നിങ്ങൾ പഞ്ചായത്തിൽ പരാതി കൊടുക്കണം കൂടെ വെള്ളം കയറി യതിന്റെ ഫോട്ടോയും എടുത്ത് കാണിക്കണം. പിന്നെ മുഖ്യമന്ത്രി മന്ത്രിക്കും പരാതി കൊടുക്കണം. മോളുടെ അസുഖ വിവരവും പറയണം അപ്പോൾ എന്തങ്കിലും പരികാരം ആവും. എല്ലാം ശെരിയാവും 🥰
നിങ്ങളുടെ ഫ്രന്റ്ലെ റോഡ് പണിതപ്പോൾ അടിയിലൂടെ ഒരു ഓവ് ഇടണമായിരുന്നു റോഡ് പൊങ്ങിയതാണ് കാരണം വെള്ളം പോവാൻ വഴിയില്ല. പഞ്ചായത്തിൽ പറയൂ വാർഡ് മെമ്പറി നെ വിളിച്ച് കാണിക്കു ഇത് തന്നെ മാറില്ല എന്തെങ്കിലും അടിയന്തിരമായി ചെയ്യണം അല്ലെങ്കിൽ വീടിന് ദോഷം ആണ് ❤
ഓരോ ദിവസവും നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല നിങ്ങൾ എവിടെ എങ്കിലും മാറി താമസിക്കാൻ നോക്ക്, ഈ വെള്ളത്തിൽ ചവിട്ടി വേറെ അസുഖം വരുത്തി വെക്കരുത് 🙏
This much water inside home......very difficult to stay inside house.....,Sujith plz complaint to Panchayat office..they must do some urgent maintance work...
Sujithe onnu wifinuvendi alappuzha krupasanam palliyil oru udambadi edukkamennu nernnal Amma mathave Ella asugangalum mattitharum cancer are mattunna albuthangal aanu avide nadakkunnathiu yutubil father Joseph annu nokkiyal Mathi🙏🙏
ഈ വെള്ളം കയറുന്നതു കണ്ടിട്ട് സഹിക്കുന്നില്ല എന്തു ചെയ്യും .......... എല്ലാവരും ഉള്ളതു കൊണ്ടും വെള്ളം കയറിയതു കൊണ്ടും ശ്രീക്കുട്ടനു സ്കൂളിൽ പോകാൻ ഭയങ്കര മടിയാണല്ലോ ..........❤❤❤
നിങ്ങൾ പഞ്ചായത്തിൽ പരാതി കൊടുക്കണം കൂടെ വെള്ളം കയറി യതിന്റെ ഫോട്ടോയും എടുത്ത് കാണിക്കണം. പിന്നെ മുഖ്യമന്ത്രി മന്ത്രിക്കും പരാതി കൊടുക്കണം. മോളുടെ അസുഖ വിവരവും പറയണം അപ്പോൾ എന്തങ്കിലും പരികാരം ആവും. എല്ലാം ശെരിയാവും 🥰
ഓ ഭയങ്കര കഷ്ടം തന്നെ കാണുമ്പോൾ സഹിക്കുന്നില്ല സുജിത്തേ പാവം അമ്മയും അച്ഛനും മക്കളും ഈശ്വരാ ഇതിനു ഒരു പരിഹാരം കാട്ടികൊടുക്കണേ ❤❤❤❤❤🎉🎉🎉🎉🎉
വെള്ളം കയറുന്നത്പഞ്ചായത്തിലേ ഗവൺമെൻറ് ലോഅറിയിക്കൂ കണ്ടിട്ട് വിഷമം തോന്നുന്നു പിന്നെലിജി എപ്പോഴും മൊബൈലിൽ കളിക്കാതെ കുറച്ച് എക്സസൈസ് തനിയെ ചെയ്യൂ
Athe lijikk interest illa...ivare itt kashtapeduthuva ... Ivar ethra effort edukunne ennu kanunnavarkk manasilavum
നിങ്ങളുടെ ഫ്രന്റ്ലെ റോഡ് പണിതപ്പോൾ അടിയിലൂടെ ഒരു ഓവ് ഇടണമായിരുന്നു റോഡ് പൊങ്ങിയതാണ് കാരണം വെള്ളം പോവാൻ വഴിയില്ല. പഞ്ചായത്തിൽ പറയൂ വാർഡ് മെമ്പറി നെ വിളിച്ച് കാണിക്കു ഇത് തന്നെ മാറില്ല എന്തെങ്കിലും അടിയന്തിരമായി ചെയ്യണം അല്ലെങ്കിൽ വീടിന് ദോഷം ആണ് ❤
Sreekuttanea onnum parayalle eanikke orupade ishettam ane love you chakkarea ❤❤❤❤
Okke sheriyavum, will keep praying for you all.. 🩷🩷
😢❤❤❤🙏
എന്തൊരു കഷ്ടമാണ് പുറത്ത് വെള്ളം വന്നാൽ പിന്നെയും സഹിക്കാം അകത്തു കയറിയാൽ വൃത്തിയാക്കി എടുക്കാൻ എത്ര കഷ്ടപ്പെടണം
Hai sujith❤❤
Haisujithlijo❤❤❤❤❤
ഓരോ ദിവസവും നിങ്ങളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല നിങ്ങൾ എവിടെ എങ്കിലും മാറി താമസിക്കാൻ
നോക്ക്, ഈ വെള്ളത്തിൽ ചവിട്ടി വേറെ അസുഖം വരുത്തി വെക്കരുത് 🙏
എന്ത് പെട്ടെന്ന് പറഞ്ഞു കഴിഞ്ഞു മാറിത്താമസിക്കാൻ .കുറച്ച് പണം കൊടുത്തിട്ട് ഇങ്ങനൊക്കെ പറയ്
Kanunnathe sankadamane. Panchayathil complaint kodukku. Alkar parayunnathupoleyokke cheyyan ningalkipol prapti illallo. Enthu cheyyam. ❤
തല്ക്കാലം ഒരു വീട് വാടകക്ക് എടുത്തു മാറിക്കൂടെ. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️🥰🥰
Prayers🙏🙏
🙏🏻❤️❤️🙏🏻❤️❤️
സമാധാനമായി ഒരു ദിവസം പോലും കഴിയാൻ പറ്റുന്നില്ലല്ലോ
😢😢😢
This much water inside home......very difficult to stay inside house.....,Sujith plz complaint to Panchayat office..they must do some urgent maintance work...
Sujithe onnu wifinuvendi alappuzha krupasanam palliyil oru udambadi edukkamennu nernnal Amma mathave Ella asugangalum mattitharum cancer are mattunna albuthangal aanu avide nadakkunnathiu yutubil father Joseph annu nokkiyal Mathi🙏🙏
ningal evidunnu mari thamasiku
😭😭😭
ഈ വെള്ളം കയറുന്നതു കണ്ടിട്ട് സഹിക്കുന്നില്ല എന്തു ചെയ്യും .......... എല്ലാവരും ഉള്ളതു കൊണ്ടും വെള്ളം കയറിയതു കൊണ്ടും ശ്രീക്കുട്ടനു സ്കൂളിൽ പോകാൻ ഭയങ്കര മടിയാണല്ലോ ..........❤❤❤
❤️❤️
It is my opinion sell this house move to somewhere nice area this is to much for your parents to handle
Do you pay to them?
Do you give money ?
House raise cheythal solution akum
Compound wall കെട്ടു ചുറ്റും,എന്നിട്ട് വെള്ളം കയറുന്ന ഉയരം വരെ plastering ചെയ്യൂ, മുൻവശം റോഡ് അല്ലെ
Purakile vaathilinte veliyil mathram karngal mathilketti 3 padikettiyaal akathu vellam kerilla
ഇതിനൊക്കെ cash വേണ്ടേ@@SSX1N2575
എന്റെ ദൈവമേ
Road പൊങ്ങിയത് കൊണ്ടന്ന് വെള്ളം കെട്ടുന്നത് ഒഴുകി പോകുവാൻ സ്ഥലമില്ല
ഇത് വല്ലാത്ത വിഷമം തന്നെ ഇങ്ങനെ വെള്ളം കേറിയാൽ എന്തു ചെയ്യും
ഇതിനു എന്തേലും പരിഹാരം ചെയ്യണം കെട്ടോ
ayyo😮😮entha cheyuka itinu oru solution kandethanam
🥺🥺🥺
എല്ലാ മാസങ്ങളിലും ഇങ്ങനെ ഉണ്ടാകുമോ
I think subscribers should help them 😢
Ippol avide mazha anno
Pavangal
Hi
Basement ഉയർത്തുന്ന Tech nology ഒന്നു Try ചെയ്യേണ്ടതായിരുന്നു. പക്ഷേ കുറച്ച് Cash ആകും അല്ലേ?❤
Lakshangal aavum
😔
ഇപ്പോ എങ്ങനെ വെള്ളം കയറുന്നത് വല്ലാത്ത ബുദ്ധിമുട്ട് അല്ലേ😮😮
വല്ലാത്ത കാഴ്ച 😢
ഹായ് makkale
വല്ലാത്ത ഒരു വെള്ളം കയറൽ എങ്ങനെ ജീവിക്കും
റോഡ് ഉയർന്നത് കൊണ്ടാണോ ഇത്രയും വെള്ളം കയറുന്നത്
Aduthulla parampukal ellam mannittu pokkunnathu kondu
ലിജിയെ സുജിത്തിന്റെ നമ്പർ തരുമോ
കഷ്ടമായിപ്പോയല്ലോ❤️❤️❤️
First pin ചെയ്യാമോ ബ്രോ 🥰
❤❤❤
😢
❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤