അച്ചാമയെ കണ്ടു!

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 46

  • @Thilusworld
    @Thilusworld 11 дней назад +9

    എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം എത്രയും വേഗം സംഭവിക്കട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 11 дней назад +4

    നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @Family-l6j
    @Family-l6j 11 дней назад +8

    വെള്ളം കയറി എന്ന് പറഞ്ഞപ്പോൾ ഇത്രയും ഓർത്തില്ല 😔

  • @jammajose4803
    @jammajose4803 11 дней назад

    God Bless you Dears familyalso

  • @AnnammaVarughese-c1u
    @AnnammaVarughese-c1u 11 дней назад +1

    Sorry to see this situation every time you have to clean the house and fix the house can you sell the house and move to better place

  • @rubyjohnson4187
    @rubyjohnson4187 11 дней назад

    Praying🙏🙏🙏

  • @shirlyvincentvincent9659
    @shirlyvincentvincent9659 11 дней назад +4

    ചുറ്റും compound wall kettiyal vellam കയറുന്നത് ഒഴിവാകും.ഇനി mannu ettu ഉയർത്തിയാൽ വീടിനകം മുഴുവൻ വെള്ളം നിറയും..

    • @leelamathew4681
      @leelamathew4681 11 дней назад +1

      Compound wall kettan lottery adikkan prathrikkam

    • @Inul64
      @Inul64 11 дней назад

      ​@@leelamathew4681 ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കുന്നതിനെക്കാൾ നല്ലതല്ലേ മലയാളികളുടെ കയ്യിൽ നിന്ന് 50 or 100 വെച്ച് രണ്ടു മാസം പിരിച്ചാൽ നടക്കും. ഞാനും ഇടാം 👍

  • @stenovalondon2018
    @stenovalondon2018 10 дней назад

    Cheche Calicut physio therapy nirthiyo ?ethae Ubdates?

  • @divyanair5560
    @divyanair5560 11 дней назад

    Etrem petene sheriakete hare Krishna 🙏🙏💖

  • @luciferravanan3160
    @luciferravanan3160 11 дней назад

    Bro Jack lifting try cheytha ready aakumo❤

  • @ushaKumari-ll6se
    @ushaKumari-ll6se 11 дней назад +3

    Govermentil compain chayyu hilappol endhankilum chayumayirikkum

  • @ranimathew6938
    @ranimathew6938 11 дней назад +1

    ❤❤❤❤🎉🎉🎉🎉

  • @bindurajeevan361
    @bindurajeevan361 11 дней назад +3

    വെള്ളം ഇങ്ങനെ കഴറുന്നത് കണ്ടിറ്റ് വളരെ വിഷമം തോന്നുന്നു എത്രയും പെട്ടന്ന് വെള്ളം വലിയട്ടെ

  • @sheejasivan4011
    @sheejasivan4011 10 дней назад

    Etrem0etenesheriakete❤❤❤❤

  • @MollyReghu
    @MollyReghu 10 дней назад

    Hai

  • @rosilyvarghese6537
    @rosilyvarghese6537 11 дней назад +2

    ഇത് കണ്ടിട്ട് വിഷമം തോന്നുന്നു.

  • @dinnaaj2981
    @dinnaaj2981 11 дней назад +2

    Ellam pettanne seriyakatte

  • @sreepriyaa9463
    @sreepriyaa9463 11 дней назад

    Chetta vella kettenta sthalathu mathilu kettiyal pore

  • @arifam6775
    @arifam6775 10 дней назад

    🎉വെള്ളം ഇറങ്ങിയോ

  • @selfyangel194
    @selfyangel194 11 дней назад +2

    ❤❤❤❤

  • @ushakrishna9453
    @ushakrishna9453 11 дней назад +1

    Foundation clear anankil Jacky vachu uyartham ennitu pillar varthidam😢

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 11 дней назад

    വേലിയേറ്റം കൊച്ചി യേംവല്ലാതെബാധിച്ചിട്ടുണ്ട്.ഇടുക്കിക്കാർക്ക്അതിശയമായിരിക്കും.

  • @shajeenashaji7241
    @shajeenashaji7241 10 дней назад

    അമ്മയുടെ കാരിയം കഷ്ടമാണ് ലിജിയ ഇ വെള്ളത്തിൽ. എന്തു ചെയും

  • @sugunabalu5409
    @sugunabalu5409 11 дней назад

    🙏🙏🙏🙏🙏🌹🌹🌹

  • @lizyajacob7620
    @lizyajacob7620 11 дней назад +2

    വെള്ളത്തിന്റെ ദുരിതം 😢

  • @souminisoumini5013
    @souminisoumini5013 11 дней назад +1

    നമ്മളും കുറെക്കാലം ഇങ്ങനെ അനുഭവിച്ചതാണ് ഇപ്പേ)വീടെ)ക്കെ പെ)ളിച്ച്മാറ്റി മണ്ണ് ഉയരത്തിൽ ഇട്ട് പുതിയ വീടുണ്ടാക്കി

  • @binduprakash6801
    @binduprakash6801 11 дней назад +2

    വെള്ളത്തിൻ്റെ ബുദ്ധിമുട്ടൊക്കെ പെട്ടെന്ന് തന്നെ മാറട്ടെ.......... എല്ലാവരും കൂടിയായപ്പോൾ ലിജിക്കൊച്ചിനു എന്തൊരു സന്തോഷമായി..........❤❤❤

  • @sarojiniamma1224
    @sarojiniamma1224 11 дней назад +1

    എന്താണ് ഇങ്ങനെ
    ഇതിന് ഒരു മാറ്റവും ഇല്ലേ

  • @Thilusworld
    @Thilusworld 11 дней назад

    First

  • @maryhamlet7981
    @maryhamlet7981 11 дней назад +9

    വീടിനു കേടൊന്നും വരാതെ ജാക്കി ഉപയോഗിച്ച് ഉയർത്തുന്ന വിദ്യ നോക്കിക്കൂടെ

    • @lailag120
      @lailag120 9 дней назад

      Rs. ആര് കൊടുക്കും അവരെ സഹായിക്കണം.

  • @VineethKumar-qe4di
    @VineethKumar-qe4di 11 дней назад +2

    ❤❤❤

    • @Rama.p-np2iu
      @Rama.p-np2iu 11 дней назад

      മതില് കെട്ടിയാൽ വെള്ളം കയറോ അങ്ങനെ നോക്കി കൂടെ

  • @GangaGs-v7h
    @GangaGs-v7h 11 дней назад +1

  • @__toc__xii__c2451
    @__toc__xii__c2451 11 дней назад

    ❤❤❤❤❤❤

  • @shyjianson7009
    @shyjianson7009 11 дней назад +1

  • @SreedeviG-i7z
    @SreedeviG-i7z 11 дней назад

    ❤❤❤❤❤

  • @nijithp9871
    @nijithp9871 11 дней назад

    ❤❤❤

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 11 дней назад

    ❤❤❤

  • @afsalvlogs2926
    @afsalvlogs2926 10 дней назад

    ❤❤❤❤❤

  • @binduravi1980
    @binduravi1980 11 дней назад

    ❤❤❤❤

  • @johnphiliphos6666
    @johnphiliphos6666 11 дней назад

    ❤❤❤

  • @ushapradeep6286
    @ushapradeep6286 10 дней назад +1

    ❤❤❤