ഞാൻ ആദ്യം പരിചയപ്പെട്ട പിന്നണിഗായകൻ. അദ്ദേഹത്തെ പരിചയപ്പെടാൻ മാത്രം മുവാറ്റുപുഴയിൽ നിന്നും തൃശൂർ റീജണൽ തീയേറ്ററിൽ 2.30മണിക്കൂർ ഗാനമേള. എത്രയോ പ്രോഗ്രാം കണ്ടിട്ടുണ്ട്. മധുരമായ ശബ്ദത്തിനുടമ. അസാധ്യമായ ആലാപനം. ഭാവസാന്ദ്രമായ ആലാപനം. പ്രളയപയോദിയിൽ. വയലാറിന്റെ. ദേവരാജൻ ടീമിന്റെ സൂപ്പർ ഗാനം വേദിയിൽ പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം ഗായകന്റെ കഴിവ് തെളിയിക്കുന്ന ഗാനം. സൂപ്പറ്. സൂപ്പർ. വിശ്വൻ ചേട്ടാ. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത കലാകാരൻ..
ചിലരെ കാലം പുറോകോട്ട് വലിച്ചിടും . അതിൽ ചിലർക്ക് പങ്കുമുണ്ടാവാം . അതുപോലെ വിശ്വനാഥിനെയും പുറകോട്ടു നിക്കിയതും കാലമാണെന്ന് വേണമെങ്കിൽ പറയാം . എവിടെയും അദ്ദേഹം എത്തിയില്ല . എന്നാലോ അർഹതയില്ലാത്ത പലരും മുൻപോട്ട് സഞ്ചരിക്കുകയും ചെയ്തു .
ദാസേട്ടൻ ഈ പാട്ട് പാടിയിരിക്കുന്ന അതേ ശ്രുതിയിൽ പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പാട്ടാണ് ഇത്. ശ്രുതി താഴ്ത്തിയെങ്കിലും അതുപോലെ തോന്നി... ഇനിയും പോരട്ടെ 🤗
Same situation created & wonderful !!!!! But to say, base of the sound and the power/feel, getting more from our kjy. Well done dear brother.great ,❤️🙏
@@achayanmuscat2147 ശ്രമിച്ചു കൊണ്ടേ ഇരുന്നാൽ സാധിക്കും.. പക്ഷേ മധുരമായി ഹൈ പോകാൻ ദാസേട്ടൻ തന്നെ വേണം... എങ്കിലും പുതിയ തലമുറ ദാസേട്ടനെ പോലെ ഹാർഡ് വർക്ക് ചെയ്തു വളർന്നു വരട്ടെ എന്ന് പ്രത്യാശിക്കാം... ഒരു പുതിയ ഗായകന്റെ പാട്ട് എനിക്ക് ദാസേട്ടൻ പാടിയത്രയും തന്നെ ഇഷ്ടപെട്ടു. പാട്ട് "ചെമ്പക തൈകൾ പൂത്ത" പാടിയത് മഴവിൽ മനോരമയുടെ ഇപ്പോൾ നടക്കുന്ന റിയാലിറ്റി ഷോയിൽ.. പാടിയത് അഭിജിത്ത് എന്ന് പേരുള്ള ഒരു പയ്യൻ
ഞാൻ ആദ്യം പരിചയപ്പെട്ട പിന്നണിഗായകൻ. അദ്ദേഹത്തെ പരിചയപ്പെടാൻ മാത്രം മുവാറ്റുപുഴയിൽ നിന്നും തൃശൂർ റീജണൽ തീയേറ്ററിൽ 2.30മണിക്കൂർ ഗാനമേള. എത്രയോ പ്രോഗ്രാം കണ്ടിട്ടുണ്ട്. മധുരമായ ശബ്ദത്തിനുടമ. അസാധ്യമായ ആലാപനം. ഭാവസാന്ദ്രമായ ആലാപനം. പ്രളയപയോദിയിൽ. വയലാറിന്റെ. ദേവരാജൻ ടീമിന്റെ സൂപ്പർ ഗാനം വേദിയിൽ പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം ഗായകന്റെ കഴിവ് തെളിയിക്കുന്ന ഗാനം. സൂപ്പറ്. സൂപ്പർ. വിശ്വൻ ചേട്ടാ. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത കലാകാരൻ..
ചിലരെ കാലം പുറോകോട്ട് വലിച്ചിടും . അതിൽ ചിലർക്ക് പങ്കുമുണ്ടാവാം . അതുപോലെ
വിശ്വനാഥിനെയും പുറകോട്ടു നിക്കിയതും കാലമാണെന്ന് വേണമെങ്കിൽ പറയാം .
എവിടെയും അദ്ദേഹം എത്തിയില്ല . എന്നാലോ അർഹതയില്ലാത്ത പലരും മുൻപോട്ട് സഞ്ചരിക്കുകയും ചെയ്തു .
Yes sir
Yedappal...viswettan..nangalude,(malappurathukarude).sokarya...ahankaram...daivikamaya..shabdathinudama...wishwettante..ganamela..evide..undayalum..nangal.pokum.....vishettan..padan.thudanghiya..samayagh..thanne..daralam..gaykanmarude..veliyettamayirunnu..athinalane..addeham..puramthallapettath....pkshe...aa..shabdadathine..pakaram.vekkan..ippol..aarokkeyund...aarumilla.....
Kashtam..shruthi kure iraki padiyit asaadya alapanam ennu veruthe parayaruth
ദാസേട്ടൻ ഈ പാട്ട് പാടിയിരിക്കുന്ന അതേ ശ്രുതിയിൽ പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പാട്ടാണ് ഇത്. ശ്രുതി താഴ്ത്തിയെങ്കിലും അതുപോലെ തോന്നി... ഇനിയും പോരട്ടെ 🤗
ഹോ ഒരു രക്ഷയുമില്ല 🙏... എന്തൊരു ഹൃദ്യം 👌👌💐💐
പിന്നിൽ നിന്നും നല്ല സഹായം കിട്ടി.
കാലങ്ങൾക്ക് ശേഷംപൗരുഷമുള്ളശബ്ദംകേൾക്കുന്നു
സൂപ്പർ
Great ..singer. ..nannayi padi..
Eco itt kulamakki
ശ്രുതി 👍
90 s തുടക്കം മുതൽ visawnathinte കുറെ പ്രോഗ്രാം കാണാൻ സാധിച്ചിട്ടുണ് അതിൽ ഭരിഭാഗവും റീജിനൽ തിയേറ്റർ ക്ലാസ് പ്രോഗ്രാംസ്
അഭിനന്ദനങ്ങൾ
Same situation created & wonderful !!!!!
But to say, base of the sound and the power/feel, getting more from our kjy.
Well done dear brother.great
,❤️🙏
Good voice 🎉
Dasettante anugrahamundavum thakarthlu
❤❤❤❤
Very nice song and you sung very close to the original one. Excellent efforts.thank you for sharing this gold song 🙏🙏
Dear thangalude patt aadyamayi kelkkunnu. Old hits matram ishtappedunna oru aswadakananu njan. Kuzhappamilla
Very good singer 👍 ❤ for Rama varma song select good all time bye ❤
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️❤️
സൂപ്പർ ❤
Sanal BGM Super
Super👌
Good effort
👉🤔🧡🙏🙌💫😍💐
Excellent !
Good voice ❤❤❤❤
Superrrrr superr good
Om. Such a difficult song, almost sung well. God bless you, sir.
Very good
Vishwettaa... 💕💞❤️
❤👍
❤❤
Great doings
👍
Paat parayunnath pole ayipoyi...kashtam
ഹായ് വിശ്വോട്ടാ...
Super
Good
Original track paadu
Trichur wavesile hero
Good by nilgeres Thomas
super
Sorry to tell that the singing doesn't reach any way near the original ...rendered at a low pitch ..sorry..
Pls avoid beginning bit music
ruclips.net/video/Jhoa-DcvJ3U/видео.html&lc=UgxSzydlaoSvHRUHcZB4AaABAg&si=UfqOGx1PsfAw-u_A
ഇതുംകൂടിയൊന്ന്...
ശ്രുതി ഇത്തിരി താഴ്ത്തിയോ??
pokkan ingeru yesudas allallo.... dasettan padunna pole ithu padan ithuvare arum janichittilla... appi idum high pichil
@@achayanmuscat2147 ശ്രമിച്ചു കൊണ്ടേ ഇരുന്നാൽ സാധിക്കും.. പക്ഷേ മധുരമായി ഹൈ പോകാൻ ദാസേട്ടൻ തന്നെ വേണം... എങ്കിലും പുതിയ തലമുറ ദാസേട്ടനെ പോലെ ഹാർഡ് വർക്ക് ചെയ്തു വളർന്നു വരട്ടെ എന്ന് പ്രത്യാശിക്കാം... ഒരു പുതിയ ഗായകന്റെ പാട്ട് എനിക്ക് ദാസേട്ടൻ പാടിയത്രയും തന്നെ ഇഷ്ടപെട്ടു. പാട്ട് "ചെമ്പക തൈകൾ പൂത്ത" പാടിയത് മഴവിൽ മനോരമയുടെ ഇപ്പോൾ നടക്കുന്ന റിയാലിറ്റി ഷോയിൽ.. പാടിയത് അഭിജിത്ത് എന്ന് പേരുള്ള ഒരു പയ്യൻ
Orginal shruthy kurachu,,,,oru jeevan nashta pettapolea,otherwise good
pokkan ingeru yesudas allallo.... dasettan padunna pole ithu padan ithuvare arum janichittilla... appi idum high pichil
Good attempt. Low sruthi. Kaalame better.
Super
❤❤❤❤