ഞാൻ കാന്തപുരത്തിന്റെ അനുഭാവി ആയിരുന്നില്ല, വ്യക്തമായി പഠിച്ച് മനസ്സിലാക്കിയതാണ് | Dr Riyas Aluva

Поделиться
HTML-код
  • Опубликовано: 15 апр 2021
  • #AhlusunnahNews #Kanthapuram #latestislamicspeech #latestmalayalamvideos
    Log onto Ahlu Sunnah Kerala for the latest Malayalam Islamic Updates, Kerala Muslim breaking news, gulf Malayali Muslim Videos, trending Malayalam Islamic Videos, Malayalam Latest Speeches.
    Ahlu Sunnah Kerala is a 24x7 Media channel which broadcasts the updated news and Programmes of Kerala Muslims from trustworthy sources. This Channel is Affiliated with India's Biggest Muslim Organization, SUNNI STUDENTS FEDERATION (SSF) which is under the Leadership of Grand Mufthi of India Sheikh Abubakr Ahmed's Office. The fastest-growing channel with varied presentations makes this channel unique. So stay tuned with Ahlu Sunnah Kera for the latest updates that are happening around the Kerala Muslims.
    കേരളത്തിലെ ഏറ്റവും മികച്ച മുസ്ലിം ചാനൽ നെറ്റ്വർക്ക് ആണ് അഹ്ലു സുന്ന കേരള. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ഇസ്‌ലാമിക്ക് ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ കാണാം. അതിവേഗം കേരളത്തിലെ മുസ്ലിം വാർത്തകൾ ലഭിക്കാൻ അഹ്ലുസ്സുന്ന കേരള ചാനൽ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് നമ്മുടെ ചാനൽ.
    Follow us:
    🔺RUclips : / @keralamuslims
    🔺Website: www.nationalssf.org/
    🔺RUclips Main Channel : / @nationalssf. .
    🔺Facebook: / nationalssf
    🔺Instagram: / nationalssf
    🔺Telegram: t.me/ibnuin
    Follow us for the latest malayalam Muslim updates, Kerala Muslim live News and news around For more visit us: www.nationalssf.org
    #latestislamicspeech #kanthapuram
    Genre: News/Entertainment
    Language: Malayalam
  • РазвлеченияРазвлечения

Комментарии • 177

  • @KeralaMuslims
    @KeralaMuslims  3 года назад +39

    പ്രവാസികളായ പ്രവർത്തകന്മാരുടെ മക്കൾക്ക്, UAE ഔഖാഫ് ഇമാമിന്റെ ശിക്ഷണത്തിൽ വീട്ടിലിരുന്ന് ഓൺലൈനായി ഖുർആൻ പഠിക്കാനും മനപ്പാഠമാക്കാനും അവസരം.
    വിശദവിവരങ്ങൾക്ക് :
    Call & WhatsApp
    +971554631090

    • @bisherkottayi
      @bisherkottayi 3 года назад +1

      Insha Allah

    • @andersjaiden1467
      @andersjaiden1467 3 года назад

      You probably dont give a shit but if you are bored like me atm you can stream all of the latest movies and series on Instaflixxer. Been binge watching with my girlfriend for the last weeks =)

    • @andresbrett8850
      @andresbrett8850 3 года назад

      @Anders Jaiden Yup, have been watching on Instaflixxer for years myself =)

  • @navask6296
    @navask6296 3 года назад +96

    ഞാൻ ഒരു skssf കാരൻ ആയിരുന്നു... ഇപ്പോൾ SSF കാരനാണ്. അതെ പോലെ ആ പൊന്നുമോനും അള്ളാഹു EDHAYATH കൊടുക്കുമാറാകട്ടെ

    • @ansar2207
      @ansar2207 3 года назад +1

      @@unaizyazz1306 ആമീൻ

    • @rafimc1974
      @rafimc1974 3 года назад +1

      Ano

    • @rafimc1974
      @rafimc1974 3 года назад +1

      💕💕💕

    • @suhailkt3424
      @suhailkt3424 3 года назад +3

      navas k . താങ്കൾക്ക് എന്റെ എല്ലാ വിധ പിന്തുണകളു൦ ഞാൻ നേരുന്നു
      Full support💪💪💪💪

    • @noufalpv1847
      @noufalpv1847 3 года назад +1

      ആമീൻ

  • @shameerkhd
    @shameerkhd 3 года назад +19

    നമ്മുടെ ആലിമീങ്ങൾക്ക് നീ ആയുസും ആഫീയതും കൊടുക്കണം അല്ലാഹ്.... ആമീൻ... ആമീൻ..

  • @jamsheertlr6025
    @jamsheertlr6025 3 года назад +33

    ഞാൻ ഒരു ഉസ്താദിന്റെ വിമര്‍ശകന്‍ ആയിരുന്നു (റബ്ബ് സത്യം) പിന്നെ എല്ലാം ബോധ്യമായി ان شاء الله അവരോടൊപ്പം nammeyum അള്ളാഹു സ്വര്‍ഗത്തില്‍ ഉള്‍പ്പെടുത്തട്ടെ

    • @jassirrahi6679
      @jassirrahi6679 3 года назад +1

      Aameen

    • @ranarazi9313
      @ranarazi9313 3 года назад +1

      ഞാനും

    • @Abdulla-vp9sn
      @Abdulla-vp9sn 2 года назад

      താങ്കൾക്ക് ബോധ്യമായത് പറയാമോ?
      മറ്റുള്ളവർക്കും ഉപകരിക്കും

  • @mdrabismongam3870
    @mdrabismongam3870 3 года назад +29

    എന്‍റെ മൂന്ന് മക്കളും സ്വാലിഹീങളാവാനും ഈമാന്‍ സലാമത്താവാനും ദുആചെയ്യണേ

    • @noufalck715
      @noufalck715 3 года назад

      അവരുടെ കാര്യങ്ങൾ, ഉദ്ദേശങ്ങൾ പൂർത്തിയാക്കി കൊടുക്കണ്ടേ, അല്ലാഹുവേ

  • @jazimff7060
    @jazimff7060 3 года назад +24

    അള്ളാഹ് കേട്ടപ്പോൾ സങ്കട൦ വന്നു ആ കുട്ടി ഹിദായത്ത് നൽകട്ടെ

  • @abushakira1957
    @abushakira1957 2 года назад +6

    അള്ളാ എന്താ ഈകേൾക്കുന്നത് പടച്ചോനെ ആ കുട്ടിക്കും കുടുംബത്തിനും ഹിദായത്ത് നൽകണേ അള്ളാ എപി ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @muhsinansariansari5252
    @muhsinansariansari5252 3 года назад +16

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ. എല്ലാ പണ്ഡിതന്മാരെയും ബഹുമാനം 🌹👌

  • @mohammedkutty1352
    @mohammedkutty1352 3 года назад +23

    മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ഈ ഉലമാക്കൾ ഓടുകൂടി നാളെ മഹ്ശറയിൽ ഒരുമിച്ചു കൂട്ടട്ടെ

  • @kalakandathil8477
    @kalakandathil8477 2 года назад +2

    അല്ലാഹ്.... ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ്...

  • @luqmanans4829
    @luqmanans4829 3 года назад +21

    എന്റെ ഭർത്താവ് അവർകളെ വല്ലാതെ കുറ്റപെടത്താറുണ്ട് .. ഇതിന്റെ പേരിൽ ഞാൻ പലപ്പോഴും അടികൂടാരുമുണ്ട്.. ഇപ്പോ വെറുതെ അടിയാവണ്ട കരുതി ഒന്നും പറയാറില്ല.... അദ്ദേഹത്തെ പൂർണമായി മനസിലാക്കാനുള്ള കഴിവ് എന്റെ ഇക്കാക്ക് കൊടുക്കണേ നാഥാ.. ആരേം കുറ്റപ്പെട്തൻ ഞങ്ങൾ ആരുമല്ല... അങ്ങനെ ഉള്ള മനസ്സ് അദ്ദേഹത്തിനും ഞങ്ങൾക്കും തരല്ലേ അല്ലാഹ്... എല്ലാവരുടേം ദുആയിൽ ഞങ്ങളെ ഉൾപെടുത്തനെ...

    • @ajmallubna8810
      @ajmallubna8810 3 года назад +1

      Ameen

    • @ubaidp1349
      @ubaidp1349 3 года назад +1

      Ikkake alllaàaah u hidayathilakatte

    • @hassainarhassainar7060
      @hassainarhassainar7060 3 года назад +3

      അതെ നിങ്ങളുടെ അ നല്ല മനസ്സി ലെ ആഽഗഹം പടച്ച റബ്ബ് സഫലമാ
      കട്ടെ ആമീൻ

  • @bazi4411
    @bazi4411 3 года назад +14

    Indian grand mufthi❤️💪💪🇸🇱🇸🇱🇸🇱🇸🇱🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Kabeerfinland77
    @Kabeerfinland77 3 года назад +41

    ഒരു കാലത്ത് ap കാരനോ എന്ന് പുച്ഛത്തോട് ചോദിച്ച പലരും അല്ഹമ്ദുലില്ല ഇന്ന് ഈ പ്രസ്ഥാനത്തിന്റെ കൂടെ ചേർന്ന് നിൽക്കുന്നത് അനുഭസ്ഥനാണ് ഈ വിനീതൻ

    • @binmohdker4084
      @binmohdker4084 3 года назад +1

      ഞാൻ പണ്ടൊരു എ പി ക്കാരനാണെന് ഇപ്പോൾ പറയാൻ പുച്ഛം തോന്നുന്നു

    • @moideenmoideen6597
      @moideenmoideen6597 3 года назад

      @@binmohdker4084 now wahabi?

    • @binmohdker4084
      @binmohdker4084 3 года назад +1

      @@moideenmoideen6597 Not only Wahabi.. now study everything

  • @shafeelfantasia5501
    @shafeelfantasia5501 3 года назад +68

    എന്റെ മോൻ ഹാമിദ് യാസീൻ

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +36

    അല്ലാഹു പണ്ഡിതൻമാരെ സ്നേഹിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ

  • @muhammedashrafetp6450
    @muhammedashrafetp6450 3 года назад +39

    അള്ളാഹു ഗ്രൂപ്പ്‌ നോക്കാതെ ആലിമീങ്ങളെ ബഹുമാനിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ, A P ഉസ്താദിന് അള്ളാഹു ദീർഘായുസും ആഫിയത്തും ഹിമ്മത്തും ഏറ്റി നൽകി ദീർഘകാലം സമൂഹത്തിന് സേവനം ചെയ്യുവാനുള്ള തൗഫീഖ് നല്കട്ടെ.

  • @kuttymonkuttymon2900
    @kuttymonkuttymon2900 3 года назад +11

    ഞമ്മളെ സെയിഖുനാക്ക് ദീർഘ ആയുസ് നൽകട്ടെ ആമീൻ

  • @salusalah3041
    @salusalah3041 3 года назад +43

    ആ പൊന്നുമോന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.. 😥🤲

  • @nasarzeena7946
    @nasarzeena7946 2 года назад +5

    മാഷാ അല്ലാഹ് AP ഉസ്താദിന്റെ മദ്ഹ് പറഞ്ഞത് വളരെ ഇഷ്ടമായി

  • @abduljaleel6819
    @abduljaleel6819 2 года назад +1

    ഈ മെസ്സേജ് കാണുന്ന എല്ലാവരും ഈ വിനീതനും കുടുബത്തിനും വേണ്ടി ദുആ ചെയ്യണം തൊഴിലിൽ ഉയർച്ച ഉണ്ടാവാനും നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാവാനും ഒരുപാട് പാവങ്ങളെ സഹായിക്കാനും യതീംങ്ങൾക്കും ആലിമീങ്ങളുക്കും ഒരുപാട് പേർക്ക് ഭക്ഷണം നൽകാനും ഉള്ള മഹാ ഭാഗ്യത്തിന് വേണ്ടി നിങ്ങളുടെ മനസ്സറിഞ്ഞു ദുആ ചെയ്യണേ അല്ലാഹു എല്ലാവർക്കും അവൻ ഖൈറായ ജീവിതവും ഇമാനോടെ ഉള്ള മരണവും തന്നു അനുഗ്രഹിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ അസ്സലാമു അലൈക്കും

  • @freehandgallery
    @freehandgallery 3 года назад +21

    Sulthanul ulamande thanal namukk ennum nee tharane يا الله
    آمين يارب العالمين

  • @muhammedahaseebrv52
    @muhammedahaseebrv52 3 года назад +6

    Masha allah❤️❤️shafeel kak irikatre innathe like👍👍👍👍👍allahu uppakum monkum afiyathulla dheergayuss nalkatte...aameen

  • @nizamnzam9727
    @nizamnzam9727 3 года назад +13

    അൽ ഹംദുലില്ലാഹ്

  • @shamnadabdulwahab5912
    @shamnadabdulwahab5912 3 года назад +2

    Ari swargathil ninnirakiyathum, Gothanp pravachakanal irakkappettathanumennu ente ummamma kuttikkalathu njangalod parayumayirunnu. Annu oru thamashayi karuthi. Varshangalku shesham farooq naeemi usthad, dr. Riyas polullavarude prasangagalil Ithu kettappol albhuthappettupoyi.
    Allahu ente ummamade qabr santhoshathilakkatte. Aameen

  • @__binthsaqafi__1264
    @__binthsaqafi__1264 3 года назад +12

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹു

  • @muhammedaslam1001
    @muhammedaslam1001 3 года назад +3

    Allahu maranam vare ahilisunnathi val jamathil murukepidikan toufeek nalkatte

  • @001abdulla
    @001abdulla 3 года назад +5

    Masha Allah 🌹

  • @muhammedrafi5776
    @muhammedrafi5776 2 года назад +2

    Masha Allah ❣️

  • @mohammedshafeeq4537
    @mohammedshafeeq4537 3 года назад +9

    Masahallah

  • @makkarmm165
    @makkarmm165 2 года назад +1

    നല്ല മനുഷ്യർ അവരുടെ അധ്വാനം കൊണ്ട് ഉന്നതർ ആയി.... ഒന്നും ചെയ്യാതെ നടന്ന് നമ്മൾ അവരുടെ ബർക്കത്ത് മണത്തു നടക്കുന്നു.. സ്വന്തമായി യോഗ്യത നേടണം.....

  • @ftm_rasha
    @ftm_rasha 3 года назад +3

    Maashaallah

  • @noushadkm7413
    @noushadkm7413 3 года назад +5

    മാഷാ അല്ലാഹ്

  • @ackundoorackundoor5571
    @ackundoorackundoor5571 3 года назад +2

    Masha allah

  • @minhafathimaminhafathimak.6074
    @minhafathimaminhafathimak.6074 3 года назад +2

    Aameen

  • @AbdulMajeed-xh7zt
    @AbdulMajeed-xh7zt 3 года назад +2

    Masha allah,,🌹🌹🌹🌹🌹🌹🌹❤️🧡🧡❤️❤️

  • @mahroofrishu9986
    @mahroofrishu9986 3 года назад +3

    Mashaallah

  • @azeezmp8417
    @azeezmp8417 3 года назад +3

    Ende ummayude ummachi maranapettit 29 years ayi eppozhum parayarund pattiri swarghathilundavumenn speech kettit karanhupoyi usthade😭

  • @ishtammadheena8784
    @ishtammadheena8784 2 года назад +1

    Aaleengalk aafiyath nalkane allah aarogyavum nalkane allah

  • @sherinnarikkuni8488
    @sherinnarikkuni8488 3 года назад +3

    Ap usthadin allahu deergayussum aafiyathukodukktte

  • @ranavloge3051
    @ranavloge3051 2 года назад +1

    അള്ളാ ഈ ഉസ്താദ് ന് ദീർഘായുസ്സ് കൊടുക്കള്ളാ

  • @asifpillai8124
    @asifpillai8124 3 года назад +3

    Ap usthadina kuttam parayunna enta oru suhurthinu ith ayachu.masha alla aaa suhurth ippo ennod parayuka undayi.enikk Ap usthadina kand onn karanj porutham chothikkanam enn.Ithanu nammude presthanam.marikkunnath vare allahu nammale ellavareyum eee presthanathil nilanirthumarakatte...Aameen ya rabbal aalameen

  • @abidtm1823
    @abidtm1823 3 года назад +6

    Sheikuna AP usthadinn allau Afiyathulla derghaiss Nalkatte Aameen

  • @gamersoly7780
    @gamersoly7780 3 года назад +3

    ആമീൻ

  • @ckmamadhu8970
    @ckmamadhu8970 3 года назад +2

    Subhanallah alhamdulillah

  • @user-cr8fx2js9c
    @user-cr8fx2js9c 3 года назад +3

    امين

  • @sebinrasheed5799
    @sebinrasheed5799 3 года назад +2

    The education system very good

  • @rabiyak2660
    @rabiyak2660 2 года назад +1

    Masha allah ❤️❤️👍😭

  • @baziacu6429
    @baziacu6429 3 года назад +4

    💖💖💖❣️🤲

  • @hussaintp1935
    @hussaintp1935 2 года назад +2

    അൽഹംദുലില്ലാഹ്

  • @muslihmk9067
    @muslihmk9067 3 года назад +4

    😍

  • @fathimaffm5659
    @fathimaffm5659 2 года назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @noorudheen168
    @noorudheen168 2 года назад +1

    aameen yaarabbal aalameen

  • @shuhaibshubu4703
    @shuhaibshubu4703 3 года назад +1

    Allahu akbar

  • @muhammedadil6140
    @muhammedadil6140 3 года назад +2

    Supper

  • @muhammedebrahim7196
    @muhammedebrahim7196 3 года назад +3

    الله اكبر

  • @muhammadek9056
    @muhammadek9056 3 года назад +4

    അൽഹംദുലില്ലാഹ് 1000 marra

  • @ameenaman6744
    @ameenaman6744 Год назад

    Alhamdulillaah alhamdulillaah alhamdulillaah maasha allaah❤❤

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +3

    Masha Allaah Aameen Alhamdulillaah 🌹🌹🌹🤲♥️♥️♥️

  • @manoharankk3467
    @manoharankk3467 2 года назад +1

    വിമർശനം ഒരു സ്വാഭാവിക വിഷയമാണ് എന്നുള്ളതുകൊണ്ടുതന്നെ ഈ വിഷയത്തെ കുറിച്ച് ഇപ്പോൾ 55 വയസായ എനിക്ക് ഏഴാം ക്ലാസിലെ ബാല്യകാലം ഓർമ്മ വരുന്നു, അന്ന് സാമൂഹ്യ പാഠം അദ്ധ്യാപകനായ നാരായണൻ മാഷ് കുട്ടികളായ നമ്മളോട് പറഞ്ഞിരുന്നു ഭൂമിയെ കൂടാതെ വാസയോഗ്യമായ പല ഗ്രഹങ്ങളും നമുക്കു ചുറ്റും ഉണ്ടെന്ന്, ഹിന്ദു വിശ്വാസിയായ അദ്ദേഹം അന്ന് ഖുറാൻ്റെ ആയത്ത് മനസിലാക്കി പറഞ്ഞതല്ല, അതുകൊണ്ട് ഓരോ മത വിശ്വാസവും വിപുലീകരിക്കപ്പെടുന്നത് വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്, അതിലെ ദൈവീകത താൻ ചെയ്യുന്ന കർമ്മങ്ങളെ അടിസ്ഥാപ്പെടുത്തി മാത്രവുമാണ്......,

  • @shezayousaf7523
    @shezayousaf7523 3 года назад +2

    😘😘😘😘😘

  • @muhammedahaseebrv52
    @muhammedahaseebrv52 3 года назад +14

    Oru SSF ukaranavan kazhinjathil abhimanikunnu

  • @ranarazi9313
    @ranarazi9313 3 года назад +3

    നമ്മൾ ചെറുപ്പത്തിൽ വലിയവർ പറയുന്നത് കേൾക്കും... അതൊന്നും ഇപ്പോ ശരിയല്ല യിരുന്നു ഇപ്പോ മനസ്സിലായി

  • @hishamhishu3560
    @hishamhishu3560 3 года назад +1

    Subhanallah.....avre...oru.uppayano...njammaleyum njammale makkaleyum...padchone.kathurakshikatte

  • @umarulfarooque507
    @umarulfarooque507 3 года назад +3

  • @m.safwanam6561
    @m.safwanam6561 3 года назад +10

    വിഷമം തോന്നി കണ്ടപ്പോൾ...

  • @spicetourister2492
    @spicetourister2492 Год назад

    🌹🌹🌹🌹🌹🌹

  • @farshishefe4932
    @farshishefe4932 3 года назад +6

    എന്റെ ശൈഖുന

  • @ckmfaizy4437
    @ckmfaizy4437 2 года назад +3

    സമസ്തക്കെതിരെ കേസ് കൊടുത്തപ്പോൾ മഹാന്മാരായ കണ്ണിയത്തും (റ) ശംസുൽ ഉലമാ (റ) യുമായിരുന്നില്ലേ ഒന്നും രണ്ടും പ്രതികൾ ? എന്തൊരു കാപട്യം !

  • @sherinnarikkuni8488
    @sherinnarikkuni8488 3 года назад +4

    Naglude makkle swalihaya ahlusunnathi valjamaathine anusarikkunna makklakkne alllaa

  • @user-yf8xe1xo1z
    @user-yf8xe1xo1z 3 года назад +2

    ربيع الاخر

  • @sha_zzz
    @sha_zzz 3 года назад +2

    🔥🔥🔥

  • @msmsmmsmss4199
    @msmsmmsmss4199 3 года назад +1

    👍

  • @rakzazii4480
    @rakzazii4480 2 года назад

    യാ റബ്ബ് ... -- യാറബ്ബ് ....

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +1

    👍👍👍👍👍💚💚💚💚💚

  • @subaidhaismail5602
    @subaidhaismail5602 3 года назад

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @misiriyahadiyamisiriya4340
    @misiriyahadiyamisiriya4340 3 года назад +1

    شيخنا...

  • @abdurahmanabdurahmam7333
    @abdurahmanabdurahmam7333 2 года назад +1

    കരഞ്ഞു. പോയി.

  • @Kasim-wh6lv
    @Kasim-wh6lv 2 года назад

    E

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 2 года назад +1

    🤩🤩🤣🤣

  • @basheersaudi4807
    @basheersaudi4807 2 года назад

    E klean shave sagafi

  • @saaj472
    @saaj472 3 года назад +1

    Enthina veruthe aalimingale kuttapedthunnath.

  • @kareem9785
    @kareem9785 2 года назад +2

    തലതിരിഞ്ഞ..........!!

  • @alisalvazamalisalva3431
    @alisalvazamalisalva3431 2 года назад +2

    കുഞ്ഞു മകനെ വിഷം കുത്തി വെച്ച് വളർത്തുന്ന മാതാ പിതാക്കലോ

  • @mohammadashraf3778
    @mohammadashraf3778 3 года назад +2

    Inna lillahi vainna ilaihi raajihoon 🤭🤭🤭🤭🤭

  • @shameemashammu2709
    @shameemashammu2709 3 года назад +4

    Aa ചോദിച്ച ഉപ്പാനെ ഫസ്റ്റ് ചാട്ടക്ക് അടിക്കണം

  • @sayyidshihabudheen5989
    @sayyidshihabudheen5989 Год назад

    ഈ മക്കളൊക്കെ വളർന്നാൽ ഈ ഉമ്മാനെ പാപ്പനെയും തലകുത്തനെയാക്കും സംശയമില്ല

  • @saidzainudheen583
    @saidzainudheen583 2 года назад +1

    ഇത് പോലോത്ത വീഡിയോ കാണിച്ച്അല്ല ഒരു പണ്ടി തനെഅളക്കേണ്ടത'യതാർത്തപണ്ടിതൻദുനിയാവിനെസുഹദ്ആക്കുംഅവർ തൻ്റെശിഷ്യൻമാർകാട്ടിക്കൂട്ടുന്നഇത് പോലോത്തതെമ്മാടിക്കങ്ങളെവിമർശിക്കുംഅവർ പൊങ്ങച്ചംആഗ്രഹിക്കില്ല

  • @babu.k4127
    @babu.k4127 2 года назад +1

    പഠനം ശരിയായില്ല

    • @zaidkunjon130
      @zaidkunjon130 2 года назад

      പിന്നെ എന്താ പഠിക്കേണ്ടത് പറഞ്ഞു തരിക

  • @naserovov9390
    @naserovov9390 2 года назад +1

    പള്ളിലച്ചൻ പറയുന്നത് പോലെ വിളിച്ചു പറഞ്ഞിട്ട് നടക്കല്ലേ നിങ്ങളാണ് ഇസ്ലാമിനെ വികൃത മാക്കുന്നത്

  • @sadik4930
    @sadik4930 2 года назад

    അള്ളാന്റെ തൗഫീഖ് ഉണ്ടെങ്കിൽ ഒന്ന് വലുതായിട്ട് കാണണം നിങ്ങൾ ചോദിക്കണം ഇപ്പോൾ എങ്ങനെയുണ്ട് എന്ന് വാപ്പാക്ക് അടി കിട്ടാതെ നോക്കാൻ സൂക്ഷിച്ചോ

  • @user-zf8vh6yi5j
    @user-zf8vh6yi5j 3 года назад +3

    😪😪😪😪😪😪

    • @abdurahmanabdurahmam7333
      @abdurahmanabdurahmam7333 3 года назад +2

      Kann. Nanachu

    • @thambinamakkimedia9808
      @thambinamakkimedia9808 3 года назад +2

      ಅಲ್ಲಾಹು ಉಸ್ತಾದರಿಗೆ ಆಫಿಯತ್ ನಿಡಲಿ

    • @minnumol168
      @minnumol168 3 года назад +1

      😭😭😭

    • @ummershanavas3215
      @ummershanavas3215 3 года назад

      AP ഉസ്താദ് മുന്നോട്ട് വെക്കുന്ന ആശയം അതു തകർക്കുന്നത് ഉസ്താതിന്റെ കൂടെ ഇടം വലം പ്രവർത്തിക്കുന്ന ചില ദീനിന്റെ വക്താക്കൾ ആണ്. അത് എനിക്ക് പൂർണ ബോധം ഉള്ളത് കൊണ്ടാണ് ഇത് എഴുതിയത്

  • @abbasdarimy2177
    @abbasdarimy2177 2 года назад +1

    Ssf നെയും sys neyum pukazthi മാതൃ സംഘടനയെ പറയാതെ പോവുന്ന പ്രഭാഷകരെ,
    നിങ്ങളാണ് ജനങ്ങളെ പിഴപ്പിക്കുന്നത്.

    • @muhamedunaism7299
      @muhamedunaism7299 2 года назад

      Ssf ഉം sys um അല്ലേ മാതൃ സംഘടനകൾ

  • @ranarazi9313
    @ranarazi9313 3 года назад +3

    എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിക്കുന്നെ... കഷ്ടം...

  • @pareethkm5082
    @pareethkm5082 Год назад

    Podanaye

  • @nazarillath9236
    @nazarillath9236 2 года назад

    ഒന്ന് പോടോ.....

  • @hussainhassan6601
    @hussainhassan6601 2 года назад

    ഇജ്ജ് ssf. കാരനല്ല
    ഒഹാബിയാണ്
    തനി നാടൻ തരികിട

  • @abdulazeezaz278
    @abdulazeezaz278 3 года назад +4

    Apയുടേയുംവലിയപണ്ഡിതനായിരുന്നുഇബ് ലീസ് ചെലക്കാണ്ട്പോട കള്ളക്കഥയുംകൊണ്ട്വന്നിരിക്കുന്നു

    • @abdulkadarsaqafi515
      @abdulkadarsaqafi515 3 года назад +5

      തൗബ ചെയ്തു മടങ്ങിക്കൊ അല്ലെങ്കിൽ ഈ മാനില്ലാതെ ചത്തുപോകേണ്ടിവരും

  • @jamshidhajamshi2175
    @jamshidhajamshi2175 2 года назад +3

    തജുൽ ഉലമ തേങ്ങ കൊല ജാറ കച്ചവടക്കാർ ശിർക്കിന്റെ വ്യാപാരികൾ ap

  • @abdulazeezaz278
    @abdulazeezaz278 2 года назад +2

    യെത്തീമക്കളുടെപേരുംപറഞ്ഞ്പൈസപിരിച്ച് യെത്തീമക്കളെകൊണ്ട്ജീവിക്കുന്നകാന്തപ്പൻ

    • @zainulabidcp21
      @zainulabidcp21 2 года назад

      മാഷാഅല്ലാഹ്‌

  • @alimancherym1376
    @alimancherym1376 3 года назад +4

    മാഷാ അല്ലാഹ്