🧿🔮ഈ അവബോധമാണ് നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്! Pick a Card to know

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 164

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 Месяц назад +33

    സത്യം kurachu divasam njan itu realise cheythitte ullu group 2

  • @vanajakn4996
    @vanajakn4996 Месяц назад +6

    സത്യം.. Pile I ' എന്റെ ശത്രു ഞാൻ തന്നെ എന്നു മനസ്സിലായിരുന്നു

  • @neethurajagopal3417
    @neethurajagopal3417 Месяц назад +21

    Pile 2 sathyam, ammaye njan orupadu snehikkunnund pakshe, dairyam undayirunna enne pedi ulla oralakki ente amma

    • @umasunith6168
      @umasunith6168 Месяц назад +2

      എന്റെ ജീവിതത്തിൽ എന്റെ അമ്മയാണ് narcissist...😐

    • @farhanaameen4648
      @farhanaameen4648 Месяц назад

      ​@@umasunith6168 Same

    • @PriyaBNair-hp8kb
      @PriyaBNair-hp8kb Месяц назад

      No.2correct anu

  • @prateeksha3355
    @prateeksha3355 Месяц назад +3

    സത്യം ആണ് എനിക്കിത് 100% ശരിയാണ്.നമ്പർ 2

  • @Sruthidevudakshu
    @Sruthidevudakshu Месяц назад +3

    Yes mam group 3
    Thank you mam...for your guidance

  • @user-hi3on1xt5l
    @user-hi3on1xt5l Месяц назад +6

    Mam പറഞ്ഞത് ശരിയാണ് മാറാൻ ശ്രമിച്ചു ശരിയാകുന്നില്ല

  • @shfi100
    @shfi100 Месяц назад +3

    Group 3 വളരെ നല്ല റീഡിങ്

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Месяц назад +4

    2 ആണ് തിരഞ്ഞെടുത്തത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. പറഞ്ഞത് ഒക്കെ സത്യം.

  • @ManojAB-ep7kq
    @ManojAB-ep7kq Месяц назад +4

    Thank you God Thank you Divine Thank you Universe❤

  • @bindhuk6914
    @bindhuk6914 Месяц назад +1

    Yes 👍🏻നമ്പർ 2വളരെ ശെരി 🙏🏻🙏🏻

  • @snehashamsnehasham8886
    @snehashamsnehasham8886 Месяц назад +3

    Very correct mam, group no.3.

  • @anamika268
    @anamika268 Месяц назад +2

    Thank you Universe 🙏 Thank you ma'am 🙏

  • @dijidijiasok7550
    @dijidijiasok7550 Месяц назад +2

    നിങ്ങളുടെ കൈ കാണാൻ എന്തു ഭംഗിയാണ്

  • @gireeshgiri7531
    @gireeshgiri7531 Месяц назад +3

    Thanks... 🙏🏻🙏🏻

  • @chandramathimct9453
    @chandramathimct9453 Месяц назад +2

    സാമ്പത്തികം ഉണ്ടങ്കിൽ എല്ലാം സെരിയാകും 🌺

  • @lijimenon
    @lijimenon Месяц назад +2

    Pile2 ys...njan enthenkilum ottakku cheyyan decide cheithal,nee ottakku mathi enna vicharam ennu paranju karachil.intuitione kurichum sariyanu.epol njan chevi kodukkathirunnal sis support cheyyan opposite nilkkum.Eni mathi ...avarkku avarude vazhi

  • @aestheticlily3750
    @aestheticlily3750 Месяц назад +2

    Sathyamanu #2🙏🏻🙏🏻🙏🏻thankyou universe 🙏🏻🙏🏻🙏🏻thank you ma'm🙏🏻🙏🏻

  • @gayathrigouri6303
    @gayathrigouri6303 Месяц назад +3

    Pile 2 amma 😢 viswsikan patunnilla

  • @sunithaanil1252
    @sunithaanil1252 Месяц назад +3

    മനോഹരമായ...വിരലുകൾ

  • @saranyadileep190
    @saranyadileep190 Месяц назад +7

    Crct pile 3.. My husb.. Onnilekkum vidilla..

  • @Jordhan-zj7ur
    @Jordhan-zj7ur Месяц назад +1

    Pile 3 my husband .... Thank you maam

  • @MyArt-cf8mc
    @MyArt-cf8mc 27 дней назад

    സത്യം തുറന്നു പറഞ്ഞാൽ
    ശത്രുക്കൾ ഉണ്ടാകൂമെന്ന്
    അനുഭവത്തിലൂടെ മനസ്സിലായി
    ഇനിയും സത്യം
    സത്യമായി തന്നെ പറയും
    എത്രയേ ശത്രുക്കൾ
    ഉണ്ടായാലും

  • @packapakka2016
    @packapakka2016 Месяц назад +6

    എന്റെ ഗ്രൂപ്പ്‌ 3അന്ന് മുഴുവൻ സത്യം അന്ന് എന്റെ ഹസ്ബൻഡ് അന്ന് എനിക്ക് പേടി കാരണം ഒന്നും തുറന്നു സംസാരിക്കാൻ പറ്റുന്നില്ല പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടം അന്ന് പക്ഷെ എന്നോട് അങ്ങനെ ആണോ എന്ന് അറിയില്ല എന്തായാലും എല്ലാം ഈശ്വര തീരുമാനം പോലെ വരട്ടെ

  • @brijithasreeraj5416
    @brijithasreeraj5416 Месяц назад +1

    Pile 2 sheriyanu Ammaye snehikkunnu Amma parayunnathu kettu valaranayirunnu ishttam ini sradhiykkaam❤❤❤

  • @sreejakuniyil4011
    @sreejakuniyil4011 Месяц назад +2

    Pile 2സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം 🙏🙏🙏🙏🙏🙏🙏

  • @Toyraphel
    @Toyraphel Месяц назад +2

    ത്ക്സ് യൂണിവേഴ്സ് 👌🌹👍🎉

  • @Sajitha-rw8jn
    @Sajitha-rw8jn 27 дней назад

    വളരെ ശരിയാണ്

  • @rahanyavava3476
    @rahanyavava3476 Месяц назад +1

    3 ❤

  • @sudheersudheer2024
    @sudheersudheer2024 Месяц назад +1

    Thanks unuverse ❤❤❤

  • @user-vy5ep9qf5x
    @user-vy5ep9qf5x Месяц назад +1

    100%സത്യം

  • @remyasanoop8783
    @remyasanoop8783 Месяц назад

    100% സത്യം ആണ്... എന്റെ കാര്യത്തിൽ.

  • @rashmavallanatt5390
    @rashmavallanatt5390 Месяц назад +2

    Sathyam i selected 2

  • @seethaajayan2858
    @seethaajayan2858 Месяц назад +1

    താങ്ക്സ് യൂണിവേഴ്സ് നമ്പർ 1

  • @malukutti9042
    @malukutti9042 Месяц назад +3

    Pile3 in my case absolutely correct

  • @amminik8353
    @amminik8353 Месяц назад +1

    Thank you universe💞

  • @sujabiju3697
    @sujabiju3697 Месяц назад

    Past okke marakkan sremikkunnundu... Thanks univers.... Prey for me....

  • @archananair8563
    @archananair8563 Месяц назад +1

    Best reading👍🏻👍🏻👍🏻

  • @aswanikumar7120
    @aswanikumar7120 Месяц назад +2

    1 കറക്റ്റ് 🙏👌

  • @RaniRani-xt9rg
    @RaniRani-xt9rg Месяц назад

    Thanks മാം ♥️🥰♥️, thanks univers ♥️🥰♥️, thanks god ♥️🥰♥️

  • @sajithaammu2475
    @sajithaammu2475 Месяц назад +1

    Pile 1 correct anu

  • @Rahiyanamoidu
    @Rahiyanamoidu Месяц назад

    റിംഗ്കളക്ഷൻ &nailpolish ഒരുപാട് ഇഷ്ടം ആയി സൂപ്പർ

  • @muralinairn6573
    @muralinairn6573 Месяц назад +8

    2 ആണ് തിരഞ്ഞെടുത്തത് അമ്മ മരണപ്പെട്ടു വർഷങ്ങളായി ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് മാർഗം മറുപടി തരാമോ

    • @shamiramoidhu5728
      @shamiramoidhu5728 Месяц назад

      മരണപെട്ടല്ലും രക്ഷപെടാൻ പറ്റില്ലേ? പറ്റും. Pattanam ആൾ ഇല്ലല്ലോ എന്ത് വിചാരിക്കും എന്ന് നമ്മൾ വിചരിയ്ക്കാൻ .

  • @dhanyaajeesh8805
    @dhanyaajeesh8805 Месяц назад +1

    Pile 2 thank you univers🙏🙏🙏

  • @Dhanya-eo8uq
    @Dhanya-eo8uq Месяц назад +1

    All correct

  • @ajitharadhakrishnan5828
    @ajitharadhakrishnan5828 Месяц назад

    Third one exactly very correct. My husband 👍❤

  • @RamaniP-xi6gu
    @RamaniP-xi6gu Месяц назад

    Pile വളരെ കറക്റ്റ് ആണ്... 100% ചുറ്റുപാടുകളെ ഭയക്കുന്നു 👍

  • @RavikumarN-oq3sf
    @RavikumarN-oq3sf Месяц назад

    സത്യം

  • @user-nx9dh4kl3z
    @user-nx9dh4kl3z Месяц назад

    Thank you universe തെറ്റ് എന്റെ കയ്യിൽ തന്നെ ഒഴിഞ്ഞു മാറൽക്കന്ന് ജീവിതത്തോട് വെറുന്ന പോലെയാണ് ഫയൽ ആണ് എടുത്തത് 100% ശരിയാണ് Thankyou.🙏

  • @Inthifada
    @Inthifada Месяц назад +3

    Pile 2 correct 👍

  • @hypnoticmentor
    @hypnoticmentor Месяц назад

    Thank you mam, pile 3,yes my partner is my.. Enemy.. I feel.. രക്ഷപെടാൻ try ചെയ്യുന്നുണ്ട് mam.. But 😌...

  • @jayasreeajayan1459
    @jayasreeajayan1459 Месяц назад +2

    Pile 3 100%സത്യം പങ്കാളിയാണ് കാർമിക് എനർജിയാണ്, സാമ്പത്തികമായി എനിക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് ഒന്നുമല്ലാത്ത അവസ്ഥയിൽ മുന്നോട്ടു പോകുന്നു

  • @SaijuAswathy
    @SaijuAswathy Месяц назад +2

    thankyou universe ❤❤❤❤❤thankyou ❤❤❤

  • @bindumt3760
    @bindumt3760 Месяц назад +2

    മേമു പറഞ്ഞതെല്ലാം പരമ സത്യമാണ് രണ്ടാം നമ്പറാണ് എടുത്തത് ബിന്ദു തിരുവോണം

  • @ajithamk3125
    @ajithamk3125 Месяц назад

    Pile 2 Select ചെയ്തത്. just കണ്ടതിൽ ഇഷ്ടപ്പെട്ടതഎന്ന നിലയ്ക്ക് Select ചെയ്തതാണ്.Pile 1 കേട്ടപ്പോൾ ചില സാമ്യങ്ങൾ തോന്നി അതാവുംന്ന് കരുതി. But pile2 അതിശയിപ്പിച്ചു. Selection ഞാനല്ല universe ആണ് നടത്തുന്നതെന്ന് വിശ്വസിക്കുന്നു. കാരണം ഞാൻ അറിയേണ്ട കാര്യം എന്നിൽ കൃത്യമായി എത്തി. മാമിൻ്റെReading പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല തിരിച്ചറിവുകളിലേയ്ക്കും നയിക്കുന്നു. തീർച്ചയായും ഞാനിത് പഠിക്കും. കുറച്ച് Freedom ആവശ്യമുണ്ട്. Next month Contact ചെയ്യാം. Thank you...👍🤝💖

  • @sunavibalusery7201
    @sunavibalusery7201 Месяц назад +1

    Pile 2❤️❤️❤️❤️❤️👌👌👌👌👌👌

  • @AnjuKF-rx5uo
    @AnjuKF-rx5uo Месяц назад

    Thank you mamm pil 3 so relatable

  • @Sreebhadra2024
    @Sreebhadra2024 Месяц назад +2

    Perfectly correct 🥰🥰🥰

  • @sumasadanandan2858
    @sumasadanandan2858 Месяц назад

    സത്യം 🙏

  • @sujithkannan6210
    @sujithkannan6210 18 дней назад

    Group.3

  • @RameesaSikkandar
    @RameesaSikkandar Месяц назад

    💯 correct

  • @mathewmathew5400
    @mathewmathew5400 19 дней назад

    3

  • @rejip5842
    @rejip5842 Месяц назад

    Group 2 chilathoke sathyam but amma ala.amma enum support anu.husbandanu manasilkathe oru support um cheythe irikunath.athinteoke vishamathil pogunu.a oru thottil thane anu.purqth kadakan nokunu

  • @SreelekaAnoop
    @SreelekaAnoop Месяц назад +2

    Thanks mam🙏🙏❤️

  • @Najilanajeeb
    @Najilanajeeb Месяц назад +1

    Thank you universe❤❤❤ very good reading nice mam❤❤❤

  • @sheelarajendran9445
    @sheelarajendran9445 Месяц назад +2

    Valare. Currect. Anu

  • @RoseRoshvlogs
    @RoseRoshvlogs Месяц назад

    Pile 3 correct mam

  • @sunithab-wn8bi
    @sunithab-wn8bi Месяц назад +2

    Thank you universe

  • @108-m9v
    @108-m9v 7 дней назад

    മറഞ്ഞിരിക്കുന്ന ശത്രു ആരാണെന്ന് ഞാൻ പറയാം.
    അത് സ്വന്തം ഓവർതിങ്കിംഗ് ആണ്.
    കൂടുതൽ തിരിച്ചും മറിച്ചും ആവശ്യമില്ലാത്തതെല്ലാം ചിന്തിച്ച് കൂട്ടി അവസാനം സ്റ്റക്കായി പേടിച്ച് കുത്തിയിരുന്ന് എരിപൊരി കൊള്ളുന്ന വലിയ ഒരു സമൂഹം.. അതാണ് മെയിൻ പ്രശ്നം.
    സ്വന്തം ശപ്തചിന്തകളെ ചാമ്പലാക്കി പുല്ലുപോലെ കണക്കാക്കി ധൈര്യമായി ഇറങ്ങിത്തിരിക്ക് നിങ്ങൾ.പത്ത് കിട്ടേണ്ടിടത്ത് ആറ് ഉറപ്പായും കിട്ടും.
    ചിലർക്ക് അഞ്ച് കിലോമീറ്റർ നടന്നാൽ മതിയാകും.നിങ്ങൾക്ക് അൻപത് കിലോമീറ്റർ നടക്കേണ്ടി വരാം.കാരണം പാസ്റ്റ് കർമ്മയോ കുടുംബദോഷമോ ഒക്കെ ആകാം.പരിഹാരങ്ങൾ കഴിവതും ചെയ്തേ പറ്റൂ.അപ്പോൾ ബ്ലോക്ക് കുറച്ചെല്ലാം നീങ്ങും.നിങ്ങൾ അനുയോജ്യം ആയ ഏതെങ്കിലും ഒരു ദേവതയെ ഉപാസിക്കുക.ഒരേയൊരു ദേവതയെ മാത്രം.നിങ്ങളിലുള്ള ആ ദേവത മെല്ലെ ഉണരാൻ തുടങ്ങും.അപ്പോൾ നിങ്ങൾക്ക് ആ ദേവതയുടെ ഗുണങ്ങൾ വർദ്ധിക്കും.അതൊരു സ്കിൽ ആയി ക്രമേണ മാറും.പിന്നെ ഒന്നും പേടിക്കേണ്ട.
    പിതൃക്കൾക്ക് വേണ്ടത് ചെയ്യണം.കുലദേവതയെ പ്രസാദിപ്പിക്കണം.നിങ്ങൾ എണ്ണയിട്ട യന്ത്രം പോലെ ആയിത്തീരും.വേണ്ട സമ്പത്ത് എങ്ങനെ ഒക്കെയോ വരും.സുഗമമായി ജീവിച്ച് മരിക്കാം...
    ശുഭം🙏

  • @user-nr2yy8gk6d
    @user-nr2yy8gk6d Месяц назад

    First aanu thiranjeduthath sathyam pettannu niyandrikkan pattunnilla cheythath marakkan pattunnilla ende manasinu mattam varan prarthikkane

  • @sathidevi8771
    @sathidevi8771 Месяц назад

    Yes.

  • @DeepikaM-zg5yy
    @DeepikaM-zg5yy Месяц назад

    Right reading Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤🙏🕉🌹🎉

  • @user-ml8mf5mj4d
    @user-ml8mf5mj4d Месяц назад

    Sathym

  • @gamingpalace7150
    @gamingpalace7150 Месяц назад

    Great❤

  • @Shaheena-s8r
    @Shaheena-s8r Месяц назад

    ഞാൻ രണ്ട് ആണ് തെരെഞ്ഞെടുത്തത് ശരിയാണ്

  • @PrasannaNair-tf7rl
    @PrasannaNair-tf7rl Месяц назад

    Pile no 2 correct

  • @SajuPg-dk8nk
    @SajuPg-dk8nk Месяц назад

    Pil. 1…karat❤❤

  • @Sea-g4b
    @Sea-g4b Месяц назад

    കൈ കാണാൻ നല്ല ഭംഗി 🥰🥰

  • @sindhukc3238
    @sindhukc3238 Месяц назад

    Group 2❤❤❤

  • @drArunrajt
    @drArunrajt Месяц назад

    Pile 2 crct aan

  • @jeejav3815
    @jeejav3815 Месяц назад

    Thank you univers . thank you mam for positive reading

  • @ranianilkumar7705
    @ranianilkumar7705 Месяц назад

    Pile 3,bt still struggling

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Месяц назад +1

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏

  • @Shaheena-s8r
    @Shaheena-s8r Месяц назад

    ഇപ്പോൾ കട്ട് ചെയ്തു vechirikkanun

  • @sujabiju3697
    @sujabiju3697 Месяц назад

    Pile no. 1 aanu njan selected cheythea.... Engane aanu maattam varuthendathu 🤔🤔 enikku onnum ariyan pattunnillaaa

  • @seenack9016
    @seenack9016 Месяц назад

    Pile3 true

  • @sujabiju3697
    @sujabiju3697 Месяц назад

    Help for me🙏🙏🙏🙏 cash aanu eattavum problems 🙏🙏🙏

  • @lalumalayalam134
    @lalumalayalam134 Месяц назад

    Hi ❤❤❤❤❤❤❤❤❤

  • @sudhasuresh3074
    @sudhasuresh3074 Месяц назад

    ❤️

  • @gamingpalace7150
    @gamingpalace7150 Месяц назад

    🙏🙏🙏

  • @user-lt5eu2hc5t
    @user-lt5eu2hc5t Месяц назад

    Omnamahsivaya🙏🙏🙏🙏🏠🏠🏠🏠🏠🏠💯💯💯💯💯💯❤❤❤❤❤❤❤

  • @sherinjageer5389
    @sherinjageer5389 Месяц назад

    💯

  • @mollypx9449
    @mollypx9449 Месяц назад

    Athil oru kazhabilla

  • @Shaheena-s8r
    @Shaheena-s8r Месяц назад

    🤲🤲👍👍

  • @anupamapa9460
    @anupamapa9460 Месяц назад

    Thank you universe 🙏
    I claim this energy ❤

  • @manuvincent0199
    @manuvincent0199 Месяц назад

    Father yaar

  • @manuvincent0199
    @manuvincent0199 Месяц назад

    ❤️❤️❤️❤️❤️❤️❤️

  • @user-je9yx2fo5c
    @user-je9yx2fo5c Месяц назад

    Njan nokkiyath muzhuvan chechide kayyum nail polishum rings um aanu,nalla bhangi und

  • @RahulRahul-ne4lj
    @RahulRahul-ne4lj Месяц назад

    3 Thank You Angel🙏❤️ Thank You Universe 🙏❤️Thank You Divine 🙏❤️🙏🙏🙏😍🤗💖🧚😇
    💓💓💓

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    Pile 1, ❤❤❤

  • @ajithacm9120
    @ajithacm9120 Месяц назад +1

    pils::2എല്ലാം സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥😥😥😥😥😥😥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️