കേരളത്തിൽ ഏറ്റവും വിലക്കുറവിൽ കൂടുകൾ നിർമിച്ചുകൊടുക്കുന്ന ഒരു സ്ഥാപനമാണ് Freedom Poultry Cages. വലിയ നായകളെ ഇടാനുള്ള മുകളിൽ കാണിച്ച വീഡിയോയിലെ പല അലവിലുള്ള കൂടുകളുടെ വിലയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ട്രാൻസ്‌പോർട്ടെഷൻ വേറെ വരുന്നതാണ്. ഫിറ്റിങ് ചാർജ് സൗജന്യമാണ്. ഈ കൂടുകളിൽ ഉപയോഗിച്ചിരിക്കുന്നത് 1st ക്വാളിറ്റി ഫ്ലോറുകളാണ്. ഫ്ലോറുകൾ 2 nd ക്വാളിറ്റി ഉപയോഗിച്ചാൽ വില വീണ്ടും കുറയുന്നതാണ്. 4×3×3 കൂടിന്റ വില മേൽക്കുരയടക്കം = 12300/- ഫീഡർ + ഡ്രിങ്കർ = 13000/- 4×3×4 കൂടിന്റ വില മേൽക്കുരയടക്കം =12800/- ഫീഡർ + ഡ്രിങ്കർ = 13500/- 4×4×3 കൂടിന്റ വില മേൽക്കുരയടക്കം =14300/- ഫീഡർ + ഡ്രിങ്കർ = 15000/- 4×4×4 കൂടിന്റ വില മേൽക്കുരയടക്കം =14800/- ഫീഡർ + ഡ്രിങ്കർ = 15500/- 5×4×4 കൂടിന്റ വില മേൽക്കുരയടക്കം =15300/- ഫീഡർ + ഡ്രിങ്കർ = 16000/- ഫീഡർ + ഡ്രിങ്കർ എന്നാൽ പുറത്തുനിന്നും നായകൾക്ക് തീറ്റയും, വെള്ളവും നായയെ പരിചയമില്ലാത്ത ആളുകൾക്കും കൊടുക്കാൻ ഉള്ള സൗകര്യമാണ്. അത്തരത്തിൽ സൗകര്യം ഉള്ള നമ്മുടെ കയ്യിൽ നിന്ന് വാങ്ങുന്ന എല്ലാ കൂടുകളിലും അതിനോടൊപ്പം Stainless steel ഫീഡറും, ഡ്രിങ്കറും അതിനോടൊപ്പം ഉണ്ടാകും. റോഡ്സൈഡിൽ നിന്നും കിട്ടുന്ന scrap meterail ഉപയോഗിച്ച് നിർമിക്കുന്ന നായ്ക്കൂടുകളുമായി ഇതിന്റ വില താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, കാരണം ISI മാർക്കുള്ള പുതിയ കമ്പികൾ ഉപയോഗിച്ച് ശാസ്ത്രീയമായാണ് ഞങ്ങൾ കൂട് നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം... Freedom poultry cages Thaikkattussery po Ollur, Thrissur ph 9846904390 watsap
എനിക്കും ഉണ്ട് ഒരു റിച്ചു മോൻ.... നല്ലൊരു കൂട് മേടിക്കണം ന്ന് എപ്പോഴും ആഗ്രഹിക്കും ഇത്ര വലിയ വില കേൾക്കുമ്പോൾ.. വേണ്ട ന്നുവെക്കും സ്വന്തമായി തട്ടിക്കൂട്ടിയ ഒരു കൂട്ടിൽ ആണ് ആൾ.... അവിടെ കിടക്കാൻ ആൾക്ക് തീരെ ഇഷ്ട്ടമില്ല ചിലപ്പോൾ കരുതും ആർകെങ്കിലും വേണെങ്കിൽ കൊടുത്തേക്കാം ന്ന്.... പക്ഷേ നന്നായ് നോക്കിയില്ലെങ്കിലോ.... ന്ന് വിഷമം. ഓരോ വീഡിയോ കാണുന്നതല്ലേ..... 😔😔😔😔
കേരളത്തിൽ ഏറ്റവും വിലക്കുറവിൽ കൂടുകൾ നിർമിച്ചുകൊടുക്കുന്ന ഒരു സ്ഥാപനമാണ് Freedom Poultry Cages. വലിയ നായകളെ ഇടാനുള്ള മുകളിൽ കാണിച്ച വീഡിയോയിലെ പല അലവിലുള്ള കൂടുകളുടെ വിലയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ട്രാൻസ്‌പോർട്ടെഷൻ വേറെ വരുന്നതാണ്. ഫിറ്റിങ് ചാർജ് സൗജന്യമാണ്. ഈ കൂടുകളിൽ ഉപയോഗിച്ചിരിക്കുന്നത് 1st ക്വാളിറ്റി ഫ്ലോറുകളാണ്. ഫ്ലോറുകൾ 2 nd ക്വാളിറ്റി ഉപയോഗിച്ചാൽ വില വീണ്ടും കുറയുന്നതാണ്.
4×3×3 കൂടിന്റ വില മേൽക്കുരയടക്കം = 12300/-
ഫീഡർ + ഡ്രിങ്കർ = 13000/-
4×3×4 കൂടിന്റ വില മേൽക്കുരയടക്കം =12800/-
ഫീഡർ + ഡ്രിങ്കർ = 13500/-
4×4×3 കൂടിന്റ വില മേൽക്കുരയടക്കം =14300/-
ഫീഡർ + ഡ്രിങ്കർ = 15000/-
4×4×4 കൂടിന്റ വില മേൽക്കുരയടക്കം =14800/-
ഫീഡർ + ഡ്രിങ്കർ = 15500/-
5×4×4 കൂടിന്റ വില മേൽക്കുരയടക്കം =15300/-
ഫീഡർ + ഡ്രിങ്കർ = 16000/-
ഫീഡർ + ഡ്രിങ്കർ എന്നാൽ പുറത്തുനിന്നും നായകൾക്ക് തീറ്റയും, വെള്ളവും നായയെ പരിചയമില്ലാത്ത ആളുകൾക്കും കൊടുക്കാൻ ഉള്ള സൗകര്യമാണ്. അത്തരത്തിൽ സൗകര്യം ഉള്ള നമ്മുടെ കയ്യിൽ നിന്ന് വാങ്ങുന്ന എല്ലാ കൂടുകളിലും അതിനോടൊപ്പം Stainless steel ഫീഡറും, ഡ്രിങ്കറും അതിനോടൊപ്പം ഉണ്ടാകും.
റോഡ്സൈഡിൽ നിന്നും കിട്ടുന്ന scrap meterail ഉപയോഗിച്ച് നിർമിക്കുന്ന നായ്ക്കൂടുകളുമായി ഇതിന്റ വില താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, കാരണം ISI മാർക്കുള്ള പുതിയ കമ്പികൾ ഉപയോഗിച്ച് ശാസ്ത്രീയമായാണ് ഞങ്ങൾ കൂട് നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം...
Freedom poultry cages
Thaikkattussery po
Ollur, Thrissur
ph 9846904390 watsap
Nalla rasam undallo kanan 👍🏼👍🏼❤️
Thank you.. 🙏
Njangal parayunna size customise cheyyuo?
Some models
എനിക്കും ഉണ്ട് ഒരു റിച്ചു മോൻ.... നല്ലൊരു കൂട് മേടിക്കണം ന്ന് എപ്പോഴും ആഗ്രഹിക്കും ഇത്ര വലിയ വില കേൾക്കുമ്പോൾ.. വേണ്ട ന്നുവെക്കും സ്വന്തമായി തട്ടിക്കൂട്ടിയ ഒരു കൂട്ടിൽ ആണ് ആൾ.... അവിടെ കിടക്കാൻ ആൾക്ക് തീരെ ഇഷ്ട്ടമില്ല ചിലപ്പോൾ കരുതും ആർകെങ്കിലും വേണെങ്കിൽ കൊടുത്തേക്കാം ന്ന്.... പക്ഷേ നന്നായ് നോക്കിയില്ലെങ്കിലോ.... ന്ന് വിഷമം. ഓരോ വീഡിയോ കാണുന്നതല്ലേ..... 😔😔😔😔
സാരമില്ല നമുക്കൊരണ്ണം തട്ടിക്കൂട്ടാം....
പുറത്ത് വെക്കാൻ പറ്റുന്ന ചെറിയ ബ്രീഡ് ന്റെ കൂടുകൾ ഉണ്ടോ ? എങ്ങനെയാണ് റേറ്റ് ?
shih tzu , pomerian അതിനൊക്കെ പറ്റിയത് ?
Jarman shiped nest right
പോരട്ടെ ചേട്ടാ ഓരോന്നും ഞങ്ങൾക്കും വേണും ഒരെണ്ണം
Wayanad delivery charge eathra aakum,? 5*4*4
Bro 3000 rupakk undo
How much is the transporting charge from there to chalakudy
entha rate valiyathinu
ഈ കൂട് വയനാട്ടിൽ എത്തിച്ചു തരുമോ
Reply കിട്ടിയില്ല
5×4 എത്രയാണ്
Bro rottweiler koodu venm , Thrissur wadakancherry , transportation ethra aavum
16 k
9846904390
Cheriya koodinu enthanu vila
Breed
വിലയെത്ര, സ്ഥലം
Ith cut cheyyan pattumo
Pomeranian cage please🙏
9846904390
2000 3000 രൂപ വരുന്നത് ഒണ്ടോ plz reply
4*3 ethra
Used cage kittan indo
Cheriya kude undo
Hai കൂട് വേണം
@@JaisammaDavid 9846904390 ഇതിൽ വിളിച്ചോളൂ
Cheta entel already 5*4 valipathil ulla cage undu athilku e type of floooring sheet available ano. Pls rply
അതിൽ പട്ട weld ചെയ്ത് പിടിപ്പിക്കണം.. അതിനുശേഷം ഇത് use ചെയ്യാം
@@farmtechmedia ok cheta. E floor mat avashym undu. 5*4 anu size
@@ajeeshk.m4115 9846904390
Price pkz
ചേട്ടാ ഇതെവിടെയാ വീഡിയോ ഇടാത്തതാണോ എനിക്ക് നോട്ടിഫിക്കേഷൻ വരുന്നില്ലാലോ
വിഡിയോ ഇടാത്തതാണ്... അച്ചൻ ഹോസ്പിറ്റലിൽ ആണ്...
@@farmtechmedia ഗുഡ്മോർണിംഗ് ചേട്ടാ, അച്ഛന് എന്ത് പറ്റി എല്ലാം മാറി പെട്ടെന്ന് സുഖമാകട്ടെ.
Rate ?
First quality floor mat rate?
8*4*5 rate ethra varum?
നമ്പർ ഉണ്ടാകുമോ
Wayanattilek delivery cheyyan ethrayaavum
Yes
9846904390
5×4 ഇപ്പോൾ എത്ര ആണ്
എത്ര രൂപ ആകും
Delivery undo to trivandrum
Parcel Possible
Floor matt Rate
Hi
Hai
Cat cage ethra rate 1 cat
Delivery charge? To palakkad
Parcel avarage 700 to 1000
3000 രൂപയക്ക് കുട് തരുമോ
Rate
Pls video IL thanne price Parra.
Ella videoyilum price undaaakum
dog kadichu kalayille
Where is your location Is it near Highway.
Enter map freedom poultry cages
ഒന്ന് വേണം
4*3*3 2nd quality floor without feeder and drinker ethraya rate?
11900/-
@@farmtechmedia welding mesh aanenkil ethraya bro rate?
Cheriya koottil oralkku keran patto 3×4
പറ്റും... ഉള്ളിൽ നിൽക്കാൻ ബുധിമുട്ടായിരിക്കും
Pomeranian aavumpol koodu size ethra venam
4×2 Adjust cheyyaam... 4*3 ആണ് Best...
𝓟𝓲𝓻𝓬𝓮
Discription ill unde..
Attenkudukallveedu
Price ettillallo
Discription ill
8*4*5 rate ethra varum???
Single box ആണോ
@@farmtechmedia yes
Eppolum sale undo