ചെറുതല്ല ചെറുതാഴം ചന്ദ്രൻ മാരാർ || chendamelam|| മേളം|| ചെണ്ട|| thayambaka|| temple arts kerala ||

Поделиться
HTML-код
  • Опубликовано: 17 окт 2024
  • കണ്ണൂർ ജില്ലയിലെ നായ്കാലി എന്ന ഗ്രാമത്തിൽ താമസിക്കുന്ന വാദ്യ കലാകാരൻ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമൻ.
    ക്ഷേത്ര ഉത്സവത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളും കയ്കാര്യം ചെയ്യുന്നു.. കണ്ണൂർ പഞ്ചവാദ്യ സംഘത്തിൻ്റേ
    അമരക്കാരൻ.. മുഴുവൻ അറിയാൻ വീഡിയോ കാണുക.
    contact number:9495792525
    #chenda
    #villagevlogs
    #temple

Комментарии • 28

  • @PriyaPriya-uf6bs
    @PriyaPriya-uf6bs 2 года назад +5

    എളിമയുള്ള കലാകാരൻ ' മറ്റുള്ളവർ മാതൃകയാക്കട്ടെ

  • @VipindasMathiroli72
    @VipindasMathiroli72 7 месяцев назад

    ❤❤❤
    ചന്ദ്രേട്ടൻ❤❤❤

  • @gopivv6468
    @gopivv6468 2 года назад +1

    കൽപ്പാത്തി ബാലകൃഷണനോളം, വിനയാന്വിതനായ കലാകാരനാണ് ചെറുതാഴം ചന്ദ്രൻ മാരാരും,
    എന്നാൽ ചിറക്കൽ നിധീഷ് എന്ന കലാകാരൻ നേരെ മറിച്ചാണ്... വാക്കിലും, ശരീരഭാഷയിലും നിധീഷ് അങ്ങിനെയാണു്. എല്ലാറ്റിനും വേണ്ടത് ഈശ്വരാനുഗ്രഹവും, ഗുരുത്വവുമാണ്.നിർഭാഗ്യവശാൽ ...... .......

  • @savithriuv8414
    @savithriuv8414 7 месяцев назад

    👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @abhilashmoolayilveedu1018
    @abhilashmoolayilveedu1018 2 года назад +2

    നേരിട്ട് പരിചയപ്പെടാനുള്ള അവസരം ഉണ്ടായി...കാത്തിരിപ്പ് അടുത്ത എപ്പിസോഡ്....

  • @MM-dy5we
    @MM-dy5we 2 года назад

    നമ്മുടെ നാട്ടുകാരനാണ് എന്നു പറയുമ്പോൾ ഉള്ള ആ ഒരു നിമിഷം...... great

  • @sribalamanikandanvaadhyaka9465
    @sribalamanikandanvaadhyaka9465 2 года назад +1

    Distinguished Artist. Royal salute Chandretta.

  • @sree..ratheesh....9074
    @sree..ratheesh....9074 2 года назад

    നമ്മുടെ നാട്ടുകാരൻ....God bluss you ❤️♥️💖

  • @vibinakb1254
    @vibinakb1254 Год назад

    നീലേശ്വരം ബാലകൃഷ്ണന്റെതയമ്പക 👍ആണ്. ശങ്കരൻകുട്ടിമരാർ, ചെറുതാഴംഡബിൾതയമ്പകയും👍ആണ്. എനിക്ക്ഒരിക്കൽകൂടികാണാൻപറ്റിയാൽ നന്നായി.. 🤗.

  • @jayachandranchandran5482
    @jayachandranchandran5482 7 месяцев назад

    Elimayulla kalakaran ellavarum ithu kandu padikkanam

  • @1geethanjali
    @1geethanjali 2 года назад

    ചെറുതാഴം🥰🥰🥰👌👌👌

  • @Dancelover689
    @Dancelover689 2 года назад +1

    😍🥰🥰

  • @jishnuganesh7539
    @jishnuganesh7539 2 года назад

    നല്ലൊരു വ്ലോഗ്

  • @minicvminicv1137
    @minicvminicv1137 2 года назад

    Chandrettaa... 🙏🏻🙏🏻🥰🥰🥰👏👏👏👏👏👏😍

  • @anaghanidheesh7223
    @anaghanidheesh7223 2 года назад

    Chandrettan😍😍🙏

  • @sudhisree1278
    @sudhisree1278 2 года назад

    ഗുരുനാഥൻ ❤️

  • @sheelam3133
    @sheelam3133 2 года назад +1

    🙏🙏🙏

  • @heartbeatz1318
    @heartbeatz1318 2 года назад

    👏👏👍

  • @akhilac5715
    @akhilac5715 2 года назад

    👍

  • @maheshkrishna8916
    @maheshkrishna8916 2 года назад

    😍😍😍

  • @mallumarar4460
    @mallumarar4460 2 года назад

    Chanadrattan

  • @preveksfc.2985
    @preveksfc.2985 Год назад

    eyaalk kottan ariyilla😂

  • @jeenaj907
    @jeenaj907 2 года назад +1

    🙏🙏

  • @madhukayakkal552
    @madhukayakkal552 2 года назад

    👍👌👏