖💖💖💖💖
❤️❤️❤️♥️♥️♥️♥️♥️♥️❤️❤️"""സുരേഷേട്ടാ"" ❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️❤️
Very good character person in Malayalam cinema industry best wishes ✋✋
Mr. Suresh Gopu I like you why not stay cinema fields, really you my heart.
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഇല്ല
It's their loss not his. He is a great human being with sympathy and empathy. Unusual quality for a malayalam actor.
രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും വിമർശിക്കരുത് മനുഷ്യത്വം ആണ് ഏറ്റവും വലുത് രാഷ്ട്രിയവും മതവും അല്ല. എനിക്കു ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് സാറിനെ
Rashtriythil...vimarshikyatha aaranullathu? ...adhehathe...kazhinjathavana Oru vaaku parajupoyathinu aaa pavathe ippozhum kaliyaakukayaanu rashtriyakar...atho?
ചെറുപ്പത്തിൽ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച്.സുരേഷ് ഗോപി ആണെന്ന് സ്വയം സങ്കൽപ്പിച്ച് മറ്റുള്ളവരെ ഇടിച്ച് ജനലിൽ നിന്ന് നിലത്തേക്ക് ചാടിയത് ഞാൻ ഇൗ അവസരത്തിൽ ഓർത്ത് പോകുന്നു.
സുരേഷേട്ടാ....... Big സലൂട്ട് 👍👍😘
SureshGopi ser anikku angayea orupadishtamanu.Godbless your family. Enium orupadu perkku sahayakamakan deerkhayussem Daivam thannu anugrehikkatte.
Very good May God Give him longevity and health
He is a good personality
My favorite actor......... A good man........
ഇദ്ദേഹത്തെ കുറിച് ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ അപ്പൊ വരും ചാണകം സങ്കി എന്നൊക്കെ പറഞ്ഞു കൊണ്ട്.... രാക്ഷ്ട്രീയമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടമാ, അതൊന്നും ആർക്കു വേണ്ടിയും മാറ്റാൻ പറ്റില്ല...എനിക്ക് എന്തോ ഇഷ്ട്ടാ ഇവരെ 👍👍😍😍 ഇദ്ദേഹത്തിന്റെ കമ്മീഷണർ ഫിലിം okke എത്ര വട്ടം കണ്ടു 😍😍😍,...ഇങ്ങേരുടെ filim കണ്ടിട്ടാ രഞ്ജി പണിക്കരോട് വരെ ഇഷ്ട്ടം തോന്നിയത് 😉😉😉😉... പക്കാ ഫാമിലി Man..... ഗോകുൽ 😍😍✌️✌️✌️✌️.... ഇത് പറയുന്ന ആളുടെ പേര് ഒന്നു പറയോ 👌👌👌
Suresh gopi my super hero.... 😍😍😍
നല്ലൊരു മനസിന് ഉടമ ഒരുപാട് ഇഷ്ടമുള്ള നടൻ love you sureshetta ❤️🥰
സുരേഷ് ഗോപി സാർ ഞാൻ ഒരുപാട് പാവപ്പെട്ട കുടുംബശ്രീ നിങ്ങളെ നിങ്ങൾ കാണണം മുഖത്ത് അന്തസ്സുള്ള നിങ്ങൾ എൻറെ ജീവിതം നശിക്കുന്ന ഒരുപാട് നന്ദി പറയുന്നു ഹൃദയം വേദന കാണണം😢😢😢😢
Suredhettan ennum snegammatrsm😍
Suresh Gopi very good human being 🙏🙏🙏
എന്നും പ്രാർത്ഥന യിൽ ഉണ്ടാകും
Suresh gopi good person
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
🙏🏼😇
Enthu paranjalum suresh gopi is gret gret person arkkum anukarikkan pattunna vythithyam pinne politics athu adhehathinte thalpariyamalle adhehathe pole sahayikkunna ethraperundu malayala cinimayil manichettan ozhichu kodeeswaranil kutikalude chikilsayikkayulla panam kandethan vendi shoyil pangedukkunnavar orupadu pratheekshayila varunnathu shoyil ninnu onnum kitiyillengilum suresh gopiyenna daivam sahayikkum enna urappullathu kondu athu nammal orupadu kandathanu ente veedinaduthulla randu kuttikalundu aan kutiyum penkutiyum sahodhrangalanu janmana kazhchayilla a familiyil e randu kuttikaleyulloo avare suresh gopi sahayichitundu
സുരേഷ് ഏട്ടൻ 😍😍
ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
A very good charity minded human being. May God bless him.A Pinmoodu nivasi.
Man of silent good deeds
He has only Good actor in malayalam film industry...
Not bad........
SC :- When u will say abt Kangana Ranaut .........!
Very nice 🙏😊🥰👍🏻👏🏻👏🏻👏🏻💐💐💐💐💐
Love you sureshetta. God bless you
സുരേഷേട്ടാ 👍👍
really we like your presentation ...
Suresh Gopi first film etha Peru parayumo please
My favorite actor.
Manichitrathazhu mention cheythillallo
Really we like you and ur family sir
Orupadu nanmayoulla oru ettananu. Iniyoum orupadu varzham cinemayil niranju nilkkatte.
sir.. oru padam sirnte varachaa vangamo.. koode oru selfiyum. oru pretheeshayum illa.. ngilum agreghikkuvanu. njagalkellarkkum onnu neril kanan aasayundu. pumpil kure thavana vannitundu sir. appo parayan sadichilla. othiri snegathode orupadu pretheeshayil oru padam varachal vangamoo. oru selfi edukkanum anuvadikkamo.. valya agreghamulla kondaa sir. 🤔
സുരേഷേട്ടനെ ഒരുപാട് ഇഷ്ടം
Real hero.love you suresetta
We r with u sir
Sherikkum Mahanaya Nadan
❤❤❤Ponnnnumuthu❤❤❤❤❤
Biggbossl pulliye anchor Akkirunnel supr aguarnnu
Correct
ലാലുണ്ണി ഇണ്ട് ലോ
Oru nalla manushan ane suresh ettan😍
Suresh gopi fans evda like adikku
Great man ennengilum onnu kananam enikum
😍 suresh bro
Failure is the stepping stones to success... !
Very good actor cinemayel thanne nilkkanam eniyum jagalkke kananam
Suresh gopi super acter
Oru 100 years jeevikkatte
നല്ല ഒരു മനുഷ്യസ്നേഹി
Muslim league Anna peril party ulla nadanu keralam..pinne angina BJP nikrushtta party akum ..
Politics ozhich nirthiyal he is a good man.pinne politics athu aalude eshtamale?bjp hindus nu mathram Nila kolunathanu.thats a problem.
Supper
Good actor , humanitarian .Bro I like you very much not as a politician as an actor
Nalla manushyan nalla manassinte udama.. nammude swantam sureshettan.
Very good man ; broadminded
Anta Naatukaran😍
I love you sureshettaa
Super 🌹🌹🌹🌹🌹🌹🌹🌹🌹
Good actor.
I love Suresh Gopi
We are waiting for...... KAAVAL......
❤🙌🏻
SG🔥
സത്യത്തിൽ ഈ വ്യക്തിത്വത്തിന് പറ്റിയ ഒരേ ഒരു തെറ്റ് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ എടുത്ത തീരുമാനം ആണ്. ഇദ്ദേഹത്തിനെ പോലൊരു മനുഷ്യന് പ്രവർത്തിക്കാൻ പറ്റിയതല്ല ബിജെപി. ആ തിരിച്ചറിവ് ഇപ്പോൾ അദ്ദേഹത്തിനു തന്നെ ഉണ്ടായിരിക്കുന്നു എന്നതും വാസ്തവം. നല്ല സിനിമകളിലൂടെയും ഒപ്പം വൃത്തിയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലും അദ്ദേഹത്തെ കാണുവാനാണ് മലയാളിക്ക് ഇഷ്ടം.
Pandu Prem Nazeer rashtreeyathil vannappozhum njamgal (addehathinte nattukar) ingane paranjirunnu
അദ്ദേഹം എന്നാ വ്യക്തി ഒരു നല്ല മനുഷ്യനാണ് , സിനിമയിൽ സജീവമാവട്ടെ
Suresh Gopi Chettan 'kidu' anu
Cinemayileppole thanne manushya snehi enna nilayilum addeham hero anu .Nanmakal cheyyan addehathinu patha orungatte
That is his choice..he knows which is good and bad
ഏത് പാർട്ടിയാണ് ഇവിടെ നല്ലത്...?? 🤣🤣🤣എല്ലാം പൊളിയല്ലേ....തല്ലിപ്പൊളി....
my big brother i love you so much
Rashtreeya thimiram bhdhicha alukal addehathe thallumayirikkam ennal.kalam sirine.orikkalum thallukayilla. Alvruksham athinde aduthu chllunnavarku oxigen nalkunnu athu poleysnu Suresh sir ellavarudeyum nanmma mathram agrahikkunnu
We miss you
👏👏👏👏👏♥️♥️♥️♥️
Good
Great man innocent surehyettan
Attingal mandalathil suresh gopi sir ninnal jayikim
No .trivandrum central,kattakada,kazhakuttom
E manushyane perutt istama.. Pakshe athehattinthe varghiya partiyod veruppa.. Pettann sugham pravikatte prartikunnu
Ettn ente swantam ettan surehettan
Kaliyakkiyorellam poakan para .suresh gopi changlle .iniyumm avasaram varum .appol paranjavarellam undaganam
Sg❤❤❤❤❤
ഒരു മുസ്ലിം 13 വയസ് ഇളയ പെണ്ണിനെ കേട്ടുബോൾ മാത്രമാണ് ഇവിടെ പുകില്
എനിക്ക് ഏറ്റവും ഇഷ്ട പെട്ട മനുഷ്യൻ വ്യക്തിത്വം പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇഷ്ടം അല്ല സുരേഷേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട കുഞ്ഞും നാളിൽ തുടങ്ങിയ ഇഷ്ടം എവിടെ എങ്കിലും വച്ചു കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്
Big salute
Pachaya manushyan...god bless u
God men....