ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
ജീവിച്ചിരിക്കുമ്പോൾ ഇതെല്ലാം അറിയാൻ പറ്റിയത് തന്നെ വലിയ കാര്യം ഞാൻ ഇതുകണ്ട് കരഞ്ഞുപോയി സത്യം ഞാൻ ഒരു ഹിന്ദുവാണ് ഞാൻ പഠിച്ചത് ക്രിസ്റ്റ്യൻ സ്കൂൾ ആണ് അതുകൊണ്ട് യേശുദേവൻ നമുക്ക് എന്നും ഒരു ദൈവപുത്രൻ തന്നെയാണ് എനിക്ക് ഷെറിൻ നിങ്ങൽ വലിയ ഭാഗ്യാ വാനാണ് ഇതെല്ലാം കാണാൻ പറ്റിയല്ലോ അതും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയായി ❤❤❤❤
മോനെ നമ്മുടെ കർത്താവിന്റെ നാമം ബഹുമാനത്തോടും സ്നേഹത്തോടും പറയുക. ഇതെല്ലാം നേരിട്ട് കാണാൻ ലഭിച്തുഭാഗ്യം തന്നെ. സാക്ഷാൽ ദൈവം തന്നെയാണ് നമ്മുടെ കർത്താവ്. പാപികളായ മാനവ കുലത്തെ തന്റെ ജീവൻ വിലയായി കൊടുത്ത് വീണ്ടെടു ക്കാനായി വന്ന നമ്മുടെ പൊന്നു തമ്പുരാൻ, പാപംമില്ലാത്തവൻ പാപികൾക്കായി പീഡനങൾ ഏറ്റുമരിക്കാൻ സ്വയം സ്വയം ഏൽപ്പിച്ചു കൊടുത്തു മരിച്ചുയർത്തു. സ്വാർഗ്ഗആരോഹണം ചെയ്തു തന്റെ ദൈവത്വം തെളിയിച്ചു. പ്രകൃതി ശക്തിക്കെതിരെ ശരീരത്തോടെ ശിക്ഷ്യയരുടെ മുന്നിൽ വച്ചു ഉയർന്നു സ്വർഗ്ഗത്തിലേക്ക് പോയത്. കർത്താവിന്റെ രണ്ടാം വരവിന്റെ സമയം ആയി, അത് സംഭവിക്കുക തന്നെ ചെയ്യും. 👍❤️🙌🙏.
സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തുവിലൂടെ നിത്യരക്ഷ ലഭിച്ചവർ ethra ഭാഗ്യവാൻമാർ !!! ഈ രാജ്യം പുരാതനമായി" ഇസ്രായേൽ രാജ്യം "എന്ന നാമത്തിൽ ഇന്നും ഭൂമിയിൽ നിലനിൽക്കുന്നു എന്നതുതന്നെ എത്ര അത്ഭുതം !! അശൂർ, ബാബിലോൺ, മേദ്യപാഴ്സിയ, ഗ്രീസ്, റോമാ, എല്ലാ സാമ്രാജ്യങ്ങളും ഇല്ലാതായിട്ടും ഇസ്രായേൽ രാജ്യം അവരുടെ ബുദ്ധിശക്തി, എൻജിനിയർ, ശാസ്ത്രവൈവിധ്യം, കൃഷി, സനീക കശക്തി,എന്നുവേണ്ട എല്ലാ കൊണ്ടും ലോകത്തിലെ ഓന്നാകിട രാജ്യം, സത്യദൈവമായ യെഹോവ മനുഷ്യവർഗത്തെ പാപത്തിൽനിന്നു രക്ഷിപ്പാൻ ഭൂജാതനായ ഭൂമിയുടെ മധ്യഭാഗം, " ഇസ്രായേൽ "
എബ്രഹാം 😄😄😄 അയിന് ഇസ്രായേൽ ലും ക്രിസ്ത്യൻ നും തമ്മിൽ എന്താ ബന്ധം 😄😄😄യഹൂദി കൾക്ക് യേശു വിലൂടെ യാണോ നിത്യ രക്ഷ ലഭിച്ചത് 😄എന്തെങ്കിലും അടിച്ചു വിടയാണ് 😄😄ഈ യഹോവ അല്ലെ ലോകം സൃഷ്ടി ച്ചത് പിന്നെ പുള്ളിയെന്തിനാ മനുഷ്യ നായത് മനുഷ്യ നാകാതെ മനുഷ്യ ന്റെ പാപ ങ്ങൾ പുള്ളിക്ക് തീർത്തു കൊടുത്തൂ ടായിരുന്നോ 😄😄
പുണ്യ സ്ഥലങ്ങളെ പറ്റി പറയുമ്പോൾ മോനേ ഇത്തിരി കൂടി ഭക്തി നിർഭര മായി കൂടി പറഞ്ഞാൽ നന്നായിരുന്നുചെയ്യുന്ന കാര്യം വളരെ വളരെ നന്മയുള്ള താണ്. കാരണം ഈ ജന്മത്തിൽ അവിടെയൊന്നും പോകാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല. ഇത് കാണുമ്പോൾ അത്ര യും ഭക്തി ബഹുമാനത്തോടെ യാണ് കാണുന്നതും കേൾക്കുന്നതും.. ഇനിയും ഇത്തരം ഭാഗ്യപ്പെട്ട കാഴ്ചകൾ നൽകാൻ ജഗദീശ്വ രൻ ആയുരാരോഗ്യ സൗ ഖ്യ ങ്ങളും നൽകട്ടെ..🙏🙏
വളരെ നന്ദി. എന്നെപോലുള്ളവർക്കു ഇസ്രായേലിൽ പോയി ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ഇല്ല. എങ്കിലും ഇപ്പോൾ ഒക്കെ നേരിട്ട് കണ്ട ഒരു feel, ശെരിക്കും പറഞ്ഞാൽ ഈശോയുടജനനവും പീഡസഹനങ്ങളും നേരിട്ട് കണ്ട അനുഭവം. ദൈവം മോനെ അനുഗ്രഹിക്കട്ടെ.
ഭഗവാനെ എത്ര സുന്ദരമായ സ്ഥലം , ഈ പുരാതന അവശിഷ്ടങ്ങളൊക്കെ ഇപ്പഴും ഉണ്ടോ, അതൊ ആ തെണ്ടികൾ യുദ്ധത്തിൽ നശീപ്പീച്ചോ 😢. യേശുവിനെപോലെ മഹത് ഗുരുവിന്റെ ജീവിസംബന്ധമായ സ്ഥലങ്ങളൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം ആണ്. ഹരേകൃഷ്ണ 🙏
Thanks so much for sharing these Holy Land videos. Now with war going on I am thankful for your efforts. Be safe you never know when trouble may strike.
Bro you did a good job, Lot of people don’t do this much research when they do Vedios you learned it and explained it very well. Good work keep it up 🎉
ഇവരുടെ 2000 വർഷം പഴക്കമുള്ള ഈ പുരാതന വസ്തുക്കളുടെ സംരക്ഷണം കാണുമ്പോൾ ഇഷ്ടം തോന്നുന്നു നമ്മുടെ നാട്ടിൽ പതിനായിരം വർഷം പഴക്കമുള്ള മറയൂർ പോലെയുള്ള പുരാതന സംസ്കൃതയുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി സംരക്ഷിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു 😢
യേശു സ്നാനം ഏറ്റപ്പോൾ വെള്ളത്തിൽ മുങ്ങിയാണ് സ്നാനമേറ്റത്, അതു ജ്ഞാന സ്നാനമോ, മാമോദിസ്സയോ അല്ല, സ്നാനപ്പെണ്ടത് എങ്ങനെആണ് എന്നതിനുള്ള ഒരു മാതൃക കാണിച്ചു തന്നതാണ്, മാനനസ്സാന്തരപ്പെട്ടവർ പാപാങ്ങുടെ മോചന ത്തിനായി ത്രിയേക ദൈവമായ യേശുവിന്റെ നാമത്തിൽ വിശ്വസിച്ചു ഏൽക്കുന്ന സ്നാനം. (Mathew :28:19, Mark :16:16)
ഇന്നലെ മുതൽ എത്ര പേരാ ചോദിക്കുന്നത് നാട്ടിൽ എത്തിയോ safe ആണോന്ന്. നാട്ടിൽ എത്തിയെങ്കിൽ അതിന്റെ ഒരു വീഡിയോ ഇട്ടുകൂടെ. ഒരു റീപ്ലേയും ഇല്ലാതെ ഇരിക്കുന്നത് ശെരിയല്ല
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
TRAVEL SERIES
Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
Sharens
Volog
ജീവിച്ചിരിക്കുമ്പോൾ ഇതെല്ലാം അറിയാൻ പറ്റിയത് തന്നെ വലിയ കാര്യം ഞാൻ ഇതുകണ്ട് കരഞ്ഞുപോയി സത്യം ഞാൻ ഒരു ഹിന്ദുവാണ് ഞാൻ പഠിച്ചത് ക്രിസ്റ്റ്യൻ സ്കൂൾ ആണ് അതുകൊണ്ട് യേശുദേവൻ നമുക്ക് എന്നും ഒരു ദൈവപുത്രൻ തന്നെയാണ് എനിക്ക് ഷെറിൻ നിങ്ങൽ വലിയ ഭാഗ്യാ വാനാണ് ഇതെല്ലാം കാണാൻ പറ്റിയല്ലോ അതും ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയായി ❤❤❤❤
മോനെ നമ്മുടെ കർത്താവിന്റെ നാമം ബഹുമാനത്തോടും സ്നേഹത്തോടും പറയുക. ഇതെല്ലാം നേരിട്ട് കാണാൻ ലഭിച്തുഭാഗ്യം തന്നെ. സാക്ഷാൽ ദൈവം തന്നെയാണ് നമ്മുടെ കർത്താവ്. പാപികളായ മാനവ കുലത്തെ തന്റെ ജീവൻ വിലയായി കൊടുത്ത് വീണ്ടെടു ക്കാനായി വന്ന നമ്മുടെ പൊന്നു തമ്പുരാൻ, പാപംമില്ലാത്തവൻ പാപികൾക്കായി പീഡനങൾ ഏറ്റുമരിക്കാൻ സ്വയം സ്വയം ഏൽപ്പിച്ചു കൊടുത്തു മരിച്ചുയർത്തു. സ്വാർഗ്ഗആരോഹണം ചെയ്തു തന്റെ ദൈവത്വം തെളിയിച്ചു. പ്രകൃതി ശക്തിക്കെതിരെ ശരീരത്തോടെ ശിക്ഷ്യയരുടെ മുന്നിൽ വച്ചു ഉയർന്നു സ്വർഗ്ഗത്തിലേക്ക് പോയത്.
കർത്താവിന്റെ രണ്ടാം വരവിന്റെ സമയം ആയി, അത് സംഭവിക്കുക തന്നെ ചെയ്യും. 👍❤️🙌🙏.
ആമീൻ 🙏 താങ്കൾ പറഞ്ഞത് 💯 ശതമാനവും ശരിയാണ് 👍👏🙏
Appol karthaavinte karthaavu aaraanu ???? Karthaavinte ammayude karthaavum aaraanu😊😊😊😊????????
@@muhammed2405 ബൈബിൾ എഴുതി 500 കൊല്ലം കഴിഞു അത് കോപ്പി അടിച്ചു എഴുതിയ കുണ്ടൻ മമ്മുന്റെ അടുത്ത് ചോദിക്ക് 😂😂
🙏ആമേൻ
എന്തായാലും കമപ്രാന്തൻ മമ്മൂഞ്ചും അവന് ഇഷ്ടം പോലെ കൊല നടത്താനും പെണ്ണ് പിടിക്കാനും ഒത്താശ ചെയുന്ന തള്ളഹുവും അല്ല.
Jesus ഇഷ്ടം ഉള്ളവർ like adi 😂😂😂
നന്ദി മോനെ എനിക്കൊന്നും ജീവിതത്തിൽ പോയി കാണാൻ പറ്റില്ല എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് വിശുദ്ധ നാട് കാണണം എന്ന് ഇങ്ങനെ ഒന്ന് കാണാൻ പറ്റിയല്ലോ🙏🙏🙏🙏
ഞാനും ആ സുന്ദര നിമിഷ ത്തിനായി കാത്തിരിക്യായായിരുന്നു നന്ദി bro🙏
ഞാനും കാത്തിരിക്കുന്നു ❤
ഇവിടെയെല്ലാം 2022... ഞാൻ പോയി കണ്ടിട്ടുണ്ട്.എന്നാലും എത്രയോപ്രാവശ്യം കാണുന്നു....
ലോകസ്ഥലങ്ങളിൽ ദൈവം തിരഞ്ഞെടുത്ത ഏറ്റവും മനോഹരസ്ഥലം.
ഒത്തിരി സന്തോഷം ആയി... താബോർ മല കാണാൻ ഭാഗ്യം കിട്ടി... നന്ദി... ദൈവത്തിന് സ്തുതി
സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തുവിലൂടെ നിത്യരക്ഷ ലഭിച്ചവർ ethra ഭാഗ്യവാൻമാർ !!! ഈ രാജ്യം പുരാതനമായി" ഇസ്രായേൽ രാജ്യം "എന്ന നാമത്തിൽ ഇന്നും ഭൂമിയിൽ നിലനിൽക്കുന്നു എന്നതുതന്നെ എത്ര അത്ഭുതം !! അശൂർ, ബാബിലോൺ, മേദ്യപാഴ്സിയ, ഗ്രീസ്, റോമാ, എല്ലാ സാമ്രാജ്യങ്ങളും ഇല്ലാതായിട്ടും ഇസ്രായേൽ രാജ്യം അവരുടെ ബുദ്ധിശക്തി, എൻജിനിയർ, ശാസ്ത്രവൈവിധ്യം, കൃഷി, സനീക കശക്തി,എന്നുവേണ്ട എല്ലാ കൊണ്ടും ലോകത്തിലെ ഓന്നാകിട രാജ്യം, സത്യദൈവമായ യെഹോവ മനുഷ്യവർഗത്തെ പാപത്തിൽനിന്നു രക്ഷിപ്പാൻ ഭൂജാതനായ ഭൂമിയുടെ മധ്യഭാഗം, " ഇസ്രായേൽ "
എബ്രഹാം 😄😄😄 അയിന് ഇസ്രായേൽ ലും ക്രിസ്ത്യൻ നും തമ്മിൽ എന്താ ബന്ധം 😄😄😄യഹൂദി കൾക്ക് യേശു വിലൂടെ യാണോ നിത്യ രക്ഷ ലഭിച്ചത് 😄എന്തെങ്കിലും അടിച്ചു വിടയാണ് 😄😄ഈ യഹോവ അല്ലെ ലോകം സൃഷ്ടി ച്ചത് പിന്നെ പുള്ളിയെന്തിനാ മനുഷ്യ നായത് മനുഷ്യ നാകാതെ മനുഷ്യ ന്റെ പാപ ങ്ങൾ പുള്ളിക്ക് തീർത്തു കൊടുത്തൂ ടായിരുന്നോ 😄😄
ഈശോ ഈ പുണ്യ സ്ഥലങ്ങൾ കാണാൻ വലിയ ആഗ്രഹം ഉണ്ട് ❤❤
പുണ്യ സ്ഥലങ്ങളെ പറ്റി പറയുമ്പോൾ മോനേ ഇത്തിരി കൂടി ഭക്തി നിർഭര മായി കൂടി പറഞ്ഞാൽ നന്നായിരുന്നുചെയ്യുന്ന കാര്യം വളരെ വളരെ നന്മയുള്ള താണ്. കാരണം ഈ ജന്മത്തിൽ അവിടെയൊന്നും പോകാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല. ഇത് കാണുമ്പോൾ അത്ര യും ഭക്തി ബഹുമാനത്തോടെ യാണ് കാണുന്നതും കേൾക്കുന്നതും.. ഇനിയും ഇത്തരം ഭാഗ്യപ്പെട്ട കാഴ്ചകൾ നൽകാൻ ജഗദീശ്വ രൻ ആയുരാരോഗ്യ സൗ ഖ്യ ങ്ങളും നൽകട്ടെ..🙏🙏
പഴയ പാട്ട് ഓർമ്മ വന്നു. " ഗലീലിയ കടൽ പോലെ .... ഒഴുകി വരുന്നൊരു തീരം .. നൗകകൾ കടലിൽ കരയിൽ നിന്ന് ...
ഇങ്ങനെ ഏങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ നന്ദി
കർത്താവെ 😭😭😭😭😭😭🙏🙏🙏🙏🙏🙏അവിടുത്തെ നാമം vazhthapedatte 🙏🙏🙏🙏🙏🙏🙏
ഒത്തിരി സന്തോഷം ഇതെല്ലാം കണ്ടതിൽ ദൈവം അനുഗ്രഹിക്കട്ടെ
എത്ര ശാന്തമായ സ്ഥലം ആയിരുന്നു എന്ന് ഇപ്പോഴാ മനസിലാവുന്നേ....❣️❣️❣️
ഷെറിൻ നിങ്ങൾ ഒരു നിയോഗം ആണ്. ഇസ്രായേൽ കാണാനും യേശുവിന്റെ കാര്യങ്ങൾ ഞങ്ങളെ കാണിക്കാനും നിയോഗിക്കപ്പെട്ടവൻ 🥰
വളരെ നന്ദി. എന്നെപോലുള്ളവർക്കു ഇസ്രായേലിൽ പോയി ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ഇല്ല. എങ്കിലും ഇപ്പോൾ ഒക്കെ നേരിട്ട് കണ്ട ഒരു feel, ശെരിക്കും പറഞ്ഞാൽ ഈശോയുടജനനവും പീഡസഹനങ്ങളും നേരിട്ട് കണ്ട അനുഭവം. ദൈവം മോനെ അനുഗ്രഹിക്കട്ടെ.
Thanks brother for showing our holy land .God bless you and Jesus will save you ...be safe
ഈ പള്ളി മണി കോട്ടയം ജില്ലയിൽ ആതിരമ്പുഴയിൽ ഫോറോണ പള്ളിയിൽ ഉണ്ട്. ആ മണി മുഴക്കം വല്ലാത്തൊരു ഫീലിങ്ങാണ് 🙏
ബോട്ട് ടീപ്പ് ഉണ്ട് ഞങ്ങൾ ബോട്ടിൽ കയറി സവാരി.പോയി ഇന്ത്യൻ ത്രീവർണ്ണ പതാക കെട്ടി ദേശീയ ഗാനം പാടി എന്തായാലും നല്ല ഓർമ്മകൾ നന്ദി ഷെറിൻ
Supper
ഗോഡ് ബ്ളസ് യൂ
ഞങ്ങൾ കഴിഞ്ഞ ഏപ്രിലിൽ പോയി കണ്ട സ്ഥലം. ബോട്ട് സവാരിയിൽ "അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരീ" പിന്നെ പതാക ഉയർത്തി ദേശീയ ഗാനവും. Super❤
ഭൂമിയിലെ സ്വർഗ്ഗമാണോ അവിടം എന്നിട്ടാണോ യുദ്ധമൊക്കെയുണ്ടാക്കുന്നത് കാണാനൊത്ത് തെ ഭാഗ്യം കൊതിയായി
കർത്താവിന്റെ കൽപ്പനകൾ കൃത്യമായി പാലിക്കാത്തിടത്തും ദൈവത്തിന്റെ കോപം ഏറ്റ സ്ഥലത്തും യുദ്ധം ഉണ്ടാകും.
എല്ലാം clear ആയി എടുത്തിട്ടുണ്ട്, വിവരണം നന്നായിട്ടുണ്ട്
ജീവീതത്തിൽ കാണാൻ കഴുത്ത സ്തലങ്ങളും വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും കാണാൻ കഴിഞ്ഞതി സന്തോഷിക്കുന്നു.
ദൈവംദാരാളമായി അനുഗ്രഹിക്കട്ടെ.
ഭഗവാനെ എത്ര സുന്ദരമായ സ്ഥലം , ഈ പുരാതന അവശിഷ്ടങ്ങളൊക്കെ ഇപ്പഴും ഉണ്ടോ, അതൊ ആ തെണ്ടികൾ യുദ്ധത്തിൽ നശീപ്പീച്ചോ 😢. യേശുവിനെപോലെ മഹത് ഗുരുവിന്റെ ജീവിസംബന്ധമായ സ്ഥലങ്ങളൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം ആണ്. ഹരേകൃഷ്ണ 🙏
Ente ishoye iganegilum kanan pattunnudallo praise the lord❤🙏🙏🙏🙏🙏❤❤❤🙏🙏🙏🙏🙏
ജോർദാൻ നദി കാണാൻ നല്ല രസമുണ്ട്.
Thanks so much for sharing these Holy Land videos. Now with war going on I am thankful for your efforts. Be safe you never know when trouble may strike.
I’m remembering well this place as last year visited,praise God
Praise the Lord Halleluya Sthotram🙏🙏🙏🙏
Bro you did a good job, Lot of people don’t do this much research when they do Vedios you learned it and explained it very well. Good work keep it up 🎉
Njan ettavum kooduthal kanan aagrahikkunna sthalangal 🙏🙏❤️❤️🥰🥰manasil enthoru santhosham
Beautiful episode..Sherin ...god bless you 💕💕
🙏🙏🙏🌹🌹🌹🌹ദൈവത്തിനു സ്തുതി 🙏🙏🙏
Very beautiful o my God 🙏🏽🙏🏼🙏🏼🙏🏽🙏🏼🙏🏽
Jesus Christ bless you ❤❤❤
Galila തടാകം കാണാൻ പറ്റിയല്ലോ 👍👍
വീഡിയോ എല്ലാം അടിപൊളി
Very touching explanation SherinMone, keep it, my wishes are Way's with you, god bless you.
ഇവരുടെ 2000 വർഷം പഴക്കമുള്ള ഈ പുരാതന വസ്തുക്കളുടെ സംരക്ഷണം കാണുമ്പോൾ ഇഷ്ടം തോന്നുന്നു നമ്മുടെ നാട്ടിൽ പതിനായിരം വർഷം പഴക്കമുള്ള മറയൂർ പോലെയുള്ള പുരാതന സംസ്കൃതയുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി സംരക്ഷിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു 😢
യേശു സ്നാനം ഏറ്റപ്പോൾ വെള്ളത്തിൽ മുങ്ങിയാണ് സ്നാനമേറ്റത്, അതു ജ്ഞാന സ്നാനമോ, മാമോദിസ്സയോ അല്ല, സ്നാനപ്പെണ്ടത് എങ്ങനെആണ് എന്നതിനുള്ള ഒരു മാതൃക കാണിച്ചു തന്നതാണ്, മാനനസ്സാന്തരപ്പെട്ടവർ പാപാങ്ങുടെ മോചന ത്തിനായി ത്രിയേക ദൈവമായ യേശുവിന്റെ നാമത്തിൽ വിശ്വസിച്ചു ഏൽക്കുന്ന സ്നാനം. (Mathew :28:19, Mark :16:16)
😊😊😊😊😊
Ente Amme ente aashrayame koode erikkaname.
🙏🙏🙏Brother luck ane. Sarva shkthan aya Devam Thamburan 🙏
I had been there till 3rd this month, that's exactly 4 days before the outbreak of war; a narrow escape 😮
Thank God you are safe
Thanks for showing the important New testament historical spots.👍
ഇ വ്ലോഗ് വീഡിയോസൊക്കെ എടുത്തിട്ട് കുറച്ചുനാളായി, നിങ്ങൾ സേഫ് ആണെന്ന് വിശ്വസിക്കുന്നു. ❤
22 : 40 അധികം കളിക്കാൻ നിൽക്കണ്ട പൂച്ച സർ ചിലപ്പോൾ കടിച്ചു പറിക്കും 🔥🔥
Our God is an Awesome God....❤
Very good god bless you brother
ഇസ്രയേൽ എപ്പിസോടും ഇസ്രയേൽ യുദ്ധവും...ബെസ്റ്റ് ടൈം
അവൻ ജീവനോടെ വന്ന madhi
I Love you Jesus ❤❤❤
സന്തോഷം ........
ആമീൻ 🙏🙏🙏
Thank you so much brother for your great videos about Israel, the land of Lord Jesus Christ.
Great !!!!!, Amen 🙏 God Bless 🙏🙏🙏
ഷൈനി ബാബു വിന് എങ്ങനെ ഉണ്ടിപ്പോ...പാവം surgery കഴിഞ്ഞെന്ന് paperil കണ്ടൂ...ദൈവം എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
Nthupatti
Most beautiful
Best time il thanne video vannu.
Very beautiful place❤
😮b🎉👍god, blessyou
Ente ponnu thampurane eniku Israel pokanulla Krupa tharane. Jesus,I Trust in you.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Contact oasis tours, ekm
@@celinmathew5643 Number tharumo , eniku Israel pokan thalpariyam undu. Evide vilikanam please phone number tharu.
❤Good narration ❤
Thank you ബ്രോ. God bless
Thanks my friend 👍
I feel sad watching this. Such a beautiful place.
Be safe jessu with you ❤
Verygood
Super❤️❤️❤️
Hallelujah 🙏
God bless you brother 🎉
Good 😊😊😊😊❤
Looks beautiful places.
Njn evde poyirunnu....but kure nalu kazhinju ennodu oru figi Karan paranju ,Jordan river(ethil kanikkunathu),alla orginal ,athu Jordan border il ayittu anu ennanu....pinne krishi edangalile edayil thadagangl ellam , artificial lake anu.israel motham krishi cheyunnathu ethupole thadagangal undakki anu
Paul Sherin, where are you now?
Hope that you are fine , Be safe 👍
Mone Yeshu Kartavu munngi snanapedukayayirunnu
മോൻസനെ ഓർമ വരുന്നു
Beautiful place 🙏
ഈ പറഞ്ഞ സ്ഥലം ഇപ്പോൾ യുദ്ധം ദൈവമേ താങ്കൾ എവിടെയാ
Ottum asuzha ilatha all ann enn thonnunu
വല്ല പൊത്തിലും ഒളിച്ചോ കൊതത്തിൽ ഉണ്ട കേറും
@@petrixironjihadi
@@petrixironpottil ninte uppa
@@petrixironsudapi
Very beautiful country❤😊🙏👌
എടോ മനുഷ്യ താങ്കൾ എവിടെയാ കുഴപ്പമൊന്നുമില്ലല്ലോ ❤
Is it possible for you to take us a tour to the holyland Israel is it safe now
ബ്രോ എന്നേം കൂടി കൊണ്ടുപോകുവോ😢
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹മോനെ ഒക്കെയല്ലേ ❤❤
Amen 🙏🏽
Monson Mavumkal ....ethu kandille ....?
Chavukadal visit cheyyunnunda
ഇന്നലെ മുതൽ എത്ര പേരാ ചോദിക്കുന്നത് നാട്ടിൽ എത്തിയോ safe ആണോന്ന്. നാട്ടിൽ എത്തിയെങ്കിൽ അതിന്റെ ഒരു വീഡിയോ ഇട്ടുകൂടെ. ഒരു റീപ്ലേയും ഇല്ലാതെ ഇരിക്കുന്നത് ശെരിയല്ല
ഓം വീഡിയോ എടുത്തത് മാസങ്ങൾക്കു മുൻപ്.ആരും ഭയകണ്ട.
❤❤❤❤❤❤
A blessed video
Thank you monae.Iny pokan pattilla llolyudhamallae?
Thank you again
Israel ❤❤❤❤❤❤
Good
❤❤❤❤
സോളമൻ വാണൊരു യരുശലേമിൽ
കാമുക ഹൃദയങ്ങൾ ആദ്യം പാടിയ
പ്രേമ ഗീതങ്ങൾ പകർന്നു തരു' -
Main Altar.
Sherin ipo evidanu ...avide war thudagiyapo iyalde karyama adyam ormavanne ...safe aayit erikunu karuthunnu🙏
Are u from quilon?
Sherin bro eppo evideya ollath?
നന്ദി. 🙏🙏🙏🙏🙏. ഇതിൽക്കൂടുതൽ. എന്തുപറയാൻ. S. EKM
Great to see your videos all the time. Hope tht you reachd home safely. Stay Blessed Always 🙌 😇
Best wishes 🎉
ഷെറിൻ.. താങ്കൾ ഇപ്പോൾ സേഫ് ആണോ....ഇസ്രായേൽ ഇപ്പൊ യുദ്ധ ഭൂമി ആണല്ലോ.... Take care bro 🥰